Thumb nail ഇല്‍ എന്തിനാ കിരീടം മലയാളത്തിൽ അല്ല ഇന്ത്യ യില്‍ തന്നെ best second part ആണ് *chengol* ചില portion എടുത്ത് നോക്കിയ kireedthe kaal better, ധീരനായ പോലീസ് മകളുടെ pinp ആയ അച്ഛനില്‍ ലേക് തിലകന്‍
ശരിക്കും പറഞ്ഞാൽ ഹരിഹർ നഗർ ഒക്കെ ഒരു ഒന്നൊന്നര item ആയിരുന്നു. പക്ഷെ, അതിന്റെ 2,3 ഒക്കെ നല്ല പടം തന്നെ ആയിരുന്നു. ഈ ഒരു പടം മാത്രം ആണ് എനിക്ക് ഇത്രേം part ഇറങ്ങിയപ്പോൾ ഇഷ്ടപ്പെട്ടത്. എന്തോ ഭാഗ്യത്തിനാണ് godfather, summer in bathlahem പോലെയുള്ള നല്ല പടങ്ങളുടെ ഒക്കെ 2nd part ഇറങ്ങാഞ്ഞത്, അത് കൊണ്ട് അതിനു ഇപ്പോഴും ഒരു feel ഉണ്ട്.
ഹരിഹർ nagar 2 വരുന്നു എന്നറിഞ്ഞപ്പോ അതിന്റെ കഥ ഒരുമാതിരിപെട്ട പ്രേക്ഷകർ അങ്ങനെ ഇങ്ങനെ ഒക്കെ എന്ന് വിചാരിച്ചു കൂട്ടുമായിരുന്നു പക്ഷെ ഒരിക്കലും അവരുടെ ഫ്രണ്ട്ഷിപ് brake ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അതൊരു ഡയറക്ടർ ബ്രില്ലിൻസ് തന്നെ യാണ്
പവനായി 99.99 വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു 🤭ആദ്യം ആയിട്ടാ ഇങ്ങനെ ഒന്ന് ഇറങ്ങിയത് കേൾക്കുന്നത്. പിന്നെ ഉപ്പുകണ്ടം brothers നടന്റെ intro uffff💥💥💥 ഇജ്ജാതി. രോമാഞ്ഞിഫിക്കേഷൻ 🔥🔥
Ormippikkalle ponne.. ippolum orma und Senior Mandrake kaanan kayari second half il irangi odi athe theatre il 2nd half Happy Husbands Kanan kayariyath...entammooo vadham padam...
Kilukkam movie de 2nd part polinju bakki okke hit aanu mohanlal inte filmsukalil Kireedam chenkol Keerthichakra kurukshethra Nadodikkattu pattanapravesham,akkare akkare akkare Devasuram ravanaprabhu Drishyam, drishyam 2 Enthinu parayunnu irupatham noottile sagar alias jacky enna character eduthu film aakki athum collections wise blockbuster aayi. Mammootty ko August 1 inte vila kalanja August 15 Cbi 1,2,3 rd inte vila kalanja 4,5 Pokkiriraja yude vila kalanja madhuraraja 3rd undennu madhuraraja yil avasanam ezhuthikanikunundu oru vivaravum ilalo minister raja
എഗൈൻ കാസർകോട് കാദർഭയി, സീനിയർ mandrake, നിന്നിഷ്ടം എന്നിഷ്ടം 2 ഒക്കെ വെച്ച് നോക്കിയാൽ കിലുക്കം കിലുകിലുക്കം വളരെ വളരെ ഭേദമാണ്. At least, കൊള്ളാവുന്ന കുറച്ചു തമാശകളുണ്ട് എന്നെങ്കിലും പറയാം. പിന്നെ കിലുക്കത്തിന്റെ വില കളഞ്ഞു എന്നത് വാസ്തവം.
സെക്കന്റ് പാർട്ട് എടുത്ത് വില കളയാൻ ആർക്കും പറ്റും... പക്ഷെ ഒരു സിനിമയിൽ തന്നെ രണ്ട് പടങ്ങളുടെ വില കളയണം എങ്കിൽ... ഒറ്റ പേര് ബൽറാം v/s താരാദാസ്.🔥😌(2006)
ഏത് വലിയ പടം ഇറങ്ങിയാലും അങ്ങനെ അധികം ഹൗസ്ഫുൾ ആകാത്ത ആലപ്പുഴയിലെ ഒരു തീയറ്ററിലാണ് ഞാൻ 2 ഹരിഹർ നഗർ കണ്ടത് അന്ന് ആ ഷോയ്ക്ക് രണ്ട് വശത്തും എക്സ്ട്രാ ഓരോ ലൈൻ കസേരകൾ കൂടി ഇട്ടിരുന്നു.
ജൂനിയർ മാൻഡ്രേക്ക്-സീനിയർ മാൻഡ്രേക്ക് സാമ്രാജ്യം-സാമ്രാജ്യം2 നിന്നിഷ്ടം എന്നിഷ്ടം -നിന്നിഷ്ടം എന്നിഷ്ടം 2 കീർത്തിചക്ര- കുരുക്ഷേത്ര - കാണ്ഡഹാർ ഇന്സ്പെക്ടർ ബൽറാം- ബൽറാം V/S താരാദാസ് ദി കിംഗ് -ദി കിംഗ് ആന്റ് ദി കമ്മീഷണർ
Keerthichakra blockbuster um kurukshetra super hitum aayirunnu Athupole akkare akkare akkare oke hit thanne aanu Kilukkam 2nd part flop aayirunnu athra thanne Keerthichakra yude 3,4 parts ala Kandahar um 1971 beyond borders um
ആദ്യ ഭാഗത്തിന് മുകളിലായി നില്ക്കുന്ന ഒരേയൊരു സിനിമ മാത്രമേ മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളു.. അത് "ചെങ്കോൽ" ആണ്... കിരീടം ക്ലാസ് ആണങ്കിൽ ചെങ്കോൽ ക്ലാസും മാസും ചേർന്നൊരു ശക്തമായ തിരക്കഥ തന്നെയാണ്... തോറ്റവർക്കും കൂടെ ഉള്ളതാണ് ഈ ലോകം എന്ന് തെളിയിക്കുന്ന ചിത്രം ❤️❤️❤️
John Honay എന്ന പടം ചെയ്യുന്നതിന് മുൻപ് മുകേഷ്,സിദ്ദിക്ക്,ജഗദീഷ്,അശോകൻ ടീമുകൾക്ക് അറിയില്ലേ ഇത് തങ്ങളെ വച്ച് പ്രേക്ഷകരെ പറ്റിക്കുന്നതാണെന്ന്.ഇനി ഒരു പേരിലെന്തിരിക്കുന്നു എന്ന് വിചാരിച്ചോ? അതും പോട്ടെ റിസബാവയെ സാക്ഷി നിർത്തി ജോൺ ഹോനായി ആവാൻ സിദ്ദിക്ക് കാണിച്ച തന്റേടത്തെ പറയാൻ വാക്കുകളേ ഇല്ല.ഫുൾ ടീമേ സമ്മതിച്ചളിയാ,നമിച്ചു.
Samrajyam 2 August 15 Akashaganga 2 Geethanjali Again Kasargod Kadharbhai Mannar mathayi speaking 2 Husbands in goa King and Commissioner Balram vs Tharadas Black Coffee Honey bee 2 Senior Mandrake Lisammayude Veedu Of the people and by the people Ennistam ninnistam 2 ഇതെല്ലാം ഉണ്ട് ബ്രോ 😂😂 ഇതൊക്കെ ആഡ് ചെയ്യണേ 😂😂😂
ഈ രണ്ടാംഭവം ഇറക്കാതെ വേറൊരു പേരിൽ നല്ല എത്രയോ സിനിമകൾ ഇറക്കാം... ഇത് എല്ലാം ബിസിനസ് ആയി മാറി ഇന്ന്... എന്റെ കുട്ടികാലത്തു നാടകം കണ്ടു വളർന്ന കുട്ടി ആയിരുന്നു ഞാൻ... ആ നാടകം നിന്നത് പോലെ ഇന്ന് സിനിമയും നിൽക്കും... അതിന്റെ കാരണം എല്ലാവർക്കും പെട്ടന്ന് ക്യാഷ് ഉണ്ടാക്കണം.... അതിനു എന്തും ചെയ്യും മനുഷ്യൻ...
By the way 🤭kilukkam kilukilukkam enik ishtappettarunn.....sambavam kilukkathine pole vamban hit movie de second part allaarunnel e prblm varillaarunn enn thonnunnu😂kilukkam vere level🔥
New Channel Link : th-cam.com/channels/MGP1Cwp33gmFrdeew499BQ.html
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
kasargod kader bhai, mimics pared enna 2 padathinte oru 3rd part ind "AGAIN KASARGOD KADERBHAI"
oru atom bomb thanne aayirunnu
Thumb nail ഇല്‍ എന്തിനാ കിരീടം
മലയാളത്തിൽ അല്ല ഇന്ത്യ യില്‍ തന്നെ best second part ആണ് *chengol*
ചില portion എടുത്ത് നോക്കിയ kireedthe kaal better,
ധീരനായ പോലീസ്
മകളുടെ pinp ആയ അച്ഛനില്‍ ലേക് തിലകന്‍
ആട് 2 വിലൂടെ ആട് 1ന്റെ വില തിരിച്ചുപിടിച്ച midhun manuel പൊളി അല്ലെ അപ്പൊ 🤩🔥
Aadu 2 inekkal nallath aadu 1 thanneya.
Aadu 2 thattikoottayittanu.
ആട് 3 waiting
@@jithingeorge8343 best🤣
@@msd_kolathur aadu 2 vil enthua ullath, thattikkoottu padam, aadu 1 il ellarudem intro mathram mathi padam kandu irikkan.
കിലുക്കം കിലുകിലുക്കത്തിലെ കാവ്യാ മാധവന്റെ മാസ്മരിക പ്രകടനം കണ്ടപ്പോളാണ് രേവതി പണ്ട് ചെയ്ത് വെച്ചതിന്റെ റേഞ്ച് മനസിലായത്..!!
100% true
😁
Crctt❤
സത്യം
രേവതിയെ കണ്ടാൽ ഒന്ന് കാൽ തൊട്ട് വന്ദിക്കണം എന്ന് തോന്നിയത് കാവ്യയുടെ അഭിനയം കണ്ടപ്പോൾ ആണ്
ശരിക്കും പറഞ്ഞാൽ ഹരിഹർ നഗർ ഒക്കെ ഒരു ഒന്നൊന്നര item ആയിരുന്നു. പക്ഷെ, അതിന്റെ 2,3 ഒക്കെ നല്ല പടം തന്നെ ആയിരുന്നു. ഈ ഒരു പടം മാത്രം ആണ് എനിക്ക് ഇത്രേം part ഇറങ്ങിയപ്പോൾ ഇഷ്ടപ്പെട്ടത്. എന്തോ ഭാഗ്യത്തിനാണ് godfather, summer in bathlahem പോലെയുള്ള നല്ല പടങ്ങളുടെ ഒക്കെ 2nd part ഇറങ്ങാഞ്ഞത്, അത് കൊണ്ട് അതിനു ഇപ്പോഴും ഒരു feel ഉണ്ട്.
Yes 🙌
ഹരിഹർ nagar 2 വരുന്നു എന്നറിഞ്ഞപ്പോ അതിന്റെ കഥ ഒരുമാതിരിപെട്ട പ്രേക്ഷകർ അങ്ങനെ ഇങ്ങനെ ഒക്കെ എന്ന് വിചാരിച്ചു കൂട്ടുമായിരുന്നു പക്ഷെ ഒരിക്കലും അവരുടെ ഫ്രണ്ട്ഷിപ് brake ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അതൊരു ഡയറക്ടർ ബ്രില്ലിൻസ് തന്നെ യാണ്
@@dreamshore9 yss. സത്യം പറഞ്ഞാൽ ghost house ലും അത് തന്നെ ആണ് main. അവരുടെ friendship, ആ combo 🤝🤝🤝
Kilukkam moviede feel poyottuonnum illa. 2nd part ormmathanne illa most people.
Summer in bethlehem veendum varunne😂😂😂
ആകാശഗംഗ2 ആയിരുന്നു ആദ്യം തന്നെ പറയേണ്ടത്😅
പവനായി 99.99 വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു 🤭ആദ്യം ആയിട്ടാ ഇങ്ങനെ ഒന്ന് ഇറങ്ങിയത് കേൾക്കുന്നത്.
പിന്നെ ഉപ്പുകണ്ടം brothers നടന്റെ intro uffff💥💥💥 ഇജ്ജാതി. രോമാഞ്ഞിഫിക്കേഷൻ 🔥🔥
ശെരിക്കും പവനായി ശവമായി 😁😁
ഇതിന്റെ Second part ൽ... junior mandrake എന്ന സിനിമയുടെ അന്ധകാനായി പുറത്തിറങ്ങിയ senior mandrake എന്ന ലോക തോൽവി സിനിമയെ പ്രതിപാതിക്കാൻ മറക്കരുതേ 😄
😂😂
Ormippikkalle ponne.. ippolum orma und Senior Mandrake kaanan kayari second half il irangi odi athe theatre il 2nd half Happy Husbands Kanan kayariyath...entammooo vadham padam...
oru seriel touch ulla colour grading aayirunnu athin🌚
ഒാര്‍മിപ്പിക്കല്ലേ പൊന്നോ..സീനിയര്‍ മാന്‍ഡ്രേക്ക് കണ്ടതിന്റെ കലിപ്പ് ഇപ്പഴും മാറിയിട്ടില്ല..
ബിജു മേനോന്റെ "എനിക്ക് ഒരു ബീഡി വേണം"😂!!!
മലയാളം കണ്ട ഏറ്റവും വലിയ സെക്കന്റ് പാർട്ട് ദുരന്തം കിലുക്കം കിലുകിലുക്കം. മാന്നാർ മത്തായി സ്പീക്കിങ് 2🥰👍
ഇവരുടെ ഒക്കെ അപ്പൻ ആയിട്ട് വരും cbi😂😂😂
ലെ സാമ്രാജ്യം2 may i coming....😂😂😂
You badly miss AG 2🚶♂️🚶♂️🙂🙂
സത്യം 👍👍👍
Senior mandrek 🤣
ഇതിനേക്കാൾ ഒക്കെ വലിയ ഒരു ദുരന്തം ഉണ്ട്... മ്മടെ സ്വന്തം വിനയൻ sir ഇന്റെ ആകാശഗംഗ 2😹🤣..... അതുകൂടി ഒന്ന് ഉൾപെടുത്തമായിരുന്നു.....
എന്റമ്മോ🤣. അത് വധം ആയിരുന്നു 😂
ath tenne
Athey athey athu ithil must aayum ulpeduthenda film aarunnu athu
🤣🤣🤣
ഹോ അത് കണ്ടു ചിരിച്ചു മരിച്ചു.. അത്രക് horror ആയിരുന്നു 🤣🤣🤣🤣🤣🤣🤣🤣
പവനായിയുടെ കഥ പറഞ്ഞപ്പോൾ തന്നെ കേട്ട് മടുത്തു കണ്ട നിങ്ങളെ സമ്മതിച്ചു 😂😂
Athe..
😂😂
കണ്ടു നോക്കൂ ബ്രോ.. നല്ല രസം ആണ് 😂😂
@@filmytalksmalayalam അയോ കാണണ്ടേ 😂😂😂ബ്രോ പറയുന്നത് കേട്ടപ്പോൾ തന്ന തൃപ്തിയായി 🤣🤣
തിലകനെ സമ്മതിക്കണം പവനായുടെ കഥയുമായി ക്യാപ്ഷൻ രാജു ചെന്നതാ... രാജുവിനോട് തിലകൻ..! തനിക്കു വേറെ പണിയൊന്നുമില്ലേ എന്നുപറഞ്ഞു ആട്ടി... 😂😂🤣
ദാസനെയും വിജയനെയും കണ്ട് പഠിക്കണം 🔥😌
@Rainbow creationz ethada 3part super hit anu
അക്കരെ അക്കരെ അക്കരെ വധം ആയിരുന്നു 🤢🤢🤢
അക്കരെ അക്കരെ ഒക്കെ ഫ്ലോപ്പ് ആയിരുന്നു
Padam kollaarnnu
Kilukkam movie de 2nd part polinju bakki okke hit aanu mohanlal inte filmsukalil
Kireedam chenkol
Keerthichakra kurukshethra
Nadodikkattu pattanapravesham,akkare akkare akkare
Devasuram ravanaprabhu
Drishyam, drishyam 2
Enthinu parayunnu irupatham noottile sagar alias jacky enna character eduthu film aakki athum collections wise blockbuster aayi.
Mammootty ko August 1 inte vila kalanja August 15
Cbi 1,2,3 rd inte vila kalanja 4,5
Pokkiriraja yude vila kalanja madhuraraja 3rd undennu madhuraraja yil avasanam ezhuthikanikunundu oru vivaravum ilalo minister raja
മമ്മൂക്കയുടെ masterpiece എന്ന movie യിലും captian raju പവനായിയായി ഒരു ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ട്
ക്യാപ്റ്റൻ രാജു പവനായി വിട്ടൊരു കളിയില്ല അവസാന time
മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ ക്യാപ്റ്റൻ രാജു അഭിനയിച്ചത് പവനായി ആയല്ല. ക്യാപ്റ്റൻ രാജു എന്ന നടൻ ആയിട്ടാണ്
ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ ചേട്ടന്റെ അവതരണം സൂപ്പറാ😊
Thank you 🥰🥰🥰
കിലുക്കം കിലുകിലുക്കം ആണ് ഇപ്പൊ ഉള്ളതിൽ അത്യാവശ്യം കൊയപ്പല്ലാത്തത് ഹാസ്യ രാജാക്കന്മാർ ഉള്ളോണ്ട് ചിരിക്കാനുണ്ടായിരുന്നു. എനിക്ക് ഇഷ്ടായി
John ഹോനായി😮ഇതൊക്കെ എപ്പൊ😁😂😂.ഇതിന് ഇടയ്ക്ക് അങ്ങനേം ഒരു സാധനം ഇറങ്ങിയോ😂
😂
സംവിധായകനും നിർമാതാവും മാത്രമേ അറിഞ്ഞുള്ളൂ ബ്രോ 😁
😂😂😂😂
Nan pathil padikumba ento poster adikunqthu kandathu orkkunnu🤓🥶
അതിന്റെ പോസ്റ്ററിൽ മുഴുവൻ ജഗതീഷ് മുകേഷ് അശോകൻ സിദ്ധിക്ക് ഇവരുടെ ഫോട്ടോ വച്ചു ആളുകളെ ഊം ആക്കി
7:22- ഇതിന്റെ കഥയൊന്നും ഞാൻ പറയുന്നില്ല ചിലപ്പോൾ spoiler ആയാലോ 😂😂
😂😂😂
അജ്ജാതി ട്വിസ്റ്റ് ആണേ 😌
നിങ്ങളുടെ കഥ പറച്ചിൽ 😁😁😁 ഒരു രക്ഷയുമില്ല ബ്രോ
😁🙏🏻🥰
10:09 കാടാലമ്മ 🤣🤣
😂😂😂
😂😂😂😂😂
എഗൈൻ കാസർകോട് കാദർഭയി, സീനിയർ mandrake, നിന്നിഷ്ടം എന്നിഷ്ടം 2 ഒക്കെ വെച്ച് നോക്കിയാൽ കിലുക്കം കിലുകിലുക്കം വളരെ വളരെ ഭേദമാണ്. At least, കൊള്ളാവുന്ന കുറച്ചു തമാശകളുണ്ട് എന്നെങ്കിലും പറയാം. പിന്നെ കിലുക്കത്തിന്റെ വില കളഞ്ഞു എന്നത് വാസ്തവം.
Kavya madhavane mattiyarnel aa padam rekshapettene
ജോൺ ഹോനായി ഞാൻ കണ്ടിരുന്നു. ന്റെ അമ്മേ ഓർമിപ്പിക്കല്ലേ.സ്നേഹം കൊണ്ട് പറയുവാ ആരും അബദ്ധത്തിൽ പോലും അത് വഴി പോകരുതേ....
😁😁😁
അടൂർ ഉള്ള നമ്മടെ Thompson bakery 😍😍😍😂😂❤️
അവിടെ ഒക്കെ bombay ആയെങ്കിൽ ഞാനൊക്കെ hajji mastaan ആണ് 😂🔥
😂😂 Adoor evida bro
Njnum
Thompson bacery😍
Njnum
@@aravindm1676 pannivezha
Samrajyam🔥 ---> Son of Alexander🤣
Uyo
Njan parayaan varuaarnnu bro😂😂
Athinte koode aa bgm um uyyoooo
Yyaya
Intervel ന് എണീറ്റ് ഓടി
ആട് 2🔥🐐👑 ഒന്നാം ഭാഗത്തേക്കൾ മികച്ചു നിന്ന രണ്ടാം ഭാഗം ♥️
1um super aaa
1 anu nallath 😊
Ayee ni ethada vazhe
പറി ആണ് ആട് 2 ദുരന്തം
I st part aane super. Theatril pottiyathne sheshsm mattu platform aad 1 hit aayi aa hypil aane 2nd hit aayath. Still 1st part is better
ഇനിയും ഇങ്ങനത്തെ വാണ പടങ്ങൾ പരിചയപ്പെടുത്തണം. 👍
പവനായിടെ സിനിമ ഇറങ്ങിത് അറിഞ്ഞ പോലും ഇല്ല 😄
സെക്കന്റ് പാർട്ട് എടുത്ത് വില കളയാൻ ആർക്കും പറ്റും... പക്ഷെ ഒരു സിനിമയിൽ തന്നെ രണ്ട് പടങ്ങളുടെ വില കളയണം എങ്കിൽ... ഒറ്റ പേര് ബൽറാം v/s താരാദാസ്.🔥😌(2006)
😂😂
😂
കിംഗ് & ദ കമ്മീഷ്ണർ🤣
😂😂🙌
🤭
ചേട്ടന്റെ അവതരണം പൊളി 😂👍
Thank you ❤️🙏🏻
ഉപ്പുകണ്ടം ബ്രദർസ് 2nd part &
സാമ്രാജ്യം 2nd part, ആദ്യ സിനിമ തന്നെയായിരുന്നു രോമാഞ്ചിഫിക്കേഷൻ 💥💥💥.
ഏത് വലിയ പടം ഇറങ്ങിയാലും അങ്ങനെ അധികം ഹൗസ്ഫുൾ ആകാത്ത ആലപ്പുഴയിലെ ഒരു തീയറ്ററിലാണ് ഞാൻ 2 ഹരിഹർ നഗർ കണ്ടത് അന്ന് ആ ഷോയ്ക്ക് രണ്ട് വശത്തും എക്സ്ട്രാ ഓരോ ലൈൻ കസേരകൾ കൂടി ഇട്ടിരുന്നു.
കിലുക്കം കിലുകിലുക്കം കോമഡി ഒക്കെ കൊള്ളാം... ഫ്രീ ടൈമിൽ കാണാൻ നല്ലരസമാണ്.. ബാക്കി ഉള്ളതൊക്കെ ഏത് പടങ്ങൾ 🤣🤣
കിലുക്കം 2 വെറുപ്പ് ആയി തോന്നിയില്ല 🫡👍🏻
CBI 5 പറയാതെ ഈ വീഡിയോ പൂർണം ആവില്ല😌. സേതുരാമയ്യർ വധം😌. അതുപോലെ മറ്റൊരു വധം ആണ് സാമ്രാജ്യം II unsahikkable😬.
Yes
Cbi 2 kidilam aanu
അത്ര മോശമല്ല കണ്ടിരിക്കാവുന്ന പടമാണ് 🙌🙌🙌
Cbi 5 ഒക്കെ വിജയിച്ച പടം ആണ്
Cbi aadhyathe 3 parts adipoli aayirunnu aa level il 4,5 ethiyila
എനിക്ക് കിലുക്കത്തിന്റെ 2ആം ഭാഗവും ഇഷ്ടമായി ♥️
അതെ കിലുക്കം കിലുകിലുക്കം നല്ല പടം ആണ്
ആരും ചിരിക്കാരുത് ഞാൻ ഉപ്പുകണ്ടം brothers 2 ഞാൻ തിയേറ്റർ പോയി കണ്ടു എന്റെ ഒരു അവസ്ഥ 😂😂😂😂
😱😱😱🙏🏻🙏🏻🙏🏻
😁😁
😓
നിങ്ങടെ അവസ്ഥ ആലോചിച്ചു കരച്ചിൽ ആണ് വരുന്നേ 🤭🥹
പാവം 😮
കിലുക്കം കിലുകിലുക്കം 🤧
ചെമ്മീൻ 2nd പാർട്ടോ wow 😂ഞാൻ ഇപ്പോള അറിയുന്നേ
അടൂർ അടുത്തുള്ള തോംസൺ ബേക്കറി 🤣
ഹോ മാഷേ എന്തൊരു naration." Cutlet" പോലും 😆😆😆. Video കാണണം എന്നില്ല. Audio കേട്ട് തന്നെ ചിരി വരും. And സൂപ്പർ വോയിസ്.
10:04 😂😂😂 ഇത് ബാമ്പു boys part 2 ആണോ.... 😂😂😂😂
Enikm tonni😂
John Honai and Pavanayi.. ejjathi comedy explanation .. chirichu marichu 😁
11:45 Ooh Ith ethinathe Annnalle Ethinte Whatsapp sticker und 😀😁😂
അബദ്ധവശാൽ ജോൺ ഹോനായി കണ്ട ഞാൻ 😌
"ഹരിഹർ നഗറിൻറ" വില കളയാൻ ഇറക്കിയ "ജോൺ ഹോനായി" ഒരു സംഭവം തന്നെ 😃😀
Thanks dude😊☺️
Ath 2 am bagam alla. Poy cinema kaan
@@arjunprasad9632 same name
ജൂനിയർ മാൻഡ്രേക്ക്-സീനിയർ മാൻഡ്രേക്ക്
സാമ്രാജ്യം-സാമ്രാജ്യം2
നിന്നിഷ്ടം എന്നിഷ്ടം -നിന്നിഷ്ടം എന്നിഷ്ടം 2
കീർത്തിചക്ര- കുരുക്ഷേത്ര - കാണ്ഡഹാർ
ഇന്സ്പെക്ടർ ബൽറാം- ബൽറാം V/S താരാദാസ്
ദി കിംഗ് -ദി കിംഗ് ആന്റ് ദി കമ്മീഷണർ
കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ടഹാർ, 1971 beyond borders. പിന്നെ നാടോടിക്കാറ്റ് series il അക്കരെ അക്കരെ അക്കരെ ഒരു വധം ആയിരുന്നു 🤢🤢🤢
Keerthichakra blockbuster um kurukshetra super hitum aayirunnu
Athupole akkare akkare akkare oke hit thanne aanu
Kilukkam 2nd part flop aayirunnu athra thanne
Keerthichakra yude 3,4 parts ala Kandahar um 1971 beyond borders um
ആകാശഗംഗ 2 🙏🙏🙏🙏
കടലമ്മക്ക് കടാലമ്മ എന്ന് കടപ്പുറത്തുകാര് പോലും പറയില്ല. ഇവനെയൊക്കെ പങ്കായത്തിനടിക്കണം...😄
😁
മാന്നാർ മത്തായി സ്പീക്കിങ് 2 ❤️
ഓർമ്മിപ്പിക്കല്ലേ ഞാൻ തീയേറ്ററിൽ പോയി കണ്ടതാണ്🤣🤣🤣🤣🤣🤣🤣
@@Prajee-nz5nl ഞാനും 😬
ആദ്യ ഭാഗത്തിന് മുകളിലായി നില്ക്കുന്ന ഒരേയൊരു സിനിമ മാത്രമേ മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളു.. അത് "ചെങ്കോൽ" ആണ്... കിരീടം ക്ലാസ് ആണങ്കിൽ ചെങ്കോൽ ക്ലാസും മാസും ചേർന്നൊരു ശക്തമായ തിരക്കഥ തന്നെയാണ്... തോറ്റവർക്കും കൂടെ ഉള്ളതാണ് ഈ ലോകം എന്ന് തെളിയിക്കുന്ന ചിത്രം ❤️❤️❤️
Sheri aayirikkam... Bt enikk personally kireedam aan kuduthal ishta pettath💥
8 nilakku flop aaya cinemayaanu chenkol.
ആട് 2
@@HARIKRISHNAN-cf8ft എന്റർടൈൻമെന്റ് പ്രതീക്ഷിച്ച വരുന്നവർക്ക് ജീവിതം പച്ചയ്യായി സ്‌ക്രീനിൽ വരുമ്പോ ദഹിക്കാൻ പാടാണ്
Njan oru mohanlal nte fan aayathu ee oru padam kandathu kondaanu abhinayikkukayalla jeevikkukayanu lalettan 🔥🔥😍
ഈ video ക്ക് 2nd part വേണം കേട്ടോ 😌🤩 ഒരുപാട് ഇഷ്ടം ആയി 😘
Sunday വരും 😁👍🏻
@@filmytalksmalayalam katta waiting bro ❤️😌 junior Mandrake nte Peru nashipicha senior Mandrake include cheyanam 😁
ഇങ്ങനെ ഒക്കെ 1 ഭാഗം നശിപ്പിക്കാൻ വേണ്ടി എടുക്കുന്ന charector, 2nd ഭാഗം ഒക്കെ എടുക്കുന്നവർ ആലോചിക്കണം ... ആദ്യ ഭാഗം എത്ര ജന ഹൃദയത്തിൽ പടിഞ്ഞതാണെന്ന് 😊
കിലുക്കം കിലു കിലുക്കം ത്തിലെ positive സലിം kumar, jagathi, & kochin ഹനീഫ💥🔥
സാമ്രാജ്യം 2😂😂
അന്നങ്ങനെ ഇറങ്ങിയില്ലായിരുന്നെങ്കിൽ ഇപ്പൊ DQ വിനെ വെച്ച് ഒരു നല്ല ഒരു രണ്ടാം ഭാഗം ഉണ്ടാവാൻ ചാൻസ് ഉണ്ടായിരുന്നു 🥲
@@zainulabid6819 🤧
10:14 ജീവനിൽ കൊതി ഇല്ലെങ്കിലും ഇത് കണ്ട് ചാവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.😤😜
എന്റെ പൊന്നോ തിരകൾക്കപ്പുറം കുറച്ചേ കണ്ടിട്ടുള്ളു... ബാക്കി എല്ലാം കണ്ടതാണോ... Am big fan of തല്ലിപ്പൊളി പടംസ്..... ✌️❤
Ee paranja padangal okke.. Kandu theertha chettan engane marikathirikkunnu, 🤣🤣🤣🤣
🤣
കിലുക്കം കിലുകിലുക്കം... ഓർമ്മിപ്പിക്കല്ലേ പൊന്നേ... 🏃🏻♂️🏃🏻♂️🏃🏻♂️
Ithil paranja bhakki padangal vech nokkiyal kilukkam kilukilukkam valya kuzhappam illa
കിലുക്കം കിലുകിലുക്കം നല്ലതാണ്. പക്ഷെ കാവ്യ മാധവൻ ഓവർ ആക്കി
😂😂👌🏻
കടലമ്മാടെ മകാള്.. ബാംബൂ boys 😂😂😂
ഇത് കണ്ടതിന്റെ ക്ഷീണം തീർക്കാൻ ഫസ്റ്റ് പാർട്ട് കണ്ടിട്ട് വരട്ടെ 😂
4:25 endokkeyo avaraadangal 😂😂😂😂😂😂🤣🤣
ബോബിയുടെ indro കണ്ടപ്പോൾ പെട്ടന് balakrishnane ഓർമവന്നു 😆🤣
കിലുക്കം കിലുകിലുക്കം ഞൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ പ്രത്വിരാജിന്റെ വർഗ്ഗം കണ്ടു...
തച്ചോളി ഒതേനൻ (വിജയം), ഒതേനന്റെ മകൻ(വിജയം), തച്ചോളി അമ്പു (തോൽവി), കടത്തനാടൻ അമ്പാടി (വിജയം)
ആകാശഗംഗ 2, സാമ്രാജ്യം 2.സെക്കന്റ് പാർട്ട് ഇറക്കി ഇതുപോലെ വെറുപ്പിച്ച രണ്ട് സിനിമ വേറെയില്ല 😂
സിഐഡികൾ കൊല്ലാൻ പോയത് അമ്മയുടെ ചികിത്സക്കുള്ള പണം കണ്ടെത്താനാണ് 😂😂
2005 മുതൽ 2010 വരെയുള്ള അത്യാവശ്യം കണ്ടിരിക്കാൻ കൊള്ളാവുന്ന പ്രോഗ്രാമുകളുടെയും സീരിയലുകളെയുംക്കുറിച്ച് ഒരു വീഡിയോ ചെയ്യമോ ബ്രോ
Bro.
Samrajyam🔥🔥
2nd part son of Alexander 😂😂😂
നശിപ്പിച്ചു 💔
Ninn ishtam enn ishtam 2🤣
ഉപ്പുകണ്ടം ബ്രദേഴ്‌സ് Back in Action ന്റെ roasting ഞാൻ മിനിഞ്ഞാന്ന് കണ്ടതേ ഉള്ളു.
Njanum
In harihar nagar oke classic...3 part um 🎉🎯
സാമ്രാജ്യം 2 says hi😂
Ithokke enth tan aa Samrajyam 2 kand nokku 😂
ദാസനും വിജയനും ഒരു വരവ് കൂടി വരണം 🔥
എന്നെ കളിയാക്കിയാലും കുഴപ്പമില്ല കിലുക്കം കിലുകിലുക്കം ഞാൻ ഇടക്ക് കാണും, ചിലപ്പോൾ എന്റെ ആശ്വാധനത്തിന്റെ പ്രശ്നമായിരിക്കും 🤣🤣..
John Honay എന്ന പടം ചെയ്യുന്നതിന് മുൻപ് മുകേഷ്,സിദ്ദിക്ക്,ജഗദീഷ്,അശോകൻ ടീമുകൾക്ക് അറിയില്ലേ ഇത് തങ്ങളെ വച്ച് പ്രേക്ഷകരെ പറ്റിക്കുന്നതാണെന്ന്.ഇനി ഒരു പേരിലെന്തിരിക്കുന്നു എന്ന് വിചാരിച്ചോ?
അതും പോട്ടെ റിസബാവയെ സാക്ഷി നിർത്തി ജോൺ ഹോനായി ആവാൻ സിദ്ദിക്ക് കാണിച്ച തന്റേടത്തെ പറയാൻ വാക്കുകളേ ഇല്ല.ഫുൾ ടീമേ സമ്മതിച്ചളിയാ,നമിച്ചു.
11:30 - the entry 😹😹❤️
There is more
1:നിന്നിഷ്ടം എന്നിഷ്ടം 2
2:സാമ്രാജ്യം 2
3:മാന്നാർ മത്തായി സ്പീകിംഗ് 2
4:വലിയങ്ങാടി
5:എഗൈൻ കാസർകോട് കാദർ ഭായ്
6:ആകാശഗംഗാ 2
7:cbi5
8: ബൽറാം വസ് താരദാസ്
9:കിങ് ആൻഡ് തെ കമ്മിഷണർ
10:ഹണി ബീ 2
11: ഹണി ബീ 2.5
12:സ്പടികം 2 ഇരുമ്പൻ
13:ബൈ തെ പീപ്പിൾ
14:ആഗസ്ത് 15
15: ഗീതാഞ്ജലി
16:ബ്ലാക്ക് കോഫീ
കാണ്ഡഹാർ
@@dreamshore9 athenganaa 2 nd part aavunne🙄
Spadikam 2 oo😳
Atheth padam.. TH-cam il polumillallo🙄
കാണ്ഡഹാറിലും മജോർ മഹാദേവൻ തന്നെ അല്ലെ
@@Athulsudarsananathu aa character mathrame eduthitulu keerthichakra ku 2nd part kurukshetra athre ulu 3,4 ila
4:34 ഇത് പെട്ടിയിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു😂😂
പവനായി വരവായി 😁😁😁
Anyone after indian 2😂
സീനിയർ മാൻഡ്രേക് എന്റെ പൊന്നോ സീരിയൽ ഇതിനേക്കാൾ എത്രയോ ഭേദം 😐
Yes🤣
ഹലോ ചേട്ടാ ഈ പേരിൽ രണ്ടുപേരുണ്ടോ🤗
Athe💯💯 ijathi cinematography and editing
ഒന്നാം ഭാഗം ജൂനിയർ mandrake thanne just hit enne ullayirunnu..
Athe 😂
കിരീടത്തിന്റെ രണ്ടാം ഭാഗമായി വന്ന ചെങ്കോൽ ആദ്യ ഭാഗത്തിന്റെ അടുത്തു പോലും എത്തിയില്ല. എന്തൊക്കെയോ തട്ടിക്കൂട്ടി എന്ന് തോന്നി
03:34 കളി തുടങ്ങാൻ പോവുന്നതെ ഉള്ളൂ🤣🤣🤣
😌
പറഞ്ഞു കേട്ടപ്പോൾ തന്നെ മതിയായി..🙏🏾🙏🏾🙏🏾
Pavanayi 😂🤣🤣
6:11 ente ponno ithokke eppa 😂😂😂
കിലുക്കം കിലുകിലുക്കം മോശമായി തോന്നിയില്ല ഒരു ചിരിപ്പടം
കിലുക്കം വെച്ച് compare ചെയ്യാതിരുന്നാൽ ഒരു average cid moosa പോലെ ഒരു പടം
സാമ്രാജ്യം 2 കണ്ടിട്ടുണ്ടോ 😂😂 ഇജ്ജാതി വധം😂😂😂
കിലുക്കം കിലു കിലുക്കം ഹോസ്റ്റലിൽ കേറുന്ന സീൻസ് മാത്രം അടിപൊളിയാണ്.
ആകാശഗംഗ വിട്ട് കളഞ്ഞല്ലോ😂
ഇതിന്റെ പാർട്ട് 2 വേണം
Sathyathil ettavum mikacha sequel ennu parayavunnath chenkol thanne aanu ......ithra adhikam emotionsum, mohanlalinte performanceum okke chenkolil vere levelil aanu...violencinte aadhikyavum, climax tragedyum aanu aa filmine annu pinnottadichath..allathe kalaparamay aa film kireedathekkal oru padi munnil nilkkum👍👍👌👏👏🙏🙏🙇♂️🙇♂️
Ravanaprabhu enthanu kuzhappam 100% melil neethi pularthiyille
💯💯💯😘😘😘
മാന്നാർ മത്തായി 2, നിന്നിഷ്ടം എന്നിഷ്ടം 2, ആകാശ ഗംഗ 2 ഇതെല്ലാം രണ്ടാം ഭാഗം ആക്കി ഇറക്കിയ വെറുപ്പിക്കൽ സിനിമകൾ ആയിരുന്നു
പവനായി 2.0 കാണണം 😂
ജയന്റെ അങ്ങാടിയെ വെട്ടാൻ ഇറങ്ങിയ മണിക്കുട്ടന്റെ വലിയങ്ങാടി.. 😄😄😄😄😄😄
😄🤣😂👍🙏
Samrajyam 2
August 15
Akashaganga 2
Geethanjali
Again Kasargod Kadharbhai
Mannar mathayi speaking 2
Husbands in goa
King and Commissioner
Balram vs Tharadas
Black Coffee
Honey bee 2
Senior Mandrake
Lisammayude Veedu
Of the people and by the people
Ennistam ninnistam 2
ഇതെല്ലാം ഉണ്ട് ബ്രോ 😂😂
ഇതൊക്കെ ആഡ് ചെയ്യണേ 😂😂😂
ഹണി ബീ 2.5 മറ്റേതിനെ അപേക്ഷിച്ചു അത്ര വധം ആയി തോന്നിയില്ല.
"husbands in Goa" is not a sequel move bro..
Husband's in goa ishtamanu 😌
കാണ്ടഹാർ
Gheethanjali is not a second part
നിന്നിഷ്ടം എന്നിഷ്ടം 2😄
Pavanayi 99 അതിലിടയ്ക്കു ഇങ്ങനേം ഒരു സാദനം ഇറങ്ങിയോ 😂😂😂
King & commisionar, ഓഗസ്റ്റ് 1😂
ഈ രണ്ടാംഭവം ഇറക്കാതെ വേറൊരു പേരിൽ നല്ല എത്രയോ സിനിമകൾ ഇറക്കാം... ഇത് എല്ലാം ബിസിനസ് ആയി മാറി ഇന്ന്... എന്റെ കുട്ടികാലത്തു നാടകം കണ്ടു വളർന്ന കുട്ടി ആയിരുന്നു ഞാൻ... ആ നാടകം നിന്നത് പോലെ ഇന്ന് സിനിമയും നിൽക്കും... അതിന്റെ കാരണം എല്ലാവർക്കും പെട്ടന്ന് ക്യാഷ് ഉണ്ടാക്കണം.... അതിനു എന്തും ചെയ്യും മനുഷ്യൻ...
By the way 🤭kilukkam kilukilukkam enik ishtappettarunn.....sambavam kilukkathine pole vamban hit movie de second part allaarunnel e prblm varillaarunn enn thonnunnu😂kilukkam vere level🔥