കേരളവും സ്വാതന്ത്ര്യ സമരവും part 2 || preliminary exam||general knowledge

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 575

  • @chakrapaniclasses2.0
    @chakrapaniclasses2.0  4 ปีที่แล้ว +169

    ലോക മണ്ണ് ദിനം ഡിസംബർ 5.
    ലോക ക്യാൻസർ ദിനം ഫെബ്രുവരി 4.
    പഴശി കോളേജ് പുൽപ്പള്ളി വയനാട് 1982.
    പഴശി സ്കൂൾ മട്ടന്നൂർ.

    • @jobinthomas7190
      @jobinthomas7190 4 ปีที่แล้ว +1

      Thank you

    • @vidyasandeepvidya9409
      @vidyasandeepvidya9409 4 ปีที่แล้ว +1

      Sir thudakkathile classilekku thirike yethi.edakkidakkulla sir nte samsaram koodi aayale chakrapani sir yennu thonnu.hack chayathathinu shesham....thank you sir...thank you...🙏🙏🙏🙏🙏

    • @chaappy5864
      @chaappy5864 4 ปีที่แล้ว +3

      Samshayam undaayirunnu eniku Njaan wayanad ullatha payassi school pulpally aano ennu ....
      Sir paranja pinne thettilla vichaarichu ... I love so much sir orupaadu ishdam ... Sir vakukal 🔥

    • @manugeorge3464
      @manugeorge3464 4 ปีที่แล้ว +1

      @@chaappy5864 wayand unayittu pazassi collage evidea anennu ariyillea broo pulpally anu

    • @muhsina548
      @muhsina548 3 ปีที่แล้ว

      Thank you sir

  • @sreekanthag7659
    @sreekanthag7659 4 ปีที่แล้ว +62

    ജീവിച്ചിരിക്കുന്ന ദൈവങ്ങൾ 🙏🙏

  • @muhsinact3782
    @muhsinact3782 4 ปีที่แล้ว +40

    Sir ന്റെ clss എനിക്ക് സ്വപ്നമാണോ ചെലപ്പോ തോന്നുന്നു.. അത്രയും ആത്മാർത്ഥതയോടെ sir ക്ലാസ്സെടുക്കുന്നു !!sir ന് ദീർഘയുസും, ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲

  • @himamohan8988
    @himamohan8988 4 ปีที่แล้ว +49

    മാഷേ....ആ കാൽ തൊട്ടു തൊഴുന്നു....🤗🥰

  • @wish673
    @wish673 3 ปีที่แล้ว +4

    TH-cam il കൊറേ ചാനൽ കണ്ടിട്ടുണ്ട് ബട്ട്‌ എല്ലാവർക്കും ഇല്ലാത്ത ഒരു ആത്മാർത്ഥത സർ ഇൽ ഉണ്ട്. എല്ലാവരും വ്യൂസ് കൂടാൻ വേണ്ടി കഷ്ട്ടപെടുമ്പോ സർ അതിനെ പറ്റി ചിന്തിക്കുന്ന പോലും ഇല്ല. സർ ന് എപ്പഴും മനസ്സിൽ കുട്ടികൾക്ക് മനസിലാവണം എന്ന ഒരു ചിന്ത മാത്രം ഗോഡ് ബ്ലെസ് യു സർ

  • @swathyk8273
    @swathyk8273 4 ปีที่แล้ว +58

    സാറിന്റെ വാക്കുകൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.... വളരെയധികം നന്ദിയുണ്ട് സാർ..🙏🙏🙏

  • @santhinireveendran6821
    @santhinireveendran6821 4 ปีที่แล้ว +59

    Thank you sir 🙏
    സർ എടുത്തു പറഞ്ഞ അധ്യാപകരിൽ ഒരാളെ വിട്ടുപോയി നമ്മുടെ പ്രിയപ്പെട്ട ചന്ദ്രബാബു സാർ

    • @sasikalasasidharan1100
      @sasikalasasidharan1100 4 ปีที่แล้ว +3

      Athe Chandrababu Sir ne vittu poii. Ellarum super thannae🙏🙏🙏😍👏👏👌👌

    • @binilpbalachandran
      @binilpbalachandran 4 ปีที่แล้ว +8

      ചന്ദ്രബാബു സാർ ഇല്ലാത്ത ചക്രപാണി ക്ലാസ് ചിന്തിക്കാൻ വയ്യ

    • @drisyalinto1095
      @drisyalinto1095 3 ปีที่แล้ว

      അതെ..

  • @DREAMER-pt6xq
    @DREAMER-pt6xq 4 ปีที่แล้ว +205

    Main examinum koode classugal venamenn agrahamullavarundo
    Me also🙇‍♀️🙇‍♀️

  • @anjalianju9385
    @anjalianju9385 4 ปีที่แล้ว +171

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നവര് ഉണ്ടോ????

  • @syams5129
    @syams5129 4 ปีที่แล้ว +47

    Sirnte replyk കാത്തിരിക്കുവാരുന്നു... ഇപ്പോളാ സമാദാനം ആയത്... Sir എടുക്കുന്ന effort ഞങ്ങൾ waste ആക്കില്ല 💪💪💯💯

  • @achooss8283
    @achooss8283 4 ปีที่แล้ว +13

    സർ ഇങ്ങനെ പറയുമ്പോ നമ്മളെ തോൽപ്പിക്കാൻ ഉള്ളവർ ഇനിയും ഹാക്ക് ചെയ്യുമോ, സർ വീഡിയോസ് എല്ലാം എടുത്തു വക്കണേ സേഫ് ആയിട്ട്. വേറെ ഒന്നും അല്ല പേടിയായത് കൊണ്ടാ ഈ ക്ലാസ്സ്‌ ഞങ്ങൾക്ക് ജീവനും ജീവിതവും ആണ്.❤❤❤❤❤

  • @endlessdestination5143
    @endlessdestination5143 4 ปีที่แล้ว +67

    സാറിന്റെ ക്ലാസ് പ്രതീഷിക്കുന്ന ഒരുപാട് കുട്ടികൾഉണ്ട് . സാറ് psc പഠിക്കുന്ന കുട്ടികളുടെ ദൈവമാണ്‌.

  • @shijinrajp7417
    @shijinrajp7417 4 ปีที่แล้ว +15

    49:33 "നിവർത്തിയില്ലാത്തവരാണ് എന്റെ target" ❤️❤️❤️ നിങ്ങളൊരു മാതൃകയാണ് സാർ. എല്ലാ വിധ ആശംസകളും

  • @sreesailomshivakripa9843
    @sreesailomshivakripa9843 3 ปีที่แล้ว +3

    അറിവ് ആഴത്തിൽ പകർന്നു നൽകുന്ന ഗുരുനാഥ ന്... ഒരായിരം നന്ദി..🙏🙏🙏

  • @rasheena007
    @rasheena007 2 หลายเดือนก่อน

    പൽപുവിനെ കുറിച് പറഞ്ഞപ്പോ സാറിന്റെ കണ്ണ് നിറഞ്ഞു, അത് കണ്ട് എന്റെയും കണ്ണ് നിറഞ്ഞു❤❤❤❤️

  • @athulyak4219
    @athulyak4219 4 ปีที่แล้ว +23

    ഈ മറുപടി മതി..ഞങ്ങൾ Chakarapani classes 2.0 നൊപ്പം തന്നെ ഉണ്ട്...prelim um main um ഞങ്ങൾ clear ചെയ്യും സർ കൂടെ ഉണ്ടെങ്കിൽ...

  • @ABDULSALAM-fp5hu
    @ABDULSALAM-fp5hu 3 ปีที่แล้ว +3

    Hello sir..njan majeena.a big salute to u sir...super class..super motivation..2022 Dec 31 nu munp njanum varum appointment order aayi sirnte munpil...

  • @lasnavm4948
    @lasnavm4948 4 ปีที่แล้ว +29

    Chakrapani സാറിനെ ബഹുമാനിക്കാതിരിക്കാൻ ആർക്കും കഴിയില്ല. ഞാൻ ഈ ക്ലാസ്സ്‌ കാണുമ്പോൾ എന്റെ അമ്മക്ക് പോലും നിങ്ങളോട് ബഹുമാനമാണ്

  • @sowmyamaya908
    @sowmyamaya908 3 ปีที่แล้ว +2

    A man with utter simplicity and humbleness. Hats off to you Sir

  • @indhukumar2967
    @indhukumar2967 4 ปีที่แล้ว +22

    സാറിന് ഒരു അസുഖവും വരല്ലേ എന്ന് പ്രാർത്ഥിക്കുന്നു ❣️❣️❣️

    • @teabreak3294
      @teabreak3294 4 ปีที่แล้ว +1

      Njan aake prathikunna kaaryam ithaanu

    • @shalusalam5595
      @shalusalam5595 3 ปีที่แล้ว

      May god bless gandhi of this generation

  • @gopikag8227
    @gopikag8227 4 ปีที่แล้ว +8

    സാറിന്റെ വാക്കുകൾ ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നു 👍👍👍

  • @shinuanair5590
    @shinuanair5590 4 ปีที่แล้ว +1

    ക്ലാസ്സ് ഒരുപാട് ഉപകാരപ്രദവും അതിലുപരി കൂടുതൽ അറിവ് നൽകുന്നതാണ്,,,, ഒരു പാട് നന്ദിയുണ്ട് സാർ,,,, ഇടയ്ക്ക് കമ്മുണിസം ഒന്ന് ഒഴുവാക്കുവാണെങ്കിൽ നല്ലതായിരുന്നു,,,, നന്ദി

  • @hanantot8831
    @hanantot8831 2 ปีที่แล้ว +1

    great class Chakrapani sir thank you💖💖💖💖💖

  • @sandhyasudheeshsandhya4792
    @sandhyasudheeshsandhya4792 4 ปีที่แล้ว +16

    Thank you sir ,വെറുതെ പറയുകയല്ല,ഒരായിര० നന്ദി,എന്റെ അടുത്തുള്ളവരെല്ലാ० പണ० അടച്ച് പഠിക്കുമ്പോൾ ,നിവർത്തിയില്ലാതെ വെപ്റാളവു० ഭയവു० ആയിരുന്നു,ഇപ്പോൾ മനസ്സിന് ഒരുസമാധാന०

  • @dancer8498
    @dancer8498 4 ปีที่แล้ว +1

    സർ പറയുന്ന കേട്ടപ്പോൾ സമാധാനമായി ഒരുപാടു നന്ദിയുണ്ട് സാറിനെ പ്രേധീക്ഷിച്ചിരിക്കുന്ന ഞങ്ങളെ കൈ വിടില്ല്ല എന്നാറിഞ്ഞപ്പോൾ ❤

  • @Allinone-fs7gc
    @Allinone-fs7gc 4 ปีที่แล้ว +5

    ജീവിതത്തിൽ ആദ്യമായിട്ടാണ് psc പഠനം ഉറങ്ങാതെ ഒരുമണിക്കൂർ കൂടുതൽ ഒരേ ഇരുപ്പിലിരുന്ന് പഠിക്കുന്നത് രാത്രി 12മണി ആയാലും ഉറക്കമില്ല ബുക്ക്‌ മടക്കിവെച്ചു ഉറങ്ങാൻ കിടന്നാലും ഉറക്കമില്ല രാവിലെ 4മണിയാകുമ്പോൾ തന്നെ എന്റെ പീനിയൽ ഗ്രേന്ദ്ധി ആക്റ്റിവാകും ഭക്ഷണത്തോടുള്ള ആക്രാന്തം മാറി ഇപ്പോൾ ചക്രപാണി സാറിന്റെ ക്ലാസ്സിനോടാണ് alpum വൈകിയാണ് ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയത് എങ്കിലും ഏകദേശ 90%വിഡിയോയും കണ്ടു നോട്ട് ബുക്കിൽ കുറിച്ചു അടുത്തുള്ള സ്കൂളിൽ പോയി കിട്ടാവുന്നസ്കൂൾ ടെക്സ്റ്റ്‌ വാങ്ങി പഠിക്കുന്നു സമയം തികയുന്നില്ല ജീവന്റെ ജീവനായി വളർത്തുന്ന മണിക്കുട്ടിയെയും മക്കളെയും വിൽക്കാൻ ആണ് തീരുമാനം എനിക്ക് വേണം ഒരു ജോലി ഞാൻ അതുവാങ്ങും ഇൻശാ അല്ലാഹ് എന്നെക്കൊണ്ടാവുന്നത് ഞാൻ ചെയ്യും

  • @akshayananda.b6407
    @akshayananda.b6407 4 ปีที่แล้ว +2

    sir nde vakkukal kelkkumbool kittunna aa prajoodanm aa energy ath ath oronnonnara aavesham aanu pakarnnu kittunnath.
    thankyou very much sir.

  • @raseenaraseenacm7292
    @raseenaraseenacm7292 4 ปีที่แล้ว

    കേരളത്തിൽ ഉണ്ടായിരുന്ന ദുരാചാരങ്ങൾ യുവജനത മനസിലാക്കിയെങ്കിൽ മതത്തിന്റെ പേരിൽ sankadikilla,,,, നല്ല ക്ലാസ് ആണ് sir, thank you sir

  • @adhilshanavas4982
    @adhilshanavas4982 4 ปีที่แล้ว +7

    sir horthus malabaricus irakkiyath vareye kazhinja classil paranjullu.st.thomas hippalus ithonnum athilillayirunnu.next classsil athum koodi dhayavayi explain cheyanam

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌, ഒത്തിരി നന്ദി, സാറിന് ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ, 🙏🙏🙏🙏

    • @divyasivadev1845
      @divyasivadev1845 3 ปีที่แล้ว

      Athee🥰🥰🥰🥰🥰🙏🙏🙏🙏

  • @sabithasanu9553
    @sabithasanu9553 3 ปีที่แล้ว +1

    സാറിൻറെ വലിയ മനസ്സിനു നന്ദി.

  • @snehavijeesh1034
    @snehavijeesh1034 3 ปีที่แล้ว

    വീട്ടിൽ അച്ഛമ്മ സാറിന്റെ ക്ലാസ് കേട്ടിട്ട് ഭയങ്കര ഇഷ്ടം... ഉറങ്ങുമ്പോൾ സാറിന്റെ ക്ലാസ്സ്‌ ഓണാക്കിയിട്ട് ഉറങ്ങാറാണ്... ഞാൻ ഉറങ്യാലും അച്ഛമ്മ ക്ലാസ്സ്‌ ഓഫാക്കാൻ സമ്മതിക്കുന്നില്ല..

  • @divyasivadev1845
    @divyasivadev1845 3 ปีที่แล้ว

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രിയപ്പെട്ട അധ്യാപകരുടെ ക്ലാസ്സ്‌ 🥰🥰🥰🙏🙏🙏🙏🙏

  • @neethuunnimol4502
    @neethuunnimol4502 4 ปีที่แล้ว +2

    സാറിന്റെ വാക്കുകൾ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ഒപ്പം ഉണ്ട് സാർ

  • @satheeshau6589
    @satheeshau6589 4 ปีที่แล้ว +2

    സർ തരുന്ന ആത്മവിശ്വസമാണ്..... ഞങ്ങളുടെ ബലം.നന്ദി സർ 🙏🙏🙏

  • @diviyak.k8036
    @diviyak.k8036 4 ปีที่แล้ว +1

    Sirnte class kanumbol,kelkkumbolum sirnod vallathoru sneham ente veettile orangathe pole sirneyum thonnunnu class ennum kanum,sir parayunna avasthayilanu njanum ente aniyanum sirne viswasikkunnu njangal varum sirne kanan...

  • @madhuachu4569
    @madhuachu4569 4 ปีที่แล้ว +1

    സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയും കാരണം എന്ത് മാസ്മരികതയാണ് ആ വാക്കുകൾക്ക് ഇതുപോലെ നേരത്തെ ക്ലാസ്സ് തുടങ്ങിയിരുന്നെങ്കിൽ നേരത്തെ രക്ഷപെട്ടേനെ ചില വാക്കുകൾക്കും പ്രവർത്തികൾക്കും നന്ദി പറയുന്നത് ഭംഗിവാക്കാണെന്ന് അറിയാം എങ്കിലും ഒരായിരം നന്ദി സർ

  • @jyothisree446
    @jyothisree446 3 ปีที่แล้ว

    Sir ne kittiyathu njangalude bhagyam 🙏😘😘😘😘❤️

  • @sruthyps4533
    @sruthyps4533 2 ปีที่แล้ว

    Sir nde class🔥🔥🔥 .super class aayirunnu sir.

  • @maheshkumarkm8945
    @maheshkumarkm8945 4 ปีที่แล้ว

    Salute Chakrapani Sir ishttam thanks.💟💟💟👋🙏🙏🙏🙏🙏💘💘💘💘💞💞💞

  • @sreejas7352
    @sreejas7352 4 ปีที่แล้ว +8

    സാറിനെ. പൂർണ്ണ വിശ്വാസമാണ് 😍😍

  • @bushrabimanjerikkadan7763
    @bushrabimanjerikkadan7763 3 ปีที่แล้ว

    Sarin orupad orupad nandhi nangalepolulla pavangalk fees illade classukal vishadeekarikkunna sarine daivamthamburan anugrahikkatte enn athmarthamayi prarthikkunnu.

  • @cma9384
    @cma9384 4 ปีที่แล้ว +3

    നന്ദി സാർ 🙏🙏🙏

  • @sowmyav8830
    @sowmyav8830 3 ปีที่แล้ว

    Sirnde classukal adyam muthal kanukayanu😍😍😍😍

  • @neethujinesh362
    @neethujinesh362 4 ปีที่แล้ว +4

    Orupad sandhosham aayi sir ippozhanu samadhanam aayath🥰🙏

  • @anuanoos1740
    @anuanoos1740 4 ปีที่แล้ว +1

    Thank u sir .thank u so much
    സാറിന്റെ വാക്കുകൽക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല

  • @jewelsworld6754
    @jewelsworld6754 3 ปีที่แล้ว

    Sir ... Othiri thanks.... Daivam munnil ninnu padippikkunnath pole anu sir

  • @shemeemariyas9160
    @shemeemariyas9160 2 ปีที่แล้ว

    Sirnu, നല്ലത് വരട്ടെ... 🌹

  • @itsmeark5578
    @itsmeark5578 3 ปีที่แล้ว

    Teerchayayum konduvarum sir. Thanku so much for teaching us and motivating us. Vaikiyanenkilum sirnte class kananulla bhagyam undayi. Ippo oronnayi kett ezhuty padikkujayan.

  • @maheshkumarkm8945
    @maheshkumarkm8945 4 ปีที่แล้ว

    Chakrapani Sir And team🙏🙏🙏🙏🙏🙏🙏🙏👋👍👍👍👍💝💝💝💝💝

  • @lasnavm4948
    @lasnavm4948 4 ปีที่แล้ว

    സാറിന്റെ വാക്കുകൾ കൂടുതൽ ധൈര്യം നൽകുന്നു

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 4 ปีที่แล้ว +2

    വളരെ ഉപകാരം sir. Sir ഒരു request ഉണ്ട് എല്ലാ വീഡിയോയും telegram ചാനലിൽ കൂടി ഇടണം.29 ആം തീയതി ktet exam ഉണ്ട് അത് കഴിഞ്ഞേ ചില വീഡിയോ കാണാൻ പറ്റുള്ളൂ അതുകൊണ്ടാണ്.

  • @Aparnabalamuralionair
    @Aparnabalamuralionair 4 ปีที่แล้ว +1

    Super class 👍

  • @shareefjas4830
    @shareefjas4830 4 ปีที่แล้ว

    Really helpful to all ,those who searching better source to chase dream of govt. Job. 🙏🙏

  • @rahulr8209
    @rahulr8209 3 ปีที่แล้ว

    Thankz sir 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnuprasada.s1741
    @vishnuprasada.s1741 3 ปีที่แล้ว

    Perfect Ok

  • @nawawincourses123
    @nawawincourses123 2 ปีที่แล้ว

    Sir എത്ര സത്യമായ കാര്യങ്ങളാണ് പറയുന്നത്. എങ്ങനെയാണ് സർ നോട്‌ നന്ദി പറയേണ്ടത് എന്ന് അറിയില്ല

  • @AnilKumar-jt8zj
    @AnilKumar-jt8zj 4 ปีที่แล้ว +1

    Thank you sir ഒത്തിരി സന്തോഷമായി സർ ഇപ്പോൾ dyivathinu തുല്യമാണ് ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @shibinc4634
    @shibinc4634 4 ปีที่แล้ว +2

    Sir 62k followers ulla channl anu ith... Oru vdo upload akial 1500+ views with in minutes ... Ithrayum aalugal sire depnt cheyuth nikunudu... Please class nirtharuth.... Main examinum sir venam.. please...

  • @shreyuswonderworldofhappin5604
    @shreyuswonderworldofhappin5604 3 ปีที่แล้ว

    Orupadu bahumanatode nandi arykunu sir

  • @roseannhere
    @roseannhere 4 ปีที่แล้ว +1

    Sir Chandra babu sir ne parajilla... Sir num oru thanks

  • @ahari1783
    @ahari1783 4 ปีที่แล้ว +1

    THANK YOU SO MUCH SIR
    SHEEJA S
    VENJARAMOOD

  • @muhsina548
    @muhsina548 3 ปีที่แล้ว

    Chakrapani sir ne orupadu ishtam athilere bahumanam✨✨✨

  • @aswathis5437
    @aswathis5437 2 ปีที่แล้ว

    👌👌👌👌👍👍👍Chakrapain sir please don't stop the class 👍👍👍👍👌👌👌

  • @aswathyachu3693
    @aswathyachu3693 4 ปีที่แล้ว

    Enthu matram arivukal anu sir namuk pakarnu nalkunnath.... Thanks you sir.... God bless you....

  • @akhilar6017
    @akhilar6017 4 ปีที่แล้ว +2

    10th mnth baby und sir.avan uragunna timl mathre enk padkan patu.ravle 5 am kitchnl kernm husn pokn.4 am eneet padkm.nit padkn erikmbl kunj eneekm avane fd chyth njnm urgipokm mikka nitm.revise chyn enk tim kitunath valare kuravanu.allathe madi pidichitalla sir.max njn sir cls notes annu thane cmplt chym.sirnte cls aanu eaka ashwsm enk

  • @anjana4112
    @anjana4112 4 ปีที่แล้ว

    Thankkkuuu thaknuuu Thankuuu so much sir ....very...happpyyy.....🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @faminap.a3540
    @faminap.a3540 4 ปีที่แล้ว +1

    Sir nte vakkukal ketapol valerayathikum sonthashamayi, thanks❤❤❤❤❤❤❤

  • @vsbvsb5872
    @vsbvsb5872 4 ปีที่แล้ว +4

    Preliminary kazhiyumbozhum main exam class sir nadathanam.....
    Aa samayam aakumbozhekkum chilappo kovid controlled aakum...
    Appo sir offline class mathramakkiyal
    Nedumangadu vannu padikkan ellarkum kazhiyilla....
    Athu kondu sir ennu thanna pratheeksha mains class inum tharanam.... A humble request...

  • @rahmathk9667
    @rahmathk9667 4 ปีที่แล้ว

    Thanks. sir sirnte. Padippikkal. ,Ath pole. edayil ulla. motivation. supr

  • @sujinajibin7256
    @sujinajibin7256 4 ปีที่แล้ว +1

    Engane oru vyakthy ini undakummo????No sir...U r one $only one Chakrapani sir...Our dear...most respected Chakrapani sir....Hats off to Chakrapani classes 2.0...👏👏👏💐💐💐💐🙏🙏🙏🙏🙏

    • @sujinajibin7256
      @sujinajibin7256 4 ปีที่แล้ว

      Sir ente swakarya ahangaramayirunnu ente father...like u a teacher and also a social worker...Now you are our swakarya hangaram....sir....sirnte students aanu njangalennu orkkumbol ...we are proud .....🙏🙏🙏💐💐💐💐💐💐💐💐💐💐💐💐💐💐💐💐💝💝💝💝😍😍

  • @shemishajahan3954
    @shemishajahan3954 4 ปีที่แล้ว

    thankyou sir
    JAZZAKUMULLAHU KHAIR

  • @vinikrishna3026
    @vinikrishna3026 4 ปีที่แล้ว

    Valare nanni yund sir

  • @athulyap54
    @athulyap54 4 ปีที่แล้ว +3

    Jolik poi vanu ivide padikan varunnavar indo... thank you sir for the valuable classes 🤗

  • @jisha261
    @jisha261 3 ปีที่แล้ว

    Thnku

  • @pradeeshrayaroth577
    @pradeeshrayaroth577 4 ปีที่แล้ว

    Sir sarikkum oru God thanne. Ningalanu njangale padippikkan prerippichathu

  • @vinitha_S
    @vinitha_S 3 ปีที่แล้ว

    Watching again😊.Thank you sir🙏

  • @shamnasherin5189
    @shamnasherin5189 3 ปีที่แล้ว +1

    Revision ആണുട്ടോ sir 👍വീണ്ടും കണ്ട് ഉറപ്പിക്കാണ് ❤

  • @jithasumesh181
    @jithasumesh181 2 ปีที่แล้ว

    Namasthe sir
    Super class
    Thanks sir

  • @Adharva-jb5op
    @Adharva-jb5op 2 ปีที่แล้ว

    2022 preliminary exam വേണ്ടി special ക്ലാസ്സ്‌ ഇടുമോ സാർ

  • @RAJESHKUMAR-oy1gl
    @RAJESHKUMAR-oy1gl 3 ปีที่แล้ว

    Chakrapani sirn chakkara ummmmmmah

  • @afeefurehmanvaliyat9782
    @afeefurehmanvaliyat9782 4 ปีที่แล้ว +7

    ഇങ്ങനെയുള്ള അധ്യാപകർ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ

  • @remyadas1957
    @remyadas1957 4 ปีที่แล้ว

    thankusir

  • @nktraveller2810
    @nktraveller2810 ปีที่แล้ว

    Gud cls👍🏼

  • @greeshmaaroor5935
    @greeshmaaroor5935 4 ปีที่แล้ว

    Sir I'll nalla വിശ്വാസം ഉണ്ട് കൂടെ ഉണ്ടാകും എന്ന് sir ഒരുപാട് നന്ദിയുണ്ട് sirnte ക്ലാസ്സ് കണ്ടാൽ year വരെ ormmayundakum .

  • @shyluomal3447
    @shyluomal3447 4 ปีที่แล้ว

    Thanks sir .orikkalum nirthalle sir orupad upakaramanu ee CLS. Athe sir pavappettavantte padathalavan...

  • @NithaNidheesh
    @NithaNidheesh 4 ปีที่แล้ว

    Thankyou Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊😊😊😊😊

  • @bedoonessm1645
    @bedoonessm1645 3 ปีที่แล้ว

    എന്ത് അത്ഭുതം ആണ് ഈ സാർ 🙏🙏🙏🙏🙏

  • @prasanthss4289
    @prasanthss4289 4 ปีที่แล้ว

    Sir ithreyum nalla confident um , urappum thannu sahayikkum a sir num , Ella Sir um markkum valare valare valare Nanni, Sir. Thank you so much .

  • @pptrick8270
    @pptrick8270 4 ปีที่แล้ว +1

    Masha allah . സാറിനെ ഒന്ന് കണ്ടല്ലോ. സന്തോഷം

  • @shajahanm9922
    @shajahanm9922 3 ปีที่แล้ว

    Thanks cp sir

  • @aravindravi5130
    @aravindravi5130 ปีที่แล้ว

    Thanks 🙏

  • @neethujinesh362
    @neethujinesh362 4 ปีที่แล้ว +2

    Thank you sir🥰🙏

  • @shafeequek2781
    @shafeequek2781 4 ปีที่แล้ว +5

    What a energy sir... ❣️❣️❣️👌💪
    Dara, irland karan alle?

  • @aswathyvenugopal4017
    @aswathyvenugopal4017 4 ปีที่แล้ว

    നന്ദി.....സാർ ......🙏🙏

  • @muthuttimuthu1812
    @muthuttimuthu1812 4 ปีที่แล้ว

    സാറിൻ്റെ വാക്കുകൾ ധൈര്യം തരുന്നു .സാർ കൂടെഉണ്ടെങ്കിൽ ഞങ്ങൾ വിജയിക്കും

  • @sudeshpv2282
    @sudeshpv2282 4 ปีที่แล้ว +1

    Sir ne njangalkku viswasam any God nu thullyam🙏🙏🙏🙏🙏❤️

  • @vyshnavishaji4374
    @vyshnavishaji4374 4 ปีที่แล้ว +2

    Thank u sir..

  • @thesketchman306
    @thesketchman306 3 ปีที่แล้ว +1

    Repetition is the mother of teaching ♥️♥️♥️

  • @deepthyvijeesh8219
    @deepthyvijeesh8219 4 ปีที่แล้ว +2

    Sir nte anugraham njangalk undakanam,, sir nte oro vakum njangalk aveshamanu❤❤❤🙏🙏🙏🙏👌👌👌👌,, ee prelims nedanam athallathe oru compramisum illa,