ഒരു പ്രാവിശ്മേ പോകാൻ പറ്റിയുള്ളൂ.... അവിടുത്തെ പ്രസാദ ഊണ് കഴിക്കാനുള്ള ഭാഗ്യവും ലഭിച്ചു.. ഇപ്പോഴും ആ സാമ്പാറിന്റെ രുചി നാവിലുണ്ട്... അതിൽ വലിയൊരു കഷ്ണം മത്തങ്ങാ മാത്രം ആണ് കിട്ടിയതെങ്കിലും ചെറിയ മധുരത്തോട് കൂടിയുള്ള ആ രുചി മറക്കാൻ ആവില്ല... അവിടെ നിന്നും 5പാക്കറ്റ് uduppi സാമ്പാർ പൊടിയും വാങ്ങിച്ചു..... നന്ദി ഈ receipe അവതരിപ്പിച്ചതിനു 🙏🏻
Managed to cook as perfect as possible just by reading subtitle.. turned out to be too good.. south indian will still manage to get perfect recipe from anyone.. we non south Indian struggle for such recipe.. ❤️
ഇന്ന് വീഡിയോ കണ്ടു...സാമ്പാർ ഉണ്ടാക്കി..അടിപൊളി...ഊണിനു 5 പേര് ഉണ്ടായിരുന്നു...എല്ലാർക്കും ഇഷ്ടമായി...ശരിക്കും വീഡിയോയിൽ പറഞ്ഞ രുചിയും മണവും ആസ്വാദിച്ചു...thank u...
You ട്യൂബിൽ ആദ്യമായി ആണ് ഞൻ ഒരു veg വീഡിയോസ് മാത്രം ഇടുന്ന ചാനൽ കാണുവാൻ ഇടയാകുന്നത്. എല്ലാം കൊണ്ടും മലയാളിത്വവും, ഈശ്വരത്വവും 🙏 എല്ലാം കൊണ്ടും വീഡിയോ ഇഷ്ടപ്പെട്ടു
ഉഡ്ഡുപ്പി സാമ്പാർ റെസിപ്പി സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കാം ശ്രീയുടെ റെസിപ്പി ഒന്നിന് ഒന്ന് മെച്ചം ഇന്ന് കുറച്ചു തിരിക്കിലായി അതു കൊണ്ട് Reply തരാൻ വൈകിയത് ശ്രീയുടെ ഇന്നത്തെ അവതരണം നന്നായിരുന്നു ശ്രീ ഒരു പാട് സിമ്പിൾ ആണ്
Hai sree, ഞാൻ Udupi sambar try ചെയ്തു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. എൻ്റെ husband nu മത്തങ്ങ ഒട്ടും ഇഷ്ടമല്ല. പക്ഷേ ഈ sambar ഒത്തിരി ഇഷ്ടായി. Veg lu ഇത്രയും varities പരിചയപ്പെടുത്തുന്ന ഒരു channel sree de തന്നെയാണ്. Thanks you 🙏
Very beautiful presentation.... Included all valuable points to be noted..... Your conversation didn't go beyond the topic.... Didn't tell any family stories like othets😂😂. Good 👌👌👌
മൂകാംബികയിലെ സാമ്പാർ ഓർമ വന്നു. അവിടത്തെ പ്രസാദൂട്ടും വളരെ പ്രത്യേകതയുള്ളതാണ്. ഉടുപ്പി സൈറ്റയിൽ സാമ്പാർ ഉണ്ടാക്കാൻ തീരുമാനിച്ചു. Thank you for this video..🙏
Adutha edakkanu E channel kandutudangiyathu but orupadu ennam try cheythu ellam super njangal veg karkkum traditional recepies um orupadu different anu E channel E sambar nu orupadu thanks we all love this very much variety traditional vibhavangal eniyum padikkan bhagyamundakatte so waiting
Sree yenik nighalude ella recipes um othiri ishttamanu. Njan ellam kanunna odhane cheithu nokum adipoli akarundhu Thank you very much. God bless you abundantly
എന്റെ ശ്രീ പറയാൻ വാക്കുകൾ ഇല്ല. സാമ്പാറിന്റെ കളറും അതി ഗംഭീരം. ഇതുവരെ ഉടുപ്പിയിൽ പോയിട്ടില്ല. ന്നാലും അവിടുത്തെ രുചി അറിയാൻ സാധിച്ചതിൽ സന്തോഷം. ഇനിയും ഇതുപോലെ മനസുഖം നൽകുന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. ഒരിക്കൽക്കൂടി ഓര്മിപ്പിക്കുന്നു ഒരു ലഞ്ച് മെനു 👌👌👌👌
ഞാൻ നിങ്ങൾ പറഞ്ഞു തന്ന വാക്കുകൾ വെച്ചു ഉഡുപ്പി സാമ്പാർ ഉണ്ടാക്കി സൂപ്പർ ഒരുപാടു നന്നായി കഴിച്ചു കഴിഞ്ഞാൽ നല്ല സ്മെൽ ആണ് കൈകൾ സൂപ്പർ സാമ്പാർ എനിക്കൊരു ചോദ്യം ഉണ്ട് നിങ്ങൾ ഉണ്ടാകുന്ന ഈ സാമ്പാർ എത്ര പേർക്ക് കഴിക്കാനുള്ള അളവുകളാണേ ഇതിൽ പറയുന്നതേ എന്നൊന്ന് അറിയാനായിരുന്നു എന്റെ മെസ്സേജ് കാണുകയാണെങ്കിൽ ഒരു മറുപടി തരുമൊ സഹോദരി 🙏😍
ഒരു പ്രാവിശ്മേ പോകാൻ പറ്റിയുള്ളൂ.... അവിടുത്തെ പ്രസാദ ഊണ് കഴിക്കാനുള്ള ഭാഗ്യവും ലഭിച്ചു.. ഇപ്പോഴും ആ സാമ്പാറിന്റെ രുചി നാവിലുണ്ട്... അതിൽ വലിയൊരു കഷ്ണം മത്തങ്ങാ മാത്രം ആണ് കിട്ടിയതെങ്കിലും ചെറിയ മധുരത്തോട് കൂടിയുള്ള ആ രുചി മറക്കാൻ ആവില്ല... അവിടെ നിന്നും 5പാക്കറ്റ് uduppi സാമ്പാർ പൊടിയും വാങ്ങിച്ചു..... നന്ദി ഈ receipe അവതരിപ്പിച്ചതിനു 🙏🏻
ഞാൻ ഉഡുപ്പിയിൽ പോയി ഭക്ഷണം കഴിച്ചിട്ട് എപ്പോഴും വിചാരിക്കാറുണ്ട് അതിന്റെ രുചി വേറെ തന്നെയാണ് എന്ന് ഇപ്പോൾ അത് മനസിലായി തീർച്ചയായും ഉണ്ടാക്കും ❤
🥰🥰🙏
ഏറ്റവും ഇഷ്ടപ്പെട്ട സാംബാർ ,❤💝 വളരെ വളരെ നന്ദി, ഉഡുപ്പി കൃഷ്ണന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
Managed to cook as perfect as possible just by reading subtitle.. turned out to be too good.. south indian will still manage to get perfect recipe from anyone.. we non south Indian struggle for such recipe.. ❤️
Veenas കറി world ഒന്നുമല്ല ഇതാണ് real കുക്കിങ് ചാനൽ. ഞൻ എത്ര കാലമായി അന്വേഷിച് നടന്ന authentic taste ആണിത്
Thank you so much🙏🙏🙏🙏
ഇന്ന് വീഡിയോ കണ്ടു...സാമ്പാർ ഉണ്ടാക്കി..അടിപൊളി...ഊണിനു 5 പേര് ഉണ്ടായിരുന്നു...എല്ലാർക്കും ഇഷ്ടമായി...ശരിക്കും വീഡിയോയിൽ പറഞ്ഞ രുചിയും മണവും ആസ്വാദിച്ചു...thank u...
🙏🙏
നിങ്ങളുടെ recepe യിൽ പറയുന്ന qty യും നിങ്ങൾ വീഡിയോ യിൽ പറയുന്ന qty യും വ്യത്യസ്തമാണ് .
Wow powli sambar...njan eeyideyayi veg food aayi so receipe ellaam enikishttayii ...
🙏🥰🥰🥰
ഉഡുപി സാമ്പാർ കൂട്ടിയിടുണ്ട്. ഹാ, എന്തൊരു സ്വാദാണ്. അതുണ്ടാക്കൂന്ന വിധം അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് വളരെ നന്ദി.
😊😊😊😊😊😊
കണ്ടപ്പം തന്നെ കൊതിയായി.... സമ്പാർ ചൂട് ചോറിൽ ഒഴിച്ച് കഴിക്കാൻ എന്നാ രുചിയാ .....
🥰🥰🥰🥰🥰
Superb presentation! loved the uduppi sambar!
😍😍
Uduppi temple style sambar is usually made using pumpkin, here I had taken vegetables available at home...😊😊😊😊😊😊
ചെയ്തു നോക്കാം 😍😍😋😋😋😋
😊😊😊😊
Perfect...I love Udupi sambar ...i love the rasam as well ..Thanks for sharing looks beautiful
🥰🥰🥰🥰
ഉണ്ടാക്കി നോക്കി. വളരെ സ്വദിഷ്ടം ആരുന്നു. മൂകാംബിക ൽ ഒക്കെ കിട്ടുന്ന പോലെ തന്നെ. Thank u soo much.
Super sambaar
Really liked this Sambar...ur recipies are so healthy n tasty
Excellent Recipe absolutely Satvik 🌹🙏
Adipoli recipe chechi
Good information 🤩🥰🥰🥰🤩
🥰🥰🥰🙏
Uduppi presadhammutt kazhuchittund..urappayum undakki nokkum..👌👌👌👍😍😍🥰
🙏🥰😊😊
Super Sambar, love Uduppi recipe
🥰🥰
You ട്യൂബിൽ ആദ്യമായി ആണ് ഞൻ ഒരു veg വീഡിയോസ് മാത്രം ഇടുന്ന ചാനൽ കാണുവാൻ ഇടയാകുന്നത്. എല്ലാം കൊണ്ടും മലയാളിത്വവും, ഈശ്വരത്വവും 🙏 എല്ലാം കൊണ്ടും വീഡിയോ ഇഷ്ടപ്പെട്ടു
Thank youuu
Correct 🙏
Oh God, I tried it exactly like uddpi restaurant. Thanks a million. So shocked after tasting it. Thankyou so much.
ഇതു നാളെ തന്നെ ചെയ്യണം 😋👌
ഇതു കണ്ടപ്പോൾ ഉടുപ്പി കൃഷ്ണനെ കണ്ടു തൊഴുതു അന്നദാനവും കഴിച്ച തൃപ്തി ആയിട്ടോ ശ്രീ 🥰
😊🥰🥰🥰🥰🥰
sathyam....
My friend Ramanathan Krishnan Ano
onu pathuke thallu
I will try next time
Bahut achcha hai 👍
Looking very tasty... will definitely prepare..thanks
Yes... Make this and give us feedback😊
Udupi sambar undaakki valre nannaayi ketto
Thank you so much🙏
Excellent and very nice recipe 👌
Thanks for sharing.
🙏🙏🙏
Super sambar..will try this recipe definitely...thank s dear for sharing...👍👍😍😍
Thank you😍
Ee kutty yude ella recipes um onninonnu mechappettathanu..thank u.
🙏🙏🙏🙏🙏
Athra nalla recipe
🥰
പട്ടരുടെ പാചകം ഒന്നു വേറെ തന്നെയാ . എനിക്കതാ ഇഷ്ടം
God blessing sambar നന്നയിട്ടുണ്ട്
🙏🙏🙏... Feeling happy 😊😊
When I ask my mom to taste sambar I made using your recipe ,she said it was tasty
ട്രൈ ചെയ്തു. സൂപ്പർ ടേസ്റ്റ്. വെറൈറ്റി ഡിഷ്
Thank youu
ഞാനും പോയിട്ടുണ്ട് അവിടെ ഞാൻ കഴിച്ചിട്ടുണ്ട് നല്ലരസമാണ് കഴിക്കാൻ ഞാൻ കറി ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും eshtamaayi🙏
സൂപ്പർആണ് ട്ടോ ശ്രീ... ഇനി ഉടുപ്പിൽ പോകുമ്പോൾ തീർച്ചയായും കഴിക്കാൻ ആഗ്രഹം... സാധിക്കും ല്ലേ
നല്ല അവതരണം ഒരുപാട് ഇഷ്ടമായി..... ഞാനും ഇന്ന് തന്നെ വെച്ചു നോക്കുന്നുണ്ട് 👍👍
🙏thank you
Good !!!
I have tried...it was really yummy..
😊
എന്റെ ഹൃദയത്തിൽ നിന്നൊരു നന്ദി
Super super
WELL PREPARATION
MY FAVOURITE DISH
THAN'Q MADAM
😍😍😍so happy to hear
Njan try cheythu.. Super ayirunnu chechi... Thanks🙏
Adipolli
🥰
Delicious adipoli mam
🙏🙏
Nalla preparation. Nalla explanation. Authentic and tasty. Well done. God bless you madam 🙏
🙏thank you
Njanuduppi sambar kanan vygipoe. Sorry. Ariyanam uduppi sambar recipe ennu undaerunnu. Kittiyathil orupadu santhosham sree
My favourite Sambar with coconut chutney ❤❤❤
ഭഗവാനെ തൊഴുതിട്ടുണ്ട് പ്രസാദ ഊട്ട് കഴിക്കാൻ ഭാഗ്യം കിട്ടിയില്ല. സാമ്പാറിൻ്റെ മണം ഇങ്ങു വന്നു നന്നായിരിക്കുന്നു. Super
Thankyouuuu🙏🙏🙏🙏
Undakki ....valare ishtam maye ...i had this once during one of my visit to udupi...hope i tried to recreate almost the same taste. ....
.
😍🙏🙏🥰🥰🥰
ഉഡ്ഡുപ്പി സാമ്പാർ റെസിപ്പി സൂപ്പർ
തീർച്ചയായും ഉണ്ടാക്കി നോക്കാം
ശ്രീയുടെ റെസിപ്പി ഒന്നിന് ഒന്ന് മെച്ചം
ഇന്ന് കുറച്ചു തിരിക്കിലായി
അതു കൊണ്ട് Reply തരാൻ വൈകിയത്
ശ്രീയുടെ ഇന്നത്തെ അവതരണം നന്നായിരുന്നു
ശ്രീ ഒരു പാട് സിമ്പിൾ ആണ്
ഒരുപാട് ഒരുപാട് സന്തോഷം 😊😊😊😊😊😊
Very good presentation 👍👍will definitely try .
Thank you😍😍
Tomorrow going to make.. looking great
❤❤
Hai sree, ഞാൻ Udupi sambar try ചെയ്തു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. എൻ്റെ husband nu മത്തങ്ങ ഒട്ടും ഇഷ്ടമല്ല. പക്ഷേ ഈ sambar ഒത്തിരി ഇഷ്ടായി. Veg lu ഇത്രയും varities പരിചയപ്പെടുത്തുന്ന ഒരു channel sree de തന്നെയാണ്. Thanks you 🙏
😍😍😍
നല്ല രസമുണ്ട് കേൾക്കാൻ
😍😍😍😍
Very beautiful presentation.... Included all valuable points to be noted..... Your conversation didn't go beyond the topic.... Didn't tell any family stories like othets😂😂. Good 👌👌👌
മതങ്ങയും വെള്ളരിക്ക യും ചേർത്ത് ആണ് ഞാൻ ഉണ്ടാക്കിയത് .. ഇനി ഇത് ചെയ്യാം .. 👍
Super. 👍definetly try out. Thank u very much. Now the time am care your recepies. Exellent. Yo are really a magic Rani for vegetables recepies
❤❤🙏🙏
Uduppi sambar undakki. Was very nice.
Thanks for a different taste of sambar.
Now I will prefer this whenever guests come
Thanxxxx🙏🙏🙏
Tastes really good...Tried this👌
🙏🙏🙏🙏
നല്ല സാമ്പാർ. വെച്ചു നോക്കട്ടെ
വച്ചു നോക്കു 😊😊
മൂകാംബികയിലെ സാമ്പാർ ഓർമ വന്നു. അവിടത്തെ പ്രസാദൂട്ടും വളരെ പ്രത്യേകതയുള്ളതാണ്. ഉടുപ്പി സൈറ്റയിൽ സാമ്പാർ ഉണ്ടാക്കാൻ തീരുമാനിച്ചു. Thank you for this video..🙏
🥰🥰🥰
I made this sambar today. It was awesome. Thanks a lot for this lovely recipe.
Valare nannayirikkunnu tto 👍
Thank you so much....I was searching for a perfect udupi sambar recipe 😊
🙏
Chechi njan uttupura pulinkariyum udupi sambarum undakkitto.super anu.thanks for the receipes.
So happy dear...😊😊😊
ഇന്ന് ഉണ്ടാക്കി ശ്രീ,സൂപ്പർ രുചി കേട്ടോ👌🙏
Hi sree കുട്ടി.. കണ്ടിട്ട് കൊതിയായി. ഇപ്പൊ തന്നെ ഉണ്ടാക്കി.. സഹിക്കാൻ vayyanju കുറച്ചു chor ഉണ്ടു.. അടിപൊളി.. Thanks dear
ആഹാ... Try ചെയ്തിട്ട് തന്നെ കാര്യം... ഞാൻ വറുത്ത ഇഞ്ചി കൂട്ട് ഉണ്ടാക്കി ട്ടോ... സൂപ്പർ...സാമ്പാർ ചെയ്തിട്ട് പറയാം ട്ടോ...👍👍
🥰പറയുട്ടോ
Njan kazhichittundu uduppi sadhya (Temple) sambarinokke nalla madhuramanu
😊😊😊yes
Very good recipe.. your presentation is very cool for the ears.. God bless you
🙏🙏🙏🙏😊
Super...
😍
Thank u for this recipe ❤️
😍
Really super.
🙏🙏🙏
കൊള്ളാം
Can you please make olan fr us
ഈ സാമ്പാർ ഉണ്ടാക്കി, സൂപ്പർ സൂപ്പർ സൂപ്പർ, ഇനി നാളെ രസം
രസം എങ്ങിനെ എന്ന് നാളെ പറയണേ 😊
Adutha edakkanu E channel kandutudangiyathu but orupadu ennam try cheythu ellam super njangal veg karkkum traditional recepies um orupadu different anu E channel E sambar nu orupadu thanks we all love this very much variety traditional vibhavangal eniyum padikkan bhagyamundakatte so waiting
So happy to hear these words from you🙏🙏🙏🙏🙏
Hai.... Njan ee recipe try cheythutto. Valare nannayindu. Njan sreeyude recipe try cheyyarund. Oottupura pulingaryum naranga nirachathum undakki. Valare nannayirunnu. Iniyum itharam nadan recipekal pretheekshikkunnu
തീർച്ചയായും 😊😊
😋👌 fees ki recipe please
ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്.... നന്ദി 🙏👌👌👌👌😋😋😋
♥♥♥
Super..adipoli
🙏🙏
നല്ല രീതിയിൽ പറഞ്ഞു തന്നു..🙏
Thanxxxxx🙏🙏🙏😍😍
Mathan innu ootupura pulinkary vechu kazhinju. Ini vaangeet oru divasam vekkam.. love from Bangalore.. native palakkad aanu tto
ട്രൈ ചെയ്യുന്നുണ്ട് . Thank you
🥰🥰
ഞാൻ ഉണ്ടാക്കി നോക്കി കെട്ടോ സൂപ്പർ . 💪
🥰🙏🙏🙏🙏🙏
Very nice
🙏🙏
Thank you for sharing sister...njan ..debide prasadham kazlichittundu
🙏🙏🙏
Your recipes are simply superb🙏🏿
♥♥
Too good. You are so authentic, loved it.
🙏
Your recipes are very unique and delicious... Thanks for this recipe...
🙏🙏🙏🙏
Sree yenik nighalude ella recipes um othiri ishttamanu. Njan ellam kanunna odhane cheithu nokum adipoli akarundhu Thank you very much. God bless you abundantly
Thankyouuuu😍😍😍
Super chechy
Chechee njan innale ee sambar try cheythu superaarunnu. thanks chechee
😍😍😍
Jai Udupi krisna. Love it.
🙏🙏🙏
എന്റെ ശ്രീ പറയാൻ വാക്കുകൾ ഇല്ല. സാമ്പാറിന്റെ കളറും അതി ഗംഭീരം. ഇതുവരെ ഉടുപ്പിയിൽ പോയിട്ടില്ല. ന്നാലും അവിടുത്തെ രുചി അറിയാൻ സാധിച്ചതിൽ സന്തോഷം. ഇനിയും ഇതുപോലെ മനസുഖം നൽകുന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. ഒരിക്കൽക്കൂടി ഓര്മിപ്പിക്കുന്നു ഒരു ലഞ്ച് മെനു 👌👌👌👌
ലഞ്ച് മെനു ആണ് നവരാത്രിക്ക് ശേഷം ആദ്യം 😊😊
Tku sree
You are great , explains well and definitely very tasty.
🥰🙏🙏🙏🙏
Great Uduppi Sambar. Way of preparation is good to follow. Even more excellent fact is that "You have used Iron Utensil". Please keep it up.
ഞാൻ നിങ്ങൾ പറഞ്ഞു തന്ന വാക്കുകൾ വെച്ചു ഉഡുപ്പി സാമ്പാർ ഉണ്ടാക്കി സൂപ്പർ ഒരുപാടു നന്നായി കഴിച്ചു കഴിഞ്ഞാൽ നല്ല സ്മെൽ ആണ് കൈകൾ സൂപ്പർ സാമ്പാർ എനിക്കൊരു ചോദ്യം ഉണ്ട് നിങ്ങൾ ഉണ്ടാകുന്ന ഈ സാമ്പാർ എത്ര പേർക്ക് കഴിക്കാനുള്ള അളവുകളാണേ ഇതിൽ പറയുന്നതേ എന്നൊന്ന് അറിയാനായിരുന്നു എന്റെ മെസ്സേജ് കാണുകയാണെങ്കിൽ ഒരു മറുപടി തരുമൊ സഹോദരി 🙏😍
ഉഡുപ്പി taste 👍👍👌👌👌
♥