മഞ്ഞള്‍ കഴിക്കണോ? 👨‍🍳 Is Turmeric Good for Health? Make Sure You Use it the Right Way 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 156

  • @doctorprasoon
    @doctorprasoon  10 หลายเดือนก่อน +4

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @bijupl123
    @bijupl123 2 ปีที่แล้ว +6

    സ്ഥിരമായി 2 ഗ്രാം മഞൾ പൊടി കഴിക്കാറുണ്ട് വെളുപ്പിന് വെറുംവയറ്റിൽ. ഇപ്പോൾ 5 വർഷമായി.

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +2

      Onnum sthiramayee kazhikkan Padilla....ellathinum gunavum dodhavum undu...vittu ...vittu kazhichal mathi....njan aganeyanu kazhikkunnathu....ante veettil thanne ullathanu....😆👍🙏

  • @petsworld7560
    @petsworld7560 2 ปีที่แล้ว +4

    ഗ്രാമപ്രദേശത്തുള്ള veg ആയ ഒരു വീട്ടമ്മ നല്ല ആരോഗ്യത്തിന് വേണ്ടി ദൈനംദിന ജീവിതത്തിൽ എന്തൊക്കെ ആഹാരങ്ങൾ ഉൾപ്പെടുത്തണംഅതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ

  • @laly8babu306
    @laly8babu306 8 หลายเดือนก่อน +1

    Doctor I am a Reaumatoid arthritis patient &I heard a vedio &take turmeric powder,wheat grass powder,,karimjeerakapowder,dry ginger powder pinch of black pepper virgincoconut oil&a little jaggery

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +2

    Very good information.Thank you Doctor.

  • @renjitrajk3863
    @renjitrajk3863 ปีที่แล้ว

    Very good presentation

  • @advaith8362
    @advaith8362 ปีที่แล้ว +7

    വളരെ നല്ല വീഡിയോ ആയിരുന്നു ഒത്തിരി ഉപകാരം ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️🙏🙏🙏

  • @sundaresans9559
    @sundaresans9559 2 ปีที่แล้ว +2

    പച്ച മഞ്ഞൾ ചെറിയ കഷ്ണം ഡെയിലി കഴിക്കാറുണ്ട്... താങ്ക്സ്

  • @jamesponsi
    @jamesponsi ปีที่แล้ว +3

    I felt my stamina improved and small lung infections -absent during Curcumin extract usage. 👍

  • @funwithsisters5773
    @funwithsisters5773 2 ปีที่แล้ว +6

    സാർ, അതി ഭയങ്കരമായ ഒരു രോഗം ഉണ്ടായിരുന്നു 8 വർഷം മുമ്പ് എനിക്ക് . കുറച്ച് നേരം അദ്ധ്യാനിച്ചാലോ വേഗത്തിൽ നടന്നാലോ എനിക്ക് ചുമ വരുകയും നെഞ്ചിൽ കഫം തിങ്ങുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുമായിരുന്നു. രാത്രി ചൂടുവെള്ളത്തിൽ മഞ്ഞളും ത്രിഫലചൂർണവും ചോത്ത് ദിവസം കഴിക്കുകയും ക്രമേണ . പൂർണമായും ഭേദമാക്കുകയും ചെയ്തു. ഇപ്പോൾ 8 വർഷം കഴിഞ്ഞു അതിന്റെ യാതൊരു ബുദ്ധിമുട്ടും ഇല്ല.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      thanks for sharing..

    • @hajarabiaaju3367
      @hajarabiaaju3367 ปีที่แล้ว

      Thank you

    • @fazifazi9943
      @fazifazi9943 ปีที่แล้ว

      മഞ്ഞളിന്റെ അളവ് പറഞ്ഞില്ല

    • @rajeshramar6306
      @rajeshramar6306 6 วันที่ผ่านมา

      സർ,ഞാൻവീട്ടിലുള്ള പച്ച മഞ്ഞൾ ഒരു 5 gm or 10gm എടുത്ത് പച്ചവെള്ളത്തിൽ ജ്യൂസ് അടിച്ച് കുടിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ? ഷുഗർ ഉണ്ട്. കൈകാലുകൾ ഭയങ്കര വേദനയാണ്.
      ഈ മഞ്ഞൾ സ്ഥിരമായി ഉപയോഗിക്കുന്നത് വൃക്ക തകരാറിലാക്കും എ ന്നൊക്കെ പലരും പറയുന്നുണ്ട് ശരിയാണോ?

  • @susammageorge5253
    @susammageorge5253 ปีที่แล้ว

    Thank You doctor. Good information.

  • @abijithjithu3563
    @abijithjithu3563 ปีที่แล้ว +1

    Sir ഞങ്ങൾ കൊടുക്കുന്നു ഉണ്ട്. Curqmn- ultra👍🏻👍🏻

  • @johnmathew5813
    @johnmathew5813 ปีที่แล้ว

    Thank you doctor❤

  • @AnilkumarG-wi7zk
    @AnilkumarG-wi7zk ปีที่แล้ว

    നന്ദി.

  • @hajarabiaaju3367
    @hajarabiaaju3367 ปีที่แล้ว

    Thank you dr ❤️❤️

  • @pradhakrishnan9982
    @pradhakrishnan9982 2 ปีที่แล้ว

    👍Good Information... ThankYou Dr... 🙏

  • @terleenm1
    @terleenm1 2 ปีที่แล้ว +4

    Great 👍 ഞാൻ മഞ്ഞൾ പാലിൽ തിളപ്പിച്ച് കഴിക്കാറുണ്ട്, 15 ദിവസം പിന്നെ കുറച്ച് ദിവസം ഇടവേള അങ്ങിനെ, 1/4 ടീസ്പൂൺ മാത്രമാണ് കഴിക്കാറുള്ളത് കുടുതൽ കഴിച്ചാൽ കുടലിൽ ബ്ലീഡിംഗ് വരുമെന്ന് ഒരു പഠനത്തിൽ പറഞ്ഞത് വായിച്ചു.. നല്ലതാണ് എന്നതാണു് എൻ്റെ അനുഭവം. നന്ദി

    • @hmt5316
      @hmt5316 2 หลายเดือนก่อน

      നടുവേദനക്ക് ഒരു പാകിസ്ഥാൻ സ്വദേശി ഈ വിധം കഴിക്കാൻ എന്നോട് നിർദേശിച്ചു. യുഎഇ യിൽ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇദ്ദേഹം. നടുവേദന കാരണം ഒരു മാസത്തോളം കിടപ്പിൽ ആയിരുന്നത്രെ. പാലിൽ മഞ്ഞൾ പൊടി ഇട്ടൂ തിളപ്പിച്ച്‌ കുടിച്ച ശേഷം അസുഖം മാറി എന്ന് പറഞ്ഞു.

  • @user-ul2gv8sw4p
    @user-ul2gv8sw4p ปีที่แล้ว

    Ante abhiprayathil.pacha manjal very small peace...onnu chathachuttu vellom kudikkunnathu...bakki egane eduthalum kurkumin valare cheriya thothil mathrame kuttukayullu...capsule onnu gunom chayyum ennu thonnunnilla....pinayyy all human being um Oru pole allaa....ellavarkkum ellam pidikkanom ennilla...njan eng.meducine onnum thanne use chayysrilla....ethupollulla home remedies...exercise... intermint fasting....👌👌💪🙏👍manjal pole thanne njan use chayyunnathu kattar vazha....puthina...malli leaf...pachapappaya ...perayude thalir leaf....aadalodakim okke njan vellom thilappichu kudikkarundu....njan veettil thanne ulla manjal aanu use chayyunnathu

  • @shamseerv847
    @shamseerv847 2 ปีที่แล้ว +1

    thankyou💐💐💐💐

  • @abdulrahmam8482
    @abdulrahmam8482 2 ปีที่แล้ว +5

    രണ്ട് ആഴ്ചയോളം ആയി ഞാൻ രാവിലെ ഭക്ഷത്തിന് ഒരു മണിക്കൂർ മുൻപ് ഒരു ചെറിയ സ്പൂൺ ഒറിജിനൽ മഞ്ഞൾപൊടി ഒരു കപ്പ്‌ ചെറിയ ചുടുവെള്ളത്തിൽ കലക്കി കുടിക്കുന്നു. ശരീരിരത്തിലെ ചൊറിച്ചിൽ 90% കുറഞ്ഞു.

    • @ranjithm.p.5199
      @ranjithm.p.5199 2 ปีที่แล้ว

      ഞാൻ കട്ടൻ ചായയിൽ മഞ്ഞൾപൊടിയും കുരുമുളക് പൊടിയും ചേർത്ത് കഴിക്കുന്നുണ്ട്. വയറ്റിലെ ulcer വേദന ഇപ്പൊൾ കാണുന്നില്ല.

    • @ranjithm.p.5199
      @ranjithm.p.5199 2 ปีที่แล้ว

      ഒരു ഇൻസെക്റ്റ് bite നു ശേഷം കൈ തണ്ട വീർത്തു വന്നു. മൂന്ന് നാല് ദിവസത്തെ ഉപയോഗത്തിന് ശേഷം നിശ്ശേഷം മാറി. ശരിക്കും എനിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു.

  • @വെസ്റ്റിജ്
    @വെസ്റ്റിജ് ปีที่แล้ว

    ഞാൻ നമ്മുടെ കമ്പനിയിൽ ഉള്ള ഫുഡ് സപ്ലിമെന്റ് ടർമറിക്ക് കഴിക്കുന്നുണ്ട് അതിൽ അടങ്ങിയത് കുറുക്കുമിൻ മഞ്ഞൾ കുരുമുളക് അത് അടങ്ങിയത് കൊണ്ട് ഒരു ടാബ്ലറ്റ് മാത്രമേ കഴിക്കേണ്ടതുള്ളൂ

  • @shobhaviswanath
    @shobhaviswanath ปีที่แล้ว

    I hv taken
    one teaspoon natural turmeric with one pich pepper powder added in one glass luke warm water..
    i got fine results

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 หลายเดือนก่อน

    😊

  • @ismayilkunnath3335
    @ismayilkunnath3335 ปีที่แล้ว

    Colon ulcer patient ane.hot wateril pastingil kudikunad nalladano

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @kuttanvenniyur6885
    @kuttanvenniyur6885 5 หลายเดือนก่อน

    .വിറ്റാ മ 1 സൻ D എങ്ങിനെ കിട്ടും ഏതു ഫ്രൂട്ടിൽ നിന്ന്

  • @giresh-yk3wi
    @giresh-yk3wi 2 ปีที่แล้ว

    Pls suggest a suppliment & pls tell hw can we consume it.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      I am still searching for the perfect one, couldn’t find any.

  • @comentsonly212
    @comentsonly212 2 ปีที่แล้ว +1

    Rheumatic arthritis.. oru vedio cheyammo ?

  • @sivakumaranmannil1646
    @sivakumaranmannil1646 ปีที่แล้ว

    Will regular intake of Turmeric increases potassium levels in body. Please clarify. Thanks

  • @najeemanajeema3478
    @najeemanajeema3478 ปีที่แล้ว

    Dr manjal kond vella doshavum undo

  • @athiramanjesh3797
    @athiramanjesh3797 3 หลายเดือนก่อน

    ഗ്രീൻ ടീ യുടെ turmeric ഒരു പിഞ്ച് ഇട്ടു കഴിക്കാമോ... Njan അങ്ങനെയാണ് use ചെയ്യുന്നത്

  • @shafeekkhalid9357
    @shafeekkhalid9357 ปีที่แล้ว +1

    Sir, Turmeric+Black pepper with honey കഴിക്കാമോ?

  • @hareendranp5607
    @hareendranp5607 ปีที่แล้ว

    Sir murivayal avide kurachu manjal podi vechal udane marum

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Good message Dr.
    Thank you.

  • @sathyan4531
    @sathyan4531 2 ปีที่แล้ว

    Kazhichitunde mornigil 1 glass chayail 3/4 teespoon

  • @laly8babu306
    @laly8babu306 8 หลายเดือนก่อน

    I take the ingredients with a glass of hot water

  • @cmsudheerkumarchamakkala9618
    @cmsudheerkumarchamakkala9618 ปีที่แล้ว

    Sir can i use direct to added hot water?

  • @salameran4131
    @salameran4131 ปีที่แล้ว

    പച്ച. കുരുമുളക്. അല്ലെ. നല്ലത്. എത്ര. വേണം. മഞ്ഞളും. കുറുക്മീൻ ഒന്ന്. തന്നെയല്ലേ. ഒരു. ദിവസം. അര. സ്പൂൺ. മതിയോ

  • @sujathaci7582
    @sujathaci7582 2 ปีที่แล้ว +3

    Sir bp ഉള്ളവർക്ക് ഇത് കഴിയ്ക്കാമൊ please?

  • @suparnasuparnasathish8675
    @suparnasuparnasathish8675 ปีที่แล้ว

    ഡോക്ടർ എനിക്കു 85 kg witund njaan 3 മാസം ആയി മഞ്ഞൾ പൊടി ഇട്ടു വെള്ളം കുടിക്കുന്നു ഒരു ലിറ്റർ ചൂട് വെള്ളത്തിൽ അര ടീസ്പൂൺ രാവിലെ ഉച്ചക്ക് രാത്രി അങ്ങനെ 3 നേരം കുടിക്കുന്നു എന്റെ വണ്ണം ഒരു 5 കെജി കുറഞ്ഞു ഇങ്ങനെ കുടിച്ച ദോഷം ആണോ പ്ലീസ് റിപ്ലൈ 🙏

  • @RamachandranNambiar-n9e
    @RamachandranNambiar-n9e 9 หลายเดือนก่อน

    🙏

  • @PrabhakaranPrasanthi
    @PrabhakaranPrasanthi 2 ปีที่แล้ว +1

    1 tbl spoon mixed with honey is taken by me everyday. Age73. I will add a pinch of pepper powder to it as per your suggestion. Thanks.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      you are welcome sir

    • @prasanthbabu6230
      @prasanthbabu6230 ปีที่แล้ว

      ​@@doctorprasoon 😮😮😮😮8⁸88⁸⁸⁸⁷⁷

    • @njjohn4642
      @njjohn4642 10 หลายเดือนก่อน

      Will the curcmin content be lostwhen turmeric is boiled and dried?

  • @JacobTJ1
    @JacobTJ1 ปีที่แล้ว

    How to find unadulterated turmeric powder?

  • @sarang3152
    @sarang3152 ปีที่แล้ว

    Myfamiliupayogokkunnathtermericchethiyunakiavikettathethanneunakkipodichanu

  • @prijilp6083
    @prijilp6083 2 ปีที่แล้ว

    Sir where is your clinic

    • @premjick6758
      @premjick6758 2 ปีที่แล้ว

      Thanku doctor 💓for u 4 valuable information 👍

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว

      ഞാൻ സീത. ഞാൻ രാവിലെ food കസിക്കുന്നതിന്നു മുന്നിൽ തിളപ്പിച്ച്‌ ആറിയ വെള്ളത്തിൽ കഴിച്ചിട്ടു ഉണ്ടായിരുന്നു. വീട്ടിൽ കൃ ഷി ചെയ്ത. ഉണക്കി മിക്സിയിൽ പൊടിച്ചാണ് യൂസ് ചെയ്തത്. One ഇയർ കഴിച്ചു. തുടർച്ച ആയിട്ടു അല്ല. രണ്ടു ആഴ്ച കഴിച്ചു നിർത്തും. പിന്നെ ഒരു മാസം കഴിഞ്ഞു വീണ്ടും കഴിക്കും. എ നിക്ക് കഴിച്ചത് കൊണ്ടു വേറെ പ്രോബ്ലം ഒന്നും ഇല്ല. ഇപ്പോൾ ഒരു വർഷം ആയി നിർത്തി.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      I consult only online. You can use the app, Dofody to contact me.

    • @josejoseph7816
      @josejoseph7816 2 ปีที่แล้ว

      @@doctorprasoon sir app details send chayyamo please

  • @shyampallikunnu
    @shyampallikunnu 2 ปีที่แล้ว +13

    എന്റെ നാട്ടിൽ ഇതു പോലുള്ള ഒരു പോങ്ങനുണ്ടായിരുന്നു. ഈ ചങ്ങാതിയും ഭാര്യയും ദിവസവും നാടൻ മഞ്ഞൾ പൊടി ചെറു ചൂടു വെള്ളത്തിൽ കലക്കി അതിരാവിലെ കുടിക്കുമായിരുന്നു. വീട്ടുകാർക്കൊന്നും ഇതൊട്ടു പറഞ്ഞ് കൊടുത്തുമില്ല. ഭയങ്കര രഹസ്യ മരുന്നല്ലെ . ഈ വിഡ്‌ഡിക്കും ഭാര്യക്കുമായിരുന്നു നമ്മുടെ നാട്ടിൽ തന്നെ ആദ്യമായി കോവിഡ് പിടിപ്പെട്ടത്.

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +3

      Anikku covid vannillaa....njan manjal Etta vellom kudikkarundu😆😆👍

    • @cuteybabey3896
      @cuteybabey3896 ปีที่แล้ว +4

      ആരോടും പറയാത്ത ഈ രഹസ്യം ഈ പോങ്ങൻ എങ്ങിനെ അറിഞ്ഞു,. ഓരോ അറിവ് ലഭിക്കുമ്പോൾ ചില വിഡ്ഢികൾ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കും 😮

    • @AnnammaSamuel-m3k
      @AnnammaSamuel-m3k ปีที่แล้ว

      Nalla arive

    • @leelammajacob
      @leelammajacob 6 หลายเดือนก่อน

      K​@@cuteybabey3896

  • @najeemanajeema3478
    @najeemanajeema3478 ปีที่แล้ว

    Dr njaan daily ravile manjalinte oru cheriya kashnam kazhikkaarund

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +2

    Njan mikkavarum kazhikkarundu...veettil thanne valarthunna chediyil ninnum ullathu....sthukondsyerikkum anikku covid polum varathirunnathu🤩😆👍🙏vaxine polum njan eduthilla👌

    • @sreekalanandan3605
      @sreekalanandan3605 ปีที่แล้ว +1

      Sugar undo?

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      @@sreekalanandan3605 No...health conscious aanu....asughom vannittu treatment cheyyunnathilum nallathu varathirikkan aanu nokkedathu...anikku eng.med.kazhikkan essttom Ella...Oru paracetamol polumnnjan kazhichittilla🤣🤣🤣👍

  • @prijilp6083
    @prijilp6083 2 ปีที่แล้ว +2

    Sir anike SGOT 135. SGPT 292

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      Further tests are required, please consult a Gastro doctor.

  • @sumyjohn395
    @sumyjohn395 2 ปีที่แล้ว

    Kerkumine enthan sir onn parayamo

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      oru bioactive compund aanu .manjalil aanu kooduthal alavil kanduvarunadh

  • @rajalekshmynair8701
    @rajalekshmynair8701 4 หลายเดือนก่อน

    ഞാൻ മഞ്ഞൾ പൊടിയും ആരിവേപ്പിന്റെ ഇലയും ഇട്ട് തിളപ്പിച്ച്‌ കുടിക്കും.. നല്ലതാണോ ഡോക്ടർ..

  • @shamnasps
    @shamnasps 2 ปีที่แล้ว +1

    👍

  • @radhikavnair1378
    @radhikavnair1378 ปีที่แล้ว +1

    മഞ്ഞളും കുരുമുളകും ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം ഒരു ഗ്ലാസ്സ് കുടിയ്കാറുണ്ട്. ഇത് നല്ലതാണോ?

  • @Rozes2389
    @Rozes2389 2 ปีที่แล้ว +1

    Best Kerkumin supllement ethannu

  • @sreekumarpp6526
    @sreekumarpp6526 ปีที่แล้ว

    Can turmeric be added to milk?

  • @sathyan4531
    @sathyan4531 2 ปีที่แล้ว

    Creatinine kurackan.manjal kazhickamo creatinine.2.0.medicine kazhickunnunde.

  • @arjunprakashtp
    @arjunprakashtp 2 ปีที่แล้ว +1

    Can you please share these research papers ?

  • @sreedharannair2218
    @sreedharannair2218 2 ปีที่แล้ว

    Thank you Doctor

  • @ishakkallayil2123
    @ishakkallayil2123 ปีที่แล้ว

    Curcumin tàblet എവിടെ കിട്ടും സർ ഒരുപാട് മെഡിക്കൽ ഷോപ്പിൽ അന്നെഷിച്ചു കിട്ടുന്നില്ല . ഇത് കൂടുതൽ കഴിക്കുകയാണെങ്കിൽ side efect ഉണ്ടാകുമോ ? മറുപടി പ്രതീക്ഷിക്കുന്നു

    • @user-ul2gv8sw4p
      @user-ul2gv8sw4p ปีที่แล้ว

      Kurkkumine tablet kazhichal onnum nerittu kazhikkunnathu pollulla gunom kittilla ennu urappanu....nammude veettil thanne nattupidippicha manjal aanu nallathu...pinayyy ellavarkkum ellaam gunom chayyumo ennu anikkariyella....njan kazhikkarundu....anikku gunom chaithu....covid polum anikku vannilla..eng.medicines onnum njan use chayysrilla....😜😜👌💪🙏👍

  • @prasannamv7104
    @prasannamv7104 ปีที่แล้ว +2

    Sർമെറിക് ,കുർക്കുമിൻ രണ്ടും തമ്മിലുള്ള വ്യത്യാസവും എങ്ങനെ ' ലഭ്യമാക്കാം. എന്നും പറഞ്ഞ തരാമോ? പച്ചമഞ്ഞൾ ഉപയോഗിക്കാമോ? പുഴുങ്ങി ഉണക്കിയ മഞ്ഞളും പച്ചമഞ്ഞളും ഉപയോഗത്തിൽ വ്യത്യാസമുണ്ടോ എന്ന വിവരിച്ചാൽക്കൊള്ളാം

  • @abdulrasheedtpp310
    @abdulrasheedtpp310 7 หลายเดือนก่อน

    Excellent performance ❤❤❤

  • @tibintomy668
    @tibintomy668 ปีที่แล้ว

    Oru varsham kazhichu ente astma kuravayi

  • @beenavijayan544
    @beenavijayan544 2 ปีที่แล้ว +1

    enikku. Hb1c. 5.9anu. deibatic. undo

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      border il aanu

    • @sreekalanandan3605
      @sreekalanandan3605 ปีที่แล้ว

      എനിക്ക് HbA1C 7.79, fasting 168 കൊളെസ്ട്രോൾ;Total 220.3

  • @nexxy.edits7
    @nexxy.edits7 2 ปีที่แล้ว

    Sir I am 48 yr old lady ,diagnosed osteoarthritis treated with joint recraft for 3 m ans Vit D was low and still taking monthly once 60,000 IU.I am not diabetic or hypertensive so far.Can you suggest me an appropriate Curcumin supplement,the most effective and trusted brand

  • @prijilp6083
    @prijilp6083 2 ปีที่แล้ว

    That's why i will msg

  • @nexxy.edits7
    @nexxy.edits7 2 ปีที่แล้ว

    Sir

  • @tajmahal5408
    @tajmahal5408 ปีที่แล้ว

    പച്ചമഞ്ഞൾ കഴിക്കാമോ ഏതൊക്കെ അളവിൽ പച്ചമഞ്ഞൾ ഗുണം കൂടുതലാണോ

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      quantity mathram sradichal madhi..

  • @venkateswarant.n3670
    @venkateswarant.n3670 ปีที่แล้ว

    So many people made videos about turmeric benefits. But your elaboration is excellent

  • @elizabethjacob4473
    @elizabethjacob4473 ปีที่แล้ว

    നന്നായി അവതരിപ്പിച്ചു .. നല്ലത്

  • @sreenithpm7719
    @sreenithpm7719 ปีที่แล้ว

    മങ്ങൾ കുറച്ച് ചുട് വെള്ളത്തിൽ കലക്കി കടിക്കാമൊ

  • @selinmaryabraham3932
    @selinmaryabraham3932 2 ปีที่แล้ว

    Correct aanu....njn original manjal unakki podichu use cheyyunnu...paalil kalakki kudikkum...food recipe il ellam cherkkum...pepper um add cheyyarundu 👍👍👍

    • @deepupaul5035
      @deepupaul5035 2 ปีที่แล้ว +3

      തൊലി നീക്കം ചെയ്യണം!

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +4

    ഒരു ടീസ്പൂൺ മഞ്ഞളും അല്പം കുരുമുളക് പൊടിയും ചെറു ചൂടുവെള്ളത്തിൽ കലക്കി കൊറോണകാലത്തു ഞാൻ കഴിക്കുമായിരുന്നു. ഏതായാലും എനിക്ക് കൊറോണാ വന്നില്ല. ഈ കാര്യം ഒരു ഡോക്ടർ വീഡിയോയിൽ പറഞ്ഞതാണ്

    • @shajiedatharakn7070
      @shajiedatharakn7070 2 ปีที่แล้ว +1

      അങ്ങനെ പറഞ്ഞവരെ അന്ന് എയർ കയറ്റിയിരുന്ന

  • @muhammednaijun
    @muhammednaijun 2 ปีที่แล้ว

    ♥♥♥

  • @nafeesakottayil721
    @nafeesakottayil721 ปีที่แล้ว +2

    ഡോക്ടറുടെ സംസാരം സാധാരണക്കാർക്ക് മനസ്സിലാവാൻ പ്രയാസമാണ്.

  • @prijilp6083
    @prijilp6083 2 ปีที่แล้ว

    Now i am in dubai

  • @beastgaming9602
    @beastgaming9602 ปีที่แล้ว

    Yente monk idak idak swasamutt varunnu

    • @beastgaming9602
      @beastgaming9602 ปีที่แล้ว

      Monk 6vayassayi,monkdivasavum ravile manjal water kudikkan kodukkan pattumo,yeppozhum swasamuttaannu reply pls dr

  • @MC-no4sn
    @MC-no4sn 2 ปีที่แล้ว +3

    പച്ച മഞ്ഞൾ കഴിക്കാമോ ഡോക്ടർ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      kurumulakinte koode aanenkil nannayirikkum

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      Njan pachamanjal tholi kalanjettu ventha vellom kudikkarundu...oppom pacha kurumulaku koodi kittumekkil sthum koodi Etta ventha vellom kudikkarundu ..enikku nallathsyettanu thonniyathu🤩🙏

  • @mgstiftung1129
    @mgstiftung1129 2 ปีที่แล้ว

    Protein Absorbtionum, oro foodnte absorption ratene pattuyum video cheyyamo

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      I will try. Thanks for the suggestion ☺️

  • @lalydevi475
    @lalydevi475 2 ปีที่แล้ว +1

    🙏🙏👍👍👍

  • @beenavijayan544
    @beenavijayan544 2 ปีที่แล้ว +1

    56. age

  • @georgevarghese2561
    @georgevarghese2561 ปีที่แล้ว

    കുര്ക്കുമിന് ആണോ അതോ മഞ്ഞളിനെ കുറിച്ചാണൊ പറയുന്നത്

  • @abrahamkm1440
    @abrahamkm1440 2 ปีที่แล้ว

    അര ടീസ്പൂൺ മഞ്ഞൾ പൊടി 1ഗ്ലാസ്സ് വെള്ളത്തിൽ വെറും വയറ്റിൽ കഴിക്കാമോ dr. 62 വയസ്സ് ഡയബറ്റിക് ആണ്.

  • @prijilp6083
    @prijilp6083 2 ปีที่แล้ว +1

    Plllls rply

  • @gopanayakkad8354
    @gopanayakkad8354 ปีที่แล้ว +1

    മലയാളം പറഞ്ഞാൽ നന്നായിരുന്നു..!!

    • @kpsajeevan5976
      @kpsajeevan5976 ปีที่แล้ว

      kurumulak enne parayan ariyamallo pinne enthina english

  • @vinu7575
    @vinu7575 2 ปีที่แล้ว +1

    ഞാൻ ദിവസവും കാൽ ടീസ്പൂൺ മഞ്ഞൾ പൊടി തേൻ ചേർത്ത് കഴിക്കാറുണ്ട്... എന്തെങ്കിലും പ്രോബ്ലം?

  • @prijilp6083
    @prijilp6083 2 ปีที่แล้ว

    Pls give me sir rply

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว

    മഞ്ഞൾ കഴിക്കണ്ട കണ്ടാൽ മതി...

  • @leelammageorge8772
    @leelammageorge8772 ปีที่แล้ว

    😂5s2x2🎉7😊

  • @prijilp6083
    @prijilp6083 2 ปีที่แล้ว

    Plllllsss

  • @Hudson-kf6wi
    @Hudson-kf6wi 2 ปีที่แล้ว

    Ennu parayunnathu urppilla

  • @salameran4131
    @salameran4131 ปีที่แล้ว

    ഇംഗ്ളീഷ്.കുറേ. അറിയും. എന്നാലും. ഫുൾ. മലയാളത്തിൽ സ. സാരിച്ചാൽ. ശരിക്കു. മനസ്സിലാകും

  • @leelammajacob5257
    @leelammajacob5257 2 ปีที่แล้ว

    Njan turmeric powder form 1/4 tsp alternate days vayil ittu nunanjirakkarundu.

  • @sajeevanenat8120
    @sajeevanenat8120 2 ปีที่แล้ว

    Malayalamparachalnannayerunnu

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +1

    മോര, മഞ്ഞൾ, കുരുമുളക്, ഇഞ്ചി ഇവ ഊണിന്നു 1/2മണിക്കൂർ മുന്നേ കഴിക്കുക. ഊണിന്നു വെണ്ണ കൂട്ടുക. ഫ്രിഡ്ജിൽ വെച്ചതൊന്നും കഴിക്കരുത്.

  • @basheerb7951
    @basheerb7951 9 หลายเดือนก่อน

    Doctor, ഒരു lucy vlog എന്നാ channel ഉണ്ട്. അവൻ നാസ്തികനായത് കൊണ്ട് ദൈവ സൃഷ്ട്ടിയായ എല്ലാ സാധനങ്ങളും വിഷ പദർത്ഥങ്ങളാണ്.
    അവൻ promote ചെയ്യുന്ന allopathy medicine മാത്രമേ രോഗം മാറ്റുകയുള്ളു. Atleast മഞ്ഞളിനെ പറ്റിയുള്ള അവൻ ചെയ്തിട്ടുള്ള മ്മഞ്ഞൾ video ഒന്നു കാണണം.a

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว

    Manjal marunnu alla kizhanghu aanu

  • @muralidharanm856
    @muralidharanm856 หลายเดือนก่อน

    👍

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 6 หลายเดือนก่อน

    🙏🙏🙏🙏❤