ഫാക്റ്ററിസമരം ചെയ്ത് പൂട്ടിച്ചുപ്രേതഭൂമിയാക്കി.

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഫാക്റ്ററിസമരം ചെയ്ത് പൂട്ടിച്ചു
    പ്രേതഭൂമിയാക്കി.

ความคิดเห็น • 24

  • @b.krishnankunhappan8638
    @b.krishnankunhappan8638 7 วันที่ผ่านมา +1

    Is it really Birlas land or lease land???? If it is least land, it can be taken back, but as usual in lease land Govt. for reasons unknown, will never take action The best example is of the Pazhassi irrigation project which is a failure and abandoned, and Govt. has to declare as such, appoint good officers and auction all the land available in an honest way so that Govt. can gain good revenue. But it has to be done transparently, which may be doubtful.

  • @user-gp5kj4wf3j
    @user-gp5kj4wf3j 2 หลายเดือนก่อน +2

    ഒറ്റ തള്ള് നാടിന്റെ വികസനം 😂😂നാട് മുടിക്കാൻ LDF തന്നെ 🙏🙏🙏

  • @pvpv5293
    @pvpv5293 2 หลายเดือนก่อน +2

    കേരളത്തിൽ ഇതുപോലെ പൂട്ടിച്ച മറ്റ് ഫാക്ടറികളെക്കുറിച്ച് അറിയാൻ താൽപര്യം

    • @litmusmediaonyoutube
      @litmusmediaonyoutube  2 หลายเดือนก่อน

      ധാരാളം ഫാക്റ്ററികൾ ഉണ്ട് ഒരോ സ്ഥലവും വളരെ ദൂരെയാണ് കാറും കാമറമാനും ഒക്കെയായി നല്ല ചിലവാണ് എന്നാലും ഓരോന്നായി ഷൂട്ട് ചെയ്യും പുറംലോകം അറിയട്ടെ

    • @pvpv5293
      @pvpv5293 2 หลายเดือนก่อน

      ok sir

  • @amjadhvolg8516
    @amjadhvolg8516 2 หลายเดือนก่อน +1

    🙏🙏👍👍

  • @edamullasudhakaran7876
    @edamullasudhakaran7876 25 วันที่ผ่านมา

    Communal party of Mensursuration has destroyed Kerala

  • @user-jp6in1jn1e
    @user-jp6in1jn1e 2 หลายเดือนก่อน +1

    CITU 😄

  • @pratheepkumar1216
    @pratheepkumar1216 2 หลายเดือนก่อน +1

    എളമരം. ....അല്ല വൻമരം

  • @joej7028
    @joej7028 2 หลายเดือนก่อน

    Elamaram example.

  • @prakashms2050
    @prakashms2050 2 หลายเดือนก่อน

    വലിയവനെ കെട്ട് കെട്ടിച്ചേ

  • @ubaidk801
    @ubaidk801 หลายเดือนก่อน

    അവിടെ ഉള്ളവർക്കു ദോഷം ഉള്ളത് കൊണ്ട് ഒഴിവാക്കി

  • @BalaKrishnan-my8ez
    @BalaKrishnan-my8ez หลายเดือนก่อน

    ഗോളിയാർ റയൻസ് എന്ന സ്ഥാപനം പൂട്ടിയത് തൊഴിലാളികൾ സമരം ചെയ്തിട്ടോ കൊടികുത്തിയിട്ടോ അല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വല്ലാതെ നോക്കണ്ട ഗോളിയാ റയൽസിൽ നിന്ന് ഒഴുകിയിരുന്ന മലിനജലം കാരണം ചാലിയാർ നിവാസികളുടെ സമരമാണ് കോവിഡ് റൺസ് പൂട്ടാൻ ഉണ്ടായ കാരണം അല്ലാതെ ആ സമയത്ത് ഒരു തൊഴിൽ പ്രശ്നവും അവിടെ ഉണ്ടായിരുന്നില്ല

  • @sreerajkr8774
    @sreerajkr8774 2 หลายเดือนก่อน

    Ente ponnu chetta C I T U taayolikalude kaaryam parayenda, evanayokke vedi vechu konnu kalajal Keralam nannakum.

    • @litmusmediaonyoutube
      @litmusmediaonyoutube  2 หลายเดือนก่อน

      കൊല്ലുകയൊന്നും വേണ്ട ഇവരെ സംരക്ഷിക്കുന്ന പാർട്ടിക്കാരെ അടുപ്പിക്കാതിരുന്നാൽ മതി

    • @musthafapadikkal6961
      @musthafapadikkal6961 2 หลายเดือนก่อน

      Citu മാത്രമാണോ പ്രശ്നം സമരങ്ങളിൽ എല്ലാ പാതകയും കാണാറുണ്ട് എല്ലാവരും കണക്കാണ് എന്തുകൊണ്ട് മറ്റുള്ളവർ ഇടതു ഭീകരതയെ എതിർക്കുന്നില്ല

  • @johnkutty8000
    @johnkutty8000 2 หลายเดือนก่อน

    Blody Unions. Unions own country, Kerala.

    • @litmusmediaonyoutube
      @litmusmediaonyoutube  2 หลายเดือนก่อน

      യൂണിയൻ ഇല്ലാത്ത പാർട്ടി 20 -20 മാത്രം

  • @bavarasheed4112
    @bavarasheed4112 2 หลายเดือนก่อน

    പൊൻ മുട്ട ഇടുന്ന താറാവ് കമ്പനിക്കും ഉയർന്ന ശമ്പളം വാങ്ങു്ന്നവർക്കും മാത്രം. അവിടത്തെ മാലിന്യം വലിയ കുഴൽ വഴി കടലിൽ തള്ളാം എന്നായിരുന്നു കമ്പനിതന്ന ഉറപ്പ് അത് ചെയ്യാതെ മാലിന്യം മുഴുവൻ ചാലിയാറിൽ ഒഴിക്കി അവിടത്തെ ജനങ്ങളുട ജീവിതം ദുസ്സഹമായി അന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കേൻസർ മറ്റു അനുബന്ത രോഗം ഉള്ള സ്ഥലം ചാലിയാർ ആയിരുന്നു. ഉയർന്ന ശമ്പളം ഫ്ലാറ്റ് മദ്യം കാർ എന്നിവ കണ്ടു ജീവൻ മറന്ന് ഓടി അടുത്തു പിന്നിലെ ദുരന്തം കണ്ടില്ല എല്ലാ കോർപ്പറേറ്റ് കമ്പനിയും ഇങ്ങിനെ തന്നെ. കമ്പനിയിൽ നിന്ന് കൈ നിറയെ ശമ്പളം വാങ്ങിയവന്റെ അടുത്തു പോയി വെഷമം ചോദിച്ച പോലെ കേൻസർ വന്നു മരിച്ചവരുടെ കുടുംബവും ബാക്കി കാണും അവിടെ ചോദിച്ചു നോക്ക് അവർ പറയും ബാക്കി....

    • @litmusmediaonyoutube
      @litmusmediaonyoutube  2 หลายเดือนก่อน

      എങ്കിൽ അന്നുള്ളതിൻ്റെ നൂറിരട്ടി കാൻസർ രോഗികൾ ഇന്നുണ്ട് മാവൂരിൽ കമ്പനി പൂട്ടിയിട്ട് വർഷം എത്ര കഴിഞ്ഞു.