സദ്യ വറുത്തരച്ച സാമ്പാർ | Sadya Style Varutharacha Sambar

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 243

  • @priyasupriya1592
    @priyasupriya1592 3 ปีที่แล้ว +2

    ഞാൻ ഓണത്തിന് ഈ സാമ്പാർ ആണ് ഉണ്ടാക്കിയത്. പണ്ട് കഴിച്ചു ശീലിച്ച അതേ ടേസ്റ്റ് കുറെ കാലത്തിനു ശേഷം ആണ് കിട്ടിത്. നന്നായിരുന്നു. സാമ്പാർ മാത്രം അല്ല ട്ടോ. കൂട്ടുകറിയും കൂട്ടുതോരനും ഉണ്ടാക്കിയത് ഇതിൽ നിന്നു തന്നെ ആദ്യമായി ട്ടാണ് പെർഫെക്ട് സദ്യ ഉണ്ടാക്കിയത്. ഇതോടെ സദ്യ ഉണ്ടാക്കാനുള്ള പേടി മാറി Thankyou sree.

  • @radhikanandakumar2416
    @radhikanandakumar2416 3 ปีที่แล้ว +17

    സാമ്പാർ മാത്രം മതി ചോറുണ്ണാൻ. നല്ല veg. കറികൾ എങ്ങനെ ഉണ്ടാക്കാം ന്ന് ഈ ചാനൽ കണ്ടാൽ മതി. Thank you sree

  • @bijinarayanan4323
    @bijinarayanan4323 3 ปีที่แล้ว +6

    ശ്രീയുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ട്ടോ.... ഞാൻ എല്ലാം കാണാറുണ്ട് , try ചെയ്യാറുണ്ട്.... ഒരുപാട് സന്തോഷം ❤❤

  • @raje3481
    @raje3481 3 ปีที่แล้ว +4

    ഇതെൻ്റെ തൃശ്ശൂർ സാമ്പാർ 👍🙏❤️ thanks ശ്രീ.

  • @moideenkuttypa8587
    @moideenkuttypa8587 3 ปีที่แล้ว +6

    ഈസാമ്പാറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു സന്തോഷം ഓണം കഴിഞ്ഞിട്ട് പാലക്കാടൻ ഉള്ളി ചമ്മന്തി റസ്പി ചെയ്യണേ

  • @aswathyummalathaswathyumma4641
    @aswathyummalathaswathyumma4641 3 ปีที่แล้ว

    manyamayaValare nalla avatharanam...kure nalayit anyeshichu nandanna perfect nadan recipies...

  • @mariyajohn4861
    @mariyajohn4861 3 ปีที่แล้ว +4

    വറുത്തരച്ച സാമ്പാർ സൂപ്പറായിട്ടുണ്ട് ശ്രീ ചേച്ചി..സാമ്പാർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറികളിൽ ഒന്നാണ്..thank you so much 😊😊😊😊😊😊😊

  • @shobhagovind6676
    @shobhagovind6676 3 ปีที่แล้ว +3

    Hai, Sree ❤❤ നമസ്കാരം 🙏🙏
    ഇന്നത്തെ വറുത്തു അരച്ച സാമ്പാർ അടിപൊളി, കാണാൻ തന്നെ നല്ലത്, പിന്നെ കഴിക്കാൻ
    അതിലും കൂടുതൽ സ്വാദ്. ഉണ്ടാക്കണം, പണ്ട് കാലം ഉണ്ടാക്കാറുണ്ട്. ഇപ്പോൾ വറുത്തു
    അരക്കാൻ ആർക്കും സമയം ഇല്ല.
    Teaste ഈ കറി ക്കാണ്. സൂപ്പർ 👌👌👌 Thanks Sree, ഇതുപോലെ കാണിച്ചു തന്നതിന്. Love You ശ്രീക്കുട്ടി ❤❤❤❤❤❤❤❤

  • @reshmasatheesh6244
    @reshmasatheesh6244 3 ปีที่แล้ว +1

    Enikk orupad isttamane sambar chechi

  • @smithaplkd5038
    @smithaplkd5038 2 ปีที่แล้ว

    Sambar indakitto...valarea..valarea nannayittund...thank..u

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +1

    Valare valare nalla sambar kothippikkunna sambar super super

  • @amruthapp949
    @amruthapp949 3 ปีที่แล้ว +1

    Chechi kanicha sambarpodiyanu njangal eppo use cheyyunne.super

  • @teenapaul1986ify
    @teenapaul1986ify 2 หลายเดือนก่อน

    sree ...tdy njan try cheythu nallathayirunnu....❤

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 ปีที่แล้ว +1

    Eakadesham inganethanneyanu vekkaru.. ...nannayittundu.vangunnapodi theere ishttapeedarilla........Santhosham.

  • @rajiraghu8472
    @rajiraghu8472 3 ปีที่แล้ว +6

    I am following your and Yadus receipies 🤗,SREE ❤️❤️❤️

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว +1

    Sambhar supertto njanum engineya thayarakatto nannayittundtto thanks Sree

  • @pragyapragitha4322
    @pragyapragitha4322 3 ปีที่แล้ว +1

    Paruppu jasthi ayal tate udukumo chechi

  • @prabhipv6213
    @prabhipv6213 3 ปีที่แล้ว

    Njan sreede sambar podiyato use cheyunne. Adutha veetukarum undaki kodukarundu.super anuto

  • @sheejarajagopalan4091
    @sheejarajagopalan4091 3 ปีที่แล้ว +4

    Potato istu indakkunnna video Idamo😋😊

  • @anushasajeesh350
    @anushasajeesh350 ปีที่แล้ว +1

    Sambar undaakki nokki.. adipoli ayirunnu. Ath pole thanne temple style pumpkin sambar, udupi style rasam, chena theeyal ellaam undaakki nokki.. adipoli aanu..Ith polulla nalla nalla recipes share cheyyunnathinu orupaad Thanks chechi ❤

  • @sruthylal7154
    @sruthylal7154 3 ปีที่แล้ว +1

    Super Chechi njan veg kazhikan Ulla ishttam vannath chechiyude videos kandu thudangi thotta☺️☺️

  • @shilpaabilash.p3042
    @shilpaabilash.p3042 3 หลายเดือนก่อน +1

    The best channel for vegetarian food lovers

  • @ranijose3056
    @ranijose3056 10 หลายเดือนก่อน

    Naan sambar undakkumbol ithupole varutharachanu undakkaru.nalla taste aanu❤

  • @fazalpk9068
    @fazalpk9068 3 ปีที่แล้ว +1

    Manoharamayitnd sree

  • @ranjithnarayanan7323
    @ranjithnarayanan7323 2 ปีที่แล้ว

    Superb ningalude avatharanam adipoli ann

  • @sreejagopan2564
    @sreejagopan2564 3 ปีที่แล้ว +1

    Trivandrum side sambar varutharachalla vaykkunnathu. But ithu sure aayittum try cheyyum.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +1

    Eesambar orupadishttayi

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +1

    ശ്രീ വറുത്തരച്ച സാമ്പാർ നന്നായിട്ടുണ്ട്. വെച്ചുനോക്കിയിട്ട് അഭിപ്രായം പറയാം. ❤️❣️🤩😘

  • @sahithisanthosh7475
    @sahithisanthosh7475 3 ปีที่แล้ว +4

    👌👌, karimkalan ഇന്നലെ രാത്രി റെഡി അപ്പോഴേക്കും വറുത്തരച്ച സാമ്പാർ നാളെ ഇന്ന് ക്ലീനിങ് തന്നെ 😄

    • @dhanyaerannoor247
      @dhanyaerannoor247 3 ปีที่แล้ว +1

      എല്ലാ പാചകങ്ങളും സൂപ്പർ

  • @shobhanakannan9002
    @shobhanakannan9002 6 หลายเดือนก่อน

    Adi poli sambar sree, thanks for sharing the recipe. 👌👌🙏🙏👍👍

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 ปีที่แล้ว +3

    Hi Sree as usual adipoli sambar 👌👍🤤

  • @vineethavineetha6090
    @vineethavineetha6090 3 ปีที่แล้ว

    Sree ennu ente pirannal anu varutharacha sambhar anu ennudakkiyath super e sambharinte manamanu hailit kollam

  • @ibyiby6293
    @ibyiby6293 2 ปีที่แล้ว

    Njan innu ee saambaar dry chaithu. Supper

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว

    ചേച്ചി.. ഞാൻ ഇന്ന് തിരുവോണത്തിനു ഈ സാമ്പാർ ഉണ്ടാക്കി.. ആദ്യമായിട്ടാണ് വറുത്തരച്ചു സാമ്പാർ ഉണ്ടാക്കുന്നത്. സത്യം പറയാല്ലോ അപാര taste ആയിരുന്നു.. Thanq sooo much.. Happy Onam🥰🥰🥰

  • @pramilams1104
    @pramilams1104 3 ปีที่แล้ว +2

    Theerchayayum undakum sree 👍

  • @devlsvoiz8769
    @devlsvoiz8769 3 ปีที่แล้ว

    👌👌👌👍 ingane ithuvare undakkittilla , thengayum malliyum varutharach swalpam sambar podi idum ... Ini ithupolonn try cheyyum 👍

  • @sarithap.m4936
    @sarithap.m4936 3 ปีที่แล้ว

    Chechiye undakitt feedback parayattaa 💝💝💝💝💝

  • @AnilKumar-cn6lp
    @AnilKumar-cn6lp 3 ปีที่แล้ว

    Ente sreelakshmiye namichu,ഇനിയും ഒരൂപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 9 หลายเดือนก่อน

    ഞാൻ ശ്രീ ചേച്ചിയുടെ മിക്ക വീഡിയോ ക ളും കാണാറുണ്ട്.

  • @manjutn2979
    @manjutn2979 3 ปีที่แล้ว +3

    Set mund ellaaam super aanuttooo😍😘

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว +1

    Wow tasty super varutharacha sambar 👌😋ithundengil veronnum venda chorinte koode👍athraikum tastanallo pinne ithoke nammal enthengilum vizeshangalkkalle cheyullu pinne sreeyude pala tipsum kandupadikenda thanne❣️👌advance Happy onam anujathi🥰💐

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว +1

    സൂപ്പർ ശ്രീ അടിപൊളി സാമ്പാർ 👌👌🌹❤

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @divyaa335
    @divyaa335 3 ปีที่แล้ว +3

    Thanks sree for this recipe 😘😋

  • @mohammedhamdan1091
    @mohammedhamdan1091 2 ปีที่แล้ว

    Ithil puli cherkkoole chechiii

  • @sahlapp8646
    @sahlapp8646 3 ปีที่แล้ว

    Chechi cabbage, beetroot, carrot , payar, beans, etc kondokko separate upperi undakkunna vedip cheyo plzzz

  • @lekhamohan62
    @lekhamohan62 3 ปีที่แล้ว +2

    Uluva ittu kandilla.

  • @haridasa8765
    @haridasa8765 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 🙏🏼🙏🏽🙏🏽🙏🙏🏻👍👌👇🙏🏿

  • @Nutsandkrackers
    @Nutsandkrackers ปีที่แล้ว

    Puli cherkkarille?

  • @sheenacrcr
    @sheenacrcr 3 ปีที่แล้ว

    Uppu?

  • @ushaareepuram9903
    @ushaareepuram9903 3 ปีที่แล้ว +1

    👌👌 നിറം വളരെ ശരിയായിട്ട്ണ്ട്😊😊👌👌👍👍

  • @seekingTruthWithTheVSK
    @seekingTruthWithTheVSK 2 ปีที่แล้ว

    ചേച്ചി, ഇന്നലെ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു....

  • @radhakrishnaniyer3818
    @radhakrishnaniyer3818 3 ปีที่แล้ว +1

    Growing up generations should learn to cook , through your videos. I refer n recommend.

  • @mohananap6776
    @mohananap6776 3 ปีที่แล้ว +1

    വളരെ നന്നായി ശ്രീ

  • @shanvj7539
    @shanvj7539 2 ปีที่แล้ว

    Oththiri ishttapettu chechi....

  • @getsmartwithteddy4054
    @getsmartwithteddy4054 3 ปีที่แล้ว +1

    Excellent Shree dear👌

  • @binishibu8415
    @binishibu8415 3 ปีที่แล้ว +1

    Enthu nalla sambar. Address kittiyal eppo njan vannu ennu chodichal mathi. Love 💕 u. 🥰

  • @venkitvktrading2315
    @venkitvktrading2315 3 ปีที่แล้ว +7

    A perfect Trichur Style...if added a little bit of Coriander leaves. The vegetable combo is top.😍🏅

  • @Pachu94-n9q
    @Pachu94-n9q 3 ปีที่แล้ว +1

    Awesome video oppolee...🥰🥰

  • @beenaramkumar1171
    @beenaramkumar1171 3 ปีที่แล้ว +1

    Thank you so much Sree for the varthaarcha sambar recipe Will try soon 🙏🙏

  • @akshaykrishna7832
    @akshaykrishna7832 3 ปีที่แล้ว +2

    നല്ല രസമുണ്ട് സാമ്പാർ കാണാൻ😋
    Which is the bgm ??
    നല്ല song

  • @vandhanav1485
    @vandhanav1485 3 ปีที่แล้ว +1

    Njan undaki adipoliiiiii😜😜😜😜😜😜😜😜😜😜😍😍

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว +1

    Adipoli sree ❤️

  • @mohananap6776
    @mohananap6776 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കട്ടോ

  • @mundakkalsasi9271
    @mundakkalsasi9271 3 ปีที่แล้ว +1

    ഈ ഓണത്തിന് എന്തായാലും ഉണ്ടാക്കും 🤩കയാവട്ടെന്റ റെസിപ്പി ഒന്ന് ഇടാവോ, എന്നിക്കു കിട്ടാഞിട്ട ട്ടോ sree 🙏

  • @rasiyatp3193
    @rasiyatp3193 2 ปีที่แล้ว

    എനിക്ക് ഈ ആളെ ഒരുപാട് ഇഷ്ട്ടാണ് 🥰❤❤🌹😘

  • @monishap8595
    @monishap8595 3 ปีที่แล้ว

    Nice presentation... നിങ്ങളുടെ വടുകപുളി അച്ചാർ ഞാൻ try ചെയ്തു.. അടിപൊളി ആയിരുന്നു

  • @teenasrasoimasala
    @teenasrasoimasala 3 ปีที่แล้ว +1

    Sree adpoli sambar

  • @hemjithmc417
    @hemjithmc417 3 ปีที่แล้ว

    You are too good Sree. God bless you

  • @sincysijo8564
    @sincysijo8564 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി.. ഉറപ്പായും ഉണ്ടാക്കും 👌❤️

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 ปีที่แล้ว +1

    Good performance.. Useful to the people... Many people of kerala like old recipes.. Hence I request to you to continue one by one..... 🙏

  • @radhikasivakumar8850
    @radhikasivakumar8850 3 ปีที่แล้ว

    👌🏻ഒന്നും പറയാനില്ല ശ്രീ ❤🥰👌🏻

  • @ipriyabpillai
    @ipriyabpillai 3 ปีที่แล้ว +1

    njan adhyam vicharichu sree palakkad aarikkum ennu, thrissur aanennu last videoill ninna manasill aaye

  • @ginita6139
    @ginita6139 3 ปีที่แล้ว +1

    സാമ്പാർ നന്നായിട്ടുണ്ട് 👍

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 9 หลายเดือนก่อน

    ചേച്ചി കൂട്ടാൻ ഉണ്ടാക്കുന്ന സ്റ്റൈലാണ് എൻ്റെ അമ്മ ഉണ്ടാക്കുന്നതും

  • @rajkumari1116
    @rajkumari1116 3 ปีที่แล้ว

    Puli vende chechi

  • @ravisunder2204
    @ravisunder2204 3 ปีที่แล้ว +3

    You need not add water to boil the vegetable. You can cook vegetables in tamarind juice, this retain the shape of vegetables and tamarind &vegetables gets cooked nicely. Secondly, while fring all the masala ingredients, you can add ULUVA with that. The sambar flavor will be fantastic and more tasty

    • @buargavikannoth4455
      @buargavikannoth4455 ปีที่แล้ว +1

      But i feel the vegetables are not be cooked if its cooks in the tamarind juice.

  • @sunithaajayshenoy6548
    @sunithaajayshenoy6548 2 ปีที่แล้ว

    Njan ithu indakki 😍😘sooper 😋😋😋

  • @animb50
    @animb50 3 ปีที่แล้ว +1

    Sree Super 👌

  • @sukudumbam
    @sukudumbam 3 ปีที่แล้ว +1

    Super aanu sree

  • @vineethavivek9652
    @vineethavivek9652 3 ปีที่แล้ว

    ഉറപ്പായും ഉണ്ടാക്കി നോക്കും 👍🏻

  • @preethipp7083
    @preethipp7083 2 ปีที่แล้ว

    Your recepie is excellent oppole, I tried all most of them. Especially varutharacha sambar remind me my grandma's samabar. Thanku so much.

  • @indirasasidharan406
    @indirasasidharan406 3 ปีที่แล้ว

    Super video. Definitely will try to make it.

  • @divyakumbukkal
    @divyakumbukkal 3 ปีที่แล้ว

    will definitely try this

  • @Imp-s9b
    @Imp-s9b 3 ปีที่แล้ว +1

    Too good shree ,😋already using sambhar powder which u taught us....🤗

  • @shifin869
    @shifin869 3 ปีที่แล้ว

    സൂപ്പർ chechi

  • @sivancm69sivancm50
    @sivancm69sivancm50 ปีที่แล้ว

    Thankyou

  • @leenasunil2408
    @leenasunil2408 3 ปีที่แล้ว

    Luv your presentation..

  • @dewdrops631
    @dewdrops631 3 ปีที่แล้ว

    Awesome... Taste. Addicted to your vedios

  • @sindhukrishnan5196
    @sindhukrishnan5196 3 ปีที่แล้ว

    ചേന ഉപ്പേരി വറവ് ചെയ്യാമോ??

  • @vaniscraftcollections8883
    @vaniscraftcollections8883 3 ปีที่แล้ว +1

    Super sree 👌😋

  • @mayasnair6633
    @mayasnair6633 3 ปีที่แล้ว +1

    Sree 👍🏻❤️

  • @prathibhaprathibha7244
    @prathibhaprathibha7244 3 ปีที่แล้ว +1

    അടി പൊളി സാമ്പാർ

  • @sukudumbam
    @sukudumbam 3 ปีที่แล้ว +1

    Goodmrng sree

  • @sajnasanthosh3733
    @sajnasanthosh3733 3 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ ചേച്ചി 😋😋

  • @bharathkrishnan1549
    @bharathkrishnan1549 3 ปีที่แล้ว +1

    ഇപ്പൊ സബ്സ്ക്രൈബ് ചെയ്തു ❤👌🏻

  • @Johannastalks
    @Johannastalks 3 ปีที่แล้ว +9

    സത്യം.സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കി ഉപയോഗിച്ചാൽ പിന്നെ കടയിൽ നിന്നും വാങ്ങാൻ തോന്നില്ല 👍👍👍

  • @kanchanamalasakthi6485
    @kanchanamalasakthi6485 3 ปีที่แล้ว

    great mam...

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +1

    Super sambar 👌👌👌👌👌👌

  • @sindhu106
    @sindhu106 2 ปีที่แล้ว

    ഉരുളി... 👌👌👌👌സാമ്പാർ അതിലും കേമം ആയിരിക്കും. തേങ്ങ വറുത്തരച്ചു സാമ്പാർ ഉണ്ടാക്കിയിട്ടില്ല. ചെയ്തു നോക്കുന്നതായിരിക്കും 👍🏻