തള്ളവിരൽ വളഞ്ഞതോ നിവർന്നതോ? തള്ളവിരലിൽ ഒളിഞ്ഞിരുപ്പുണ്ട് നിങ്ങളുടെ സ്വഭാവം,ഹസ്തരേഖാ ശാസ്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 330

  • @sreelakicha6290
    @sreelakicha6290 ปีที่แล้ว +12

    2 മത്തെ പറഞ്ഞത് വളരെ ശെരി യാണ് 100%🙏🙏🙏🙏🙏🙏

  • @Sussamma
    @Sussamma ปีที่แล้ว +2

    വളഞ്ഞ തള്ളവിരൽ, പറഞ്ഞ കാരിയെങ്ങൾ വളരെ വളരെ കറക്റ്റ് ആണ്. 👍👍👍🙏🙏

  • @fathimamajeed2140
    @fathimamajeed2140 ปีที่แล้ว +1

    രണ്ടാമത്തേത് പറഞ്ഞത് എത്ര ശരിയാണ്. ഒരുപാട് നന്ദി.

  • @antonyjoseph8866
    @antonyjoseph8866 ปีที่แล้ว +7

    ഹരി പകർന്നു നൽകിയ ഈ സന്ദേശം ഒരുപാട് ഉപകാരപ്രദമായ ഒന്നാണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      ആൻറണി ജോസഫ് ജി വളരെയധികം നന്ദിയുണ്ട്🌱🌱🌱🙏🙏🥰🥰🥰

  • @sunithaks4047
    @sunithaks4047 ปีที่แล้ว +1

    രണ്ടാമത്തെ ആണ് എന്റെ പറഞ്ഞത് എല്ലാം ശരിയാ 🙏🙏🙏🙏

  • @rajeshpv2825
    @rajeshpv2825 ปีที่แล้ว +27

    രണ്ടാമത് പറഞ്ഞത് വളരെ ശരിയാണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      രാജേഷ് ജി വളരെയധികം സന്തോഷം ഫീഡ്ബാക്ക് അറിയിച്ചതിന്☺️🙏🥰👍🏻👍🏻🌱

    • @preethakumarip848
      @preethakumarip848 ปีที่แล้ว +1

      Yes

    • @sindhupg9454
      @sindhupg9454 ปีที่แล้ว

      👍

    • @IbrahimTv-ue8kq
      @IbrahimTv-ue8kq ปีที่แล้ว

      Gud

  • @dibeeshp6971
    @dibeeshp6971 ปีที่แล้ว +9

    2 പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് . thanks

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ദിബീഷ് ജി നമസ്തേ വളരെ സന്തോഷം🌱😊☺️

  • @neethu6999
    @neethu6999 ปีที่แล้ว +2

    രണ്ടാമത് പറഞ്ഞ കാര്യം സത്യമാണ്

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +5

    Hello Bro... താങ്കൾ ഇക്കാര്യത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. താങ്കൾ പറഞ്ഞതൊക്കെ ഞാൻ എന്റെ പരിചയക്കാരായ പലരുടേയും സ്വഭാവ വിശേഷങ്ങളമായി താരതമ്യപ്പെടുത്തി നോക്കിയപ്പോൾ താങ്കൾ പറഞ്ഞതിൽ പതിരില്ലെന്ന് ബോധ്യപ്പെട്ടു. പുതിയൊരു അറിവു പറഞ്ഞു തന്നതിന് വളരെയേറെ നന്ദി. ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിയ്ക്കുന്നു. നന്ദി, നമസ്ക്കാരം 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശിവദാസൻ ജി നമസ്തേ🙏🌱🥰
      ഫീഡ്ബാക്ക് അറിയിച്ചതിന് വളരെയധികം നന്ദിയുണ്ട്🥰🥰🥰

  • @yaseensvlog6535
    @yaseensvlog6535 ปีที่แล้ว +1

    സൂപ്പർ വളരെ ശെരിയാണ് 2മത്തെ വിരലാണ് എന്റെ ❤

  • @neenap2215
    @neenap2215 ปีที่แล้ว +2

    തികച്ചും ശരിയായ കാര്യങ്ങൾ ആണ്. രണ്ടാമത് പറഞ്ഞ കൂട്ടത്തിൽ ആണ് ഞാൻ ഉൾപ്പെടുന്നത്. ഒന്നാമത്തെ കാര്യവും കുറേ അധികം ശരിയാണ്. പക്ഷേ പണം സമ്പാദിക്കുന്ന കാര്യത്തിൽ ചെറിയ മാറ്റം. നല്ല വീഡിയോ. നന്ദി സഹോദരാ.

  • @sheenamolsheenamol7241
    @sheenamolsheenamol7241 ปีที่แล้ว +3

    🙏ഓം നമഃ ശിവായ... നല്ല അറിവുകൾക്ക് നന്ദി... 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഷിനാ മോൾജി നമസ്തേ ശുഭദിനം അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം സന്തോഷം🥰🙏☺️

  • @PoovalankiNeeleswaram
    @PoovalankiNeeleswaram ปีที่แล้ว +1

    രണ്ടാമ ത് പറഞ്ഞത് സത്യമാണ്

  • @leelamonid4449
    @leelamonid4449 10 หลายเดือนก่อน +1

    എന്നെ സംബന്ധിച്ചിടത്തോളം 100 % ശെരിയാണ്.

  • @sumeshanand2440
    @sumeshanand2440 ปีที่แล้ว +1

    രണ്ടാമത് പറഞ്ഞത് ആണ് വളരേ ശരിയാണ്🙏🙏🙏

  • @DIYA_vlogs_1234
    @DIYA_vlogs_1234 ปีที่แล้ว +1

    രണ്ടാമത് പറഞ്ഞത് 💯👌🏻 ആണ്

  • @KRISHNA-RADHE..
    @KRISHNA-RADHE.. ปีที่แล้ว +4

    രണ്ടാമത് പറഞ്ഞത് മുഴുവൻ സത്യം 🙏🌷🙏🌷🙏🌷💕💕💕💕

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      കൃഷ്ണ Jiനമസ്കാരം

  • @HIBA910
    @HIBA910 ปีที่แล้ว +2

    Ee paranja kaaryangal ente anubhavathil 90%seri aan. Ente molkk nivarnna viralum enikk valanja viralum aan.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Jasna ji.
      Thanks for your feedback 😊

  • @abix_z3397
    @abix_z3397 ปีที่แล้ว +3

    randamath paranjath valare sariyanu nalla arivu pakarnnuthannathinu thank you

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നിഹാസ് ജി വളരെയധികം നന്ദി☺️☺️🙏🙏

  • @sumithasarathsumi748
    @sumithasarathsumi748 ปีที่แล้ว +1

    രണ്ടാമത്തെ ഗണത്തിൽ പെടുന്ന ആളാണ് ഞാൻ. പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്

  • @vineethasuresh4774
    @vineethasuresh4774 ปีที่แล้ว +3

    2-മത് പറഞ്ഞത് വളരെ ശരിയാണ്

  • @ShijiUdayan-z5x
    @ShijiUdayan-z5x ปีที่แล้ว

    രണ്ടാമത് പറഞ്ഞത് വളരെ ശരിയാണ് 100% ശരിയാണ്, പണത്തിനു വേണ്ടി എല്ലാവരും എന്നെ പറ്റിക്കുന്നുണ്ട്, അറിയാം എന്നാലും ഞാൻ നന്നാവില്ല, മറ്റുള്ളവരെ സഹായിക്കുമ്പോൾ ഒരു സന്തോഷം ഉണ്ട്, പറ്റിക്കാണ് എന്ന് അറിഞ്ഞിട്ടും ഞാൻ മിണ്ടാറില്ല

  • @sushamaks830
    @sushamaks830 4 หลายเดือนก่อน

    Good video .Thanks monu

  • @renjiniramesh6430
    @renjiniramesh6430 ปีที่แล้ว +3

    ഹായ് ബ്രോ താങ്കൾ പറഞ്ഞതിൽ രണ്ടാമത്തെ ആണ് ഞാൻ 👌 നന്ദി 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രഞ്ജിനി രമേഷ് ജി വളരെയധികം സന്തോഷം🙏☺️

  • @ajayakumarvk972
    @ajayakumarvk972 ปีที่แล้ว +1

    എന്റെ തള്ളവിരൽ വളഞ്ഞത് ആണ് ഈ പറഞ്ഞത് ഏറെക്കുറെയൊക്കെ ശരിയാണ്

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +1

    നന്ദി നമസ്കാരം സർ 2മത്തെ വിരൽ ആണ് വളരെ അധികം ശെരി ആണ് 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഗിരിജ അക്ഷരാജി വളരെയധികം നന്ദിയുണ്ട്🌱🌱🥰🥰🥰🥰🥰🙏🙏🙏

  • @kuttanmpm007
    @kuttanmpm007 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞതെല്ലാം 200% സത്യം ആണ് 👌👍🌹💐❤️❤️❤️

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      കുട്ടൻ ജി വളരെയധികം നന്ദി

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +6

    👏👏👏👏👏 രണ്ടാമത് പറഞത് വളരെവളരെ സത്യമാണ്. 👌✌️

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സുനിത ശ്രീരാമൻ ജി വളരെയധികം നന്ദി കമൻറ് രേഖപ്പെടുത്തിയതിന്

  • @sukeshb1194
    @sukeshb1194 ปีที่แล้ว +1

    Second opinion valarey sariyayitundu

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സുകേഷ് ജി വളരെയധികം നന്ദി🥰🌱🌱🌱🙏🙏🙏

  • @shailajashailaja3852
    @shailajashailaja3852 ปีที่แล้ว +3

    സാറ് പറഞ്ഞത് കറക്റ്റാണ്താങ്ക്യൂ സാർ🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🌺🌺🌺🌺☺️☺️☺️🌱🌱🌱🏵️🏵️🏵️👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @mehaboobfathima2783
    @mehaboobfathima2783 ปีที่แล้ว +1

    വളഞ്ഞ വിരലിന്റെ കാര്യം പറഞ്ഞത് വളരെ ഇഷ്ടായി സത്യമാണ്

  • @savithankgayathry1692
    @savithankgayathry1692 ปีที่แล้ว

    രണ്ടാമത് പറഞ്ഞതാണ്... പറഞ്ഞത് എല്ലാം 100 % സത്യം

  • @Harihari-hd2he
    @Harihari-hd2he ปีที่แล้ว +11

    എന്റെ 2 മത്തെ ആണ് പറഞ്ഞ കാര്യം മുഴുവൻ എന്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ട് ഇരിക്കുന്നതും 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      ഹരിജി വളരെയധികം നന്ദിയുണ്ട്

    • @Harihari-hd2he
      @Harihari-hd2he ปีที่แล้ว +1

      Pakshe ippol njan valare dhukkithananu 😭

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      എല്ലാം ശരിയാകും

    • @Harihari-hd2he
      @Harihari-hd2he ปีที่แล้ว

      @@Ayiravallimedia enikku thonunilla ellam kaivittu pokkondirikkunnu😭

  • @shabanathakkudu5448
    @shabanathakkudu5448 ปีที่แล้ว +1

    രണ്ടാമത് പറഞ്ഞത് 100%ശെരി 👍👍👍

  • @saradhathakachan9778
    @saradhathakachan9778 ปีที่แล้ว +1

    2 മത്തെ ഗണത്തിൽ പെടുന്നു ഞാൻ 100 % ശരിയാണ് നമസ്തേ.''

  • @arununni1710
    @arununni1710 ปีที่แล้ว +4

    ❤🥰രണ്ടാമത്തെ പറഞ്ഞ് എല്ലാം ശരിയാണ്❤💯🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അരുൺ ഉണ്ണി ജി നമസ്തേ

  • @manjuchandran9925
    @manjuchandran9925 ปีที่แล้ว

    രണ്ടാമത് പറഞ്ഞത് എല്ലാം ശരിയാണ് .

  • @anilanpc7467
    @anilanpc7467 ปีที่แล้ว +1

    പറഞ്ഞത് വളരെ ശരിയാണ്.

  • @rafeequerafi3013
    @rafeequerafi3013 ปีที่แล้ว

    രണ്ടാമത് പറഞ്ഞത് 100% സത്യം ബ്രദർ സു സൂപ്പർ 👍👍👍👍❤️

  • @anjalimambulli6241
    @anjalimambulli6241 ปีที่แล้ว +1

    Athyam paranjth valare corect ahnu 😊🙌🏻👍🏻👍🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അഞ്ജലി മാമ്പുള്ളി ജി 🙏🙏🙏

  • @vineethaajayaghosh8281
    @vineethaajayaghosh8281 ปีที่แล้ว +1

    താങ്കൾ പറഞ്ഞതിൽ രണ്ടാമത്തെയാണു ഞാൻ 🙏🙏🌹🌹

  • @surajraj821
    @surajraj821 ปีที่แล้ว +3

    എനിക്ക് തള്ള വിരൽ Normally വളഞ്ഞിരിക്കുന്നു....80% correct .thank you bro🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സൂരജ് രാജ് ജി വളരെയധികം നന്ദിയുണ്ട്👍🏻☺️

  • @abhidev6151
    @abhidev6151 ปีที่แล้ว +3

    2 -മത് പറഞ്ഞത് 100% ശരിയാണ്, മറ്റുള്ളവർ നന്നായി പറ്റിക്കുന്നുമുണ്ട്, എന്നാലും നമ്മുടെ സ്വഭാവം മാറുല്ല

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അബി ദേവ് ജി നമസ്തേ😊🙏ഫീഡ്ബാക്ക് അറിയിച്ചതിന് വളരെയധികം നന്ദി

  • @raveendranraghavan9196
    @raveendranraghavan9196 ปีที่แล้ว +1

    2.പറഞ്ഞത് വളരെശരിയാണ്

  • @subimuhammed-l2q
    @subimuhammed-l2q ปีที่แล้ว

    രണ്ടാമത് പറഞ്ഞത്100%ശരിയാണ്

  • @PravithaPravitha-rq7qb
    @PravithaPravitha-rq7qb ปีที่แล้ว +1

    2 ->, മത്തെത് പറഞ്ഞത് corret🥰🥰👌👌👌👌

  • @jayakrishnanjayakrishnan-my5hs
    @jayakrishnanjayakrishnan-my5hs ปีที่แล้ว +2

    Thankaman
    randamathu,paranjathu,valaresariyanu

  • @anajbabu-tz5jp
    @anajbabu-tz5jp ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ കാര്യം എല്ലാം 💯സത്യം ആണ് 2മത്തെ ആണ് എന്റെ വിരൽ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അനജ് ബാബുജി നമസ്തേ🙏🙏😊😊

  • @babykumari4861
    @babykumari4861 ปีที่แล้ว +1

    എന്റെ കാര്യത്തിൽ വളരെ ശെരി ആണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ബേബി കുമാരി ജി നമസ്തേ

  • @bijubalan9765
    @bijubalan9765 ปีที่แล้ว

    രണ്ടാമത് പറഞ്ഞത് അക്ഷരം പ്രതി സത്യം ആണ്

  • @midhunams8254
    @midhunams8254 ปีที่แล้ว

    രണ്ടാമത് പറഞ്ഞത് വളരെ ശെരിയാണ് 💯🙌

  • @deepu7694
    @deepu7694 ปีที่แล้ว +1

    ഹരി ജി നമസ്‌തെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ദീപു ചടയമംഗലം ജി നമസ്തേ☺️☺️☺️🌱🌱🌱

  • @manjusharatheesh3019
    @manjusharatheesh3019 ปีที่แล้ว +1

    Second paranjathu valare sariyanu

  • @saliniunni5111
    @saliniunni5111 ปีที่แล้ว

    രണ്ടാമത്തെ വളരെ ശരി ആണ് 🙏🏼🥰

  • @viswamohinividyadharanvisw3646
    @viswamohinividyadharanvisw3646 ปีที่แล้ว +1

    രണ്ടാമത് പറഞ്ഞത് ശരി ആണ് 👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വിശ്വമോഹിനി വിദ്യാധരൻ ജി നമസ്കാരം☺️☺️☺️🙏🙏

  • @dhanyaraju4943
    @dhanyaraju4943 ปีที่แล้ว +1

    Good video, Thanks...

  • @MariMari-t1j
    @MariMari-t1j ปีที่แล้ว

    രണ്ടാമത് വളരെ sriyan🙏🙏🙏🙏🙏

  • @girijar531
    @girijar531 ปีที่แล้ว

    Correct anu paranjath. 👍🙏

  • @RamRam-wq1dt
    @RamRam-wq1dt ปีที่แล้ว

    എല്ലാം ശെരി ആണ്😘😘😘😘😘

  • @ebulljetfans4169
    @ebulljetfans4169 ปีที่แล้ว +1

    2 കലക്കി

  • @arunamrit
    @arunamrit ปีที่แล้ว +1

    കൈയുടെ തള്ളവിരൽ പിടിച്ചു വളച്ച് കൈത്തണ്ടയിൽ മുട്ടിക്കാൻ കഴിയുന്ന ചിലരെ കണ്ടിട്ടുണ്ട്.
    അത്തരക്കാരുടെ സ്വഭാവത്തെ കുറിച്ച് കൂടി പറയേണ്ടതായിരുന്നു.

  • @renjurs2248
    @renjurs2248 ปีที่แล้ว +2

    എൻറെ കാര്യത്തിൽ തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്
    രണ്ടാമത്തെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രഞ്ജുജി നമസ്തേ

  • @geetaputlam5311
    @geetaputlam5311 ปีที่แล้ว

    Absolutely I agree with you brother...as me and my daughter are of the list category of stuburness and my husband and my son are of the very second catogry...hats off to you for your amazing knowledge....wishing you the award of the best yutuber for the useful videos which has the power of a community itself....forward to it's peace and prosperity ...as family is foundation of a society , you are treating and curing the problems of that basic structure bro....thank you sooo much ..mind it you are really a blessed person to become a remedy to lacks of people...

  • @Bhagyalakshmi141
    @Bhagyalakshmi141 ปีที่แล้ว +1

    2 nd ആണ് എന്റെ വളരെ ശരി യാണ്

  • @sumak7874
    @sumak7874 ปีที่แล้ว +1

    പറഞ്ഞത് വളരെ സത്യമാണ്
    2nd one ആണ് എന്റേത് 100%
    സത്യമാണ്
    1st one husband
    അതും വളരെ ശരിയാണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സുമ ജി വളരെയധികം നന്ദി☺️☺️😊😊👍🏻👍🏻🙏🙏🙏🙏ഫീഡ്ബാക്ക് അറിയിച്ചതിന്

  • @StephenAlexander-ss77
    @StephenAlexander-ss77 5 หลายเดือนก่อน

    100%സത്യം 👍👍👍👍

  • @sureshleena2083
    @sureshleena2083 ปีที่แล้ว +1

    ഒന്ന'വളരെ ശരി ആണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സുരേഷ് ലീന ജീ നമസ്തേ🌱🌱☺️☺️☺️☺️

  • @sreekutty3302
    @sreekutty3302 ปีที่แล้ว +1

    2 parnjth ellm valare valre sathym an 😊 thax ingne ulla arivukl parnju thannathin

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശ്രീ കുട്ടി ജി നമസ്തേ🙏🙏😊😊

  • @ragig2836
    @ragig2836 ปีที่แล้ว +3

    No 1 very correct

  • @venugopalanpk5553
    @venugopalanpk5553 ปีที่แล้ว

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്

  • @sowmyakrishna4377
    @sowmyakrishna4377 ปีที่แล้ว +2

    സത്യമാണ്.. രണ്ടു പറഞ്ഞത്.. എന്റെ ഫാമിലിയിൽ ഉള്ളവർ തന്നെ അവരുടെ ആവശ്യത്തിന് വേണ്ടി എന്നോട് വിഷമം പറഞ്ഞിട്ടു 8 പവൻ സ്വർണം ആണ് മേടിച് എടുത്തത്.. ഇപ്പോൾ അവർക്കൊക്കെ ഞാൻ കൊള്ളില്ല.. തിരികെ ചോദിക്കുമ്പോൾ കൊല്ലാൻ ആണ് വരുന്നത്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സൗമ്യ കൃഷ്ണജി നമസ്കാരം🙏🙏🙏🙏

  • @shafitp6303
    @shafitp6303 ปีที่แล้ว

    ശരിക്കും ശരിയാണ്

  • @shymaanu2138
    @shymaanu2138 ปีที่แล้ว +1

    100-ൽ 110 ശതമാനവും ശരിയാണ് ഹരിജി ഞാൻ 2 മത്തെ തിൽപ്പെട്ടതാണ് ഈ പറഞ്ഞതിൽ എല്ലാം ശരിയാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kuhisoopy9622
    @kuhisoopy9622 ปีที่แล้ว +1

    Nhaan Thaankalude Hrdayarekhaye kurich parayunna Vdo yaadrshikamaayi kaanukayundaayi, appol okke Correct aan, angane ithum nokki, 2aam Type, paranhathokke Valare Shariyaan, nhaan anganeyaan😄ith engane ariyunnu, athishayamund, 💯

  • @akshara.aaravind7716
    @akshara.aaravind7716 ปีที่แล้ว +3

    1st parajath 100% crct anu 😊

  • @asharajeev930
    @asharajeev930 ปีที่แล้ว +1

    2 കറക്റ്റ്

  • @Avani_avuzzz
    @Avani_avuzzz ปีที่แล้ว

    ഞാൻ രണ്ടാമത്തെ വിഭാഗം ആണ്.💯

  • @sindhu.k.msindhu6209
    @sindhu.k.msindhu6209 ปีที่แล้ว +1

    Vallary sariyanu

  • @sudharmaappulalitha1952
    @sudharmaappulalitha1952 ปีที่แล้ว

    2 മത്തെ കാറ്റഗറിയിൽ പെടുന്ന ആളാണ് ഞാൻ പറഞ്ഞതെല്ലാം 100% ശരിയാണ്

  • @abidhasalam3218
    @abidhasalam3218 ปีที่แล้ว +1

    Ente viral randamathethan, paranjethellam seriyan, thank you sir

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      വളരെ നന്ദിയുണ്ട്

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +1

    Very Good Video

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Thanks രാഘവൻ രാജീവ് ജി☺️☺️☺️

  • @sobhalaa-iy6ih
    @sobhalaa-iy6ih ปีที่แล้ว +2

    രണ്ടാമത് ശെരിയാണ് 👍👍👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശോഭാജി നമസ്തേ സന്തോഷം🔥🔥🔥

  • @ramankutty6375
    @ramankutty6375 ปีที่แล้ว +1

    90% correct . Thanku brother .

  • @UshaUshaKN
    @UshaUshaKN ปีที่แล้ว +1

    Good morning, 💯 true ,now settled in Kerala.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഉഷാകുമാരി ജി വളരെയധികം നന്ദി🙏🙏☺️☺️☺️

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 ปีที่แล้ว

    എന്റെ രണ്ടാമത്തെ ആണ് എല്ലാം ശരിയാണ്

  • @bindumolsabu6980
    @bindumolsabu6980 ปีที่แล้ว +1

    Seriyanu paranjath. രണ്ടാമത് പറഞ്ഞതാണ് എൻ്റെ വിരൽ

  • @sajeedevi5760
    @sajeedevi5760 ปีที่แล้ว +1

    Your great dear 2 mathe thump anu entethu ❤️👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശ്രീജ ദേവി ജി വളരെയധികം നന്ദി👍🏻👍🏻👍🏻😊😊

  • @fasnav7454
    @fasnav7454 ปีที่แล้ว +1

    👍 സത്യം രണ്ടാമത്തെ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഫസിനാ ജി വളരെയധികം നന്ദി

  • @francispd8293
    @francispd8293 ปีที่แล้ว +5

    In second match, you are exactly correct n yr deep knowledge about subject is praiseworthy

  • @dinesankesavan1252
    @dinesankesavan1252 ปีที่แล้ว +1

    Really

  • @sonabuty5872
    @sonabuty5872 ปีที่แล้ว +1

    2മതായി പറഞ്ഞ കാര്യം നൂർ ശതമാനം ശെരി ആണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സോനാ ബ്യൂട്ടി ജി നമസ്തേ

  • @dhanyapanayaikkal338
    @dhanyapanayaikkal338 ปีที่แล้ว +2

    രണ്ടാമത് പറഞ്ഞതെല്ലാം സത്യമാണ്. 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ധന്യ ജി നമസ്കാരം☺️☺️☺️🙏🙏🌱🌱🌱🌱

  • @suparnasuparnasathish8675
    @suparnasuparnasathish8675 ปีที่แล้ว +2

    2 mathe paranjath 100%🙏👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സുവർണ്ണ സുവർണ്ണ സതീഷ് ജി നമസ്തേ വളരെ സന്തോഷം

  • @freefireaccountsailing5563
    @freefireaccountsailing5563 ปีที่แล้ว +1

    Njan paniyedukkuna veettil ninu 2oddunte vilaku kitti vala dosam undo pls replay

  • @suliehapurushothaman6005
    @suliehapurushothaman6005 ปีที่แล้ว +1

    Right second

  • @rajeswarikk3834
    @rajeswarikk3834 ปีที่แล้ว +1

    Good

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രാജേശ്വരി ജി നമസ്തേ

  • @bhuvaneswarygopangopan2979
    @bhuvaneswarygopangopan2979 ปีที่แล้ว +1

    Ente boss um ente employi um njan thanne.section _2. 🙏100%👌

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഭുവനേശ്വരി ഗോപൻ ജി നമസ്കാരം

  • @sujathaci7582
    @sujathaci7582 ปีที่แล้ว +2

    2 correct

  • @raji564
    @raji564 ปีที่แล้ว +3

    No .2 true....💯🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      കൃത്വിക്ക് ജി നമസ്കാരം🙏🙏🌱🌱🌱🦋🦋

  • @rakhhiml2401
    @rakhhiml2401 ปีที่แล้ว +2

    Pic 2 correct 👍🏼