ഞാൻ ഇവിടെ കുറേ comments കണ്ടു.. ഇത് hyderabadi biriyani അല്ല.. ഇങ്ങനെ അല്ല ഉണ്ടാക്കുന്നത് എന്നൊക്കെ... ഈ video ൽ ചേച്ചി എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ.. രണ്ടു തരത്തിൽ(kacchi & pakkhi) ഉണ്ടാക്കാം എന്ന്.. kacchi biriyani തന്നെയാണ് famous.. പക്ഷേ നമ്മൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് എല്ലായ്പ്പോഴും എല്ലാവർക്കും വിചാരിക്കുന്ന outcome കിട്ടണമെന്നില്ല.. മാത്രമല്ല ഏതെങ്കിലും recipe തോന്നിയ പോലെ കാണിച്ചു തന്നിട്ടു പോകുന്ന ആളല്ല വീണേച്ചി. ചേച്ചി കാണിച്ചു തന്ന method ൽ ചെയ്യുമ്പോൾ അത് perfect ആയി cook ആയി കിട്ടുന്നുണ്ട്.. Ultimately അതല്ലേ നമുക്ക് വേണ്ടതും..? വീണേച്ചീടെ Hyderabadi biriyani ഉണ്ടാക്കിയിട്ട് അതിന് നമ്മൾ പുറത്തു നിന്നും കഴിക്കുന്നതിനേക്കാൾ taste ഉണ്ടെങ്കിൽ പിന്നെ എന്തിന് ഉണ്ടാക്കുന്ന രീതിയെപ്പറ്റി വേവലാതിപ്പെടണം..? NB: Tried the recipe and turned out delicious.. 💯
സൂപ്പർർർർർർർർ... ചേച്ചിയുടെ തലശ്ശേരി dum ബിരിയാണിയും, കേരള നാടൻ dum ബിരിയാണിയും ഞാൻ ഉണ്ടാക്കി...... ഉഫ്ഫ്ഫ്ഫ്ഫ്.... എന്താ ഒരു taste.... ഹോട്ടലിൽ നിന്ന് വാങ്ങിയ പോലും ഇത്രെയും taste കിട്ടില്ല.... അത്രയ്ക്ക്.... Tastyyyyy yummyyyyyy.,..... Otttum താമസിക്കാതെ തന്നെ hydrabadi dum ബിരിയാണിയും ഉണ്ടാകും.... കാണുബോൾ thanee.... കൊതി ആകുന്നു..... thanku very much ചേച്ചി..... ചേച്ചിയുടെ പാചകം വീട്ടിൽ വരുന്ന ഗസ്റ്റിനും വീട്ടിലും എല്ലാർക്കും ഒത്തിരി ഇഷ്ട്ടമാണ്....... എല്ലാരും ചോദിക്കും എവിടെന്ന പാചകം പഠിക്കുന്നെ..... ഞാൻ പറയും എനിക്ക് എത്രെയും വേണ്ട പെട്ട എന്റെ വീണ ചേച്ചിയാണ് എന്നെ പാചകം പഠിപ്പിച്ചു തന്നത് എന്ന് 😃😃😃..... ചേച്ചിക്ക് യൂട്യൂബ്ൽ ചാനൽ ഉണ്ട് എല്ലാരും subscribe ചെയ്യാനും പറയും...,.... ഞാൻ പറയും എന്റെ സ്വന്തം ചേച്ചിയാണ് enn😍😍😍😍😍😍.... പാചകം നല്ല രീതിൽ ചെയുന്നത് മാത്രം alla.... ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ചേച്ചിയുടെ വ്യക്തിത്വം ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ്...... എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്..... Love uuuuu chechiiii...,.... ചേച്ചിക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും.......ലവ് uuuuuuu😍😍😘😘😘😘😘😘😘😘😘god bless uuuuuuu
your videos are life saver for many people.. honestly i learnt the basics of making puttu,dosa and chutney and different curries from your videos...God bless!!!
2 thavana undaki noki chechii ith..super..😍ipo eth recipe ahnelm veena chechide noki undakiyal super akum ennoru urappaa🥰🥰thankuu so much chechi..keep going with the recipes😍😘
Innu TH-cam Home il kery scroll down cheithapol veenas curryworld sharkaravaratty kandu one year munpathe oru vlog...Aa orotta recipe aanu enne veenas curryworld il one year munp ethychathu....Ammumuthal innuvare Ente kitchenil Veenaechys touch aanu ella disheslum...😍😍😘😘luv you so much ...Veenaechydeyoppem Ee Journey thudangeet one year aayi..😊
Nannaayittund chechi...... njan different types of biriyani try cheyyarund......hyderabad biriyani kettittund enn alathey ithuvare making video kandittilla........😘😍🤩🤩😋☺️😚
I have never tried making Hyderabad children biriyani, my family loves this variety, though my favorite is Dindigul/thalapakattu style. I tried this today and loved it, perfect recipee, ofcourse my family loved it too❤️ thanks again Veena 🙏
molde oruvidham ellaaa recipes um njan veettil try cheyyaarundu...nalla result undu tto.. .veettil ellarkkum ishtam aanu...mol njangade veettilthe oru member ne pole aayi ippol...kuttikalkku molee bayankara ishtam aanu....samsaaram kekkan adipoly aanu tto...love you lots and thank u....😙😋😍💓❣
Adipoli veenechi👌👌👌 Even i was thinking of hyderabadi biryani but iduvare basmati rice enganeya cook cheyende enarilla... but this i ll surely prepare.. thank u sooooo much😘😘😘👌👍 n also happy janmastami to u n ur beautiful family❤❤❤❤
ഇന്ന് കർക്കിടകം 32 സാധാരണ ഞങ്ങൾ കർക്കിടകത്തിൽ നോൺ കഴിക്കാറില്ല. കർക്കിടകം 31 നോ 32 നോ തൃപ്രയാർ പോയി തൊഴുതു വരുന്ന വഴി ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി നോൺ കഴിച്ചു നോമ്പ് വീടും. അതാണ് പതിവ് ഇപ്പോൾ അതു പറ്റില്ലല്ലോ. ഇന്ന് ഞങ്ങൾ വീണയുടെ ഹൈദരാബാദി ബിരിയാണി ഉണ്ടാക്കി കഴിച്ചു. സൂപ്പർ കിടിലോൽക്കിടിലം. നന്നായി എന്ന് husband , മക്കളും പറഞ്ഞു. റെസിപ്പി അതുപോലെ തന്നെ ഫോളോ ചെയ്തു. ഇന്നലെ രാത്രി ചിക്കൻ മാഗ്നെറ്റ് ചെയ്തു വച്ച് ഇന്ന് എടുത്തു. Thak you veena for such a wonderful റെസിപ്പി. 🥰🥰🥰🥰🥰
Veena. Excelent. Biriyani Kandittu vishakkunundu. Will defintley try soon. Pinne today u looks very beautifull in that sari. Yesterdsy cooked soya kurumulakittathu for lunch. I already mentioned yesterday it self. it was kiduuuu. Ur doing 💯 percent garanteed recipies. Actually following ur recipies only. Thanku dearest veena for making me a much better cook. Love from me and thara. ♥️♥️♥️😍😍😄💞😄😍😍♥️
Yes. We can see a teacher in veena. well explained well dressed and very pleasing personality. Stay blessed dear. and teach us more recipies. ♥️😍😍😄😄😍♥️♥️💞💞💞
Wow.. superbbb dear chechi... ഞങ്ങളെപ്പോലുള്ള യുവ തലമുറയുടെ പാചകറാണി.... love u checheee. Almost ഞാൻ എല്ലാ ഫുഡും ഉണ്ടാക്കുന്നത് ചേച്ചിയുടെ ചാനൽ നോക്കിയാണ് . ചെട്ടിനാട് ചിക്കൻ ഒന്നും ഒരു രക്ഷയുമില്ലാട്ടോ... ഒടുക്കത്തെ ടേസ്റ്റ്... A-Z കാര്യങ്ങൾ പറഞ്ഞു തരുന്നോണ്ട് ഇന്ന് വരെ ഒന്നും കുളമായിട്ടില്ല... താങ്ക് യൂ ചേച്ചി... ഇത് ഒരു ഡിക്ഷണറി പോലെയാണ്. നമ്മൾ എന്ത് സെർച്ച് ചെയ്താലും അത് വീണേച്ചി സ്പെഷ്യൽ കൈപുണ്യത്തോടെ veena's curryworld -ൽ ഉണ്ടാകും. ജാൻ ചേട്ടനും അടിപൊളി സപ്പോർട്ട് ആണ്. എല്ലാവരും സുഖമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
Hi veena chechi.. Kothipichu kollale... Enik nalla ishtan Hyderabadi biriyani Recipe engane enn first nokiyath thanne veena chechi nte recipe aan.. Enik oru doubt..Hyderabadi biriyani masala vaangich ith pole cheythal ok aakumo..
Veenechiii..ningal poli annnn...u again made me a better chef...with u only am surviving..love from Canada...more day in my life pls athilude kanan othiri ishta.. love u soooo much
Krishna Janmashttami wishes to all🙏 Krishnashttami or Gokulashtami is celebrated in most parts of India on August 11th, Tuesday. It is celebrated on the krishnapsksha Ashttami thithi in the Sravana month or 8 days after Raksha bandhan which was on Saravana Poornima Day . In Kerala Sreekrishna Jayanthi or Ashttami Rohini is celebrated when Rohini Nakshathra and Krishna Paksha Ashttami comes together in the month of Hindu Calender Bhadrapada . So at Guruvayur Temple Sreekrishna Jayanthi will be celebrated on September 10th Thursday. 🙏 Sreekrishnaarppanamasthu 🙏 Ithaanu reason
Poli recipe chechee..... Oru rakshyum illa....... I like ur way of presentation........ Kazhichittu ellarum nalla abhipraayam aarnnu.... Njan alpam adhikam undaakeernnu..... Anyway..... Love you chechi.....
wow...super chechiii...njan vishakkapatnam aanu padichath aviduthe biriyani,neudils okke oru new taste aanu..eni enikum try cheyyallo..thank uu chechii for this recipe...
Dear my daughter is your very good fan. She is only four and half years old, but she is interested to sit and see your videos. We both see all your videos and tried tomato dosa, jilebi and biriyani. Today you look soo beautiful. Stay blessed always and try new new dishes.😍😍😍
Yummy food 👌👌🥰🥰😋 എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ റെസിപി, പറഞ്ഞ ചേരുവകൾ എല്ലാ ഉണ്ടായിരുന്നു ചിക്കൻ മാത്രം വാങ്ങേണ്ടിവന്നുള്ളൂ 🥰🥰ഇന്നലെ ഉണ്ടാക്കി നോമ്പ് തുറക്ക് vendiയായിരുന്നു ... ഗസ്റ്റ് ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ട്ടായി.. 😍രുചി അറിഞ്ഞതിന് ശേഷം കമന്റ് ezhuthumbol പ്രതേക സന്തോഷം തോന്നാറുണ്ട് 🥰🥰... Thanks 😘😘💖💖
Nte chechi😘😘😘😘....last day I tried ur thalaseri dum biriyani...it was a great success...everyone appreciated me ...all credits goes to u 😘😘thank u so much chechi...luv u
Chechi yude ee recipe kke vendi katta waiting aayirrunnu. Kurre channel kandirrunnu but chechiyude aaneankile orru dhayrraayitte cheyyaan pattollu. Thanks chechi love you😘
2021 ലെ വര്ഷം ആരംഭിച്ചത് ചേച്ചിയുടെ ചോക്ലേറ്റ് കേക്ക് , വാനില കപ്പ് കേക്ക് പിന്നെ ഹൈഡെറാബാദി ചിക്കൻ ബിരിയാണി കഴിച്ചുകൊണ്ടാണ്. ഇപ്പോൾ അടുത്തൊന്നും ബിരിയാണിയിലെ ചിക്കന് ഇത്രയും രുചി തോന്നിയിട്ടില്ല...അമ്മയ്ക്കും ഒരുപാടിഷ്ടമായി... ചേച്ചീടെ അമ്മയ്ക്കു ഇപ്പോൾ എങ്ങനെയുണ്ട്. എന്റെ എക്സാം കഴിഞ്ഞു ഞാൻ ചേട്ടന്റെ വീട്ടിൽ പോയപോലെക്കും അവിടെ അമ്മയ്‌ക്കു വയ്യാതായി..അതാണ് കേട്ടോ കുറച്ചുനാൾ കമന്റ്സ് ഒന്നും ഇടാൻ പറ്റാതിരുന്നെ...ഒത്തിരി സ്നേഹം..
ഞാൻ ഇവിടെ കുറേ comments കണ്ടു.. ഇത് hyderabadi biriyani അല്ല.. ഇങ്ങനെ അല്ല ഉണ്ടാക്കുന്നത് എന്നൊക്കെ... ഈ video ൽ ചേച്ചി എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ.. രണ്ടു തരത്തിൽ(kacchi & pakkhi) ഉണ്ടാക്കാം എന്ന്.. kacchi biriyani തന്നെയാണ് famous.. പക്ഷേ നമ്മൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് എല്ലായ്പ്പോഴും എല്ലാവർക്കും വിചാരിക്കുന്ന outcome കിട്ടണമെന്നില്ല.. മാത്രമല്ല ഏതെങ്കിലും recipe തോന്നിയ പോലെ കാണിച്ചു തന്നിട്ടു പോകുന്ന ആളല്ല വീണേച്ചി. ചേച്ചി കാണിച്ചു തന്ന method ൽ ചെയ്യുമ്പോൾ അത് perfect ആയി cook ആയി കിട്ടുന്നുണ്ട്.. Ultimately അതല്ലേ നമുക്ക് വേണ്ടതും..? വീണേച്ചീടെ Hyderabadi biriyani ഉണ്ടാക്കിയിട്ട് അതിന് നമ്മൾ പുറത്തു നിന്നും കഴിക്കുന്നതിനേക്കാൾ taste ഉണ്ടെങ്കിൽ പിന്നെ എന്തിന് ഉണ്ടാക്കുന്ന രീതിയെപ്പറ്റി വേവലാതിപ്പെടണം..?
NB: Tried the recipe and turned out delicious.. 💯
Thank you so much Sree for the feedback 😍😍🥰🙏
lL
Dr. Biriyani undakiyappol milk sprinkle cheytho?... Milkinte aruchi rice il kanumo? Pls do reply...
@@littlesteps23 yes ...milk nu aruchi onnumilla.. it enhances the taste..
@@dr.sreelekshmyv.p2553 yes...njan undaki... Ellarkum ishtayi😃
വീണ ആന്റി ഉണ്ടാക്കുന്നതിനു ഒപ്പം തന്നെ പറയുകയും ചെയ്യുമ്പോൾ ഒരു ഫുൾ ബിരിയാണി കഴിച്ചത് പോലുണ്ട് . സൂപ്പർ ആന്റി,,,😘😍
😁😍
സൂപ്പർർർർർർർർ... ചേച്ചിയുടെ തലശ്ശേരി dum ബിരിയാണിയും, കേരള നാടൻ dum ബിരിയാണിയും ഞാൻ ഉണ്ടാക്കി...... ഉഫ്ഫ്ഫ്ഫ്ഫ്.... എന്താ ഒരു taste.... ഹോട്ടലിൽ നിന്ന് വാങ്ങിയ പോലും ഇത്രെയും taste കിട്ടില്ല.... അത്രയ്ക്ക്.... Tastyyyyy yummyyyyyy.,..... Otttum താമസിക്കാതെ തന്നെ hydrabadi dum ബിരിയാണിയും ഉണ്ടാകും.... കാണുബോൾ thanee.... കൊതി ആകുന്നു..... thanku very much ചേച്ചി..... ചേച്ചിയുടെ പാചകം വീട്ടിൽ വരുന്ന ഗസ്റ്റിനും വീട്ടിലും എല്ലാർക്കും ഒത്തിരി ഇഷ്ട്ടമാണ്....... എല്ലാരും ചോദിക്കും എവിടെന്ന പാചകം പഠിക്കുന്നെ..... ഞാൻ പറയും എനിക്ക് എത്രെയും വേണ്ട പെട്ട എന്റെ വീണ ചേച്ചിയാണ് എന്നെ പാചകം പഠിപ്പിച്ചു തന്നത് എന്ന് 😃😃😃..... ചേച്ചിക്ക് യൂട്യൂബ്ൽ ചാനൽ ഉണ്ട് എല്ലാരും subscribe ചെയ്യാനും പറയും...,.... ഞാൻ പറയും എന്റെ സ്വന്തം ചേച്ചിയാണ് enn😍😍😍😍😍😍.... പാചകം നല്ല രീതിൽ ചെയുന്നത് മാത്രം alla.... ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ചേച്ചിയുടെ വ്യക്തിത്വം ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ്...... എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്..... Love uuuuu chechiiii...,.... ചേച്ചിക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും.......ലവ് uuuuuuu😍😍😘😘😘😘😘😘😘😘😘god bless uuuuuuu
Thank you so much dear 💕🙏😀
your videos are life saver for many people.. honestly i learnt the basics of making puttu,dosa and chutney and different curries from your videos...God bless!!!
Ethra clear ayitta veenechi explain cheyyunnth.ethrayum nale njan chechide chicken biryani recipe ayirunu follow chithath.Next off endhayalum endhe try chyyyanam.veenechide recipe 100% success ayirekkum
ബിരിയാണി ഫാൻസ് ഇങ്ങു പോര്....😋😋😋
Njan ആദ്യം
@M4 MASTER ഞാൻ മറന്നു🙆♂️
Njanum ndoi
@@richuallu6360 welcome
Vannu......
Tq for ur recipe chechi adipolw njn try chaithu ....
ഹൈദരാബാദി ചിക്കൻ ബിരിയാണി സൂപ്പർബ്. ഇന്നും കാണാൻ അടിപൊളി. സാരിയിൽ വളരെ സുന്ദരി ♥️♥️♥️
thank you dear 😍
Chechide pidi recipe just undacki kazhinjathe ullu.... Oro divasavum chechide oro recipes njn try cheyyum.... Chocolate cake, carrot cake, coin biscuit, fish molee, chicken fry, aloo paratha ocke undacki😍
2 thavana undaki noki chechii ith..super..😍ipo eth recipe ahnelm veena chechide noki undakiyal super akum ennoru urappaa🥰🥰thankuu so much chechi..keep going with the recipes😍😘
Chechi superayi videos indakum
Njan oru cake indakkitundayirunnu chechi paranjapole thanne chaithu.
Ini angotu athupole thanne chaiyum
Cake superrayitundayirunnu .
എന്നാലും നമ്മൾ എന്താ ഈ ബിരിയാണിക്ക് ഒക്കെ അഡിക്റ്റ് ആയി പോയത്. പ്രത്യേകിച്ച് മലയാളികളുടെ ആഘോഷങ്ങൾക്ക് എന്നും മുൻപന്തിയിൽ നിൽക്കുന്ന വിഭവം ബിരിയാണി 😋😍
Chettante comment ella videoslum undallo 😊😊 arem vishamipikilla le
ende all time favorite nammude kerala biriyani thanne tta 😁
Veena's Curryworld എന്ത് പറഞ്ഞാലും കേരള ബിരിയാണി തന്നെ ടോപ്
Veena's Curryworld Can you please try green chili biriyani next time?I bet you’d love that more than any other biriyanis out there..
shruthi joseph എങ്ങനെ ആണ് ഉണ്ടാകുന്നത്
Super recipe sari suparayittunde eee color super
Njanum Oru pravashyam hydrabadi biriyani undakkirunnu..same ithe recipe thanne....chechide cooking, presentation ellam adipoli👌👌👌👌
Enikkum ettavum isttam chicken biriyaniyanu.ho kandittu vayil kappalodum.supper chechy.good presentation.... God bless you dear
I tried this recipe and came out well. Thank you veenachechi for sharing this recipe
thank you dear
😍😍
Briyani kandittu thane adipolliiii........ Apol kazhichum kudi nokkiyal pine onum parayum venda....... Superrr ayirikyum ennu eniku nalla orappu undu....... Veena chechi de cooking alle orikallum mosham avillaa.......Sure ayittu chechi njan onnu try cheythu nokkundu enittu ente frndsinu share cheythu kodukunundu
പൊളിച്ചല്ലോ ഹൈദരാബാദി ബിരിയാണി വീണ ചേച്ചി..ബിരിയാണി ഒരു പ്രേത്യക അനുഭവം തന്നെ, എത്ര കഴിച്ചാലും എത്ര കഴിഞ്ഞാലും മടുക്കാത്ത ഒരു ടേസ്റ്റ്😘❤️
😍❤️
Innu TH-cam Home il kery scroll down cheithapol veenas curryworld sharkaravaratty kandu one year munpathe oru vlog...Aa orotta recipe aanu enne veenas curryworld il one year munp ethychathu....Ammumuthal innuvare Ente kitchenil Veenaechys touch aanu ella disheslum...😍😍😘😘luv you so much ...Veenaechydeyoppem Ee Journey thudangeet one year aayi..😊
ഹായ് ചേച്ചി ബിരിയാണി കണ്ടിട്ട്കൊതിയായി എന്തായാലും ഉണ്ടാക്കി നോക്കും ഇന്ന് സുന്ദരി ആയിരുന്നു ട്ടാ. സാരി സൂപ്പർ
thank you dear
Nammadee channel onnuuu support cheyuoo. Nammalum kattakkuu kude undavum
@@arjunvinod707 enkil vaa
@@sajnaskitchenandvlogs ഞങ്ങൾ വന്നൂ...
@@arjunvinod707 yes
Nannaayittund chechi...... njan different types of biriyani try cheyyarund......hyderabad biriyani kettittund enn alathey ithuvare making video kandittilla........😘😍🤩🤩😋☺️😚
I have never tried making Hyderabad children biriyani, my family loves this variety, though my favorite is Dindigul/thalapakattu style. I tried this today and loved it, perfect recipee, ofcourse my family loved it too❤️ thanks again Veena 🙏
😀🙏
പിസാ ദോശ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇനിയും അപ്ലോഡ് ചെയ്യണം
Chechidae enthoru perfect cooking and description anu.... Vere arum ingane paranj tararilla....
😍🙏
Ente chechi...ee recipe oru rakshayum illa..adhyamayi try cheythitu entha oru ruchi ariyo!!! Parayan vaakukal kittunnilla..kidilan 👌..chechi ethra simple aayita ellam explain cheythu thannathu..thank u soooo much 🤗
🥰❤️🙏
Thanku Veena Chechi for this recipe..This came out well.😊
എന്ത് രസ ചേച്ചിടെ വർത്താനം കേൾക്കാൻ.. ഉണ്ടാക്കി നോക്കിട്ട് പറയാട്ടോ
We made biryani like this and it was awesome😘😘thank you veena chechi 🙏🙏
Thank you my dear for the feedback 😍🙏
Hiii Veena njan Hyderabadi biriyani undaki srikum adhe test yenike kitti... yente makkalk oru pade eshtayi..thanku veena
Thank u veenechi😍for ur all recipes. Love u......
🤗❤️
Chechi enikku ishttai... urapaum chaium ,ente makalkku biryani ishtta, so, ithu oru verity .... thank you 👍👍👍
💕🙏
എന്റെ വീണകുട്ടി ഞാൻ ഇപ്പോൾ കട്ട ഡൈറ്റില 💪🤕ഇതൊക്കെ കാണിച്ചു കൊതിപ്പിക്കല്ലേ 💚💚
please share your diet plan
Njanum
😍😍
Njanum unde
@Rajila Reju Dietplan share chyuu
Veenechi. Najn. Innale ith undaki.. adipowli taste..ethra venelum kazhikan thonunu.sadharana biriyani kurach kazhikumbol madukum..but ith..madukunne illa..veendum veendum kazhikan thonunu.. superb taste..no words.....thank you veenechi 😍❤️😘🥰
Thank you dear for the lovely feedback 😍❤️🙏
Jan chettan oru lucky man thanne
molde oruvidham ellaaa recipes um njan veettil try cheyyaarundu...nalla result undu tto.. .veettil ellarkkum ishtam aanu...mol njangade veettilthe oru member ne pole aayi ippol...kuttikalkku molee bayankara ishtam aanu....samsaaram kekkan adipoly aanu tto...love you lots and thank u....😙😋😍💓❣
Thank you so much dear 😍🥰❤️🙏
@@VeenasCurryworld Thanks💘
We will surely try aunty when I go to my mother's home with my mother's sister and with her daughter
😍👍
Nammadee channel onnuuu support cheyuoo. Nammalum kattakkuu kude undavum
Chechyyy inn try cheythu. Super aayrnu❤ My husband loved it❤❤❤ Thank you so much for the recipe❤
Adipoli veenechi👌👌👌
Even i was thinking of hyderabadi biryani but iduvare basmati rice enganeya cook cheyende enarilla... but this i ll surely prepare.. thank u sooooo much😘😘😘👌👍 n also happy janmastami to u n ur beautiful family❤❤❤❤
thank you my dear 😍😁
ഇന്ന് കർക്കിടകം 32 സാധാരണ ഞങ്ങൾ കർക്കിടകത്തിൽ നോൺ കഴിക്കാറില്ല. കർക്കിടകം 31 നോ 32 നോ തൃപ്രയാർ പോയി തൊഴുതു വരുന്ന വഴി ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി നോൺ കഴിച്ചു നോമ്പ് വീടും. അതാണ് പതിവ് ഇപ്പോൾ അതു പറ്റില്ലല്ലോ. ഇന്ന് ഞങ്ങൾ വീണയുടെ ഹൈദരാബാദി ബിരിയാണി ഉണ്ടാക്കി കഴിച്ചു. സൂപ്പർ കിടിലോൽക്കിടിലം. നന്നായി എന്ന് husband , മക്കളും പറഞ്ഞു. റെസിപ്പി അതുപോലെ തന്നെ ഫോളോ ചെയ്തു. ഇന്നലെ രാത്രി ചിക്കൻ മാഗ്നെറ്റ് ചെയ്തു വച്ച് ഇന്ന് എടുത്തു. Thak you veena for such a wonderful റെസിപ്പി. 🥰🥰🥰🥰🥰
34 secondil 39 like.. load akan vaiki.. allael njan first like cheythanae...😘😘😘 Love you Veena chechy...
😍😍
Super ayi kitty chechi, molkkum husbandinum nalla ishtamayi.. keep on sharing wonderful recipes ❤
Veena. Excelent. Biriyani Kandittu vishakkunundu. Will defintley try soon. Pinne today u looks very beautifull in that sari. Yesterdsy cooked soya kurumulakittathu for lunch. I already mentioned yesterday it self. it was kiduuuu. Ur doing 💯 percent garanteed recipies. Actually following ur recipies only. Thanku dearest veena for making me a much better cook. Love from me and thara. ♥️♥️♥️😍😍😄💞😄😍😍♥️
thank you dear for the fast and lovely feedback.. ende inspiration aanu ee comments 😍🤗🙏
Geetha Santhosh u r absolutely correct veena eachi recipe is very easy to prepare food and any one can make tasty food😀
Yes. We can see a teacher in veena. well explained well dressed and very pleasing personality. Stay blessed dear. and teach us more recipies. ♥️😍😍😄😄😍♥️♥️💞💞💞
Nammadee channel onnuuu support cheyuoo. Nammalum kattakkuu kude undavum
Quarantine aane veenechi athu kazhinju try cheum
Thanks chechi for this recipe .....love Hyderabadi biriyaani a lot ...will try it ❤️😊
thank you dear
I have tried your chicken dum briyani, and will try hyderbadi chicken briyani soon , and let u know
ബിരിയാണി ഏതും ആവട്ടെ 😍നമ്മക്ക് എന്നും നമ്മടെ കേരളാ ബിരിയാണി അത് കഴിഞ്ഞേ ഉള്ളു മാറ്റ് ഏതും 💪🏼💪🏼🔥
വീണേച്ചി ഹൈദ്രാബാദി ബിരിയാണി അടിപൊളി ആയിട്ടാ😍❤️😋😋😋🤤🤤
athu sathya
Veena's Curryworld അതാണ് സത്യം 😍👍🏼
Wow.. superbbb dear chechi... ഞങ്ങളെപ്പോലുള്ള യുവ തലമുറയുടെ പാചകറാണി.... love u checheee. Almost ഞാൻ എല്ലാ ഫുഡും ഉണ്ടാക്കുന്നത് ചേച്ചിയുടെ ചാനൽ നോക്കിയാണ് . ചെട്ടിനാട് ചിക്കൻ ഒന്നും ഒരു രക്ഷയുമില്ലാട്ടോ... ഒടുക്കത്തെ ടേസ്റ്റ്... A-Z കാര്യങ്ങൾ പറഞ്ഞു തരുന്നോണ്ട് ഇന്ന് വരെ ഒന്നും കുളമായിട്ടില്ല... താങ്ക് യൂ ചേച്ചി... ഇത് ഒരു ഡിക്ഷണറി പോലെയാണ്. നമ്മൾ എന്ത് സെർച്ച് ചെയ്താലും അത് വീണേച്ചി സ്പെഷ്യൽ കൈപുണ്യത്തോടെ veena's curryworld -ൽ ഉണ്ടാകും. ജാൻ ചേട്ടനും അടിപൊളി സപ്പോർട്ട് ആണ്. എല്ലാവരും സുഖമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
I made the biryani...it was super delicious 🤤🤤thanks a lot for the recipe chechi
Super and easy recepie
Ippol enikk santhoshamayi ini dhiryamayitt undakkam
I tried it😍, i really loved thiss recipe
thank you dear
Super recipe enikke orupadu ishttamane chechikkutty
Veena. ചീച്ചീടെ ഫുഡ് ഇഷ്ടായെങ്കിൽ നമ്മക്കൊരു സപ്പോർട്ട് 😜
Hi veena chechi..
Kothipichu kollale...
Enik nalla ishtan Hyderabadi biriyani
Recipe engane enn first nokiyath thanne veena chechi nte recipe aan..
Enik oru doubt..Hyderabadi biriyani masala vaangich ith pole cheythal ok aakumo..
ഇതൊന്നും പരീക്ഷിക്കാനൊന്നും പോണില്ല..എന്നാലും കുത്തിയിരുന്ന് കാണും..😌😌
Correct oru rasam
Undakki nokku 👌😋😋
Super recipe veena..ethu enthayalum try chaiyyum...thanks..
Yummy😋
Chechide effort nu hats off.. Chundari aayend innuuu😍
😍🙏
Ethra simple aayita chechi paranju tharunnath😘😘😘😘😘 thanks chechi😍😍😍
The most awaited recipe... 😍😍
😍❤️
Veenechiii..ningal poli annnn...u again made me a better chef...with u only am surviving..love from Canada...more day in my life pls athilude kanan othiri ishta.. love u soooo much
സൂപ്പർ ചേച്ചി 💞💞💞💞❤️❤️❤️❤️
thank you 😊
Checheede biriyani recipe nokittanu njan aadhyayitt.biriyani ndakkyath.supper aayirunnu..nnu avarokke paranju
First.... 🥰
Nammadee channel onnuuu support cheyuoo. Nammalum kattakkuu kude undavum
Please support me thirichum cheyyaaam
@@arjunvinod707 nte channel support ചെയ്താൽ ഉറപ്പ് കട്ടക്ക് കൂടെ ഉണ്ടാവും
@@ShamcsLifeTube eppazhee cheiythuu
@@arjunvinod707 njanum cheyythu
I tried this yesterday. It was very tasty. Orupad ishtayi enikum husbandnum. Biriyani pokunna vazhi arinjilla😜. Thank you Veena Chechi for the recipe.
Krishna Janmashttami wishes to all🙏
Krishnashttami or Gokulashtami is celebrated in most parts of India on August 11th, Tuesday. It is celebrated on the krishnapsksha Ashttami thithi in the Sravana month or 8 days after Raksha bandhan which was on Saravana Poornima Day . In Kerala Sreekrishna Jayanthi or Ashttami Rohini is celebrated when Rohini Nakshathra and Krishna Paksha Ashttami comes together in the month of Hindu Calender Bhadrapada . So at Guruvayur Temple Sreekrishna Jayanthi will be celebrated on September 10th Thursday. 🙏
Sreekrishnaarppanamasthu 🙏
Ithaanu reason
😍🙏
Thanks chandana 🙏🙏 I got confused yesterday bcz nte Mon ashtami rohini kku aanu janichathu,so sep 10th nnu Nokki vechittu innale aanu janmashtami nnu Amma parenjappo tharkkam aayi😁..anyway thanks to u fr the clarification 🙏
Poli recipe chechee..... Oru rakshyum illa....... I like ur way of presentation........ Kazhichittu ellarum nalla abhipraayam aarnnu.... Njan alpam adhikam undaakeernnu..... Anyway..... Love you chechi.....
thank you dear 😍🤗
Mandhi recipe vendavar like adikku... 😍😍
ethu pole oru divasam enikku perfect aayi varumbol edam tto
Njn eppa keriyaalum ippa aavashyapedum mandhi recipe.. veenachechikk vegham perfect aayitt kittatte❤️😘
Chechii.......mala super. gold ano...avidannu vagitha.plz reply njn kure nalaayi nokki nadakkunnu.biriyani super
എല്ലാം റെസിപ്പിയും ഉണ്ടാക്കി നോക്കണം എന്ന് und. But. സാമ്പത്തികം അനുവദിക്കില്ല 😜😜😜
Visit my recipies
Veena...njangal Hyderabad il aanu. Purathu povumbol eppolum kazhikkarundu. But ippol missing. Your biriyani looking so yummy
Love from kodungulloor 💓
😍❤️🤗
Chechi njn ith one mnth munb undaki .chechide kandt .ellarkum nalla ishtayi.ath kond njn ee perunnalin chechide hydarabath biriyani an undakan theerumanichtullath.insha allah.undakeet feed back parayato
Thank you dear
ബിരിയാണി ഇഷ്ടമുള്ളവർ ലൈക് അടി
Adipoli chechi, ..ndhayalum ith try cheythitteaa ini bakkiolloo
ഇന്നാണോ ശ്രീകൃഷ്ണജയന്തി... കലണ്ടറിൽ അടുത്ത മാസം ആണല്ലോ 😟
ariyilla dear .. fb and whatsap full innu krishna jayanthi wishes aanu
Imnaalla date northindians celebrate cheyuna Inn namuk malayamasama so sep 10 krishnajayanti
@@VeenasCurryworld veena chechi.. 😍😍😍.. thank you for your reply🤗🤗🤗🤗🤗
@@Prvth952 thank you chechi🤗
Innu Sreekrishna Janmashtami..keralathinu purathu innanu celebrate cheyunne..Jayanthi( Ashtami Rohini) next month aanu..
Veena...try cheythu...super aayi vannu....ippo njaan veetil aara....thank you veena...God bless you dear
Chechiii..njn ith ipo indakki kazhch kazhnjullu...njn clg trip poyapo hyderabadi biriyani kazhchitind....athilum adipoli taste aan ith...ellam perfect aayirunnu..thankyou so much chechi😘
😍🙏
wow...super chechiii...njan vishakkapatnam aanu padichath aviduthe biriyani,neudils okke oru new taste aanu..eni enikum try cheyyallo..thank uu chechii for this recipe...
Nte veenechi atlast HCB konduvannullee😍😍👍👍kannil Enna ozhichu irikkan thudangeettu yrs aayi😵..kure times try cheythittu satisfied avandu chechi nte recipe Nokki irikkyarunnu..I'll try it wen m bck n bnglr..👍
Chechi hyderabadi biriyani tomatoes add chyile
Dear my daughter is your very good fan. She is only four and half years old, but she is interested to sit and see your videos. We both see all your videos and tried tomato dosa, jilebi and biriyani. Today you look soo beautiful. Stay blessed always and try new new dishes.😍😍😍
Yummy food 👌👌🥰🥰😋 എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ റെസിപി, പറഞ്ഞ ചേരുവകൾ എല്ലാ ഉണ്ടായിരുന്നു ചിക്കൻ മാത്രം വാങ്ങേണ്ടിവന്നുള്ളൂ 🥰🥰ഇന്നലെ ഉണ്ടാക്കി നോമ്പ് തുറക്ക് vendiയായിരുന്നു ... ഗസ്റ്റ് ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ട്ടായി.. 😍രുചി അറിഞ്ഞതിന് ശേഷം കമന്റ് ezhuthumbol പ്രതേക സന്തോഷം തോന്നാറുണ്ട് 🥰🥰... Thanks 😘😘💖💖
thank you dear
Nte chechi😘😘😘😘....last day I tried ur thalaseri dum biriyani...it was a great success...everyone appreciated me ...all credits goes to u 😘😘thank u so much chechi...luv u
Chechi yude ee recipe kke vendi katta waiting aayirrunnu. Kurre channel kandirrunnu but chechiyude aaneankile orru dhayrraayitte cheyyaan pattollu. Thanks chechi love you😘
Yes i tried dear is very very tasty..... awesome.....
Ente veenechi ee recipeye kurichu kettu kelviye ulloo super😋😋
Veena ചേച്ചി.... Hyderabadi biryani പൊളിച്ചൂട്ടാ.....
Spoon കാണാൻ നല്ല bangi....
എന്തൊക്കെ പറഞ്ഞാലും i like our kerala Biryani....
Veena Chechi Njagal Hyderabadi biriyani undaki. super ayirunnutto veetile ellavarkum Ishttapettu.Thanks chechi 😊😊😊
😍🙏
Ente monu 2 yrs aye ullu..samsarikan oke thudngythe ullu..ippzha biryani kandukondirikunthu..TV.il chechiye kandathum mon Hi aunty ennu..🤩
Superb and my favt biryani
Thank you for recipe..very nice. I also made
Ethilekku yogurt nu pagharam lemon add yyan patto
Hello chechi. Looks soo beautiful. Will definitely try it. Eee biriyaani njan try cheythirunnu pakshe athu kuyanju poyi. Ithu enthaayalum try cheyum
2021 ലെ വര്ഷം ആരംഭിച്ചത് ചേച്ചിയുടെ ചോക്ലേറ്റ് കേക്ക് , വാനില കപ്പ് കേക്ക് പിന്നെ ഹൈഡെറാബാദി ചിക്കൻ ബിരിയാണി കഴിച്ചുകൊണ്ടാണ്. ഇപ്പോൾ അടുത്തൊന്നും ബിരിയാണിയിലെ ചിക്കന് ഇത്രയും രുചി തോന്നിയിട്ടില്ല...അമ്മയ്ക്കും ഒരുപാടിഷ്ടമായി...
ചേച്ചീടെ അമ്മയ്ക്കു ഇപ്പോൾ എങ്ങനെയുണ്ട്.
എന്റെ എക്സാം കഴിഞ്ഞു ഞാൻ ചേട്ടന്റെ വീട്ടിൽ പോയപോലെക്കും അവിടെ അമ്മയ്‌ക്കു വയ്യാതായി..അതാണ് കേട്ടോ കുറച്ചുനാൾ കമന്റ്സ് ഒന്നും ഇടാൻ പറ്റാതിരുന്നെ...ഒത്തിരി സ്നേഹം..
Njan chechiyude recipes try cheyarund... Ellavarkum ishtavarund... Angane chulivil njan credit adichedukkum... 🤭
Njan undakki......adipoli...thanks chechi
Chechi Hyderabadi veg dum biryani onnu kaanikamo
Thnq vry much for ur sincere effort
😍🙏
Njan innu ee recipe aanu try cheythathu .... Valare valare nannayittundu .... Thank you chechi
Thank you dear for the lovely and quick feedback 😍😍🙏❤️
Janmashttami north india il.aanu innu..kerala il ചിങ്ങമാസം രോഹിണി നക്ഷത്രം il ആണ്. Its on sept 10th
ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പറായിരുന്നു