Negative comments Reaction/Reaction video/ ആനിയമ്മക്ക് പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ആനിയമ്മക്ക് പറയാനുള്ളത് /ഇതു പറഞ്ഞില്ലേൽ ഒരു മനസുഖം കിട്ടില്ല കുറെ കാലമായി വിചാരിക്കുന്നു ഒന്നും വിചാരിക്കരുത് 😜 Negative comments Reaction #reactionvideo #negativecomments #negativecommentwillbeforgiven #villagecooking #villagefood #village #villagelife

ความคิดเห็น • 235

  • @albinvlog1474
    @albinvlog1474 ปีที่แล้ว +47

    ആനിയമ്മ ഞങ്ങൾ ഒപ്പമുണ്ട് ... ധൈര്യമായി മുന്നോട്ട് പോകൂ❤❤❤

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      🥰🥰🥰

    • @albinvlog1474
      @albinvlog1474 ปีที่แล้ว +1

      @@LeafyKerala എനിക്ക് നിങ്ങളുടെ ചാനൽ ഒരു പോസീറ്റിവിറ്റി തരുന്നുണ്ട്

    • @akashthelip8146
      @akashthelip8146 ปีที่แล้ว

      നീ ullond പിന്നെ പേടിക്കണ്ട

  • @kochu489
    @kochu489 ปีที่แล้ว +30

    മറിയക്കുട്ടി പറയുന്ന പോലെ പറഞ്ഞ മതി ട്ടോ, അതാ അതിനൊക്കെ ഉള്ള ഏറ്റവും നല്ല മറുപടി 😃

  • @lovenest6154
    @lovenest6154 ปีที่แล้ว +14

    നമ്മൾ നമ്മളായി ജീവിക്കുക. മറ്റൊരാൾക്ക് വേണ്ടി നമ്മൾ മാറേണ്ട ആവശ്യം ഇല്ല. 🥰😍

  • @kripack8516
    @kripack8516 ปีที่แล้ว +3

    ആനിയമ്മയുടെ പാചകത്തേക്കാൾ എനിക്കിഷ്ടം വാചകമാണ്.. എനിക്കേറ്റവും വിഷമമുള്ള സമയത്തൊക്കെ ആനിയമ്മയുടെ വീഡിയോ കാണാറുണ്ട്.. നല്ല സമാധാനം ആണ്.. ഞാനൊരു പക്കാ വെജിറ്റേറിയനായിട്ടും മിക്കവീഡിയോയും കാണും..❤

  • @devakiamma1243
    @devakiamma1243 ปีที่แล้ว +5

    അതൊക്കെ ഒരു തരം മനോരോഗികളാ മോളെ. Don't Worry😍😍😍😍Be Happy😍😍😍😍

  • @shareenashameer2108
    @shareenashameer2108 ปีที่แล้ว +11

    ഞങ്ങളുടെ കേരള ലിസിക്കി കുഞ്ഞിനെ ആരാ നെഗറ്റീവ് പറഞ്ഞത്.... കൂടെ ഉണ്ട് ഫുൾ സപ്പോർട്ട് 🥰🥰🥰🥰

  • @sumayyasumayya6898
    @sumayyasumayya6898 ปีที่แล้ว +16

    അനിയമ്മ ചെയ്യുന്ന വിഡിയോയിൽ 90 ശതമാനവും ഒരുപാടു കഷ്ട്ടപെട്ടു തന്നെയാ ചെയ്യുന്നേ ആനി അമ്മേ വിഷമിക്കാതെ പറയുന്നവർ പറയട്ടെ ആനി അമ്മ വിഷമിക്കണ്ട 😍😍

  • @nurajinamorayur
    @nurajinamorayur ปีที่แล้ว +5

    എന്തൊക്കെ ആയാലും aaniy😊അമ്മേടെ വീഡിയോ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @nizarchavara3012
    @nizarchavara3012 ปีที่แล้ว +4

    ആനിയമ്മയുടെ സംസാരം പൊളി 👍
    കാണാൻ ഇഷ്ടമില്ലാത്തവർ പോകാൻ പറ❤️❤️❤️💕💕💕💕

  • @salianil3
    @salianil3 ปีที่แล้ว +7

    ആനി കുട്ടി വിഷമിക്കേണ്ട . എത്ര നല്ല കാര്യം ചെയ്താലും കുറ്റം പറയുന്നവർ അതേ പറയൂ . അവരെ തിരുത്തി നേരെയാക്കണ്ട . നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കുന്ന വർ ഉണ്ട് . ആരൊക്കെ തളർത്താൻ നോക്കിയാലും പിൻമാറാതെ മുന്നോട്ടു തന്നേ പോകുക. ദൈവം കൈവിട്ടാലേ വിഷമിക്കേണ്ടതുള്ളൂ.❤❤

  • @valsammafrancis5979
    @valsammafrancis5979 ปีที่แล้ว +5

    നെഗറ്റീവ് കമന്റസിനോടുള്ള മറിയക്കുട്ടീടെ ഞ, ഞ്ഞഞ്ഞ അടിപൊളി Don't worry, സധൈര്യം മുമ്പോട്ടു പോകൂ.

  • @abruva07
    @abruva07 ปีที่แล้ว +2

    സാധാരണ രീതിയിൽ നന്നായി വീഡിയോകൾ ചെയ്തു കാണിക്കുന്നത് നല്ലതാണ്.. എന്തിനും കുറ്റം കണ്ടെത്തുന്നവർ എന്തെങ്കിലും പറയട്ടെ...അത് ഒരു അസുഖം ആണ്...

  • @vimalas7777
    @vimalas7777 ปีที่แล้ว +7

    ഞങ്ങളുടെ ആനിയമ്മ സൂപ്പറാ🥰🥰

  • @sindhumuhammedali296
    @sindhumuhammedali296 ปีที่แล้ว +8

    നെഗറ്റീവ് കാരോട് മറിയക്കുട്ടിയുടെ ആക്ഷൻ ധാരാളം.

  • @mubassira-mx8cw
    @mubassira-mx8cw ปีที่แล้ว +5

    ചാനൽ നടത്തുന്ന അവർക്കാണ് നിങ്ങൾ ഉയരുന്നതിന് അസൂയ സാധാരണക്കാരായ ഞങ്ങളുണ്ട് കൂടെ

  • @bettybiju3383
    @bettybiju3383 ปีที่แล้ว +2

    പോകാൻ പറയടാ .... ഞാൻ മിക്കവാറും കാണാറുണ്ട്. നല്ല അധ്വാനശീലമുള്ള കൊച്ച്. മടിയില്ലാത്ത കൊച്ച്. തൊട്ടടുത്തിരുന്ന് കില കിലാ ചിലച്ചു കൊണ്ട് പാചകം ചെയ്യുന്ന കൊച്ച് ....എന്റെ അനിയത്തി കൊച്ചു പോലെ തോന്നുന്നു .....❤😊😊❤

  • @susheelajamestone887
    @susheelajamestone887 ปีที่แล้ว

    ആനിയമ്മ suuuuuuuppppper....❤️❤️❤️❤️...ദൈവം തന്നിരിയ്ക്കുന്ന talents ആണ്. അറിയുന്ന നല്ല കാര്യങ്ങളെല്ലാം ചെയ്യ് ആനി. 👍👍👍👍

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +7

    ആനിയമ്മയെ ഇങ്ങനെ മേക്കപ്പ് ഇല്ലാത്ത സാധാരണ ഒരു വീട്ടമ്മയായിട്ട് കാണാനാണ് എനിക്കിഷ്ടം. അതുപോലെ ആനിയമ്മയുടെ പാചകവും വാചകവും ഇഷ്ടം. മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. പക്ഷെ കമന്റ് ഇടുന്നത് വളരെ അപൂർവമായിട്ടാണ്. അത് വേറൊന്നും കൊണ്ടല്ല, വീഡിയോ കണ്ടു കഴിഞ്ഞാൽ കമന്റ് ഇടുന്ന കാര്യം മറന്നു പോവും. ഇതിപ്പോ ഇങ്ങനെയൊരു കാര്യം ആയതുകൊണ്ട് ഓർത്തുവെച്ച് കമന്റ് ഇട്ടതാ.

  • @mythrymithra
    @mythrymithra ปีที่แล้ว +1

    ആനിമ്മ്വോ.super 👌👍😍എന്നും ഇതുപോലെ മതി . എല്ലാ videos ഞങ്ങൾ enjoy ചെയ്തിട്ടാ കാനുന്നത്. . natural ആയി എല്ലാം കാണിക്കാനും ബുദ്ധിമുട്ട് തന്നെ . അതിനു ചെയ്യാൻ ഉള്ള സന്മനസ്സിനു നന്ദി .👍👍🌷😍❤️🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @jinshyrabin6094
    @jinshyrabin6094 ปีที่แล้ว +6

    ആനിയമ്മേ negative പറയുന്നവരോട് പോയി പണി നോക്കാൻ പറയ്....ഒരു സോഷ്യൽ platform ആകുമ്പോ negative ഒക്കെ എന്തായാലും വരും..പിന്നെ negative പറയുന്ന എല്ലാം തികഞ്ഞ അമ്മാവന്മാരുടെയും അമ്മായിമ്മാരുടെയും comment screen ഷോട്ട് ആയിരുന്നു വിഡിയോയിൽ കാണിക്കാമായിരുന്നു....
    ആനിയമ്മ ഇങ്ങനെ തന്നെ മുന്നോട്ട് പോയാ മതി..ആനിയമ്മ സൂപ്പറാ....

  • @andra.reachingforgod
    @andra.reachingforgod ปีที่แล้ว +2

    Aniyamma, you are superb! Just ignore the negativity! we are here to support yoouu. My family loves you and your videos. Keep continuing your journeyy!!!🤍🤍🤍

  • @SaleesWorld
    @SaleesWorld ปีที่แล้ว +1

    ഞാൻ കാണാറുണ്ട് വിഡിയോ...എനിക് ഒരുപാട് ഉപകരപ്പെട്ടിട്ടുണ്ട്.....ഈ ചാനൽ ന് ബാഡ് കമെന്റ് ഉണ്ടാവുന്നു എങ്കിൽ.. അത് ചെയ്യുന്നവർക്ക് വിവരമില്ലാഞ്ഞിട്ടാ... ഞാൻ എപ്പോഴും കമെന്റ് ഇടറില്ല..സമയം കിട്ടാഞ്ഞിട്ട ട്ടൊ❤

  • @elsyalias8236
    @elsyalias8236 ปีที่แล้ว +3

    ആനിയമ്മേ പുട്ടി അടിക്കുന്നതിലും സൗന്ദര്യം ഇങ്ങനെ കാണുന്നതാ❤❤❤❤💞

  • @daliamary9617
    @daliamary9617 ปีที่แล้ว +10

    തളരരുത് രാമൻ കുട്ടി തളരരുത്

  • @jubaidithjesi6227
    @jubaidithjesi6227 ปีที่แล้ว +10

    ആനി യുടെ വർത്താനം കേൾക്കാൻ നല്ല ഇഷ്ട്ടമാ കേൾക്കാൻ ഇഷ്ടമില്ലാത്തവരെ പോയി പണിനോക്കാൻ പറ 👍🏻❤❤❤

  • @sandeeppk7054
    @sandeeppk7054 ปีที่แล้ว +5

    ആനിയമ്മ സൂപ്പർ ആണ് പറയുന്നവർ പറയട്ടെ അവരുടെ പോയി പണി നോക്കാൻ പറ. ആനിഅമ്മയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് .❤❤❤

  • @ajaithomas4099
    @ajaithomas4099 ปีที่แล้ว

    നല്ല അവതരണം നല്ല പാചക ആവിഷ്ക്കരണം very good presentation Good Luck 😊

  • @maymoonahussain8653
    @maymoonahussain8653 ปีที่แล้ว

    Anniamme ammachi koziii .😂😂😂😂😂 Nalla xprshion kure chori hu..😂😂😂

  • @MN23242
    @MN23242 ปีที่แล้ว

    Enikkishtapettu njaan chirichu marichu ❤❤❤❤👌🏻👌🏻👌🏻👍👍👍 negative comments itta alkkar chammi nari poyi kanum

  • @aaryalaysvlogz8406
    @aaryalaysvlogz8406 ปีที่แล้ว +1

    Aaniyammeee polichu tttoooo....makeup cheythittu nikkaaan fashion show onnum alllallloooo....alla...pinne....
    .sundari kuttiii ....ingane mathi ttto.....you carriyon

  • @anithasasidharan1565
    @anithasasidharan1565 ปีที่แล้ว

    ,Aniyamma super aane. Ithu oru variety channel aane.

  • @meeravthomas69
    @meeravthomas69 ปีที่แล้ว +1

    എന്റെ പൊന്നാ നിയമ്മേ എങ്ങനെയാണോ ഇത്രയും നാളും വീഡിയോ അവതരിപ്പിച്ചത് അതുപോലെതന്നെ മുൻപോട്ട് പോവുക കാണാൻ ഇഷ്ടമുള്ളവർ കാണട്ടെ അല്ലാത്തവർ കാണണ്ട. ഒരു മേക്കപ്പ്വേണ്ട. എനിക്ക് തോന്നുന്നു ആനിയമ്മ മേക്കപ്പ് ചെയ്യാതെ തന്നെ സുന്ദരിയാ. നാച്ചുറൽ ബ്യൂട്ടി. ❤. SO GO ahead bravely. 👍👍👍

  • @treasageorge833
    @treasageorge833 ปีที่แล้ว +1

    വളരെ natural ആയിട്ട് വന്ന് നിന്നു video ചെയ്യുന്ന ആനിയമ്മയേ എനിക്ക് വലിയ ഇഷ്ടമാണ്.❤ നിങ്ങളുടെ സംസാരരീതിയും ......

    • @sreesanthms6199
      @sreesanthms6199 ปีที่แล้ว

      ᴩᴀʀᴀyᴜɴɴᴀᴠᴀʀ ᴩᴀʀᴀyᴀᴛᴛy

    • @sreesanthms6199
      @sreesanthms6199 ปีที่แล้ว

      ᴩᴀɴɪyɪʟʟᴀᴛʜᴀᴠʀ ᴀyɪʀɪᴋᴋᴜᴍ

    • @sreesanthms6199
      @sreesanthms6199 ปีที่แล้ว

      ᴋᴜɴᴜᴛᴛᴜʟʟᴀᴠᴇʀ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      🥰🥰🥰

  • @unique4266
    @unique4266 ปีที่แล้ว

    നല്ല മറുപടി 😂 ആദ്യം കാണിച്ച ഗോഷ്ടി സൂപ്പർ😂😂

  • @nizamneji4537
    @nizamneji4537 ปีที่แล้ว +3

    Nalla originality anu aniyamma
    Super ❤❤❤❤

  • @violawilfred1145
    @violawilfred1145 ปีที่แล้ว

    Dear Aaniyammo I like your videos its first time I am reacting you are very genuine.Go ahead👌👌❤

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +2

    ❤️ എന്റെ അഭിപ്രായത്തിൽ ഒന്നുകിൽ negative comment-കളെ ignore ചെയ്യുക അല്ലെങ്കിൽ വെറുതേ നന്ദി മാത്രം പറഞ്ഞു വിടുക❤👍

  • @DV-1972
    @DV-1972 ปีที่แล้ว +1

    Dear Aanie... Just don't bother about what others are saying. You are doing vlogs for your satisfaction and your videos says that. You are an intelligent, loving, and most of all a genuine and sincere human being. Take care and looking forward to more good work from you.

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +1

    ഞങ്ങൾക്ക് ആനിയമ്മ പൊളിയാണ്
    സൂപ്പറാണ്
    മുത്താണ്
    ചക്കരയാണ്...❤❤❤❤❤

  • @rayyanrayyan3273
    @rayyanrayyan3273 ปีที่แล้ว

    Aniyamma superaaa
    Kazhandikku eppol medicine undu but asuyakku nooo nooo❤

  • @sheebajacob8749
    @sheebajacob8749 ปีที่แล้ว

    മോളെ ഒന്നുകൊണ്ടും വിഷമിക്കണ്ട.. ഞങ്ങൾ എല്ലാവരും കൂടെയുണ്ട് 😘
    ഇതൊക്കെ അസൂയയിൽ നിന്നും ഉണ്ടാവുന്നതാണ്.. മൈൻഡ് ചെയ്യണ്ടാ.

  • @AnnieBMathaiOman
    @AnnieBMathaiOman ปีที่แล้ว

    Khalliee valliee ennu paranju pokaam.. ee kusumbu sambhavam ithivarey eradicated ayitt illa .. vaccine varumarikkum..
    Adipolie aayie inganey thanney poyikko.. 🎉🎉🎉🎉❤❤❤❤

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว

    നെഗറ്റീവ് പറയുന്നവരോട് ഇങ്ങനെ പോസിറ്റീവ് ആയി ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞ ആനിയമ്മ ആണ് ശരിക്കും സൂപ്പർ 👍❤️ചിലർ ഉണ്ട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ തന്നെ മോങ്ങി കരഞ്ഞു കൊണ്ടു വീഡിയോ ഇടുന്നത് കാണുമ്പോൾ തന്നെ ദേഷ്യം വരും

  • @krishnavenialphonse1462
    @krishnavenialphonse1462 ปีที่แล้ว

    Anima dear ....as you said " leave those negative thinking / commenting crowd ".
    All the best❤❤

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 ปีที่แล้ว +1

    Go ahead

  • @remachandran5388
    @remachandran5388 ปีที่แล้ว +1

    Aaniyamme kushumbhinum kashandikum medicines ella. No tension. Eniku kelkkan nalla eshta.

  • @sahala8255
    @sahala8255 ปีที่แล้ว

    അനിയമ്മ മേക്കപ്പ് ഇട്ടില്ലെങ്കിലും സുന്ദരിയാണ്😊

  • @mariehoover3538
    @mariehoover3538 ปีที่แล้ว +2

    Too good reply Annie well spoken

  • @KLBOY298
    @KLBOY298 ปีที่แล้ว +1

    God BlessYouMol.❤

  • @sidharthzworld176
    @sidharthzworld176 ปีที่แล้ว

    Aniamma annum innum shuuperaaa

  • @ranjinimn882
    @ranjinimn882 ปีที่แล้ว

    ആനി യമ്മ തനി നാട്ടുമ്പുറത്തുകാരി. അതു മതി. അതു കാണാൻ നല്ല രസമാ. മരിയയുടെ മറുപടി തന്നെ കൊടുക്ക് 👍🏻 .

  • @vasalini1122
    @vasalini1122 ปีที่แล้ว +1

    എനിക്കിഷ്ടാ കേട്ടോ ഈ അപ്പഴേ എന്നത് നിർത്തണ്ട
    പറയുന്നവർ പറയട്ടെ ധൈര്യമായി മുന്നോട്ടു പോകൂ

  • @praseethap3330
    @praseethap3330 ปีที่แล้ว +1

    എൻ്റെ ആനിയമ്മേ..... സത്യം പറയാമല്ലോ താനൊരു സംഭവം തന്നെയാണ്. കാരണം വീട്ടിലെ എല്ലാ ജോലികളും ചെയ്തു കുഞ്ഞുമക്കളേയും നോക്കി അതിനിടയിൽ വീഡിയോ പരിപാടി ചെയ്യുന്നത് (എന്നെ സംബന്ധിച്ചിടത്തോളം) വലിയ ഒരു കാര്യം തന്നെയാണ്. അതിൽ കുശുമ്പ് മൂത്ത് ചെയ്യുന്നതാ ഈ നെഗറ്റീവ് കമൻ്റോളികൾ........ അത് ശ്രദ്ധിക്കണ്ട. ഈ പറയുന്നവർ വളരെ മടി പിടിച്ച ആളുകളാണ്. പിന്നെ സംസാരം അത് തനിക്ക് എങ്ങനെ യാണോ അങ്ങനെ ചെയ്യൂ. അല്ലാതെ അതിന് ശാസ്ത്രീയമായി പഠിക്കാൻ ഒന്നും പറ്റില്ലല്ലോ. അത് കൊണ്ട് ഇങ്ങനെതന്നെ പോട്ടെ .......എല്ലാ വിധ ആശംസകളും നേരുന്നു.........💐💐💐💐💐💐💐

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് സ്നേഹം 😘😘❤❤❤ഡിയർ

  • @mariathomas9506
    @mariathomas9506 ปีที่แล้ว

    parayunnavaru parayatte don't bother parambeenn nalla sadanangal paricheduth ondakunne kaanunna asooyakararikum leave it dear u r soooo gud ok

  • @thannusworld9919
    @thannusworld9919 ปีที่แล้ว +2

    എനിക്ക് ആനി അമ്മയുടെ ഒരു വീഡിയോഉടായിപ്പ് ആയിട്ട് തോന്നിയിട്ടില്ല പിന്നെ ആനിയമ്മ പറയുന്നവർ പറയട്ടെ അതിനു നമുക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ കാരണം അവർക്ക് ഒരു സുഖമുണ്ടാകും
    എനിക്ക് തോന്നിയിട്ടുള്ളത് റിപ്പീറ്റ് അല്ലാത്ത വീഡിയോസ് ഇടുന്നത് ആനീ മാത്രം ആണ് ❤❤❤❤❤❤❤ എല്ലാം ഒരു രസമായി കാണുക

  • @jaithranalambrathjaithrana1099
    @jaithranalambrathjaithrana1099 ปีที่แล้ว

    Aniyamme parayunnavare parayatte athu avare pani nammale nammale pani cheyyua athraye ullu Aniyammayude videos varan wait cheythu irikkunna aalane njan pattavunna recipes okke try cheyyarund so vishamikkaruth go on

  • @ramlathpa7866
    @ramlathpa7866 8 หลายเดือนก่อน

    അല്ല പിന്നേ, take it easy, policy !

  • @mollyjose1212
    @mollyjose1212 ปีที่แล้ว +1

    ആനിയമ്മോ... don't worry about negative comments. You are not forcing anyone to watch your videos. They themselves are watching. If they don't like don't watch. Thats all. Just ignore them. I like all your videos. There is nothing to comment negative. Its because of some mental disorders they are doing do. Be happy❤

  • @Priya12190
    @Priya12190 ปีที่แล้ว +2

    അടിപൊളി റിയാക്ഷൻ വീഡിയോ 🥰🥰🥰🥰🥰🥰

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Ethinum negative comanto. ?? Mind cheythu chechi 😍❤️

  • @_Recipe_Book
    @_Recipe_Book ปีที่แล้ว +1

    Molude ella video kanarundu comment idundad kuravanu Ella video's adipoliyanu enikkum undu oruu cooking channel oroo video idumbozum adinde pinnil ettara buddimuttugal undu endu nandayittu ariyunda oral anuunjanum negative parayundavar paranjhonde irrikkum 😊iniyum nalla video aayi variga God bless you ❤

  • @minithomas137
    @minithomas137 ปีที่แล้ว +1

    I love your videos. So genuine .❤

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว

    Aniye ഡോണ്ട് വറി 🥰👍👍🥰

  • @pengunss7953
    @pengunss7953 ปีที่แล้ว +1

    your channel is too good, and your hard work is very motivation to us.

  • @___-em6py
    @___-em6py ปีที่แล้ว

    അല്ലേലും ആനിയമ്മ സൂപ്പർ ആണ്🥰❤️✨

  • @bijuanil1781
    @bijuanil1781 ปีที่แล้ว

    I don't care about the negative comments I like your videos and i will watch them no matter what

  • @jacobpc8362
    @jacobpc8362 ปีที่แล้ว +1

    ആനിയമ്മ നിഷ്കളങ്കനായി ചെയ്തോളു ഞങ്ങള് കണ്ടോളാ൦.

  • @lalithadharan7603
    @lalithadharan7603 ปีที่แล้ว

    Animol nalla midukkiyane God bless you ❤❤❤

  • @Ponnu730
    @Ponnu730 ปีที่แล้ว +1

    പോയി പണി നോക്കാൻ പറ എന്റെ ആനിയമ്മേ... ആ പറയുന്നവർ എല്ലാം തികഞ്ഞ വൻ ആണോ 🤔🤔ഞാൻ കണ്ടതിൽ വെച്ചു ഒരുപാട് കഷ്ടപ്പെട്ട് പഴയ കാലത്തേക്ക് കൊണ്ട് പോവുന്ന ആള് ആണ് ആനിയമ്മ.. ഞാൻ കമെന്റ് ഒന്നും ഇടാറില്ല വീഡിയോസ് കാണാറുണ്ട് ലൈക്.. ഇങ്ങനെ ഒരു വീഡിയോ ആയോണ്ട് കമെന്റ് ette... ഇങ്ങനെ മതി സിമ്പിൾ ആയിട്ട്

  • @pmvlog286
    @pmvlog286 ปีที่แล้ว

    ആനി പൊളിയാണ്

  • @rafeeqmuhammad2228
    @rafeeqmuhammad2228 ปีที่แล้ว +1

    മറിയകുട്ടീടെ answer പൊളിച്ചു.......
    ക്യാമറ man ഒക്കെ കാണിക്കു

  • @thomascv8031
    @thomascv8031 ปีที่แล้ว

    👍

  • @smrithi7423
    @smrithi7423 ปีที่แล้ว

    Fruit or veggie picking videos cheyyuo... Naadan setup

  • @sumibalachandran3144
    @sumibalachandran3144 ปีที่แล้ว

    എന്റെ ആ നിയമ്മേ ഇത് ങ്ങളെ പോവാൻ പറ കോഴി പോലും പ്രതികരിക്കാൻ വന്നു😂

  • @pmvlog286
    @pmvlog286 ปีที่แล้ว

    മേക്കപ്പ് ആണ് ആവശ്യം ഇല്ല നാച്ചുറൽ ഭംഗി തന്നെ ഉണ്ടല്ലോ പിന്നെ എന്തിനാ മേക്കപ്പ് ഇങ്ങനെ തന്നെ മുൻപോട്ടു പോകു 👍🏻

  • @abhilashabhi5834
    @abhilashabhi5834 ปีที่แล้ว

    നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഏതോ വോയ്സ്കമൻ്റ് പിന്നിൽ നിന്നും ഒരു കിളി ഇടുന്നുണ്ട്...😍

  • @uvarghesecreate2435
    @uvarghesecreate2435 ปีที่แล้ว

    സൂപ്പർ......😂😂😂😂❤.. പറയട്ടെ,..( ആഗെ ബെടോ)മുൻപോട്ടു പോകു കുശുമ്പ് ആണ്... കുശുമ്പ്😂😂😂😂❤

  • @anubinoyanu3532
    @anubinoyanu3532 ปีที่แล้ว +2

    അവരോട് പോയി പണി നോക്കാൻ പറ. ചേച്ചിയുടെ വീഡിയോ എല്ലാം പ്രയോജനപ്പെടുന്നതാണ്

  • @lasithasadanandan965
    @lasithasadanandan965 ปีที่แล้ว

    Be your self and keep going dear❤

  • @susyalexander6725
    @susyalexander6725 ปีที่แล้ว

    ❤Aniyamma super ആണ്

  • @mijocjacob2226
    @mijocjacob2226 ปีที่แล้ว +1

    Ingane negative parayunnavar parayatte .Never mind,Anniyamma enthu kashtapedunnu ennu kanunnavarku ariyam.Nalla aalukalku athu manazilakum.

  • @blissofsoul4737
    @blissofsoul4737 ปีที่แล้ว

  • @susangeorge422
    @susangeorge422 ปีที่แล้ว +1

    I like all your videos as you try to bring new things

  • @lissydavis2915
    @lissydavis2915 ปีที่แล้ว +1

    Super comment Annie kutty

  • @varghesejoseph3227
    @varghesejoseph3227 ปีที่แล้ว

    ഹായ്‌ ആനിഅമ്മേ

  • @shanavasjr
    @shanavasjr ปีที่แล้ว

    👍👍

  • @aryashino2902
    @aryashino2902 ปีที่แล้ว +1

    Eniku ishtta chechiye❤️❤️❤️

  • @haneefaaa8058
    @haneefaaa8058 ปีที่แล้ว

    Haai anikutty .🎉🎉🎉

  • @aleyammathomas5132
    @aleyammathomas5132 ปีที่แล้ว +2

    never mind mole

  • @sahala8255
    @sahala8255 ปีที่แล้ว

    ആനിയമ്മ പൊളിയാ ❤❤❤❤

  • @shajithavs2597
    @shajithavs2597 ปีที่แล้ว +1

    Enikistapettu, a, question, mornig, l, serial, pole, orngiyirikknath😅

  • @sathydevi7282
    @sathydevi7282 ปีที่แล้ว

    Enikku,Aaniyude videos ellam different aayeettanu thonniyittullathu

  • @mummusahana-vg5pp
    @mummusahana-vg5pp ปีที่แล้ว +2

    Aniamma❤❤❤❤❤

  • @b4jmedia159
    @b4jmedia159 ปีที่แล้ว

    Keep going👍

  • @thasnimp3320
    @thasnimp3320 ปีที่แล้ว

    ആനിയമ്മയെ തോൽപിക്കാൻ പറ്റില്ല മക്കളെ .... നോക്കീടുണ്ട് പലവട്ടം : എന്നിട്ടെന്താ.. സംഭവിച്ച്. വട്ടപൂജ്യം കിട്ടിയില്ലേ

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +3

    അദ്ധ്വാനിച്ചു ജീവിക്കുന്നത് ഒരാൽമ സംതൃപ്പി ആണ്. എത്ര വലിയവനാണെങ്കിലും അവസാനം ആറടി മണ്ണ്.

  • @crazyindianrailwaycir
    @crazyindianrailwaycir ปีที่แล้ว

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ?
    എത്ര നാളായി വീട്ടിൽ തന്നെ ഉള്ള വ്ലോഗ് ചെയ്യുന്നു?
    ഒരു ചേഞ്ചിനു വേണ്ടി ഒരു കുടുംബ യാത്ര ഒക്കെ വേണ്ടേ ?
    അതുകൊണ്ടു ഈ ഓണത്തിന്റെ സമയത്തു ഒരു ട്രാവലിംഗ് വ്ലോഗ് ചെയ്യണം. മീന്കുട്ടിയെയും മാറിയകുട്ടിയെയും ഹസ്ബന്റിനെയും ഉൾപ്പെടുത്തി ഒരു ഫാമിലി ട്രവേല് വ്ലോഗ് ചെയ്യൂ. ആ വന്ദേ ഭാരത് ട്രെയിനിന്റെ വ്ലോഗ് ചെയ്യാമോ ?

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 ปีที่แล้ว

    Negative ignore cheyyanam

  • @leelaabraham3377
    @leelaabraham3377 ปีที่แล้ว

    Jealousy people are put bad comments . No worries. Just do what you want ❤

    • @shanthikj9133
      @shanthikj9133 ปีที่แล้ว

      Keep going in your own way❤

  • @geetagopakumar9376
    @geetagopakumar9376 ปีที่แล้ว

    Aaniyamma iithokke entwine mind cheyyunne