Nelliyampathy | A Day Trip | Palakkad | Kerala | Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.2K

  • @shanantony76
    @shanantony76 3 ปีที่แล้ว +61

    യാത്രാവിവരണം വശ്യമായ ശബ്നത്തിൽ മനോഹരമായ്

  • @harivarmaaravind1994
    @harivarmaaravind1994 3 ปีที่แล้ว +43

    ഇനിയെന്തിനാ അവിടെ പോണേ !!!😍 ഇതുവരെ കണ്ട വ്ലോഗ് വീഡിയോകളിൽ ഏറ്റവും മികച്ചത് 🥰 ഏറ്റവും മികച്ച അവതരണം 💐

  • @Freethinker0234
    @Freethinker0234 4 ปีที่แล้ว +423

    ഒരു വട്ടം പോലും സെൽഫി വീഡിയോ കാണിച്ചു വെറുപ്പിക്കാതെ മനോഹരമായി അവതരിപ്പിച്ചു , ഇവിടുത്തെ സെൽഫി പ്രാന്തൻമാരായ ബ്ലോഗർമാർ കണ്ടു പഠിക്കട്ടെ

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +19

      Thanks😊😊

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +11

      നല്ല അവതരണം അടുത്ത തിൽ ഫോട്ടോ ഒന്ന് കാണിക്കണം ഇത്ര യും നല്ല കാഴ്ച്ചകൾ കാണിച്ച ആളെ ഒന്നുകാണാൻ. ആശംസകൾ ♥

    • @sridevikrishna565
      @sridevikrishna565 3 ปีที่แล้ว +1

      @@TheBlueBoat_ 9⁹8⁸

    • @prabhavathyp8042
      @prabhavathyp8042 3 ปีที่แล้ว +3

      സത്യം 😍

    • @ahaancarun6439
      @ahaancarun6439 3 ปีที่แล้ว +1

      സത്യം

  • @BiluBalakrishnan
    @BiluBalakrishnan 3 ปีที่แล้ว +70

    One of the best presentation skill you have ! Voice itself have a nature feeling !

  • @kripakrishna7938
    @kripakrishna7938 4 ปีที่แล้ว +30

    അവതരണം ❤ ചേട്ടൻറെ ശബ്ദം എല്ലാം പൊളി ✌കൊള്ളാം ചേട്ടൻറെ വീഡിയോ കണ്ട് ഞാനും കാണാൻ ത്രില്ലടിച്ച് ഈ sunday ചെറിയ പ്ലാൻ ഇട്ടു നടന്ന😍😍😍😍💃💃💃💃💃hoy hoy hoy

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว

      Thanks😊😊. Appo poyi Nelliyampathy kandittu varu👍👍👍

    • @vlogplusuk20
      @vlogplusuk20 3 ปีที่แล้ว

      th-cam.com/video/NrFXyZdqUjc/w-d-xo.html

  • @funstudio2001
    @funstudio2001 4 ปีที่แล้ว +63

    നിങ്ങളെ സൗണ്ട് നല്ല രസം ഉണ്ട്

  • @nainanafeesa8412
    @nainanafeesa8412 3 ปีที่แล้ว +38

    I don't understand malayalam but I have a desire to settle down in Palakkad in future. Love from Assam. Beautiful

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +2

      Most welcome. Thanks😊😊😊

    • @nainanafeesa8412
      @nainanafeesa8412 3 ปีที่แล้ว +1

      @@TheBlueBoat_ Thank you.🤍

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      @@nainanafeesa8412 welcome😊

    • @B..._598
      @B..._598 3 ปีที่แล้ว +1

      Well Assam is also beautiful with lots of tea and coffee plantations. As the saying goes grass on the other side is always meant to be green right. 😁. So stay wherever you are. You can can always visit here but staying permanently I will not suggest.

    • @nainanafeesa8412
      @nainanafeesa8412 3 ปีที่แล้ว

      @@B..._598 Why dear?

  • @devuesworld4114
    @devuesworld4114 4 ปีที่แล้ว +6

    നമ്മുടെ സ്ഥലങ്ങൾ.പച്ചപ്പ്‌. പ്രകൃതി ഭംഗി ഇതെല്ലാം ഈ വീഡിയോയിലൂടെ കാണാൻ പറ്റി. ഒരുപാടു തവണ പോയതാണേലും വീണ്ടും വീണ്ടും പോവാൻ തോന്നും അത്രക്കു ഭംഗി ആണ് പോവുബോൾ കാണുന്ന ഓരോ കാഴ്ചകൾക്കും

  • @raghavendrak.s.8091
    @raghavendrak.s.8091 3 ปีที่แล้ว +25

    Excellent Narration bro! I don't know Malayalam but I still can understand your emotions from the Narration. Good one.

  • @muhliseen
    @muhliseen 4 ปีที่แล้ว +17

    Excellent details and clear explanation, watching all the videos of this channel. Amazing! Congrats bro.

  • @rifaharis6179
    @rifaharis6179 2 ปีที่แล้ว +3

    ഇത്രെയും മനോഹരമായ vlog ഞാൻ ഇതുവരെ കണ്ടിട്ടില്ല. so satisfied.

  • @4ukutties
    @4ukutties 4 ปีที่แล้ว +5

    Super travel vlog എല്ലാ സ്ഥലങ്ങളും നേരിട്ടു കണ്ട ഒരു feeling narration അടിപൊളി keep going

  • @krishna-wp3vm
    @krishna-wp3vm 4 ปีที่แล้ว +4

    Excellent presentation 👏👏👏 'sancharam' kaanunna pole oru feel😊😍

  • @jyothikrishnan8030
    @jyothikrishnan8030 3 ปีที่แล้ว +2

    Ningade oro video vum kidilan explanation, koode travel cheyyunna feel thank u so much

  • @mohammedkuttya4884
    @mohammedkuttya4884 4 ปีที่แล้ว +9

    Amazing visuals. and presentation about our place ... thank you

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว

      Welcome🙏🙏

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +1

      2:19 സീതാർകുണ്ടിലേക്കും കേശവൻപാറയിലേക്ക് തിരിയുന്ന ജങ്ങ്ഷൻ്റെ പേരെന്താണെന്ന് ഒന്ന് പറയാമോ ?

    • @mohammedkuttya4884
      @mohammedkuttya4884 2 ปีที่แล้ว

      @@LINESTELECOMCORDEDTELEPHONES കൈകാട്ടി..

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว

      @@mohammedkuttya4884 thanks

  • @Snpresents
    @Snpresents 3 ปีที่แล้ว +2

    adipoly... videos... ennu nenmara vela kanan vendi search cheythathu... applo ithele video kandath.... njanum ammayum koodi kandath ammak valare ishttayi.... thanks for your videos

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      Welcome. Ammayodu ente thanks parayanee😊

    • @Snpresents
      @Snpresents 3 ปีที่แล้ว

      @@TheBlueBoat_ ❤️

  • @sarahp1383
    @sarahp1383 4 ปีที่แล้ว +21

    As always another beautiful, scenic ride taking viewers to places they would otherwise not see. Photography is superb as also the narration. Thank you.

  • @LIFE-wb8sl
    @LIFE-wb8sl 2 หลายเดือนก่อน +1

    ഈ വിഡിയോ കണ്ടതിനു ശേഷംമാണ് നെല്ലിയംപതി പോണമെന്നുതോന്നൽ വന്നത് എന്താ ഭംഗി പാലക്കാട്‌ 🍃❤️‍🩹
    2വർഷം കഴിഞ്ഞു ഈ യാത്ര നടത്തിയിട്ടു ആ.. ഓർമ്മകൾ എന്നെ പലപ്പോളായി വീണ്ടും വിളിക്കുന്നു ആ പഴയെ എന്നിലേക്ക്‌.
    🍃🤍

  • @sandraraju4051
    @sandraraju4051 3 ปีที่แล้ว +12

    Beautiful 😍
    The views and the roads.
    I just love this place.

  • @gopinathansamassya1765
    @gopinathansamassya1765 2 ปีที่แล้ว +1

    വളരെയധികം ഉപകാരപ്രദമായ നല്ലൊരു വിവരണം. അകമഴിഞ്ഞ അഭിനന്ദനങ്ങൾ.

  • @kavyakrishnakumar1599
    @kavyakrishnakumar1599 3 ปีที่แล้ว +4

    എന്റെ ചേട്ടാ ഒരു രക്ഷേല്ല്യ. ഒരു വട്ടം ഇവിടെ പോണം😌😌. ചേട്ടന്റെ സൗണ്ട് കേൾക്കാൻ ആനന്ദത്തിലെ varun ന്റെ sound പോലെ ഇണ്ട്

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Thanks😊😊. ആനന്ദം ഒന്ന് കണ്ട് നോക്കട്ടെ

  • @sameerafaizal1608
    @sameerafaizal1608 2 ปีที่แล้ว +1

    Superb.... video kanditt innale nelliyampathy karangi... sthalangal cover cheyyanam othiri help cheythu video.. Thanks alot..

  • @satyamforever
    @satyamforever 4 ปีที่แล้ว +18

    Amazing visuals and powerful commentary with soft flowing music make this video a treat to watch. I was feeling as if I am travelling with you in Nelliyampathy. You are doing a fabulous job.

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +2

      Thats my main aim actually to make the viewers virtually travel with me. Thanks a lot😊😊

    • @josephilip4537
      @josephilip4537 2 ปีที่แล้ว +1

      Exactly true,I too felt like this,as if I'm travelling to Nelliyampathy

  • @aaryangirish5914
    @aaryangirish5914 2 ปีที่แล้ว +2

    ഒരു വെറുപ്പിക്കലും ഇല്ലാത്ത അവതരണം manasuniranju🌹🌹🌹.. അതിമനോഹരം

  • @rajianoop6726
    @rajianoop6726 3 ปีที่แล้ว +7

    പാലക്കാടിനോട് ഭയങ്കര ഭ്രമം ആയിരുന്നു....... പ്രകൃതി, ആൾക്കാർ, സംസ്‍കാരം okke ഒരുപാട് ആകർഷിച്ചിരുന്നു.... നിയോഗം പോലെ എവിടേക്ക് തന്നെ വിവാഹിത aayi എത്തിച്ചേർന്നു..... പക്ഷെ 10 kollam ആയിട്ടും പാലക്കാട്‌ പോയിട്ട് മംഗലം ഡാം പോലും കണ്ടിട്ടില്ല 🤣🤣🤣🤣🤣

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      😂😂😂 athinentha iniyum time undallo.

  • @nishanashajahan6482
    @nishanashajahan6482 3 ปีที่แล้ว +1

    Parayathe u have good voice brother mashallah...
    Skip cheyathe kandu

  • @beamingisrael5509
    @beamingisrael5509 3 ปีที่แล้ว +4

    MY CHILDHOOD I SPEND VACATION IN THAT TEA PLANTATION. MY ELDER BROTHER USED TO WORK THERE. I ENJOYED VERY MUCH. THANKS FOR THE VIDEOS. MY LOVING MEMORIES NEVER FADE AWAY. SHALOM

  • @PRADEEPKUMARANTHIKAD
    @PRADEEPKUMARANTHIKAD 5 หลายเดือนก่อน +1

    Really Amazing View Thanks Bro.❤

    • @TheBlueBoat_
      @TheBlueBoat_  5 หลายเดือนก่อน

      Welcome and thanks 🙏

  • @sarinchakravarty5667
    @sarinchakravarty5667 2 ปีที่แล้ว +3

    This is so gorgeous...this trip to Kerala i want to do a trip across the unseen gems of north Kerala.... thinking of places to visit, we will travel during rains so want to avoid Wayanad, Idduki , but i still want to see the mountains.....

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว

      Nelliyampathy is also not safe in monsoon.

  • @souravsasi1896
    @souravsasi1896 3 ปีที่แล้ว +2

    ഒരു ഫീൽ ഗുഡ് സിനിമ കണ്ട പ്രതീതി . Outstanding work brother 👌

  • @iamstudies4me
    @iamstudies4me 4 ปีที่แล้ว +7

    I am proud of being resident nemmara n a friend of blue boat

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว

      Ithu vayichappo bayankara santhosham aayi😊😊 thanks da

  • @vjisjvjisj5312
    @vjisjvjisj5312 3 ปีที่แล้ว +1

    Thank you etta e oru video kaanaan orupaad aagrahichtha athum nelliyaampathy my favorite place

  • @TheEloped
    @TheEloped 4 ปีที่แล้ว +4

    Alluring portrayal, after watching your video Nelliyampathy got a place on my bucket list. Cheers mate. You definitely deserve a Sub.

  • @raghimraghim7269
    @raghimraghim7269 3 ปีที่แล้ว +1

    Nelliyampathy njan poyitund pakshe neritt kandathinekkal orupadu aswadhichanu ee video kandath thank you 😊

  • @saraswathivimal3916
    @saraswathivimal3916 2 ปีที่แล้ว +5

    മനോഹരമായ സ്ഥലം... പാലക്കാടിന്റെ അഭിമാനം നെല്ലിയാമ്പതി 👍👍👍

  • @shobinaugustine1924
    @shobinaugustine1924 2 ปีที่แล้ว +2

    പടം വരച്ച പോലുള്ള ഫ്രെയിമുകൾ . നല്ല ക്യാമറമാനാണ് താങ്കൾ അഭിനന്ദനങ്ങ

  • @sonu6688
    @sonu6688 4 ปีที่แล้ว +5

    Bro visit kannadi, Thenkurissi and make a video on it

  • @saheshmathews1195
    @saheshmathews1195 3 ปีที่แล้ว +1

    എത്രയോ നാളായി മനസ്സിൽൽകൊണ്ടുവെച്ചു നടക്കുന്നു ഇത് കണ്ടപ്പോ ഞാൻ ചെയ്യാനാഗ്രഹിച്ചതൊക്കെ നിങ്ങൾ ചെയ്തതുപോലെ supperb
    All the best bro

  • @robsoo7
    @robsoo7 4 ปีที่แล้ว +5

    You are a brilliant narrator and your shots are really good..just felt like I was there ..Keep tripping.. ✌️

  • @omanap7995
    @omanap7995 3 ปีที่แล้ว +1

    Supper👌👍നല്ല എക്സ്പ്ലാൻ ഇതു പോലുള്ള വിഡിയോ ഇനിയും ഉണ്ടാവണം

  • @josevettukattil8458
    @josevettukattil8458 3 ปีที่แล้ว +12

    The voice-over is so soothing... its like we are traveling with you.. great effort and a wonderful video.

  • @MrAmaldas81
    @MrAmaldas81 4 ปีที่แล้ว +1

    താങ്കളുടെ വിഡിയോയും പ്രെസൻറ്റേഷനും ഒരുപാടു മികച്ചതാണ്, വീഡിയോ കാണുമ്പോൾ നമ്മൾ യാത്ര ചെയ്യുന്ന അതെ ഫീൽ ഉണ്ട്.... പാലക്കാട്‌ മാത്രം ഒതുങ്ങി നിൽക്കാതെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു...♥️♥️♥️♥️♥️

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว

      Thanks a lot.. Ippo covid karanam palakkad mathram videos othukki nirthiyirikunathu. Situation ok aayal vere sthalangalilekku travel cheyum.

  • @vaishakh7634
    @vaishakh7634 2 ปีที่แล้ว +16

    Our pallakad has so much beauty hidden inside it ! One of the Best place to live to enjoy the nature and life. Good Video 💯❤

    • @TheBlueBoat_
      @TheBlueBoat_  2 ปีที่แล้ว +3

      Yes agree

    • @josephilip4537
      @josephilip4537 2 ปีที่แล้ว +2

      It's really amazing natural beauty here in Palakkad, not actually hidden, it's ought there's it, marvellous,magicious natural beauty more interesting and eye catching,soothing, enriching mind and eyes really,Kuttanad, Alleppey is like this but there's a threat of flood in Monsoon season, here isn't any such life threatening situation, Palakkad moreover became a brand name with Matta rice 🍚,and it's agricultural fields along with Malampuzha dam,Pothundi dam Silent valley and the most amazing Nelliyampathy together with its Tea, coffee and 🍊🍊 Orange plantation is proudly announcing it's place in the tourist Map of the world,not just India or Kerala

  • @aryaar1336
    @aryaar1336 3 ปีที่แล้ว +1

    First time aanu mathimarann kandirunn pokunath.......vloger kidu🌟🌟🌟👍👍👍

  • @senthilkumar2457
    @senthilkumar2457 3 ปีที่แล้ว +9

    Thank you for taking us to the Nelliyampathy..The real GODS OWN CONUNTRY Bro..Your narration is cool...and highlight is footsteps sound in your say edaikku edaikku..in middle..will try to visit some day after all is well!!!

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      Thanks. Yes please visit.

  • @salimmoosa6966
    @salimmoosa6966 3 ปีที่แล้ว +1

    സീതാർ കുണ്ട് ബാരികേടിന് പ്പുറം മനോഹരമായ വെള്ളചാട്ടം ഉണ്ട് അത്‌ കാണാൻ വർഷങ്ങൾക് മുൻപ് പോയിരുന്നു, പക്ഷെ അവിടെത്തും മുൻപ് കൂടെ ഉണ്ടായിരുന്നആൾ വേരിൽ തട്ടി വീണു അയാളെ രക്ഷിക്കാൻ രണ്ടു പേർ വന്നു, അപകടം ആകുന്നു മൂന്നാവത് വന്ന ആളുടെ സമയോചിത ഇടപെടൽ മൂലം ഇപ്പോൾ ജീവിച്ചിരിക്കുന്നു, ദൈവ നന്ദി, കുടുതലും അപകടം ഉണ്ടാകുന്ന ത് അശ്രദ്ധ തന്നെ, നല്ല അവതരണം, വീഡിയോ സൂപ്പർ

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Thanks. ഞാനും അവിടെ പണ്ട് പോയിട്ടുണ്ട്. പകുതി പോയി തിരിച്ച് വന്നു.

  • @ratheeshraj3079
    @ratheeshraj3079 4 ปีที่แล้ว +13

    Such a treat to eyes Nelliyampathy is just beautiful .Always enjoyed whenever I visited here. Thank you for bringing back those old beautiful memories

  • @AbdulRahman-bg3jw
    @AbdulRahman-bg3jw 3 ปีที่แล้ว +1

    Ithrem manoharamaayi 5 times kanda njaan aswdhichilla broo tnks for the good feeel... ❤

  • @thetravellinglens2024
    @thetravellinglens2024 4 ปีที่แล้ว +7

    It was a joy watching your video with your beautiful voice in the background, brother. Keep sharing. God bless and stay safe.🥰

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      God bless you too. Thanks 😊😊

    • @thetravellinglens2024
      @thetravellinglens2024 4 ปีที่แล้ว +1

      @@TheBlueBoat_ you are welcome. 😊

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      @@thetravellinglens2024 😊😊😊

  • @ananyas.5849
    @ananyas.5849 3 ปีที่แล้ว +2

    അതിമനോഹരം കാഴ്ചയും അവതരണവും ശബ്‌ദവും 😍

  • @manuthankachan8370
    @manuthankachan8370 4 ปีที่แล้ว +36

    You took my life's 16 + minutes due to your beautiful narration.❤❤

  • @viral_works_
    @viral_works_ 2 ปีที่แล้ว +1

    Ee video enik orupad orupad ishtayi bro 🙂❤

  • @becool4442
    @becool4442 4 ปีที่แล้ว +3

    Nice video.. Waiting aayirunu...😊

  • @daisyprakash4763
    @daisyprakash4763 2 ปีที่แล้ว +1

    Vedio and ur kadha parachil sooper ..... Oru film te script parayum pole 🥰 .....

  • @chinnanvinodkumar7981
    @chinnanvinodkumar7981 4 ปีที่แล้ว +12

    That was really GREAT!
    I was working with AVT Manalaroo years back till 1999. I was the only doctor for the whole of Nelliyampathy at that point of time.
    As the place, so are the people in Nelliyampathy.... pure to the heart, innocent, loving and caring. Still remember Khalid, Rafeeq, Rajan, Ponnayyah, Rajesh, Joy and on and on.... Miss you all.
    Longing to be back in Nelliyampathy an do something good for all our dearest people.
    I miss my colleagues in the administration side and my hospital...

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +2

      Thanks Sir, for sharing your memories about Nelliyampathy.

    • @thirumoorthy.m8948
      @thirumoorthy.m8948 2 ปีที่แล้ว +1

      Nellyamathi stay place

  • @inna_pidichoo
    @inna_pidichoo 4 ปีที่แล้ว +2

    Kanninum kulirma nalgunna kazhachkalum Kadhin kellkavunna peace of voice pwolli chettoo

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      Thanks😊😊😊😊

  • @pradeeppillai1863
    @pradeeppillai1863 3 ปีที่แล้ว +4

    I have been to this place and it's an amazing experience.. Nature @ it's best.. Heaven explored.. Good take buddy and thanks for uploading..

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว +1

      Welcome buddy. Yes agree nature at its best there

    • @vlogplusuk20
      @vlogplusuk20 3 ปีที่แล้ว

      th-cam.com/video/NrFXyZdqUjc/w-d-xo.html

  • @sujathanair3390
    @sujathanair3390 ปีที่แล้ว +1

    ബ്യൂട്ടിഫുൾ പ്ലേസ് and യുവർ പ്രസന്റേഷൻ ❤️🌺

  • @rafaneeskhan4629
    @rafaneeskhan4629 4 ปีที่แล้ว +17

    Beautiful narration that’s why can’t skip and any second.👍

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      Thanks😊😊

    • @Vineethamozhiyot
      @Vineethamozhiyot 4 ปีที่แล้ว +1

      E comment idan vannatha njanum👍❤️

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว

      @@Vineethamozhiyot 😊😊 thanks

  • @faisufaiz6025
    @faisufaiz6025 3 ปีที่แล้ว +1

    Malappurath ninnu oru nal nenmara vare ethiyitt nelliyampathiyilek pokan kazhiyathe thirichu varendi vannirunnu ningalude ee videoyiloode kanunna manoharitha annu kanumayirunnilla🌹😍👏

  • @sreehari3127
    @sreehari3127 3 ปีที่แล้ว +3

    2:40 me too
    Aaaa malaannan oru devadoothan ayirunno?
    13:00 Ayyooooo beautiful!
    15:00 "angane angu poyalo?"

  • @shilusfamilyandworld1823
    @shilusfamilyandworld1823 2 ปีที่แล้ว +1

    Valare manoharamaya avatharanam orupad ishtapettu. 🙏🙏schoolil padikumbol travellog ezhuthiyath pole ❤️

  • @khaderhussains6264
    @khaderhussains6264 4 ปีที่แล้ว +4

    palakad to nellyampathi
    bus undo?

  • @Nasri-n1w
    @Nasri-n1w ปีที่แล้ว +1

    Enk imotional attachment ulla place an .orikkalum marakkatha vazhi ,iniyum povan kothikunna vazhi, orupad nalla ormakal sammanicha sthalam ,my favourite place in the world 🌎🥹🤍

  • @bobbyabraham7798
    @bobbyabraham7798 3 ปีที่แล้ว +5

    Your presentation it's beyond words brother keep going 🔥🔥🔥

  • @santhosh2069
    @santhosh2069 4 ปีที่แล้ว +1

    സഹോദര ഈ വീഡിയോ ഫുൾ ഞാൻ കണ്ടു.. അവതരണം സൂപ്പർ..👍👍

  • @SebeerAutocraft2024
    @SebeerAutocraft2024 4 ปีที่แล้ว +3

    മച്ചാനേ അടിപൊളി vlog ആണുട്ടോ വളരെ നല്ല അവതരണം ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുട്ടോ
    മച്ചാനെ
    ഒരു ഭാഗം വിട്ടുപോയല്ലോ.... ആ തൂക്കുപാലത്തിന്റെ അടുത്ത് നിന്നും കുറച്ചു ദൂരം കൂടി മുന്പോട്ട് പോയിരുന്നെങ്കിൽ നല്ല മനോഹരമായ വെള്ളച്ചാട്ടത്തിന്റെ അരുവി ഉണ്ടായിരുന്നു... വാഴച്ചാൽ waterfalls നു സമാനമായ ഒരു വെള്ളച്ചാട്ടം ഉണ്ടവിടെ miss ആയിലെ....ശെ....
    സാരമില്ല അടുത്ത വരവില് അതും കൂടി ഉൾപെടുത്തിക്കോളൂ..
    ഞാനും നാളെ നെല്ലിയമ്പതിയുടെ ഒരു വീഡിയോ ചെയ്യുന്നുണ്ട് ട്ടോ
    പക്ഷെ അത് എത്രത്തോളം set ആകുമെന്ന് അറിയില്ലാട്ടോ കാരണം നമ്മക്ക് vlog ചെയ്ത് അത്ര എക്സ്പീരിയൻസ് ഇല്ലാ...
    എന്നാലും ഞാനും എന്റെ ചങ്ക് കൂട്ടുകാരും കൂടി അത് vlog പോലെ ചെയ്തിട്ടുണ്ട്....
    ഞാൻ രണ്ടു part ആയാണ് വീഡിയോ ചെയ്യുന്നത് അതിൽ രണ്ടാമത്തെ part ൽ ആ വെള്ളച്ചാട്ടം ഉണ്ടാകും കാരണം ഞങ്ങൾ അവിടെ കുറേനേരം കുളി പാസ്സാക്കിയിട്ടാണ് അവിടുന്ന് മടങ്ങിയത് അതുകൊണ്ട് തിരിച്ചു പോരുമ്പോൾ നല്ല 8ന്റെ പണി കൂടി കിട്ടി അതും ആ വീഡിയോയിൽ ഉണ്ട് ട്ടോ പറ്റിയാൽ ഒന്ന് കണ്ടു മിന്നിച്ചേക്കണേ....😍
    ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...
    മച്ചാനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും, സമ്പത്തും, സന്തോഷവും നൽകി സർവ്വ ശക്തനായ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്നാശംസിക്കുന്നു ഒപ്പം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    സ്നേഹപൂർവ്വം.....
    Creative Labs at Home
    Sebeer p majeed, Thrissur

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      Thanks മച്ചാനെ. ഞാൻ video കാണാം. ആ വെള്ളച്ചാട്ടം അവിടെ food കഴിക്കുമ്പോ അവർ പറഞ്ഞിരുന്നു. ഇനി പോവുമ്പോ എന്തായാലും പോവം. Waiting for your vlog. Thanks again മച്ചാനെ. God bless you too and your family.

    • @SebeerAutocraft2024
      @SebeerAutocraft2024 4 ปีที่แล้ว +2

      @@TheBlueBoat_ thanks ഉണ്ട് ട്ടാ മച്ചാനേ reply തന്നതിന്
      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം 🥰🤝😍✌️

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      @@SebeerAutocraft2024 Welcome മച്ചാനെ 😊😊

  • @adharshrs887
    @adharshrs887 3 ปีที่แล้ว +2

    good coverage Bro, why no video abt orange plantations.

    • @TheBlueBoat_
      @TheBlueBoat_  3 ปีที่แล้ว

      Avide nalla thirakayirunnu

  • @minnuprakash6290
    @minnuprakash6290 4 ปีที่แล้ว +8

    This is the most apt narration I've ever come across. Brilliant ❤👏👏👏

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว

      Thanks a lot

    • @santhoshsubramanian3432
      @santhoshsubramanian3432 4 ปีที่แล้ว

      @@TheBlueBoat_ Excellent voice over .....Felt like watching a malayalam movie.....Love from tamil nadu.... All the best bro..

  • @anugraharoy3955
    @anugraharoy3955 10 หลายเดือนก่อน +1

    Oh my god ,you just took me back to my childhood dude .My grandpa was the supervisor of karapara estate when I was a kid and we had the previledge of living in this heaven .Nelliyampathy is magical ⭐️.Its even beautiful at night because it has fireflies

    • @TheBlueBoat_
      @TheBlueBoat_  10 หลายเดือนก่อน

      Glad to know 😁😁 never experienced a night at Nelliyampathy. Will plan soon 👍

  • @diyaa77715
    @diyaa77715 4 ปีที่แล้ว +3

    Video quality superb voice also. ❤❤❤

  • @nattuvazhikal8396
    @nattuvazhikal8396 3 ปีที่แล้ว +1

    ഒരുപാട് vlog വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വെത്യസ്തമായ അവതരണം സൂപ്പർ.... Bro....

  • @z3roo
    @z3roo 3 ปีที่แล้ว +4

    Lovely video and great explanation although my malayalam understanding is difficult but this was easy to grab I was not bored for a min keep up the good work brother ❤️

  • @dreamhuntingbysibin135
    @dreamhuntingbysibin135 3 ปีที่แล้ว +1

    Kiduveyyyyyy..... kiduveyyyyyy oru rakshayum illa machaneyyyyy superrrrrr

  • @anoop25feb
    @anoop25feb 4 ปีที่แล้ว +5

    Visuals and presentation ❤️ awesome vini

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      Thanks da❤️

    • @vlogplusuk20
      @vlogplusuk20 3 ปีที่แล้ว

      th-cam.com/video/NrFXyZdqUjc/w-d-xo.html

  • @muhammedfawaskp399
    @muhammedfawaskp399 2 ปีที่แล้ว +1

    നല്ല മികച്ച അവതരണം ഒരു പാട് നല്ല വീഡിയോ 🔥🔥🔥

  • @Nayanas98
    @Nayanas98 4 ปีที่แล้ว +3

    I have visited this place few weeks back. The climate is awesome.

  • @thuanthailiukahmei8308
    @thuanthailiukahmei8308 4 ปีที่แล้ว +2

    Wow..so nice ...I visited nelliyampathy in 2014...love to see agn...I'm from manipur...

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      Thanks a lot. So you might not know the language right.

    • @thuanthailiukahmei8308
      @thuanthailiukahmei8308 4 ปีที่แล้ว +1

      @@TheBlueBoat_ yes I don't understand...but I love the view of nelliyampathy... hope to visit again very soon..I'm staying in trivandrum

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      @@thuanthailiukahmei8308 yes please visit soon. And sorry to make you watch a video with an unknown language.

  • @tutunasi3592
    @tutunasi3592 3 ปีที่แล้ว +3

    Beautiful place🤩.. I wish subtitles was given in it

  • @rhythmoflove7924
    @rhythmoflove7924 3 ปีที่แล้ว +2

    വീഡിയോ കണ്ടിട്ട് തന്നെ നല്ല സുഖമുള്ള കാറ്റ് തഴുകിയ അനുഭവം

  • @josephilip4537
    @josephilip4537 2 ปีที่แล้ว +5

    It's really amazing to see the natural beauty of Palakkad along with the tourist places like Silent valley and Nelliyampathy together with its Tea coffee and 🍊🍊 Orange plantation, the Silent natural beauty of Palakkad agricultural fields is really amazing and eye-catching, it's really a new place to explore

  • @teddyabraham3289
    @teddyabraham3289 2 ปีที่แล้ว +1

    Awesome video brother. Today only I seen it. Superb 👍👍👍

  • @steffigeorge9751
    @steffigeorge9751 4 ปีที่แล้ว +11

    So unbelievably beautiful! 😍

  • @ashrafash6271
    @ashrafash6271 4 ปีที่แล้ว +1

    സൂപ്പർ.... മച്ചാനെ അവതരണം പൊളിയാണുട്ടോ👌👌👌

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      Thanks മച്ചാനെ 😊😊

  • @jaiyadav5394
    @jaiyadav5394 3 ปีที่แล้ว +5

    O my god, you got me see my old trip (2016) again ❤️❤️❤️. Such a great natural beauty heaven. Road side long Guava garden, wow, mast

  • @helpfulltips3866
    @helpfulltips3866 3 ปีที่แล้ว +1

    Njan 5 thavana poya sathlam anu paksha ee vedio kandapoza sharikum aa oru feel kitiyath... Voice vare level.. Anandam movie oramavannu😍😍

  • @anniegeorge6749
    @anniegeorge6749 3 ปีที่แล้ว +3

    Breathtaking!🌺🌺

  • @Anieez
    @Anieez 2 ปีที่แล้ว +1

    A good blog bro, Nice narration.

  • @shahidhes
    @shahidhes 4 ปีที่แล้ว +3

    Feeling relaxed after watching this ❤️😘❤️❤️

  • @Clickclan708
    @Clickclan708 3 ปีที่แล้ว +2

    Just no words for ur voice n detailing. Feeling like traveling with u. So beautifully u r presenting it.

  • @soorajs7400
    @soorajs7400 3 ปีที่แล้ว +3

    Nemmara karan 💥😍

  • @starofthesea1943
    @starofthesea1943 2 ปีที่แล้ว +1

    Adipoli description! Veray Level Dude!

  • @asarerebird8480
    @asarerebird8480 4 ปีที่แล้ว +5

    I don't know malayalam, but I just enjoy the sound of that language

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      Very happy to hear this. Thanks a lot

  • @sajinjose3004
    @sajinjose3004 3 ปีที่แล้ว +1

    Etra vatam poya stalam anelum...vedio motham kand.....avatharanam kond kothipichu...kollanallo..ne..

  • @alwines8527
    @alwines8527 4 ปีที่แล้ว +4

    Nice presentation ❤

  • @navask5674
    @navask5674 3 ปีที่แล้ว +1

    Keep going. Paavangalude ootty

  • @cracktheworld3628
    @cracktheworld3628 4 ปีที่แล้ว +4

    MOST Beautiful city of India(Palakkad) ❤️❤️
    Nice video...🔥🔥 where are you from?

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +4

      Nemmara, Palakkad😊😊 but now staying in Kunnathurmedu

    • @cracktheworld3628
      @cracktheworld3628 4 ปีที่แล้ว +1

      @@TheBlueBoat_ ohh nice❤️ All the best doing a great job and Palakkad is just amazing ❤️

    • @TheBlueBoat_
      @TheBlueBoat_  4 ปีที่แล้ว +1

      @@cracktheworld3628 thanks a lot😊😊

  • @sreyasrajagopal6980
    @sreyasrajagopal6980 2 ปีที่แล้ว +1

    Superb video brother, palakkad ithreyoke ondenn realiz cheythu..

  • @pchera01
    @pchera01 4 ปีที่แล้ว +3

    Just amazing!

  • @radhikasivadas2013
    @radhikasivadas2013 3 ปีที่แล้ว +1

    Nalla avatharanam.. Valare nannayittund