നിങ്ങൾ വിവാഹം കഴിക്കുന്നത് ആരെയാണ് എന്ന് അറിയാമോ?

แชร์
ฝัง

ความคิดเห็น • 697

  • @shaijinam8328
    @shaijinam8328 ปีที่แล้ว +587

    വിവാഹം കഴിഞ്ഞ വരേക്കാൾ ഇനി വിവാഹം കഴിക്കാൻ പോകുന്നവർ ഈ വീഡിയോ ശരിക്കും ആസ്വദിക്കും എന്ന് തോന്നുന്നു.

  • @shymaanu2138
    @shymaanu2138 ปีที่แล้ว +24

    നമസ്ക്കാരം ഹരജി വ്യത്യസ്തമായ നല്ല അറിവ് നന്ദിq🙏🙏🙏🙏🙏👍👍👍👍🌷✨️🌺✨️🌺🌺✨️🌹🌱🌱

  • @keerthanakeerthana3332
    @keerthanakeerthana3332 ปีที่แล้ว +205

    Enik kittiyath 200. It is wrong.
    My husband's name starts with s

    • @user-tm5fh3mt3e
      @user-tm5fh3mt3e 4 หลายเดือนก่อน +4

      Ningle certificate onnoode check cheyy.

  • @manjulapvmanjulapv
    @manjulapvmanjulapv 9 หลายเดือนก่อน +40

    റ - എന്റെ കാര്യത്തിൽ ശരിയാണ് വിവാഹം കഴിഞ്ഞ താണ്. നന്ദി

  • @sminiekek6461
    @sminiekek6461 12 วันที่ผ่านมา +1

    ഞാൻ വിവാഹം കഴിഞ്ഞ വ്യക്തിയാണ്.ഈ കാര്യത്തിൽ എന്റേതും ശരിയാണ് ❤

  • @Karthuvishnu
    @Karthuvishnu 5 หลายเดือนก่อน +35

    Correct ആയില്ല. ☹️.180 ആണ് കിട്ടിയത്. V എന്ന letter ഒന്നിലും ഇല്ലായിരുന്നു.ഇനിയിപ്പോ ഇല്ലെങ്കിൽ എന്താ കല്യാണം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളുമായി happy ആയി ജീവിക്കുന്നില്ലേ 😊.

    • @gopikr552
      @gopikr552 หลายเดือนก่อน

      . ഇതൊന്നും ശരിയല്ലMr:. 100 എറിയുമ്പോൾ ഒന്നിലെങ്കി ലും കൊള്ളാം എന്ന സാധ്യതയാണ്

  • @snehabose456
    @snehabose456 10 หลายเดือนก่อน +88

    അയ്യോ correct 😮 കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ല.. 3 yrs relationship ആണ് ❤️🥰

  • @Deadshotff55542
    @Deadshotff55542 6 หลายเดือนก่อน +183

    ഇത് ശെരിക്കും സത്യം ആണോ .
    നമ്മുടെ future എങ്ങനെ ആയിരിക്കുമെന്ന് presentil ഒരിക്കലും predict ചെയ്യാൻ ആകില്ല എന്ന് ആദ്യം മനസിലാക്കുക 😂💯
    ഓരോരുത്തരുടെയും തലയിൽ എഴുതിയിട്ടുണ്ട് അവരവരുടെ partner ന്റെ first letter💯

    • @Sayanora321
      @Sayanora321 5 หลายเดือนก่อน +7

      Ath thikachum andha vishwaasam alle

    • @alocious.j
      @alocious.j 3 หลายเดือนก่อน +2

      Athe udayipp

    • @VismayaUnnikrishnanMA
      @VismayaUnnikrishnanMA 2 หลายเดือนก่อน +2

      Crrct

    • @unique-girl-inmyworld
      @unique-girl-inmyworld 28 วันที่ผ่านมา

      Eth science or entertainment ayi karuthyal porey

  • @archanae7923
    @archanae7923 7 หลายเดือนก่อน +150

    100 % correct thank you for this video 🙏

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน +10

      Welcome

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 4 หลายเดือนก่อน +1

      ശരിയാണ് ---Prabha ---no.190.

  • @jiminlover9468
    @jiminlover9468 4 หลายเดือนก่อน +6

    Super super thanks for this ❤ i like this video

  • @jayacalicutjaya3494
    @jayacalicutjaya3494 6 หลายเดือนก่อน +34

    Correct aanu reading... Thanks a lot.. 🙏

  • @dheerajkichu6617
    @dheerajkichu6617 6 หลายเดือนก่อน +36

    💯 perfect enik onnum paryan illa.njn kettan agrahikunnathum ente swanthm akkanam ennu agarhikunna penninte name starting letter corect ayt scond answeril vanu 😍😍😍.ini avale swantham akkan pattiyal maathram mathi .cheriya oru gapil aanu njangal but we still loving . Thank you thank you thank you . 🙏🙏🙏🙏

    • @lifeexplore6771
      @lifeexplore6771 3 หลายเดือนก่อน

      Ninte Pranayamanu ninte Ee vishwasam.

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +63

    _എനിക്ക് കിട്ടിയത് 170 ആണ് പറഞ്ഞതോന്നും ശരിയല്ലെങ്കിലും എനിക്കൊരു പെണ്ണ്കിട്ടുമെന്ന് ഉറപ്പായി_ 😂🤣

  • @mohinies7517
    @mohinies7517 11 หลายเดือนก่อน +3

    എനിക്കും കിട്ടി ശരിയുത്തരം.200.250. ഇടയിൽ. നന്ദി🙏

  • @athiraathira4154
    @athiraathira4154 6 หลายเดือนก่อน +9

    😮 correct anallo,,,
    Ente hus nte first letter "s' anu
    Super 💗😊,, ( sanoop ennanu)

  • @shaimashaima7579
    @shaimashaima7579 8 หลายเดือนก่อน +4

    നമസ്കാരം ഹരിജി ഈ വീഡിയോകണ്ടിട്ട് വളരെ സന്തോഷം തോന്നി വിവാഹം കഴിഞ്ഞിട്ട് കുറേ വർഷമായി എനിക്ക് കിട്ടിയ സംഖ്യ 160 ആണ് അക്ഷരം വരുന്നത് S ആണ് ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @islamicworld3727
    @islamicworld3727 10 หลายเดือนก่อน +8

    Currect an (s)😀💗

  • @sajitha483
    @sajitha483 ปีที่แล้ว +15

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏 ഇന്നത്തെ വിഡിയോ 👌👌👌👌👌

  • @user-he5bb7wq7i
    @user-he5bb7wq7i 6 หลายเดือนก่อน +15

    അയ്യോ സത്യമായിട്ടും ചേട്ടൻ പറഞ്ഞത് 100% ശരിയാണ്. Thanks for this video

  • @renjithr3169
    @renjithr3169 ปีที่แล้ว +8

    😂😂😂 super.. 100%👍👍🙏🙏😊

  • @user-tt6fo1ec9e
    @user-tt6fo1ec9e ปีที่แล้ว +32

    അടിപൊളി പേര് ന്റെ ആദ്യ അക്ഷരം വന്നു.❤. കല്യാണം കഴിഞ്ഞിട്ടില്ല...കുറച്ചു പ്രേശ്നങ്ങൾ ഉണ്ട്...കല്യാണം നടന്നു കിട്ടാൻ കൂടെ പ്രാർത്ഥിക്കണം..❤❤❤

  • @GeethikaMedicals
    @GeethikaMedicals 3 หลายเดือนก่อน +1

    yes correct point thank you

  • @sooryaraj6881
    @sooryaraj6881 7 หลายเดือนก่อน +3

    Thankyou😘

  • @chikku0078
    @chikku0078 11 หลายเดือนก่อน +12

    ഇവിടെ കമന്റ് ഇട്ടവരുടെ അച്ഛൻറെ പേരിൻെറഅവസാനം ഇംഗ്ലീഷ് അക്ഷരം N ആയിരിക്കും അല്ലങ്കിൽ അമ്മയുടെ പേരിൻെറ അവസാനം ഇംഗ്ലീഷ് I (ഐെ) ആയിരിക്കും ആണെങ്കിൽ മാത്രം ലൈക്കടിക്കുക 😅😅😂😂 (ഹിന്ദുക്കൾക്ക് മാത്രം ബാധകം )😅

    • @sreenath9912
      @sreenath9912 4 หลายเดือนก่อน +1

      😁 അതേല്ലോ.....
      ഇത് എങ്ങനെ 😁..

  • @pranavprakashan1759
    @pranavprakashan1759 ปีที่แล้ว +36

    Ee avasarathil parayaamo enn araillah ennaalum parayukkan.... idakke vanna time count animation and visual bgm poli aayirunnu 🎉

  • @wingsoffire-cb9bl
    @wingsoffire-cb9bl หลายเดือนก่อน

    Yes enikum kitty 200. Thankyou Universe. This is real. Amazing sir.💯💯💯

  • @sreekutty4136
    @sreekutty4136 ปีที่แล้ว +3

    Nithyayogangle patti oru video cheyo sir?

  • @jomoljoythomasjomol766
    @jomoljoythomasjomol766 6 หลายเดือนก่อน +6

    ഇതു കറക്റ്റ് ആണ് എന്റെ കല്യണം കഴിഞതാണ്. 160kitti പോയിന്റ് husband name S ആണ് thudakam

  • @ponnus44271
    @ponnus44271 7 หลายเดือนก่อน +22

    Ith sathyamanallo nte 1 year relationship aanu avante perinte friest letter s aanu ❤ god bless you thirumeni

  • @pintsizedpals
    @pintsizedpals 5 หลายเดือนก่อน +9

    Valare thettanu

  • @PradeepKumar-zu7nz
    @PradeepKumar-zu7nz ปีที่แล้ว +9

    എനിയ്ക്ക് കിട്ടിയത് 180 എന്നാണ് പക് ഷെപറഞ്ഞത് തെറ്റാണ് എൻ്റെ പങ്കാളിയുടെ പേരിൻ്റെ ആദ്യ ലെറ്റർ K എന്നാണ് ഇത് 100- 140 ൽ വരുന്നതാണ്

  • @praveenakm8129
    @praveenakm8129 8 หลายเดือนก่อน

    Thankku🥰🥰🥰🥰

  • @15malini
    @15malini ปีที่แล้ว +3

    Njan ethra nalayi ithu thappi nadakunnu, ithupole location, joli, and looks nte melil oru video cheyamo??

  • @abhilashpillai2982
    @abhilashpillai2982 ปีที่แล้ว +14

    Thettanu bro🤣

  • @CHINJULIJO
    @CHINJULIJO 8 หลายเดือนก่อน

    Correct kalyanam kazhinjathanu ....L ane first letter❤❤ superrrr....

  • @exploreworld8826
    @exploreworld8826 ปีที่แล้ว +1

    എൻ്റെ വിവാഹം കഴിഞ്ഞതാണ് എനിക്ക് കിട്ടിയത് 140 എൻ്റെ husbandinte name A വച്ചിട്ടാണ് thank you

  • @saumyashibu84
    @saumyashibu84 5 หลายเดือนก่อน +3

    സൂപ്പർ 👍🏻👏👏👏❤

  • @ranjithavineeth2793
    @ranjithavineeth2793 6 หลายเดือนก่อน +21

    Marriage kazinjadanu..but 150 points kityad. But my partner's first letter is V

  • @neethusaanu
    @neethusaanu 5 หลายเดือนก่อน

    എന്റെ പേര് നീതു കിട്ടിയ പോയിന്റ് 180 വിവാഹം കഴിഞ്ഞതാണ് husband പേര് സാനു... S🙏🏻

  • @sumithapramod5495
    @sumithapramod5495 8 หลายเดือนก่อน

    Corect 😁👍🏻. വിവാഹം കഴിഞ്ഞതാണ്

  • @user-cc3yy3iq2w
    @user-cc3yy3iq2w 6 หลายเดือนก่อน +5

    ന്റെ ചേട്ടാ കറക്ട് 💯😱🥰👍

  • @sarithakrishna4220
    @sarithakrishna4220 ปีที่แล้ว +1

    Crct anu 150- 190 manoj. Thank you🥰🥰🥰

  • @Timeless169
    @Timeless169 3 หลายเดือนก่อน +1

    jeevidha pankaalida adress areyan vazhi undo anna

  • @akhilaakhila771
    @akhilaakhila771 ปีที่แล้ว +2

    സർ നമ്മുടെ കയ്യിലെ വിദ്യാഭ്യാസ രേഖ എവിടെ ആണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ബുദ്ധി രേഖഅല്ലെങ്കിൽ ശിരോരേഖാ

  • @neethusanthosh5679
    @neethusanthosh5679 6 หลายเดือนก่อน +30

    എന്റെ marriage കഴിഞ്ഞതാണ് എനിക്ക് correct ആയി കിട്ടി 👍

  • @sunithasuku8207
    @sunithasuku8207 4 หลายเดือนก่อน +1

    Yes.... its really true....❤❤

  • @CyledBut
    @CyledBut 7 หลายเดือนก่อน

    എന്റെ കല്യാണം കഴിഞ്ഞതാണ് 😍👌👌👌👌കറക്റ്റ് ആണ് പറഞ്ഞത്

  • @badarneesai1842
    @badarneesai1842 2 หลายเดือนก่อน

    💯 correct - my person name start with P,150-190.-USMEP

  • @raghavkumar991
    @raghavkumar991 6 หลายเดือนก่อน +1

    Valare correct Anu.

  • @krishnakumari714
    @krishnakumari714 ปีที่แล้ว +1

    എനിക്ക് കിട്ടിയ പോയിന്റ്170 ആണ് എന്റെ ഹസ്ബന്റിന്റെ പേര് സന്തോഷ് എന്നാണ്. you are So Super.

  • @anjanapanil9400
    @anjanapanil9400 6 หลายเดือนก่อน +2

    Kollam njan prarthikkane ayirunn aa letter thanne varanonn..correct aan 😮

  • @c.johnpanicker6955
    @c.johnpanicker6955 ปีที่แล้ว +3

    Hari Sir njan vivahithayanu but eniku kittiyatu 190 anu but life partner firstletter b anu😢

  • @umavs7802
    @umavs7802 ปีที่แล้ว +1

    തിരുമേനി നല്ല വീഡിയോ 👌👌👌🙏🙏

  • @achoosaswathy-xl7gy
    @achoosaswathy-xl7gy ปีที่แล้ว

    Hi ഹരിയേട്ടാ 🙏
    180 ആണ് കിട്ടി,ഞാൻ വിവാഹിത anu
    Shiju hus name
    100%sariyanu

  • @SreeKumar-nt3dq
    @SreeKumar-nt3dq 7 หลายเดือนก่อน

    സൂപ്പർ വീഡിയോ അടിപൊളി🕉️🕉️🕉️🙏

  • @Sajanmk-tf9jy
    @Sajanmk-tf9jy 5 หลายเดือนก่อน

    കറക്റ്റ് ആണ്. എനിക്ക് കിട്ടിയ തുക 160 ആണ്. എന്റെ ഹസ്ബന്റിന്റെ name start ചെയ്യുന്നത് 's' ൽ ആണ്. എന്റെ ഹസിന്റെ അക്കൗണ്ടിൽ നിന്ന് തന്നെയാണ് ഞാൻ വീഡിയോ കണ്ടതും comment ചെയ്യുന്നതും S❤R

  • @user-uf3og8dv6e
    @user-uf3og8dv6e 6 หลายเดือนก่อน +1

    Yes correct 💯

  • @anitha1812
    @anitha1812 ปีที่แล้ว +1

    വളരെ ശരിയാണ് 🙏🙏👍

  • @achukunju9290
    @achukunju9290 ปีที่แล้ว +1

    അടിപൊളി 👍

  • @Sivitha143
    @Sivitha143 6 หลายเดือนก่อน +1

    Yeah its correct 💌🤩🤩

  • @sruthilal5316
    @sruthilal5316 หลายเดือนก่อน

    Eniku വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് one month kazhichal vivaham nadakan vendi prarthikaname

  • @SubhashathapSubhashathap
    @SubhashathapSubhashathap ปีที่แล้ว

    എനിക്ക് 170 ആണ് കിട്ടിയത് എൻറെ ഭർത്താവിൻറെ അക്ഷരം N
    പക്ഷേ എനിക്ക് കിട്ടിയത് M
    ആണ് കിട്ടിയത്
    ഇതൊന്നു ക്ലിയർ ചെയ്തു തരുമോ പ്ലീസ്

  • @ukvisambadi800
    @ukvisambadi800 ปีที่แล้ว +1

    ചേട്ടാ കുന്നിമണിയുടെ വിഡിയോയിൽ വശ്യത്തിനു 5കുന്നിമണി തേനിൽ ഇട്ടു വയ്ക്കാൻ പറഞ്ഞിട്ടുണ്ട്.. ഒരു സംശയം ഉണ്ട്. 5ദിവസവും ഒരേ കുന്നിമണി തന്നെയാണോ ഉപയോഗിക്കേണ്ടത്? അതോ ഓരോ ദിവസവും പ്രത്യേകം കുന്നിമണി 5വീതം എടുക്കണമോ? മറുപടി വേണം ചേട്ടാ pls 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Same

    • @ukvisambadi800
      @ukvisambadi800 ปีที่แล้ว

      🙏ഒരു ദിവസം ഉപയോഗിച്ചത് എവിടെ വയ്ക്കണം..? എന്തായാലും മനസ് കൊണ്ട് ഗുരുവായി കണ്ടു ഞാൻ നാളെ മുതൽ ചെയ്തു തുടങ്ങും.. അനുജത്തിയുടെ പിണക്കം മാറി എന്നെ സ്നേഹിക്കാൻ പ്രാർത്ഥിക്കണം, അനുഗ്രഹിക്കണം..2അനുജത്തിമാരും 3വർഷമായി എന്നോട് പിണക്കത്തിലാണ്.. 5ദിവസം കഴിഞ്ഞു രണ്ടാമത്തെ ആളിന് വേണ്ടി ചെയ്യാമോ.. Pls rply me ചേട്ടാ 🙏🙏🙏

    • @ukvisambadi800
      @ukvisambadi800 ปีที่แล้ว

      Pls rply me ഹരി ചേട്ടാ 🙏

  • @ViyanvedhikaViyanvedhika
    @ViyanvedhikaViyanvedhika 4 หลายเดือนก่อน +2

    💯 true ❤️

  • @lijimenon
    @lijimenon 5 หลายเดือนก่อน

    Confused. He uses initial first. But name comes in another session😢

  • @AfsithaAfsi
    @AfsithaAfsi 5 หลายเดือนก่อน

    Ente എൻഗേജ്‌മെന്റ് കഴിഞ്ഞതാണ് എന്നാലും സത്യം ആണോ അറിയാൻ വേണ്ടി നോക്കി സത്യം ആണ് എനിക്ക് s ആണ് കിട്ടിയത് ❤️

  • @Kimtaehyung-fb9qi
    @Kimtaehyung-fb9qi 6 หลายเดือนก่อน +1

    B correct 💯❤❤

  • @user-du3wt7wc4t
    @user-du3wt7wc4t 4 หลายเดือนก่อน

    സൂപ്പർ എന്റെ കല്യാണം കഴിഞ്ഞിട്ടില്ല രണ്ടുവർഷം പിടിക്കും പെണ്ണ് സെറ്റാണ് രണ്ടുവർഷം കഴിഞ്ഞ് വിവാഹം നടത്തു എന്നാണ് വീട്ടുകാർ പറയുന്നത് നടക്കാൻ ഒന്നും പ്രാർത്ഥിക്കണം 🙏

  • @lulu_koduvally
    @lulu_koduvally 4 หลายเดือนก่อน +1

    എനിക്ക് കിട്ടിയത് 170 ആണ്.
    പക്ഷെ husband A letter ആണ്.
    ഇത് fail ആയി.😮

  • @nayanarajeev9804
    @nayanarajeev9804 4 หลายเดือนก่อน +1

    Correct chetta enikk seri ayitta vanne🥰❤

  • @radhikaradhika6935
    @radhikaradhika6935 6 หลายเดือนก่อน

    വളരെ ശരിയാണ് 👍💯

  • @geethu5331
    @geethu5331 5 หลายเดือนก่อน +1

    Enik 💯 correct anu❤❤❤

  • @deepthi6031
    @deepthi6031 6 หลายเดือนก่อน

    Yes ❤ right🎉

  • @arjunvijayan4538
    @arjunvijayan4538 6 หลายเดือนก่อน +5

    Correct kitteella😢

  • @user-ol4zw9mr1z
    @user-ol4zw9mr1z 4 หลายเดือนก่อน

    Correctan...tnx

  • @Jayavinod687
    @Jayavinod687 ปีที่แล้ว +4

    No man i think thees tipe videos reduce your value

  • @anithasarathks
    @anithasarathks ปีที่แล้ว +1

    എനിക്ക് correct ayi vannilla

  • @layalaya5622
    @layalaya5622 6 หลายเดือนก่อน +2

    210😂😮
    My lover mame Jinov im ❤Devi

  • @jamolkunji2573
    @jamolkunji2573 ปีที่แล้ว +60

    170 ആണ് എനിക്ക് കിട്ടിയത്. വളരെ ശരിയാണ്. 🥰

  • @aleenasindhu152
    @aleenasindhu152 6 หลายเดือนก่อน +26

    പ്രണയസാഫല്യത്തിന് ചെയ്യേണ്ടത് എന്തൊക്കെയാണ് 🤧ജാതിയുടെ പേരിൽ വേർപിരിയേണ്ട അവസ്ഥയാണ് ഇപ്പോൾ

  • @minicp3192
    @minicp3192 ปีที่แล้ว +3

    💯 % correct 210 R

  • @bindum7440
    @bindum7440 6 หลายเดือนก่อน +3

    🙏🙏🙏

  • @LEX2488
    @LEX2488 5 หลายเดือนก่อน

    100% sathyamaan njan agrahicha vyakthiyude Letter thanneyan enik kittiyath second option il "S"❤

  • @hithamanoj2678
    @hithamanoj2678 3 หลายเดือนก่อน

    I got total 190,I am married,my husban's name Manoj, in my case this is correct

  • @user-hm7mt5kl3p
    @user-hm7mt5kl3p 6 หลายเดือนก่อน +2

    correct for me

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 หลายเดือนก่อน

    ഞാൻ സ്നേഹിച്ചു കൊണ്ടിരിക്കുന്നു 100-140 = name Apa.... Thank you😊

  • @MishoriSajeevan-mk5ji
    @MishoriSajeevan-mk5ji 3 หลายเดือนก่อน

    Enikk kittiyath 210 really happy you my lover inde first letter N uffff soo soo sooo happy you thankyuuuu🙈🙈❤

  • @somathomas6488
    @somathomas6488 ปีที่แล้ว

    കൊച്ചു ഗള്ളൻ.. ഗോപാല 🤣🤣🤣🤣180.. ആയിരുന്നു... M❤️❤️❤️❤️🌹🌹Very fundastic ഹരികുട്ടാ 🌹🌹🌹🌹🌹🙋‍♀️🙋‍♀️🙋‍♀️

  • @AnandAnand-fh8rg
    @AnandAnand-fh8rg 5 หลายเดือนก่อน

    Broo ethilll paranja letter kittillengill aa vekthiye kalyanam kazhikan avathille??😢😢

    • @Vim977
      @Vim977 5 หลายเดือนก่อน

      അങ്ങനെ ഒന്നുമില്ല, വെറുതെയ

  • @jithkannampuzha5304
    @jithkannampuzha5304 6 หลายเดือนก่อน

    Correct🥰🙏

  • @Bubbleaquatic2006
    @Bubbleaquatic2006 ปีที่แล้ว

    Entta ponno correct sheriyaaya madhiyaayirunnu

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +40

    നമസ്കാരം തിരുമേനി🙏🙏🙏ആരോഗ്യത്തോടെയുള്ള
    ദീർഘായുസ്സിനു വേണ്ടി
    പ്രാത്ഥിക്കുന്നു
    GOD 🌹BLEES🌹YOU🌹🌹🌹❤️❤️💖💙💔💗♥️💓🖤💜💛💚🌈

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      നമസ്കാരം വളരെ സന്തോഷം😊😊😊🙏🙏🙏

    • @user-jh3uj3si5c
      @user-jh3uj3si5c 11 หลายเดือนก่อน

      Namaste thirumeni pravachanam correct my name ambili b punartham

  • @naleefgeasaji123
    @naleefgeasaji123 7 หลายเดือนก่อน

    എനിക്ക് 150 എന്റെ pranayam u അക്ഷരം 😍 എനിക്ക് പങ്കാളിയായി കിട്ടട്ടെ

  • @induraj891
    @induraj891 9 หลายเดือนก่อน

    Correct 👍

  • @astroshorts-yh5dg
    @astroshorts-yh5dg ปีที่แล้ว +3

    എനിയ്ക്ക് കിട്ടിയത് 170 പക്‌ഷേ എന്റെ ഭർത്താവിന്റെ പേര് -ബിയിൽ ആണ് തുടങ്ങുന്നത്. correct ആയില്ലല്ലോ.

  • @sharmilasharu622
    @sharmilasharu622 4 หลายเดือนก่อน +1

    Enikki kittiyath 140 its wrong my husband name's started with v

  • @dasankkdasankuttikad959
    @dasankkdasankuttikad959 ปีที่แล้ว +15

    140 തിന് ഉള്ളിൽ ആണ് കിട്ടിയത് പേരുമായി ഒരു ബന്ധവും ഇല്ല 😌 എന്ന് കല്യാണം കഴിഞ്ഞ ഞാൻ 😜

    • @aparnaapz333
      @aparnaapz333 ปีที่แล้ว +3

      ചിലപ്പോൾ അടുത്ത മാര്യേജിന്റെ ആയിരിക്കും 😂

    • @AB-xk4yp
      @AB-xk4yp 6 หลายเดือนก่อน

      ​@@aparnaapz333😂

    • @KrishnaaryankhanAryankhan
      @KrishnaaryankhanAryankhan 5 หลายเดือนก่อน +2

      Ithu fake aanu.

  • @user-gi3bu5sg9t
    @user-gi3bu5sg9t 7 หลายเดือนก่อน

    സർ എനിക്ക് 170 പോയിന്റ് കിട്ടി വളരെ ശരി ആണ് എന്റെ വൈഫ്ന്റെ പേര് p, യിൽ തുടങ്ങുന്നു

  • @SaranyaSaranya-il9iw
    @SaranyaSaranya-il9iw 2 หลายเดือนก่อน

    Yes correct . Thanks

  • @user-qf6jl5ts9p
    @user-qf6jl5ts9p 5 หลายเดือนก่อน

    Add chythapol kityath 160 aanu ...njn udheshicha letter athil illa ..kashtam