എത്രവലിയ സങ്കടവും,ദുഃഖവും,മാറാൻ എങ്ങനെ പ്രാർത്ഥിക്കണം?ഇതാണ്‌ ആ പ്രാർത്ഥന!Fr.Mathew VayalamannilCST

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 2.4K

  • @minidavid7839
    @minidavid7839 หลายเดือนก่อน +2

    ദൈവം ഞങ്ങൾക്കുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. എന്റെ എല്ലാ ആവശ്യങ്ങളുടെ മേലും കരുണയകേണമേ.

  • @Sajimolsibi
    @Sajimolsibi ปีที่แล้ว +5

    ആമേൻ 🙏🏿🙏🏿🙏🏿🙏🏿

  • @annthomas896
    @annthomas896 11 หลายเดือนก่อน +40

    കർത്താവെ fr mathew അച്ചനെ അനുഗ്രഹിക്കേണമേ അങ്ങയുടെ സുവിശേഷം കൂടുതൽ ലോകത്തു എല്ലായിടത്തും എത്തിക്കുവാൻ ശക്തി നൽകേണമേ 🙏🏼🙏🏼🙏🏼

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    ഈശോയെ ഞങ്ങൾ പോകേണ്ട വഴികൾ കാണിച്ചു തരേണമെamen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💙💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹

  • @sajip7734
    @sajip7734 11 วันที่ผ่านมา +1

    ഈശോയെ എത്രയും വേഗം എന്റെ സാലറി വർദ്ധനവ് ഉണ്ടാകണമെ🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +5

    Viswasikkunnu yesuve🙏🙏🙏 swargathile daivam enikku vijayam nalkum.

  • @rosysebastian4071
    @rosysebastian4071 3 หลายเดือนก่อน +19

    ഈശോയേ എൻ്റെ കുടുംബത്തിലെ എല്ലാവർക്കും മാനസാന്തരം നൽകി ആത്മീയ കൃപകളാൽ നിറയ്ക്കണമെ

  • @romyanto7334
    @romyanto7334 2 หลายเดือนก่อน +26

    യേശുവേ എന്റെ ജീവിത പങ്കാളിയെ പൈശാചിക ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ 🙏

    • @maggieanto7652
      @maggieanto7652 2 หลายเดือนก่อน +2

      ഞങ്ങളുടെ കുടുംബത്തെ തിരു രക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ 🙏

  • @rosleenamichael3261
    @rosleenamichael3261 หลายเดือนก่อน +1

    എന്റെ കുടുംബത്തിൽ പ്രാർത്ഥനാചൈതന്യത്താൽ നിറക്കണമേ. എന്റെ അലർജി രോഗം മാറുവാൻ പ്രാർത്ഥിക്കണമേ. 🙏

  • @ajithabaskar9817
    @ajithabaskar9817 23 วันที่ผ่านมา +1

    യേശുവേ എല്ലാ പ്രശ്‍നം വും മാറ്റി തരണമേ 🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +4

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +3

    ഈ അവസ്ഥയിലാണ് ഞങ്ങൾ കർത്താവേ അങ്ങയുടെ നാമം മഹത്ത😅 മത്ത്വ പെടേണമെamen🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹

  • @antoneytx2220
    @antoneytx2220 4 หลายเดือนก่อน +17

    സർവശക്തനും കാരുണ്യവാനുമായ ദൈവമെ എന്റെ ജീവിതപങ്കാളിയേയും മക്കളേയും വിശ്വാസത്തിലും കൂദാശകളിൽ പങ്കെടുക്കുന്നതിലും ഉള്ള ദൈവകൃപനൽകി അനുഗ്രഹിക്കേണമെ. കൂടുതൽസന്താനങ്ങളേയുംഅവരുടെ കുടുബങ്ങളിൽ പിറക്കുവാൻ കൃപചൊരിയേണമെ.

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    ഈ സാമ്പത്താക പ്രതിസന്ധിയിൽ ഞങ്ങൾ എന്തു ചെയ്യണം കർത്താവേ അവിടത്തെ അൽഭുതകരം എന്റെ പ്രശ്നത്തിന്റെ മുൻ മ്പിൽ അങ്ങ് എഴുന്നേൽകേണമamen🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹💚💚💚💚💚💚💚

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 หลายเดือนก่อน +5

    യേശുവെ എന്റെ മക്കളെയും ഭർത്താവിനെയും ഈശോയുടെ കരങ്ങളിൽ സമ്മർപ്പിക്കുന്നു🙏🙏🙏

  • @annthomas896
    @annthomas896 11 หลายเดือนก่อน +37

    കർത്താവെ കർത്താവെ കർത്താവെ അനുഗ്രഹിക്കേണമേ എന്റെ വേദനകളും ദുഖങ്ങളും മാറ്റി സന്തോഷമുള്ള ഒരു ജീവിതം ഞങ്ങൾക്ക് തരേണമേ അങ്ങയോടു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @nishajoby7075
    @nishajoby7075 ปีที่แล้ว +39

    ലോൺ മുടങ്ങാതെ അടക്കുവാൻ ഈശോയെ വഴി തരണമേ

    • @JessySabu-dl1pu
      @JessySabu-dl1pu 10 หลายเดือนก่อน

      Loan.mudgathadkuvanidavatanama

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏❤

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 7 หลายเดือนก่อน

      Amen🙏❤🌹

  • @bettythomas4563
    @bettythomas4563 หลายเดือนก่อน +1

    Eeesoye Ange thirurakthathal kashuki pothinju njangale samrakshikkaname Amen Ange parisudhalmavinal njangale nirakkaname Amen

  • @bettythomas4563
    @bettythomas4563 หลายเดือนก่อน +1

    Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏🙏🙏

  • @rossammaabraham3147
    @rossammaabraham3147 10 หลายเดือนก่อน +12

    എന്റെ ദൈവമേ എന്റെ മകനെറ്റ് മദ്യപാനം മാറ്റി തരണമേ 🙏🙏🙏

    • @marybabu772
      @marybabu772 8 หลายเดือนก่อน

      God bless you 🙏

    • @MaryPatric
      @MaryPatric หลายเดือนก่อน

      Amen

    • @reenathomas588
      @reenathomas588 27 วันที่ผ่านมา

      ​@@MaryPatric🎉😮❤😢😢😢😢😢😢😢🎉🎉🎉🎉🎉🎉❤😢😮❤❤❤🎉😂🎉🎉🎉🎉🎉🎉😢😢😢😂😢😮😢😢😢😢😢😢😢😢😢😮😮🎉🎉😂😢❤❤❤

    • @ajithasudarsana1942
      @ajithasudarsana1942 27 วันที่ผ่านมา

      Sudersana kumar 24 hrs madyapanam.
      Pithave madyapanikale samarpich prarthikkane

  • @thomasjacob475
    @thomasjacob475 ปีที่แล้ว +84

    എൻറെ ദൈവമേ എൻറെ ജീവിതത്തിൽ ഞാൻ തോറ്റു പോകരുതേ ദൈവമേ എന്നെ കൈപിടിച്ചു ഉയർത്തണമേ

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน +1

      ആമേൻ 🙏❤

    • @robertbruce2574
      @robertbruce2574 8 หลายเดือนก่อน +2

      Ennikku job kittaan prarthikanae

  • @princypaulpaul3317
    @princypaulpaul3317 11 หลายเดือนก่อน +66

    തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ മക്കളെയും അതിൽ നിന്ന് അകറ്റി ദൈവനുഗ്രഹത്താൽ നിറക്കണമെ

    • @ggameryt3856
      @ggameryt3856 10 หลายเดือนก่อน +3

      Mary

    • @TessyrobiLaalee
      @TessyrobiLaalee 10 หลายเดือนก่อน

      Amen Amen 🙏🙏🙏

    • @lethikak8008
      @lethikak8008 9 หลายเดือนก่อน

      😮😅😅🎉❤😮😂😢😛🥰🤣🐖🦌🍑🍊🍋🍓🥕🥔🍄🥞🥕🥜

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน +1

      ആമേൻ 🙏❤

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 7 หลายเดือนก่อน +1

      ആമേൻ

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ ജീവിതം പുരുദ്ധരിക്കേണമെ ഏശു നാഥാ ഇന്നത്തെ അവസ്ഥയിൽ നിന്ന് ഒരു ദൈവിക അൽഭുതം കാണാൻ കഴിയേണമെ ഇന്ന് കേട്ട വചന ഹൃദയത്തിൻ ഞാൻ സംഗ്രഹിക്കുന്നു ഞാൻ പൊടിയാണ് നാഥാ സ്വർഗ്ഗത്തിലെ ദൈവം എന്നെ സഹായിക്കും എന്നെ എന്റെ ദൈവം പുനരുദ്ധരിക്കും ഒരു അൽഭുതം ഞങ്ങൾ കാണും ഹാലേലൂയാ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚🥰🥰🥰🥰🥰🥰🥰

  • @sunithaanu5786
    @sunithaanu5786 หลายเดือนก่อน +1

    കർത്താവെ സ്തോത്രം കർത്താവെ അമ്മീൻ

  • @ushasivaraman2550
    @ushasivaraman2550 11 หลายเดือนก่อน +39

    എന്റെ കുടുംബത്തെ കർത്താവെ അങ്ങ്പ്രാർത്ഥിച്ചു
    രക്ഷിക്കണേ ഞങ്ങൾ പ്രാർത്ഥിക്കുന്നു നിയോഗപ്രാർത്ഥനയിൽ എന്നെയും കുടുംബത്തെ യും ഉൾപ്പെടുത്തണേ

    • @anufernandez5829
      @anufernandez5829 8 หลายเดือนก่อน +3

      Amen God bless me,, 😭😭😭😭🙏🙏🙏🙏🖐️

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน +1

      ആമേൻ 🙏❤

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 7 หลายเดือนก่อน +1

      Amen🙏❤

    • @manjushadominic5383
      @manjushadominic5383 3 หลายเดือนก่อน

      ​@anufernandez5829 73s,7u

  • @sushamas471
    @sushamas471 ปีที่แล้ว +44

    എന്റെ ഈശോയെ എല്ലാ പഠനത്തിനു തടസ്സമുള്ള എല്ലാ കുഞ്ഞുങ്ങളെ കർത്താവേ അനുഗ്രഹിക്കണേ ആമ്മേൻ

  • @suniajayan230
    @suniajayan230 ปีที่แล้ว +59

    സ്വർഗത്തിലെ ദൈവം എനിക് വിജയം നൽകും ആമേൻ

  • @shijipj-ke9yt
    @shijipj-ke9yt หลายเดือนก่อน +1

    ഈശോയെ ചതിയിൽനഷ്ട്ടപെട്ട കാശ് തിരിച്ച് കിട്ടാൻ അയാൾ എനിക്ക് തിരിച്ച് തരാൻ ഈ ശോയെ അങ്ങയ്ക് ഇത് സാധ്യമാണ് അങ്ങ് എനിക് ഇത് ചെയ്ത് തരും. ആമേൻ

  • @DeepuSPiramadom
    @DeepuSPiramadom หลายเดือนก่อน +1

    Ente yeshuve njangalludea kadangallea veetti tharenamea amen🙏🙏🙏

  • @annthomas896
    @annthomas896 11 หลายเดือนก่อน +18

    കർത്താവെ എന്റെ മക്കളെ മൂന്ന് പേരെയും അങ്ങയിൽ സമർപ്പിക്കുന്നു

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +76

    ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു .... 🙏
    ഈശോയെ .... പ്രതീക്ഷ ഇല്ലാത്ത എന്റെ ജീവിതത്തിലേക്ക്
    ഒരു അനുഗ്രഹമായി നീ കടന്നുവരണമേ ... ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ ... 🙏

    • @rajukinaruvila4252
      @rajukinaruvila4252 ปีที่แล้ว +2

      ദൈവ വചനം അച്ചനിലൂടെ മഹത്വപ്പെടുന്നു ആ മേൻ ഹാലേലുയ

    • @JayaSree-k7t
      @JayaSree-k7t ปีที่แล้ว

      😢 ദൈവമേ വിശുദ്ധമാതാവ് ചങ്ങാനശ്ശേരിയിലെ സ്ഥലം വിറ്റ് കിട്ടണേ മകൾക്ക് ഒരു സ്ഥലവും വീടും 27/3/2024 - ന് നടത്തി തരേണേ ആമേൻ🙏🙏🙏

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏

    • @MiniT-n5e
      @MiniT-n5e หลายเดือนก่อน

      Aamen🙏

  • @sugunammamohandas6414
    @sugunammamohandas6414 ปีที่แล้ว +98

    കർത്താവെ അവിടുത്തെ വചനം കേട്ടു പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ 🙏

    • @sgeorge1124
      @sgeorge1124 ปีที่แล้ว +1

      Please pray for me not to sufer

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏❤

  • @sunithaanu5786
    @sunithaanu5786 หลายเดือนก่อน +1

    ദൈവമേ എന്റെ സങ്കടങ്ങൾ മാറ്റിത്തരാണമേ... ഹോസ്പിറ്റൽ കേസ് എല്ലാം നല്ല രീതിയിൽ നടക്കണമെ🙏🏻

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +1

    പരിശുദ്ധാത്മാവെ ഞങ്ങളിൽ വന്ന് നിറയേണമെ പരിശുദ്ധാത്മാവെ നന്ദി🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹

  • @rosh._.
    @rosh._. ปีที่แล้ว +27

    പരിക്ഷ എഴുതികൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കട്ടെ

    • @sherlyjohn1977
      @sherlyjohn1977 11 หลายเดือนก่อน

      Amenamenamen❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🌷🌷🌷🌷🌷🌷❤‍🔥

    • @eit4714
      @eit4714 7 หลายเดือนก่อน

      amen

  • @sushamasivan4795
    @sushamasivan4795 ปีที่แล้ว +61

    കർത്താവെ അംഗയിൽ ഞാൻ വിശ്വസിക്കുന്നു ഞാൻ കഷ്ടതയിലും അപമാനത്തിലും ജീവിച്ചു സഹികെട്ടു ഈശോയെ ഞാൻ ആരും കാണാതെ അങ്ങയോടു കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് എന്നെ ഉപേക്ഷിക്കരുതേ എന്നെ സഹായിക്കുമെന്ന് വിശ്വസിച്ചു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും ഈശോയെ നന്ദി ആരാധന മഹത്യം ആമേൻ 🙏🙏🙏🙏

    • @archanasatheesh2772
      @archanasatheesh2772 ปีที่แล้ว

      Sushama njanum angane thanne .njanum prarthikkam

    • @katherinethomas2314
      @katherinethomas2314 ปีที่แล้ว +1

      കാരുണ്ര്യവാനായ ദൈവം എല്ലാവരുടേയും പ്രാർത്ഥനകൾ നിറവേറ്റിത്തരണമേ. ആമ്മേൻ ❤

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏❤

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 7 หลายเดือนก่อน

      Amen🙏❤

    • @mathewk.m.4160
      @mathewk.m.4160 3 หลายเดือนก่อน

      Lets pray

  • @vijayarajvj5333
    @vijayarajvj5333 หลายเดือนก่อน +1

    Amen halleluahh....oh jesus i trust in you❤❤❤❤❤

  • @geethaphilip9611
    @geethaphilip9611 หลายเดือนก่อน +1

    Amen hallelujah Sthothram Praise the lord

  • @bincybenny2966
    @bincybenny2966 ปีที่แล้ว +18

    കുടുംബത്തിലെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളെയും കടബാധ്യതയെയും സമർപ്പിക്കുന്നു. ഏറ്റ്എടുക്കണേ ഈശോയെ 🙏🙏അനുഗ്രഹിക്കണേ ഞങ്ങളെ എല്ലാരേയും 🙏🙏

  • @manojct7071
    @manojct7071 ปีที่แล้ว +106

    യേശുവേ അങ്ങേയോടുള്ള എൻ്റെ വിശ്വാസവും, ആശ്രയവും കൂടുതൽ ശക്തമാക്കണേ...

    • @anithadas8036
      @anithadas8036 ปีที่แล้ว

      ഈശോയെ അങ്ങക്ക് മാത്രേ എന്നെ രക്ഷിക്കാനാവു 🙏🏻🙏🏻🙏🏻

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏

    • @SheelaSOKrishiTV
      @SheelaSOKrishiTV 5 หลายเดือนก่อน

      Yes 💯 hundred

    • @SheelaSOKrishiTV
      @SheelaSOKrishiTV 5 หลายเดือนก่อน

      Yes 💯💯 amen

    • @jessyrajan3283
      @jessyrajan3283 5 หลายเดือนก่อน

      ഈശോയെ എന്നെയും 🙏🙏🙏🙏രക്ഷിക്കണേ 🙏🙏🙏🙏🙏

  • @LucyPaulose
    @LucyPaulose 7 หลายเดือนก่อน +35

    കടം കാരണം വിഷമിച്ചു നടക്കുന്ന എന്റെ chechiye🥰ദൈവം രക്ഷിക്കേണമേ കടം വീടാൻ എത്രയും വേഗം സഹായികേണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏

  • @aleenaaji96
    @aleenaaji96 หลายเดือนก่อน +1

    കർത്താവെ എനിക് സൗഖം തരണം എന്റെ കുടുംബത്തെ അനുഗ്രഹിക്കാണൈ

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    പരിശു ദ്ധാൽ മാവേ ഞങ്ങളിൽ വന്ന് നിറയേണമെ പരിശുദ്ധാത്മാവെ നന്ദി സ്തുതി🙏🏿🙏🏿🙏🏿🙏🏿🙏🏿💚💚💚💚💚💚🌹🌹🌹🌹🌹🌹🌹

  • @babumathew9626
    @babumathew9626 ปีที่แล้ว +8

    ഈശോയെ.... അഗതി ആയിപോയഎന്നോട് കരുണ കാണിക്കണമേ, ആമേൻ ഹല്ലേലുയ യേശുവേ നന്ദി യേശുവേസ്തോത്രം യേശുവേ സ്തുധി 👏👏👏👏👏🙏

    • @SarammaBaby-ge9di
      @SarammaBaby-ge9di หลายเดือนก่อน

      എന്റെ കർത്താവേ എന്റെ വേദനകളുടെ ശരീരത്തിന്റെ വേദനകൾക്ക് നീ ആശ്വാസം തരികയും എന്റെ മക്കളും പരസ്പര സ്നേഹമുള്ളവരായിദേവിശ്വാസത്തിന് അടിയുറച്ച് ജീവിക്കാൻ ചെയ്യണമേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു

  • @sheebasaji4785
    @sheebasaji4785 ปีที่แล้ว +42

    എന്റെ കടബാധ്യത മാറാനും സമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏🙏🙏

  • @sushamasivan4795
    @sushamasivan4795 ปีที่แล้ว +21

    കർത്താവെ അങ്ങ് ഇന്ന് എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദി സ്തുതി ആരാധന മഹത്യം ആമേൻ 🙏🙏🙏🙏

  • @vincyjoseph1441
    @vincyjoseph1441 2 หลายเดือนก่อน +1

    എന്റെ അമ്മയുടെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു യേശുവേ

  • @jipsyvymel2681
    @jipsyvymel2681 2 หลายเดือนก่อน +1

    ഈശോയെ രക്ഷിക്കണേ 🙏🙏🙏🙏

  • @jancyjoy6445
    @jancyjoy6445 ปีที่แล้ว +113

    അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു, ദൈവം കൈവിടില്ലെന്ന് പൂർണമായി വിശ്വസിക്കുന്നു, കടബാത്യദ യിൽ കഷ്ടംപെടുന്നു🙏🙏🙏അനുഗ്രഹിക്കണേ, പ്രാർത്ഥിക്കണേ 🙏🙏🙏

    • @jessyjoseph5753
      @jessyjoseph5753 ปีที่แล้ว +7

      ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് വിടുവിക്കണമേ 🙏🙏

    • @llovegod8107
      @llovegod8107 ปีที่แล้ว +5

      വലിയ കടഭാരം എന്റെ ജീവിതം ദുഖപൂർണമാക്കിയിരിക്കുന്നു. എങ്ങനെ പുറത്തു കടക്കും എന്നറിയില്ല. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ

    • @resildageorge6074
      @resildageorge6074 ปีที่แล้ว +2

      Ente mone sughappeduthane...
      Astet mdicity I C U ...il aanu...

    • @jansonantony3380
      @jansonantony3380 ปีที่แล้ว +1

      Please pray for my wife lots of tension about family problems please pray 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jansonantony3380
      @jansonantony3380 ปีที่แล้ว +3

      Please pray for Agustin to get rid of drinking habits please pray 🙏🙏🙏🙏🙏🙏🙏

  • @tessyskariah2058
    @tessyskariah2058 8 หลายเดือนก่อน +8

    എൻ്റെ യേശുവേ എൻ്റെ ജീവിതപാളിക വയറി പെ വേദനയും അശ്ശ്വസ അദ്ദേസ്തതയും മാറ്റി കൊടുത്തതിന്നുന് നന്ദി കർത്താ'ത് കത്ത അൾ നിണമെ ആമേൻ

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +13

    ദൈവമേ അങ്ങേ സന്നിധിയിൽ വന്നു പ്രാർത്ഥിക്കാൻ ഞങ്ങളെ ഓരോരുത്തരെയും യോഗ്യരാക്കണമേ അനുഗ്രഹിക്കണമേ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കണമേ ഞങ്ങളെ ശക്തിപ്പെടുത്തണമേ 🙏ആമേൻ

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว +1

      Daivame njanjalil kanyyename papangal sakalavum maykename

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Ente molude vishamangal maykename

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Ente makane thodename

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Nanjale punarudharikene

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Ennu albutham preverthikene

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +2

    Eesoye molde urangumbol undaavunna cough mattitharaney🙏 eesoye molkku sugamaayi urangaan pattaney eesoye🙏🙏🙏🙏

  • @aanistanli3580
    @aanistanli3580 หลายเดือนก่อน +1

    Yeshuve anugrahikaneme

  • @SheebaAlex-q9x
    @SheebaAlex-q9x ปีที่แล้ว +13

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @devasiavallooran9444
      @devasiavallooran9444 ปีที่แล้ว

      ഈശോ യെ അനുഗ്രഹിക്കണമെ

  • @manjalyjacob2273
    @manjalyjacob2273 11 หลายเดือนก่อน +8

    ഞാൻ പ്രകാശം ഉണ്ടാക്കി അന്ധകാരം സൃഷ്ടിച്ചു ഞാൻ സുഖദുഃഖങ്ങൾ നൽകുന്നു ഇതെല്ലാം ചെയ്ത കർത്താവ് ഞാൻ തന്നെ എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @athirakrishnan97
    @athirakrishnan97 ปีที่แล้ว +105

    സ്വർഗ്ഗത്തിലെ ദൈവം എനിക്ക് വിജയം നൽകും ആമേൻ 💞💖🙏

  • @ashithag1115
    @ashithag1115 หลายเดือนก่อน +1

    ദൈവമെ എന്നോടു കരുണ തോന്നണമെ

  • @me15siva
    @me15siva 25 วันที่ผ่านมา +2

    ഭർത്താവിന്റെ മദ്യപാനം നിർത്തി നല്ല ഒരു കുടുംബ ജീവിതം തരണേ കർത്താവേ 🙏🙏

  • @noizyt6524
    @noizyt6524 ปีที่แล้ว +20

    ദൈവമേ..... എന്റെ മക്കളുടെ ജീവിതത്തിൽ വൻ കാര്യങ്ങളെ ചെയ്തെടുക്കണേ

  • @RajanRajan-sz2is
    @RajanRajan-sz2is 9 หลายเดือนก่อน +9

    സർവ്വ ശക്തനായ എന്റെ യേശുവേ എന്നെയും എന്റെ ഭാര്യയെയും എന്റെ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ വിശുദ്ധികരിച്ചു പരിശുദ്ധൽമാവിൽ നിറക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണേ കൈവിടല്ലേ ആമേൻ 🙏🙏🙏

  • @sushajohn2664
    @sushajohn2664 ปีที่แล้ว +21

    ഞങ്ങളെ പുണരുദ്ധരിക്കണമേ 🙏🙏🙏

  • @bettythomas4563
    @bettythomas4563 หลายเดือนก่อน +1

    Eeesoye husbendine samarppikunnu karunayarikkaname anugrahikkaname Amen Amme Mathave madhastham apekshikkaname Amen 🙏🙏🙏

  • @aaronyohangeorge2627
    @aaronyohangeorge2627 หลายเดือนก่อน +1

    ഈശോയെ എന്റെ ഭവനത്തെ അനുഗ്രഹിക്കേണമെ. എന്റെ ഭർത്താവിന് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു തന്നെ സ്ഥിരമായി ജോലി ചെയ്യുവാൻ നിന്റെ മകനെ വഴിതുറന്നു കൊടുക്കേണമെ. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനെ പ്രത്യേകമായി നിന്റെ കരത്തിൽ തരുന്നും. അവന് പഠിക്കുവാനുള്ള ബുദ്ധിയും മനസ്സും അറിവും കൊടുക്കേണമെ ദൈവാശ്രയ ബോധ്യത്താൽ ജനിക്കുവാൻഅവനെഒരുക്കേണമെ. ഉന്നത വിജയം നേടുവാൻ അവനെ ഒരുക്കേണമെ മകളെയും ഓർത്തു പ്രാർത്ഥിക്കുന്നു. പഠിക്കുവാനുള്ള ബുദ്ധിയും ജ്ഞാനവും കൊടുക്കേണ്മെ.എനിക്കു ഒരു ഭവനം സ്കേണമെ ഞാൻ ജോലി ചെയ്യുന്ന സമയത്തു എന്റെ കൈകൾക്കു ശക്തി നൽകേണ്ട മെ കണ്ണുകൾക്കു കാഴ്ച നൽകേണമെ ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യുവാൻ എന് ഒരുക്കേണമെ🙏🙏🙏

  • @marybaby6865
    @marybaby6865 ปีที่แล้ว +21

    Amen🙏🙏🙏 അച്ഛൻ പറഞ്ഞത് എത്ര ശരിയാണ് മക്കളുടെ ജീവിതം കണ്ട് മനസ്സുണങ്ങിപ്പോയ ഇപ്പോഴുള്ള ഈ പുതിയ തലമുറ😢 അനുഗ്രഹിക്കപ്പെടുവാൻ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം🙏🙏🙏

  • @SheejaSheeja-xk6ie
    @SheejaSheeja-xk6ie ปีที่แล้ว +19

    ആമേൻ. കർത്താവെ, എന്റെ കുടുംബത്തിന്റെയും മകന്റെയും എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ.

  • @football-wr1lv
    @football-wr1lv 11 หลายเดือนก่อน +10

    പ്ലസ് ടൂ വിന് പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ

  • @JohnKs-g7d
    @JohnKs-g7d 2 หลายเดือนก่อน +1

    ദൈവമേ എന്നെയുo എന്റെ കുടുബ്രത്തെയും അനുഗ്യ ക്കെണ്

  • @alphonsavarghese5382
    @alphonsavarghese5382 หลายเดือนก่อน +1

    Eshoy Ajithena Exam pasakanama Avanta pisaygekasakthyl nena mogepekanamaAman amen amen❤

  • @manubabu9573
    @manubabu9573 ปีที่แล้ว +49

    കർത്താവെ അവിടുത്തെ വചനങ്ങൾ ഞങൾ കേട്ടു പ്രാർത്ഥിക്കുമ്പോൾ അടിയങ്ങളുടെനിയോഗങ്ങൾക്കും ഉത്തരം തരുമാറാകേണമേ 🙏അനുഗ്രഹിക്കണമേ 🙏ആമേൻ 🙏

    • @jinnyantony4329
      @jinnyantony4329 ปีที่แล้ว +3

      Pls prayar my family and my son🙏🙏🙏 രോഗം മാറാനും

    • @bettymathew6821
      @bettymathew6821 ปีที่แล้ว +2

      കർത്താവേ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റണെ സ്ഥലം വിൽക്കാനും വീടുവയ്ക്കാനും മകളുടെ വിവാഹം നടത്താനും സഹായിക്കണേ കർത്താവേ അങ്ങയുടെ സംരക്ഷണം എന്നും എപ്പോഴും കൂടെയുണ്ടാകണേ 🙏🏻യേശുവേ നന്ദി 🙏🏻🙏🏻🙏🏻

    • @SebastianTT-uc6xq
      @SebastianTT-uc6xq ปีที่แล้ว

      ​@@jinnyantony4329😮😮 。 1:01:54

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 7 หลายเดือนก่อน

      Amen❤🙏

    • @jishijishibiju3534
      @jishijishibiju3534 6 หลายเดือนก่อน +1

      എന്റെ ദൈവമേ ഏതു പ്രതിസാദി കാളി ൽ നിന്നും പിടിച്ചു നില്കാൻ കഴിയണ്ണമേ 🙏🙏

  • @amalavarghese915
    @amalavarghese915 ปีที่แล้ว +21

    ഞങ്ങളുടെ സാമ്പത്തിക ഞെരുക്കം മാറ്റിതരണേ എന്റെ യേശുവേ. ഒരു വഴി തുറന്നു തരണേ യേശുവേ. അങ്ങയിൽ പൂർണമായി ഞാൻ ആശ്രയിക്കുന്നു.

  • @devudiyafans8836
    @devudiyafans8836 ปีที่แล้ว +11

    ആമേൻ ഈശോയെ രോഗപീഠങ്ങളിൽനിന്നും എന്നേ കാത്തുകൊള്ളണമേ 🙏കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏❤️🌹

    • @rajukinaruvila4252
      @rajukinaruvila4252 ปีที่แล้ว

      കട ഭാരത്താൽ വേദ നിക്കുന്ന നിന്റെ മക്കളെ സഹായിക്കണെ െമ

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +2

    Eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏

  • @fgr9012
    @fgr9012 ปีที่แล้ว +5

    രോഗത്താൽ വലയുന്ന എല്ലാവരെയും തൊട്ടു സുഖപ്പെടുത്തണമേ

  • @reethapellissery9403
    @reethapellissery9403 ปีที่แล้ว +7

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
    പേരക്കുട്ടി ക്ക് സം സാരശേഷി നൽകി അനുഗ്രഹിക്കണമേ

  • @manojmanojmanoj444
    @manojmanojmanoj444 ปีที่แล้ว +11

    അച്ചാ ഇന്നത്തെ വചനം എനിക്ക് വേണ്ടി ക൪ത്താവ് അങ്ങയിലൂടെ തന്നതിനായി സ്തോത്രം.സമാധാനം ഇല്ലാതിരുന്ന എന്നോട് ക൪ത്താവ് നേരിട്ടു വന്ന് സംസാരിച്ചപോലെ .എന്ത് പ്രയാസം ഉണ്ടെങ്ങിലും ആ ദിവസത്തെ വചനം അച്ചനിലൂടെ ദൈവം തരും.

  • @blessybaby8767
    @blessybaby8767 หลายเดือนก่อน +1

    Ende eeshoye .. ende ammede Ella vethanagalum Angu mattaname ...naduvinu sowkyam nalganame . Ende chettayiku ... Manasinu samathanam nalganame .. eeshoye nee avne anugrahikaname avanu arhamaya oru joli malgi anugrahikaname ... Eeshoye nee nagalil choriyunna Ella anugrahagalkum njan orayiram nanni parayunnu..amen🙏🏻

  • @aleyammayohannan2392
    @aleyammayohannan2392 8 หลายเดือนก่อน +1

    Jesus bless my family my two sons.you know all my needs.praying for that.Thank you Jesus ❤❤❤🙏

  • @ashalpinhero8683
    @ashalpinhero8683 ปีที่แล้ว +178

    എന്റെ സഹോദരന്റെ കടുത്ത മദ്യപാനത്തിൽ നിന്നും മോചനം നേടുവാനും ദൈവ വിശ്വാസത്തിൽ ജീവിക്കാനുമുള്ള കൃ പ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

    • @sunijoseph3742
      @sunijoseph3742 ปีที่แล้ว +18

      My brother also in same problem. Please pray for him. Siji

    • @ranidaniel650
      @ranidaniel650 ปีที่แล้ว +9

      My brother also same problem his name Antony. Please pray for him 🙏

    • @KunjumolAugustine-jt1ns
      @KunjumolAugustine-jt1ns ปีที่แล้ว +7

      തകർച്ചയിലും കടഭആരത്തഇലഉ കുടുംബത്തിൽ സമാധാനമില്ലാതെവലയുന്നസഹോദരങ്ങളേ കർത്താവിൻറെ വചനം ശ്രദ്ധയോടെകേൾക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കും ആമ്മേൻ

    • @swapnajoseph3080
      @swapnajoseph3080 ปีที่แล้ว +3

      My father also in same problem.plz pray for him .Name Joseph

    • @salyphilip3855
      @salyphilip3855 ปีที่แล้ว +2

      ​@@sunijoseph3742àààer

  • @_mikaxa_143
    @_mikaxa_143 ปีที่แล้ว +10

    എന്റെ ദൈവമേ മുടങ്ങി കിടക്കുന്ന ഞങ്ങളുടെ വീടിന്റെ പണി... എത്രയും പെട്ടന്ന് പൂർത്തിയാക്കണേ..... ഞങ്ങളുടെ കടബാധ്യതകൾ തീരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sreejashaji7269
    @sreejashaji7269 ปีที่แล้ว +51

    കർത്താവേ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏❤

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    യഹോവേ ന്തങ്ങളും അങ്ങിനെയാണ് തമ്പുരാനെen🙏🏿🙏🏿🙏🏿❤️❤️🙏🏿❤️💚✨️💚💚💚💚💚🌹🌹🌹🌹🥰🥰

  • @leelamasubramanian7052
    @leelamasubramanian7052 2 หลายเดือนก่อน +1

    Jose n pettar nu Wendy prarthykanam amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roserosie7854
    @roserosie7854 2 หลายเดือนก่อน +3

    യേശുവേ എന്റെ മകളുടെ തലവേദന മാറ്റി അവൾക്കു സൗഖ്യം കൊടുക്കണമേ.മക്കളുടെ പഠിക്കാനുള്ള മടി മാറ്റി അവർക്കു നല്ല ഒരു ഭാവി നൽകി അനുഗ്രഹിക്കണേ. ഭർത്താവിന് നല്ല ഒരു ജോലി അവിടുന്ന് നല്കണമേ. എന്റെ ജോലിയിലും അവിടുത്തെ അനുഗ്രഹം നിറക്കണമേ. ആമേൻ

  • @AjithaJimmy
    @AjithaJimmy 11 หลายเดือนก่อน +3

    ഈശോയെ എന്റെ മകൻ അപ്പു പ്ലസ് one പരീക്ഷ എഴുതുവാൻ ഒരുങ്ങുന്നു അവൻ പരാജയപെട്ടു പോകും എന്നാണ് എല്ലാവരും പറയുന്നത് അവനു parishudhaalmavinne അധികമായി നൽകി നല്ലയൊരു വിജയം നൽകേണമേ 🙏🙏🙏

  • @salomivarkey6696
    @salomivarkey6696 ปีที่แล้ว +9

    കർത്താവേ അങ്ങ് തന്ന എല്ലാ അൽഹങ്ങൾക്കും ഞങ്ങ നന്ദി പറയുന്നു സ്തുതിക്കന്നു ആരാധിക്കുന്നു ഹാലേലൂയ്യാ

    • @vithinsabu6494
      @vithinsabu6494 6 หลายเดือนก่อน

      Amman anta manacenta alasadha mattana amman

  • @elcygeorge8975
    @elcygeorge8975 2 หลายเดือนก่อน +1

    Praise The Lord 🙏

  • @nittyadonaianil2587
    @nittyadonaianil2587 หลายเดือนก่อน +1

    Amen amen amen please pray for me I submitted all my intensions and my wishes. Who ever searching for job in abroad I submitted all the names in the Jesus name. Amen amen 🙏

  • @lucynm3620
    @lucynm3620 ปีที่แล้ว +3

    ദൈവ ഇഷ്ടം നിറവേറട്ടെ ആമേൻ

  • @shimitgeorge4336
    @shimitgeorge4336 ปีที่แล้ว +15

    യേശുവേ സ്തോത്രം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം ആമേൻ

  • @sudharmamuttayi9288
    @sudharmamuttayi9288 ปีที่แล้ว +20

    കർത്താവെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരുന്നതിനായി നന്ദി പിതാവേ,അവിടന്നല്ലതെ എന്നെ സഹായിയ്ക്കൻ ആരുമില്ല അപ്പാ, കാക്കണേ പിതാവേ, കൈവിടല്ലേ 🙏🙏🙏🙏

  • @melvinthomas6034
    @melvinthomas6034 หลายเดือนก่อน +2

    Amen🙏🏿🙏🏿🙏🏿

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +2

    Amen🙏🏿🌹🌹🌹🌹🌹

  • @georgejoseph4857
    @georgejoseph4857 ปีที่แล้ว +9

    ശിഥിലമായ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിച്ച് അനുഗ്രഹിക്കാൻ കരുണയാകണെ

    • @sr.cletasccg6441
      @sr.cletasccg6441 ปีที่แล้ว

      Grant my petition which we surrender to you ..wash and purify us with your precious blood for whom we pray...

  • @ushamn2047
    @ushamn2047 ปีที่แล้ว +11

    ആമേൻ എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ

  • @SnehaSnehaaa-s9j
    @SnehaSnehaaa-s9j ปีที่แล้ว +3

    കർത്താവെ...വേഗം.. രക്ഷിക്കാൻ വരണമേ.... ഇനിയും...ദുരിതങ്ങളും...വേദനകളും.. സഹിക്കുവാൻ.. വയ്യ.........കർത്താവിന്റെ .. ഈ ആലയത്തിലേക്ക് വരാൻ കർത്താവെ എനിക്ക് വഴിയൊരുക്കി തരണമേ.''':

  • @anukoshyeapen5781
    @anukoshyeapen5781 2 หลายเดือนก่อน +1

    Hallelujah Hallelujah Hallelujah

  • @aleyammayohannan2392
    @aleyammayohannan2392 หลายเดือนก่อน +1

    Amen 🙏 Amen 🙏 Amen 🙏 Amen 🙏 ❤

  • @mychannel1122
    @mychannel1122 ปีที่แล้ว +12

    ദൈവം ഇതുപോലെ അനുഗ്രഹിച്ച പല സന്ദർഭങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായത് ഞാനിപ്പോൾ ഓർക്കുന്നു. ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാൽ തീരാത്ത അനുഗ്രഹങ്ങൾ. 🙏ത്രിയെകദൈവത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🙏🙏 ആമേൻ

  • @deepasanil8292
    @deepasanil8292 ปีที่แล้ว +10

    ഇശോയെ നന്ദി.... ഇശോയെ സ്തോത്രം.... ഹല്ലേലുയ... 🙏

  • @mr.rajani750
    @mr.rajani750 8 หลายเดือนก่อน +4

    Kadabharangalum മക്കളെക്കുറിച്ചുള്ള സങ്കടം നിമിത്തം ഒരുപാട് ഭരപ്പെടുന്നു രക്ഷ nalkane