ചെറുപ്പ കാലത്ത് പുഴയിൽ കുളിക്കാൻ പോവുമ്പോൾ എന്നും കാണുന്ന വണ്ടി ആയിരിക്കും ഇത്. അന്നൊക്കെ ആകെ അറിയുന്ന ട്രെയിൻ കേരള ആയിരുന്നു. ഏത് വണ്ടി കണ്ടാലും കേരള എന്ന് പറഞ്ഞു നടക്കും. Nostu🥰☺️
Vijayawada is among the most busiest railway station in South India in terms of passenger traffic. Top five busiest railway stations in south india 1.MGR chennai central 2.KSR bengalore 3.vijayawada Junction 4.Secunderabad Junction 5.Thiruvananthapuram central
ഞാനും ട്രെയിൻ യാത്ര തുടങ്ങുകയാണ് നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് അതുകൊണ്ടാണ് നിങ്ങളുടെ വീഡിയോ ഒരു സെക്കൻഡ് പോലും മിസ്സ് ആക്കാതെ ഇരുന്നു മുഴുവൻ കണ്ടു
നല്ല യാത്രയായിരുന്നു ❤️ വറങ്കൾ ആണ് correct Pronunciation പണ്ട് - ഹൈദരാബാദ് രാജ്യം 1948 വരെ. ശേഷം - ആന്ധ്ര പ്രദേശ് 1950 - 2014 വരെ. നിലവിൽ - തെലങ്കാന സംസ്ഥാനം .
Hi guys. Hope you guys are enjoying the traveller. Sometimes it's gives bit off especially when one person interrupt other person... let him speaks also. He speaks less in videos but seems he was interpreted . We would like to hear him also
നിങ്ങളുടെ യാത്രകൾ എല്ലാം മനോഹരമാണ്👌 തിരുനെൽവേലി - ബിലാസ്പൂർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ചെയ്യണേ ഞാൻ ഒരിക്കൽ യാത്ര ചെയ്തിട്ടുണ്ട് ആലപ്പുഴയിൽ നിന്നും ദുർഗ് വരെ 🥰
യാത്രയിൽ ഓരോ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവിടെയുള്ള famous സ്ഥലങ്ങളോ മറ്റോ വിവരിക്കുക.. ഉദാഹരണം ramakundam south ഇന്ത്യയിലെ ഏറ്റവും വലിയ തെർമൽ പവർ സ്റ്റേഷൻ ആണ്...കഴിയുന്നതും നോർത്ത് ഇന്ത്യയിലെ സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കൂ.. 👍👍👍
അത് ശരിയാണ്. ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും അവിടെ ഉള്ള കാര്യങ്ങൾ പറയുക തന്നെ വേണം. ഇങ്ങനെ തന്നെയാണ് ഹിമസാഗർ, അവദ് ആസ്സാം, വിവേക് യാത്രകളിൽ ചെയ്തത്. ഓരോ സ്റ്റേഷനിൽ എത്തിയപ്പോഴും അവിടുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു. അപ്പോൾ വന്ന കമന്റ് ഇങ്ങനെ ആയിരുന്നു " നിങ്ങൾ എന്തിനാ അതൊക്കെ പറയുന്നത്, അത് ഞങ്ങൾക്ക് വിക്കീപീഡിയയോ ഇന്റർനെറ്റോ നോക്കി മനസ്സിലാക്കിക്കോളും ഒരുമാതിരി കഥപറച്ചിൽ ആണ് എന്ന്, നിങ്ങൾ മര്യാദക്ക് സ്റ്റേഷൻ കാണിക്ക് എന്ന്" ഇങ്ങനെ പലരും പലതും പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യണം ചേട്ടാ? ഇപ്പോൾ ഈ തരത്തിലുള്ള കാഴ്ചകൾ തന്നെയാണ് കൂടുതൽ പ്രേക്ഷകർക്കും കാണാൻ താല്പര്യം. കാഴ്ചക്കാർ കൂടുന്നുണ്ടല്ലോ, മറിച്ച് ഏതെങ്കിലും സ്ഥലം Explore ചെയ്യാൻ പോവുക ആണെങ്കിൽ അവിടെ എത്താൻ കുറെ യാത്ര ചെയ്ത് ടിക്കറ്റും എടുത്ത് ക്യാമറ ചാർജും കൊടുത്ത് ഒരുപാട് നടന്ന് ഒരു ദിവസം മുഴുവൻ നടന്ന് Hardwork ചെയ്താലും കിട്ടുന്നത് ചെറിയ വ്യൂസ്. മഹാബലിപുരം ഒക്കെ പൊരിവെയിലത്ത് കഷ്ടപ്പെട്ട് ചെയ്ത വീഡീയോ ആയിരുന്നു. പക്ഷേ എല്ലാർക്കും അതിനേക്കാളും നന്നായി ഇത്തരത്തിലുള്ള വീഡീയോ ആണ് ഇഷ്ടം..
ഞാൻ സിനിമ സീരിയൽ ഒന്നും കാണാറില്ല കാരണം അതിൽ കാര്യങ്ങൾ ഒന്നും പഠിക്കാനില്ല ട്രാവൽ വീഡിയോ കൾ പഠിക്കാനും എൻജോയ് കൂടെയാണ് ഫുൾ പാവരോടെ മുന്നോട്ടു പോകുക വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ❤
Hi Bros..കേരള എക്സ്പ്രസിൽ കൊല്ലം jn to ആഗ്ര 3AC or 2AC യിൽ family ക്ക് പോകാൻ.. 2 പേരും 1 കുട്ടിയും കൂടി ഏതു berth എടുക്കുന്നത് ആണ് better LB, MB, or UB??
ചെറുപ്പ കാലത്ത് പുഴയിൽ കുളിക്കാൻ പോവുമ്പോൾ എന്നും കാണുന്ന വണ്ടി ആയിരിക്കും ഇത്. അന്നൊക്കെ ആകെ അറിയുന്ന ട്രെയിൻ കേരള ആയിരുന്നു. ഏത് വണ്ടി കണ്ടാലും കേരള എന്ന് പറഞ്ഞു നടക്കും. Nostu🥰☺️
👍👍
സൗദിയിൽ നിന്നും നിങ്ങളുടെ വിഡിയോകൾ മുടങ്ങാതെ കാണുന്ന നിങ്ങളുടെ ചങ്കു സിസ്റ്റർ......... നിത്യ
Love you bro's❤
❤❤
UAE
🙌
Qatar.
ഹൈദരാബാദി ബിരിയാണി , ഒരു വ്യത്യസ്ഥ രുചി
ഡൽഹിയിൽ പോയാൽ താമസത്തെ കുറിച്ച് വീഡിയോ ചെയ്യണം. ഡൽഹി ദർശൻ ടൂർ പാക്കേജിനെ പറ്റി പറയണം 👍
👍👍
Once I watched your video.. then got addicted to it. I was waiting for the second part of Kerala express.
Thank you so much
Kerala Express…reminding me of childhood to teenage days…KK always rocks❤❤❤❤
❤👍
Malayali travallers Never disapointed✨️ Content chumma🔥
❤❤
ആന്ധ്രയിൽ കൂടി പകൽ യാത്ര ഒന്നൊന്നര യാത്ര ആണ്..😊
Athe
Exactly
Kerala express ❣️
❤❤
Kadam express . Bathroom pokkanu. Ellam pokkanu 🤮🤮. Sthiram new delhi to Thrissur yaathrakkaran aanu
Vijayawada is among the most busiest railway station in South India in terms of passenger traffic. Top five busiest railway stations in south india
1.MGR chennai central
2.KSR bengalore
3.vijayawada Junction
4.Secunderabad Junction
5.Thiruvananthapuram central
Tvm😚❤️
👍❤
എല്ലാ വിഭാഗത്തിലും ഉള്ള പ്രേക്ഷകർ ഉണ്ടല്ലോ..ഇതും കൂടി ആയാൽ നന്നായിരിക്കും എന്ന് അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ 👍👍❤
Ernakulam jn left the chat
Thanks 👍
ഞാനും ട്രെയിൻ യാത്ര തുടങ്ങുകയാണ് നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് അതുകൊണ്ടാണ് നിങ്ങളുടെ വീഡിയോ ഒരു സെക്കൻഡ് പോലും മിസ്സ് ആക്കാതെ ഇരുന്നു മുഴുവൻ കണ്ടു
❤❤
ഒരുപാട് ഇഷ്ടമായി. നിങ്ങളുടെ വീഡിയോസ് എല്ലാം നന്നാകുന്നുണ്ട്
Thanks
യാത്ര സൂപ്പർ ആയിട്ടുണ്ട് 😍⚡
Thanks
ഞാനും ഉണ്ട് നിങ്ങളുടെ യാത്രയിൽ ❤️💯
❤❤
Hai Brothers ,നിങ്ങളുടെ Presentation അടിപൊളിയാണ്. പിന്നെ ഒരു കാര്യം Voice quality കുറച്ചു കൂടി Better ആക്കുവാൻ ശ്രമിക്കുക.👍👍
Thank you
നല്ല യാത്രയായിരുന്നു ❤️
വറങ്കൾ ആണ് correct Pronunciation
പണ്ട് - ഹൈദരാബാദ് രാജ്യം 1948 വരെ.
ശേഷം - ആന്ധ്ര പ്രദേശ് 1950 - 2014 വരെ.
നിലവിൽ - തെലങ്കാന സംസ്ഥാനം .
❤👍
❤from Nellore AndhraPradesh
❤❤
ഞാൻ എറണാകുളം വർക്ക് ചെയുന്ന സമയത്തു... കോഴിക്കോട് നിന്നും എറണാകുളം ഇന്റർസിറ്റിയിൽ പോവുമ്പോ Kerala ആയിട്ടു ക്രോസ്സിംഗ് ഉണ്ടാവരുണ്ട്.... Blue icf ❤️
👍👍
നിങ്ങൾ പറ്റുമെങ്കിൽ ഡൽഹി to ഗോരാക്പുർ ട്രൈ cheyyu👍
👍👍
Kerala express❤King of overtakes✨️🔥
Not in Kerala 😂it gets overtaken by ERS intercity at ottapalam
@@joelwilliam4936 kerala >>>>>>> ers intercity🤣...King of overtakes in indian railway just google it..
❤❤
കഴിയുമെങ്കിൽ രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ video ഇടുമോ ബ്രോയുടെ ദൂരം കൂടുന്ന വീഡിയോകൾക്കാണ് കൂടുതൽ റീച്ച്
❤❤
2.3 വീഡിയോസ് കണ്ടു നിങ്ങൾ രണ്ട് മച്ചാന്മാരും powli ആണ് ❤ഞാൻ കണ്ണൂര് ആണ്😁ഇനി ബാക്കി വീഡിയോസ് കണ്ടിട്ട് അഭിപ്രായം parayata 😇11
Kerala Express 💟❤️
പുതിയ അറിവ് ആയിരുന്നു k. K എക്സ്പ്രസ്സ് ഇന്റെ, താങ്ക്സ്
Thanks
Kerala express always threw a lot of nostalgia ❤
❤❤
2ണ്ട് ac tikket avrg yethra akum yenthra dsys munne tikket book ചെയ്യണം
Available pole irikkum
മനു മുത്തേ ചക്കരെ..✌️😍❤️
👍❤
Hi guys. Hope you guys are enjoying the traveller. Sometimes it's gives bit off especially when one person interrupt other person... let him speaks also. He speaks less in videos but seems he was interpreted . We would like to hear him also
👍👍
Became late to watch. Proceed. Always with support. 🌹🙋♂️
Thanks
ഞാനും എന്റെ ഫ്രണ്ട്സും Agra ക്ക് ടിക്കറ്റ് എടുത്തു അങ്ങോട്ടും ഇങ്ങോട്ടും കേരള എക്സ്പ്രസിൽ...
👍👍
നിങ്ങളുടെ യാത്രകൾ എല്ലാം മനോഹരമാണ്👌 തിരുനെൽവേലി - ബിലാസ്പൂർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ചെയ്യണേ ഞാൻ ഒരിക്കൽ യാത്ര ചെയ്തിട്ടുണ്ട് ആലപ്പുഴയിൽ നിന്നും ദുർഗ് വരെ 🥰
👍👍
Kerala Express is a nostalgic train and journey to all the malayalis residing in Delhi NCR.❤
❤❤
Wonderful video bro 😍👍
Thanks ✌️
Kerala express 💯🥵🔥
❤❤
യാത്രയിൽ ഓരോ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവിടെയുള്ള famous സ്ഥലങ്ങളോ മറ്റോ വിവരിക്കുക.. ഉദാഹരണം ramakundam south ഇന്ത്യയിലെ ഏറ്റവും വലിയ തെർമൽ പവർ സ്റ്റേഷൻ ആണ്...കഴിയുന്നതും നോർത്ത് ഇന്ത്യയിലെ സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കൂ.. 👍👍👍
അത് ശരിയാണ്. ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും അവിടെ ഉള്ള കാര്യങ്ങൾ പറയുക തന്നെ വേണം. ഇങ്ങനെ തന്നെയാണ് ഹിമസാഗർ, അവദ് ആസ്സാം, വിവേക് യാത്രകളിൽ ചെയ്തത്. ഓരോ സ്റ്റേഷനിൽ എത്തിയപ്പോഴും അവിടുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു. അപ്പോൾ വന്ന കമന്റ് ഇങ്ങനെ ആയിരുന്നു " നിങ്ങൾ എന്തിനാ അതൊക്കെ പറയുന്നത്, അത് ഞങ്ങൾക്ക് വിക്കീപീഡിയയോ ഇന്റർനെറ്റോ നോക്കി മനസ്സിലാക്കിക്കോളും ഒരുമാതിരി കഥപറച്ചിൽ ആണ് എന്ന്, നിങ്ങൾ മര്യാദക്ക് സ്റ്റേഷൻ കാണിക്ക് എന്ന്" ഇങ്ങനെ പലരും പലതും പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യണം ചേട്ടാ? ഇപ്പോൾ ഈ തരത്തിലുള്ള കാഴ്ചകൾ തന്നെയാണ് കൂടുതൽ പ്രേക്ഷകർക്കും കാണാൻ താല്പര്യം. കാഴ്ചക്കാർ കൂടുന്നുണ്ടല്ലോ, മറിച്ച് ഏതെങ്കിലും സ്ഥലം Explore ചെയ്യാൻ പോവുക ആണെങ്കിൽ അവിടെ എത്താൻ കുറെ യാത്ര ചെയ്ത് ടിക്കറ്റും എടുത്ത് ക്യാമറ ചാർജും കൊടുത്ത് ഒരുപാട് നടന്ന് ഒരു ദിവസം മുഴുവൻ നടന്ന് Hardwork ചെയ്താലും കിട്ടുന്നത് ചെറിയ വ്യൂസ്. മഹാബലിപുരം ഒക്കെ പൊരിവെയിലത്ത് കഷ്ടപ്പെട്ട് ചെയ്ത വീഡീയോ ആയിരുന്നു. പക്ഷേ എല്ലാർക്കും അതിനേക്കാളും നന്നായി ഇത്തരത്തിലുള്ള വീഡീയോ ആണ് ഇഷ്ടം..
Happy journy ആദ്യമായിട്ടാ നിങ്ങളുടെ vedeo കാണുന്നെ iesttapettu subscrib cheyythu ❤❤❤❤
Thanks
നിങ്ങൾ brothers ആണോ
വിഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു 💙💙💙
❤❤
Vijaywada Telengana ahno?
Vijayawada is city not town.
It's one of the important station is south india ..
Compare to kerala Express. Tamilnadu express has minimal stoppages...
👍👍
Was waiting for this
❤❤
Waiting arun 😍
❤❤
ഹായ്, നവിൻചേട്ട, മനുചേട്ട, തിരുവനന്തപുരംടു,ന്യൂഡൽഹി, ട്രെയിൻ, യാത്ര, പാർട്ട്,2ഉം, സൂപ്പർ,❤
❤❤
Video quality is better than the previous one ❤
👍👍
Ithupole 2 girls travel cheyunath safe ano??? Train Travel cheyan ulla agraham kond chodhikuanu.....
3AC eduthal kurach koode nannayirikkum.. 👍
Waiting for next part
Thanks
ഞാൻ സിനിമ സീരിയൽ ഒന്നും കാണാറില്ല കാരണം അതിൽ കാര്യങ്ങൾ ഒന്നും പഠിക്കാനില്ല ട്രാവൽ വീഡിയോ കൾ പഠിക്കാനും എൻജോയ് കൂടെയാണ് ഫുൾ പാവരോടെ മുന്നോട്ടു പോകുക വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ❤
❤❤
Kerala sf xpress💥⚡️
❤❤
Malayali Traveller Fans 😍❤
Budget Vedio In Goa ഒക്കെ എടുക്ക് Guyss
❤👍
@@MalayaliTravellersHope 😌
Kure travel cheytha train nammude Kerala express ❤️
❤❤
Ini garib rath expressil ഒരു vlog യാത്ര ചയ്യോ plzzz... Full journey
Cheyyam bro
@@MalayaliTravellers 🥰
Bro Amritha exp il ondalo kandu kollathu
👍👍
കേരള എക്സ്പ്രസ്സിൽ ത്രീ ടയര്‍ എസിയിൽ അവർ പില്ലോയും ബ്ലാങ്കറ്റ് പ്രൊവൈഡ് ചെയ്യുന്നുണ്ടോ ഇപ്പോൾ?
Und
Waiting 4 nxt episode 🙌🌟💎
❤❤
Super bro👍🏻👍🏻❤️
Thanks 🤗
👍👍👍👍👍👍👍👍🙋♂️🙋♀️👍🙋♂️🙋♀️🙋♂️🙋♀️👍🙋♂️🙋♀️👌👍🤲🤲
I am a big fan of yours my little friends. I am from thalassery
Thanks
Ningalde videokk katta waiting Ann machaanmare
Thanks ❤
റിസർവേഷൻ കിട്ടാതെ ഒരുപാടു തവണ ഡൽഹിയിൽ നിന്നും നാട്ടിലേക്കു ബാത്‌റൂമിൽ വരെ ഇരുന്നു വരേണ്ടി വന്നിട്ടുണ്ട്
👍👍
ഗാന്ധിധാം ഹംസഫറിന്റെ വിഡിയോ ഒരു ദിവസം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ബ്രോ 🖤😅🥰
Sure 👍
നല്ല അവതരണം 👍🏻👍🏻
Thanks
Bro ningal vandiyude interiorum pinne food kazhikkunnathum include cheyyane bro
Mattu Passengers ne kanikkathath Privacy kond aanu..
Food kanikkunnud
പറ്റുന്നത്ത്ത്രെ night ഉം വീഡിയോ eduk
👍👍
Bro thirinalveli gandhidham humsafar please , can you please start from thirunalveli
👍👍
31:09 aa backil ulla pulli entha kaniche
Neengal super aayi continue brothers
Thanks ❤
I was wondering about why Kerala express is known as Kk exp. Now my doubt cleared 27:20
❤👍
❤🤩
❤❤
Bro നിങ്ങൾ Antyodaya Express il ഒന്ന് travel ചെയ്ത് വീഡിയോ ഇടാവോ ഞാൻ 2days munp travel cheythayirunu adipoli an
👍👍
Kerala express 🔥❤
❤❤
കൊള്ളാം നല്ലൊരു അനുഭവം ആയിരുന്നു
Thanks
31:07
Harisree ashokan in parakkum talika...🤣✨️
👍👍
It's a trunk route connecting chennai to delhi
👍👍
ഞാൻ palakkad to nagpur kerala expressil ജനറലിൽ പോയിരുന്നു
എന്റെ പൊന്നോ ട്രെയിനിൽ കേറി പൂതി മാറിപ്പോയി 😰😰
😀👍
Adipoli journey❤❤❤
Thank you
Nellore nu food vaangikkode
Video kandille?
Kandu adipoli ellam choodu kalathu ac aanu nallath
Bro രാജധാനി ട്രെയിൻ വീഡിയോ വേണം ❤
👍👍
Kk express ennn thannaya parayuka adyam palaghat vannal shunting und
Mangalore cochkalum athil undavund
👍👍
Waiting for part 3😍❤
❤❤
Hi Bros..കേരള എക്സ്പ്രസിൽ കൊല്ലം jn to ആഗ്ര 3AC or 2AC യിൽ family ക്ക് പോകാൻ.. 2 പേരും 1 കുട്ടിയും കൂടി ഏതു berth എടുക്കുന്നത് ആണ് better LB, MB, or UB??
Ningal poyo
സ്റ്റേഷൻ കോഡ് bza(Vijayawada )
👍❤
Avadh asam longest daily running express anu
Kerela express longest daily running super fast train ആണ് alle bro😌
Athe..
Excellent
Thanks
😍😍😍😍😍😍😍😍😍😍 KERALA EX LOVE...NAMMUDE SWantham..😍😍😍😍
❤❤
Climate enganunde plz reply
Chood aanu..
Camera porath itt vere train pass aavunnad shoot cheyyumbol shraddhikkuga OK..wish u all the best..
👍👍
ഞാനും ഇതിൽ യാത്ര ചെയ്തിട്ടുണ്ട് ❤👍
❤❤
💛💛💛💛💛great
Thank you
I am waiting for your video
Thanks
Video 🥰🥰അടിപൊളി 💕😍
Thanks
Eat good and clean food💪
👍👍
Go ahead best of luck👍👍
Thanks
Poli♥♥♥
❤❤
Blessings from kannur.
👍👍
shoooper ❤️🔥
❤❤
ആശംസകൾ 🌹🌹
❤️❤️
Kooduthal crossing overtakes include cheythirunel nannairunene
👍👍
Wishing all success👍
Thank you 🙌
Nalla teste und 😁(nalla thirakk und)
👍👍
You can dial railway helpline and complain general ticket passengers getting into sleeper class..... Please do a video on that too
👍👍
Nice video.... Bros
Thanks
ഗുഢൂർ എൻജിൻ ചേയ്ജി०ഗ് സ്ഥലം