ഇതിൽ പറഞ്ഞ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ കഥ തീർത്തും തെറ്റാണ്. ശിവപുത്രിയായ ദേവിയാണ് മുച്ചിലോട്ട് ഭഗവതി. ശരിയായ കഥ അറിയണമെങ്കിൽ ഭഗവതിയുടെ ആചാര സ്ഥാനികരോടും കോമരത്തോടും കോലം കെട്ടുന്ന ആൾക്കാരോടും അന്വേഷിക്കാവുന്നതാണ്...... ഭഗവതിയുടെ തോറ്റം പാട്ടിലും ഭഗവതി ശിവപുത്രിയാണ്...... അതുകൊണ്ടാണ് ഉത്സവത്തിൽ ഭഗവതിയുടെ തിരുമുടി തിരുമുറ്റത്ത് കൈലാസ കല്ലിൽ നിന്നും നിവരുന്നത്....... ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കഥ യാതൊരു അടിസ്ഥാനവുമില്ലാത്ത കഥയാണ്...... ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക....... ഈ തെറ്റായ കഥയാണ് ഭൂരിഭാഗം ഭക്തി ഗ്രൂപ്പുകളിലും മുച്ചിലോട്ട് ഭഗവതിയുടെ കഥയായി പ്രചരിക്കുന്നത്...... ദയവായി ഐതിഹ്യതകൾ അതുമായി ബന്ധപ്പെട്ടവരുമായി അന്വേഷിച്ചതിനു ശേഷം മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളൂ...
കൈലാസ വാസനായ പരമശിവ സുധയാണ് മുച്ചിലോട്ടമ്മ .ഭഗവാന്റെ വിയർപ്പു കണങ്ങളാൽ കൈലസ കന്നിക്കോണിൽ അഗ്നി കുണ്ഠത്തിൽ അവതരിച്ച അമ്മ ഭഗവാന്റെ കല്പന പ്രകാര൦ ഭഗവാൻ കല്പിച്ചു നൽകിയ ദീപിക കോലു൦ , കനകപ്പൊടിയു൦ , തിരുവായുധങ്ങളു൦ പൊലികൻ ചട്ടുക൦ തുടങ്ങിയവയോടെ ഒറ്റതണ്ടേൻ എന്നതേരിൽ പെരിഞ്ചല്ലൂർ അപ്പന്റെ തിരു സന്നിദ്ധിയിൽ തേരിറങ്ങി വടക്കോട്ടു പുറപ്പട്ടു എന്നാണ് ശരിയായ ഐതീഹ്യ൦ മറ്റു കഥകൾ ഭഗവതിയുടെ പട്ടോലയിൽ രേഖപ്പെടുത്തിയതല്ല അതു കൊണ്ടു തന്നേ ബ്രാഹ്മണ കന്യക എന്ന കഥ അവതാരാനന്തര൦ ഉള്ള ദേവിയുടേ വല്ല ലീലാ വിലാസങ്ങളു൦ ആണോ എന്നറിയില്ല ● അന്ന പൂർണ്ണേശ്വരി ശ്രീ മുച്ചിലോട്ടമ്മ ശരണ൦ 🙏
ഞങ്ങൾടെ കുലദേവത,,, അമ്മ... തമ്പുരാട്ടി 🙏🙏🙏
Enteyum... 😍
എന്റെയും
Abhimanam
Ente poorvika: ambah
Amma
Thampuratti devi bhagavatiye
Poorvikan chera rajav shri udayavarma kolathiri
Sainyadhipan ayirunu
Muchilottu padanayakan
❤🙏
Deviye parirakshikkunnathil
Sahodarangal aya vaniya samudayakkarkk orayiram nandi
🙏
Vaisya vyaparikal
Aaya vaniyar
Velichenna nirmanam mathram alla
Kolathunadu *(Kannur(
Padanayakan
Sainyadhipan
Brahma kshstriyoham
Vandeham namaste poorvika:
Bhandu sajjanaayaam
Namaste
Shri muchilottu bhagavathi sharanam
Enteyum
Enteyum.
108 മുച്ചിലോട്ടുകളുണ്ട്.... വടകര മുതൽ കാസർഗോഡ് കുമ്പള പെരുതണ മുച്ചിലോട്ട് വരെ🙏
2 മുച്ചിലോട്ട് ഭഗവതിമാർ ഉള്ളത് പയ്യന്നൂർ പൂന്തുരുത്തിയിലും നീലേശ്വരം പുതുക്കൈ മുച്ചിലോട്ടുകളിലുമാണ്
ദ്രോണാ എന്നാ സിനിമ യിലെ കഥ
❤ മുച്ചിലോട്ടമ്മയുടെ മഹത്വം അപാരം തന്നെ പറഞ്ഞറിയിക്കാൻ വയ്യ❤❤😊
തമ്പുരാട്ടിയമ്മ ❤🥺
Ente kuladevatha , thamburatti amme rakshikane 🙏🙏🙏
തെയ്യങ്ങളെപ്പറ്റിയുള്ള ഹൈതീഹ്യ വീഡിയോ എനിയും പ്രതീക്ഷിക്കുന്നു
💖💕 എൻ്റെ മുച്ചിലോട്ട് അമ്മ 💕💖
🙏
@@kshethrapuranam 🙏🥰🙏
കാസറഗോഡ് നീലേശ്വരം മന്നംപുറത്തു കാവിൻ്റെ ഒരു എപ്പിസോഡ് ചെയ്യുമോ
Oru apoornatha thoonni muchut
thamburaatyude aayitheehyam*
Kailasathil siva bhagavaante methassil ninnum kailaasathile kannimoolayil homagundathil
Ninnum avatharicha sivaputhri
Yenthinu vendiyaanu yenne srishtichathu yennu bhagavaanood aaraanhapol bhagavaan aada aabharanangalum aayudhangalum kanakapodiyum peepa koolum
Therum Nalki anugrhichu Mansyarude aknhaana anthadayum aathhy vyathykalum thadavi akati
Gunam varuthi rekshikaan bhoomiyilekku ayachu yennum perinchelloor theer irrangi
Yennum avideninnum vadakoottu
Nadakondu yennum anandaramaanu matu sambavangal yennum aanallo
Pttoolayil kelkunnathu.
ഇതിൽ പറഞ്ഞ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ കഥ തീർത്തും തെറ്റാണ്. ശിവപുത്രിയായ ദേവിയാണ് മുച്ചിലോട്ട് ഭഗവതി. ശരിയായ കഥ അറിയണമെങ്കിൽ ഭഗവതിയുടെ ആചാര സ്ഥാനികരോടും കോമരത്തോടും കോലം കെട്ടുന്ന ആൾക്കാരോടും അന്വേഷിക്കാവുന്നതാണ്...... ഭഗവതിയുടെ തോറ്റം പാട്ടിലും ഭഗവതി ശിവപുത്രിയാണ്...... അതുകൊണ്ടാണ് ഉത്സവത്തിൽ ഭഗവതിയുടെ തിരുമുടി തിരുമുറ്റത്ത് കൈലാസ കല്ലിൽ നിന്നും നിവരുന്നത്.......
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കഥ യാതൊരു അടിസ്ഥാനവുമില്ലാത്ത കഥയാണ്...... ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക....... ഈ തെറ്റായ കഥയാണ് ഭൂരിഭാഗം ഭക്തി ഗ്രൂപ്പുകളിലും മുച്ചിലോട്ട് ഭഗവതിയുടെ കഥയായി പ്രചരിക്കുന്നത്...... ദയവായി ഐതിഹ്യതകൾ അതുമായി ബന്ധപ്പെട്ടവരുമായി അന്വേഷിച്ചതിനു ശേഷം മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളൂ...
Ammeeeeee🙏🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏😘😍
Ithu eathu Districtil aannu
Ithu kasaragod .kannur. kozhikod.
Yennee 3 Districtil aanu
Muchilottu ammaye kurich vivaramayi vere video edamo❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൈലാസ വാസനായ പരമശിവ സുധയാണ് മുച്ചിലോട്ടമ്മ .ഭഗവാന്റെ വിയർപ്പു കണങ്ങളാൽ കൈലസ കന്നിക്കോണിൽ അഗ്നി കുണ്ഠത്തിൽ അവതരിച്ച അമ്മ ഭഗവാന്റെ കല്പന പ്രകാര൦ ഭഗവാൻ കല്പിച്ചു നൽകിയ ദീപിക കോലു൦ , കനകപ്പൊടിയു൦ , തിരുവായുധങ്ങളു൦ പൊലികൻ ചട്ടുക൦ തുടങ്ങിയവയോടെ ഒറ്റതണ്ടേൻ എന്നതേരിൽ പെരിഞ്ചല്ലൂർ അപ്പന്റെ തിരു സന്നിദ്ധിയിൽ തേരിറങ്ങി വടക്കോട്ടു പുറപ്പട്ടു എന്നാണ് ശരിയായ ഐതീഹ്യ൦ മറ്റു കഥകൾ ഭഗവതിയുടെ പട്ടോലയിൽ രേഖപ്പെടുത്തിയതല്ല അതു കൊണ്ടു തന്നേ ബ്രാഹ്മണ കന്യക എന്ന കഥ അവതാരാനന്തര൦ ഉള്ള ദേവിയുടേ വല്ല ലീലാ വിലാസങ്ങളു൦ ആണോ എന്നറിയില്ല ●
അന്ന പൂർണ്ണേശ്വരി ശ്രീ മുച്ചിലോട്ടമ്മ ശരണ൦ 🙏
വാണിയരുടെ കുലദേവത.
❤️🔥
മുച്ചിലോട്ട് ഭഗവതി മണിക്കിണർ ദർശിക്കുന്നതിൻ്റെ ഐതിഹ്യം എന്താണ്
ഒരു ആത്മാഹുതി ചെയ്ത ബ്രഹ്മരക്ഷസാണോ മുച്ചിലോട്ട് ഭഗവതി വേറെ ഒന്നും കിട്ടിയില്ല അല്ലെ
ഞങ്ങളുടെ കുല ദേവത
Vaniya Nair anno ?
Perne muchilot bagavathi🙏🏻💥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Drona സിനിമ
ഫേക്ക്... കുരുപ്പച്ഛൻ ഇവിടെ
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏