Kerala Express Journey - New Delhi to Thiruvananthapuram Full Journey 🚂 3AC Economy | Part - 1

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #kerala #keralaexpress #kkexpress #newdelhi #trivandrum #travel #train #malayalam

ความคิดเห็น • 422

  • @Shymon.7333
    @Shymon.7333 5 หลายเดือนก่อน +12

    ഒരു സമയത്ത് വളരെ കൃത്യമായി ഓടിക്കൊണ്ട് ഇരുന്ന വണ്ടി ആണ് വർഷങ്ങൾക്ക് മുൻപ് പോകുമ്പോൾ ഓരോ സ്റ്റേഷനിൽ നേരത്തെ വന്ന് കിടക്കും

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 5 หลายเดือนก่อน +19

    വണ്ടി 3000 km കൂടുതൽ സഞ്ചരിക്കുന്നത് കൊണ്ട് cleaning മാത്രം അല്ല, pit line ൽ കേറ്റി ഒരു ചെക്കപ്പ് കൂടി നടത്തും അതിനു ആണ് 4 മണിക്കൂർ വേണ്ടത്. North central railway section ൽ വരുന്ന controling പ്രശ്നം കൊണ്ട് ആണ്.

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน +2

      പക്ഷേ വണ്ടി ഉച്ചയ്ക്ക് 2 മണിക്ക് എത്തിയിട്ടും Reschedule Cheyth night 10 mani okke aayittund

    • @tastetraveltraditionbysude1144
      @tastetraveltraditionbysude1144 5 หลายเดือนก่อน +1

      @@MalayaliTravellers അത് ndls ലെ എന്തെങ്കിലും issue കൊണ്ട് ആവും, 12625 3.15 ന് മുൻപ് എത്തിയാൽ reschedule ചാൻസ് കുറവ് ആണ്.

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 5 หลายเดือนก่อน +65

    ഡൽഹിയിൽ ഉള്ള ഞങ്ങളെ പോലുള്ളവർക്ക് 12626 ഡൽഹിയിൽ നിന്നും വൈകിട്ട് പുരപ്പെടുന്നത് ആണ് സൗകര്യം, ഞങ്ങൾക്ക് എല്ലാം ഓഫീസ് duty കഴിഞ്ഞു വന്നു വണ്ടി കേറാം.

  • @manojchandran2718
    @manojchandran2718 5 หลายเดือนก่อน +5

    നല്ല യാത്ര വീഡിയോകൾ..... എല്ലാം ഇഷ്ട്ടം അനിയന്മാരെ ❤

  • @paravoorraman71
    @paravoorraman71 5 หลายเดือนก่อน +18

    നല്ല യാത്രാനുഭവം നിങ്ങൾ രണ്ടുപേരും ഞങ്ങളോടെല്ലാം പങ്കിട്ടു. നൂറുവർഷത്തേക്ക് കൂടുതൽ കൂടുതൽ സ്ഥലങ്ങൾ സഞ്ചരിക്കാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ആശംസകൾ.

  • @adwaithsahadevan4961
    @adwaithsahadevan4961 5 หลายเดือนก่อน +13

    After a short break train journeys are back again adipoli yatra chettanmare😊💜

  • @gireeshkumarkp710
    @gireeshkumarkp710 5 หลายเดือนก่อน +20

    ഹായ്,നവിൻചേട്ട,മനുചേട്ട, ന്യൂഡൽഹിയുടെകാഴ്ചയും, ന്യൂഡൽഹിയിൽനിന്നും, തിരുവനന്തപുരതേക്കുള്ള, ട്രെയിൻയാത്ര,പാർട്ട്‌,1ഉം, സൂപ്പർ,❤

  • @sandeepintown
    @sandeepintown 5 หลายเดือนก่อน +1

    I reached nizamuddin on 15th March in Kerala express from Ottapalam, it was delayed by 1 hour.
    But it was delayed by 14 hours when I reached from Delhi to Ottapalam on 30th Jan.
    Also adding, for Delhiites its more comfortable with kerala express at 8pm departure, it allows us opportunity to do office during day and catch train in evening rather than wasting entire daytime in train with 1130 am departure previously.

  • @user-eb1tb1cy1l
    @user-eb1tb1cy1l 5 หลายเดือนก่อน +6

    Nallla videos aaaane evarde. Oru attitudeum kanikathe simple aytulla videos polich❤❤❤

  • @Abhiii_Nair
    @Abhiii_Nair หลายเดือนก่อน +3

    ഡൽഹി ഇരുന്നു ഇത് കാണുന്നവർ ഉണ്ടോ 🍃

    • @MalayaliTravellers
      @MalayaliTravellers  หลายเดือนก่อน

      ❤️❤️

    • @SulfathBeevi-q6j
      @SulfathBeevi-q6j หลายเดือนก่อน

      Hi onnich book cheythal adutha seat kittumo

    • @Abhiii_Nair
      @Abhiii_Nair หลายเดือนก่อน

      @@SulfathBeevi-q6j കിട്ടും 🍀

    • @SulfathBeevi-q6j
      @SulfathBeevi-q6j หลายเดือนก่อน

      @@Abhiii_Nair add new kodthano new members add cheyandath atho add existing kodkano

  • @NGMEDIATECH
    @NGMEDIATECH 5 หลายเดือนก่อน +4

    Ithavanam enkilum ente veedinte aduthulla station (Vaikom Road Railway Station) ee channelil kaanan pattumennu preteeskshikkunnu. Last Kerala Express videosil athu illarnu.

  • @travelwithme7526
    @travelwithme7526 5 หลายเดือนก่อน +4

    In future try Mumbai Central to new delhi Tejas rajdhani express

  • @aadhi5424
    @aadhi5424 5 หลายเดือนก่อน +4

    Adipoli video chettanmare love your videos from Thiruvananthapuram ❤❤❤

  • @anoop7552
    @anoop7552 5 หลายเดือนก่อน +3

    Hey bros can you please make video of trivandrum silichar express(2 nd longest train in India) no one has done it in malayalam

  • @nijokongapally4791
    @nijokongapally4791 5 หลายเดือนก่อน +2

    സന്തോഷ വാർത്ത ഹംസഫർ ആലപ്പുഴ സ്റ്റോപ്പ്‌ ആയി 👍🥰❤️👌

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 5 หลายเดือนก่อน +1

    നിങ്ങൾ കഴിച്ച dinner 80 രൂപയെ ഉള്ളൂ, ഇനി മുതൽ യാത്ര ചെയുമ്പോൾ 80 രൂപയുടെ standatd thali ചോദിക്കുക, നിങ്ങൾക്ക് കിട്ടിയതിന്റെ ഒപ്പം ഒരു തൈര് കൂടി ചേർന്നത് ആണ് 80 രൂപയുടെ standard thali

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน +1

      തൈര് ഒഴിവാക്കിയതാണ് 👍

  • @Irfan-he4wc
    @Irfan-he4wc 5 หลายเดือนก่อน +7

    Oru 2 like tharumo

  • @shont.shajan9861
    @shont.shajan9861 5 หลายเดือนก่อน

    ഞങ്ങടെ കോളേജിൽ നിന്നും. Delhi agra ടൂർ ഉണ്ടാരുന്നു തിരിച്ചു കേരള ആരുന്നു ബുക്ക് ചെയ്തത്.... Agra സ്റ്റേഷനിൽ നിന്നാണ് കേറിയത്‌...10:20 വരണ്ട train വന്നത് രാത്രി 2:15 നു 😊

  • @pradeepanc442
    @pradeepanc442 5 หลายเดือนก่อน +6

    Kerala express 🔥🙌

  • @user-nz3vj4bx7s
    @user-nz3vj4bx7s 23 วันที่ผ่านมา

    Super boys keep it up
    God bless you

  • @nirmalk3423
    @nirmalk3423 5 หลายเดือนก่อน +6

    First comment 🎉this is the longest running daily super fast train (correct me if I'm wrong)

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน +4

      Correct!

    • @SoorajPK-xw6th
      @SoorajPK-xw6th 5 หลายเดือนก่อน

      ❤❤❤❤❤

    • @paravoorraman71
      @paravoorraman71 5 หลายเดือนก่อน +3

      The longest running train in India is the Dibrugarh Kanyakumari Vivek Express which runs 4189 Kms passing through 9 States of India

    • @sunilkumar-vv9mv
      @sunilkumar-vv9mv 5 หลายเดือนก่อน +3

      ​@@paravoorraman71 it is not daily train

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 5 หลายเดือนก่อน

    ട്രെയിനിലെയും റെയിൽവേ സ്റ്റേഷനുകളിലെയും എല്ലാം ആ ഒരു പ്രത്യേക മണം നിങ്ങളുടെ വീഡിയോ കണ്ടിരിക്കുമ്പോൾ ഫീൽ ചെയ്യുന്നതുപോലെ തോന്നുന്നു.

  • @vivekvivek.m4454
    @vivekvivek.m4454 5 หลายเดือนก่อน +1

    Train video kanaan waiting aayirunnu super video 🔥

  • @giginellikattil5443
    @giginellikattil5443 13 วันที่ผ่านมา +1

    Broo ee video il njanum einte wife um unde ❤❤❤❤❤ njangal delhi il vannu erangiya train il annu ningal nattilote pokunnathe

  • @ratheeshraj3079
    @ratheeshraj3079 5 หลายเดือนก่อน

    As majority Delhi Keralites are working professionals there was a demand for daily night train to Kerala but that was done without proper planning.12626 KeralaExp got rescheduled without any changes in the timing of 12625 KeralaExp from Trivandrum.Currently has very less turnaround time at New Delhi a delay of 2-3 hrs causes rescheduling.Currently has Six rake an extra rake can solve the issue but neither Trivandrum Division nor railways is doing anything.Improper planning by Railways and Trivandrum division has totally ruined this train.There is constant request to provide an extra rake or to reschedule 12625 KeralaExp from Trivandrum in way that it reaches NDelhi by morning but nothing is being done.

  • @renilmass
    @renilmass 5 หลายเดือนก่อน +2

    Parallel Run was a treat. You guys are lucky to witness that😊.

  • @gajanhaas
    @gajanhaas 5 หลายเดือนก่อน

    Super vlog. Sorry the train was delayed and incurred more delays! Enjoyed the ghats coverage. Thank you!

  • @user-cz4is4zp2g
    @user-cz4is4zp2g 5 หลายเดือนก่อน +2

    Was waiting for this train journey ❤

  • @foodNtravel_India
    @foodNtravel_India 5 หลายเดือนก่อน

    (ബുധണി ghat) ghat സെക്ഷൻ between Bhopal and Itarsi junction... 👍🏻
    Teegaon & Chichonda ghat section between Itarsi-Nagpur route.

  • @vishnunair270
    @vishnunair270 5 หลายเดือนก่อน +2

    4:09 kada peranthan? Stalam evideyanu?🎉🎉

  • @arunmk2342
    @arunmk2342 7 วันที่ผ่านมา

    പണ്ട് ഞാൻ എറണാകുളം പഠിക്കുമ്പോൾ, leav😍നു നാട്ടിൽ വരുമ്പോ, Executive നു ആണ് വരാറ്, അന്ന് ഈ ട്രെയിൻ കോട്ടയം വഴി എറണാകുളം സൗത്ത്‌ വന്നു rake റിവേഴ്‌സ് ചെയ്ത് ആണ് പോയിരുന്നത്, Full blue icf കോച്ച് 😈

  • @lazybun_india5134
    @lazybun_india5134 5 หลายเดือนก่อน

    ... best to travel to kerala is mangla express their food is very nice......... kerala express is too congested & takes a longer route
    .... well thats a good initiative by railways .... fire alarm... its a good way to stop cigarette smoking inside train... if you tell someone no one listens .. it should be extended to all coaches

  • @vijayakumarkumar6538
    @vijayakumarkumar6538 5 หลายเดือนก่อน

    കേരള എക്സ്പ്രസ് കേരളത്തിലേക്കുള്ള യാത്ര ദുരിത മാ കുന്നു. 8.10 നുള്ള ട്രയിൻ പുലർച്ചെ 3 മണിക്കാണ് പുറപ്പെട്ടത് 16 മണിക്കൂർ ലേറ്റായിട്ടാണ് ചെങ്ങന്നൂരിൽ എത്തിയത്.

  • @SoloRiderVloger
    @SoloRiderVloger 5 หลายเดือนก่อน

    കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം മടങ്ങി വന്നിരിക്കുകയാണ് train യാത്രകളുമായിട്ട് 🥰🔥🔥🔥

  • @irittykaran1370
    @irittykaran1370 5 หลายเดือนก่อน

    Bro ee train ill oru video cheyyumo 22654 hazrat Nizamudin Tiruvanantpuram super fast express

  • @sujathasankarankutty2952
    @sujathasankarankutty2952 5 หลายเดือนก่อน

    കഴിഞ്ഞ സെപ്റ്റംബറിൽ k. K. രാത്രി പോകേണ്ട ട്രെയിൻ പിറ്റേന്ന് രാവിലെ 8.30 ആയിരുന്നു, chardam പോയി വരുബോൾ ഒരു രാത്രി മുഴുവനും waiting റൂമിൽ ഇരുന്നു

  • @Akn7886mpm
    @Akn7886mpm 5 หลายเดือนก่อน +1

    മനഃപൂർവം കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്, റെയിൽവേ,, ഇന്നും, ഇന്നലെയും തുടങ്ങിയതല്ല,,, ഒരുപാട് വർഷം കൊണ്ട് ഉള്ളതാ,,,, പറഞ്ഞിട്ട് കാര്യമില്ല,,,, നമ്മുടെ ഓരോരുത്തർക്കും ഉള്ള ബുദ്ധിപോലും നോർത്ത് ഇന്ത്യൻസിനു ഇല്ലാതെ പോയി,,,,, Anu & Navi👍🥰👍🥰👍🙏🏻

    • @prasanthp6961
      @prasanthp6961 5 หลายเดือนก่อน +2

      എന്താണ് ആ ബുദ്ധി

  • @Mishtijoje
    @Mishtijoje 5 หลายเดือนก่อน +1

    ഞാൻ നവംബർ last വന്നപ്പോ2.30am നു reschedule ചെയ്ത് 14hrs late ആയിട്ടാ എത്തിയത്

  • @kirannair6518
    @kirannair6518 2 หลายเดือนก่อน

    Kerala express longest running daily train ❤❤🎉

  • @vsvlogs1178
    @vsvlogs1178 5 หลายเดือนก่อน

    ഈ റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റിൽ രത്രി ഏകദേശം 1മണി സമയത് പെട്ടു 1മണിക്കൂറോളം സമയം. സ്വയം രെക്ഷപെടാനുള്ള മാർഗം നോക്കിയത് കൊണ്ട് ഇന്നു ജീവനോടെ ഇരിക്കുന്നു

  • @mohannair7176
    @mohannair7176 5 หลายเดือนก่อน

    Dear friends dont expect that Kerala Express will departure from resheduled time It is my ecpereience that Kerala Express most probably departure after midnight or further delayed timings It is a common now days that Kerala express has no fixed timings to departure from Kerala

  • @Vishnuv-q2f
    @Vishnuv-q2f 5 หลายเดือนก่อน

    adipoli video brothers 💓💓🔥

  • @mmsurendranath8811
    @mmsurendranath8811 5 หลายเดือนก่อน

    Good train travel vlog. We r Wait for another vlog thank u both of u

  • @A_rahman413
    @A_rahman413 3 หลายเดือนก่อน

    ബ്രോ ട്രെയിൻ യാത്ര മാത്രം ആക്കാതെ അവിടെയുള്ള historical place ടൂറിസ്റ്റ് place എല്ലാം ഉൾപ്പെടുത്തി വീഡിയോ വിപുലീകരിക്കുക 🙏🏻

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 5 หลายเดือนก่อน +1

    Oru rand kollam kond alp avvum oru travel vlogil kanam😁

  • @travelfoodimachanbangalore9139
    @travelfoodimachanbangalore9139 5 หลายเดือนก่อน

    GIMB Hamsafer traininte video cheyyumo

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 หลายเดือนก่อน +1

    Train from Kollam to Tirupati.

  • @user-qh8sd4oh8b
    @user-qh8sd4oh8b 5 หลายเดือนก่อน

    Our Bharat on progress
    It is our duty to keep the country clean
    Railway stations, trains, bus stations and other premises should be kept clean and toilets should be cleaned for the next person after use.
    It will be appreciated if you do your vlog to spread awareness to the people

  • @aanjanakannan5942
    @aanjanakannan5942 5 หลายเดือนก่อน

    അത് ശേരിയാ മലയാളം ബോർഡ് കാണുമ്പോൾ ഉള്ള വികാരം♥️♥️

  • @ampksoccer2186
    @ampksoccer2186 5 หลายเดือนก่อน +1

    And finally train journey is back

  • @user-nr5tn2qp2g
    @user-nr5tn2qp2g 5 หลายเดือนก่อน

    Hey malayali travellers please do Bangalore Agartala humsafar,longest humsafar in India 😊

  • @jyothismusicworld4188
    @jyothismusicworld4188 21 วันที่ผ่านมา

    Hlo oro traininum stationil ethra neram stop undenn enganeya ariya

  • @bharathikrishnan3744
    @bharathikrishnan3744 5 หลายเดือนก่อน +1

    Awesome 😎 Kerala express is the train in which I went with my son for a long journey for the first time in 2020(ernakulam to Vijayawada)..our sleeper coach was next to the pantry car..🎉

  • @manafmannu6
    @manafmannu6 5 หลายเดือนก่อน

    Nice bro 😊

  • @Wandering_Railspotter
    @Wandering_Railspotter 5 หลายเดือนก่อน

    That malayalam tboard feeling 11:43 😍🤤

  • @RockyBoss403
    @RockyBoss403 5 หลายเดือนก่อน

    17:38 instead of jhansi u guys wrote jhani,a small spelling mistake.Just sredayil peduthi ene ullu....

  • @sharath_railfanning
    @sharath_railfanning 5 หลายเดือนก่อน

    ningal video edukumbol kaatinte sound varunilla but track sound clear ayet kittunnunde. engane ya kaatinte sound ellathe shoot chaiyunne

  • @user-ff4hm4vc9g
    @user-ff4hm4vc9g 5 หลายเดือนก่อน

    Afternoon aaaahn adipoli 🙌

  • @RobinRoyThomas
    @RobinRoyThomas 5 หลายเดือนก่อน +1

    Love from Delhi ❤❤❤❤❤

  • @abijith4369
    @abijith4369 5 หลายเดือนก่อน +1

    WL 16 2 week nn ullil cnfrm akuo

  • @vlogguppy200channel9
    @vlogguppy200channel9 5 หลายเดือนก่อน +2

    ❤❤Vera lavel vedio bro supper💝💝

  • @renjushapillai8785
    @renjushapillai8785 5 หลายเดือนก่อน

    Njangal same trainil 14april nattileku pokum gwalior il ninnu😊

  • @adithyanls
    @adithyanls 5 หลายเดือนก่อน

    34:16 Ramjhula Bridge 🌉

  • @Sameer7707-z
    @Sameer7707-z 5 หลายเดือนก่อน

    Super video manu Navin👍👍😍😍

  • @midhun331
    @midhun331 5 หลายเดือนก่อน +1

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩❇️

  • @vishnuchandran6282
    @vishnuchandran6282 5 หลายเดือนก่อน

    ഞാൻ ഒരു തവണ ഡൽഹിയിൽ നിന്ന് നാട്ടിലേക്കു വന്നപ്പോ നാലാമത്തെ ദിവസം 4 മണിക്കാണ് കേരള എക്സ്പ്രസ്സ്‌ എന്നെ നാട്ടിൽ എത്തിച്ചത്..😂😂. അന്നൊക്കെ കേരള എക്സ്പ്രസ്സ്‌ രാവിലെ 11:15ന് ആയിരുന്നു ഡൽഹിയിൽ നിന്നും പുറപ്പെട്ടിരുന്നത്...

  • @indrajithenil1880
    @indrajithenil1880 5 หลายเดือนก่อน +1

    👍

  • @Akhilkrishna866
    @Akhilkrishna866 5 หลายเดือนก่อน +1

    Delay ആയാൽ നഷ്ടപരിഹാരം വല്ലതും കിട്ടുമോ 🤔 അങ്ങനെ നിയമം undo

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน

      Illa

    • @amaroop1234
      @amaroop1234 5 หลายเดือนก่อน +1

      3 hr + delay ayal full refund kittum.. ( ticket cancel um akum)

  • @arunkdavis5644
    @arunkdavis5644 5 หลายเดือนก่อน +1

    Bro Kerala express, one side bpc ullu, second mantence 6house ane

  • @igaming7129
    @igaming7129 5 หลายเดือนก่อน

    Kerala express full tym matyath sheri aylla... Tvm 11.15 ayrnn ath 12.30 aki... Delhile tymum maati...

  • @ramnathkrishnakumariyer2904
    @ramnathkrishnakumariyer2904 3 หลายเดือนก่อน

    What is the reason for starting the train from Delhi at 11.00 pm

  • @rikavogaming7411
    @rikavogaming7411 5 หลายเดือนก่อน

    Bro ningal rajdhani expressil travel chyne vlog chyamo...waiting ❤️

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 5 หลายเดือนก่อน

    നിങ്ങൾ ഒരിക്കൽ 12611/12 ചെന്നൈ നിസാമുദീൻ ഗരിബി രത് try ചെയ്തു നോക്കു

  • @kumarsreenivasan8020
    @kumarsreenivasan8020 5 หลายเดือนก่อน

    Superb video Kalakki

  • @sunfer9971
    @sunfer9971 5 หลายเดือนก่อน

    You people keep going🎉

  • @jyothikrishnan.s8545
    @jyothikrishnan.s8545 5 หลายเดือนก่อน

    Ippol delhiyill climate enganeya bro. Njangal april 1st delhi ethum

  • @AthiraSunil-tv5bw
    @AthiraSunil-tv5bw 5 หลายเดือนก่อน +2

    First comment like adi

  • @vishnu66655
    @vishnu66655 5 หลายเดือนก่อน

    Orupaadu karyangal manasilayi ❤️

  • @rajalekshmirnair3166
    @rajalekshmirnair3166 5 หลายเดือนก่อน

    അന്യനാട്ടിൽ മലയാളം കാണുപോഴും മലയാളിയെ കാണുപോഴും ഒരു ഫീൽ ആണ് 😃

  • @mariyaann05
    @mariyaann05 2 หลายเดือนก่อน

    Bro Kerala Express 3rd AC Sleeper il Toilet nte Avastha parithapakaram aahno..

  • @sanjeevnair7908
    @sanjeevnair7908 5 หลายเดือนก่อน

    Valare nalla video
    Delay aaya train povvumbol vere kore right time trains kaaranam delayed train kore sthalathu slow aaye oadullu

  • @habeebmunna8161
    @habeebmunna8161 5 หลายเดือนก่อน

    Good video vlog continu cheyanam

  • @SulfathBeevi-q6j
    @SulfathBeevi-q6j หลายเดือนก่อน

    Nammal onnich book cheythal adutha adutha seat kittumo

  • @user-jd7kh2wd4l
    @user-jd7kh2wd4l 5 หลายเดือนก่อน

    Please make manglore Thiruvananthapuram vanda Bharat express

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน

      Already done.. ( kasaragod Trivandrum VB )

  • @midhun331
    @midhun331 5 หลายเดือนก่อน +2

    😍⚡

  • @Yrx34
    @Yrx34 5 หลายเดือนก่อน

    King of overtakes 💥

  • @ShebinRajukalappurayill
    @ShebinRajukalappurayill หลายเดือนก่อน

    Bro food order cheythath enganneyann

  • @bharathchandrank8570
    @bharathchandrank8570 3 หลายเดือนก่อน

    Ethinte 2nd AC coach egane und

  • @shalomkoshy3000
    @shalomkoshy3000 5 หลายเดือนก่อน

    Adipoli bros..❤❤

  • @sanjeevnair7908
    @sanjeevnair7908 5 หลายเดือนก่อน

    Oru kaaryam valare shradhhikkanam
    Door il ninnu video edukkumbo camera nallonam sookshikkane.. Camera allenkil mobile phone adichhu maattaan wait chiyyana aalkkaarundu

  • @abhineshshaiju5392
    @abhineshshaiju5392 5 หลายเดือนก่อน

    Nice journey brozz❤❤

  • @adithyanls
    @adithyanls 5 หลายเดือนก่อน

    എനിക്ക് തോന്നുന്നത് ഇവർ NR ൻ്റെ വണ്ടികൾ കൂടുതൽ Priority കൊടുത്ത് കടത്തിവിട്ട് കേരള പോലുള്ള SR ൻ്റെ വണ്ടികൾ Delay ആക്കുകയാണെന്നാണ്.
    ഇന്നലെ Abhijit Bhaktan ൻ്റെ Coimbatore hisar AC SF Express ൻ്റെ വീഡിയോ കണ്ടിരുന്നു. WR സോണിൽ എത്തിയപ്പോൾ Ac sf ആയ Hisar exp പിടിച്ചിട്ട് ഒരു mail വണ്ടി ആദ്യം കടത്തിവിട്ടു. ഒരു പക്ഷേ Hisar വണ്ടി Delay ആയിട്ടായിരിക്കാം. അന്ന് വണ്ടി 90 ക്ക് മുകളിൽ എന്തോ കാരണം കൊണ്ട് കേറിയില്ല.
    പക്ഷേ കുറച്ചു മാസം മുൻപ് 'ഇതേ WR സോണിൽ തന്നെ Delay ഇല്ലാതെ വന്ന Hisar Express പിടിച്ചിട്ട് Wr ൻ്റെ ഏതോ രണ്ട് non ac വണ്ടികൾ പിടിച്ചിട്ട വീഡിയോ കണ്ടിരുന്നു. ഒരു ഹിന്ദി യൂറ്റ്യൂബറുടെ വീഡിയോ ആയിരുന്നു, കറക്റ്റ് ഓർമ്മയില്ല.
    എനിക്ക് തോന്നുന്നത് ഒരോ റെയിൽവേ സോണുകളും അവരവരുടെ വണ്ടികൾക്കായിരിക്കാം കൂടുതൽ പ്രാധാന്യം നൽകുന്നത് (Premium Trains ഒഴികെ)

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 หลายเดือนก่อน

    നല്ല വീഡിയോ🙏❤

  • @Indianrailfan870
    @Indianrailfan870 5 หลายเดือนก่อน +1

    തിരുവനാദാപുരം രാജധാനിയിൽ കയറുമോ 😢

  • @user-hi7vp5ot9u
    @user-hi7vp5ot9u 5 หลายเดือนก่อน

    മികച്ച അവതരണം

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน

      Thank you

    • @user-hi7vp5ot9u
      @user-hi7vp5ot9u 5 หลายเดือนก่อน

      സുഹൃത്തുക്കളെ ഇപ്പോൾ ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് ട്രെയിൻ ഉണ്ടോ

  • @YathinVK
    @YathinVK 5 หลายเดือนก่อน

    Nice njaan vicharichu ningal rand perum rajadhanniyil povum😊

  • @SNEHIN_999
    @SNEHIN_999 5 หลายเดือนก่อน +1

    Big fan bro ❤❤❤❤❤❤❤

  • @pranavs6
    @pranavs6 5 หลายเดือนก่อน

    Kazhinja year December last ithil aanh nattil vannath athum 24hr late

  • @sajad.m.a2390
    @sajad.m.a2390 5 หลายเดือนก่อน

    വീഡിയോ 👍..

  • @anjusunil1054
    @anjusunil1054 หลายเดือนก่อน

    Bhopal ❤