നസ്രായനായ യേശുവേ,എന്റെ നിയോഗങ്ങൾ സ്വീകരിച്ചു, അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും, എല്ലാ തടസ്സങ്ങളും,പൂർണമായും എടുത്തുമാറ്റി, എനിക്കത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ,ആമേൻ.
ദൈവമേ എന്റെ എല്ലാ അവസ്ഥ കൾക്കും മാറ്റം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരുണ്യം തൊന്നി അനുഗ്രഹിക്കണമേ ഉയർത്തണമെന്ന് അപേക്ഷിക്കുന്നു ആമേൻ സ്തോത്രം ഹാല്ലേലുയ്യ 🙏🙏🌹🌹🔥🔥
നസ്റനായ എൻറ യേശൂവേ ഞാൻ സമർപ്പിച്ച എൻറ നിയോഗങ്ങളേ അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനില്ക്കുന്ന എല്ലാവിധ ബന്ധനങ്ങളേയും എല്ലാ തടസ്സങ്ങളേയും പൂർണമായുഠ എടുത്തുമാറ്റി ഞങ്ങൾക്കതു സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤
എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ എല്ലാം ഏറ്റെടുക്കണമെ അനുഗ്രഹയിലെ ആ മണ്ണിലൊന്നു ചവിട്ടാൻ കൽകുരിശിൽ തൊട്ട് പ്രാർത്ഥിക്കാൻ ശ്രുശ്രൂഷയിൽ പങ്കെടുത്തു പ്രാർതിക്കാൻ എന്നെ അനുഗ്രഹിക്കണെ
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു. ആമേൻ.
എന്റെ യേശുവേ എന്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളേയും സുഖപ്പെടുത്തി തരേണമേ മറവിയിൽ നിന്നും വിടുതൽ തരേണമേ നിയോഗങ്ങളെ സമർപ്പിക്കുന്നു,അതിന്മേൽ നിലനിൽക്കുന്ന തടസ്സങ്ങളെ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏 🙏 🙏
എന്റെ ഈശോയെ മനസ് തകർന്നു ഇരിക്കുവാന് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ കടബാദ്ത്യത മാറ്റി തരണമേ വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും അനുയോജ്യമായ വധു വരന്മാരെ നല്കണമേ ക്യാൻസൽ രോഗികൾക്കു സൗഗ്യം കൊടുക്കണമേ 🙏🙏🙏🙏🙏
എന്റെ ഈശോയെ, എന്റെ മോനെ ജോൺ., ബിടെക് സപ്ലിമെന്ററി എക്സാം എഴുതുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് എന്റെ മകനെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏ഈശോയെ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏2025 ഇൽ ഒരു ഭവനം തന്ന ഞങ്ങളെയും അനുഗ്രഹിക്കണമേ🙏🙏🙏
യേശുവേ ദൈവാനുഗ്രഹത്താൽ നിറഞ്ഞ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഭർത്താവിൻ്റെ കാലിലെ വെരിക്കോസ് വെയിൻ മാറാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
യേശുവേ.....പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് നാളെ January 25 ന് എഴുതാൻ പോകുന്ന OETയുടെ Exam എളുപ്പമാകാനും എല്ലാത്തിനും B score കിട്ടി എന്നെ ജയിപ്പിക്കേണമേ🙏🙏🙏
അച്ഛാ.. കണ്ണു നിറഞ്ഞുപോകുന്നു.. അച്ഛനിലൂടെ ദൈവം.. സംസാരിക്കുന്നത് കേൾക്കുമ്പോൾ.. യേശുവേ... അവിടുന്നു എല്ലാം കാണുന്നുണ്ടല്ലോ... എനിക്ക് കമന്റ്സ്.. ഇടാൻ പറ്റാത്ത.. അവസ്ഥ.. എന്റെ ദൈവമേ.. അങ്ങ് കാണുന്നുണ്ടല്ലോ... എന്റെ ജീവിത പങ്കാളിയെ.. തോടേണമേ.... പള്ളിയിൽ പോകുന്നില്ല.. ഈശോയെ.. 🙏🏻🙏🏻🙏🏻
ഫെബ്രുവരി 28ആം തീയതി എൻറെ വീടിൻറെ ലോൺ അടച്ച് എൻറെ വീട് തിരികെ പിടിക്കണം 10 ലക്ഷം രൂപയാണ് എനിക്ക് അടയ്ക്കുവാനുള്ളത് എൻറെ കയ്യിൽ ഒരു രൂപ പോലും ഇല്ല എൻറെ ഈശോയെ എന്നെ ഒരാൾക്കു തന്നാൽ ഈ അപമാനത്തിൽ നിന്ന് ഈ ലോകത്തിൻറെ അപമാനത്തിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കണം വേറെ ഒരു വഴിയും എന്റെ മുമ്പിൽ ഈശോയെ ഈ പ്രാർത്ഥന നിയോഗം സ്വീകരിച്ച് എന്നെ രക്ഷിക്കണമേ കുടുംബത്തിന് വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ച അപമാന കരകയറ്റണമേ ഞാനൊരു സാക്ഷിയായി തീരണം😢
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണേ. അമ്മയുടെ രോഗം പൂർണ്ണമായി മാറ്റി തരണേ. ഞങ്ങൾക്ക് സ്വന്തമായി 10 സെന്റ് സ്ഥലവും ഒരു ചെറിയ ഒരു വീടും തരണേ. മക്കളെ ദൈവ ഹിതത്തിൽ വളരാൻ അനുഗ്രഹിക്കണേ. ഞങ്ങളെ അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എന്റെ ജോലിമേഖലയിലെ housing allowance approve ആയി കിട്ടാൻ ഉള്ള declaration form sign ചെയ്ത് തരാൻ കമ്പനി മാനേജർക്കു മനസ് കൊടുത്തു അനുഗ്രഹിക്കേണമേ. എന്റെ ഈ നിയോഗത്തിൽ നാഥാ അത്ഭുതം പ്രവർത്തിച്ചു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ബലഹീനതയിൽ നാഥാ അങ്ങ് ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. അനുയോജ്യം അല്ലാത്ത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മനസ് ഒരുക്കണമേ. നേരായ വഴിയിൽ നടത്തണമേ. പുകവലി, മദ്യപാനം ഒക്കെ മാറണമേ. തെറ്റുകൾ ക്ഷമിച്ചു അനുഗ്രഹിക്കേണമേ. ആമേൻ
ആമേൻ.. 🙏🏻🙏🏻🙏🏻എനിക്ക് വേണം.. പിതാവേ.. ആ അനുഗ്രഹം.. ഒരു കത്തുന്ന തിരി ആയി ഞാൻ നിന്നുകൊള്ളാം... ശത്രു ..പ്രാബല്ല പ്പെടാൻ ഇടയാക്കരുതേ .. അപ്പാ.. എന്റെ കുറവുകൾ കണക്കിലെടുക്കരുതേ.. സ്തോത്രം.. 🙏🏻🙏🏻🙏🏻
ഈശ്ശോയെ എന്റെ നടുവേദനയും മുട്ടുവേദനയും മാറ്റി നടക്കുവാൻ അനുഗ്രഹിക്കണമേ. എന്റെ അമ്മ എഴുന്നേറ്റ് നടക്കാൻ കനിയണമേ വർദ്ധക്യത്തിലുള്ള എന്റെ അപ്പൻ സുബോധത്തോട് ആയിരിക്കാൻ കനിയണമേ
യേശുവേ, ഈ കടഭാരത്തിൽ നിന്ന് കരകയറാൻ അനുഗ്രഹിക്കേണമേ
Amen🙏🙏🙏🙏
Enikk 1cr Kadam und
എന്റെ കർത്താവേ എന്റെ മകന്റെ മേൽ അത്ഭുതം പ്രവർത്തിക്കണമേ.. ദുഷ്ട ശക്തിക്കൾ മാറ്റണമേ. ദൈവ പൈതലായി വളരുവാൻ ഇടയാക്കണമേ 🙏🏻🙏🏻🙏🏻
Amen
🙏😅😅😅
Pray with whole heart. God will do miracles.
നസ്രായനായ യേശുവേ,എന്റെ നിയോഗങ്ങൾ സ്വീകരിച്ചു, അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും, എല്ലാ തടസ്സങ്ങളും,പൂർണമായും എടുത്തുമാറ്റി, എനിക്കത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ,ആമേൻ.
Amen Amen Amen
Amen
Amen ,Amen,Amen.
Amen, Hallelujah
Ammen 🙏🙏🙏
എന്റെ അപ്പാ എന്റെ ഹൃദയത്തിന്റെ വേദന അറിയുന്ന തമ്പുരാനെ എന്റെ എല്ലാ വേദനകളും വിഷമങ്ങളും നീ മാറ്റി തരണേ 🙏🏼🙏🏼 ആമേൻ
യേശു വേ രോഗം മാറ്റിതരണേ
യേശുവേ ഞങ്ങളുടെ മക്കളെ തിരുരക്തത്താൽ വിശുദ്ധീകരിച്ചെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ. ആമേൻ
Enta Esuva Nala enta kuchinta Result varum anugrhikanma amma Esuva
Amen
Amen
ആമേൻ
കർത്താവായ ദൈവമേ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
🙏🙏🙏😭😭😭
ഈശോ അപ്പാ എന്നെ പോലെ വിവാഹ തടസം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളുടെയും തടസത്തെ മാറ്റി തക്ക തുണയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏
eshoppa kooday undavaney
I'm praying for all who are waiting to get a suitable life partner.
എൻ്റെ കുഞ്ഞുങ്ങൾ 2 പേരും ദൈവകൃപയിൽ വളരുവാനും നന്നായി പഠിച്ച് പരീക്ഷ എഴുതുവാനും അവരെ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ
എന്റെ ദൈവമേ ഞങ്ങടെ മകളുടേമേൽ അനുഗ്രഹം ചൊരിയാണമേ 🙏🙏🙏
യേശുവേ മാത്യൂഅച്ചനെയും അനുഗ്രഹധൃാനകേന്ദത്തെയും നിരന്തരം നയിക്കണമേ. ഞങ്ങൾക്ക് വലിയ ആശ്വാസമാണപ്പാ.... Love you jesus ❤️❤️❤️❤️
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമ്മേൻ
Nazrayanaya ente yeshuve ente ella niyogangaleyum angu ippoll sweekarichu athinmel nilanilkunna ella thadasangaleyum bandhanagaleyum poornamayum eduthumatti enikay angu sadhichutharaname anugrahikaname Amen🙏🏻 Hallelujah🙏🏻 Amen🙏🏻❤️
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരേണമേ ആമ്മേൻ 🙏🙏🙏
Amen Amen Amen🙏🙏🙏
Amen Amen Amen
ജീവിതപങ്കാളിയുടെ... മക്കളുടെ മാനസാന്തരം.. ഈ നിമിഷം വേണം.. അപ്പാ... 🙏🏻🙏🏻🙏🏻
Ente jeevitha pangalikkum ethrayum vegam appa oru manasandaram thettaya bandhangalil oru papabhodam appa koduthu athmavu nashttapedan anuvadikkalle deyvanama mahathvathinayi enneyum kudumbatheyum sakshiyakkaname😭
ദൈവമേ എന്റെ എല്ലാ അവസ്ഥ കൾക്കും മാറ്റം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരുണ്യം തൊന്നി അനുഗ്രഹിക്കണമേ ഉയർത്തണമെന്ന് അപേക്ഷിക്കുന്നു ആമേൻ സ്തോത്രം ഹാല്ലേലുയ്യ 🙏🙏🌹🌹🔥🔥
Karnumnn
എന്റെ ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണമേ തകർന്ന കുടുംബ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏
നസ്റനായ എൻറ യേശൂവേ ഞാൻ സമർപ്പിച്ച എൻറ നിയോഗങ്ങളേ അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനില്ക്കുന്ന എല്ലാവിധ ബന്ധനങ്ങളേയും എല്ലാ തടസ്സങ്ങളേയും പൂർണമായുഠ എടുത്തുമാറ്റി ഞങ്ങൾക്കതു സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤
നസ്രായനായ ഈശോയെ എന്റെ കുറവുകൾ നിറവുകൾ ആക്കി ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ മക്കൾ എല്ലാം ഒന്നിച്ചു ഒരു വീട്ടിൽ സന്തോഷതോട് കൂടി ജീവിക്കാൻ അനുഗ്രഹഒരു
നൽകണമേ 🙏🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ എല്ലാം ഏറ്റെടുക്കണമെ അനുഗ്രഹയിലെ ആ മണ്ണിലൊന്നു ചവിട്ടാൻ കൽകുരിശിൽ തൊട്ട് പ്രാർത്ഥിക്കാൻ ശ്രുശ്രൂഷയിൽ പങ്കെടുത്തു പ്രാർതിക്കാൻ എന്നെ അനുഗ്രഹിക്കണെ
ഈശോയെ എന്റെ കുടുംബത്തെയും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെയും
Please pray for my daughter maria bless with baby
ഈശോയെ.. അനുഗ്രഹ.. ധ്യാന സെന്റർ സമർപ്പിക്കുന്നു.. സ്വർഗം ഞങ്ങളോട് സംസാരിക്കുന്നതിനെ ഓർത്ത്. അപ്പാ.. സ്തോത്രം സ്തോത്രം സ്തോത്രം.. 🙏🏻🙏🏻🙏🏻
എന്നെ അനുഗ്രഹിക്കണമാ ഈശോയ എന്റ നെക്ക് പൈൻ മാറ്റിത്തരാണമാ ആമീൻ 🙏🙏🙏
Ammen
Karthave njan oru shop thudangan aagrahikkunnu parisudhaathmave yenne anugrahikkane❤
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
ആമേൻ.
ദൈവമേ കരുതണമേ ❤
ഈശോയേ എന്റെ കുടുംബ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ അവസ്ഥ കൾക്കും.മാറ്റം വരുവാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു
Hallelujah hallelujah hallelujah hallelujah hallelujah amen
Endeyum othiri prayasthilane
Njanunm oru ottapett kazhiyunna avastayilanu chuttlum ellearum undenkilum ennalum ullu manasilakkan aarum ella
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വന്നു നേരിട്ട് മാത്യു അച്ചന്റെ ധ്യാനം കൂടുവാൻ സാധിക്കേണമേ 🙏🙏🙏
എന്റെ യേശുവേ എന്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളേയും സുഖപ്പെടുത്തി തരേണമേ
മറവിയിൽ നിന്നും വിടുതൽ തരേണമേ നിയോഗങ്ങളെ സമർപ്പിക്കുന്നു,അതിന്മേൽ നിലനിൽക്കുന്ന തടസ്സങ്ങളെ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏 🙏 🙏
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ യേശുവെ
എന്റെ യേശുവേ എന്റെ മകൻ തോമസ് അവിടുന്നു അനുഗ്രഹിക്കപെട്ട ജോലിയിൽ pravaesikkan añugrahikanae അപ്പാ കൈവിടരുതേ 🙏😥😥🙏
എൻ്റെ യേശുവേ. എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കഷ്ടപ്പാടുകൾ നീക്കി എന്നെ അനുഗ്രഹിക്കേണമേ
കർത്താവെ, നുണ പറയുന്ന ശീലത്തിൽ നിന്ന് എന്റെ മകളെ മോചിപ്പിക്കണെ
🙏
എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
മക്കൾക്ക് ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളികളെ നൽകണമെ. ദൈവാനുഗ്രഹമുളള ജോലി തന്നനുഗ്രഹിക്കണമെ
ഈശോയെ എന്റെ മകളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു എന്റെ മകൾക്ക് ചേർന്ന ജീവിത പങ്കാളിയെ കൊടുത്ത് അനുഗഹിക്കണ്ട മേ
ഈശോയെ.. എന്റെ മക്കളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.. ആമേൻ.. 🙏🏻🙏🏻🙏🏻
എന്റെ ഈശോയേ പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ വിദ്യാർത്ഥികളെയും അനുഗ്രഹിക്കണമേ അവരിൽ പരിശുദ്ധാത്മാവ് നിറയാൻ സഹായിക്കണെ 🙏🙏🙏🔥🔥🔥
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചുതരണേ. ആമേൻ 🙏🙏🙏🙏🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐❤️❤️❤️
മോളുടെ അലർജി മാറ്റിത്തരേണമേ ഈശോയെ ആമേൻ 🙏
എന്റെ ഈശ്വയെ കടത്തിൽ നിന്ന് എന്നെ രക്ഷിക്കണേ കർത്താവെ 🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കടഭാരം മാറ്റി തരേണമേ. എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തി തരേണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ ഡ്യൂട്ടിയും എന്റെ രോഗികളയും സമർപ്പിക്കുന്നു
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ "യേശുവേ" അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെ അങ്ങയുടെ വചനത്തെ അയച്ച് സൗഖ്യം നൽകി അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ, 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,
Jesus heal akkum.
ഈശോയെ എൻ്റെ കുടുബജീവിതത്തെ ഈശോയുടെ തിരുഹൃദ്ധയതിൽ സമർപ്പിക്കുന്നു
എന്റെ യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ ഞാൻ അപേക്ഷിക്കുന്നു🙏🙏🙏🙏
ഈശോയെ എന്റെ മോന്റെ പഠനതടസം മാറ്റി തരണമേ
ഈശോയെ.. ഒരു മാനസാന്തരം ഇല്ലാത്ത എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അപ്പാ.. ഒന്ന് തോടേണമേ.. 🙏🏻🙏🏻🙏🏻
🙏🏻
എന്റെ പൊന്നു അപ്പാ എന്റെ കണ്ണുനീർ കാണണം. എന്റെ മകളെ ഞാൻ സമർപ്പിക്കുന്നു അടുത്ത ദിവസം വലിയ ഒരു അത്ഭുതം കാണാൻ ഇടയാകണം 🙏🙏🙏🙏
എന്റെ ഈശോയെ മനസ് തകർന്നു ഇരിക്കുവാന് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ കടബാദ്ത്യത മാറ്റി തരണമേ വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും അനുയോജ്യമായ വധു വരന്മാരെ നല്കണമേ ക്യാൻസൽ രോഗികൾക്കു സൗഗ്യം കൊടുക്കണമേ 🙏🙏🙏🙏🙏
എന്റ നിഘോഗം അങ്ങ്ങു സാധിച്ചു തന്നെ എന്നിക്കു അവിടെ വരാൻ യുള്ള ഇട വരുത്തരമാ ആമ്മേൻ 🙏🙏🙏🙏
നാളെ എഴുതാൻ പോകുന്ന പരിഷക്ക് എന്റെ മകളെ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
എന്റെ ഈശോയെ, എന്റെ മോനെ ജോൺ., ബിടെക് സപ്ലിമെന്ററി എക്സാം എഴുതുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് എന്റെ മകനെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏ഈശോയെ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏2025 ഇൽ ഒരു ഭവനം തന്ന ഞങ്ങളെയും അനുഗ്രഹിക്കണമേ🙏🙏🙏
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെ എല്ലാ ദൈവ ദാസൻ മാരെ സമർപ്പിക്കുന്നു കൂടുതലായി അനുഗ്രഹിക്കേണമേ ആമേൻ
ദൈവമോ എന്റെ കുട ബത്തെ കാത്ത കൊള്ള ണെ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കന്നെ ഞാൻ വളരെ ധികം വിഷമ ഘട്ടത്തിൽ ഴിയുന്ന
യേശുവേ ദൈവാനുഗ്രഹത്താൽ നിറഞ്ഞ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഭർത്താവിൻ്റെ കാലിലെ വെരിക്കോസ് വെയിൻ മാറാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
എന്റെ ഈശോയെ ഞാൻ നാളെ എഴുതാൻ പോകുന്ന psc പരീക്ഷയെ സമർപ്പിക്കുന്നു, നല്ല മാർക്കൊടു കൂടി ഒരു സർക്കാർ ജോലിയിലേക്ക് എത്തി ചേരാൻ സഹിക്കണമേ അപ്പാ.... 🙏🏻
Ente yeshoye please come to our home and bless our son
ദൈവം അനുഗ്രഹിക്കും
ആമേൻ 🙏🙏🙏
🙏
🙏
യേശു വേസ്ഥിരം ജോലി നൽകിഎൻ്റെ മകളെയും ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. സന്തോഷത്തോടെ അവർ ജീവിക്കാൻ ഇടയാക്കണമെ. ആമേൻ
യേശുവേ.....പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് നാളെ January 25 ന് എഴുതാൻ പോകുന്ന OETയുടെ Exam എളുപ്പമാകാനും എല്ലാത്തിനും B score കിട്ടി എന്നെ ജയിപ്പിക്കേണമേ🙏🙏🙏
Amen
@bincyjagal2542 🙏🙏🙏
അച്ഛാ.. കണ്ണു നിറഞ്ഞുപോകുന്നു.. അച്ഛനിലൂടെ ദൈവം.. സംസാരിക്കുന്നത് കേൾക്കുമ്പോൾ.. യേശുവേ... അവിടുന്നു എല്ലാം കാണുന്നുണ്ടല്ലോ... എനിക്ക് കമന്റ്സ്.. ഇടാൻ പറ്റാത്ത.. അവസ്ഥ.. എന്റെ ദൈവമേ.. അങ്ങ് കാണുന്നുണ്ടല്ലോ... എന്റെ ജീവിത പങ്കാളിയെ.. തോടേണമേ.... പള്ളിയിൽ പോകുന്നില്ല.. ഈശോയെ.. 🙏🏻🙏🏻🙏🏻
🙏🙏
എന്റെ ഈശോയെ എന്റെ annual ലീവിന്റെ പ്രതിസന്ധികൾ സമർപ്പിക്കുന്നു
ഈശോയെ, വന്യ ജീവികളുടെ ശല്യം അനുഭവിക്കുന്നവരെയും അതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നകുടുംബങ്ങളെയും സമർപ്പിക്കുന്നു. ഈശോയുടെ സംരക്ഷണം അവരിലുമുണ്ടാകണമേ 🥺🙏🏻
🙏🏻🙏🏻
എന്റെ യേശുവേ എനിക്ക് നാളെ സാമ്പത്തികമായി കടബാധിത തീർക്കാൻ ഒരു വഴി തുറന്ന് തരേണമേ എന്നോട് കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏🙏🙏
ഫെബ്രുവരി 28ആം തീയതി എൻറെ വീടിൻറെ ലോൺ അടച്ച് എൻറെ വീട് തിരികെ പിടിക്കണം 10 ലക്ഷം രൂപയാണ് എനിക്ക് അടയ്ക്കുവാനുള്ളത് എൻറെ കയ്യിൽ ഒരു രൂപ പോലും ഇല്ല എൻറെ ഈശോയെ എന്നെ ഒരാൾക്കു തന്നാൽ ഈ അപമാനത്തിൽ നിന്ന് ഈ ലോകത്തിൻറെ അപമാനത്തിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കണം വേറെ ഒരു വഴിയും എന്റെ മുമ്പിൽ ഈശോയെ ഈ പ്രാർത്ഥന നിയോഗം സ്വീകരിച്ച് എന്നെ രക്ഷിക്കണമേ കുടുംബത്തിന് വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ച അപമാന കരകയറ്റണമേ ഞാനൊരു സാക്ഷിയായി തീരണം😢
ഈ അവസ്ഥയിൽ ഞങ്ങളും കടന്ന് പോകുന്നത് ഞങ്ങൾക്ക് വേണ്ടി പാർത്ഥികണം
ഈശോ സഹായിക്കും 😭ഞാനും ഈ അവസ്ഥ യിൽ ആണ് 😭
എന്റെ യേശു അപ്പാ എൻറെ മകൾ ക്ക് അ സുഖം മാറ്റി അനുഗ്രഹിക്കണമേ ആമേൻ ഛർദ്ദി വയറിളക്കം തുടങ്ങിയ എല്ലാ അസുഖങ്ങളും മാറ്റി അനുഗ്രഹിക്കണമേ ആമേൻ
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണേ. അമ്മയുടെ രോഗം പൂർണ്ണമായി മാറ്റി തരണേ. ഞങ്ങൾക്ക് സ്വന്തമായി 10 സെന്റ് സ്ഥലവും ഒരു ചെറിയ ഒരു വീടും തരണേ. മക്കളെ ദൈവ ഹിതത്തിൽ വളരാൻ അനുഗ്രഹിക്കണേ. ഞങ്ങളെ അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ അമ്മ (മിനി )യുടെ രോഗപീഡകൾ മൂലം പ്രാർത്ഥനക്ക് തടസ്സം നേരിടുന്ന അവസ്ഥയെ മാറ്റിക്കൊടുക്കണമേ ഈശോയെ രോഗപീഡകൾ മാറ്റിക്കൊടുക്കേണമേ 🙏🏻🙏🏻
ഈശോയെ ജോർജ്കുട്ടിയുടെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏
എന്റെ ഈശോയെ എന്റെ മക്കളെ കാത്ത് കൊള്ളണമേ
യേശുവേ എന്റെ ജോലിമേഖലയിലെ housing allowance approve ആയി കിട്ടാൻ ഉള്ള declaration form sign ചെയ്ത് തരാൻ കമ്പനി മാനേജർക്കു മനസ് കൊടുത്തു അനുഗ്രഹിക്കേണമേ. എന്റെ ഈ നിയോഗത്തിൽ നാഥാ അത്ഭുതം പ്രവർത്തിച്ചു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ബലഹീനതയിൽ നാഥാ അങ്ങ് ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
കടങ്ങൾ മാറ്റി നല്ല ഒരു ജോലി തരണേ 🙏🙏🙏🙏🙏
എന്റെ ഈശോയെ ഈ മാസം കെടുക്കുവാനുള്ള , സാമ്പത്തിക ബാധ്യതകൾ കെടുത്തു തീർക്കുവൻ ഞങ്ങളെ അനുഗഹിക്കണമേ എന്റെ മകനെ അങ്ങയുടെ നെഞ്ചിൽ ചോർത്തു പിടിയ്ക്കണമേ🙏🙏🙏🙏🙏
യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. അനുയോജ്യം അല്ലാത്ത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മനസ് ഒരുക്കണമേ. നേരായ വഴിയിൽ നടത്തണമേ. പുകവലി, മദ്യപാനം ഒക്കെ മാറണമേ. തെറ്റുകൾ ക്ഷമിച്ചു അനുഗ്രഹിക്കേണമേ. ആമേൻ
എന്റെ മാതാവേ എന്റെ യേശുവേ എന്റെ മക്കൾക്ക് വേഗം നല്ല ജോലികിട്ടാൻ അനുഗ്രഹിക്കണേ കർത്താവെ
ആമേൻ.. 🙏🏻🙏🏻🙏🏻എനിക്ക് വേണം.. പിതാവേ.. ആ അനുഗ്രഹം.. ഒരു കത്തുന്ന തിരി ആയി ഞാൻ നിന്നുകൊള്ളാം... ശത്രു ..പ്രാബല്ല പ്പെടാൻ ഇടയാക്കരുതേ
.. അപ്പാ.. എന്റെ കുറവുകൾ കണക്കിലെടുക്കരുതേ.. സ്തോത്രം.. 🙏🏻🙏🏻🙏🏻
ഈശോയെ അങ്ങ് എത്രയേ വലിയവൻ എല്ലാ മഹാത്ത്വവും അങ്ങേക്ക് ഹാല്ലേലൂയ ആമേൻ🙏🏿🙏🏿🙏🏿🌹🌹🌹
ഞങ്ങളുടെ മമകൻ അഗസ്റ്റസിൻറെ അസുഖം സുഖപ്പെടുത്തണമേ🙏🏼
ഈശോയെ nicuil ആയിരിക്കുന്ന മാസം തികയാതെ പ്രസവിച്ചതും അല്ലാത്തതുമമായ എല്ലാ കുഞ്ഞുമക്കൾക്കും ആരോഗ്യവും സൗഖ്യവും നൽകണമേ 🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മകന്റെ നഴ്സിംഗ് 2nd year പ്രാക്റ്റിക്കൽ എക്സാം ആണ് നാളെ നല്ല വിജയം kodukkanme🙏🙏🙏
യേശുവിന്റെ നാമത്തിൽ എന്റെ വയർ വേദന മാറും... 🙏🏻🙏🏻🙏🏻
മാറും ❤🙏
കർത്താവായ യേശുവേ മദ്ധൃപിക്കുന്ന എല്ലാമക്കളേയുംഞങ്ങളുടെമകനേയും മദ്ധൃപാനത്തിൽനിന്നും വിടുതൽ നൽകണമേ ആമേൻ
യേശുവെ അപ്പാ മോൻ്റെ കുറവുകളെ പരിഹരിക്കന്നെ ആമേൻ
എന്റെ ഈശോയെ എന്റെ മോൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏
ഉണ്ണിയെ എനിക്ക് നഷ്ടപ്പെടാൻ eda ആകല്ലേ കർത്താവെ അവന്റെ സ്നേഹം എനിക്ക് തരണേ കർത്താവെ 🙏🙏🙏🙏
യേശുവേ മോളുടെ വിദ്യാഭ്യാസ മേഖലയെ അനുഗ്രഹിക്കേണമേ 🙏ദൈവമകൾ ആകാൻ ഭാഗ്യം നൽകണമേ 🙏
എൻ്റെ ഈശോയെ എക്സാം എഴുതുന്ന അനു മോളെയും സ്റ്റെല്ല മോൾ എല്ലാവരെയും സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏✝️✝️✝️✝️😭
യേശുവേ എന്റെ മോൾക്ക് അവളുടെ ആഗ്രഹം പോലെ നല്ല കോളേജിൽ അഡ്മിഷൻ കിട്ടണമേ 🙏🙏🙏🙏🙏
Esoye nalla joli thana angurikannma 🙏🙏🙏
എൻ്റെ ജീവിത പങ്കാളിക്ക് മാനസാന്തരം കൊടുത്ത് നേരായ വഴിയിലൂടെ നടക്കാൻ അവനെ അനുഗ്രഹിക്കണമേ
Amen
എന്റെ ഈശോയെ എന്നും പ്രഭാതത്തിൽ മാത്യൂസ് അച്ഛന്റെ കൂടെ അങ്ങയോടു പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കട്ടെ 🙏🙏
എന്റെ ഇശോയെ എന്റെ മകൻ എബിന് +2പരീക്ഷക്ക് എല്ലാം വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസാകാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻
ഈശോയെ എന്റെ ജീവിതപങ്കാളി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റിത്തന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയെ
എന്റെ ജോലി, ശമ്പള വർധന, കടബാധ്യത, സാമ്പത്തിക ഭദ്രത എല്ലാം സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
ഈശോയെ എൻ്റെ മകൻ വിജയ് ക്ക് നല്ല daiva വിശ്വാസം kodukkaname ഈശോയെ അനുഗ്രഹിക്കണമേ
ആമേൻ. 🙏🏻🙏🏻🙏🏻എന്റെ ലോൺ.. പെട്ടെന്നു തീർക്കാൻ അപ്പാ.. ഇടപെടേണമേ. 🙏🏻🙏🏻🙏🏻
നല്ല പിതാവേ 🙏🙏കരുണമയനെ 🙏🙏പരിപൂർണ രോഗസോഖ്യം തരണമേ 🙏🙏🙏
വിദേശത്തു ജോലിക്ക് പോയിരിക്കുന്ന എന്റെ മോനെ.. കാത്തുകൊള്ളണമേ.. അപ്പാ.. ആ പൊന്നുകരം പിടിച്ച് നടത്തേണമേ. 🙏🏻🙏🏻🙏🏻
ഈശോയെ തലമുറകളെ സകല പൈശാചിക ബന്ധനങ്ങളിൽ നിന്നും കാത്തുരക്ഷിക്കേണമേ
എന്നേയും എൻ്റെ മക്കളേയും കൂട്ടി ആകൂട്ടത്തിൽ തിരെഞ്ഞടുക്കണേ അപ്പാ
എന്റെ ഈശോയെ അമ്മുവിന്റെ മെഡിക്കൽ ന്റെ പ്രതിസന്ധികൾ സമർപ്പിക്കുന്നു
ഈശ്ശോയെ എന്റെ നടുവേദനയും മുട്ടുവേദനയും മാറ്റി നടക്കുവാൻ അനുഗ്രഹിക്കണമേ.
എന്റെ അമ്മ എഴുന്നേറ്റ് നടക്കാൻ കനിയണമേ
വർദ്ധക്യത്തിലുള്ള എന്റെ അപ്പൻ സുബോധത്തോട് ആയിരിക്കാൻ കനിയണമേ
യേശുനാമതതിൽ,ചോദിക്കുന്ന എന്റെ മകൾ ക്ഒരുവീട്പണിയുവാൻകൃപയേകണമെ,ആമീൻ ❤AMEN Aleluia amen 🤲🤲🤲😭➕❤