പത്താം ക്‌ളാസും പ്ലസ്ടു വും പലവട്ടം എഴുതിയ ഞാൻ ഗവണ്മെന്റ് ജോലി നേടിയ അനുഭവം... Part-1

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • പത്താം ക്‌ളാസും പ്ലസ്ടു വും പലവട്ടം എഴുതിയ ഞാൻ ഗവണ്മെന്റ് ജോലി നേടിയ അനുഭവം... ഒരു തേപ്പ് മോട്ടിവേഷൻ എന്നും പറയാം. എന്റെ അനുഭവം നിങ്ങൾക്ക് ഒരാൾക്കെങ്കിലും പ്രജോദനമായെങ്കിൽ അതുമതി എനിക്ക്.. കണ്ടിട്ട് വല്ല ഊർജ്ജവും ലഭിച്ചെങ്കിൽ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാൻ മറക്കരുത്ട്ടാ... എന്ന്.. ഒരു പാവം പോലീസുകാരൻ..
    എന്റെ പ്രിയ സുഹൃത്തുക്കളായ നിങ്ങൾആവശ്യപ്പെട്ടതനുസരിച്ച് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി.
    Group 1: chat.whatsapp....
    Group 2: chat.whatsapp....
    Group 3: chat.whatsapp....
    Group 4:chat.whatsapp....
    Group 5:chat.whatsapp....
    ഏതെങ്കിലും ഒന്നിൽ ജോയിൻ ചെയ്താൽ മതി എല്ലാത്തിലും ഒരേ പോസ്റ്റ് തന്നെ
    സുശീല ശിവപ്രസാദ്.
    ഫേസ്ബുക്ക്: / abimanyuproductions
    ടിക്‌ടോക്: vm.tiktok.com/...
    #Perngandoor_City_©
    Copyright © Abimanyu Productions
    ‪@shanidks‬ ‪@thrissurvartha‬

ความคิดเห็น • 1.8K

  • @peringandoorcity-bysusheel4613
    @peringandoorcity-bysusheel4613  4 ปีที่แล้ว +23

    എന്റെ പ്രിയ സുഹൃത്തുക്കളായ നിങ്ങൾആവശ്യപ്പെട്ടതനുസരിച്ച് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുന്നു. നമ്മുടേതായ പുതിയ വിഡിയോകളുടെയും അപ്‌ഡേറ്റുകളുടെയും ലിങ്കുകൾ ഗ്രൂപ്പിൽ ലഭിക്കുന്നതാണ്. ഗ്രൂപ്പ് പോസ്റ്റ് അഡ്മിൻ ഒൺലി ആയിരിക്കും. നിങ്ങൾക്ക് എന്തെങ്കിലും ശ്രദ്ധയിൽ പെടുത്താനുണ്ടെങ്കിൽ അഡ്മിൻ നമ്പറിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്. നന്ദി.
    എന്റെ പ്രിയ സുഹൃത്തുക്കളായ നിങ്ങൾആവശ്യപ്പെട്ടതനുസരിച്ച് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി.
    Group 1: chat.whatsapp.com/C84TxFafbl3LrzgyVJor5t
    Group 2: chat.whatsapp.com/BJ7xZywkaT6Ff4jazTq7t7
    Group 3: chat.whatsapp.com/LRZJqjdt2Pr6XXFifploo3
    Group 4:chat.whatsapp.com/DMSoNAsTir98INxqZJ2W0O
    Group 5:chat.whatsapp.com/I9Q4CPZKKTnJxr95Hjv4yM
    ഏതെങ്കിലും ഒന്നിൽ ജോയിൻ ചെയ്താൽ മതി എല്ലാത്തിലും ഒരേ പോസ്റ്റ് തന്നെ

  • @peringandoorcity-bysusheel4613
    @peringandoorcity-bysusheel4613  4 ปีที่แล้ว +318

    ചുരുങ്ങിയ കാലയളവിൽ പതിനായിരം സബ്സ്ക്രൈബേർസ് ആയതിൽ ഞാൻ നിങ്ങളുമായി സന്തോഷം പങ്കുവെക്കുന്നു. എന്റെ വീഡിയോസ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടല്ലോലെ???

    • @neerajmurali6709
      @neerajmurali6709 4 ปีที่แล้ว

      Njan ipo Adani Portil Driver Cum Pump operator aanu bro... Keralathil tanne oru govt job njn agrahikunnund.. Kakhi athoru emotion aanu bro... Chettante video orupad motivation tarunnund teerchayayum next part cheyanam

    • @sagvlogs8517
      @sagvlogs8517 4 ปีที่แล้ว

      സാറെ എനിക്ക് കണ്ണിന്റെ സൈറ്റ് ഇത്തിരി കുറവാണു.. എന്നോട് എല്ലാവരും govt Job നു നോക്കണം എന്ന് പറയുമ്പോൾ എനിക്ക്. ഈ കഴച്ചകുറവ് കാരണം. ഒരു ദൈരം ഇല്ലായ്മ ആണ്.

    • @abhiravpm8129
      @abhiravpm8129 4 ปีที่แล้ว

      Othiri ishtta

    • @arjunsrk8103
      @arjunsrk8103 4 ปีที่แล้ว

      Yes..valarayere

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 ปีที่แล้ว

      Njn first time..ah subscribe cheytitundea sir..😄😄

  • @jithinjithu1350
    @jithinjithu1350 4 ปีที่แล้ว +119

    Sslc 64%
    Plus two ആദ്യം 2 വിഷയം പൊട്ടി maths & physics, physics ആദ്യം എഴുതി എടുത്തു maths പൊട്ടി പിന്നേം എഴുതി പൊട്ടി, എല്ലാരും പറയാൻ തുടങ്ങി നിന്നെ കൊണ്ട് ഇതൊന്നും പറ്റത്തില്ല പിന്നെ അങ്ങോട്ട് ഒരു വാശി ആയിരുന്നു plus two maths B+ vangi ജയിച്ചു ജോലിയോടൊപ്പം psc പഠിക്കാൻ തുടങ്ങി 2 വർഷം നല്ല വണ്ണം കഷ്ടപ്പെട്ടു
    ഇപ്പൊ തൃശ്ശൂരിൽ cpo trainingil ആണ്🙂

    • @vijayrajeendran6330
      @vijayrajeendran6330 4 ปีที่แล้ว +1

      Nios ano

    • @kiranc1290
      @kiranc1290 4 ปีที่แล้ว +3

      Bro cpo ennu vech entha njn ippo 12 th aanu

    • @kiranc1290
      @kiranc1290 4 ปีที่แล้ว +1

      Bro details paranju tharumo plzz

    • @abhileshk510
      @abhileshk510 4 ปีที่แล้ว +1

      Bro whatsApp number tharuo advice nu aanu

    • @edger1803
      @edger1803 3 ปีที่แล้ว

      Aasanay onnu ee msg kandal onnu replay taranay eray kkuray entay um avasta etokkay aanu

  • @amtechupdates7774
    @amtechupdates7774 4 ปีที่แล้ว +387

    Second part venam എന്നുള്ളവർ like adi 👍

  • @peringandoorcity-bysusheel4613
    @peringandoorcity-bysusheel4613  4 ปีที่แล้ว +166

    Prakashan mash :94474 76110

    • @shabeebongallur9403
      @shabeebongallur9403 4 ปีที่แล้ว +1

      🥰class kittuoo?

    • @sharonts1980
      @sharonts1980 4 ปีที่แล้ว +7

      ഏത് നമ്മടെ gestaltil ulla പ്രകാശൻ മാഷ് ആണോ ഉയിർ ആണ് പ്രകാൻഷൻ മാഷ് hareesh mash 🔥🔥

    • @harshinhareendran7702
      @harshinhareendran7702 4 ปีที่แล้ว +9

      Ettante number thruo

    • @shafnashafna5750
      @shafnashafna5750 4 ปีที่แล้ว +1

      Sir si test nte deatails paryumo

    • @muhammedanas7756
      @muhammedanas7756 4 ปีที่แล้ว +8

      നല്ല നിഷ്കളങ്കമായ ചിരിയാണ് നിങ്ങളുടെത് നല്ല സുന്ദരമായ സംസാരം...
      സ്വപ്നം കാണാൻ എല്ലാവർക്കും പറ്റും ജീവിതത്തിൽ പക്ഷേ അത് നേടിയെടുക്കുന്നത് അപൂർവ്വം പേരാണ് ജീവിതത്തിൽ..... ആര് കഠിനാദ്ധ്വാനം ചെയ്യുന്ന അവർ ജീവിതത്തിൽ വിജയിക്കും...
      എന്റെ ആഗ്രഹം ഒരു IPS കാരൻ ആകണം എന്നാണ് ... നിങ്ങൾ അതേ ലെവലൾ ഉള്ള ആളാണ് ഞനു പത്താംക്ലാസിൽ 55%മാർക്ക്‌ പ്ലസ്‌tow തോറ്റ്...... എനി plus tow എഴുതി എടുക്കണം പ്ലസ് ടു തോറ്റ് ട്ട് 4വർഷം ആയി പ്ലസ് ടു പാസായിട്ട് വേണo ഡിഗ്രി എടുക്കാൻ..... നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഒന്നും കൂടി മോട്ടീവേഷൻ കൂടി ജീവിതത്തിൽ എന്തൊക്കെയോ ആക്കണo എന്ന് ഒരു ആഗ്രഹം ഉണ്ട്.. ചിലരുടെ വാക്കും ചില അനുഭവങ്ങളാണ് ജീവിതം മാറ്റിമറികുക.... എന്ന് ആണോ അല്ലോ..

  • @abhishekhkishore5428
    @abhishekhkishore5428 4 ปีที่แล้ว +296

    എന്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടായാൽ തീർച്ചയായും താങ്കളെ ബന്ധപ്പെടും.
    Thank you..

    • @peringandoorcity-bysusheel4613
      @peringandoorcity-bysusheel4613  4 ปีที่แล้ว +12

      welcome

    • @MalluVLOggerr
      @MalluVLOggerr 4 ปีที่แล้ว +1

      @@peringandoorcity-bysusheel4613 broo... Ur Tiktik ID para plsss

    • @viveedreamzz9377
      @viveedreamzz9377 4 ปีที่แล้ว +1

      .

    • @MrSreenath1111
      @MrSreenath1111 4 ปีที่แล้ว +3

      ഞാനും ലോക്ക് down ഇൽ മടുത്തു ഇരിക്കുവായിരുന്ന വീണ്ടും പഠനം തുടങ്ങണം ❤️😘

  • @akashshaji2430
    @akashshaji2430 4 ปีที่แล้ว +56

    ഇജാതി thug " ഞാൻ അവരെ നിരാശപ്പെടുത്തിയില്ല ഞാൻ പിന്നേം തോറ്റു 😂😂"" എന്റെ ponoo motivation poli 😍😍😍😍😍😍😍😍😍😍😍😍😍😍

  • @muhammedanas6777
    @muhammedanas6777 4 ปีที่แล้ว +141

    12 min video ഒരു ജീവിധം തന്നെ മാറ്റിമറിക്കാൻ ഉള്ള മരുന്ന് ഉണ്ട് 😍😍

  • @dheerajpnr8100
    @dheerajpnr8100 4 ปีที่แล้ว +25

    സാധാരണക്കാരിൽ സാധാരണക്കാർക് പറഞ്ഞിട്ടുള്ള ജോലി ആണ് Govt. ജോലി ❤️🔥

  • @vishnusabu5002
    @vishnusabu5002 4 ปีที่แล้ว +212

    സർ ഒരു ബോറിങ് ഉം ഇല്ലാതെ പറഞ്ഞു തന്നതിന് താങ്ക്സ്. പഠിക്കേണ്ട രീതികൾ കൂടെ പറഞ്ഞു തരുമോ

  • @zameerismayil3699
    @zameerismayil3699 4 ปีที่แล้ว +20

    ആ മാഷിന് ഇരിക്കട്ടെ എന്റെ ലൈക് പൊളി മോട്ടിവേഷൻ

  • @vijaykg8812
    @vijaykg8812 4 ปีที่แล้ว +76

    19 വയസിനിടയിൽ കിട്ടിയ മികച്ച ഒരു ഇത് ❤️💥

    • @peringandoorcity-bysusheel4613
      @peringandoorcity-bysusheel4613  4 ปีที่แล้ว +8

      atheyo

    • @manu242
      @manu242 4 ปีที่แล้ว +4

      @@peringandoorcity-bysusheel4613 അതെ സർ ... it's really motivating...njan oru b.com student aan onn padikkan okke thonnanund ippo book kanditt ippa masangal aayi....ini nthayalum oru adukkum chittayum okke jeevithathil venam .....thazhcha kanan aagrahikkunnavarude mumbil onn jaichu kanikkanam ....

  • @കണ്ണൂര്കാരൻ-ഛ2ബ
    @കണ്ണൂര്കാരൻ-ഛ2ബ 2 ปีที่แล้ว +4

    എന്റെ കാര്യം ഇങ്ങനെ തന്നെ സ്കൂളിൽ പഠിക്കുന്ന സമയം 6 ക്ലാസിൽ തോറ്റു 7 ക്ലസിൽ തോറ്റു കൂടെ പടിച്ചർ ഒക്കെ എന്നെ കളും ഉയർന്ന ക്ലാസിൽ എത്തി ഞാൻ ഞാൻ എങ്ങനെയോ8 ക്ലാസ് എത്തി ചരിത്രം വീടും ആവർത്തിച്ചു😆😁അവിടെയും തോറ്റു 8 ക്ലാസിൽ 2കൊല്ലം ഇരുത്തൻ ആദ്യപകർക് മടി ആയതു കൊണ്ട് 9 ലേക്ക് ജയിച്ചു. ഒരു കാര്യം ഇല്ല അവിടന്നു തോറ്റു.. പിന്നെ പടിപ്പ് അങ്ങു നിർത്തി പണിക്കു പോയി..1വർഷം പണിക്ക് പോയി പിന്നെ വീടും പഠിക്കണം എന്നു ആഗ്രഹം വന്നു നേരെ പോയി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂൾ10 പഠിച്ചു അവിടുന്നു പിന്നെ വാശി ആയി ജീവിതത്തിൽ എന്തങ്കിലും ആകണം എന്നു.. അവിടുന്നു ചരിത്രം വഴി മാറാൻ തുടങ്ങി 10 ജയിച്ചു പിന്നെ പ്ലസ്‌to gov സ്കൂളിൽ തന്നെ പഠിച്ചു ..പ്ലസ്ടു നല്ല മാർക്കോടെ പാസ് ആയി .അതു കഴിഞ്ഞു നഴ്സിങ് പഠിച്ചു..അതു പഠിച്ചു തന്നെ പാസ് ആയി..ഒരു ഹോസ്പിറ്റൽ ജോലിക്കും കയറി. എന്റെ കൂടെ പഠിച്ചു ജയിച്ചു പോയവർ എന്നെ കളി ആക്കിയവർ ഇപ്പോളും നാട്ടിൽ ഉണ്ട് ജോബ് ഒന്നും ആകാതെ ഇപ്പോൾ ഞാൻ ഒരു വീട് എടുത്തു കല്യാണം കഴിച്ചു ഒരു കൊച്ചു ഉണ്ട്..ഇപ്പോൾ ഞാൻ വിദേശത്തു ഒരു ഹോസ്‌പിറ്റൽ ജോലി ചെയ്യുന്നു മാസം സാലറി 1 അര ലക്ഷം. എനിക്ക് ഒന്നേ പറയാൻ ഉള്ളു നമ്മൾ ശ്രമിച്ചാൽ നടകത്തു ആയി ഒന്നും തന്നെ ഇല്ല

  • @shamalshameer9351
    @shamalshameer9351 4 ปีที่แล้ว +1334

    Tiktok കണ്ടു ഈ വീഡിയോ കാണാൻ വന്നവർ ണ്ടോ 🙄

  • @cnnidhincn157
    @cnnidhincn157 4 ปีที่แล้ว +67

    കേരള പോലീസ് ലേക്ക് advice memo കിട്ടി കൊറോണ കാരണം ട്രെയിനിങ് നീട്ടി വച്ചതു കൊണ്ട് ജോലിയിൽ കയറാൻ പറ്റാത്ത ഞാൻ ,😫😫😫😫

    • @leenalirin5422
      @leenalirin5422 4 ปีที่แล้ว

      Police akan nthoka chyannm

    • @noblejohn1613
      @noblejohn1613 4 ปีที่แล้ว +3

      എല്ലാം set akum bro..
      Nan adutha constable test nokiyirika....
      Kakkiyodulla prenayam 🥰

    • @anuanju1986
      @anuanju1986 4 ปีที่แล้ว

      എവിടെയാ place?

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 4 ปีที่แล้ว +2

      @@leenalirin5422 PSC kodthidnm onlinil pine police exam varubo eyuthnm 40 aduth mark undel pine otam chatam oke pasayl police akam

    • @amalkrishnakb8808
      @amalkrishnakb8808 4 ปีที่แล้ว

      Lipin malayil Lipin. malayil bro police exam pad aayirrikkoo I mean civil police test

  • @JUSTINKJAMES
    @JUSTINKJAMES 4 ปีที่แล้ว +80

    Subscribe ചെയ്യാൻ പറയാത്തത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 😆🤗

  • @shaheer_k_0724
    @shaheer_k_0724 4 ปีที่แล้ว +59

    ചേട്ടാ ഒരുപാട് ഇഷ്ടായി❤️..👌👌👌
    ഇനി ഞാൻ ഒന്ന് ഉറപ്പിച്ചു....
    ഇനി വരാൻ പോകുന്ന CPO exam'ൽ MSP'യിൽ ഒരു റാങ്ക് എനിക്ക് ഉള്ളതാ...💯😍

    • @jaseeludheenck9496
      @jaseeludheenck9496 4 ปีที่แล้ว

      MSP vendaa... Pretakichu karyam onnum indakula

    • @ansaf853
      @ansaf853 หลายเดือนก่อน

      Endhayi

  • @rashid_p_k_6026
    @rashid_p_k_6026 4 ปีที่แล้ว +113

    ഇത് ഒരു എനർജി കിടുന്നുണ്ട്
    Next video ക് കട്ട waiting

  • @ayyappadasmm7008
    @ayyappadasmm7008 4 ปีที่แล้ว +52

    Plzz പഠിക്കേണ്ടരീതി കൂടെ പറഞ്ഞുതന്നം ചേട്ടാ. കാരണം എനിക്ക് അത് എന്നെ പോലത്തെ ആൾക്കാർ ഒരു സഹായം ആയിരിക്കും

  • @vishalc4064
    @vishalc4064 4 ปีที่แล้ว +79

    Prakashan Mash... ❤👌👌👌👍👍👍

  • @arjunsivaram9527
    @arjunsivaram9527 4 ปีที่แล้ว +40

    ചേട്ടാ നിങ്ങള് പോളിച്ചുട്ടാ എനിക്ക് ഇപ്പൊ 25 വയസ്സ് ഉണ്ട് ചേട്ടന്റെ അവസ്ഥ തന്നെ ആണ്, പോലീസ് കാരൻ ആവാൻ മോഹിച്ചു നടക്കുന്നു, തൃശൂർ slag ആണല്ലോ

  • @jayakrishnan4516
    @jayakrishnan4516 4 ปีที่แล้ว +60

    ഇനി ചിലരുടെ പ്രകാശൻ മാഷ് ആവാൻ sir chance ഇണ്ട് 🤗

    • @peringandoorcity-bysusheel4613
      @peringandoorcity-bysusheel4613  4 ปีที่แล้ว

      hahah

    • @azeezaz7658
      @azeezaz7658 4 ปีที่แล้ว

      അതിനു ചേട്ടന് കൂടെ താല്പര്യം വേണം broo

    • @nivedyaammu2689
      @nivedyaammu2689 3 ปีที่แล้ว

      @@peringandoorcity-bysusheel4613 Chetta Aaa Mashinte number tharum0

    • @nivedyaammu2689
      @nivedyaammu2689 3 ปีที่แล้ว

      @@peringandoorcity-bysusheel4613 Ennkku Oru police aavannam Aagrhm und but enthaa enganne cheyannam nnu ariyilla eppo Mcom 2nd yr aanu.... Psc Ethu vare eazhuthittilla.... Enne Kondu pattumo😒😒 Vayana sheellam theere ella

    • @peringandoorcity-bysusheel4613
      @peringandoorcity-bysusheel4613  3 ปีที่แล้ว

      @@nivedyaammu2689 +91 94474 76110

  • @arjunrajesh743
    @arjunrajesh743 4 ปีที่แล้ว +27

    എന്തോ ഒരു enargy കിട്ടിയപോലെ. എനിക്കും ഒരു തോന്നൽ ഉണ്ടായിരുന്നു , എന്നെ കൊണ്ട് പറ്റുമൊ ഇലയോന്ന് പക്ഷേ ഇനി എനിക്ക് കിട്ടുമെന്ന് ഉറപ്പുണ്ട്....... thanks ❣️❣️❣️

  • @livinnp9409
    @livinnp9409 4 ปีที่แล้ว +66

    പഠിക്കുന്ന ടൈം, രീതി, ബുക്ക്സ്, എന്നിവയെ കുറിച്ച് ഒരു വീഡിയോ വേണം.

  • @rinitdavis8667
    @rinitdavis8667 4 ปีที่แล้ว +29

    വളരെ നിഷ്കളങ്കമായ അവതരണം... ഹൃദയത്തില്‍ തട്ടി.... Luv u sir

  • @സാത്താൻസേവ്യർ-ല2ഴ
    @സാത്താൻസേവ്യർ-ല2ഴ 4 ปีที่แล้ว +10

    ഞാനും. എന്റെ ഓർമയിൽ +2വരെ മലയാളത്തിൽ മാത്രമേ ജയിക്കാറുള്ളു... 😂😂😂😂

  • @jaleelmzr4904
    @jaleelmzr4904 4 ปีที่แล้ว +18

    I love sub inspector job very much😍 my one and only dream. Si ജോലി ആഗ്രഹിക്കുന്നവർ ആരേലും ഉണ്ടോ

  • @Mdvlogs-niyas
    @Mdvlogs-niyas 4 ปีที่แล้ว +23

    Jeevithathil ettavum kooduthal agreham ulla posting anu police ♥️♥️♥️♥️♥️♥️♥️tq sir

  • @sreejith3614
    @sreejith3614 4 ปีที่แล้ว +13

    നന്ദിയുണ്ട് സാർ 🙏
    നല്ലൊരു കാര്യമാണ് സാർ ചെയ്തത് ഞങ്ങളെ പോലെ ഉള്ള യുവജനങ്ങൾക് ഒരു മോട്ടിവേഷൻ തരുന്ന വീഡിയോ ആണ്
    സന്തോഷം ഉണ്ട് സാർ 😊🙏

  • @akshayakshaykumar2566
    @akshayakshaykumar2566 4 ปีที่แล้ว +6

    ആ സംസാരത്തിൽ നിന്നു തന്നെ മനസ്സിലാക്കാം നല്ലവണ്ണം പഠിച്ച് കഷ്ടപ്പെട്ട് കിട്ടിയതാണ് ഈ ജോലി എന്ന്,
    ഇന്നു മുതൽ ഞാൻ ചേട്ടന്റെ വലിയ ആരാധകൻ ആണ്❤️❤️❤️❤️❤️

  • @syamkumar4037
    @syamkumar4037 ปีที่แล้ว

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം..👌🤝❤️

  • @anzeerazr4391
    @anzeerazr4391 4 ปีที่แล้ว +19

    Machane അടുത്ത വിഡീയോക്ക് വേണ്ടി കാത്തിരിക്കുന്നു.......

  • @butterfly-ss7sd
    @butterfly-ss7sd 4 ปีที่แล้ว +1

    ആവശ്യവും ആഗ്രഹവും വേർത്തിരിച്ചു കാണിച്ചത് ഒരു തിരിച്ചറിവിൻ്റെ അനുഭവം

  • @avvlogs932
    @avvlogs932 4 ปีที่แล้ว +16

    പച്ചയായ മനുഷ്യൻ ❤️🔥❤️

  • @minnalmurali9394
    @minnalmurali9394 4 ปีที่แล้ว

    ഈ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ ഞാനും സാറും തമ്മിലുള്ള വ്യത്യാസം സാറിനു ജോലി ആയി ... ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു... യൂണിഫോം ഫോഴ്സ് ജോലി ഉയിർ ആണ്..... ഒരു തവണ ഫിസിക്കൽ തോറ്റു.. ഒരു പാട് നന്ദി ഈ വീഡിയോ ഇട്ടതിന്.. എന്നെ ഒന്നുകൂടി ഉണർത്തുവാൻ ഇത് സഹായിച്ചു... ജോലി കിട്ടുമ്പോൾ ഞാൻ കോൺടാക്ട് ചെയ്തിരിക്കും..👍👍👍👍👍👍👍👍

  • @jensoncw7605
    @jensoncw7605 4 ปีที่แล้ว +13

    അടുത്ത വീഡിയോ ല് പഠിക്കാൻ ഉള്ള ബുക്ക് കൂടി ഒന്ന് പറഞ്ഞു തന്നോളോ ചേട്ടാ പറഞ്ഞ് തരാൻ ഒന്നും ആരും ഇല്ല ചേട്ടൻറെ സെയം അവസ്ഥയാണ് ippo

  • @renjithkalayapuram7305
    @renjithkalayapuram7305 4 ปีที่แล้ว

    കഷ്ടപ്പെടാതെ ജോലി കിട്ടിയതാണ് എനിക്ക്... പക്ഷെ ഇതിന്റെ വില എനിക്ക് ഇപ്പോ നന്നായി അറിയാം....... ചേട്ടന്റെ വീഡിയോ നന്നായിട്ടുണ്ട്.... എല്ലാർക്കും ഉപയോഗം ആകും..... tnax ചേട്ടാ.... 👍👍👍👍👍

  • @musthaque1091
    @musthaque1091 4 ปีที่แล้ว +8

    I like it. Motivation ഒക്കെ നല്ലതാ, പക്ഷെ നമ്മൾ മലയാളികൾക്ക് 99%hard work, 1%motivation എന്ന കാര്യത്തിൽ തിരിച്ചാണ് attitude അത് നന്നായാൽ പിന്നെ വേറൊരു മോട്ടിവേഷന്റെ ആവശ്യമില്ല 👍👍💯

  • @rameshrramesh4621
    @rameshrramesh4621 4 ปีที่แล้ว

    സർ വീഡിയോ കണ്ടപ്പോൾ മനസിന്‌ നല്ല ആത്മ വിശ്വാസം കിട്ടി നന്ദി സർ ഒരുപാട് പാവപ്പെട്ടവർ ഉണ്ട് സർ ഒരു സർക്കാർജോലി ആഗ്രഹിച്ചു നടക്കുന്നത് അവർക്കു ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ കിട്ടുന്ന മനസിന്റെ സന്തോഷം വേറെ ലെവൽ ആണ് സർന് ഒരു ബിഗ് സല്യൂട്ട്

  • @sreelakshmi9451
    @sreelakshmi9451 4 ปีที่แล้ว +19

    Thanku... mattonnum parayanilla sir.. great words... expecting more videos... nallonam effort edukkunnundu ellarum tough aahnu nnu parayana maths vare simple aayi cheyyum... bt english angadu vanna pinne chuttum ellathonnum kanulla... ella confidence um povum... pakshe vittu kodukkan thayyaralla.. njan thudangitte ullu oodi ethan pattum enna urachu viswasam undu

  • @adarshraju5114
    @adarshraju5114 4 ปีที่แล้ว

    ചേട്ടാ ഒരുപാട് ഒരുപാട് നന്ദി... എന്തോരു മോട്ടിവേഷൻ ആണെന്നോ ഈ ഒരൊറ്റ വിഡിയോയിൽ കിട്ടിയത്.. ജോലി ആവശ്യമല്ല അത്യാവശ്യം ആണ്.. അല്ലാതെ വേറെ വഴി ഇല്ല.. ഏകദേശം ചേട്ടന്റെ അന്നത്തെ ഒരു സിറ്റുവേഷൻ ആണിപ്പോൾ ടിക് ടോക് കണ്ട് വന്നതാ.. ഒത്തിരി നന്ദി ഇങ്ങനെ ഒരു വിഡിയോയ്ക്ക്.. ❤🙏

  • @muhammedisahaque4193
    @muhammedisahaque4193 4 ปีที่แล้ว +11

    പൊളി സാനം i like it
    എന്തുകണ്ടാൽ എന്താ പഠിക്കാൻ ഭയങ്കര മടിയ സാറേ 🙂🙂🙂🙂

  • @bibinabraham8326
    @bibinabraham8326 4 ปีที่แล้ว +2

    സാധാരണകാരായ ചെറുപ്പക്കാർ അറിഞ്ഞു ഇരിക്കേണ്ട കാര്യം .....good....sir

  • @salmaishaqq21
    @salmaishaqq21 4 ปีที่แล้ว +7

    Thank you sir
    Waiting for next vedio
    Prakashan sir nte class evdannum eppozhannum arinjal kollam
    Thriprayar chutty patty aanengil valare eluppamaay

  • @sajith3868
    @sajith3868 ปีที่แล้ว +1

    24 age പല പണിക്കും പോയിട്ടുണ്ട് പൊരി വെയിലത്തു മഴയത്തും താങ്ങാൻ ആകാത്ത ചുമടും ഏറ്റിട്ടുണ്ട് എണ്ണിയാൽ തീരാത്ത ഇന്റർവ്യൂ പോയി എക്സ്പീരിയൻസ് ഇല്ലാത്തതിന്റെ പേരിൽ munjidund അതിനിടയിൽ ഒരു psc and ssc എഴുതി അതും കിട്ടിയില്ല ജീവിതത്തിൽ ഒരു ജോലി എന്നതിന്റെ ആവശ്യം എത്ര മാത്രം ഉണ്ടെന്നു മനസ്സിൽ ആക്കുന്ന കാലം ആയിരുന്നു 20 to 24 age വരെ but ഈ വീഡിയോ kandappo എനിക്ക് entho ഒരു എനർജി കിട്ടിയ polle

  • @sidhartha0079
    @sidhartha0079 4 ปีที่แล้ว +5

    വാരണം ആയിരം കഥകേട്ട ഫീൽ 😘😘😘😘ഒരു love വരേണ്ട time കൂടി ayal ഓളോട് പോവാൻ പറ ചേട്ടന്റെ നല്ലമനസ്സിനു adar kuttyne കിട്ടും 😍😍God bless u

  • @sharonshaji1949
    @sharonshaji1949 4 ปีที่แล้ว

    പോളി ചേട്ടാ. ഞാൻ ഇപ്പോ ട്രൈ ചെയിതൊണ്ടിരിക്കാ കാരണം ചേട്ടന്റെ അതേ അവസ്ഥയാ എനിക്കും ഇപ്പൊ.ARMY എന്നതായിരുന്നു എന്റ സ്വപ്നം അതിന്റെ പിന്നാലെ പോയത് കാരണം എന്റെ ഡിഗ്രി പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.അതോണ്ട് തന്നെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ കേട്ടോണ്ടിരിക്കാ.ഈ വീഡിയോ കാണാൻ സാധിച്ചത് വളരെ ഉപകാരമായി

  • @ajithgangadharan821
    @ajithgangadharan821 4 ปีที่แล้ว +6

    സത്യം തന്നെ ചേട്ടാ...ഇനി 2 Target aanu ullath police & Fire Man
    Thanks chetta... Namada avasthaum ethu thanne...

  • @sukumarvengulam9887
    @sukumarvengulam9887 4 ปีที่แล้ว

    SSLC/ plus Two /Degree/BEd/PG എല്ലാം ഉണ്ടായിട്ടും Private കോളേജിൽ.... ഒതുങ്ങി നിക്കാണ്..... 33 ആയി..... ഈ വിഡിയോ കണ്ടപ്പോ വിണ്ടും പഠിക്കാനുള്ള ചിന്ത വന്നു എന്നത് സത്യം..... പഠിച് എവടേലും എത്തിയാൽ... ക്രഡിറ്റ് നിങ്ങക്കാ....

  • @nias784
    @nias784 4 ปีที่แล้ว +34

    Working hard for CPO 🥰

  • @shejilasheju4524
    @shejilasheju4524 2 ปีที่แล้ว

    Chetta പല അവസ്ഥയും കടന്നു പോയി പല മാർഗങ്ങളും നോക്കി. അപ്പോഴൊക്കെ ഒന്നും ശെരിയാവാതെ പോയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ fb യിൽ കണ്ടത് വീഡിയോ oke skip cheyth കണ്ടു കൊണ്ട് ഇരുന്ന ഞാൻ ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ എല്ലാം full കാണാൻ തുടങ്ങിയെ. ഇപ്പൊ ഒരു കാര്യം മനസ്സിൽ ആയി പ്രായത്തിൽ അല്ല കാര്യം നമുക്ക് വിധിച്ചിട്ടുണ്ടെൽ നമ്മൾ കുറച്ചു മുൻകരുതൽ എടുത്താൽ കിട്ടും എന്ന് ☺️tnq ❤️

  • @RRVlog-fb4rn
    @RRVlog-fb4rn 4 ปีที่แล้ว +56

    100 % mothivesnal 🔥🔥🥰

    • @peringandoorcity-bysusheel4613
      @peringandoorcity-bysusheel4613  4 ปีที่แล้ว

      Thank You Verymuch

    • @vidhyakrishnakumar192
      @vidhyakrishnakumar192 4 ปีที่แล้ว

      പ്രകാശൻ മാഷെ അറിയുന്നവർക്ക് ആ വെളിച്ചം ഉറപ്പായും ലഭിക്കും...

  • @aboobackerabu110
    @aboobackerabu110 4 ปีที่แล้ว +1

    Eganathe oru video cheythathin 👍
    Ella psc yude channalum unnatha vidhyabyasam nedi yavarude Motivate an kananr
    Eee video oru change an
    😊
    Eniyum video kal pratheeshikunu
    😊

  • @libinjohn5812
    @libinjohn5812 4 ปีที่แล้ว +10

    Bro ഞാൻ ഒരു പാട് try ചെയുന്നുണ്ടെ കേരള പോലീസിൽ ഒന്നും കേറാൻ പക്ഷെ നടക്കുന്നില്ല എന്റെ ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹം ആണ് എപ്പോഴും try ചെയുന്നു എന്നേലും കിട്ടും എന്ന് ഒരു വിശ്വാസം ഉണ്ട് ..

  • @AkshayKumar-dc3ho
    @AkshayKumar-dc3ho 4 ปีที่แล้ว

    22 വയസ് കഴിഞ്ഞ് വീട്ടിൽ കുത്തി ഇരിക്കുന്നു. വീട്ടിൽ ഇരുന്ന് നല്ല മടുപ്പായി..
    ഒന്ന് മോട്ടിവേഷൻ ആയിവരുവായിരുന്നു അപ്പോഴേക്കും കൊറോണ വന്നു..
    പിന്നെ ആ ഫ്ലോ അങ്ങ് പോയി..
    ഇപ്പൊ ദേ ഇ വീഡിയോ കണ്ടപ്പോൾ പിന്നെയും ON ആയി.. 🔛
    ഒരു ഒന്നൊന്നര മോട്ടിവേഷൻ 💯

  • @krishnapriyasaji354
    @krishnapriyasaji354 4 ปีที่แล้ว +18

    Chettta padicha topics syllabus Allam onu parayuo plz

  • @jishnukj8835
    @jishnukj8835 4 ปีที่แล้ว

    ചേട്ടാ ഒരുപാട് സന്തോഷം ഇങ്ങനെ ഒരു മോട്ടിവേഷണൽ വീഡിയോ ചെയ്തതിൽ.. ഒരുപാട് മോട്ടിവേഷൻ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യം ആയിട്ടാണ്.. ചേട്ടൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാൽ ഒരുപാട് ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് ഗുണം ചെയ്യും.
    സ്നേഹത്തോടെ ഒരു സഹോദരൻ.

  • @peringandoorcity-bysusheel4613
    @peringandoorcity-bysusheel4613  4 ปีที่แล้ว +10

    ഞാനും, പ്രകാശൻമാഷും, എന്റെ അനിയനും, നിങ്ങൾ കമന്റിൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി.. th-cam.com/video/BYpWQHR4gqs/w-d-xo.html

  • @Athultoathul
    @Athultoathul 3 ปีที่แล้ว

    പിള്ളേരെ തല്ലിതന്നെ പഠിപ്പിക്കണം ...സത്യമാണ് 👍👍

  • @harikrishnan21_
    @harikrishnan21_ 4 ปีที่แล้ว +5

    Motivation 💪 katta waiting for nxt vedio 😇

  • @babupushpa2075
    @babupushpa2075 4 ปีที่แล้ว +1

    Tick talk ile oru video anu ivde ethichathu.Oru ettan samsarikumbole nalla reethiyilulla motivation..simple &cool.. oru boringum ila ketirunnupokum❣️❣️idatharakaraya nammalkoke endhenkilum oke akanakum ennoru feel ettante samsarthil ninnum kity. Try my best.. ennitu ettane vilikum job kitinnu parayan😍😍thudarnnum videos idanam.ithuvare kanda motivation videosinu tharan patatha endho oru prethyeka feel...ithinund... tnk u somuch❣️🙏🙏❣️

  • @iamjonathanpeter7013
    @iamjonathanpeter7013 4 ปีที่แล้ว +83

    ചേട്ടാ ഒരുപാട്ഇഷ്ടായിഇനിയും വീഡിയോ ചെയ്യണംപഠിക്കാനുള്ള ഷെഡ്യൂൾ പറഞ്ഞു തരണംഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം

  • @ashid5545
    @ashid5545 4 ปีที่แล้ว

    എല്ലാം തുറന്നു പറഞ്ഞു.. 1ലൈക്‌ 1 സബ്സ്ക്രൈബ് ചെയ്തു.

  • @rashidzzest5440
    @rashidzzest5440 4 ปีที่แล้ว +18

    Waiting for part2

  • @chocopie333
    @chocopie333 4 ปีที่แล้ว +1

    Bakki cheyi Chetta katta waiting .🌻🧚🌻

  • @abymathew4972
    @abymathew4972 4 ปีที่แล้ว +1

    ഒരുപാട് പേർക്ക് ഉപകാര പ്രദമായ ഒരു വീഡിയോ... തുടർന്നും പ്രതീക്ഷിക്കുന്നു... ഒരു നന്മ മനസ്സ് ഉണ്ട് എന്ന് സംസാരം കേൾക്കുമ്പോ തോന്നി...

  • @monstervinoy5724
    @monstervinoy5724 4 ปีที่แล้ว +5

    എനിക്ക് പറഞ്ഞു തരാൻ ആളില്ല എന്തായാലും video പൊളിച്ചു

  • @subhashs2382
    @subhashs2382 4 ปีที่แล้ว

    സർ video ഒരുപാട് ഇഷ്ട്ടായി. ഒരു നല്ല മോട്ടിവേഷൻ കിട്ടിയ പോലെ തോന്നി. എന്റെ ജീവിതത്തിൽ ഒരു ഉയർച്ച വന്നാൽ ഉറപ്പായുംഞാൻ പറയും.

  • @deepakjohn8387
    @deepakjohn8387 4 ปีที่แล้ว +6

    നന്നായിട്ട് പഠിച്ചാൽ 100 % ജോലി കിട്ടും (5 ജോലി കിട്ടിട്ടുണ്ട്)

  • @lijomamman6938
    @lijomamman6938 2 ปีที่แล้ว

    Bro. Adipoli. Kure okkea enta jevetham anu ennu thonni poyi🔥thank u so much

  • @manunandakishor1265
    @manunandakishor1265 4 ปีที่แล้ว +4

    Bro thank u
    I'm really motivated by u love u❣️

  • @shibingopi8457
    @shibingopi8457 4 ปีที่แล้ว

    ഞാനും +2 ഒന്നിലധികം തോറ്റതാ!16 റാങ്ക്ലിസ്റ്റിൽ ഇടം നേടിയിരുന്നു.11 ജോലി കിട്ടി. ഒരു ലിസ്റ്റിൽ മൂന്നാം റാങ്ക് വരെ കിട്ടി (മാർക്ക് അടിസ്ഥാനത്തിൽ രണ്ടാമത്). എൻ്റെ സുഹുർത്ത് 10 ക്ലാസ് നല്ല രീതിയിൽ തോറ്റു അതിനു ശേഷം അവൻ അത് എഴുതി എടുത്ത് M.com വരെ പഠിച്ചു. അവനും പത്തിൽ അധികം റാങ്ക് ലിസ്റ്റിൽ ഇടം നേടിയിരുന്നു.

  • @arunjith8730
    @arunjith8730 4 ปีที่แล้ว +5

    Bro pls
    Second part udane venam 💖💖🥰

  • @thanveerk4502
    @thanveerk4502 4 ปีที่แล้ว

    Tik Tok കണ്ട് വീഡിയോ കാണാൻ വന്നു .വന്നത് എന്ത് കൊണ്ടും ഉപകരമായെന് വീഡിയോ കണ്ടതിന് ശേഷം മനസിലായി....

  • @christyka1407
    @christyka1407 4 ปีที่แล้ว +4

    Baaki part cheyyane jeevitha presnonu❤️❤️❤️

  • @affasdots5469
    @affasdots5469 4 ปีที่แล้ว

    വൈകിയാണെങ്കിലും സാറിൻറെ വീഡിയോ കാണാൻ പറ്റിയത് ഒരുപാട് ഉപകാരമായി എൻറെ ഉള്ളിലെ വലിയൊരു ചോദ്യത്തിന് ഉത്തരമാണ് സർ തന്നത് tnku sir

  • @HRIZZ_
    @HRIZZ_ 4 ปีที่แล้ว +11

    Inspiration ❣️

  • @nikhilece6088
    @nikhilece6088 4 ปีที่แล้ว

    Adyam kandappol....ooh namukk ariyatha enth karyama ivan parayan pokunne enna puchavum kandu theernnappol angane vijarichupoyathile kuttabodhavum.... Really liked...

  • @suhaib2612
    @suhaib2612 4 ปีที่แล้ว +5

    ഒരുപാട് ഇഷ്ടായി♥️

  • @RENJUZ999
    @RENJUZ999 4 ปีที่แล้ว

    Bro, very very മോട്ടിവേഷൻ.... thx tto

  • @vishalc4064
    @vishalc4064 4 ปีที่แล้ว +5

    Ningal Adipoli aan.. ❤👍

  • @fazisfitness
    @fazisfitness 4 ปีที่แล้ว

    തൊട്ടു മുന്നിലിരുന്നു സംസാരിക്കുന്ന പോലെ ഉണ്ട്,
    പ്രകാശൻ മാഷിനു ബിഗ് സല്യൂട്ട്..
    .. നമ്മക്കെ കിട്ടൂ :-)
    കിടു.. ഇനിയും വീഡിയോസ് ചെയ്യൂ..നന്ദി സർ..

  • @gozmit7806
    @gozmit7806 4 ปีที่แล้ว +3

    4 masam kond sir padicha padana rithi nthokyanu... onu parayamo im 21 (age) lover ind ,no good job (avstha) thats Y

  • @vibinvv9895
    @vibinvv9895 4 ปีที่แล้ว

    Chetta video nice aanu video eniyum edanam chetante pole Ulla saatha AL aaya evde athiya story kelkumbo onnum allatha nghalude pole Ullavarku athu oru motivation aanu

  • @Sreekumarplml
    @Sreekumarplml 4 ปีที่แล้ว +6

    സാർ വീഡിയോ കണ്ടു ഒരുപാടു പോസിറ്റിവ് കിട്ടുന്നുണ്ട് സാർ എങ്ങനാ പഠിച്ചത് അന്നുടുള്ള വീഡിയോ ചെയ്യാമോ

  • @loser8890
    @loser8890 4 ปีที่แล้ว

    Chetta 101% sathyam aanu ningal paryunnath , nte avstha aanu ippol njn happy aanu nannayit padikund, ente kootukarde koode karangan pattund elllam kondum happy aanu,

  • @aswanthpsukumaran3241
    @aswanthpsukumaran3241 4 ปีที่แล้ว +10

    എന്താണ് പഠിപ്പിച്ചത് എങ്ങനെയാണ് അതിന്റെ വഴി എന്നും കൂടി പറഞ്ഞു തരൂ.🥰

  • @pradeepp6856
    @pradeepp6856 4 ปีที่แล้ว +1

    Sarinte vakkukal keelkkubol bhayangara confidence tku sir

  • @51-sharookhnaseer14
    @51-sharookhnaseer14 4 ปีที่แล้ว +3

    Break up aavaan polum oru pennilladhe poyalli...😭💔

  • @pranavt8199
    @pranavt8199 4 ปีที่แล้ว +3

    Thanks broo. 11 mint പോയത് അറിഞ്ഞില്ല. ഇത്തരം motivation video kk വേണ്ടി കാത്തിരിക്കുന്നു. Thank you

  • @vishalc4064
    @vishalc4064 4 ปีที่แล้ว +14

    Prakashan Mashinte number tharumo?

  • @amalraj8431
    @amalraj8431 4 ปีที่แล้ว

    Ishtapettu chetta orupadu.... Itheee avstheyiludeyanu njanum kadanu pokunnathu.... Chettanu eniyum video cheiyanmm.... Big inspiration 😔😔👍👍👍👍👍👍👍👍

  • @Mannadiyar7
    @Mannadiyar7 4 ปีที่แล้ว +5

    Namukk onnum padippich tharanum support cheyyanonnum aarum illaa

  • @ronytomy0286
    @ronytomy0286 4 ปีที่แล้ว

    Othiri motivate ayi chta njnum othiri nalay kashtapettondirikkuva ithinu vendi⚡⚡⚡⚡

  • @azadchemmadan8923
    @azadchemmadan8923 4 ปีที่แล้ว +5

    പഠിക്കേണ്ട രീതി പറഞ്ഞു തന്നാൽ ഉപകാരപ്രദം... ബുക്സ് name?

  • @viswanathharihari7903
    @viswanathharihari7903 2 ปีที่แล้ว

    Orupaad effort thannu chettande video ❤️❤️❤️❤️

  • @sulfiksathar9438
    @sulfiksathar9438 4 ปีที่แล้ว +6

    Poli motivation ❤️💪

  • @ushapc4027
    @ushapc4027 4 ปีที่แล้ว

    താങ്ക്സ് ഏട്ടാ ജോബ് ഒരു ആഗ്രഹം മാത്രം ആയിരുന്നു but ഏട്ടൻ parajapole സിറ്റുവേഷൻ ആണ്. Enak use full aayi ettante ee video

  • @balant704
    @balant704 4 ปีที่แล้ว +4

    Second part idumo saaaareyyyy

  • @jithujabbu44
    @jithujabbu44 4 ปีที่แล้ว

    Armyill kerthenth man machane nallh bodey undalloo pwli