Myth about Cholesterol - Dr Manoj Johnson & Dr Marian George

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #drmanojjohnson #johnmarianwellness #johnmarianhospital
    #drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #obesity
    Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #ernakulam #Trivandrum #Kozhikode #kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

ความคิดเห็น • 117

  • @valenteenakalasobha2225
    @valenteenakalasobha2225 6 หลายเดือนก่อน +16

    ഞാൻ ഹാഷിമോട്ടോ ഹൈപ്പോതൈറോയിഡ് ഉള്ളയാളാണ്. ഞാൻ രാവിലെ രണ്ടു മുട്ട ബുൾസൈയും ഉച്ചയ്ക്ക് കറികളും രാത്രി ഫ്രൂട്ടു സും നട്ട്സും മാത്രം കഴിച്ചപ്പോൾ യാതൊരുവിധ എക്സർസൈസും ഇല്ലാതെ തന്നെ ഒരു മാസം കൊണ്ട് എൻ്റെ കൊളസ്ട്രോൾ 140 ആയി. താങ്കളുടെ വീഡിയോകൾ ആണ് എന്നെ രക്ഷിച്ചത്

    • @sujithavs9476
      @sujithavs9476 6 หลายเดือนก่อน

      Wait kurayille

    • @renjinisatheesh7803
      @renjinisatheesh7803 6 หลายเดือนก่อน

      Wt loss akumo njan over wt anu cholestrol fattyliver obisity ellam undu pls reply wt kurayanam atha chodichath

  • @shijithkumarp7837
    @shijithkumarp7837 6 หลายเดือนก่อน +2

    ഞാൻ മുട്ട കഴിക്കുന്ന ആൾ ആയിരുന്നു ദിവസം 2 എണ്ണം
    cholesterol ചെക്ക് ചെയ്തു :
    290 ആയി.
    പിന്നീട് പച്ചക്കറി മാത്രം കഴിച്ചു.
    ഒരു മാസം കഴിഞ്ഞ് Test ചെയ്തു: 180 ആയി.
    It depends according to persons

  • @jayat5569
    @jayat5569 6 หลายเดือนก่อน +1

    നന്ദി മാഡം. ഡോ. മുട്ട കഴിക്കാത്ത വെ.ജി.മാത്രം കഴിക്കുന്നവർക്ക് വളരെ വളരെ ഉപകാരം ഹാപ്പി.

  • @User12346
    @User12346 6 หลายเดือนก่อน +1

    Doctor ,high Bp,sugar,uric acidhypothyroidism n osteoarthritis,acidity problems ellakoody undengil kazhikkavunnathum,kazhichukoofathathumaya food enthokkeyanemnu parayamo pls?😊

  • @syamujineesh2289
    @syamujineesh2289 6 หลายเดือนก่อน +5

    Sir,
    Nj deit edukunnath sir nte videos kanditànn , 🙏 thank u sir for your valuable messages ❤

  • @jithubruce8908
    @jithubruce8908 6 หลายเดือนก่อน

    Dr പറഞ്ഞത് പോലെ എല്ലാവരും ചെയ്യുക 2ആഴ്ച്ച മുട്ട കഴിച്ചിട്ട് നോക്കുക 2ആഴ്ച വെജിറ്ററിയൻ ആയി നോക്കുക 2ആഴ്ച ഇറച്ചി കഴിച്ചു നോക്കുക 2ആഴ്ച മീൻ കഴിച്ചു നോക്കുക 2ആഴ്ച kalori ഫുഡ്‌ കുറച്ചിട്ട് നോക്കുക ❤ എന്നിട്ട് എല്ലാവരുടെയും comment ഇടുക

  • @ShaluBaby-k7g
    @ShaluBaby-k7g 6 หลายเดือนก่อน +1

    Dr liver problem ullavarkku face el varunna pigmentation um, thyroditis ullavarkku face el varunna pigmentation um thammilulla difference ariyan vendi randinte yum picture kanichu onnu explain cheythu thannal nalla upakaram aayirikkum doctor🙏🏻🙏🏻🙏🏻

  • @user-oz3uk1mu4i
    @user-oz3uk1mu4i 6 หลายเดือนก่อน +7

    Sir, sugar ne kurich ithupoloru video cheyyumo. Pls

  • @geethaprabhakaran9816
    @geethaprabhakaran9816 6 หลายเดือนก่อน +1

    blood result പല ലാബിലും പലതാണ്
    ഞാൻ 3ലാബിൽ ഒരുദിവസം തന്നെ ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ വളരെ വ്യത്യാസം ആണ്
    thnks doctor ❤️🙏👌👍

  • @aswathyb5817
    @aswathyb5817 6 หลายเดือนก่อน +2

    Ente Ammaku cholesterol problem aayit kattanath poyirunnu..avdunnu Krupa doctor ee Fenugreek flaxseed combination paranjarunnu.. food control Oppam athum cheythu.. 15 days kazhnj check cheythapol nalla maatam aayi..kayyude peruppum nalla kuranju.

    • @rajisree2879
      @rajisree2879 6 หลายเดือนก่อน

      Kattanathu undo hospital

    • @aswathyb5817
      @aswathyb5817 6 หลายเดือนก่อน

      Und. Kattanam junctionil thanneya.

  • @josemary9046
    @josemary9046 6 หลายเดือนก่อน +1

    Njan evarude clinicil poyirunnu..joint pain ayirunnu..pakshe evaru paranjapole food follow cheythappo ippo joint pain complete maari..enik tes pinned cheyyan patiyilla njan uk yil aayioyi..nattil varumbo eni test oke cheythu nokanam..anyway good result aanu

    • @Athoo121
      @Athoo121 6 หลายเดือนก่อน +1

      എന്തൊക്കെ ആണ് ഫുഡ് കഴിക്കാൻ പറ്റുക. Pain മാറാൻ

  • @ShaluBaby-k7g
    @ShaluBaby-k7g 6 หลายเดือนก่อน

    Dr kidney le simple cyst ne kurichu oru video cheyyumo. Athupole yougurt starter vangi veetil thanne yougurt undakkunnathu nallathano doctor. Ethine kurichum doctor nte aduthu ninnum oru video pratheekshikkunnu

  • @SidhanmonSidhu-jz6we
    @SidhanmonSidhu-jz6we 6 หลายเดือนก่อน

    Sir pls sir witening cream side effectinekurichulla oru viedo cheyyamo adh marumo engane matiyedukam

  • @mubeenajubi3128
    @mubeenajubi3128 6 หลายเดือนก่อน +1

    Cholestrol kurakkan keto diet follow cheyyan patuo?

  • @himashaibu5581
    @himashaibu5581 6 หลายเดือนก่อน +2

    Dr. എന്റെ മോൻ പഠിക്കുന്നത് ബാംഗ്ലൂർ ആണ്.ഹോസ്റ്റലിൽ ആണ്. മോന്റെ തലയിൽ നിറച്ചും താരൻ വന്നു. മുടി മുഴുവൻ കൊഴിയുന്നു. വല്ലാത്ത ടെൻഷൻ ആണ്.20വയസ്സ് ആയിട്ടുള്ളു. 🙏🏻🙏🏻pls ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ. എപ്പോളും സങ്കടം പറഞ്ഞു വിളിക്കും 🙏🏻🙏🏻

    • @zaithoon_
      @zaithoon_ 6 หลายเดือนก่อน

      Ente monum.chemnai aan. Avanum mudi kozhiyunnu enn parayunnu.beetakarotin enthan.ath lazhikkan pattumo

  • @gangakumargs4530
    @gangakumargs4530 6 หลายเดือนก่อน +1

    Sir...clinicil..vilichal..thankal..usa.yil..aanennu..parayum..thankale..kanan..wt..cheyunna..etrayo..perund..thankal..epolelum..avark..time..nalkunnundo..aadya..nalukalil...undayirjnnu..patients.allenkil..aalkark..thankaleyanu..kanendathu..thankal..panik..vechirikkunna..doctorsne..alla..athinoru..solution..undakooo..pls

  • @bb0001
    @bb0001 6 หลายเดือนก่อน +2

    You could have mentioned about daily exercise and stress reduction

  • @ushakannan7270
    @ushakannan7270 6 หลายเดือนก่อน +2

    Randu perkum orupadu thanks undu❤️🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 6 หลายเดือนก่อน +1

    Thanks Dr for the valuable information

  • @ithentestyle
    @ithentestyle 6 หลายเดือนก่อน +50

    അതിന് നിങ്ങൾ എവിടെയാണ് patients നെ കൺസൾട്ട് ചെയ്യുന്നത്? ആദ്യം നിങ്ങടെ video കണ്ട് clinic ൽ വരുന്ന patient നെ ഒന്ന് കാണാനുള്ള മനസ് കാണിക്ക്. എന്നിട്ട് പ്രസംഗിക്ക്

    • @abdulrauf-nv8zc
      @abdulrauf-nv8zc 6 หลายเดือนก่อน +13

      ഞാൻ പാലക്കാട്‌ നിന്ന് അതുവരെ പോയി... ഇതൊക്കെ ബിസിനസ്‌ പിടിക്കാനുള്ള തന്ത്രങ്ങൾ മാത്രം.... ഇവരെ കാണില്ല

    • @jessyajikumar9326
      @jessyajikumar9326 6 หลายเดือนก่อน +3

      Correct

    • @ichunoora8804
      @ichunoora8804 6 หลายเดือนก่อน +3

      Ente mother perumbavoor evarude clinic el poyi.avide undayiruna doctor ku thalavedanaya pinne varan ,pinne chennapo Manoj sir parayunath thanne avar enghottu parannuthannu.ennal video kandal mathiyallo

    • @lijupoulose3166
      @lijupoulose3166 6 หลายเดือนก่อน +8

      ഈ ഡോക്ടർക്ക് ലക്ഷകണക്കിന് രോഗികളെ ഒരേ സമയം കൺസൾട്ടൻസി ചെയ്യാൻ കഴിയാത്തതു കൊണ്ടാണ് ഈ വിവരങ്ങൾ എല്ലാവരക്കും ഉപകാരപ്പെടാൻ വീഡിയോ ചെയ്യുന്നു.
      കൂടാതെ രോഗികൾക്ക് സൗകര്യപ്രദമായി കേരളത്തിലും കേരളത്തിനു പുറത്തും ക്ലിനികുകളിൽ ഈ ഡോക്ടറുടെ പരിശീലനം കൊടുത്ത മറ്റു ഡോക്ടർമാരുള്ളത്. ഇത് നമ്മുടെ നൻമ ക്കാണ് '
      ഈ ഗ്രൂപ്പിൽപ്പെടാത്ത വേറെ ചില ഡോക്ടർമാർ രോഗികളെ വലക്കുന്നില്ലേ...? അവയവം വരെ കട്ടെടുക്കുന്നു - കേരളത്തിൽ ...

    • @Wexyz-ze2tv
      @Wexyz-ze2tv 6 หลายเดือนก่อน +9

      എന്തായാലും ആരെയും തെറ്റിധരിപിച്ചു രോഗിയാകുന്നില്ല. വീഡിയോ ഫോളോ ചെയ്തു ഞാനിപ്പോ രോഗങ്ങൾ കുറച്ചു കൊണ്ടുവന്നു... I❤drs

  • @Wexyz-ze2tv
    @Wexyz-ze2tv 6 หลายเดือนก่อน +3

    പുതിയ അറിവ് drs.. Thayirod ഉള്ളവർക്കു കൊളസ്‌ട്രോൾ കൂടി നികും എന്ന് ഞാൻ കാണിക്കുന്ന dr പറയുന്നു, ശരിയാണോ??

    • @sonatejas7224
      @sonatejas7224 6 หลายเดือนก่อน +1

      Yes doc Manoj johnson also mentioned the same in kne of his video

  • @shabanamv6833
    @shabanamv6833 6 หลายเดือนก่อน

    Sir ne evideyanu consalt undavuka sir nte no kittan enda oru vazhi pls rply

  • @jyothichandran362
    @jyothichandran362 6 หลายเดือนก่อน +1

    Thank you Doctors 🙏

  • @552142836
    @552142836 6 หลายเดือนก่อน

    Please make one detailed video for psoriasis stating stage and more than 5 years psoriasis patient dit plan and treatment

  • @sajeevankunnath2963
    @sajeevankunnath2963 6 หลายเดือนก่อน +1

    Made for each other,

  • @elizabethgeorge5340
    @elizabethgeorge5340 6 หลายเดือนก่อน +1

    Super doctors❤

  • @jerinphilip2043
    @jerinphilip2043 6 หลายเดือนก่อน

    Dr kaipathide avde pada kettane maran surgery alnd vere vazhi undo

  • @sheejajustin9768
    @sheejajustin9768 6 หลายเดือนก่อน

    Thankyou doctors

  • @muhhsinaasmeer736
    @muhhsinaasmeer736 6 หลายเดือนก่อน +1

    Thank you docters ❤

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 6 หลายเดือนก่อน +1

    👨‍⚕️ 👩‍⚕️ Dr’s❤❤❤❤

  • @sajeevankunnath2963
    @sajeevankunnath2963 6 หลายเดือนก่อน +1

    Milma ghee half teaspoon kashikkavo

  • @bb0001
    @bb0001 6 หลายเดือนก่อน +1

    What about garlic?

  • @prasanthpaachi54
    @prasanthpaachi54 6 หลายเดือนก่อน

    Dr nuts and coffee ☕️ orumich use cheyiyammo?

  • @User12346
    @User12346 6 หลายเดือนก่อน

    Doctor,uric acid kooduthal ullavarkku peanut kazhikkamo?

  • @Anshadanshad-fy6lt
    @Anshadanshad-fy6lt 6 หลายเดือนก่อน

    S.l.e.eveshayam video chayumo

  • @rasmikiran3161
    @rasmikiran3161 6 หลายเดือนก่อน +1

    Eee motta broiler alle? Adhinte kuzhappam onnum visadheekarikkunnillalo

  • @rajiraghu5183
    @rajiraghu5183 6 หลายเดือนก่อน

    Thanku Dr. 🌹🌹🌹🙏🙏🙏

  • @shabinamanzar
    @shabinamanzar 6 หลายเดือนก่อน

    Dr appozhanu any indiranagar consult cheyyunnath

  • @sreedevipillai7693
    @sreedevipillai7693 6 หลายเดือนก่อน

    Thank you so much ma'am your recipe ❤

  • @anzilsalam6331
    @anzilsalam6331 6 หลายเดือนก่อน

    Rosacea kurich cheyyo

  • @safeenashafeeque4515
    @safeenashafeeque4515 5 หลายเดือนก่อน

    🤚🏻🤚🏻ഇഷ്ടം dr

  • @sumidhanish6449
    @sumidhanish6449 6 หลายเดือนก่อน

    Peanut butter kazhikamo

  • @Binsajojohn
    @Binsajojohn 6 หลายเดือนก่อน

    Same opinion for the first comment. They just give only videos but too much of formality to give consultation. First Dr learn to interact with people who are in need.

  • @niranjanrratheesh1b143
    @niranjanrratheesh1b143 6 หลายเดือนก่อน

    Sir, online consulting undo?

  • @shabnashameena1295
    @shabnashameena1295 6 หลายเดือนก่อน

    Thank you doctor ❤

  • @seenasebastian5256
    @seenasebastian5256 6 หลายเดือนก่อน

    Thank you dr s ❤

  • @anandyk4312
    @anandyk4312 6 หลายเดือนก่อน

    ❤❤❤ Thank you 🎉🎉🎉 Best wishes

  • @fathimazuhra5674
    @fathimazuhra5674 6 หลายเดือนก่อน

    Kasaragodili dr nde clinic yevideya
    Ples onu parayamo

    • @Nishfa60
      @Nishfa60 6 หลายเดือนก่อน +1

      Valayatthadukka.

    • @fathimazuhra5674
      @fathimazuhra5674 6 หลายเดือนก่อน

      ❤ tnx

  • @basi6302
    @basi6302 6 หลายเดือนก่อน

    Dr നോമ്പ് ആണ് വരുന്നേ നല്ലൊരു food routine പറ്റി video ചെയ്യാവോ ❓

    • @Binoyxxx9
      @Binoyxxx9 6 หลายเดือนก่อน

      😂

  • @praveenkumarb6677
    @praveenkumarb6677 6 หลายเดือนก่อน

    Parvathy praveen , Thank u so much🙏

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 6 หลายเดือนก่อน

    Is he real doctor..??

  • @ramseelatp9655
    @ramseelatp9655 6 หลายเดือนก่อน

    ❤🙏❤

  • @marydayana972
    @marydayana972 6 หลายเดือนก่อน

    Thank you sir❤

  • @joelthomas9092
    @joelthomas9092 6 หลายเดือนก่อน +1

    Carbs ellatha brkfast parayaamo

    • @jksenglish5115
      @jksenglish5115 6 หลายเดือนก่อน

      Three whole eggs + two large onions sliced and steamed + 50 gm of grated coconut (steamed if you like). Salt to taste. Avoid sugar. You'll fell fuller for longer.

    • @Athoo121
      @Athoo121 6 หลายเดือนก่อน

      ​@@jksenglish5115വേറെ പറയാമോ. രാവിലെ യും ഉച്ചയ്ക്കും. രാത്രിയും

  • @user-ui4ju4yf4p
    @user-ui4ju4yf4p 6 หลายเดือนก่อน

    Dr ige kooduthal undu .so kannil blur varumo

  • @beenasunny6739
    @beenasunny6739 6 หลายเดือนก่อน

    Thanks ❤

  • @denydavis1570
    @denydavis1570 6 หลายเดือนก่อน

    Dr , do you have online consultation?

    • @prathyush939
      @prathyush939 6 หลายเดือนก่อน

      yes, check their website

    • @jessyajikumar9326
      @jessyajikumar9326 6 หลายเดือนก่อน

      No, nammal vilikumbol evarude assistant doctors ne consult cheyyan pattu, neril poyalum, online ayalum. Anubhavam

  • @prastyantony7840
    @prastyantony7840 6 หลายเดือนก่อน

    Hi dr online consulting ondo

  • @anulaju8912
    @anulaju8912 6 หลายเดือนก่อน

    Online apointment eduthit no response...

  • @sk-id7nm
    @sk-id7nm 6 หลายเดือนก่อน +2

    ഒക്കെ ശരി ആണ്
    ഇവരെ വാക്ക് കേട്ട് diet എടുത്താൽ 2 ആഴ്ച പോയാൽ ഒക്കെ clear ആകും but നിർത്താതെ പോയൽ നല്ലത് ആണ് നിർത്തിയാൽ പഴയതിനെ അപ്പുറം വരും

  • @zeenasalam5213
    @zeenasalam5213 6 หลายเดือนก่อน

    പ്രോട്ടീൻ അലർജി ഉള്ളവർ എന്തുചെയ്യും?

  • @Vishnu_771
    @Vishnu_771 6 หลายเดือนก่อน +1

    Next kidney stone video plz

  • @Bashi832
    @Bashi832 6 หลายเดือนก่อน

    Hi

  • @tedidaniels8302
    @tedidaniels8302 6 หลายเดือนก่อน

    Myth About Manoj Johnson : Manoj is a Doctor

  • @gangakumargs4530
    @gangakumargs4530 6 หลายเดือนก่อน

    Aalkare..paranju..viswapikan..thankal..videos..cheyunnu..but...avare..kanum..sramikuka..

  • @anilar7849
    @anilar7849 6 หลายเดือนก่อน +1

    Nandi🙏🏻 Cholesterol vishesham🎉Doctor ✌team.

  • @faseenasalam1385
    @faseenasalam1385 6 หลายเดือนก่อน

    Hii

  • @user-ef3mx7je5r
    @user-ef3mx7je5r 6 หลายเดือนก่อน

    Prakrithi schikilsa anu dr alla

  • @thesealednectar22
    @thesealednectar22 6 หลายเดือนก่อน +1

    ചേലെ അങ്കിൾ മാർക്ക്‌ അവർ വിശ്വസിച്ചിരിക്കുന്നത് നേരാണോ എന്ന് നോക്കുന്നത് ഇച്ചിരി പാടാ

  • @Kottarakarakerala
    @Kottarakarakerala 6 หลายเดือนก่อน

    Podcast 😂

  • @sheejasidhik2723
    @sheejasidhik2723 6 หลายเดือนก่อน

    ഡോക്ടർ പാർക്കിന്സ്സസ് എന്ന അസുഖം ത്തെ പറ്റി ഒന്ന് പറയാമോ അതിന്റെ ചികിത്സാ രീതിയെ പറ്റിയും മറ്റും ഒന്ന് പറയാമോ

  • @lijupoulose3166
    @lijupoulose3166 6 หลายเดือนก่อน +3

    ഈ ഡോക്ടർമാരെപ്പോലെ (ഗ്രൂപ്പ്) രോഗികളോട് സമൂഹത്തോട് പ്രതിബദ്ധതയുള്ള വേറെ ആരുണ്ട്...?
    രോഗികളുടെ പണം തട്ടിയെടുക്കുന്നവർ. അവയവം കട്ടെടുക്കുന്നവർ അല്ലേ കേരളത്തിൽ...?
    മറ്റു ഡോക്ടർമാരുടെ അടുത്ത് ചികിൽസക്ക് പോയിട്ട് എല്ലാവരും രക്ഷപ്പെടുന്നില്ലല്ലോ....

  • @leelammaipe8580
    @leelammaipe8580 6 หลายเดือนก่อน

    We cannot live like you Dr. Manoj by starving.we have to enjoy life..

    • @NRP-u9w
      @NRP-u9w 6 หลายเดือนก่อน +4

      Athinu ningalodu doctor Paranjo starving Cheyan

    • @amo7348
      @amo7348 6 หลายเดือนก่อน +4

      He is not starving, he eats , egg , fish fry and all , just quitting white rice fried foods won't lead to starving

    • @leelammaipe8580
      @leelammaipe8580 6 หลายเดือนก่อน

      Can you do a latest study / research about the health benefits to Chia seeds..

  • @user-jc5el5qy8d
    @user-jc5el5qy8d 6 หลายเดือนก่อน +1

    Perinthalmanna clinic undo aviduthe
    Contact number tharumo

    • @premajanardhanan338
      @premajanardhanan338 6 หลายเดือนก่อน +1

      ഉണ്ട്

    • @premajanardhanan338
      @premajanardhanan338 6 หลายเดือนก่อน +1

      അൽസലാമ കാണാശുപത്രിയുടെ തൊട്ട ബിൽഡിങ്

    • @ShafeenaV
      @ShafeenaV 6 หลายเดือนก่อน +1

      Name

    • @premajanardhanan338
      @premajanardhanan338 6 หลายเดือนก่อน

      @@ShafeenaV johnmarian Wellness clinic