മുച്ചിലോട്ട് ഭഗവതി ഐതിഹ്യം | Story of Muchilottu Bhagavathi in malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2021
  • മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം / Story of Muchilott bhagavathi in malayalam
    എല്ലാ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലും കെട്ടിയാടുന്ന തെയ്യങ്ങൾ / Theyyams performing in all muchilott bhagavathi Temples :
    മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, തൽസ്വരൂപൻ ദൈവം ( തലചിറോൻ ദൈവം ), കൈക്കോളൻ, പുലിയൂർ കണ്ണൻ, പുലിയൂർകാളി / Muchilott bhagavathi, Kannangatt bhagavathi, Narambil bhagavathi, Vishnumoorthi, Thalswaroopan Theyyam (Thalachiron), Kaikkolan, Puliyur kannan, Puliyur kali
    ആദി മുച്ചിലോട്ട് : കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം / First Muchilott : Karivellur Sree Muchilott bhagavathi Temple
    ©® Pranav Divakaran
    📌• Please subscribe the youtube channel : Pranav Divakaran
    📌• Anable the bell icon and select ' All '🔔
    📌• Like, share, comment your valuable feedbacks
    Photo Credits : Vaisak R chandran,Lijin vadakkiniyil,Gokul krishna,Puthillam framez,Explore with Arju,Akshay kalliassery, Sriyesh kuyyode,Babinsan,Prajeesh km,SVP photography,Sayanth chandran,Vijil kuttiyattoor,Vijith viji,Lathish chikku,Rakesh peroorkaran,Prajeesh kaniyil,Biju jk,Rajesh kavinissery,Prajil peetayil,Supreeth jayaram,Dileepjaya pariyaram,Anoop panoor,Adarsh Thalassery
    #theyyam #muchilottbhagavathi #muchilottamma #theyyamkannur #theyyamkasargod #theyyammalabar #vishnumoorthi #narambilbhagavathi #rakthachamundi #puliyurkali #puliyurkannan #muchilott #muchilotbagavathi
    Music used for this video :
    Reaching Out Kevin MacLeod (incompetech.com)
    Licensed under Creative Commons: By Attribution 3.0 License
    creativecommons.org/licenses/b...
    Music promoted by www.chosic.com/

ความคิดเห็น • 79

  • @vaisakh.vaisakhmathil7468
    @vaisakh.vaisakhmathil7468 2 ปีที่แล้ว +9

    ആദ്യത്തെ കഥ ആണ് തോറ്റം പാട്ടിലെ കഥ..പക്ഷേ അത് കുറച്ചു അപൂർണം ആണ്.ഒറ്റ തണ്ടൻ വെള്ളി തേരിൽ വന്ന ഭുവനേശ്വരി ആദ്യം വാസം ഉറപ്പിക്കുന്നത് രയരമംഗലത്ത് വടക്കേം ഭാഗത്ത് ആണ്.കുന്നത് അടിയോടി യുടെ കള്ള കണക്ക് എഴുത്ത് മടുത്ത രയരമംഗലത്ത് ഭഗവതി തന്റെ ഭണ്ഡാരം , നെല്ല് ,പത്തായം എല്ലാം ദേവിയെ ഏല്പിച്ചു.അതിന് മുമ്പ് തരിശു കിടന്ന കേണ മംഗലം ചേരി കല്ല് മഞ്ഞള് വിളയിച് ശക്തി കാട്ടി കൊടുക്കുന്നുണ്ട്.ഭുവനേശ്വരി യുടെ അധികാരം എൽക്കൽ ഇഷ്ടം ആവത്ത കുന്നത്ത് അടിയോടി ദേവി യെ മാപ്പിട്ട ചേരി കാവിന് ഇപ്പുറം തീക്കുഴി ചാലിൽ പരീക്ഷിക്കുന്നു.പിലിക്കൊടെക്ക്‌ എണ്ണ കൊണ്ട് വരുന്ന മുച്ചിലോട്ട് വാണിയന്റെ ഭക്തി യില് ആകൃഷ്ട ആയി ,നായനാർ രയരമംഗലത്ത് അമ്മയുടെ അനുഗ്രഹത്തോടെ ആണ് കരിവെള്ളൂർ പടിഞാറ്റ യിലേക്ക് എത്തുന്നത്.അവിടെ ഇയോ കരിമ്പനയിൽ ദർശനം കാട്ടി.പിന്നീട് panakkacheri നമ്പിയുടേ നീരും നിലവും കണ്ട് കൊതിച്ചു.നംബിയുടെ തറവാട് മുച്ചിലോട്ട് ആയി.

  • @aneeshpv2570
    @aneeshpv2570 2 ปีที่แล้ว +8

    ഓം ഭുവനേശ്വരിയെ ശരണം.

  • @theyyampayyanur4409
    @theyyampayyanur4409 2 ปีที่แล้ว +13

    തമ്പുരാട്ടി ❤️🙏

  • @theyyavicharam
    @theyyavicharam 2 ปีที่แล้ว +12

    വളരെ നന്നായിട്ടുണ്ട്.🔥❤️

  • @deepikamohandas7593
    @deepikamohandas7593 2 ปีที่แล้ว +5

    Om sree muchilottamme saranam🙏🙏🙏🙏

  • @mk_fam.__.25
    @mk_fam.__.25 ปีที่แล้ว +3

    Thankss

  • @theyyampayyanur4409
    @theyyampayyanur4409 2 ปีที่แล้ว +6

    👍❤️

  • @Madhavimurals
    @Madhavimurals 2 ปีที่แล้ว +3

    വളരെ നന്ദി....

  • @yakshypages
    @yakshypages 2 ปีที่แล้ว +3

    Woww.. Awsome bro ❤👍

  • @SyamaSivaprasad
    @SyamaSivaprasad ปีที่แล้ว +3

    നന്ദി❤️❤️‍🔥💚🕊🙏

  • @journeythroughtheyyam1200
    @journeythroughtheyyam1200 2 ปีที่แล้ว +14

    വീഴാല ഭഗവതിയും കരിവെള്ളൂരിൽ തന്നെയാണ്. പുളിമ്പി ഇല്ലത്താണ്.

  • @sikhaer3775
    @sikhaer3775 2 ปีที่แล้ว +4

    ഭഗവതീ🙏

  • @user-ol8zh6yj5x

    വളരെ

  • @kamalraj7394
    @kamalraj7394 2 ปีที่แล้ว +5

    നല്ല വ്യക്തമായ അവതരണം👏❤️

  • @shihabsha5627
    @shihabsha5627 ปีที่แล้ว +4

    Njan ulsavathinu eee naadakam kanditund...marakilla athens....

  • @wondervlog3031
    @wondervlog3031 ปีที่แล้ว +2

    Good Info 👌👍

  • @ExploreWithArju
    @ExploreWithArju 2 ปีที่แล้ว +4

    Nyzz Da🥰🥰

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 2 ปีที่แล้ว +2

    Aaammme sharanam 🙏🙏🙏🙏

  • @maneshlalpanikkar3559
    @maneshlalpanikkar3559 2 ปีที่แล้ว +4

    🙏🏻🙏🏻🌷🌷

  • @dipukaran5430
    @dipukaran5430 2 ปีที่แล้ว +3

    Very Good