Kerala part 1 for kerala psc preliminary and main exams

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1K

  • @chakrapaniclasses2.0
    @chakrapaniclasses2.0  4 ปีที่แล้ว +98

    Our official telegram channel
    CHAKRAPANI CLASSES 2.0
    t.me/chakrapaniclasses

    • @santhinireveendran6821
      @santhinireveendran6821 4 ปีที่แล้ว +3

      Sir ഞാൻ ഇതിൽ തന്നിരുന്ന ലിങ്കിൽ കയറി ആണ് telegram ചാനൽ join ചെയ്തത്. എന്തെങ്കിലും പ്രേശ്നമുണ്ടോ?
      fake ടെലിഗ്രാം ഉണ്ടോ chakrapani classes എന്ന പേരിൽ

    • @leenamanu3946
      @leenamanu3946 4 ปีที่แล้ว +1

      എനിക്കു doubt ആണ്

    • @spider9917
      @spider9917 4 ปีที่แล้ว +4

      Enk telegram l join chyn patunnilla
      Channel name ed tanneyano sir

    • @shameemaabdu4044
      @shameemaabdu4044 4 ปีที่แล้ว +3

      Join ചെയ്യാൻ പറ്റുന്നില്ല pleas help

    • @devikass0908
      @devikass0908 4 ปีที่แล้ว

      @@shameemaabdu4044 chechi telegramil kerii chakrapani classes 2.0 enn search cheythit join koduthal mathy

  • @Nimaaarsnl
    @Nimaaarsnl 4 ปีที่แล้ว +148

    മാഷേ മനസികയെന്തൊക്കെയോ അടുപ്പം അങ്ങയോടു തോന്നവരായി ആരും കാണില്ല ക്ലാസ് കാണുന്ന കൂട്ടത്തിൽ , മാഷിന്റെ ക്ലാസ് കണ്ടാൽ തന്നെ വല്ലാത്തൊരു ഉന്മേഷമാണ് എനിക്കും എന്തെളൊക്കെ ആയി തീരം എന്ന വിഷോസവും കിട്ടും
    നന്ദി ❤️❤️❤️❤️

    • @ananthu8053
      @ananthu8053 4 ปีที่แล้ว +3

      ശരിയാ എനിക്കും അങ്ങനെ തന്നെ

    • @anumolaneesh2929
      @anumolaneesh2929 4 ปีที่แล้ว +2

      Sathyam...

  • @456654123321able
    @456654123321able 4 ปีที่แล้ว +127

    വിശന്നിരിക്കുമ്പോൾ ആഹാരം മുമ്പിൽ കൊണ്ട് വെച്ച് പോലെയാണ് സാറിൻറെ ഓരോ ക്ലാസും അപ്‌ലോഡ് ചെയ്യുമ്പോൾ കിട്ടുന്ന feel ,,thanks sir ..🤗🙏💗

  • @pavithrasreejith5269
    @pavithrasreejith5269 4 ปีที่แล้ว +30

    10.20 തൊട്ട് 11.13 വരെ നിർത്തി നിർത്തി ആണ് എഴുതിയെടുത്തത്..😄സമ്മതിച്ചു മാഷേ..
    ഒറ്റ ശ്വാസത്തിൽ 15 ഓളം വർഷവും സംഭവങ്ങളും ഒറ്റയടിക്ക് ഒരു പേപ്പർ പോലും നോക്കാതെ അതും ഈ പ്രായത്തിൽ..നമിക്കുന്നു..
    ഇങ്ങനെയൊക്കെ ക്ലാസ്സ്‌ കേട്ടാൽ ആർക്കാണ് ഒന്നു പഠിക്കാൻ തോന്നാത്തത്.. അദ്ധ്യാപകൻ 🙏🙏🙏🙏🙏🙏

    • @adhikeshava6313
      @adhikeshava6313 4 ปีที่แล้ว +2

      അതാണ് sir ... 5 hr anu ഒരു rest ഇല്ലാതെ എടുക്കുന്ന 😀😀😀

    • @roshinisr5576
      @roshinisr5576 4 ปีที่แล้ว +1

      സാറിൻറെ ക്ലാസിൽ നേരിട്ട് കേൾക്കണം.വർഷങ്ങൾ പോയതറിയാതെ.....എന്ന് തോന്നും

  • @keralamkerala806
    @keralamkerala806 4 ปีที่แล้ว +9

    Sir ന്റെ ഈ വലിയ എഫോർട്ട് ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... എങ്കിലും പറയാതിരിക്കാനും ആവില്ല. നന്ദി.. നന്ദി.. നന്ദി..👍👍❤❤

  • @nimishakc4327
    @nimishakc4327 4 ปีที่แล้ว +13

    വലിയ നന്ദി... ഒരു UP exam എഴുതാൻ പോവുന്ന ആൾ 🙏🙏🙏

  • @shalivineesh4482
    @shalivineesh4482 4 ปีที่แล้ว +8

    Thank you sir. ഈ class ഒരിക്കലും stop ആകരുതേ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കയും ചെയ്യുന്നു sir. Chakrapani ക്ലാസുകൾ എത്ര ഉപകാരപ്രദമാണ് എന്നു പറയാൻ കഴിയില്ല. വളരെയധികം നന്ദിയുണ്ട് sir. Thank you

  • @tharav.a2096
    @tharav.a2096 3 ปีที่แล้ว +5

    Thank you sir, ഞാൻ വീണ്ടും ആദ്യം മുതലുള്ള ക്ലാസുകൾ കേൾക്കാൻ തുടങ്ങി.

  • @sushnas5110
    @sushnas5110 4 ปีที่แล้ว +25

    സാർ നല്ല അടുക്കും ചിട്ടയോടും കൂടിയാണ് ക്ലാസ്സുകൾ എടുക്കുന്നത്, വാരിവലിച്ച് ഒന്നും തന്നെ പറയുന്നില്ല!
    സാറിന് ആയുഃരാരോഗ്യം എന്നെന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
    Prelims ന് മുമ്പായി പരീക്ഷയ്ക്കു വേണ്ട എല്ലാ വിഷയവും ഉൾപ്പെടുത്തി class നൽകണേ...... വീട്ടു ജോലികൾക്കിടയിൽ നിന്നും പഠിക്കാൻ ഇതു മാത്രമാണ് ഏക ആശ്രയം 🙇‍

    • @anu1140
      @anu1140 4 ปีที่แล้ว +1

      Correct ആണ്

  • @hanantot8831
    @hanantot8831 2 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് sir ന്റെ ക്ലാസുകൾ കണ്ടത്, വളരെ നല്ല ക്ലാസ്സ്‌ ആണ് ❤❤❤❤

  • @anjalianju9385
    @anjalianju9385 4 ปีที่แล้ว +3

    Corona kaaranam njngal students nu kittiya ore oru baagyam aanu sirnde class

  • @lailasabu3198
    @lailasabu3198 4 ปีที่แล้ว +66

    സാറിനെന്തോ മനപ്രയാസം പോലെ എനിയ്ക്ക് തോന്നി.. ശാരീരിക വയ്യാ യ് മാ ഉണ്ടോ..... സാർ ഞങ്ങളെ padippiykkamennu പറഞ്ഞിട്ട് സാറെന്താ ക്ലാസ്സ്‌ മറ്റേതെ ങ്കിലുമിക്കെ കാണുന്നവർ നിർത്തണ്ട എന്ന് പറഞ്ഞത്.. അപ്പൊ ഒരു ക്ലാസിനും പോകാത്തവരോ.. യിതു മാത്രം ആശ്രയിയ്ക്കുന്നവരോ.. 😢😢😢സാറിന് ഒരു മുള്ളു പോലും കൊള്ളാതെ ഈശ്വരൻ കടാക്ഷിയ്ക്കട്ടെ.. നല്ല ക്ലാസ്സ്‌.. നന്ദി

    • @jeanedwin4676
      @jeanedwin4676 4 ปีที่แล้ว +2

      Sheriyanallo. God bless u sir

  • @selvimselvim3902
    @selvimselvim3902 3 ปีที่แล้ว

    Sr. സത്യം പറയട്ടെ . സാറിന്റെ ഈ ആത്മാർത്ഥം കണ്ടിട്ട് സാറിന്റെ കാല് തൊട്ട് തൊഴാൻ തോന്നുന്നു. ഞാൻ പഠിക്കും ജോലി വാങ്ങിക്കും അന്ന് ഞാൻ സാറിനെ ഫോണിൽ ബന്ധപ്പെടും Thankyou sir

  • @neethuunnimol4502
    @neethuunnimol4502 4 ปีที่แล้ว +17

    Sirnte ക്ലാസ്സ്‌ മാത്രം മതി. കിട്ടുന്ന time സാർ ന്റെ ക്ലാസ്സ്‌ ആണ്‌ കാണുന്നത്.👍👍👍👍

  • @abhiprince3836
    @abhiprince3836 4 ปีที่แล้ว +7

    സർ ന്റെ മുൻപത്തെ ക്ലാസിലെക്ക് വീണ്ടും തിരിച്ചുപോയത് പോലെ തോന്നി. താങ്ക്യൂ സർ 🙏

  • @Oz-em_spirit
    @Oz-em_spirit 4 ปีที่แล้ว +5

    ഭയങ്കര സ്പീഡ് മാഷേ........

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 ปีที่แล้ว +1

    സൂപ്പർ ക്ലസ് Sir😍😍😍🙏🙏🙏🙏എല്ലാം നന്നായി മനസിലായി...ലക്ഷ്മി

  • @lekshmilechu323
    @lekshmilechu323 4 ปีที่แล้ว +10

    ചക്രപാണി സർ ഇഷ്ടം ❤️❤️ 😍😍😍😍🥰🥰🥰

    • @Amrithasvlogges
      @Amrithasvlogges 4 ปีที่แล้ว

      ചക്രപാണി സർ, ഒരുപാടിഷ്ടം.

  • @martinjoseph5120
    @martinjoseph5120 4 ปีที่แล้ว +1

    Vaakukal kond theeratha nanni und sir...Dheerghayussum aarogyavum undavaan prarthikkunnu.....

  • @pentovs3663
    @pentovs3663 2 ปีที่แล้ว +3

    Repeatation is the mother of teaching.....🙏🙏🙏

  • @yasirpk9885
    @yasirpk9885 4 ปีที่แล้ว +44

    ഞാൻ മലപ്പുറം വിവരങ്ങൾ ശേഖരിക്കാം..💪💪👍

  • @thashnat256
    @thashnat256 2 ปีที่แล้ว +1

    Informative class...👍👍

  • @krishnapriya1267
    @krishnapriya1267 4 ปีที่แล้ว +6

    Good evening sir. Waiting for you 🙏

  • @achuunni753
    @achuunni753 4 ปีที่แล้ว +2

    Sir thanks a lot lp up k vendi iniyum pettannu varane sir ini njangalk tym valare kurValle enthu padikanam ennu ariyathe ingane pokuaarunnu sir koodeyundenkil ellam nallathakum but njangal k vendi nerathe thudangarunnille enthayalum sirnu oru big salute

  • @rajianup4999
    @rajianup4999 4 ปีที่แล้ว +7

    Njan pathanathitta ane.... 👍👍👍👍👍 Nalla class ane sir

  • @sriyami2023
    @sriyami2023 4 ปีที่แล้ว +2

    Thank u mashe. ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണേ. വെരി useful

  • @charlingeorge14
    @charlingeorge14 4 ปีที่แล้ว +4

    Always motivation and force to go forward❤❤

  • @akpscchallengewinner9493
    @akpscchallengewinner9493 4 ปีที่แล้ว +66

    സാർ ആ മഞ്ഞ കടലാസിന്റെ pdf telegramil അയച്ചു തരുമോ

    • @sivaniars3185
      @sivaniars3185 4 ปีที่แล้ว +1

      Telegram grup undo sirnnu???

    • @akpscchallengewinner9493
      @akpscchallengewinner9493 4 ปีที่แล้ว +1

      @@sivaniars3185 ഉണ്ട്

    • @gopikat6860
      @gopikat6860 3 ปีที่แล้ว +1

      Ayichu taramo

    • @akpscchallengewinner9493
      @akpscchallengewinner9493 3 ปีที่แล้ว +1

      @@gopikat6860 Telegram link ആണോ ?

    • @gopikat6860
      @gopikat6860 3 ปีที่แล้ว +1

      @@akpscchallengewinner9493 ala മഞ്ഞ കടലാസ് പറഞ്ഞില്ലെ അത് telegram njn ud

  • @sreedeviretheesh7589
    @sreedeviretheesh7589 2 ปีที่แล้ว +1

    Nalla classairunnu sir thank you sir God bless you sir

  • @aisyanuniverse9795
    @aisyanuniverse9795 4 ปีที่แล้ว +9

    Present sir from Malappuram ❤️....

  • @joyaldominic.4315
    @joyaldominic.4315 4 ปีที่แล้ว +2

    പ്രിയപ്പെട്ട മാഷിന് ആയുരാരോഗ്യങ്ങൾ നേരുന്നു പ്രാർത്ഥനയോടെ 🙏

  • @Shynicraj
    @Shynicraj 3 ปีที่แล้ว +4

    ആവർത്തനം. ഫൈനൽ സ്റ്റേജ് 🙏🙏🙏

  • @sreelekshmisurendran6232
    @sreelekshmisurendran6232 ปีที่แล้ว +1

    Sir നന്നായി മനസ്സിലാകുന്നുണ്ട് 🥰🙏

  • @kukkuru6458
    @kukkuru6458 4 ปีที่แล้ว +1

    sir thankyou so much
    ippol kaaanunnavrk vendi ...bimaljulka maaritinde puthiya niyamanam yaswanthkumar sinha aane .

  • @vishnudevs9694
    @vishnudevs9694 4 ปีที่แล้ว +3

    സാറിന് എന്തെങ്കിലും വയ്യായ്ക ഉണ്ടോ ഞാൻ സാറിന്റെ ക്ലാസ് മാത്രമേ ഫോളോ ചെയ്യുന്നുള്ളു സാർ പിന്നെ എന്താ ബാക്കി ഉള്ളവരുടെ ക്ലാസ് ഫോളോ ചെയ്യാൻ പറയുന്നത് പകുതി വച്ച് നിർത്തുമോ സാർ😭😭😭😭 ഇതിന്റെ മറുപടി അടുത്ത ക്ലാസിൽ പറയുമെന്ന് വിശ്വസിക്കുന്നു സാറിന് ദൈവം ദീർഘായുസ്റ്റ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @subhisuji8374
    @subhisuji8374 4 ปีที่แล้ว

    Sirinte energy kanumbol evidunno oru super energy nammalikkek varum.ethu ellavarkkum pakarnnu tharan pattunna onnalla sir.sirnu matram pattullu.well done sir .thank u

  • @soumyapsps3169
    @soumyapsps3169 4 ปีที่แล้ว +3

    Thank you sir for helping LP UP

  • @syama.s.b4636
    @syama.s.b4636 2 ปีที่แล้ว +1

    Thank you sir.Good class ❤️

  • @supriyaashok6404
    @supriyaashok6404 4 ปีที่แล้ว +46

    Thrissur aarokke und ivide

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว +1

    Revision started dear sir 🙏

  • @pravilm6802
    @pravilm6802 4 ปีที่แล้ว +62

    തെയ്യങ്ങളുടെ നാട്ടിൽ നിന്നും ആരേലും ഇണ്ടോ..??☺️

  • @lekshmid6090
    @lekshmid6090 2 ปีที่แล้ว +1

    Nannayi manasilayi sir

  • @jaz9992
    @jaz9992 4 ปีที่แล้ว +6

    LP UP ക്ക് വേണ്ടി അങ്ങ് ചെയ്യുന്ന ഈ പുണ്യ പ്രവർത്തിക്ക് നന്ദി സൂചകമായി എൻ്റെ അപ്പോയിമെൻ്റ് ഓർഡറുമായി കാണാൻ വരും ...👍

  • @akpscchallengewinner9493
    @akpscchallengewinner9493 4 ปีที่แล้ว +15

    സാറിന്റെ ഒരു ലൈവ് ക്ലാസ്സ് കിട്ടുമോ

  • @itsmeb_talk8556
    @itsmeb_talk8556 2 ปีที่แล้ว

    Valare nalla class aayirnnu sir

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 4 ปีที่แล้ว +4

    Sir.....♥

  • @lifeof3roseswithdona305
    @lifeof3roseswithdona305 4 ปีที่แล้ว +19

    Ellam upeshichu sir ne matram eppo follow cheyunnullu telegram,unacademy ellam kalanju.

    • @ananthu8053
      @ananthu8053 4 ปีที่แล้ว +4

      Unacademy mansoorali സാറിനെ ഞാൻ ഫോളോ ചെയുന്നുണ്ട് നല്ല ക്ലാസ്സ്‌ അല്ലെ

    • @mdjd2917
      @mdjd2917 4 ปีที่แล้ว +1

      ഞാൻ follow cheyyunnund mansoor ali sir inte ഫ്രീ class എല്ലാവരും പഠിപ്പിക്കുന്നത് ഏറെ കുറേ ഒന്ന് തന്നെ ചക്രപാണി സാറിന്റെ ക്ലാസ്സിൽ 75 percentage um അത് തന്നെ conect ചെയ്തു പാറയുന്നത് കൊണ്ട് ചക്രപാണി സർ ഇൽ നിന്ന് കൂടുതൽ പഠിക്കാൻ കഴിയുന്നു annu മാത്രം .പിന്നെ paid ക്ലാസ് ഇൽ ഒന്നും thal വെക്കല്ലേ ഫ്രീ ക്ലാസ് തന്നെ ഉള്ളൂ examum live ഡിസ്‌കസ് ഉം മാത്രമേ കൂടുതൽ ഉള്ളൂ

    • @ananthu8053
      @ananthu8053 4 ปีที่แล้ว

      @@mdjd2917 paid കൊടുക്കാൻ പൈസ ഇല്ല bro. പക്ഷെ free ക്ലാസ്സ്‌ നല്ല പോലെ തന്നെ എടുക്കുന്നുണ്ട്. രണ്ടു പേരുടെ ക്ലാസും ഒന്നിനുഒന്ന് മികച്ചതാണ്

  • @getready9065
    @getready9065 4 ปีที่แล้ว

    Orupadu bahumanathode nandi arykunu sir

  • @pscaudiostudy6103
    @pscaudiostudy6103 4 ปีที่แล้ว +38

    സർ കോഴിക്കോട് ഞാൻ ശേഖരികാം

  • @aswa91
    @aswa91 4 ปีที่แล้ว +5

    GOOD evening sir❤️

  • @abdulbasithabdulbasith8522
    @abdulbasithabdulbasith8522 2 ปีที่แล้ว

    Thanks alot sir very informative and useful

  • @abhinavkrishnacs
    @abhinavkrishnacs 4 ปีที่แล้ว +39

    സർ ഇന്റെ ക്ലാസ് കേട്ടുകൊണ്ട് ടൈപ്പ് ചെയുന്നത് എളുപ്പം അല്ല 😁😂
    ഡാം തുറന്നു വിട്ട പോലെ അല്ലെ questions വരുന്നത്
    So. ഞാൻ കീഴടങ്ങി

    • @anumolaneesh2929
      @anumolaneesh2929 4 ปีที่แล้ว +1

      Patunnath notes aaki edane.. Elupamund padikan.. Pointwise.. Njan notes ezhuthi eduthal polum ethrem okilla.

    • @abhinavkrishnacs
      @abhinavkrishnacs 4 ปีที่แล้ว +2

      @@anumolaneesh2929 class 2 moonu thavana kaanu kittum

  • @praveenkp3195
    @praveenkp3195 4 ปีที่แล้ว +10

    ഇന്നുമുതൽ മലപ്പുറം ജില്ലയുടെ wtssapp group തുടങ്ങിയിട്ടുണ്ട്, അതിൽ ചേരുവാൻ ആഗ്രഹിക്കയുന്നവർ ഉണ്ടെങ്കിൽ പറയാം

    • @pphamsa
      @pphamsa 4 ปีที่แล้ว

      Hamsa 9746473075

    • @waseemthadathil
      @waseemthadathil 4 ปีที่แล้ว

      WASEEM 9633116570

    • @ranjuranju6770
      @ranjuranju6770 4 ปีที่แล้ว

      Rakhi 6238145056

    • @raufmp5383
      @raufmp5383 4 ปีที่แล้ว

      8921230431

    • @ranjuranju6770
      @ranjuranju6770 4 ปีที่แล้ว +1

      ഗ്രൂപ്പിൽ add ചെയ്യണം

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 4 ปีที่แล้ว +1

    Thank you Sir.. Great Service.... Good Teacher

  • @sanamashraf4998
    @sanamashraf4998 4 ปีที่แล้ว +9

    Sir, Ernakulam njan cheyyaam..

  • @sayoojpk3464
    @sayoojpk3464 4 ปีที่แล้ว +4

    ബൈബിളിനായി കാത്തിരിക്കുന്നു🙂🙂

  • @Gamer-td5mi
    @Gamer-td5mi 4 ปีที่แล้ว +2

    Excellent class ,thank you sir

  • @eapenkvarghese2167
    @eapenkvarghese2167 4 ปีที่แล้ว +5

    എല്ലാവരുടെയും ശ്രദ്ധയ്ക്ക്.........
    CHAKRAPANI CLASSES 2.0
    എന്ന പേരിൽ സാർ നടത്തുന്ന ടെലഗ്രാം ഗ്രൂപ്പിന് ഒരു വ്യാജൻ ഇറങ്ങിയിട്ടുണ്ട്. ഇന്നലെവരെ chakrapani classes എന്നായിരുന്ന വ്യാജ ഗ്രൂപ്പിൻറെ പേര് ഇപ്പോൾ CHAKRAPANI CLASSES എന്ന് ആയിട്ടുണ്ട്.
    ലാഭേച്ഛയില്ലാതെ സാർ നടത്തുന്ന ടെലഗ്രാം ഗ്രൂപ്പിൽ 3400+ subscribers ഉള്ളപ്പോൾ വ്യാജ നിൽ 250+ subscribers ഉള്ളൂ.
    വഞ്ചനയിൽ അകപ്പെടാതെ ശ്രദ്ധിക്കുക.
    official channel ൽ മാത്രം ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുക.

    • @Prasi1978
      @Prasi1978 4 ปีที่แล้ว

      സാറിന്റെ ഓരോ ക്ലാസും കാണാനായി കാത്തിരിക്കുകയാണ് ഞങ്ങൾ

    • @shintosukumaran2905
      @shintosukumaran2905 4 ปีที่แล้ว

      Sir link il kayaranavunnillalo

  • @rashijas1405
    @rashijas1405 4 ปีที่แล้ว +2

    Thank you sir 😍😍😍 God bless you sir 😍😍

  • @shifanabinth5508
    @shifanabinth5508 4 ปีที่แล้ว +7

    ഞാൻ മലപ്പുറം ആണ്. മലപ്പുറത്തെ വിവരങ്ങൾ ഞാൻ ശേകരിക്കാം സാർ.

  • @alurafi452
    @alurafi452 4 ปีที่แล้ว

    Super class.thanks sir.Lp up kayi class thannathil thanks sir

  • @s.rsketcharts1425
    @s.rsketcharts1425 4 ปีที่แล้ว +12

    Kottayam, aarum ille ivide

  • @sunilkumar-es4ow
    @sunilkumar-es4ow 4 ปีที่แล้ว

    Super class sir daivamanugrahikkan aathmarthamay prarthikkunnu🙏🙏🙏🙏🙏🙏🙏🙏

  • @dhanyabiju7327
    @dhanyabiju7327 4 ปีที่แล้ว +3

    സാർ, ഇടുക്കി യ്ലെ ഞാൻ ശേഖരികം

  • @ananthu8053
    @ananthu8053 4 ปีที่แล้ว +28

    പാലക്കാടൻസ് ഇണ്ടോ?

    • @കുറുനരി-സ7ഗ
      @കുറുനരി-സ7ഗ 4 ปีที่แล้ว +1

      ഇണ്ട്

    • @nimishakc4327
      @nimishakc4327 4 ปีที่แล้ว +1

      ഉണ്ട്

    • @കുറുനരി-സ7ഗ
      @കുറുനരി-സ7ഗ 4 ปีที่แล้ว +2

      @@nimishakc4327 കുറെ ആയോ psc പഠിക്കാൻ തുടങ്ങിയിട്ടു അതോ ഇപ്പൊ തുടങ്ങിയത് ആണോ. ഞാൻ ഇപ്പൊ തുടങ്ങിയെ ഉള്ളു.

    • @Arunashok6060
      @Arunashok6060 4 ปีที่แล้ว +1

      Yes

    • @adarshp8562
      @adarshp8562 4 ปีที่แล้ว +1

      Athe

  • @nikhiltu313
    @nikhiltu313 4 ปีที่แล้ว +4

    Ngan thrissur anu vera arekilum undo💟

  • @vidhyav63
    @vidhyav63 4 ปีที่แล้ว +4

    Sir women constable examinum ethupolae padichamathiyo

  • @jayankuduvan3548
    @jayankuduvan3548 3 ปีที่แล้ว

    Chakrapani sir thank you...

  • @AKHILMS-jl6dj
    @AKHILMS-jl6dj 4 ปีที่แล้ว +4

    Speed koodiyo☹️

  • @pramodmr9811
    @pramodmr9811 4 ปีที่แล้ว +10

    പത്തനംതിട്ടക്കാർ ഉണ്ടോ, നമുക്ക് ഒരു group ആക്കിയാലോ

  • @devoosvlog9154
    @devoosvlog9154 4 ปีที่แล้ว +6

    തെയ്യങ്ങളുടെ നാട്ടിലാണ് ഞാൻ 🙋🙋🙋

  • @safeenaanshad3534
    @safeenaanshad3534 4 ปีที่แล้ว +4

    "ദൈവത്തിന്റെ സ്വന്തം നാട്" കേരള ടൂറിസം ആപ്തവാക്യം മാറി ഇപ്പോൾ "മൺസൂൺ ടൂറിസം ആരോഗ്യ ടൂറിസം" അല്ലെ

  • @akhilvijayakumarapillai7951
    @akhilvijayakumarapillai7951 4 ปีที่แล้ว +4

    വലുപ്പത്തിൽ കേരളത്തിൻ്റെ സ്ഥാനം 22 എന്ന് പുസ്തകത്തിൽ കണ്ടു

    • @chakrapaniclasses2.0
      @chakrapaniclasses2.0  4 ปีที่แล้ว +2

      ജമ്മു കാശ്മീർ പദവി പോയ ശേഷം ഉള്ളത്

  • @jincyreji2574
    @jincyreji2574 2 ปีที่แล้ว

    നല്ല ക്ലാസ് ആയിരുന്നു സാർ.. ✨️

  • @santhinireveendran6821
    @santhinireveendran6821 4 ปีที่แล้ว +5

    Thank u sir. മഞ്ഞ പേപ്പർ pdf ആയി telegram ഇൽ ഇടാമോ sir

  • @anjua2705
    @anjua2705 2 ปีที่แล้ว

    Nalla class ayirunnu sir. Thank you🙏

  • @allaboutuae3864
    @allaboutuae3864 4 ปีที่แล้ว +11

    വായനാട്ടുകാർ ഉണ്ടോ ഇവിടെ??

  • @Amrithasvlogges
    @Amrithasvlogges 4 ปีที่แล้ว +9

    സർ, മലപ്പുറം ജില്ലയിലെ കാര്യങ്ങൾ ഞാൻ co - ordinate ചെയ്യാം.

  • @valsalachandran-ez1oh
    @valsalachandran-ez1oh 4 ปีที่แล้ว +2

    Hai good evening sir,thank you🙏🙏🙏

  • @safna366
    @safna366 4 ปีที่แล้ว +4

    Pkd aara?

  • @deaddevil9242
    @deaddevil9242 2 ปีที่แล้ว

    Very useful class🙏
    Thank you sir

  • @jithuvj1031
    @jithuvj1031 4 ปีที่แล้ว +7

    Njan ekm

  • @sojithe488
    @sojithe488 ปีที่แล้ว +1

    Super class 😍

  • @ramsheedamm9144
    @ramsheedamm9144 4 ปีที่แล้ว +3

    കോഴിക്കോട് ഞാൻ ആവാം

    • @chakrapaniclasses2.0
      @chakrapaniclasses2.0  4 ปีที่แล้ว +1

      9495550786

    • @ramsheedamm9144
      @ramsheedamm9144 4 ปีที่แล้ว +1

      Ok

    • @akshaydasn1243
      @akshaydasn1243 4 ปีที่แล้ว

      @@anuraj101 cheyyam

    • @anuraj101
      @anuraj101 4 ปีที่แล้ว +1

      @@ramsheedamm9144 കോഴിക്കോട് ഒരു Group ഉം കൂടി Create ചെയ്യാമോ

    • @anuraj101
      @anuraj101 4 ปีที่แล้ว +1

      @@akshaydasn1243 ok

  • @rishadpp3241
    @rishadpp3241 4 ปีที่แล้ว +3

    ആത്മാർത്ഥദ വിളിച്ച് ഓതുന്ന ക്ലാസ്

  • @suman.s.sdreams9749
    @suman.s.sdreams9749 2 ปีที่แล้ว

    Very Very good Class Sir

  • @jithinjoseph8667
    @jithinjoseph8667 4 ปีที่แล้ว +4

    Sir മഞ്ഞ കടലാസ് പിഡിഎഫ് ഇടുമോ 😊🙏🙏🙏

  • @kirangayathri
    @kirangayathri 4 ปีที่แล้ว +4

    Wayanad ninnum arenkilum undo

  • @amaldas271
    @amaldas271 4 ปีที่แล้ว +6

    ഇടുക്കി ഉള്ള ആരേലും ഉണ്ടോ 🧐

  • @sajeedkakkayangad5778
    @sajeedkakkayangad5778 4 ปีที่แล้ว +3

    UP LP കാർ... Play speed 1.5 ലേക്ക് മാറ്റിയിട്ടു കണ്ടാൽ ടൈം ലാഭിക്കാം...

    • @funnyenglish8385
      @funnyenglish8385 4 ปีที่แล้ว

      Enganeya athinte settings?🤔

    • @funnyenglish8385
      @funnyenglish8385 4 ปีที่แล้ว

      Sajeed kakkayangad
      Athengana?🤔

    • @ashinarshija776
      @ashinarshija776 4 ปีที่แล้ว +2

      Mulakile right corner le 3 dots l -> play back speed

    • @anushacp4587
      @anushacp4587 4 ปีที่แล้ว +1

      Thanku for d information😊

    • @funnyenglish8385
      @funnyenglish8385 4 ปีที่แล้ว +2

      @@ashinarshija776 thanks,😊

  • @rahulvaravila
    @rahulvaravila 4 ปีที่แล้ว +2

    Thank you sir🙏🙏🙏

  • @ahari1783
    @ahari1783 3 ปีที่แล้ว

    THANK YOU SO MUCH SIR SHEEJA S VENJARAMOOD

  • @aadi8830
    @aadi8830 4 ปีที่แล้ว +1

    Valare Nanni Sir 🙏🙏🙏

  • @sangeetha.k.gsangeetha.k.g9266
    @sangeetha.k.gsangeetha.k.g9266 2 ปีที่แล้ว

    👍 sangeetha
    Nalla class aanu sir

  • @nourin12354
    @nourin12354 4 ปีที่แล้ว +2

    Sir as manja paper engane kittum ...njan innanu engane oru channel ariyunnathu...like live classes very informative....🙂🙂

  • @-asif5467
    @-asif5467 4 ปีที่แล้ว +1

    ഒരായിരം നന്ദി

  • @ardraleelavijay3634
    @ardraleelavijay3634 3 ปีที่แล้ว

    Thank You So Much Dear Sir 🙏

  • @shiningletters9796
    @shiningletters9796 4 ปีที่แล้ว +2

    Thankyou sir✌️✌️😍

  • @CR12544
    @CR12544 2 ปีที่แล้ว

    Nannayi manasilayi

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 4 ปีที่แล้ว

    Thank you so much sir sirna Nerit Kanan agrahamund 💟💟💟