Top 10 Underrated Malayalam Thriller Movies Part -2 | Ragesh | ThrillR

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 471

  • @sujithsuji1413
    @sujithsuji1413 5 หลายเดือนก่อน +69

    ഗോളം പൊളി ഫിലിം ആണ്.. സെക്കന്റ് പാർട്ട്‌ വെയ്റ്റിംഗ്...

  • @sarath369
    @sarath369 5 หลายเดือนก่อน +369

    21 Gram adipoli movie aan. climax twist 🔥

  • @amjadaharis9871
    @amjadaharis9871 5 หลายเดือนก่อน +502

    10. Heaven (IMDB 6.7)
    09. Roy (IMDB 5.6)
    08. Ini Utharam (IMDB 6.3)
    07. Attention Please (IMDB 6.8)
    06. Salute (IMDB 7)
    05. Udal (IMDB 6.4)
    04. Kooman (IMDB 7.3)
    03. Kuruthi (IMDB 7.5)
    02. Twenty One Grams (IMDB 6.9)
    01. Golam (IMDB 7.7)

  • @Sahad_Cholakkal
    @Sahad_Cholakkal 5 หลายเดือนก่อน +909

    ഗോളം ഇന്നലെ ott റിലീസ് ആയി.. കിടിലൻ പടം 👌🏻 dont miss it 🔥

    • @observer8800
      @observer8800 5 หลายเดือนก่อน +7

      Yes

    • @Univers582
      @Univers582 5 หลายเดือนก่อน +4

      Yes poli

    • @dreamworldmydreamland4848
      @dreamworldmydreamland4848 5 หลายเดือนก่อน +18

      വല്യ സംഭവല്ല

    • @billyxz
      @billyxz 4 หลายเดือนก่อน +17

      olaka cherya oru sambavathine neeeti neeti 2 hour aaki😟

    • @AmmachiNjan
      @AmmachiNjan 4 หลายเดือนก่อน +1

      Ott link plz

  • @athulkrishnaer
    @athulkrishnaer 5 หลายเดือนก่อน +39

    Golam Vera level annu theatre experience 🔥🔥🔥

  • @sriramvakkill4651
    @sriramvakkill4651 5 หลายเดือนก่อน +9

    My favorite is Detective, 21 grams, 9, Trance, Nowayout, Oruthee. In that Nowayout, try to see this underrated survival thriller and Oruthee thought to be an ordinary movie, but will make you a little bit tense and a nice moral story.

  • @akhilstories7369
    @akhilstories7369 4 หลายเดือนก่อน +100

    വെറുതെ ഇരിന്നപ്പോ വെറുതെ ഗോളം കണ്ടു. .എന്റെ മോനെ...കിടിലം പടം ❤

    • @pkzmusic6355
      @pkzmusic6355 3 หลายเดือนก่อน +1

      Njan theatril poyi kanda padam

    • @justrelax9964
      @justrelax9964 3 หลายเดือนก่อน +2

      ഞാനും കണ്ട്.അടിപൊളി. 2nd part വേണമായിരുന്നു. വരുമായിരിക്കും

    • @farooquefrk8204
      @farooquefrk8204 28 วันที่ผ่านมา

      Brilliant script

  • @Ambuadarsh15
    @Ambuadarsh15 5 หลายเดือนก่อน +39

    Ithil cherkenda oru movie ind' John Luther' kidilan twist....

  • @harishrihomoeopathy3818
    @harishrihomoeopathy3818 4 หลายเดือนก่อน +6

    Golam തീയേറ്ററിൽ കണ്ടതാണ്. ഗംഭീരം... പല super duper hit കളെക്കാളും ആവേശഭരിതം ❤❤

  • @siddiqakbar9636
    @siddiqakbar9636 5 หลายเดือนก่อน +41

    Heaven 👍
    Roy 😂😂😂😂
    ഉത്തരം 🙄🙄🙄
    അറ്റെൻഷൻ 🤔🤔🤔
    സല്യൂട്ട് 🫡🫡🫡🫡
    ഉടൽ 😋😋😋
    കൂമൻ 🤩🤩🤩🤩
    കുരുതി 🔥🔥🔥🔥🔥🔥🔥
    ട്വന്റി one ❤

    • @ajmal5906
      @ajmal5906 5 หลายเดือนก่อน +6

      Gollam🔥🔥🔥

    • @vnc2002
      @vnc2002 3 หลายเดือนก่อน +1

      Roy second part varumo

    • @siddiqakbar9636
      @siddiqakbar9636 3 หลายเดือนก่อน +2

      @@vnc2002 ഫസ്റ്റ് പാർട്ട്‌ കണ്ടത് പോരാഞ്ഞിട്ട് ആണോ 😂

  • @krishnaalilayyappan9731
    @krishnaalilayyappan9731 3 หลายเดือนก่อน +6

    Kochaal (2022) 👆🏻
    Directed by Shyam Mohan

  • @mrinalk.m
    @mrinalk.m 5 หลายเดือนก่อน +59

    10.Heaven-good
    9.Roy-ok movie(ellarkum ishtapedilla)
    8.Ini utharam-good
    7.Attention please-nice movie(making,acting,twist all are nice.very underrated)
    6.salute-nice movie(climax ellarkum ishtavilla)
    5.udal-ok(indrans acting superb.remaining dhyan & durga below avg.)
    4.kooman- awesome (bgm vere levl)
    3.kuruthi-good
    2.21 grms-awesome
    1.golem-Didnt watched yet

  • @Ambuadarsh15
    @Ambuadarsh15 5 หลายเดือนก่อน +44

    'Golam' Level item❤‍🔥🔥

    • @jineshpjayan8358
      @jineshpjayan8358 5 หลายเดือนก่อน

      Movie irangiyo link ayakamo

  • @tanyavi2695
    @tanyavi2695 5 หลายเดือนก่อน +11

    Golam released on Amazon Prime.

  • @praweencruze619
    @praweencruze619 5 หลายเดือนก่อน +14

    Video ക്ക് വേണ്ടി waiting ആയിരുന്നു 😊

  • @noufalmu7499
    @noufalmu7499 4 หลายเดือนก่อน +6

    Golam Is A gem of film what a plot. 💥

  • @febilrahman9824
    @febilrahman9824 4 หลายเดือนก่อน +11

    ഗോളം 2024 ലെ ഏറ്റവും മികച്ചത്

  • @sarikavipin-h4m
    @sarikavipin-h4m 4 หลายเดือนก่อน +3

    golam kandu..adipoli... ee varshathe best thriller movie..dont miss it

  • @chithreshchithu1425
    @chithreshchithu1425 5 หลายเดือนก่อน +29

    ഗോളം സൂപ്പർ.. നായകൻ അതിലേറെ സൂപ്പർ 🥰

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 2 หลายเดือนก่อน +2

    ഗോളം, 21 ഗ്രാം ഈ രണ്ടു സിനിമകളും സ്റ്റാർ വാല്യൂ ഉള്ള യുവ നടൻമാർ ചെയ്തെങ്കിൽ നല്ല വിജയം ആയേനെ ഇതിലെ നായകന്മാർ നന്നായി ചെയ്തു മികച്ച പെർഫോമൻസ് ആയിരുന്നു പക്ഷെ ഒരു പക്ഷെ പൃഥ്വിരാജ് ചെയ്തിരുന്നു എങ്കിൽ മെമ്മറിസ് പോലെ ഒരു വിജയം ആയേനെ

  • @Tinahere17
    @Tinahere17 5 หลายเดือนก่อน +11

    Wow!! Bunyan itta bro paranjapole 2,3 movies kaanan undu. 😅 Thank you for the suggestions bro✨

  • @alien_nash
    @alien_nash 5 หลายเดือนก่อน +12

    അദൃശ്യം very underated

  • @amrith3sw3r__
    @amrith3sw3r__ 4 หลายเดือนก่อน +3

    Golam vibe saanm.. aa director nte 1st film anen knda prayula kidilam making ❤

  • @rishalnidooly
    @rishalnidooly 4 หลายเดือนก่อน +2

    Salute..🔥🔥 one of most underrated film in malayalam

  • @Miller_motions
    @Miller_motions 5 หลายเดือนก่อน +270

    Salute underrated gem 💎

    • @MrMovie-ro3ud
      @MrMovie-ro3ud 5 หลายเดือนก่อน +7

      Exactly 👍🏼

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq 5 หลายเดือนก่อน +10

      Variety padam aairunnu but due to length kaaranam aanenn thonunnu athikam aarkum istamaavanje

    • @jayakrishnan.s4056
      @jayakrishnan.s4056 5 หลายเดือนก่อน +9

      പൊട്ടാ പടം എന്തിനു കൊള്ളാം അത് ഒടുക്കത്തെ lag.. Last memories murder പോലത്തെ twist ഒരു intresting fact പോലും ഇല്ലാത്ത പടം...

    • @jokers35one
      @jokers35one 5 หลายเดือนก่อน +2

      yes nice movie

    • @midhun603
      @midhun603 5 หลายเดือนก่อน +1

      പടം പോര

  • @AbbasAnwar-lm1jq
    @AbbasAnwar-lm1jq 5 หลายเดือนก่อน +10

    Psycho thrillersum koodi suggest chyy broo

  • @anmaryjacob2862
    @anmaryjacob2862 5 หลายเดือนก่อน +15

    Golam ott release eppzhaanu???

  • @anmaryjacob2862
    @anmaryjacob2862 5 หลายเดือนก่อน +9

    Thank you❤

  • @MIKHILMOHANC
    @MIKHILMOHANC 5 หลายเดือนก่อน +5

    സല്യൂട്ട് കണ്ടപ്പോൾ എനിക്ക് ഉണ്ടായൊരു സംശയമാണ്, ഈ സിനിമയിൽ എന്താ സ്കെച്ച് വരയ്ക്കുന്ന ആള് ഇല്ലാത്തെ എന്നാണ്.

  • @aravindrnair7256
    @aravindrnair7256 3 หลายเดือนก่อน +3

    Elaveezhapoonjira can be on the list👌

  • @JackeyKutan
    @JackeyKutan 5 หลายเดือนก่อน +12

    ഇനി ഉത്തരം ❤❤❤

  • @AbbasAnwar-lm1jq
    @AbbasAnwar-lm1jq 5 หลายเดือนก่อน +9

    Golam 💥 Theathril kanaan patti waiting for part 2 🥵💥

    • @yazinsathar
      @yazinsathar 5 หลายเดือนก่อน +1

      ott irangya

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq 5 หลายเดือนก่อน

      @@yazinsathar lla

    • @chinchusobha
      @chinchusobha 5 หลายเดือนก่อน +1

      Erangi😊​@@yazinsathar

  • @josethankachanadimali4806
    @josethankachanadimali4806 5 หลายเดือนก่อน +4

    praapida kando ?

  • @sheffinspathan5592
    @sheffinspathan5592 5 หลายเดือนก่อน +30

    Golam 👌👌👌👌
    21 Grams - climax 🔥🔥🔥
    Salute climax villain aaraanne kaanikkaarunnu 😔😔😔

    • @leomesssi607
      @leomesssi607 3 หลายเดือนก่อน

      Nalla mieru

    • @aiswaryasunny7232
      @aiswaryasunny7232 3 หลายเดือนก่อน

      Sathyam, aaraannu ariyaathe konfu oru sugam undaarunnillla

    • @aiswaryasunny7232
      @aiswaryasunny7232 3 หลายเดือนก่อน

      But movie adipoli aanu..!!🔥

    • @sheffinspathan5592
      @sheffinspathan5592 3 หลายเดือนก่อน +1

      @@aiswaryasunny7232 🙌🙌🙌🙌

  • @sne274
    @sne274 5 หลายเดือนก่อน +58

    Ini Utharam, Salute, Kooman, 21 Grms Ithokke nalla movies Aahn 😊❤️

    • @aslahek
      @aslahek 4 หลายเดือนก่อน +1

      Kooman ❤

    • @arundasr1691
      @arundasr1691 4 หลายเดือนก่อน

      salut onnum pora

  • @Sreejithfx751
    @Sreejithfx751 5 หลายเดือนก่อน +10

    Golam 🥵🔥

  • @ProfessorJack_IIM
    @ProfessorJack_IIM 5 หลายเดือนก่อน +26

    I really loved "Salute". Reminded me of Bong Joon-ho's "Memories of Murder" (my all-time favourite) and David Fincher's Zodiac 😍😍

    • @sriramvakkill4651
      @sriramvakkill4651 5 หลายเดือนก่อน +1

      Yesterday I watched Seven..👌🔥

  • @winthetasks2040
    @winthetasks2040 3 หลายเดือนก่อน

    Goalam kandu.
    Poli
    Superbbb...

  • @balakrishnanvp6607
    @balakrishnanvp6607 5 หลายเดือนก่อน +5

    Golam out standing 👍

  • @Moviepredictornew
    @Moviepredictornew 4 หลายเดือนก่อน +4

    കൂമൻ 🔥💎

  • @RamshadVP
    @RamshadVP 5 หลายเดือนก่อน +5

    5:00 അത്‌ എന്താ നീ മാമുക്കോയയെ വിട്ടുകളഞ്ഞത് ?

  • @sandhyabala5344
    @sandhyabala5344 20 วันที่ผ่านมา +1

    21 grams❤❤❤🎉 സൂപ്പർ movie ❤

  • @Alyaa-k8z
    @Alyaa-k8z 5 หลายเดือนก่อน +1

    Nalla nilavulla rathri kandittundo arelum?cherya chela poraymakal chila sthalagalil undekilum athyavashyam thrill adipikunna must one time watchable aytt thoni, slasher movie ayond aganethe kanan ready ayavark kollam nn thonum

  • @EWWW-z
    @EWWW-z 4 หลายเดือนก่อน +1

    Thanks ...i love thriller movies and ur reviews r really helpful

  • @krishnapriya-jb5hm
    @krishnapriya-jb5hm 4 หลายเดือนก่อน +2

    Golam is the most underrated movie don't miss itt worth to watch

  • @vivekmarar104
    @vivekmarar104 5 หลายเดือนก่อน +2

    അന്വേഷിപിൻ കണ്ടെത്തും 🔥🔥🔥

  • @rishanm.a1556
    @rishanm.a1556 5 หลายเดือนก่อน +12

    Not mentioning Mamukkoya in Kuruthi is a crime 😶‍🌫️

  • @remyajayan4538
    @remyajayan4538 4 หลายเดือนก่อน +2

    ഇനി ഉത്തരം,21 ഗ്രാംസ് super 👌👌

  • @StanlyJames
    @StanlyJames 5 หลายเดือนก่อน +3

    Golam nalla movie annn but athile murder predictable ann aara chythe enolle itha stylil olla English movies ollaya😅but ee movieya engage chyth nirthunne enthin vendi murder chythu engane chythu ennolaya and the reason 😌

  • @winja2.5
    @winja2.5 3 หลายเดือนก่อน +1

    കുരുതി വെറും കത്തി പടം, കൊച്ചാൾ 2 -o നമ്പറിൽ add ചെയ്യുക, ശെരിക്കും ബിരിയാണി തന്നെ കിട്ടും👌

  • @Emmanual07
    @Emmanual07 5 หลายเดือนก่อน +21

    Golam nice movie anu,ott il vannu❤

  • @OruSaraasariMalayali
    @OruSaraasariMalayali 5 หลายเดือนก่อน +92

    Keedam (2022) deserved to be in this list 💯

  • @Spinko7128
    @Spinko7128 25 วันที่ผ่านมา

    Heaven
    Roy
    Ini utharam
    Attention please
    Salute
    Udal
    Kooman
    Kuruthi
    21 grams
    Golam

  • @subinsanu8496
    @subinsanu8496 5 หลายเดือนก่อน +6

    Attention please kandathaan, chumma 🔥 item.!

  • @rijinajibil8797
    @rijinajibil8797 3 หลายเดือนก่อน +2

    Innu level cross kandu adipoli ,suspensodu suspense....superb

  • @manusree9920
    @manusree9920 5 หลายเดือนก่อน +19

    കൂമൻ first half 🔥🔥🔥🔥🔥🔥 എന്റമ്മോ... 😵‍💫😵‍💫

    • @Oreedoohhh
      @Oreedoohhh 5 หลายเดือนก่อน

      Second half aganeya Nice anno?

    • @manusree9920
      @manusree9920 5 หลายเดือนก่อน

      @@Oreedoohhh എനിക്ക് സെക്കന്റ്‌ half ഇഷ്ടപ്പെട്ടില്ല... ക്ലൈമാക്സ്‌ ഒക്കെ കിടു ആണ്...

  • @KrishnaKumar-zx1gz
    @KrishnaKumar-zx1gz 5 หลายเดือนก่อน

    Golam plot is a lift from Agatha Christie's famous novel Murder on the Orient Express.

  • @georgect7245
    @georgect7245 5 หลายเดือนก่อน +4

    ഒട്ടുമിക്ക സിനിമകളും കണ്ടു. ഇതിൽ ഗോളവും, ഇനി ഉത്തരവും.. രണ്ടും സൂപ്പർ.... ഉടൽ കണ്ടില്ല...

  • @anu6025
    @anu6025 3 หลายเดือนก่อน +4

    പത്ത് സിനിമകളും കണ്ടതാണ് : സത്യം മിക്കതും underrated ആണ്.

    • @Zeroxy_ff444
      @Zeroxy_ff444 3 หลายเดือนก่อน

      അതെന്താ മിക്കതും 😂 10. മൂവീസിൽ എതൊക്കെയാണ് underrated aayi thonnathathe ❤😊

  • @ajingdas4398
    @ajingdas4398 5 หลายเดือนก่อน +9

    ഉറുമ്പുകൾ ഉറങ്ങാറില്ല കിടു മൂവിയാണ്

  • @muhammadsafwan5662
    @muhammadsafwan5662 5 หลายเดือนก่อน +2

    Golam❤‍🔥 theatril unexpected aayirunnu 👏

  • @ajanyaajuzz
    @ajanyaajuzz 5 หลายเดือนก่อน +47

    Golamm🔥🔥🔥🔥🔥🔥... Ippo kandirangye ulluuu.... Such a beautiful movie..... Fully satisfied....
    2nd part undayal mathiyayirunnu
    Must watch movie

  • @s_minnu
    @s_minnu 5 หลายเดือนก่อน +1

    ഗോളം 💯must watch...

  • @AnjithaSMohan
    @AnjithaSMohan 2 หลายเดือนก่อน +2

    Attention please
    salute
    Kooman
    Twenty one grams
    Golam

  • @DrXavier
    @DrXavier 5 หลายเดือนก่อน +1

    😂😂👍

  • @ananthushaji8756
    @ananthushaji8756 5 หลายเดือนก่อน +4

    Attention please ❤️‍🔥

  • @memorycard2702
    @memorycard2702 4 หลายเดือนก่อน +5

    Attention please

  • @vaseemaliyahiya2148
    @vaseemaliyahiya2148 5 หลายเดือนก่อน +1

    ഇനി ഉത്തരം തീ ❤️

  • @tenil483
    @tenil483 5 หลายเดือนก่อน +5

    Kooman👌

  • @faisalmalappuram479
    @faisalmalappuram479 16 วันที่ผ่านมา

    "Nalla nilavulla rathri"
    adipoli movie, movie name local aan,but movie poli
    available in youtube

  • @abhilashk2002
    @abhilashk2002 4 หลายเดือนก่อน

    Keep up good work, pakshe ignore reference to imdb ratings, worst aanu. Athum user rating

  • @safwankoya2854
    @safwankoya2854 5 หลายเดือนก่อน +1

    Golam powli movie..kidilan making

  • @SKvlogsdiary
    @SKvlogsdiary หลายเดือนก่อน +1

    i m tamilnadu l like malayala movies ❤

  • @Univers582
    @Univers582 5 หลายเดือนก่อน +2

    Golam polichaduki🔥investigation officer um😂

  • @AndrosNetto
    @AndrosNetto 5 หลายเดือนก่อน +4

    Suraj changed his carrier from comedy to serious , that is the only problem , if these 2 movies went to even a new comer , it would have been a good hit..!! Mr.Suraj Sir , please dont change your path , people like to see your comedy not serious..!!

  • @ShihabEntertainment
    @ShihabEntertainment 5 หลายเดือนก่อน +1

    Salute നൊ രക്ഷ
    ക്ലൈമാക്സ് ഗ്രേറ്റ് 🔥👌

  • @Rn134-4
    @Rn134-4 5 หลายเดือนก่อน +15

    ഇനിയുമുണ്ട് സിനിമകൾ കൊറോണ പേപ്പേഴ്സ്,തിര, കൂദാശ,ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഡിറ്റക്ടീവ്......😍.

    • @Actonkw
      @Actonkw หลายเดือนก่อน

      Koodasha kidu

  • @Risna_Tirur
    @Risna_Tirur 5 หลายเดือนก่อน +1

    ഇനി ഉത്തരം ഞാന്‍ കണ്ടിരിക്കുന്നു poli ആണ്‌

  • @JohnWick-tt5uv
    @JohnWick-tt5uv 5 หลายเดือนก่อน +5

    ഇനി ഉത്തരം,, റോയ് കണ്ടിട്ടില്ല,,,koodasha ,2018 👍👍👍

  • @JOURNEY380
    @JOURNEY380 3 หลายเดือนก่อน

    എല്ലാം അടിപൊളി സിനിമകൾ ആണ് 😍

  • @the_sketchbookk
    @the_sketchbookk 3 หลายเดือนก่อน

    Bro praana movie ott available ahno??? Nithya menon te

  • @MrMovie-ro3ud
    @MrMovie-ro3ud 5 หลายเดือนก่อน +7

    Roy 👌👌

  • @Sinan-w7c
    @Sinan-w7c 5 หลายเดือนก่อน +4

    Golam...❤

  • @sajithktri
    @sajithktri 4 หลายเดือนก่อน

    Unni govind raj is my friend from school… even though movie have great way of story telling and suraj sir’s best performance didn’t succeed..

  • @CairoPhones
    @CairoPhones 3 หลายเดือนก่อน +1

    Bro anthakhari kanan vazhukiyathu nashatamayippoyi bro paranjhathu kondathu kondu ❤

  • @sumeshp179
    @sumeshp179 5 หลายเดือนก่อน +4

    1.ജോൺ ലൂദർ
    2.ആട്ടം
    3. ഈശോ
    4.ഗരുഡൻ
    5. നൈറ്റ്‌ ഡ്രൈവ്
    6. കോൾഡ് കേസ്
    7.കണ്ണൂർ സ്‌ക്വാർഡ്
    8.അന്വേഷിപ്പിൻ കണ്ടെത്തും
    9.പത്താം വളവ്
    10.വാരികുഴിയിലെ കൊലപാതകം
    ബ്രോ കാണിച്ച ടോപ് ടെൻ റേഞ്ച് പടങ്ങളിൽ ഇതും പെടും..അപ്പൊ ടോപ് 20 ആകേണ്ടി വരും😂😂... കാരണം നമ്മുടെ മലയാള സിനിമ ഇൻഡസ്ടറിയാണ്... അത്ര കിടുവാണ് ഈ ഇന്ഡസ്ടറി🥰🥰🥰എന്ത് കിടുവാണ് നമ്മുടെ ഈ ചെറിയ ഇൻഡസ്ടറിയിലെ ത്രില്ലെർ പടങ്ങൾ... എങ്കിലും പുച്ഛമാണ് ചില മലയാളി മലരുകൾക്കു ഈ ഇന്ഡസ്ടറി... അവർ കൊറിയൻ പടത്തിന്റെ മൂടും താങ്ങി അഹ് തീട്ട പട ങ്ങൾക്ക് സപ്പോർട്ടും കൊടുത്തു പോകുന്നു😞😞

    • @TheCatUknow
      @TheCatUknow 5 หลายเดือนก่อน +2

      Bro avan paranjathu underrated padangalaanu ithil mikyadhum nalla shredha kitiyathum nalla abhipraayam ullathumaya padangalanu so perfectly rated and some overrated also

  • @najafkm406
    @najafkm406 5 หลายเดือนก่อน +1

    Mone....itrem expect cheythilla ur suggestions itrem adipoliyaakumenn..
    First position il ulla GOLAM thanne kandu....kidilan suspense thriller...A must watch movie ...

  • @aiswaryaaishuzzz1999
    @aiswaryaaishuzzz1999 3 หลายเดือนก่อน

    Patham valavu, coldcase, forensic

  • @manuabraham8549
    @manuabraham8549 4 หลายเดือนก่อน +1

    ഇതിൽ ഏറ്റവും ഇഷ്ടം ട്വന്റി വൺ ഗ്രാംസ്. പിന്നെ ഹെവൻ.

  • @unaishtz8709
    @unaishtz8709 5 หลายเดือนก่อน +1

    ഗോളം തകർത്തു !

  • @kairukairu5306
    @kairukairu5306 5 หลายเดือนก่อน

    Golam kandu....superb

  • @arjunna2364
    @arjunna2364 4 หลายเดือนก่อน

    Anweshipin kandethum, innale vare, john luther

  • @mythicfury86
    @mythicfury86 25 วันที่ผ่านมา

    Heaven, Golam kidu movie aanu ❤

  • @lobxalbion8291
    @lobxalbion8291 5 หลายเดือนก่อน +1

    Golam 💥💥 കിടിലൻ പടം ❤

  • @joicejohn7742
    @joicejohn7742 2 หลายเดือนก่อน

    Golam parayathirikkan vayya superb movie 🎥👌

  • @manikantamani8325
    @manikantamani8325 2 หลายเดือนก่อน

    What about Iratta movie

  • @shahid1347
    @shahid1347 หลายเดือนก่อน

    21 grams, Salute, Koodasha

  • @jayalakshmi-ny1zf
    @jayalakshmi-ny1zf 5 หลายเดือนก่อน

    What about IN??

  • @muhammadchammu6099
    @muhammadchammu6099 4 หลายเดือนก่อน +2

    Golam 🔥🔥🔥 super

  • @anandbl3049
    @anandbl3049 4 หลายเดือนก่อน +1

    10um kandu❤