സ്മാർട്ട് ആണ് ഓവർ സ്മാർട്ടും വണ്ടി ഓടിക്കുമ്പോൾ സോങ്‌കേൾക്കാൻ പാടില്ല ഹോൺ സൗണ്ട് മറ്റെന്തെങ്കിലും സമയത്ത് സൈഡിൽ നിന്നോ മറ്റോ ആരെങ്കിലും വിളിച്ചാൽ കേൾക്കുകയും ഇല്ല. അപകടം സാധ്യത കൂടുതൽ ആണ്. എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് വിമർശിക്കാം സപ്പോർട്ട് ഉം ചെയ്യാം.. 👍🏻
Not a fan of hearing music while driving. Road is for everyone's use, not only for motor vehicle riders. You should be in full consciousness while driving. You can get Steelbird helmet for 549rs in big billion days or great indian festival (750rs in Normal days) and a good TWS from Myntra (I bought boat 170 tws for 679rs)
വളരെ ചെറിയ ഹെൽമെറ്റ് ആണ് ather വണ്ടിയുടെ കൂടെ ഫ്രീ ആയിട്ടു തരുന്നത് അതിലും ഭേദം കൊടുക്കാതെ ഇരിക്കുന്നതാണ്. വണ്ടിയിൽ പോകുമ്പോൾ ശ്വസിക്കുന്ന വായുവിനും ather പണം വാങ്ങാൻ സാധ്യത ഉണ്ട്. എല്ലാത്തിനും കഴുത്തു അറക്കുന്നു
According ather they have spent much money on R&D , they made the first smart two wheeler and it was best one in the market as it has less bugs.. ather main frame itself shows its engineering wonders...ather can't cut their price , only possible by getting more non_returnable fund or making less tech ev ..
❌❌Not worth❌❌Pre order ചെയ്തു cancel ആക്കി., ആ പൈസ പോലും തന്നില്ല.. വിളിച്ചു വിളിച്ചു മടുത്തു 😏.. ഒന്നാമത് ഡെലിവറി ലാഗ്., almost 3 months വെയിറ്റ് ചെയ്തു 😐😐... പിന്നെ മൊത്തത്തിൽ നോക്കിയപ്പോ ഓവർ പ്രൈസ്ഡ് ആണ്..ഇത്രയും പൈസ കൊടുത്തിട്ട് വാങ്ങേണ്ട കാര്യം ഒന്നുമില്ല എന്ന് തോന്നി.. ഇപ്പോ പിന്നെയും വില കുറച്ചിട്ടുണ്ട്.. 10k എന്തോ.. ഇത് ഇനിയും കുറയും 5k ആകുമ്പോ റിവ്യൂ ഒക്കെ നോക്കിയിട്ട് കൊള്ളാം എങ്കിൽ വാങ്ങും 👍...
ഇതിലും പ്രോബ്ലം ബാറ്ററി ആയിരിക്കും. വെയിലത്തു വച്ച് ഓടുന്ന സദനം ആണ് പെട്ടന്ന് ചൂടാവാനും explode ചെയ്യാനും ഉള്ള ചാൻസ് ഉണ്ട് .ഡയറക്റ്റ് തലയിൽ ആയതു കൊണ്ട് അതിന്റെ ഇമ്പാക്ട് ഊഹിക്കാവുന്നതേ ഉള്ളു. അത്രേ സേഫ് ആണെന്ന് തോന്നുന്നില്ല .പിന്നെ ഒന്ന് വീണാലും റിസ്ക് ആണ് .ഇത്തരം പ്രെശ്നം ഉള്ളത് കൊണ്ട് മാക്സിമം ഒരു 2 year use ചെയാൻ പറ്റുമായിരിക്കും
Nthe radiation. bro first poyee ea radiation ne kuriche onne padikke enitte ithupolatha comment idee. ariyan padilatha karyam evida parayaleaa. Go and learn about "Non-Ionizing Radiation"
Le MVD : എല്ലാവരും വാങ്ങട്ടെ, എന്നിട്ട് പണി തുടങ്ങാം😅
സ്മാർട്ട് ആണ് ഓവർ സ്മാർട്ടും വണ്ടി ഓടിക്കുമ്പോൾ സോങ്‌കേൾക്കാൻ പാടില്ല ഹോൺ സൗണ്ട് മറ്റെന്തെങ്കിലും സമയത്ത് സൈഡിൽ നിന്നോ മറ്റോ ആരെങ്കിലും വിളിച്ചാൽ കേൾക്കുകയും ഇല്ല. അപകടം സാധ്യത കൂടുതൽ ആണ്. എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് വിമർശിക്കാം സപ്പോർട്ട് ഉം ചെയ്യാം.. 👍🏻
Njan personally earphone vechaanu odikkaaru. Athinekaalum safe aanu helmetil music. purathe sound oke kelkan patum. earphone vekumbo purathe kelkunnath kurav aanu
@nnlniclb it was illegal bro...
Bro simple one showroom kochi I’ll open ayallo
Review chayumo ?
Not a fan of hearing music while driving. Road is for everyone's use, not only for motor vehicle riders.
You should be in full consciousness while driving.
You can get Steelbird helmet for 549rs in big billion days or great indian festival (750rs in Normal days) and a good TWS from Myntra (I bought boat 170 tws for 679rs)
Diehard fan of Ather ❤
മഴയത്തുള്ള ഉപയോഗം എങ്ങനെയെന്ന് പറയാമായിരുന്നു
Hero vidak ethire case kodukkan endheluim vazhi undo. Jeevan kitan paisa povathirikan vida edukaruthe pls. Jst saved from accident yesterday
എവിടാ സ്ഥലം ബ്രോ ? please contact me 6363560394
Volume increase decrease cheyan separate button undo atho phone ill ano matanpatune
Can you press the shell
Is this Legal? and safe
വളരെ ചെറിയ ഹെൽമെറ്റ് ആണ് ather വണ്ടിയുടെ കൂടെ ഫ്രീ ആയിട്ടു തരുന്നത് അതിലും ഭേദം കൊടുക്കാതെ ഇരിക്കുന്നതാണ്. വണ്ടിയിൽ പോകുമ്പോൾ ശ്വസിക്കുന്ന വായുവിനും ather പണം വാങ്ങാൻ സാധ്യത ഉണ്ട്. എല്ലാത്തിനും കഴുത്തു അറക്കുന്നു
According ather they have spent much money on R&D , they made the first smart two wheeler and it was best one in the market as it has less bugs.. ather main frame itself shows its engineering wonders...ather can't cut their price , only possible by getting more non_returnable fund or making less tech ev ..
അത്യാവശ്യം quality ഉള്ള ഹെൽമെറ്റ് ആണ്, ഹെൽമെറ്റ് കിട്ടാൻ അല്ലല്ലോ ather എടുക്കുന്നത്!!!!
ഈ കാശിനു നല്ല ഒരു സാദാ ഹെൽമെറ്റും ഒരു നല്ല tws ഉം വാങ്ങാം...😁
Athinum allad same type ethilum nalla headset ulla helmet kittum
3500rs nu😂
Neck pain urappanu.. Sthiram user aanenkil
Onn podo vivaraked parayaathe
@@shafeequevps2819 weight koodiya helmet use cheythal neckpain varum... Valuthakumbol manasilakum neeyanu vivarakkedu paranjathu ennu
harman kardon is owned by samsung😊
Samsung nda sub brand ann 2:54
👍
🙏
Cheta intercom vangiyamathi
Price high bro.😮😮
Ather വാഹനം ഇല്ലാതെ യൂസ് ചെയ്യാൻ പറ്റുമോ
വീണാൽ തലയ്ക്ക് പരിക്ക് പറ്റാതിരിക്കാൻ ആണ് സാധാരണ ഹെൽമറ്റ്. ഇതിപ്പോൾ ഹെൽമറ്റിനു ഒന്നും പറ്റാതെ സൂക്ഷിക്കണമല്ലോ😅
❌❌Not worth❌❌Pre order ചെയ്തു cancel ആക്കി.,
ആ പൈസ പോലും തന്നില്ല.. വിളിച്ചു വിളിച്ചു മടുത്തു 😏..
ഒന്നാമത് ഡെലിവറി ലാഗ്., almost 3 months വെയിറ്റ് ചെയ്തു 😐😐...
പിന്നെ മൊത്തത്തിൽ നോക്കിയപ്പോ ഓവർ പ്രൈസ്ഡ് ആണ്..ഇത്രയും പൈസ കൊടുത്തിട്ട് വാങ്ങേണ്ട കാര്യം ഒന്നുമില്ല എന്ന് തോന്നി..
ഇപ്പോ പിന്നെയും വില കുറച്ചിട്ടുണ്ട്.. 10k എന്തോ..
ഇത് ഇനിയും കുറയും 5k ആകുമ്പോ റിവ്യൂ ഒക്കെ നോക്കിയിട്ട് കൊള്ളാം എങ്കിൽ വാങ്ങും 👍...
Hi
no good safety certification, bad build quality for 12k 😂😂. buy at your own risk.
Great Efforts My Dear Brother 🤲
ഇതിലും പ്രോബ്ലം ബാറ്ററി ആയിരിക്കും. വെയിലത്തു വച്ച് ഓടുന്ന സദനം ആണ് പെട്ടന്ന് ചൂടാവാനും explode ചെയ്യാനും ഉള്ള ചാൻസ് ഉണ്ട് .ഡയറക്റ്റ് തലയിൽ ആയതു കൊണ്ട് അതിന്റെ ഇമ്പാക്ട് ഊഹിക്കാവുന്നതേ ഉള്ളു. അത്രേ സേഫ് ആണെന്ന് തോന്നുന്നില്ല .പിന്നെ ഒന്ന് വീണാലും റിസ്ക് ആണ് .ഇത്തരം പ്രെശ്നം ഉള്ളത് കൊണ്ട് മാക്സിമം ഒരു 2 year use ചെയാൻ പറ്റുമായിരിക്കും
Hooo...dark...😂😂😂 Madupichu...thala potitherichu marichalll😢😢
Ece and dot certification kudi venam
DOT undallo
2000 rsin intercom kittm😂😂😂😂
Potta review 🥱
@@jeswinleopauld7006 ❤️❤️
radiation directly
Nthe radiation. bro first poyee ea radiation ne kuriche onne padikke enitte ithupolatha comment idee. ariyan padilatha karyam evida parayaleaa. Go and learn about "Non-Ionizing Radiation"
@@ubumini3936 ഓ ശരി അങ്ങുന്നേ
ങേ!
GPS ഒന്നും വരുന്നില്ലല്ലോ ല്ലേ...🤔
Bro contact number ayakkamo??
6363560394