വഴികൾ തുറന്നു കിട്ടും നീ ഐശ്വര്യത്തിൽ ജീവിക്കും!FR.MATHEW VAYALAMANNIL CST/FRIDAYRETREAT/17-01-2025

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1.2K

  • @leyajames7735
    @leyajames7735 6 ชั่วโมงที่ผ่านมา +34

    എന്റെ യേശുവേ എന്റെ മക്കളുടെ ഭവി സുരക്ഷിത മാക്കേണമേ

  • @Paul123av
    @Paul123av 7 ชั่วโมงที่ผ่านมา +66

    നസ്രായനായ യേശുവേ, ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി,ഒരു നിയോഗമെങ്കിലും സാധിച്ചു തന്ന് അനുഗ്രഹിക്കണമേ ആമേൻ.

  • @rajaleshmis7758
    @rajaleshmis7758 4 ชั่วโมงที่ผ่านมา +38

    കടം കാരണം ഒരു മനസമാധാനം ഇല്ല യേശുവേ കടം തീർത്തു മനസമാധാനം തരണേ കർത്താവെ 🙏🙏🙏🙏🙏🙏

  • @bincychacko6203
    @bincychacko6203 5 ชั่วโมงที่ผ่านมา +30

    പിതാവേ 2025 ൽ ജനുവരിൽ പരീക്ഷ എഴുതുന്ന എല്ലാം മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 4 ชั่วโมงที่ผ่านมา +29

    എന്റെ യേശുവേ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏

    • @pabithaab2385
      @pabithaab2385 4 ชั่วโมงที่ผ่านมา

      ആമേൻ 🙏🙏🙏

    • @jijo918
      @jijo918 ชั่วโมงที่ผ่านมา

      സമാദാനമായി ഡൈശ്രയത്തിൽ ... ദ്യാനിക്കുമ്പോൾ ഒരു പോംവഴി മനസ്സിൽ തെളിച്ചുതരും. 🙏🏻

  • @Bumblebee-zj1qp
    @Bumblebee-zj1qp 6 ชั่วโมงที่ผ่านมา +47

    ഈശോയേ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയേ എല്ലാ മക്കളെയും അങ്ങയുടെ സ്നേഹത്താൽ നിറക്കണമേ.വിശ്വാസത്തിൽ വളർന്നു വരുവാനും പ്രാർത്ഥനയിൽ കൂടുതൽ വിശ്വാസം ഉണ്ടാകുവാനുമുള്ള കൃപയും എല്ലാ മക്കളിലുമുണ്ടാകണമേ.🙏🙏🙏

  • @sujajoseph4923
    @sujajoseph4923 7 ชั่วโมงที่ผ่านมา +31

    യേശുവേ പരീക്ഷയ്ക്കായിട്ടൊരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. എല്ലാ തടസ്സങ്ങളും , ബന്ധനങ്ങളും പൂർണ്ണമായും എടുത്തു മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ. യേശുവേ അങ്ങയുടെ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @JimcyBaiju
      @JimcyBaiju 4 ชั่วโมงที่ผ่านมา

      Aamen 🙏

  • @josepheenatd5993
    @josepheenatd5993 5 ชั่วโมงที่ผ่านมา +18

    ഈശോയെ ഐശ്വര്യം ഉള്ള ഒരു ജീവിതം എനിക്കും എന്റെ മക്കൾക്കും തരാൻ തീരുമാനസാകണമേ 🙏🙏 മക്കളെ അങ്ങയുടെ തിരുകരം പിടിച്ചു നടത്തണമേ 🙏🙏

  • @sujaalex8559
    @sujaalex8559 6 ชั่วโมงที่ผ่านมา +19

    യേശുവേ അടഞ്ഞു പോയ ഞങ്ങളുടെ വഴികളെ തുറന്നു തന്ന് അനുഗ്രഹിക്കേണമേ.വഴികളെ അടച്ചു കളഞ്ഞ അന്ധകാര ശക്തികളെ അകറ്റി നിൻ്റെ കൃപയിൽ തന്നെ നിർത്തേണമെ

  • @MyDreamsMyHappiness
    @MyDreamsMyHappiness 6 ชั่วโมงที่ผ่านมา +16

    സർവ്വശക്തനായ തമ്പുരാനെ എന്റെ മകളുടെ എല്ലാവിധ ക്ഷീണങ്ങളും അലർജിയും ചുമയും ശ്വാസംമുട്ടലും പരിപൂർണ്ണമായി സുഖപ്പെടുത്തി എന്റെ കുഞ്ഞിന് നന്നായി പഠിക്കുവാനും നാളെ നടക്കുന്ന സ്കൂൾ കലോത്സവപരിപാടിയിൽ സന്തോഷത്തോടെയും വിജയകരമായി കളിക്കുവാനും സാധിക്കേണമേ 🙏🙏🙏🙏
    ആമേൻ 🙏🙏🙏🌹🌹🌹🌹

  • @SujamanojManoj
    @SujamanojManoj 7 ชั่วโมงที่ผ่านมา +18

    കർത്താവെ എല്ലാം മകൾക്കും ശാന്തിയും സമാദാനവും നൽകി അനുഗ്രഹികേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @soumyasoumyan916
    @soumyasoumyan916 6 ชั่วโมงที่ผ่านมา +11

    യേശുവേ ഒരു വാക്ക് മതി എന്റെ ജീവിതം മാറിടുവാൻ നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ നിന്റെ മൊഴികൾക്കായി വാഞ്ചിക്കുന്നു യേശുവേ എൻ പ്രിയനേ നിൻ മൃദു സ്വരം കേൾപ്പിക്കണേ മറ്റൊന്നും വേണ്ടിപ്പോൾ നിന്റെ ഒരു വാക്ക് മതി എനിക്ക് 🥰✝️🙏👑ആമേൻ ❤️❤️‍🔥🌼⭐🕯️

  • @rajeevraveendran8039
    @rajeevraveendran8039 7 ชั่วโมงที่ผ่านมา +13

    കർത്താവെ എന്റെ 🙏വേദനകൾ സങ്കടങ്ങൾ എല്ലാം അങ്ങയുടെ കാൽക്കൽ വയ്ക്കുന്നു എനിക്ക് വേറെ ആരും ഇല്ലാന്ന് അറിയുന്ന എന്റെ പിതാവേ.........

  • @johncythomas1967
    @johncythomas1967 5 ชั่วโมงที่ผ่านมา +18

    എന്റെ മകന്റെ എല്ലാ വ്യാധി കളിൽ നിന്നും അവനെ വിടുതൽ നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Kavya-zy2xj
    @Kavya-zy2xj 5 ชั่วโมงที่ผ่านมา +22

    Easoye എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചു സാധിച്ചു തരേണമേ 🙏 മക്കൾക്കു രണ്ടുപേർക്കും അതുപോലെ പഠിച്ച എല്ലാ കുഞ്ഞുങ്ങൾക്കും ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏

  • @susyjoseph8404
    @susyjoseph8404 6 ชั่วโมงที่ผ่านมา +118

    ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുഃഖത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു എൻ്റെ കുടുംബത്തിനു സമാധാനവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ

    • @ElizabethThoppil-i6h
      @ElizabethThoppil-i6h 5 ชั่วโมงที่ผ่านมา +3

      Nyangal ipouzr anubhavichikoundirikuna dukharilninum, nyangalae rakhsicha nyangaludae kudumbatinae santoshavum samadhanavum nalki nyangalae anigrahikaename 🙏🙏

    • @ashaanil2328
      @ashaanil2328 5 ชั่วโมงที่ผ่านมา

      Amen

    • @manojcissac4370
      @manojcissac4370 5 ชั่วโมงที่ผ่านมา +2

      കർത്താവെ എന്റെ മകൻ sijo Bank test എഴുതാൻ ഒരുങ്ങുകയാണ് അവൻ അത് പാസ്‌ ആകാൻ അനുവദിച്ചു തരണമേ 🙏

    • @shinypetershiny7013
      @shinypetershiny7013 5 ชั่วโมงที่ผ่านมา

      Amen

    • @sindhuantony3612
      @sindhuantony3612 5 ชั่วโมงที่ผ่านมา

      Amen 🙏🙏🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um 6 ชั่วโมงที่ผ่านมา +14

    എൻ്റെ ഈശോയെ ബ്ലഡ് ക്യാൻസർ ആയ എൻ്റെ ഭദ്ര മോളെ സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️🕯️🙏🙏🙏✝️✝️✝️😭

    • @somanswarna
      @somanswarna ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @bindu5024
    @bindu5024 5 ชั่วโมงที่ผ่านมา +9

    കർത്താവേ എന്റെ വീട്ടിലെ എല്ലാവരുടേയും മദ്യപാനം മാറ്റി സമാധനം തരണേ

  • @SouminiGopi-hd2um
    @SouminiGopi-hd2um 6 ชั่วโมงที่ผ่านมา +11

    എൻ്റെ ഈശോയെ എനിക്ക് ശരീര സൗഖ്യം തരണമേ ആമേൻ 🕯️🕯️🕯️🕯️🙏🙏🙏✝️✝️✝️😭

  • @Godbleaseyou
    @Godbleaseyou 5 ชั่วโมงที่ผ่านมา +3

    Esoyee മക്കൾക്കു പരിശുദ്ധൽമാവിനെ കൊടുക്കണമേ

  • @LalyKoshy-f8z
    @LalyKoshy-f8z 6 ชั่วโมงที่ผ่านมา +17

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എന്റേണിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ.

  • @sobhasiju952
    @sobhasiju952 5 ชั่วโมงที่ผ่านมา +9

    ഈശോയെ കുടുംബസമാധാനത്തിന് വേണ്ടി നിന്റെ സന്നിധിയിൽ ഞാൻ മുട്ടുകുത്തുന്നു 🙏🏼🙏🏼

  • @AmbilyBabu-w9u
    @AmbilyBabu-w9u 7 ชั่วโมงที่ผ่านมา +21

    എന്റെ കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ അനുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏🙏

  • @susyjoseph8404
    @susyjoseph8404 6 ชั่วโมงที่ผ่านมา +14

    എൻ്റെ ഈശോനാഥാ എൻ്റെ നിയോഗം അങ് സ്വീകരിച്ചു അതിലെ തടസ്സങ്ങളും ബന്ധനങ്ങളും പൂർണമായും നീക്കി ഞങ്ങൾക്കത് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമെ
    ആമേൻ

  • @ranijoy9473
    @ranijoy9473 5 ชั่วโมงที่ผ่านมา +17

    എനിക്ക് വേണ്ടി ഒരാൾ പ്രാർത്ഥിക്കുന്നുണ്ട് എന്ന ഉറപ്പാണ് അച്ചൻ ഡെയിലി ബ്ലെസ്സിങ്ങിലൂടെ എനിക്ക് തന്നത്... ഞങ്ങടെ മാത്യു അച്ചനെ കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ 🙏

  • @shynisinil5162
    @shynisinil5162 6 ชั่วโมงที่ผ่านมา +11

    എന്റെ യേശുവേ അപ്പാ നന്ദി 🙏🙏🙏ഈശോയെ എന്റെ മോന്റെ പഠനം ജോലി അനുഗ്രഹിക്കണേ അപ്പാ കാത്തുകൊള്ളണമേ ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 5 ชั่วโมงที่ผ่านมา +8

    ഈശോയെ ഞങ്ങൾ വിഷമിക്കുന്നു വിഷമിക്കുന്ന വിഷയത്തിൽ ഈശോയെ ഇടപെടണമെ

  • @RajiAntony-q1i
    @RajiAntony-q1i 6 ชั่วโมงที่ผ่านมา +9

    കർത്താവെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ❤ U JESUS

  • @SophinKurian
    @SophinKurian 3 ชั่วโมงที่ผ่านมา +2

    ദൈവ വചനം മനസ്സിന് സമാധാനവും ശാന്തിയും തരുന്നു 🙏🏼

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 7 ชั่วโมงที่ผ่านมา +16

    🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️

  • @ajosibi.reenasibi2990
    @ajosibi.reenasibi2990 6 ชั่วโมงที่ผ่านมา +8

    എന്റെ ഈശോയെ ഞങ്ങൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ഭവനം തന് അനുഗ്രഹിക്കണമേ😭🙏🏻🙏🏻🙏🏻🙏🏻🙏🏻. ഈശോയെ ഐശ്വര്യമുള്ള കുടുംബം തന് അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ മക്കളെ അനുഗ്രഹികണമേ 😭🙏🏻🙏🏻🙏🏻

  • @bindutopson6275
    @bindutopson6275 6 ชั่วโมงที่ผ่านมา +13

    യേശുവേ മോന്റെ ദുശീലങ്ങൾ മാറി അവൻ ദൈവ വിശ്വാസത്തിൽ വളരുവാൻ ഉള്ള കൃപ അരുളേണമേ 🙏🙏🙏🙏

  • @minisajanvallanattu3128
    @minisajanvallanattu3128 6 ชั่วโมงที่ผ่านมา +3

    കർത്താവായ യേശുവേ,കരുണ തോന്നണമേ . Amen 🙏🏻❤

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 6 ชั่วโมงที่ผ่านมา +5

    ആമേൻ❤❤❤ എന്റെ മക്കൾക്ക് നല്ല ജോലി എന്റെ കടഭാരം മാറ്റി തരണേ ഭവനത്തിന്റെ പണി പൂർത്തി ആക്കാൻ വഴിയും വാതിലും തുറന്നു തരണേ ആമേൻ ഐശ്വര്യം എല്ലാം കിട്ടും ആമേൻ

  • @RoseJijo
    @RoseJijo 5 ชั่วโมงที่ผ่านมา +8

    എന്റെ ഈശോയെ എനിക്ക് ഇസ്രായേൽ ഇൽ ഒരു കുഴപ്പമില്ല തെ കുറെ നാൾ ജോലി ചെയ്യാനും കടങ്ങൾ എല്ലാം പെട്ടന്ന് വിട്ടാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും കുറച്ചു സ്ഥലം മേടിച്ചു നല്ല ഒരു വിട് വെക്കാനും ഡിസംബർ ഇൽ വിട്ടിൽ പോകാനും കുറച്ച് ഗോൾഡ് മേടിക്കാനും എല്ലാവിധ രോഗത്തിൽ നിന്നും അപകടത്തിൽ നിന്ന് എന്നേയും എന്റെ വേണ്ടപ്പെട്ടവരയും കാത്തുകൊള്ളണമേ എന്റെ ഈശോയെ 🙏🙏🙏

  • @VineethSankar-x1o
    @VineethSankar-x1o 7 ชั่วโมงที่ผ่านมา +14

    ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ എന്നും എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @ShineySanthosh
    @ShineySanthosh 5 ชั่วโมงที่ผ่านมา +4

    സന്നന്തിന്റെ നാളത്തെ പരീക്ഷയുടെമേൽ കരുണ ആയിരിക്കണംമേ Amen🙏🙏🙏🙏🙏🙏🙏

  • @elzarenny7631
    @elzarenny7631 7 ชั่วโมงที่ผ่านมา +34

    ഫാദർ ഞാൻ ഡെയ്‌ലി ബ്ലെസ്സിങ്‌സ് എന്നും കേൾക്കുന്നുണ്ട്.ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.മക്കളെ 3 പേരെയും സമർപ്പിക്കുന്നു. അവരുടെ ജോലി പഠിത്ത കാര്യങ്ങൾ എല്ലാം .സന്തോഷവും സമാധാനവും ഉള്ള കുടുംബം ആയി ദൈവത്തിന്റെ നാമം മാത്രം മഹത്വപ്പെടുവാനും യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ.തന്ന കൃപകൾക്കായി നന്ദി പറയുന്നു... സ്തോത്രം.. അപ്പാ ...

  • @JayababulalJayababulal
    @JayababulalJayababulal 4 ชั่วโมงที่ผ่านมา +1

    എന്റെ കർത്താവേ ഞങ്ങൾക്ക ഒരു വരുമാന മാർഗ്ഗം തുറന്നു തരണേ ആമേൻ

  • @jancythomas3287
    @jancythomas3287 7 ชั่วโมงที่ผ่านมา +13

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏ആമേൻ യേശുവേ നന്ദി 🙏യേശുവേ സ്വസ്തി 🙏🙏🙏

  • @lijisajan2910
    @lijisajan2910 5 ชั่วโมงที่ผ่านมา +4

    യേശുവേ നന്ദി. എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം സാമ്പത്തികമായ ഞെരുക്കത്തിൽ ആയിരിക്കുന്നു എത്രയും പെട്ടെന്ന് ഒരു വിടുതൽ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @lissybaby7863
    @lissybaby7863 7 ชั่วโมงที่ผ่านมา +33

    എന്റെ ഈശോയേ അങ്ങയുടെ വചനങ്ങൾ കേൾക്കാൻ തന്ന കൃപയക്കായി നന്ദി പറയട്ടേ ഈവചനംങളിൽ കൂടി പാപിയായ ഞങ്ങളുടെ എല്ലാ പാപങ്ങളും കുറവുകളും ഷമിക്കണമേ ഈവചനംങളിൽ കൂടി എല്ലാം വർക്കും അനുഗ്രഹം ഉണ്ടാകട്ടെ അച്ഛനേ യും എല്ലാം വരേയും ദൈവം അനുഗ്രഹിച്ചു ഉയർത്തി എല്ലാം ആ ഐശ്വര്യവും തരണമേ ദൈവം മേ

    • @georgephilip8614
      @georgephilip8614 7 ชั่วโมงที่ผ่านมา

      Amen

    • @Betty-ve5po
      @Betty-ve5po 6 ชั่วโมงที่ผ่านมา

      AMEN 🙏🙏
      Eshoye stotrem Eshoye nanni Eshoye aradhana hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @sujajoseph4923
    @sujajoseph4923 6 ชั่วโมงที่ผ่านมา +16

    യേശുവേ ഈ വചനം കേൾക്കുന്ന ഞങ്ങളെ,ഞങ്ങളുടെ മക്കളെ, കുടുംബത്തെ അങ്ങയുടെ തിരുരക്തത്താൽ വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾകൊണ്ട് നിറയ്ക്കേണമേ.

    • @sujajoseph4923
      @sujajoseph4923 6 ชั่วโมงที่ผ่านมา +2

      ഐശ്വര്യമുള്ള ഒരു ഭാവി ഞങ്ങളുടെ മക്കൾക്കു നൽകണേ. ആമേൻ

    • @elsammasacaria7845
      @elsammasacaria7845 3 ชั่วโมงที่ผ่านมา

      Bless our family. Pray for Renju.

  • @bindutopson6275
    @bindutopson6275 6 ชั่วโมงที่ผ่านมา +17

    യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായി മാറ്റി തരേണമേ 🙏🙏🙏

    • @ashaanil2328
      @ashaanil2328 3 ชั่วโมงที่ผ่านมา

      Amen

  • @SiniBiju-he4hy
    @SiniBiju-he4hy 5 ชั่วโมงที่ผ่านมา +1

    ഈശോയെത്രയും വേഗം ഓഫർ ലെറ്റർ വരാൻ അനുഗ്രഹിക്കണമേ 🙏

  • @mollyjose3019
    @mollyjose3019 7 ชั่วโมงที่ผ่านมา +10

    ഈശോയെ കൈ വി ട ല്ലേ 🙏🙏🙏🙏🙏🙏

  • @bindudileep9176
    @bindudileep9176 2 ชั่วโมงที่ผ่านมา +1

    Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname makkale chertha koottukettil ninnum anugrahichu rakshikkaname

  • @SouminiGopi-hd2um
    @SouminiGopi-hd2um 6 ชั่วโมงที่ผ่านมา +7

    എൻ്റെ ഈശോയെ +1 എക്സാം എഴുതാൻ തയ്യാറാകുന്ന നവനീത് മോനെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️🕯️🕯️🙏🙏🙏🙏✝️✝️✝️✝️

  • @ancysajeev7752
    @ancysajeev7752 6 ชั่วโมงที่ผ่านมา +7

    യേശുവേ എൻ്റെ മകളുടെ വിവാഹം നടക്കുവാൻ പ്രാർത്ഥി ക്കുന്നു. ഈശോയേ മകളുടെ വിവാഹം ഒരിടത്തും ഒക്കുന്നില്ല ഒരെണ്ണം മുടങ്ങി പിന്നെ ഒന്നും ശരിയാവുന്നില്ല' അനുഗ്രഹി ക്കണേ😭😭😭😭😭😭😭😭😭😭

  • @BeenaNK-sl7yn
    @BeenaNK-sl7yn 5 ชั่วโมงที่ผ่านมา +10

    കുടുംബം മുഴുവൻ എന്നെ ഒറ്റപ്പെടുത്തി മാനസ്സീകമായിതകർക്കുന്നു ആ വേദനയിൽ നിന്ന് മോചനം നൽകി എന്നെ അനുഗ്രഹിക്കണെ ദൈവമേ

  • @sindhusunny3208
    @sindhusunny3208 7 ชั่วโมงที่ผ่านมา +10

    ആമേൻ എന്റെ ദൈവത്തിനു ഒരായിരം നന്ദി ആമേൻ

  • @MathewVm-y5k
    @MathewVm-y5k 6 ชั่วโมงที่ผ่านมา +1

    ഈശോയുടെ മക്കളുടെ വിവാഹം വേഗം നടത്തണമെ ❤️

  • @minimr2054
    @minimr2054 6 ชั่วโมงที่ผ่านมา +5

    എന്റെ ഈശോയെ പലവിധ രോഗങ്ങൾ എന്നെ തളർത്തുകയാണ്. രോഗങ്ങൾ മാറ്റി തരേണമേ 🙏🙏

  • @RJ-ye2bc
    @RJ-ye2bc 6 ชั่วโมงที่ผ่านมา +3

    യേശുവേ എന്നെ എൻറെ മക്കളെ എൻറെ തലമുറകളെ ഈശോ അനുഗ്രഹിക്കണേ

  • @JainyCyriac
    @JainyCyriac 7 ชั่วโมงที่ผ่านมา +10

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരേണമേ 🙏 അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @anubiju9166
    @anubiju9166 6 ชั่วโมงที่ผ่านมา +10

    യേശുവേ എനിക്ക് 21 ന് നടക്കുന്ന ഇന്റർവ്യൂവിൽ എന്നെ പാസ്സാക്കണമേ. എനിക്ക് ആ ജോലി കിട്ടേണമേ. എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ

  • @Sreekumarm.k
    @Sreekumarm.k 7 ชั่วโมงที่ผ่านมา +7

    എൻ്റെ 'ഈശോയെ എൻ്റെ എല്ലാ ബന്ധുമിത്ര തികളെയും കത്തു സംരക്ഷിക്കണമേ ആമേൻ ആമേൻ

  • @mercysaju2030
    @mercysaju2030 6 ชั่วโมงที่ผ่านมา +7

    ഈശോയെ എന്റെ മോന്റെ കൂടെയുണ്ടാകണേ 🙏🙏

  • @monicaagi4628
    @monicaagi4628 7 ชั่วโมงที่ผ่านมา +14

    എന്റെ മോൾക്കൊരു ജോലി കിട്ടണേ കർത്താവേ 🙏🏻🙏🏻🙏🏻

  • @anboby5416
    @anboby5416 2 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ ഡ്യൂട്ടിയും എന്റെ രോഗികളയും സമർപ്പിക്കുന്നു

  • @minikuriakose1148
    @minikuriakose1148 6 ชั่วโมงที่ผ่านมา +6

    ഈ പുണ്യ സ്ഥലത്ത് കാലുകുത്താൽ എന്നെ സഹായിക്കണേ ഈശോയെ 🙏🏻🙏🏻ആമേൻ ഹാലേലൂയ 🙏🏻🙏🏻

  • @bindutopson6275
    @bindutopson6275 6 ชั่วโมงที่ผ่านมา +5

    യേശുവേ എന്റെ മോന്റെ കഴിഞ്ഞ ദിവസം നടന്ന ജർമൻ എക്സാം റിസൾട്ട്‌ നല്ല വിജയം ആക്കി മറ്റേണമേ 🙏🙏🙏

  • @suseelava2217
    @suseelava2217 5 ชั่วโมงที่ผ่านมา +2

    ഈശോയേ എല്ലാ ജനതകൾക്കും ജീവിക്കുന്ന ദൈവത്തെ അനുഭവിക്കാൻ ഇടയക്കേണേ.🙏 ആമേൻ

  • @SobhithaV-he1rl
    @SobhithaV-he1rl 3 ชั่วโมงที่ผ่านมา +3

    കർത്താവേ ഞാൻ ഇന്ന് കടഭാരത്താൽ വീർപ്പുമുട്ടുകയാണ് ഈ കടഭാരംഇന്ന് മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 എന്റെ ജപ്തിയിൽ ഇരിക്കുന്ന ഭവനം എത്രയും വേഗം തിരിച്ചെടുക്കാനുള്ള സാമ്പത്തികത്തിന്റെ വഴി തുറന്നു തരേണമേ 🙏🏻🙏🏻🙏🏻എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @beenaCardoz
    @beenaCardoz 6 ชั่วโมงที่ผ่านมา +9

    ഈശോയേ ഞങ്ങളുടെ കടബാദ്ധ്യതകളെല്ലാം തീ൪ത്ത് തരണേ ആരുടെയും മുമ്പിലും ലജ്ജിക്കാ൯ ഇടയാക്കല്ലേ

    • @shinymathew25
      @shinymathew25 6 ชั่วโมงที่ผ่านมา

      🙏🙏

    • @LailaCleetus
      @LailaCleetus 4 ชั่วโมงที่ผ่านมา

      ആമ്മേൻ

  • @amsams-cx3sd
    @amsams-cx3sd 6 ชั่วโมงที่ผ่านมา +6

    യേശുവേ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ വിശുദ്ധീകരിച്ച് ഈ വചനം കേൾക്കുന്ന ഞങ്ങളെ വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹങ്ങൾ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ . ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ 🙏🙏🙏

  • @AshishMANASAN
    @AshishMANASAN 7 ชั่วโมงที่ผ่านมา +20

    എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻

  • @jaymole1153
    @jaymole1153 4 ชั่วโมงที่ผ่านมา +1

    എന്റെ യേശുവേ എന്റെ അനുമോൾക്ക് അസുഖം എല്ലാം മാറ്റി സമാദാനമുള്ള ഒരു ജീവിതം നല്കണമേ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @simplymywayofliving7462
    @simplymywayofliving7462 7 ชั่วโมงที่ผ่านมา +6

    യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തെയും അങ്ങ് കാത്തു പരിപാലിക്കണം ആമേൻ 🙏🏽 ഈ പ്രാർത്ഥന കേൾക്കാൻ നൽകിയ സമയത്തിന് ഞാൻ നന്ദി പറയുന്നു❤️🌹🙏🏽

  • @Evelynvids842
    @Evelynvids842 5 ชั่วโมงที่ผ่านมา +5

    യേശുവേ എന്റെ ഉപജീവനമാർഗ്ഗമായ ജോലി തിരികെ കിട്ടിയതിന് നന്ദി

  • @ANIPTHOMAS
    @ANIPTHOMAS 7 ชั่วโมงที่ผ่านมา +8

    എൻ്റെ ജീവിതത്തെ തകർക്കുന്ന എല്ലാ അന്ധകാര ശക്തികളെ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ.രോഗപീഠകളിൽ നിന്നും മോചനം തര ണേ.സഹോദരൻ്റെ മദ്യപാനം വേണ്ടാത്ത കൂട്ട് കെട്ടുകൾ നിന്നും വിടുതൽ തരണേ.

    • @sujajoseph4923
      @sujajoseph4923 6 ชั่วโมงที่ผ่านมา +1

      യേശുവേ ഐശ്വര്യമുള്ള ഭാവി ഞങ്ങൾക്കു തരണേ.

  • @leenamathew352
    @leenamathew352 6 ชั่วโมงที่ผ่านมา +2

    എന്റെ മോന് വിദേശത്തു പോകുവാനുള്ള ഓഫർ ലെറ്റർ ഈ മാസം തന്നെ വരണേ ഇശോയെ 🙏🙏🙏🙏

  • @shineyninan6009
    @shineyninan6009 6 ชั่วโมงที่ผ่านมา +5

    യേശുവേ എൻ്റെ മോൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ജീവിത പങ്കാളിയെയും കുടുംബത്തെയും നൽകി അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹജീവിതം ഒരുക്കി നടത്തിത്ത രണെ🙏

  • @AjiKV-d2h
    @AjiKV-d2h 6 ชั่วโมงที่ผ่านมา +4

    അച്ഛന്റെ ഈ പ്രാർത്ഥന ഡെയിലി ബ്ലെസ്സിങ് ഞാൻ എന്നും കേൾക്കും.. എന്റെ husband എന്റെ വിട്ടുകാരുമായി വഴക്കിട്ടു നിക്കുവാന് ഞാൻ നാട്ടിൽ ഇല്ല കുവൈറ്റ്‌ലെ ആണ് 🙏🙏🙏എന്റെ വിട്ടുകാരുമായി സഹകരിച്ചു പോണം അച്ഛാ എന്റ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏🌹🌹🌹🌹🙏🙏🙏🙏❤️

  • @susyphilip3263
    @susyphilip3263 6 ชั่วโมงที่ผ่านมา +2

    യേശുവേ, ഓരോ ദിവസവും വേണ്ടതെല്ലാം തന്നു അടിയങ്ങളെ കാത്തു പരിപാലിക്കുന്ന കൃപക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു ,കർത്താവെ മകനെ സമർപ്പിക്കുന്നു, നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക അവൻ നിന്നെ പുലർത്തും എന്ന വചനത്തിൽ വിശ്വസിച്ചു മുൻപോട്ടു പോകുവാൻ എന്റെ മകനെ ശക്തിപെടുത്തേണമേ കർത്താവെ ആമേൻ 🙏🙏🙏

  • @AshishMANASAN
    @AshishMANASAN 7 ชั่วโมงที่ผ่านมา +8

    Ente🥰മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻ദൈവമേ

  • @ShinyThomas-s3d
    @ShinyThomas-s3d 3 ชั่วโมงที่ผ่านมา

    ഇശോയെ അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ എല്ലാ അനുഗ്രഹങ്ങളും വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @SibyJoseph-pd8vo
    @SibyJoseph-pd8vo 7 ชั่วโมงที่ผ่านมา +6

    എൻറെ ഈശോയെ എൻറെ കുടുംബത്തിൻറെ കടങ്ങൾ മാറ്റി തരേണമേ

  • @sherinraju4346
    @sherinraju4346 3 ชั่วโมงที่ผ่านมา +1

    Ente mon David Shan nu vendi prarthikename 🙏🙏🙏🙏🙏🙏🙏🙏🙏avante vidyabhyasathinuvendiyum , avanu nalla swabhavam undakunnathinuvendiyum , avante aayussinum aarogyathinuvendiyum , shashwathamaya bhaavikkuvendiyum , prarthikkename Amen Eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥹🥹

  • @Sarakutty-Carolsong
    @Sarakutty-Carolsong 5 ชั่วโมงที่ผ่านมา +4

    എന്റെ ഈശോയെ അച്ഛനെ കണ്ടാൽ എന്തോ ഒരു ഐശ്വര്യമാണ് എന്റെ ജീവിതപങ്കാളിയെ അച്ഛനെ കണ്ടിട്ടില്ല ഞാൻ അച്ഛന്റെ ധ്യാനങ്ങൾ കേൾക്കുമ്പോൾ എന്റെ ജീവിതപങ്കാളി പറയും എന്തൊരു ഐശ്വര്യമുള്ള അച്ഛൻ ആണ് എന്ന് അച്ഛനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @manjusiju7762
    @manjusiju7762 5 ชั่วโมงที่ผ่านมา +1

    കർത്താവെ ഇന്ന് ഞാൻ പോയിട്ട് വന്ന ജോലി എനിക്ക് സ്ഥിരം ആക്കി തരണമേ ഈശോയെ 🙏🏻

  • @salesdepartment5159
    @salesdepartment5159 5 ชั่วโมงที่ผ่านมา +3

    Pray for us and bless us with happiness health and wealth 🙏 Amen

  • @REEJAROBINSON
    @REEJAROBINSON 5 ชั่วโมงที่ผ่านมา +1

    അപ്പാ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ ❤️🙏

  • @LovelyKj-qb1ox
    @LovelyKj-qb1ox 5 ชั่วโมงที่ผ่านมา +5

    കർത്താവേ എൻ്റെ മക്കളെയും കൂടുംബത്തെ മുഴുവൻ സമർപ്പിക്കുന്നു.

  • @AtiraD-e6d
    @AtiraD-e6d 3 ชั่วโมงที่ผ่านมา

    എന്റെ യേശുവേ മക്കളെയും കൊച്ചു മക്കളെയും എല്ലാ വരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalaravi9625
    @sreekalaravi9625 6 ชั่วโมงที่ผ่านมา +5

    എന്റെ യേശുവേ എന്റെ എല്ലാ കഷ്ടതകൾ എടുത്തു മറ്റേണമേ

  • @mariyamma-it4tm
    @mariyamma-it4tm 5 ชั่วโมงที่ผ่านมา +1

    ആമേൻ അങ്ങ് തന്നാ ഒരു വചനം മതി എന്റെ ജീവിതം മാറിടുവാൻ നിന്റെ സന്നിധിയിൽ ഇപ്പോൾ ഒരു മൊഴി മതി എനിക്ക് മറ്റു ഒന്നും വേണ്ടാ എനിക്ക് ഒരു വാക്ക് മതി അനുഗ്രഹിക്കട്ടെ

  • @angelvinu1241
    @angelvinu1241 7 ชั่วโมงที่ผ่านมา +6

    Eshoyeee thadasagaal matti tharaannaameaaa😢🙏

  • @Movi440
    @Movi440 4 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ച് തന്ന് എന്നെയും എന്റെ കുടുംബത്തിന്റെയും എല്ലാ തടസങ്ങളും ബദ്ധനങ്ങളും എടുത്ത് മാറ്റി നിയോഗങ്ങൾ സ്വീകരിക്കേണമേ 10 ലും .12 ലും പഠിക്കുന്ന എന്റെ 3 മക്കൾക്കും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കും ഉന്നത വിജയവും നൽകി എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @Karthiyani-el4pl
    @Karthiyani-el4pl 6 ชั่วโมงที่ผ่านมา +4

    എന്റെ ഈശോയെ എന്റെ കുട്ടികൾ പരിക്സയിൽ നല്ല മാർക്ക് കിട്ടി എന്റെ കുട്ടികളെ അനുഗ്രഗിക്കണമേ

  • @sujitham8317
    @sujitham8317 2 ชั่วโมงที่ผ่านมา +1

    ആമേൻ 🙏🙏🙏🌹

  • @jessyfrancis-ws6jn
    @jessyfrancis-ws6jn 5 ชั่วโมงที่ผ่านมา +9

    ഈശോയെ എന്റെ മക്കളുടെ നിയോഗങ്ങളു‌ടെമേൽ കരുണയായിരിക്കണമേ

  • @sheebavarghese7390
    @sheebavarghese7390 6 ชั่วโมงที่ผ่านมา +3

    എന്റെ ഈശോയെ, നാളെ മകൻ എഴുതുന്ന എക്സാം അങ്ങ് ഏറ്റെടുത്തു വിജയം നൽകി അനുഗ്രഹിക്കേണമേ.. 🙏🙏🙏🙏

  • @mariammaalex8535
    @mariammaalex8535 4 ชั่วโมงที่ผ่านมา +1

    Yesuve ente molcku oru samadhana jeevithum kodukkane. Anugrahikane

  • @lillygeorge2161
    @lillygeorge2161 7 ชั่วโมงที่ผ่านมา +4

    Eeshoye ente molek kunjine nalki anugrahikkaname Amen

  • @Ginujose86
    @Ginujose86 2 ชั่วโมงที่ผ่านมา

    ആബ പിതാവായ ഈശോപ്പാ ഈ പാപിയുടെ കുടുബത്തെ വചനത്താൻ കാത്തുകൊള്ളേണമേ 😘😘🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SudarmaShivashankar
    @SudarmaShivashankar 6 ชั่วโมงที่ผ่านมา +3

    കർത്താവേ മാത്യു അച്ഛനെ അനുഗ്രഹിക്കേണമേ എന്നും വചനം പ്രേഘോഷികാൻ കൃപ കൊടുക്കേണമേ
    God bless you father

  • @anithakumari6436
    @anithakumari6436 6 ชั่วโมงที่ผ่านมา +4

    യേശു വേ നന്ദി യും സ്തുതി യും ആരാധന യും മഹത്വവും അർപ്പിക്കുന്നു കർത്താവേ അനുഗ്രഹികേണമേ ഞങ്ങളുടെ ദുഖങ്ങൾ മാറ്റി അനുഗ്രഹികേണമേ ആമേൻ 🙏🙏🙏

  • @bindutopson6275
    @bindutopson6275 6 ชั่วโมงที่ผ่านมา +4

    യേശുവേ എന്റെ സ്കൂട്ടർ ഓടിക്കാൻ ഉള്ള പേടി മാറ്റി തരേണമേ 🙏🙏🙏

  • @josepheenatd5993
    @josepheenatd5993 5 ชั่วโมงที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ കാണിച്ചു അതിന്മേലുള്ള എല്ലാ തടസങ്ങളും എടുത്ത് മാറ്റി സാധിച്ചു തരണമേ 🙏🙏