No.20 മദ്രാസ് മെയിൽ ഫസ്റ്റ് ക്ലാസ്സ് യാത്ര | AC First Class Coupe | Trivandrum Chennai Mail 🤩

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 300

  • @PraseethavimalVimal-ig7rg
    @PraseethavimalVimal-ig7rg ปีที่แล้ว +133

    ചങ്ങനാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ എടുത്തു കാണിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് കാരണം ഞാൻ ഒരു ചങ്ങനാശ്ശേരിക്കാരിയാണ്

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว +4

      നീ അപ്പോൾ റെയിൽവേ സ്റ്റേഷൻ കണ്ടിട്ടിലേ

    • @arun6104
      @arun6104 ปีที่แล้ว

      @@ബീരാൻകുട്ടി-ല4റ 😂💀

    • @sunandhasunandha4320
      @sunandhasunandha4320 ปีที่แล้ว

      വൃത്തികെട്ട നാട്

  • @farooquesharqui132
    @farooquesharqui132 ปีที่แล้ว +15

    HELLO YOUNG BROS,
    അനിയൻ ഇറങ്ങിയപ്പോൾ ചേട്ടായിയെ കവച്ചു വെക്കുന്ന പ്രകടനം. KEEP IT UP.
    നമ്പർ 19-20ക്ക് കിട്ടിയ പുതു പുത്തൻ LHB rake കാണുമ്പോൾ സ്റ്റേറ്റ് കാരോട് അസൂയ തോന്നുന്നു.
    FYI, പണ്ട് ഓരോ സോണിനും ഓരോ നമ്പറിങ് ആയിരുന്നു. ദക്ഷിണ റയിൽവെയുടെ വണ്ടി നമ്പർ 1 മദ്രാസ് മംഗലാപുരം മെയിൽ. നമ്പർ രണ്ടു മംഗലാപുരം മദ്രാസ് മെയിൽ. അത് ഇപ്പോഴും പഴകിയ ICF കോച്ചുകൾ വെച്ച് ഓടിക്കുന്നു. അന്ന് കൊച്ചിക്കപ്പുറം ബ്രോഡ് ഗേജ് പാത പോലും ഉണ്ടായിരുന്നില്ല. അന്ന് മെയിൻ ലൈൻ മദ്രാസ് മംഗലാപുരം.
    ഒരുപാട് കാലത്തിനു ശേഷം തുടങ്ങിയ ഈ വണ്ടി നമ്പർ 19 & 20 ഇപ്പോൾ Prestigious വണ്ടി ആയി.
    പഴയ നമ്പറുകൾ ഓർമയിൽ നിന്നും എടുത്ത് പറയാം.
    27 മദ്രാസ് മംഗലാപുരം വെസ്റ്റ് കോസ്റ്റ്, തിരിച്ചു 28.
    29 തിരുവനന്തപുരം മംഗലാപുരം മലബാർ, തിരിച്ചു 30.
    49 തിരുവനന്തപുരം മംഗലാപുരം പരശുരാമൻ തിരിച്ചു 50.
    പരശുരാമൻ ആയിരുന്നു ഒരു കാലത്ത് ഏറ്റവും Prestigious പകൽ വണ്ടി, അത് ഡേ എക്സ്പ്രസ്സ് എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു. അതിപ്പോൾ കാണിച്ചത് പോലെ ശാപ മോക്ഷ കിട്ടാതെ ചീഞ്ഞു നാറുന്ന വണ്ടി ആയി മാറി അല്ല മാറ്റി. വേണമെങ്കിൽ തമിഴ് ലോബിയെ പഴിചാരാം.

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +14

    33 വർഷം പോയ വണ്ടി 'ചങ്ങനാശ്ശേരി to ചെന്നൈ, Ac 1st class മംഗലാപുരം ചെന്നൈ ഇതിലും സൂപ്പറായിരുന്നു, എന്തായാലും നന്ദി അഭി', ഞങ്ങളുടെ ഓർമ്മകൾ അയവിറക്കാൻ പറ്റി

    • @VettichiraDaimon
      @VettichiraDaimon ปีที่แล้ว +1

      Oh my God,
      ജോലി ആവശ്യത്തിന് ആയിരുന്നോ? കൂടുതൽ അറിയാൻ താല്‍പര്യം ഉണ്ട്.

  • @amalamal7098
    @amalamal7098 ปีที่แล้ว +27

    One of most prestigious train of Indian Railway🔥Chennai Trivandrum Mail❤

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +15

    Wow pwolichu.. No.20 madras mail film നെ recreation feel ചെയ്യിപ്പിച്ചതിൽ ഒരുപാട് സന്തോഷം.. Chennail ൽ നിന്നും കിടിലൻ videos പ്രതീക്ഷിക്കുന്നു.. ഗംഭീരം ആവട്ടെ തുടർന്നുള്ള videos ❤️❤️✌️

  • @parustastytips1538
    @parustastytips1538 ปีที่แล้ว +4

    ഈ വീഡിയോ കാണുമ്പോൾ നമ്പർ 20 മദ്രാസ് മെയിൽ സിനിമ ഓർമ വരുന്നു

  • @user-ex8rq2py9e
    @user-ex8rq2py9e ปีที่แล้ว +2

    അടിപൊളി.. ഇതു കണ്ടപ്പോൾ.. നമ്പർ 20 മദ്രാസ് മെയിൽ.. സിനിമ ഓർമ വന്നു.. സൂപ്പർ

  • @traveldude1320
    @traveldude1320 ปีที่แล้ว +15

    I am travelling from ekm to Agra in mangla ladweep awesome journey going on while sawing ur video makes better journey

  • @jaynair2942
    @jaynair2942 ปีที่แล้ว +38

    Awesome bro. you're a encyclopedia of Indian railway.🙂

    • @thundergaming7736
      @thundergaming7736 ปีที่แล้ว +1

      Enna bro malayali traveler kand nok kidu aan

    • @abdullakkuttyca1236
      @abdullakkuttyca1236 ปีที่แล้ว

      @@thundergaming7736 njan randum കാണാറുണ്ട്. അടിപൊളി യാണ് രണ്ടുപേരുടെയും വീഡിയോസ്

    • @akhil3887
      @akhil3887 ปีที่แล้ว

      😂😂🤣🤣🤣 google noki aarkum nokam .

  • @deepasadanandan6927
    @deepasadanandan6927 ปีที่แล้ว +11

    Brought back memories of my travel from kolkata to Kannur passing through Madras during School vacation❤👍👍👍

  • @user-fm3wr7vp5h
    @user-fm3wr7vp5h ปีที่แล้ว +15

    I am from Chennai
    Loved the journey
    Refreshing memories of my vacation travels to chengannur
    My native is elanthoor

  • @stanger3691
    @stanger3691 ปีที่แล้ว +4

    first Ac- yil travel cheyyunna VIP alkare kurich parannappo sleeperil VIP parivesham illathe travel cheythirunna Ummanchandi sir ne orma vannu

  • @SanilMathews
    @SanilMathews ปีที่แล้ว +4

    Will be traveling in same train 1st AC next week for the first time. Only regret is that it is night time travel... setting apart that regret, am super excited since its first time

  • @abhinand12
    @abhinand12 ปีที่แล้ว +3

    Finally Chennai trip , last video ill chennaik pokkuna train surprise aanu ennu parangapo thanne thoni Chennai mail aairikkum ennu 😌. Kurach divasam munne njannum oru Chennai trip poinum 😉❤️‍🩹, ( Basin bridge ill ulla New Vande Bharat nte video edukkan pattumo ennu try cheyanam ) Waiting for more Chennai videos ❤️‍🔥😌

  • @veena777
    @veena777 ปีที่แล้ว +5

    Awesome mind-blowing video Abhi May God Bless You & Your sweetest families 😆😉😃🙂☺️

  • @rvclicks1826
    @rvclicks1826 ปีที่แล้ว +3

    Song super thumbnail change aaki no20 madras mail idoo

  • @chayakkadakaranm2925
    @chayakkadakaranm2925 ปีที่แล้ว +2

    Abhi is improving with every video. Great work man, keep it up.

  • @hp2783
    @hp2783 ปีที่แล้ว +1

    Nice Video Abhi..oru 10 years mumbe vare ee train Palakkad Jn vittal nere Erode Jn aayirunu stop..Coimbatore Jn skip cheyumayirunu..via PTJ bypass

  • @amalamal7098
    @amalamal7098 ปีที่แล้ว +4

    10:54 my home❤വർക്കല

  • @sanoobsanu3827
    @sanoobsanu3827 9 หลายเดือนก่อน +2

    Rail fans group ill join cheyan patto?

  • @superstalin169
    @superstalin169 ปีที่แล้ว +1

    തിരൂർ സ്റ്റേഷനിൽ പാർക്കിങ് ഷെഡ്ഡ് ഉണ്ട് 👍
    നിങ്ങളുടെ ഈ യാത്ര അടിപൊളി ആയിരുന്നു

  • @AbdulBasith-mw5mh
    @AbdulBasith-mw5mh ปีที่แล้ว

    ഞൻ റയിൽവെ എംപ്ലോയി ആണ് ICF ഇൽ .വീഡിയോ കണ്ടതിൽ സന്തോഷം❤

  • @iamr_90editz
    @iamr_90editz ปีที่แล้ว +2

    BASIN BRIDGE JUNCTIONIL KANDA VANDHE BHARAT ANENN THONNUNN MANGALURU STATION ANUVADICHA VANDHE BHARAT
    Last update athinte kandath basin bridge yardilann ullatthan

  • @JeevaJeeva-iy7dj
    @JeevaJeeva-iy7dj ปีที่แล้ว +3

    Bro kollam to vishakapatanam try chey

  • @manumohanr1099
    @manumohanr1099 ปีที่แล้ว +2

    I travelled in chennai mail from tvc to mas 1st ac in G coupe last week. It was awesome 👌

  • @abhijithkumar6253
    @abhijithkumar6253 ปีที่แล้ว +11

    Godwin fens like adikyu💕😂

  • @hariprasadks2234
    @hariprasadks2234 ปีที่แล้ว +1

    ഈ ട്രെയിൻ ഒരു സംഭവമാണ്❤

  • @sumeshsuresh3877
    @sumeshsuresh3877 ปีที่แล้ว +2

    ജഗദീഷ്- കുമ്പളം ഹരി (നമ്പർ 20 മദ്രാസ് മെയിൽ)

  • @tijojoy5607
    @tijojoy5607 6 หลายเดือนก่อน

    True brother. Nostalgic. My favourite station. Every year on vacations, I came here from Mirzapur(UP) in Sanghamitra Exp and had to wait here for like 9-10 hrs to board Alappuzha Express(night departure)

  • @Nishasreeji1992
    @Nishasreeji1992 ปีที่แล้ว +13

    അഭിയുടെ സന്തോഷം കണ്ടോ 😅

  • @Monish911
    @Monish911 9 หลายเดือนก่อน +1

    No 20 Madras mail 😍

  • @ManikantanPM
    @ManikantanPM ปีที่แล้ว

    Good video Abhi... keep it up ...waiting for more train journeys like kollam chenkotta etc...

  • @supersaiyan3704
    @supersaiyan3704 ปีที่แล้ว +2

    What I was interested more is the 88 made ICF coach lying on the other platform in TVC. Such vintage ICF coaches are very rare.

  • @arunparuthooli236
    @arunparuthooli236 ปีที่แล้ว

    Thanks Abhibhi.. orupaad informations ee videoyiloode kitty ❤️❤️❤️ All the very best for all your future journeys.. 🥰🥰

  • @philipgeorge7753
    @philipgeorge7753 ปีที่แล้ว

    Enjoyed Chennai mail first AC train journey. Good that you have given information of various trains. Try to write railway exams & get employed in Indian Railways.

  • @muhammedsameerm3323
    @muhammedsameerm3323 ปีที่แล้ว +1

    Exited, Super exited 🤗🤗

  • @mooranyujoki
    @mooranyujoki ปีที่แล้ว +1

    Cinemayil shornur nilambur alle kanikkunnathu

    • @adarshmdmd32
      @adarshmdmd32 6 หลายเดือนก่อน +1

      Yes yes. Correct bro

  • @gajanhaas
    @gajanhaas ปีที่แล้ว

    So happy to see you travel 1A and coupe! Loved both of your energy throughout the video. Super vlog with great coverage! The air bnb place looked great. Safe travels.

  • @aravindnr4191
    @aravindnr4191 ปีที่แล้ว +1

    Nice video Abhi 😊
    Can u do a travel viedio from Kerala to Varanasi

  • @vishnubabu9035
    @vishnubabu9035 ปีที่แล้ว +5

    ജഗതീഷിന്റെ പേര് കുമ്പളം ഹരി 😁മമ്മൂട്ടി കേറുന്നത് തൃശൂർ നിന്ന്...... 🙃

  • @Akshaytherailfan-ek7rb
    @Akshaytherailfan-ek7rb ปีที่แล้ว +1

    3rd ac economyyil yathra cheyyumo

  • @VettichiraDaimon
    @VettichiraDaimon ปีที่แล้ว +1

    കേരള express ഇല്‍ ഡെല്‍ഹി വരെ ഒരു യാത്ര നടത്തി കാണിക്കണം.

  • @lonelytraveller1878
    @lonelytraveller1878 ปีที่แล้ว +2

    Vivek express il 3rdac poyatha 🫣 full Bengalis njangal 2 per mathrame ollu Malayali

  • @jabiraj7535
    @jabiraj7535 ปีที่แล้ว +1

    Dhanbad Alappuzha express video cheyumo

    • @superstalin169
      @superstalin169 ปีที่แล้ว

      Malayali travalers
      Cheythittund

  • @rajuphilip7115
    @rajuphilip7115 ปีที่แล้ว +1

    Awesome Abhi.....keep going...keep rocking

  • @aneeshullas5915
    @aneeshullas5915 ปีที่แล้ว +1

    ഒരു സംശയം കൂപയിൽ 2പേര് ഉണ്ടെങ്കിൽ 2പേർക്കും സപറേറ്റ് pey ചെയ്യണോ അതോ കൂപയുടെ റെന്റ് àആണോ pey ചെയ്യണ്ടിയത്

  • @sreelatha642
    @sreelatha642 ปีที่แล้ว

    Abhi super 👍🏻👍🏻👍🏻 ചെന്നൈ കാഴ്ചകൾക്കായിട്ട് കാത്തിരിക്കുന്നു

  • @amalamal7098
    @amalamal7098 ปีที่แล้ว +1

    Thanks for the end to end journey❤

  • @REDDEVIL80able
    @REDDEVIL80able ปีที่แล้ว

    This train have a RSA with Cheran express (Chennai-Coimbatore).... that's why the board is like that, the rake which goes as Trivandrum-Chennai mail, that will go as Cheran express in the evening to Coimbatore and vice versa, the Maintenance is done at Coimbatore for the rakes... 4 rakes in total...

  • @comment.creator
    @comment.creator ปีที่แล้ว +3

    Vivek express vdo waiting 😂❤

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    കൊള്ളാം അഭി വീഡിയോ പൊളിച്ചു ചിങ്ക് ചക് ചാ ചിങ്ക് ചക് ചാ 😜😜🌹🌹😃

  • @unnimusic007
    @unnimusic007 11 หลายเดือนก่อน

    കൊള്ളാം താങ്ങൾ അ പഴേ സിനിമയെ ഓർമിച്ചു പറഞത് പിന്നെ number 20 മദ്രാസ് മൈൽ എന്ന സിനിമയിൽ മോഹൻലാൽ ടോണി കുരിശിങ്കൽ പിന്നെ മണിയൻ പിള്ള രാജു ഹിച്ച്കൊക് കഞ്ഞിക്കുഴി പിന്നെ ജഗദീഷ് കുമ്പളം ഹരി എന്ന കഥാപാത്രം ആണ് അഭിനയിച്ചത് ....
    എന്തായാലും ഈ മൈൽ യാത്ര പൊളിച്ചു I enjoyed it very much

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว +1

    Abhiyude video chilathoke miss ayipoy, najan ,London ayirunnu,Sujithinte kude😂😅

  • @faisalknr-zi5lp
    @faisalknr-zi5lp 9 หลายเดือนก่อน +1

    കൂപേ prefer ചെയ്യാൻ പറ്റോ option ഉണ്ടോ couples ticket issue ചെയ്യുമ്പോൾ

  • @reshmashajahanreshma
    @reshmashajahanreshma ปีที่แล้ว +1

    🎊very nice, 🎇liked👍

  • @hardtrailrider
    @hardtrailrider ปีที่แล้ว +1

    Mail One is Chennai -Mangalore .

  • @ashvenu
    @ashvenu 7 หลายเดือนก่อน

    ee video kandukond irunnittu No.20 Madras mail padam veendum kandu ....

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +1

    Amazing Video Abhi Bro

  • @akhilnthomas5887
    @akhilnthomas5887 ปีที่แล้ว +1

    bro tvm-mangalore malabar video cheyanee

  • @ambilibiju993
    @ambilibiju993 ปีที่แล้ว

    Super video. ..❤godwinte pattu super. ..❤❤❤❤😅😅

  • @mr_uniquei
    @mr_uniquei ปีที่แล้ว

    പത്തനംതിട്ടക്കാരൻ ആയ ഞാൻ ചെന്നൈ നിന്ന് നാട്ടിൽ വരുന്നേ 5മണിക്ക് എഗ്മോറിൽ നിന്നും എടുക്കുന്ന കൊല്ലം ട്രെയിനിൽ ആണ്...12.5മണിക്കൂർ കൊണ്ട് പുനലൂർ എത്തും... തിരിച്ചു ആണേലും അതെ ടൈം 👍🤝

  • @aamiramahamood3427
    @aamiramahamood3427 ปีที่แล้ว +1

    Taj Mahal trip plan cheyyamoo

  • @SureshKumar-yj8up
    @SureshKumar-yj8up ปีที่แล้ว +1

    Super brother happy birthday to u🍫🍫🍫

  • @preethamenon5171
    @preethamenon5171 ปีที่แล้ว

    Awesome video Abhijith .

  • @manojacob
    @manojacob ปีที่แล้ว

    Great video with lot of good information. Thanks

  • @motoblaze2828
    @motoblaze2828 ปีที่แล้ว +1

    Broo dhanushkodikk oru train yathra chey

  • @jiyas786
    @jiyas786 2 หลายเดือนก่อน

    Oru coupe or cabin maximum എത്രപേർക്ക് യാത്ര ചെയ്യാം.. 4 പേരുള്ള ഒരു ഫാമിലിക്കു കിട്ടുമോ?

  • @mufidpk1320
    @mufidpk1320 ปีที่แล้ว +1

    Poli mone poli

  • @Nigi542
    @Nigi542 ปีที่แล้ว +2

    ടോണി കുരിശിങ്കൽ ❤️

  • @dericsanthosh
    @dericsanthosh ปีที่แล้ว

    One of the prestigious train of southern railway.
    Chennai trivandrum mail is.the fastest train from Chennai evening train and only the.train there is no stop between central and.katpadi

  • @akhilanilkumar6315
    @akhilanilkumar6315 ปีที่แล้ว +1

    Pazhaya tech travel eat kanunna feel, especially that bg score

  • @mastermobilecare5199
    @mastermobilecare5199 ปีที่แล้ว

    brh onnu sound onnu ready akkavo volume kuravulla pole kurach vlogil ok
    ..

  • @beenafrancis4706
    @beenafrancis4706 ปีที่แล้ว +1

    Nice video dear Abhi😊food is not included in the ticket fare???

  • @tcrvloger
    @tcrvloger ปีที่แล้ว +1

    Polik muthee 💥❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว

    Beautiful congratulations hj Best wishes thanks
    Very good information thanks

  • @bigbangtheoryy
    @bigbangtheoryy ปีที่แล้ว +1

    Can you tell me, which is the best app for iPhone to book train tickets...!!

    • @adarshmdmd32
      @adarshmdmd32 6 หลายเดือนก่อน +1

      Irctc rail connect

  • @user-bb3of2cb7v
    @user-bb3of2cb7v ปีที่แล้ว +1

    സൂപ്പർ വീഡിയോ 😍❤️❤️

  • @Nandhanapkamath
    @Nandhanapkamath ปีที่แล้ว

    Hemme🔥kidu🙈❤baki videos waiting 😌🔥

  • @SureshChaticode-hz6hz
    @SureshChaticode-hz6hz ปีที่แล้ว

    A Royal yaatra in coupe.. Nice coverage.. 👍🏻

  • @harikrishnan109
    @harikrishnan109 2 หลายเดือนก่อน

    Tkt book cheymbo ariyan pattumo coupe aanu kitiiyathen.atho chart ettale ullo

  • @user-fw4ws6lx8z
    @user-fw4ws6lx8z ปีที่แล้ว +1

    This 🚃 Journey Video Views Amazing & Information 👌👌👍👍💪💪

  • @ajit2847
    @ajit2847 ปีที่แล้ว +1

    This train was initially number 19/20, then it was renumbered to 6319/6320. Then finally to the current numbers

  • @moideenshameer7753
    @moideenshameer7753 ปีที่แล้ว

    Informative video bro Make more videos for North indian train travels ok

  • @rajeevbalachandran6317
    @rajeevbalachandran6317 ปีที่แล้ว

    chennai suburban - Chennai Beach to towards tambaram - will be less rush during morning hours as everybody will come to office from Tambaram side

  • @roshani4069
    @roshani4069 ปีที่แล้ว

    Daily interval il video undello.. kollam.. bro take some train to Gandhinagar station. Eppo its the best station in India. Miss aakalle.. also.. do some Garibrath 3rd AC videos. Kandilla.. garibrath

  • @manuks7193
    @manuks7193 11 หลายเดือนก่อน

    Njan attavum koduthal sancharicha train from changanassery to PERAMBUR 12624

  • @Abhinav123railfan
    @Abhinav123railfan ปีที่แล้ว +1

    Uncle kottayalhil ninane mohanlalum teamum kyariyathu

  • @jayasree191
    @jayasree191 ปีที่แล้ว

    Hi abhi, train ticket book cheyan eth site/app aanu nallathu? I like all your videos and presentation..keep going..

    • @manuks7193
      @manuks7193 11 หลายเดือนก่อน

      IRCTC RAIL CONNECT

  • @komaldas1892
    @komaldas1892 ปีที่แล้ว +1

    Suppeer 😅❤❤❤

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว

    Amezing Abhi 🎉👌👌👌

  • @user-dh3oy9oj4r
    @user-dh3oy9oj4r ปีที่แล้ว +1

    ശബരി expers യാത്ര ചെയ്യണം

  • @vishnunair270
    @vishnunair270 ปีที่แล้ว +1

    Super💥🎊, Room peranthan?

    • @AbhijithBhakthan
      @AbhijithBhakthan  ปีที่แล้ว

      Rentin edutha oru cheriya veed aan from Airbnb app

  • @shu_haib1_
    @shu_haib1_ 11 หลายเดือนก่อน +1

    ഒരു ഹൈദരാബാദ് യാത്ര ചെയ്യൂ

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 ปีที่แล้ว

    I was waiting for this video since I saw the notification

  • @swathibhat5128
    @swathibhat5128 ปีที่แล้ว

    Super 👌👌 enikkum ponam first class coupe l 😮😢

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว

    അടിപൊളി 👏🏻👏🏻👌🏻👍🏻

  • @keepintouch2495
    @keepintouch2495 ปีที่แล้ว +1

    Tony kurishingal
    hitch hok kanjikkuzhi
    Kumbalam hari 😂😂😂😂😂

  • @chithravs4059
    @chithravs4059 ปีที่แล้ว

    Super vlog Abhi ❤👍

  • @abhayanand2171
    @abhayanand2171 11 หลายเดือนก่อน

    Malabar , maveli , westcoast , manglore mail , same rake aan bro ….PGT division l ee vandikalk ellathinm first Ac nd

  • @sreejithramachandranbhagee7270
    @sreejithramachandranbhagee7270 ปีที่แล้ว

    Guruvayur to Madurai Express video ചെയ്യുമോ?