എന്തായാലും വരും സാർ ഒരു ദിവസം സാർ നെ കാണാൻ... കൊറോണ മാറിയാലും ക്ലാസ്സ് നിർത്തല്ലേ സാർ...🙏🙏🙏... സ്നേഹം... ബഹുമാനം ഒരുപാട്... നല്ല ആരോഗ്യത്തിന് പ്രാർത്ഥനയും....
സർ...അങ്ങയുടെ ആരോഗ്യം ശ്രദ്ധിക്കണം ...അങ്ങയ്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നുണ്ട്. അത് ഒരുപാട് സങ്കടം അങ്ങയെ സ്നേഹിക്കുന്നവർക് ഉണ്ടാക്കുന്നുണ്ട് ..ഞങളുടെ വഴി കാട്ടിയായ അങ്ങ് പൂർണ ആരോഗ്യത്തോടു കൂടി എന്നും ഞങളുടെ കൂടെ ഉണ്ടാവണം ..നന്ദി സർ ...ഒരുപാട് നന്ദി
സാറിനെ കാണാൻ വരുന്ന ആ ഒരു ദിവസം മാത്രമേ ഇപ്പോൾ മനസ്സിലുള്ളു .. അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഊർജ്ജമാണ് .. അമ്മയും അച്ഛനും ചേട്ടനും ഞാനും കൂടി സാറിനെ കാണാൻ വരും ട്ടോ ..😊😊
NENJU KEERI SIR PADANGAL KATTI THARUMPOL 25 VAYASU KAZHINJA NJAN STHIRA BUDHI UNDEL EE KOLLAM POSTING ORDERUMAI SIRNE KANAN NEDUMANGADU VANNIRIKKUM ITH SATHYAM SATHYAM SATHYAM GOD BLESS YOU AND ALL YOUR CREW MEMBERS
Nallonam manasilakunnundu. Thank you sir. Sir oru doubt paranju tatamo? . 1, Lok sabha il currently etra members aanu max is it 552 or 550? . 2, Lok sabha il ipol etra members undu, 543 or 545? . . 2 nominated members 104 ammendment il poi ennu arinju bt ingane oru chodyatinu ipo endanu answer? Oridatum oru proper answer illa
Sir,ഞാനും എഴുതിത്തുടങ്ങി എനിക്കുള്ള Rank file.LP UP k വേണ്ടി കഴിഞ്ഞ 2 months aayi ezhuthikkondirikkua...ഇനിയും എഴുതണം,പഠിച്ചകാര്യങ്ങൾ marakkaathirikkaan ezhuthithudangiyathaanu, ippo അതൊരു ഹരമായി.,എഴുതി പടിക്കൽ.thank you sir
Adhyamayittanu oru channelinte ella videosum kanunnath.paid appinte polum muzhuvan kandittilla.Sherikkum schoolil padikkunna pole oru feel kittunnu.ella adhyapakarum agadhamaya arivullavar..tnk u Chakrapani sir..
ചക്രപാണി സർ, ടെലിഗ്രാം ചാനൽ ലിങ്ക് ഈ കമെന്റിനു താഴെ ഒന്ന് ഇട്ടു തരാമോ, ( മറ്റാരെങ്കിലും ഇട്ടാൽ മതി കേട്ടോ, സർ തിരക്കിൽ ആവും ), ഞാൻ നോക്കിയിട്ട് പെട്ടന്ന് കിട്ടുന്നില്ല,
Sirnte Class mathramalla. Enik base kurachundayirunu one yearil kuduthal classinu poyittund. Pinne kurach gap vannu higher studyk vendi. UP k vendi prathekam prepare cheythu padichu. Enik women police constable, beat forest officer listil undayirunu, poyilla
Thank you so much sir...your effort is great!!! You are spreading your knowledge to us... Take care of your health too... Posting order kittiyal sir nem team neyum vannu kaanum..theercha
സാറിന്റെ ആരോഗ്യം കാത്ത് രക്ഷിക്കണമേ ദൈവമേ നമ്മളപോലുള്ളവരുടെ ആശ്രയമാണേ
ഇപ്പൊ ക്ലാസ്സ് കാണുന്നില്ലേ
സാറിനു ശ്വാസം മുട്ടുന്നു. സാറെ ആരോഗ്യം ശ്രദ്ധിക്കണേ 😭😭
Athe....❤️
Sir please take care your health ...🙏
😔
mic vechirikkunathu kondayirikkum.
എന്തായാലും വരും സാർ ഒരു ദിവസം സാർ നെ കാണാൻ... കൊറോണ മാറിയാലും ക്ലാസ്സ് നിർത്തല്ലേ സാർ...🙏🙏🙏... സ്നേഹം... ബഹുമാനം ഒരുപാട്... നല്ല ആരോഗ്യത്തിന് പ്രാർത്ഥനയും....
സർ...അങ്ങയുടെ ആരോഗ്യം ശ്രദ്ധിക്കണം ...അങ്ങയ്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നുണ്ട്. അത് ഒരുപാട് സങ്കടം അങ്ങയെ സ്നേഹിക്കുന്നവർക് ഉണ്ടാക്കുന്നുണ്ട് ..ഞങളുടെ വഴി കാട്ടിയായ അങ്ങ് പൂർണ ആരോഗ്യത്തോടു കൂടി എന്നും ഞങളുടെ കൂടെ ഉണ്ടാവണം ..നന്ദി സർ ...ഒരുപാട് നന്ദി
സാറിന്റെ ക്ലാസ് കാണുമ്പോൾ ഉറങ്ങാനേ തോന്നില്ല. Sooo great sir.🙏🙏🙏
ഇന്നത്തെ ക്ലാസ്സ് Lp, UP എന്നപോലെ ഭൂരിഭാഗം ചോദ്യങ്ങളും Lgs Ldc പരീക്ഷക്ക് ചോദിച്ചിട്ടുള്ളതാണ് ആയതിനാൽ ഈ ക്ലാസ്സ് നമുക്കും ഉപകാരപ്പെടും 🙏
പറയുവാൻ vakkukalilla... നല്ല ക്ലാസ്സ് sirnte ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കു ന്നു
സാറിനെ കാണാൻ വരുന്ന ആ ഒരു ദിവസം മാത്രമേ ഇപ്പോൾ മനസ്സിലുള്ളു .. അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഊർജ്ജമാണ് .. അമ്മയും അച്ഛനും ചേട്ടനും ഞാനും കൂടി സാറിനെ കാണാൻ വരും ട്ടോ ..😊😊
🤗💕❤️❤️❤️
nalla class arunnu....... thank you sir
ചുരുങ്ങിയ സമയത്തിനുള്ളിലും up exm നു വേണ്ടി ഒരു പാട് ബുദ്ധിമുട്ടുന്ന സർ,,, exam എഴുതുന്ന ഞങ്ങൾക്ക്സാറിന്റെ അനുഗ്രഹം 🙏🙏🙏
entha parayuka.no words.books eduthal sirnde words anu manasu niraye.aa oru sakthi aparam.thank you sir.
Satyam
NENJU KEERI SIR PADANGAL KATTI THARUMPOL 25 VAYASU KAZHINJA NJAN STHIRA BUDHI UNDEL EE KOLLAM POSTING ORDERUMAI SIRNE KANAN NEDUMANGADU VANNIRIKKUM ITH SATHYAM SATHYAM SATHYAM GOD BLESS YOU AND ALL YOUR CREW MEMBERS
ഒരു energy കൊണ്ടാ broo
ബ്ലാക് ബോർഡിൽ വിസ്മയം തീർക്കുന്ന അധ്യാപകൻ🔥🔥🔥🔥🔥🔥🙏🙏🙏🙏🙏
Valarea nalla class sir🙏🙏🙏 thank you
Nalla class ayirnnu sir.Iniyum thudaranam
മികച്ച ഒരു അറിവ് നൽകി
Thank you very much sir 🙏🏻..
❤️❤️എനിക്ക് saarine കാണണം 😁 ഞാനും verum കൊല്ലത്ത് നിന്ന് 😍😍
തിരുവനന്തപുരം അല്ലെ..?
njanum
Thank you so much sir God bless you for ever
Nalla class aan sir ✨️
Akshamsha rekhakal equator ulpede 181 ennam aano?atho 180 aano...sir plz clear my doubt..
Perfect clas...
Thanks chakrapani sir
❤️❤️
Nallonam manasilakunnundu. Thank you sir.
Sir oru doubt paranju tatamo?
.
1, Lok sabha il currently etra members aanu max is it 552 or 550?
.
2, Lok sabha il ipol etra members undu, 543 or 545?
.
.
2 nominated members 104 ammendment il poi ennu arinju bt ingane oru chodyatinu ipo endanu answer? Oridatum oru proper answer illa
സർ സമയം എടുത്ത് പഠിപ്പിച്ചാൽമതി തീർച്ചയായും പോസ്റ്റിങ്ങ് ഓഡറുമായി വരും
Sir,ഞാനും എഴുതിത്തുടങ്ങി എനിക്കുള്ള Rank file.LP UP k വേണ്ടി കഴിഞ്ഞ 2 months aayi ezhuthikkondirikkua...ഇനിയും എഴുതണം,പഠിച്ചകാര്യങ്ങൾ marakkaathirikkaan ezhuthithudangiyathaanu, ippo അതൊരു ഹരമായി.,എഴുതി പടിക്കൽ.thank you sir
Sir ന്റെ ഭാവനകൾ യാഥാർത്ഥ്യമവട്ടെ....we il do our bst..😍😍😍
Good class👍👍
സാറിനു നല്ല ശ്വാസം മുട്ടൽ ഉണ്ട്.. സാർ നന്നായി ആരോഗ്യം നോക്കണം 😢😢🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Sir ഒരു സംശയം മൗലികാവകാശങ്ങൾ ബാക്കി part ഉണ്ടാവൂല്ലെ ???
കേരളത്തിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമം : എൻ്റെ ഊര്
വയനാട് ലക്കിടിക്ക് അടുത്ത് വൈത്തിരിയിൽ 25 എക്കറിൽ ആയി സ്ഥിതി ചെയ്യുന്നു..
Thankyou sir ✨
Adhyamayittanu oru channelinte ella videosum kanunnath.paid appinte polum muzhuvan kandittilla.Sherikkum schoolil padikkunna pole oru feel kittunnu.ella adhyapakarum agadhamaya arivullavar..tnk u Chakrapani sir..
താങ്ക്സ് യു സർ 🌹🙏😄👍
Valare nall class nanni mashe
Thank you sir.
Thank you so much sir. Take care. God bless you..
Great class thanku you sir ❤️❤️❤️
ചക്രപാണി സർ, ടെലിഗ്രാം ചാനൽ ലിങ്ക് ഈ കമെന്റിനു താഴെ ഒന്ന് ഇട്ടു തരാമോ, ( മറ്റാരെങ്കിലും ഇട്ടാൽ മതി കേട്ടോ, സർ തിരക്കിൽ ആവും ), ഞാൻ നോക്കിയിട്ട് പെട്ടന്ന് കിട്ടുന്നില്ല,
t.me/chakrapaniclasses
ടെലിഗ്രാം ചാനൽ കിട്ടി.
Veendum Veendum varan ee class prerippikkunnu. Sathyamalle.👏👏👏
Very good class sir👍👍
Nalla class ayirun....thank you sir
Sirnde nots postel vazhi khitto fee nalkhi vedikkan annu epol njan rank file onnum thanne nokunnila e not ezhuthukayannu cheyyunne . Oru marpadi tharo sir priliminary khittanam athinu vendita.njan oru veetammaya kuduthal onnum ariyilla padich varunne ollu.
Thank you sir for this valuable class...
Sir current affairs egneya ezhutande
2019 tottula ano.
വളരെ നല്ല ക്ലാസ്സ് ആണ്. Sir ഒരു റിക്വസ്റ്റ് ഉണ്ട് maths ക്ലാസ്സിന്റെ വീഡിയോകൾ ഒന്ന് telegram ചാനലിൽ ഇടുമോ.
Orupadu bahumanathode nandi arykunu sir
Thanks sir 😘 😘😘 great mash
Thank you sir ❤❤❤❤❤
Love you lot sir..... Kozhikkodano ninnum Oru makal.....
Sir up. pareeksha ezhuthunnu. orupad. Nanni. sir parayunna. Oro. point um. not bookil eyuthiyeduth. repeat. Cheyth. Vayikkunnu.
Nannayi manasilayi
Thank you so much sir nalla class.
mattannur municipality yil thiranjedupp epozhilla
Thank you sir❤️
വർക്കല 🥰🥰😍
Njanum varkala
Thank you sir. Ippolanu ellam clear ayath.
Thankyou sir🙏🙏🙏
പാലക്കാടിൽ നിന്ന് സാറിന്റെ ശിഷ്യൻ ❤
Sir njan urapayum UP asst apoinment oderumayi varum sir. Sirinte class attend cheytha ente 2 friends ippol university asst ayi work cheyunu.
Up exam എങ്ങനെ ഉണ്ടായിരുന്നു ?
Tharakedillatha markund job kittumennum pradeekshayund.
@@prathibhasasi108 ചക്രപാണി സാറിന്റെ ക്ലാസ്സ് മാത്രം ആണോ പഠിച്ചത്?
കുറെ കാലം ആയോ psc പഠിക്കാൻ തുടങ്ങി യിട്ടു?
Sirnte Class mathramalla. Enik base kurachundayirunu one yearil kuduthal classinu poyittund. Pinne kurach gap vannu higher studyk vendi. UP k vendi prathekam prepare cheythu padichu. Enik women police constable, beat forest officer listil undayirunu, poyilla
@@prathibhasasi108 ok Thanks
sir english nu lpup vendi previous qn cheyyamo
Thank you sir for this valuable class. May God bless you with good health
Thank you sir🙏
Late ayit arinjath enkilum oro class ayi ippo kandu varunnu.. super👍 thank you sir 🙏
Njanum
CM related karyangal eppozhum confusion aarnnu ippo maari
Thank You sir
Current Affairs Ezhuthunnund
And rank file ezhuthi thudangi
Namaskaram sir...
Sir nte oru vakkugalum arivanu...🙏🙏🙏🙏🙏
Keralathil ninnum ithu vare ethra vanithakal lokasabangamayitun?
Pls answer
Revision ♥️♥️♥️
Thank you Sir 🙏🙏🙏
Good class sir
Thank You So Much Dear Sir 🙏
ഞാൻ വീണ്ടും എത്തി സാർ 🤗🤗🤗🤗🙏🙏🙏
Thanku sir 🔥❤
Thank you sir🙏🙏🙏
Thank You sir 💖🥰👏🏻
Sir anugrahikkanam enikku sirnte kaltottu thozhanamennudu..njan varum nedumangadu..posting order konduvarum🙏🙏
❤🌹❤❤❤
Thank you so much sir...your effort is great!!! You are spreading your knowledge to us...
Take care of your health too...
Posting order kittiyal sir nem team neyum vannu kaanum..theercha
sir ne nokki irikkayirunu ..thank u sir🙏
Njan sthanarthiyayi malsarikkunnundu. Sir
sir. .lp,up exm nu sheshm..full syllbs adukile?
Thank you so much sir Superb Class 💟
93.9 Alle literacy rate?
Valare Nalla class sir
Nallaclass. Thank you sir. God bless you
Enthaanu sir pothumaraamath ennu parayunnath
sir keralathilaee reformsinte class tharamooo...
Good Evening Sir....
Team namuk oru watsap group thudagiyalo entha ningalude abhiprayam,
Sir... മണി സാറിന്റെ ക്ലാസ് എന്താ താമസിക്കുന്നെ?
Good evening ചക്രപാണി സാർ
Excellent class ,thanl you sir
Thankyou sir.take care.
Nalla class aayirunnu sir
Sir, വില്ലേജ് കൾ ആകെ 1664 അല്ലേ?
Sir എറണാകുളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നുണ്ട് പുതിയ map പരിശോധിച്ചാൽ മനസിലാകും
Thank you sir ❤️
Sir..
First home minister respected Krishna iyyer anenn evideyo vayichath orma varunnn...
Ipo 9 women MLA illeh🤔
sir your health is important sir take care super class
Good evening sir
Very good class
Sir.stay healthy.god bless u sir
Njanum sir ne kanan appointment letterumayi varumm