നിന്റെ പ്രശ്നങ്ങളിൽ കൃത്യസമയത്ത് ദൈവം ഇടപെടും August 29, 2024

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 316

  • @ShailasWritings
    @ShailasWritings 5 หลายเดือนก่อน +38

    കർത്താവേ.... കാൻസർ രോഗത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ...ബലവും ധൈര്യവും നൽകി എന്നെ ശക്തീകരിക്കേണമേ....

    • @remapillai9076
      @remapillai9076 5 หลายเดือนก่อน +7

      Njangalu balaheenamaya shareratelum rogathin malum appavinthe balamulla kaikalal onnu todane appa angane cheyyunnatenaye sthotram appa amen 🙏🙏

    • @AlexA-ni4uj
      @AlexA-ni4uj 5 หลายเดือนก่อน +6

      Njhan pray cheyyam😊

    • @sisysatheesh6800
      @sisysatheesh6800 4 หลายเดือนก่อน +4

      ഈശോയെ ഈ നിയോഗത്തെ സ്വീകരിച്ച് ഇത് സാധിച്ചു കൊടുക്കണേ. ഈ മകളിൽ അത്ഭുതം നടത്തണേ.

    • @Antony.alugal
      @Antony.alugal 4 หลายเดือนก่อน +4

      പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുക

    • @Yumeko-s5y
      @Yumeko-s5y 3 หลายเดือนก่อน +1

      Najnum 🙏🏻🫂

  • @lissythomas7824
    @lissythomas7824 9 วันที่ผ่านมา +1

    എന്റെ യേശുവേ എന്റെ ഫെബാമോളുടെ പ്രസവ അനുമോളുടെ വിവാഹ തടസ്സം കൂടാതെ നടത്തി തരണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാചിക്കുന്നു

  • @lissythomas7824
    @lissythomas7824 9 วันที่ผ่านมา +1

    എന്റെ യേശുവേ എന്റെ പഴയ വീട് സ്ഥലം വിൽക്കാനുള്ള തടസ്സം മാറ്റി വിറ്റ് കടം വീട്ടാൻ സാധിക്കണമേ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു

  • @lissythomas7824
    @lissythomas7824 9 วันที่ผ่านมา +1

    എന്റെ യേശുവേ എന്റെ മോന്റെ ജോലിക്കയറ്റ് തടസ്സം മാറ്റി ജോലിക്കയറ്റം നല്കണമേ കേണപേഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു

  • @lathasabu270
    @lathasabu270 หลายเดือนก่อน +5

    ഈ നിമിഷം വരെയും നടത്തിയ നാഥാ അന്ത്യത്തോളം ഈ കൃപയിൽ നടത്തേണമേ🙏

  • @mercylukose6024
    @mercylukose6024 หลายเดือนก่อน +6

    എൻ്റെ കടബാധ്യതയും, സാമ്പത്തിക ബുദ്ധിമുട്ടും, എല്ലാ കര്യ തടസ്സങ്ങളും, വരുമാനമാർഗം തടസ്സം മാറ്റി അനുഗ്രഹിക്കണമേ 🙏

  • @AkashBiju-cy7mq
    @AkashBiju-cy7mq 2 วันที่ผ่านมา +1

    Nursing എക്സാം എഴുതാൻ പോകുന്നെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedharanshaji2383
    @sreedharanshaji2383 หลายเดือนก่อน +3

    യേശുവേ ഞങ്ങൾക്ക് ലഭിക്കാനുള്ള കാശ് എത്രയും പെട്ടെന്ന് കിട്ടാൻ കൃപയാകണേ തരാനുള്ള മനസ്സും സാഹചര്യവും ഒരു കണ മേ

  • @JohnKs-g7d
    @JohnKs-g7d 2 หลายเดือนก่อน +4

    എന്റെ മകൾടെ കല്ലJണം നടത്തൻ അനുഗ്രക്കിണേ
    എശുവേ സ്തുതി എശുവേ നന്ദി

  • @AbishaAbisha-rh4mg
    @AbishaAbisha-rh4mg 2 หลายเดือนก่อน +3

    കർത്താവേ ,,, എൻ്റെ ഭർത്താവിന്റെ മദ്യപാനം മാററിതരണേമകകൾനനായിപഠികണേസനധൃപർതതനമുടങതീരികാൻപാർതതികകണേ

  • @valsammaabraham6921
    @valsammaabraham6921 2 หลายเดือนก่อน +2

    എൻറെ ഈശോയെ എൻറെ മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @bindhustellus9820
    @bindhustellus9820 หลายเดือนก่อน +4

    എൻറെ ഈശോയെ ഇന്ന് മോൻറെ സോഷ്യൽ പരീക്ഷയാണ് മാക്സ് ആണ് ഈശോ ഇടപെടണം ഇപ്രാവശ്യം നല്ല മാർക്കോട് ജയിക്കുന്ന എൻറെ പൊന്നുതമ്പുരാൻ അവനോടു പേടിയില്ല ഈശോയെ അങ്ങയുടെ പട്ടണം

  • @MiniSanthosh-lg2zc
    @MiniSanthosh-lg2zc 5 หลายเดือนก่อน +13

    കടബാധ്യത സമർപ്പിക്കുന്നു ഒത്തിരി ബാധ്യത ഒണ്ട് യേശുവേ അനുഗ്രഹിക്കണമേ

  • @Lalithateacher111
    @Lalithateacher111 5 หลายเดือนก่อน +15

    കർത്താവേ കുടുംബത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏amen🙏🙏

  • @AnnakuttyJohny
    @AnnakuttyJohny 11 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമെ നിയോഗങ്ങൾ സാധിച്ചു തരണെമെ കൈവിടല്ലെ കാത്തു രക്ഷിക്കണമെ ആമേൻ

  • @nixonp5046
    @nixonp5046 2 หลายเดือนก่อน +2

    ഈശോയെ ദൈവമേ സ്തുതി 💕💕💕💕💕കാത്തുകൊള്ളണമേ 💕💕💕

  • @Jiju-os3th
    @Jiju-os3th 5 หลายเดือนก่อน +59

    അച്ഛാ ജോലി ഇല്ലാത്തവർക്ക് ഒരു വരുമാന മാർഗ്ഗം. തന്നു സഹായിക്കാൻ പ്രാർത്ഥിക്കണം

  • @lincyjijesh1921
    @lincyjijesh1921 18 วันที่ผ่านมา

    ഈശോയെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ 🙏

  • @BijiJoseph-it3qc
    @BijiJoseph-it3qc 5 หลายเดือนก่อน +10

    ഈശോയെ എന്നെ അനുഗ്രഹിച്ചു എന്നുള്ളതിന് ഒരടയാളം തരേണമേ. ആമേൻ 🙏🙏🙏

  • @anamikasathyan7534
    @anamikasathyan7534 3 หลายเดือนก่อน +4

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരണമേ

  • @LeslieLesliemorris
    @LeslieLesliemorris 5 หลายเดือนก่อน +17

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം മറ്റുള്ളവരുടെ പരിഹാസം എന്റെ ജീവിതം 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @balzithomas8965
    @balzithomas8965 5 หลายเดือนก่อน +8

    എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ ആമേൻ 🙏

  • @ashasuresh9181
    @ashasuresh9181 5 หลายเดือนก่อน +5

    എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണ മേ അപ്പ ആമേൻ 🙏🙏🙏

  • @jessyjoshyjessyjoshy5907
    @jessyjoshyjessyjoshy5907 2 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ ഭർത്താവിന് sugar ഉണ്ട് അതു കൊണ്ട് കണ്ണിന് ചെറിയ മങ്ങൽ വരുന്നുണ്ട് chettai വണ്ടി ഓടിച്ചാണ് ഞങ്ങളുടെ കുടുംബം പോറ്റുന്നത് എന്റെ ഈശോ നാഥാ ചേട്ടായിവണ്ടി ഓടിക്കുന്ന വേളയിൽ കാത്തു സംരെക്ഷിക്കണ്ണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😞😞

  • @sajimolsanthosh538
    @sajimolsanthosh538 5 หลายเดือนก่อน +10

    Karthaave. സാമ്പത്തിക ബുദ്ധിമുട്ടിന്മേൽ കരുണ യുണ്ടാകണേ കടം തീർക്കുവാനുള്ള വഴികാണിച്ചു തരണേ 🙏

  • @LeslieLesliemorris
    @LeslieLesliemorris 5 หลายเดือนก่อน +9

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ ഒരു വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @deepapk9802
    @deepapk9802 4 หลายเดือนก่อน +1

    എന്റെ പ്രശ്നങ്ങളെയെല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ ഈശോയേ
    യേ

  • @mallikap5951
    @mallikap5951 หลายเดือนก่อน

    കർത്താമായ യേശുവേഎന്റെ മകന്റെ മദ്യപാനം മാറ്റി അത ഗ്രഹിക്കണമേ

  • @Beenaps-f3k
    @Beenaps-f3k 5 หลายเดือนก่อน +3

    . ഈശ്വ യെ ജോലി നൽകി അനുഗ്രഹിക്കണെ.

  • @gamingwithappuss6143
    @gamingwithappuss6143 5 หลายเดือนก่อน +13

    വിസക്ക് വേണ്ടി കാത്തിരിക്കുന്ന ഈ മകളെ ഒർജിനൽ വിസ ലഭിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @valsammaabraham6921
    @valsammaabraham6921 2 หลายเดือนก่อน +1

    എൻറെ ഈശോയെ എൻറെ മോൻറെ വിവാഹമാണ് അവരുടെ കുടുംബജീവിതം അനുഗ്രഹം ആക്കേണമേ

  • @mallikap5951
    @mallikap5951 หลายเดือนก่อน

    കർത്താവായ യേശുവേ എന്റെ മകന്റെ കടയിൽ പോകണമ അനഗ്രഹിക്കണമേ.അവനൊരു മാറ്റം കൊടുക്കണമേ

  • @lijansebastian3570
    @lijansebastian3570 4 หลายเดือนก่อน +1

    പ്ലസ് ടു ഓണപരീക്ഷ എഴുതുന്ന എല്ലാ മക്കൾക്ക് വേണ്ടിയും ഞങ്ങളുടെ മകൾ ആൻ മരിയ സെബാസ്റ്റ്യൻ വേണ്ടിയും എല്ലാ വിദ്യാർഥിനി വിദ്യാർഥികൾക്ക് പരിശുദ്ധാത്മാവേ ജ്ഞാനം നൽകേണമേ

  • @jessyjoy3375
    @jessyjoy3375 2 หลายเดือนก่อน +2

    എന്റെ മോളുടെ ഇന്നത്തെ എക്സാം നന്നായി എഴുതുവാൻ വേണ്ട അനുഗ്രഹം നൽകണേ 🙏

  • @SherlyShaji-rs9eh
    @SherlyShaji-rs9eh 4 หลายเดือนก่อน +2

    ഈശോയെ സമാധാനം തരണേ.

  • @mallikap5951
    @mallikap5951 หลายเดือนก่อน

    കർത്താവികർത്താവായ തു വേ പൾസ് രോഗത്തെ മാറ്റി അന്തരിക സഖ്യം തരണമേ

  • @mayababu1563
    @mayababu1563 5 หลายเดือนก่อน +5

    ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലൂയ ❤❤❤❤

  • @soumyabinesh9620
    @soumyabinesh9620 4 หลายเดือนก่อน +2

    യേശുവേ എന്റെ സാമ്പത്തിക ബുധിമുട്ട് മാറ്റിത്തരാണമേ

  • @JohnKs-g7d
    @JohnKs-g7d 2 หลายเดือนก่อน +1

    ദൈവമേ
    എന്റെ ജോലിയെ അനുഗ്രക്ക്ണമേ എശുവേ നന്ദി എശുമവ സ്തുതി

  • @vijayasree9863
    @vijayasree9863 4 หลายเดือนก่อน +1

    ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏

  • @Roshinithomas-y8n
    @Roshinithomas-y8n 5 หลายเดือนก่อน +12

    എല്ലാ മത്സര പരീക്ഷക്ക്‌ ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളുടേം പേര് 🙏🙏

  • @ShailasWritings
    @ShailasWritings 5 หลายเดือนก่อน +14

    കർത്താവേ...എന്നെയും എൻ്റെ കുടുംബത്തേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.🙏🙏🙏

  • @BijiJoseph-it3qc
    @BijiJoseph-it3qc 5 หลายเดือนก่อน +2

    ഈശോയെ, പാപിയായ എന്റെ നിയോഗങ്ങളുടേമേൽ കരുണ തോന്നേണമേ. ആമേൻ 🙏🙏🙏

  • @sinikurian84
    @sinikurian84 4 หลายเดือนก่อน +1

    എൻ്റെ പിതാവേ ജർമ്മൻ B2 Exam എഴുതി result ന് wait ചെയ്യ്തിരിക്കുന്ന ഈ മകളോട് കരുണ തോന്നണമേ എന്നെ മുന്നോട്ട് നയിക്കണമേ

  • @ajp1447
    @ajp1447 4 หลายเดือนก่อน +2

    ദൈവമേ മക്കളുടെ വിദൃാഭൃാസ० അനു८ഗഹിച്ച് ജോലിതന്നനു८ഗഹിക്കണമേ ആമേൻ

  • @SREECONSTRUCTION
    @SREECONSTRUCTION 2 หลายเดือนก่อน +1

    കർത്താവെ എന്റെ യൂട്രസിലെ മുഴകൾ എടുത്തു മാറ്റാണമേ D and C ചെയ്യണ്ട വരരുതേ തമ്പുരാനെ

  • @lathasundaran555
    @lathasundaran555 5 หลายเดือนก่อน +1

    തബുരാന് നന്ദി കുടുബത്തിൽ സമാധാനം ഇല്ല കടഭാരം ജോലി ഇല്ല മോൾടെ സംസാരം തടസം എല്ലാം മാറ്റി അനുഗ്രഹിക്കേണമേ എല്ലാ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ ഹല്ലേലുയ നന്ദി നന്ദി ഈശ്വയെ 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐

  • @lathasundaran555
    @lathasundaran555 5 หลายเดือนก่อน +2

    മക്കൾ ക്കു ജോലി സ്ഥീരപെടുവാൻ പ്രാർത്ഥിക്കുന്നു ഹലേലൂയ ഹല്ലേലുയ 🙏🙏നന്ദി നന്ദി ❤️❤️🌹🌹💐

  • @annyjose6988
    @annyjose6988 5 หลายเดือนก่อน +11

    ഈശോയെ പ്ലസ് വണ്ണിന് പഠിക്കുന്ന മകന് പഠിക്കാനുള്ള ആഗ്രഹം കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @MareenaShine
    @MareenaShine 4 หลายเดือนก่อน

    Entea eshoyea entea monea kathukollanamea amen 🙏

  • @SCS-b6u
    @SCS-b6u หลายเดือนก่อน

    Hallelujah Amen...Hallelujah Amen...Hallelujah Amen....Hallelujah Amen

  • @AmmbikaAmbi
    @AmmbikaAmbi หลายเดือนก่อน

    എന്റെ കുടുംബത്തെ പിശാചിന്റെ പിടിയിൽ നിന്നും വിടിവിക്കണെ ദൈവമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @gangajas8312
    @gangajas8312 4 หลายเดือนก่อน

    ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 എൻറെ അൽഭുതദൈവമേ സമർപ്പിക്കുന്നു കൃപ കൃപ കൃപ കൃപ എൻറെ ദൈവത്തിന്റെ കൃപ സ്തോത്രം 🙌 സ്തോത്രം 🙌 സ്തോത്രം 🙌

  • @SCS-b6u
    @SCS-b6u หลายเดือนก่อน

    Yesuve enikkayi thuranneedume
    Vairiyin vaadil adakkaname
    Daiva thuranna vathil aarkkum adakkaa n pattilla
    Daivam adacha vaathil aarkkum thurakkaan pattilla..
    Hallelujah Amen
    Hallelujah Amen
    Hallelujah Amen

  • @susammajoshua9839
    @susammajoshua9839 5 หลายเดือนก่อน +2

    ദൈവമേ എന്റെ ഉള്ളിലെ വേദന അറിയുന്ന കർത്താവ് ente🥰ഭാരവും പ്രയാസവും മാറ്റിത്തരേണമേ ഞാൻ ഒരു വിധവയാണ് രണ്ടു പെണ്മക്കൾ ഒരാളുടെ വിവാഹം കഴിഞ്ഞു ഒരാളുടെ ഒക്ടോബർ 16th നടത്താൻ തീരുമാനിച്ചു എന്റെ കൈയിൽ ഒന്നുമില്ല എന്റെ ഈശോ ഭംഗിയായി നടത്തിത്തരണം amen🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 4 หลายเดือนก่อน

    Ishoye ente sahodharane ee Vachana Prarthana sugapeduthum ennu Vishwasikkunnu🖐️🖐️🖐️🖐️🙏🙏🙏🙏

    • @Kripamarianmedia
      @Kripamarianmedia  4 หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @lijansebastian3570
    @lijansebastian3570 4 หลายเดือนก่อน +1

    Jesus Mercy on us.. ഞങ്ങളുടെ ഇളയ മകൾ ഇസബെൽ മരിയ സെബാസ്റ്റ്യൻ 14 years വേണ്ടി പ്രാർത്ഥിക്കണമേ. പരീക്ഷാ ഭയത്തിൽ നിന്നും മോചനം നൽകണമെന്നും കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു. പരീക്ഷയെഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി അമ്മേ മാതാവേ പ്രാർത്ഥിക്കണമേ

  • @minimoljoseph9557
    @minimoljoseph9557 4 หลายเดือนก่อน +2

    ഇശോയേ എൻ്റെ മകൾ അൻസു +2 വിന് പഠിക്കുന്നു പ്രാർത്ഥിക്കണമേ അനു ഗ്രഹികണമേ

  • @santhianilkumar1093
    @santhianilkumar1093 3 หลายเดือนก่อน +1

    യേശുവേ എന്റെ നിയോഗം അങ്ങ ഇന്നു സീകരിച്ചു എനിക്കിന്നു സാധിച്ചു തരേണമേ എനിക്ക് തലമുറകളെ തന്നു സഹായികേണമേ എന്റെ ഭർത്താവിന്റെ മദ്യ പനം മാറ്റിത്തരേണമേ ഹാലേലൂയ

  • @VineethSankar-x1o
    @VineethSankar-x1o 4 หลายเดือนก่อน

    ഈശോയെ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @sherlyshaji6081
    @sherlyshaji6081 หลายเดือนก่อน

    എൻ്റെ തൈറോയിഡ് ഓപറേഷന് ധൈര്യവും ബലവും തന്ന ദൈവത്തിന് കോട കോടി സ്തുതി കരേറ്റുന്നു. അച്ചൻ്റെ രാവിലെത്തെ പ്രസംഗവും പ്രാർത്ഥനയും എനിക്ക് ധൈര്യം തന്നു. കൂടെ 121 -ാം സങ്കീർത്തനം വളരെയധികം ധൈര്യം എനിക്ക് നൽകി❤🙏🙏

  • @sunidaniel4463
    @sunidaniel4463 4 หลายเดือนก่อน +1

    യേശുവെ റിൻസി എന്ന് മക്കളുടെ ജോലി മേഖലയിൽ മുള്ള തടസം മാറ്റി കൊടുക്കണേ❤

  • @aleyammayohannan2392
    @aleyammayohannan2392 2 หลายเดือนก่อน

    Jesus bless all of us.Thank you Jesus 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SCS-b6u
    @SCS-b6u หลายเดือนก่อน

    Amen....hallelujah Amen...hallelujah Amen...hallelujah Amen...

  • @anilapramod3628
    @anilapramod3628 4 หลายเดือนก่อน +1

    കർത്താവേ എന്റെ മകൾ അരുണിമ പത്താം ക്ലാസ്സ്‌ പരീക്ഷ ക്കു ഒരുങ്ങുകയാണ്. നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @jesnajeena770
    @jesnajeena770 5 หลายเดือนก่อน +1

    Amen hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @monspathanamthitta
    @monspathanamthitta 5 หลายเดือนก่อน

    Amen🙏

  • @sheelasr8599
    @sheelasr8599 5 หลายเดือนก่อน +2

    കിട്ടാനുള്ള പൈസ കിട്ടാൻ പ്രാർത്ഥികകുന്ന് പിതാവാ

  • @vinusamwilson7011
    @vinusamwilson7011 4 หลายเดือนก่อน

    കിട്ടാനുള്ള പണം കിട്ടാൻ അനുഗ്രഹികണമേ തമ്പുരാനേ🙏🙏

  • @sojageorge1115
    @sojageorge1115 4 หลายเดือนก่อน

    Yesuve soukyamtharaname🙏

  • @Jessybinto
    @Jessybinto หลายเดือนก่อน

    ഇന്ന് കടം വീട്ടാൻ മാർഗം കാണിച്ചു തരേണമേ യേശു നാഥാ

  • @salykoshy8526
    @salykoshy8526 4 หลายเดือนก่อน

    Nte karthave avashigaludemel karuna thonaname🙏🙏🙏

  • @SCS-b6u
    @SCS-b6u หลายเดือนก่อน

    Hallelujah Amen...Hallelujah Amen...Hallelujah Amen

  • @tvscariatv9260
    @tvscariatv9260 2 หลายเดือนก่อน

    Samrppikkunnubdaivame amen🙏🏻🙏🙏🙏

  • @santhianilkumar1093
    @santhianilkumar1093 3 หลายเดือนก่อน +1

    അപ്പാ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ദൈവത്തിന്റെ അനുഗ്രഹത്താൽ ജീവിക്കണം അപ്പാ എന്റെ മൂത്ത സഹോദരൻ ജോലിയിതെ ഭാരപ്പെടുന്നു കട ഭാരം ഉണ്ട് കർത്താവെ എന്റെ സഹോദരന് ഒരു ജോലി കിട്ടണേ സ്തോത്രം

  • @Thresiamma-u3l
    @Thresiamma-u3l 5 หลายเดือนก่อน +1

    Oru kunjilla enna kaipu Matti tharanama enta Esoya

  • @SCS-b6u
    @SCS-b6u หลายเดือนก่อน

    Daivame nadhurikkunna nanmakale kond anugrahikkaname

  • @elsyjoseph4431
    @elsyjoseph4431 4 หลายเดือนก่อน

    Hallelujah hallelujah hallelujah Amen Hallelujah 🙏🙏✋✋🖐️🖐️

  • @mallikap5951
    @mallikap5951 หลายเดือนก่อน

    കർത്താ മേ എന്റെ മകന്റെ വിവാഹം എത്രയും വേഗം നടത്തി അങ്ങ് സഹായിക്കണമേ

  • @lailalailavk163
    @lailalailavk163 5 หลายเดือนก่อน

    Amean 🙏🌹 Aveamaria 🙏🌹

  • @rajamvj3333
    @rajamvj3333 5 หลายเดือนก่อน

    അച്ഛാ. എനിക്ക്.. വേണ്ടടിയും.. പ്രാർത്ഥിക്കണമേ. ആമേൻ.

  • @mollykuriakose8015
    @mollykuriakose8015 2 หลายเดือนก่อน

    Nalla Esoye Njangalude Avsyangalum Agrahangalum Angekku Samarpikkunnu. Njangalude Niyogangale Angu Sadhichu Tharunnathorth Nanni parayunnu. Amen Hallelujah ❤🌹🙏

  • @shollyshaju1858
    @shollyshaju1858 4 หลายเดือนก่อน

    Parissudha atmavu kondu ente kudumbathe nirakename

  • @elzarenny7631
    @elzarenny7631 4 หลายเดือนก่อน

    Makkalkku vendi prarthikkanam father.paditham joliyum ellam samarppikkunnu

  • @sajimolsanthosh538
    @sajimolsanthosh538 5 หลายเดือนก่อน

    Karthaave 🙏njangalude ജീവിതത്തിൽ ഇടപെടണമേ

  • @lakshmianil
    @lakshmianil 5 หลายเดือนก่อน

    Enthe Monu Jeevan Anil we pravisham SSLC parishkeyil nala Markodugudi jaykan daivam anughahikanam mol Bhuvana Neet parishki padikunu nala Markodugudi jaykan daivam anughahikanam

  • @Jencybinujency
    @Jencybinujency หลายเดือนก่อน

    Eshoye enne pass akkaname 🙏🙏🙏🙏🙏🙏🙏🙏

  • @LaisaAntony-t6z
    @LaisaAntony-t6z 4 หลายเดือนก่อน

    Praise the Lord Amen 🙏🙏🙏🙏

  • @RemaniKamalabai
    @RemaniKamalabai 5 หลายเดือนก่อน

    Kadam maran ples pryer 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 suger maran pryer 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @EldhoseEldho-d7h
    @EldhoseEldho-d7h 9 วันที่ผ่านมา

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കെട്ടുകളെ പൊട്ടിക്കണമേ

  • @SumithaP-j5g
    @SumithaP-j5g 5 หลายเดือนก่อน

    Eshoye ente kudumpathe anugrahichu prarthikename eshoye

  • @SCS-b6u
    @SCS-b6u หลายเดือนก่อน

    Daivame njangalude jeevithathil idapedaname

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi 4 หลายเดือนก่อน

    🙏ആമേൻ 🙏

  • @shintuyohannan3011
    @shintuyohannan3011 หลายเดือนก่อน

    Praise the lord 🙏🙏🙏

  • @shijisaji6383
    @shijisaji6383 5 หลายเดือนก่อน +1

    ദൈവെമ എൻ്റെ മകൻ അടുത്ത മാസം ദുബായ് ക്ജോലിക്ക് പോവുകയാണ് മകനുവേണ്ടി പ്റാർഥിക്കണെമെ ആമ്മേൻ
    .

  • @jancyvarghese4525
    @jancyvarghese4525 5 หลายเดือนก่อน

    Esoya entayum enta makkaludayum thukkangl mattetharanama Amen 🙏 🙏

  • @SCS-b6u
    @SCS-b6u หลายเดือนก่อน

    Karthave ...Amen...hallelujah

  • @amritharah
    @amritharah 5 หลายเดือนก่อน

    Daivame ente kudumbhathe anugrahichu ennthine oru adayalam nalkaname

  • @LEELAMMASAMUEL-xn3uy
    @LEELAMMASAMUEL-xn3uy 4 หลายเดือนก่อน

    Ente makkale anugrahikane joli vidyafyasam prarthikunnu

  • @SumithaP-j5g
    @SumithaP-j5g 5 หลายเดือนก่อน

    Eshoye orayiram nanni parayunu eshoye