സ്പാർക്ക് പ്ലഗ് എന്തിന് മാറ്റുന്നു,,,,saprk plug working,,,,spark plug problems

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024
  • സ്പാർക്ക് പ്ലഗ്ഗിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാം വർക്കിംഗ് പഠിക്കാം ,,, എന്തിന് സ്പാർക്ക് പ്ലഗ് മാറ്റുന്നു പാർക്ക് പ്ലഗ്ഗിന്റെ കമ്പ്ലൈന്റ് എങ്ങിനെ മനസ്സിലാക്കിയെടുക്കാം.
    #india #kerala #bike #trending #automobile

ความคิดเห็น • 54

  • @aji6889
    @aji6889 11 หลายเดือนก่อน +5

    സ്പാർക്ക് പ്ലഗ്ഗ് പ്രവർത്തനം നന്നായി വിശദീകരിച്ചു തന്ന വീഡിയോ ടാങ്ക്സ് ബ്രോ❤

  • @00000......
    @00000...... ปีที่แล้ว +4

    ബ്രോ ഒരു സംശയം ഞാൻ ഓടിക്കുന്ന സ്കൂട്ടർ (Yamaha alpha. Ray, fascino etc same engine ആണ്) ഏതാണ്ട് ഒരു രണ്ടു മാസം മുൻപ് ഓയിൽ തീർന്നു സ്ലോ സ്പീഡിൽ പോയി ഓഫായി പിന്നീട് ഓയിൽ ഒഴിച്ചു. രണ്ടു ദിവസം സാധാരണ പോലെ ഓടി. മൂന്നാമത്തെ ദിവസം sparkplug അടിച്ചു പോയി 😮. പിന്നീട് ഒരു വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ ഓയിൽ ഇല്ലാതെ ഓടി പിസ്റ്റൺ സിലിണ്ടർ ഒക്കെ കംപ്ലൈന്റ് ആണ് മാറണം എന്ന് പറഞ്ഞു. അവർ പുതിയ ഒരു പുതിയ Boschൻ്റെ sparkplug ഇട്ടു തന്നിട്ട് പറഞ്ഞു ഈ sparkplug പോകുന്നത് വരെ വണ്ടി ഓടും എന്ന് ഇത് ഉടൻ തന്നെ പോകും എന്നും പറഞ്ഞു. പിന്നീട് ഒരു ദിവസം വണ്ടി സാധാരണ പോലെ ഓടി. പിന്നീട് അടുത്ത ദിവസം രാവിലെ ഏതാണ്ട് ഒരു രണ്ട് കിലോമീറ്ററോളം ഓടിക്കഴിഞ്ഞു സ്പീഡ് കുറയാൻ തുടങ്ങി അതായത് ഒരു 50 സ്പീഡിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഒരു 25 സ്പീഡിൽ പോകുന്നപോലെ. പിന്നീട് അടുത്ത ദിവസങ്ങളിൽ സ്റ്റാർട്ടിങ് പ്രോബ്ലം അതായത് സ്റ്റാർട്ട് ആകാൻ പ്രയാസം ചോക്ക് വലിച്ച് വച്ച് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരുമാതിരി പെട്ടെന്ന് സ്റ്റാർട്ട് ആകും. ഞാൻ പിസ്റ്റൺ പിടിച്ചത് ആയിരിക്കും എന്ന് വിചാരിച്ച് അടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ ചെന്നു പിസ്റ്റണും സിലിണ്ടറും കിറ്റ് പുതിയത് വാങ്ങിയിട്ടു. അതിൻ്റെ ഓയിൽ സിലുകളും എല്ലാം അവർ മാറിയിട്ടിരുന്നു പക്ഷേ sparkplug പഴയത് തന്നെ ആയിരുന്നു Boschൻ്റെ 6,670 രൂപ മൊത്തം ചിലവായി പിന്നീട് വണ്ടി ഒന്ന് രണ്ടു ദിവസം സാധാരണ പോലെ തന്നെ normal ആയിട്ട് ഓടി. പിന്നെയും ചങ്കർൻ തെങ്ങേൽ തന്നെ എന്നത് പോലെ വീണ്ടും പഴയതുപോലെ സ്റ്റാർട്ടിങ് പ്രോബ്ലം സ്ലോ സ്പീഡ് പ്രോബ്ലം ⚡🙆 😢 💔 ബ്രോയുടെ അഭിപ്രായത്തിൽ എന്താകാം കാരണം

    • @RPMtechvlog88
      @RPMtechvlog88  ปีที่แล้ว

      എൻജിൻ പണിയുന്ന സമയത്ത് സ്പാർക്ക് പ്ലഗ് പുതിയത് തന്നെ ഇൻസ്റ്റാൾ ചെയ്യണം കൂടാതെ അതുമായി ബന്ധപ്പെട്ട് വാൽവിന്റെ സീറ്റിംഗ് അതുപോലെതന്നെ കംപ്രഷൻ ചെക്കിങ് ഇതൊക്കെ കൃത്യമായിട്ട് ചെയ്തെന്ന് ഉറപ്പുവരുത്തിയതിനുശേഷം ആയിരിക്കണം വണ്ടി ഓടിക്കേണ്ടത് അത് ഒരു എൻജിൻ വർക്ക് ചെയ്യുന്ന സമയത്ത് സിലിണ്ടറും പിസ്റ്ററും മാത്രം മാറ്റിവച്ചത് കൊണ്ട് കാര്യമില്ല ഈ വാൽവിന്റെ കംപ്രഷൻ ചെക്കിങ്ങും വാൽവ് ക്ലിയറൻസും എല്ലാം കറക്റ്റ് ആയിട്ട് തന്നെ ചെക്ക് ചെയ്ത് ഉറപ്പുവരുത്തണം

    • @RPMtechvlog88
      @RPMtechvlog88  ปีที่แล้ว +1

      എൻജിൻ കമ്പ്ലൈന്റ് ആവുന്നതിൽ അല്ല പല രീതിയിൽ എൻജിൻ കംപ്ലൈന്റ്റ് ആകാറുണ്ട് അത് കൃത്യമായ സർവീസ് ചെക്ക് ചെയ്യാത്തതുകൊണ്ട് പലതരത്തിലുള്ള കംപ്ലൈന്റ്റുകൾ നമുക്ക് അനുഭവപ്പെടും ചെയ്യേണ്ടത് ഒന്ന് മാത്രം പ്രോബ്ലം റിപ്പോർട്ട് ചെയ്താൽ അല്ലെങ്കിൽ പ്രോബ്ലം വന്നതിനുശേഷം എഞ്ചിൻ അസംബ്ലി ചെയ്യുമ്പോൾ എല്ലാ ഭാഗങ്ങളും കൃത്യമായിട്ട് ചെക്ക് ചെയ്യണം മെയിൻ ആയിട്ട് ഓയിൽ പമ്പ് ഓയിൽ ഗ്യാലറി ഓയിൽ മെസ്സേജുകൾ അതുപോലെ തന്നെ വാൽവ് സീറ്റിംഗ് വാൽ അസംബ്ലി റോക്ക് റാം ക്ലിയറൻസ്

  • @santhoshck9980
    @santhoshck9980 6 หลายเดือนก่อน +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @shahshamon5996
    @shahshamon5996 ปีที่แล้ว +1

    Very good video

  • @vishnuashokkumar8745
    @vishnuashokkumar8745 5 หลายเดือนก่อน +1

    എൻ്റെ bike 2017 model hero ഗ്ലാമർ ആണ് 7 വർഷം കഴിഞ്ഞ് ഇത് വരെ പ്ലഗ് മാറ്റിയിട്ടില്ല..കമ്പനി വെച്ച് തന്ന അതെ പ്ലഗ് തന്നെ ആണ് ഇപ്പോഴും ഞാൻ ഇത് വരെ അഴിച്ച് നോക്കിയിട്ടില്ല...വണ്ടി 45500 km ഇത് വരെ ഓടി...

    • @RPMtechvlog88
      @RPMtechvlog88  5 หลายเดือนก่อน

      athengine bro

    • @RPMtechvlog88
      @RPMtechvlog88  5 หลายเดือนก่อน

      താങ്കളുടെ വാഹനം 7 വർഷം ആയെങ്കിലും വാഹനം ഓടിയിരിക്കുന്ന കിലോമീറ്റർ കുറവാണ്,,, താങ്കളുടെ വാഹനം നല്ല പെർഫോമൻസും നല്ല മൈലേജ് തരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക അതുപോലെ തന്നെ വാഹനം ഷോറൂമിൽ സർവീസിന് കൊണ്ടുപോയിട്ടുണ്ടെങ്കിൽ ചെക്ക് ചെയ്ത് ക്ലീൻ ചെയ്തു റീസെറ്റ് ചെയ്തിട്ടുണ്ടാകും അല്ലെങ്കിൽ അത് റീപ്ലേസ് ചെയ്തിട്ടുണ്ടാകും,,,, കൂടാതെ പ്ലഗ് മാറ്റാതെ ഇത്രയും കിലോമീറ്റർ വാഹനം കൈവരിച്ചിട്ടുണ്ടെങ്കിൽ വാഹനത്തിൻറെ ഓയിൽ ചെയ്ഞ്ചിങ് അതുപോലെ വാഹനത്തിൻറെ സർവീസ് നല്ല രീതിയിൽ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാം എൻജിൻ പെർഫോമൻസ് നല്ലതായത് കൊണ്ട് മാത്രം പ്ലഗ് കൂടുതൽ സമയം കൂടുതൽ ടൈം കൂടുതൽ ഡേ നിലനിൽക്കാൻ സാധ്യത കൂടുതലാണ്. അതും കമ്പനി പ്ലഗ് ആയതുകൊണ്ട് നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം. എന്നിരുന്നാലും താങ്കൾ പറഞ്ഞതുപോലെ ആപ്ലഗ് ഇതുവരെ അഴിച്ച് നോക്കിയിട്ടില്ലെങ്കിൽ പ്ലഗ് ഹീറ്റായി അവിടെ സ്റ്റക്ക് ആവാനുള്ള സാധ്യതയും കൂടുതലാണ് പ്ലഗ് അഴിച്ച് ചെക്ക് ചെയ്തു അതിൻറെ ഒരു ഫോട്ടോ സെൻറ് ചെയ്തു തന്നാൽ വളരെ ഉപകാരമായിരുന്നു ,,, 8921159734

    • @Blue___eagle___97
      @Blue___eagle___97 4 หลายเดือนก่อน

      Ngk plug ann company de last chaiyyum

  • @rijuantony1561
    @rijuantony1561 7 หลายเดือนก่อน +1

    നന്ദി

  • @asif100100
    @asif100100 ปีที่แล้ว +1

    👍👍👍

  • @jithin6106
    @jithin6106 10 วันที่ผ่านมา

    Brw ente vandi missing problem vrunu rpm korv avumbo hn ee problem varunth crt oro gearil crt oru fixed rpm I'll missing vrunu epozhum

    • @RPMtechvlog88
      @RPMtechvlog88  8 วันที่ผ่านมา

      Vandi eathanennu full details instagram follow cheyth msg cheyyu

  • @LOVEFORALL8273
    @LOVEFORALL8273 21 วันที่ผ่านมา +1

    എന്റെ വണ്ടി ഒന്നര വർഷം ആയി 22000കിലോമീറ്റർ ആയി ഓയിലോ കരി ഒന്നും ഇല്ല ഞാൻ അഴിച്ചു നോക്കിയപ്പോൾ പക്ഷെ ഫിറ്റ് ചെയ്തു കഴിഞ്ഞു പിന്നേ ഇടക്ക് വണ്ടി ഓഫ്‌ ആയിപോവുന്നു എന്താണ് കാരണം അറിയില്ല പ്ലഗ് പുതിയത് ഇട്ടാൽ മതിയാവൂമൊ??? അതോ വേറെ എന്തങ്കിലും കേട് ആയിട്ടുണ്ടാവുമോ??? പെട്രോൾ രണ്ട് പുള്ളി കാണിക്കുന്നുണ്ട് എന്താവും പ്രശ്നം ഒന്ന് പറഞ്ഞു തരുമോ

    • @RPMtechvlog88
      @RPMtechvlog88  21 วันที่ผ่านมา

      Plug mattiyal mathi

    • @LOVEFORALL8273
      @LOVEFORALL8273 21 วันที่ผ่านมา

      @RPMtechvlog88 പ്ലഗ് മാറ്റി പക്ഷെ വെറുമൊരു ഒരു 20 കിലോമീറ്റർ ഓടിയതിന് ശേഷം വീണ്ടും അങ്ങനെ ആയി 😊അതിനി ലോക്കൽ പ്ലഗ് ആയോണ്ട് ആവുമോ???

  • @venupreethi9479
    @venupreethi9479 9 หลายเดือนก่อน +1

    ചൂടായ ശേഷം വണ്ടി സ്റ്റാർട്ടാവത്തത് എന്താണ് ?പ്ലഗ്ഗിൻ്റ കുഴപ്പമാണോ?

    • @mrblue4670
      @mrblue4670 9 หลายเดือนก่อน +1

      Annnikum ee issue unde,nthe pressurnde scn annene paranje,bro vandi ON chaiyuthane munbe petrol tank one thurane adech noke appo almost set avum.

    • @RPMtechvlog88
      @RPMtechvlog88  9 หลายเดือนก่อน +1

      എൻജിൻ കംപ്രഷൻ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കണം വണ്ടിയുടെ കണ്ടീഷൻ അനുസരിച്ച് അതായത് ഹെഡിന്റെ ഭാഗത്ത് ലീക്കോ കാര്യങ്ങൾ എന്തെങ്കിലും സൗണ്ട് പ്രശ്നങ്ങളോ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക അതിനുശേഷം മാത്രം നിങ്ങളുടെ പെട്രോൾ ടാങ്കിൽ നിന്നും പ്രഷർ ടൈറ്റ് വരുന്നുണ്ടോ അതിനകത്തേക്ക് എയർ വെന്റിലേഷൻ കറക്റ്റ് ആയിട്ട് നടക്കുന്നുണ്ടോ എന്നുള്ളത് കൂടി ചെക്ക് ചെയ്യണം

  • @anoopr-x2u
    @anoopr-x2u 3 หลายเดือนก่อน

    Ente bike hero glamour mileage issues aanu... engine head cleaning, clutch set change, carberator changed... ippolum 42 kmpl kittu... any suggestions mashe

    • @RPMtechvlog88
      @RPMtechvlog88  3 หลายเดือนก่อน

      Engine head Valve seating check cheyyanam athupole bike orupad oodiyengil cylinder piston puthiyath sett cheyyanam ,,,,,,engine bagam oke ayal next step wheel randum free aano enn check cheyyanam free akkanam air pressure weekly check cheyyanam

  • @sanjayuj007
    @sanjayuj007 ปีที่แล้ว

    Echo issue

  • @YT_LEO_Gaming
    @YT_LEO_Gaming 2 หลายเดือนก่อน

    Bro ente pulsar 150 vandi odikkumbo handle ninn earth adikkunnu...... Athenthanu.....???...runningalanu ee problem.....

    • @RPMtechvlog88
      @RPMtechvlog88  2 หลายเดือนก่อน

      Wiring short ayiitundavum enthengilum bagath wir cut aayi kidakunnundo allelngil body vandi body touch vannittundo enn chech cheeyuka ,,, handle thazhe wiring evideyengilum potti kidakunnundo enn nokukuka

    • @YT_LEO_Gaming
      @YT_LEO_Gaming 2 หลายเดือนก่อน

      @@RPMtechvlog88 thanks bro.....ath clear cheythu earth issue ippo illa..... Ippo veroru pani vannu..... Oru missing pole runningil.....athum spark pluginte bhagth ninnum..... Njn ignition coil lekk varunna wiring onn clean cheyth ittarunnu athinu sheshamanenn thonnunnu ee preshnm..... Athile copper wire le oru cheriya piece thurumb karanm potti ponnarunnu athayirikko ee missinginu karanam

    • @RPMtechvlog88
      @RPMtechvlog88  2 หลายเดือนก่อน

      @@YT_LEO_Gaming ath nalla tyte aayi irikanam puthiya coil vechu nokk

    • @RPMtechvlog88
      @RPMtechvlog88  2 หลายเดือนก่อน

      @@YT_LEO_Gaming plug adaptor pazhayath aanu engil ath nattunnath nallatha

    • @YT_LEO_Gaming
      @YT_LEO_Gaming 2 หลายเดือนก่อน

      @@RPMtechvlog88 coil rate ethra varum bro

  • @shijushiju2474
    @shijushiju2474 4 หลายเดือนก่อน

    എൻറെ വണ്ടി Honda activa 4g ആണ് പ്ലഗ് ഇടക്കിടക്ക് കംപ്ലൈൻറ് വരുന്നു കമ്പനി പോയി കാട്ടിയപ്പോൾ ഓയിൽ കത്തി പോകുന്നുണ്ട് എൻജിൻ പണിയെടുക്കണം എന്നാണ് പറയുന്നത്

    • @RPMtechvlog88
      @RPMtechvlog88  4 หลายเดือนก่อน

      എൻജിൻ പണി എന്ന് പറഞ്ഞാൽ അത് ഏതൊക്കെ ഭാഗമെന്ന് കൃത്യമായി വിശദീകരിച്ചു തരാൻ കമ്പനിയിൽ പറയണം

  • @vishnuvishwa5693
    @vishnuvishwa5693 3 หลายเดือนก่อน

    Helo ചേട്ടാ എന്റെ വണ്ടി ഗ്ലാമർ ആണ്..
    പുതിയ cylender kit വെച്ചു ഇപ്പോൾ ഒരു 800 കിലോമീറ്റർ ആയി.. But veedum pulg ഇല് കരി വന്നു വണ്ടി start ആകുന്നില്ല.. എന്താ ഇനി ചെയ്യേണ്ടത് എന്താ problem പ്ലീസ് reply

    • @RPMtechvlog88
      @RPMtechvlog88  2 หลายเดือนก่อน

      വാൽവ് എഡ്ക് ക്ലിയർ ചെയ്തെങ്കിൽ അടുത്തതായി ബൈക്ക് ഇലക്ട്രിക്കൽ സൈഡ് ചെക്ക് ചെയ്യേണ്ടതാണ് കൃത്യമായി സ്പാർക്ക് കരണ്ട് ടൈമിങ്ങിന് അനുസരിച്ച് വരുന്നുണ്ടെങ്കിൽ എൻജിനി പ്രോബ്ലം ഇല്ലാതെ മുന്നോട്ട് പോകാം

  • @pkyassar
    @pkyassar 5 หลายเดือนก่อน +1

    Bike ന്റെ spark Plug ലേക്ക് മഴയത്ത് ഇടയ്ക്കിടെ current missing വരുന്നതിന്റെ reason എന്തായിരിക്കും

    • @RPMtechvlog88
      @RPMtechvlog88  5 หลายเดือนก่อน

      @@pkyassar പ്ലഗ് അഡാപ്റ്റർ ലൂസ് കോൺടാക്ട് ഉണ്ടോ എന്ന് നോക്കണം അതുപോലെ പ്ലഗ് അഡാപ്റ്റർ ഒരുപാട് പഴയത് ആണെങ്കിൽ പുതിയത് വാങ്ങി യൂസ് ചെയ്യുന്നത് നല്ലതായിരിക്കും,,, സ്പാർക്ക് ലേക്ക് കൃത്യമായി കരണ്ട് പാസ് ചെയ്യാത്തതുമൂലം കരണ്ട് ലീക്കേജ് ഉണ്ടാവുന്നു അതിനാൽ മഴ സമയങ്ങളിൽ ഷോട്ട് ആവുന്നത് പോലെ എൻജിനിലേക്ക് സ്പാർക്ക് അടിക്കുന്നതും സ്പാർക്ക് ലീക്ക് ആവുന്നതും നമുക്ക് കാണാൻ കഴിയും,,,
      ഈയൊരു കംപ്ലീറ്റ് പരിഹരിച്ചില്ലെങ്കിൽ മിസ്സിംഗ് അതുപോലെ മൈലേജ് പ്രോബ്ലെംസ് എല്ലാം ഉണ്ടാവുന്നതാണ്,,,,

    • @pkyassar
      @pkyassar 5 หลายเดือนก่อน

      @@RPMtechvlog88 high tension wire ൽ plug cadaptor connect ചെയ്യുന്നിടത്ത് തന്നെ current ഇടക്ക് എത്തിന്നില്ല

    • @RPMtechvlog88
      @RPMtechvlog88  5 หลายเดือนก่อน

      @@pkyassar കരണ്ട് ഹൈടെൻഷൻ കേബിളിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഇഗ്നീഷ്യൻ കോയിൽ ചെക്ക് ചെയ്യേണ്ടതാണ്,,,, ഇഗ്നീഷ്യൻ കോയിൽ, അഡാപ്റ്റർ, പ്ലഗ് ഏതു ഭാഗത്താണ് കൃത്യമായി സ്പാർക്ക് ലീക്ക് ആവുന്നത് ഫോട്ടോയെടുത്ത് എനിക്ക് ഇൻസ്റ്റഗ്രാമിൽ അയക്കുക ,,,, rpm tech vlog

  • @BINEESHKUMARM
    @BINEESHKUMARM หลายเดือนก่อน

    എൻ്റെ ഡിയോസ്കുട്ടി 2018 സ്പാർക്ക് പ്ലഗ് അടിക്കടി പോകുന്നു പരിഹാരം ഉണ്ടോ

    • @RPMtechvlog88
      @RPMtechvlog88  หลายเดือนก่อน

      പരിഹാരം ഉണ്ട്,,,,, എൻജിൻ സിലിണ്ടർ റീസ്റ്റോർ ചെയ്യുക വാൽവ് ക്ലിയറൻസ് കൃത്യമായി നിർണയിക്കുക,,, പഴകിയതും വാൽവ് ലീക്കേജ് ഉണ്ടെങ്കിൽ അത് മാറ്റി പുതിയത് സ്ഥാപിക്കേണ്ടതുമാണ്,,,, അങ്ങിനെ എഞ്ചിന്റെ ക്ഷമത വീണ്ടെടുക്കുകയും ഇപ്പോൾ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം,,,

  • @ismailpottoth6232
    @ismailpottoth6232 5 หลายเดือนก่อน

    എന്റെ ഗ്ലാമർ ബൈക്കിന്റെ പ്ലഗ് പെട്ടെന്ന് കരി പിടിക്കുന്നു ഒരു പ്ലഗ് one week എത്തുന്നില്ല

    • @RPMtechvlog88
      @RPMtechvlog88  5 หลายเดือนก่อน

      കരി പിടിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എൻജിന്റെ അകത്ത് കൃത്യമായി പെട്രോളിൽ കത്തുന്നില്ല എന്നതാണ്.... അതിന് വേണ്ടത് എൻജിന്റെ കണ്ടീഷൻ ചെക്ക് ചെയ്യണം,, അതായത് ഫ്യുവലിന്റെ റേഷ്യോ കൃത്യമാണോ എന്ന് അറിയണം അതായത് കാർബറേറ്ററിന്‍റെ ട്യൂണിംഗ് കൃത്യമാണോ എന്ന് ചെക്ക് ചെയ്യണം,,, ശേഷം വാഹനത്തിലേക്ക് വരുന്ന അതായത് പ്ലഗ്ഗിലേക്ക് വരുന്ന കറണ്ട് ൃത്യമായി പ്ലഗില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം,,, അതു കഴിഞ്ഞ് എൻജിൻ ഓയിൽ നല്ലതാണോ കൃത്യമായി ഓയിൽ മാറ്റുന്ന വാഹനമാണ് എന്നത് ചെക്ക് ചെയ്യണം,,, എല്ലാം ഓക്കേ ആണെങ്കിൽ വീണ്ടും കമ്പ്ലൈന്റ് കാണിക്കുന്നു എന്നുണ്ടെങ്കിൽ എൻജിന്റെ കംപ്രഷൻ റേഷ്യോ അതായത് വാൽവ് സീറ്റിംഗ് കംപ്രഷൻ ലീക്ക് എന്നിവ ചെക്ക് ചെയ്ത് വാഹനത്തിൻറെ എഞ്ചിൻ കൃത്യമായി വർക്ക് ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക

    • @shaluhame4060
      @shaluhame4060 4 หลายเดือนก่อน

      Carburetor കംപ്ലയിന്റ് അല്ലെങ്കി compression pbm result പറയുണ്ടൂ

  • @user-ch7ti1zq9n
    @user-ch7ti1zq9n 4 หลายเดือนก่อน +1

    Sparck plug നല്ലത് ആണെന്ന് എങ്ങിനെ ചെക്ക് ചെയ്യാം

    • @RPMtechvlog88
      @RPMtechvlog88  4 หลายเดือนก่อน

      @@user-ch7ti1zq9n വീഡിയോയിൽ കാണുന്നതുപോലെ പ്ലഗ് അഴിച്ചെടുത്ത് സ്പാർക്ക് ചെക്ക് ചെയ്യുക കൃത്യമായി സ്പാർക്ക് പ്ലഗ് സെൻറർ ഇലക്ട്രോഡ് കൃത്യമായി കരണ്ട് നല്ലപോലെ ഷോട്ട് ആവുന്നത് കാണാൻ കഴിയും വ്യക്തമായില്ല എങ്കിൽ ഞാൻ അടുത്തൊരു വീഡിയോയിൽ അത് വ്യക്തമായി കാണിച്ചു പറഞ്ഞു തരാം

  • @sunilthomas8785
    @sunilthomas8785 4 หลายเดือนก่อน +1

    നീ എൻജിൻ മെക്കാനിസവും പ്ലഗി ന്റെ നിർമാണവും പറയാതെ എപ്പോഴാണ് എന്തിനാണ് plug മാറുന്നതെന്നു ചുരുക്കി പറഞ്ഞുകൂടേ.പകുതി കണ്ടിട്ടും നീ caption കൊടുത്ത കാര്യത്തിലേക്കു വരാത്തതുകൊണ്ട് ignored

    • @RPMtechvlog88
      @RPMtechvlog88  4 หลายเดือนก่อน +1

      ചുരുക്കിപ്പറഞ്ഞാൽ അതിനെ എതിർത്തു പറയുന്നവരും ഉണ്ടാകും കൂടുതൽ പറഞ്ഞാൽ അത് കമ്പ്ലൈന്റ് ആയി കാണുന്നവരും ഉണ്ടാകും ചെറിയ വീഡിയോകൾക്കായി വെയിറ്റ് ചെയ്യുക ഞാനീ കമന്റുകൾക്ക് പരിഹാരം ആയിട്ട് മറ്റൊരു വീഡിയോ ചെയ്യുന്നതായിരിക്കും

  • @rejithvadassery4110
    @rejithvadassery4110 6 หลายเดือนก่อน

    25000 വോൾട്ടോ..?

    • @RPMtechvlog88
      @RPMtechvlog88  6 หลายเดือนก่อน

      Yes ,,,, doubt idel Google search cheythu nooku ,,,,, alle spark plug onnu pidchu sart cheythal mathi kili parakum apo sherikum ariyan pattum

    • @jamesjoseph2753
      @jamesjoseph2753 4 หลายเดือนก่อน

      അത്രയും വോൾട്ട് ചെന്നാൽ മാത്രമേ വായുവിലൂടെ കറണ്ട് കമ്പിയില്ലാതെ പ്ലാസ്മയായി അപ്പുറത്തേക്ക് സഞ്ചരിക്കൂ. അല്ലെങ്കിൽ ആമ്പയർ കൂട്ടണം. പക്ഷേ അത് അപകടം വരാൻ സാധ്യത കൂടുതലാണ്.

    • @retheeshchakkara9137
      @retheeshchakkara9137 3 หลายเดือนก่อน

      😄😄 അതെ എന്റെ പൊന്നോ അടി കിട്ടിയാൽ കിട്ടിയതാണേ വീട്ടിൽ ലൈനിൽ പോലും ഇത്രയും പെരുപ്പു ഉണ്ടാകില്ല ഹോ 😇😇😇😇😇

  • @dhaneshdharman6350
    @dhaneshdharman6350 4 หลายเดือนก่อน +1

    👍👍👍