February 1 & 2 🧘🏻♂🧘🏻 Deep vibes api.whatsapp.com/send?phone=+919074250612&text=Deep%20Vibes%20Meditation%20Retreat%20Details%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.!! മനഃശ്ശാന്തിയും ആനന്ദവും നിറഞ്ഞൊഴുകുന്ന DEEP VIBES MEDITATION TRAINING !!! കൃത്യമായി പരിശീലിപ്പിച്ചാൽ മനസ് ശക്തവും ശാന്തവുമാകും. എന്നാൽ എങ്ങനെയാണ് മനസിനെ പരിശീലിപ്പിക്കുക? മൈൻഡ് ട്യൂണർ അനിൽകുമാർ പിസി രണ്ടുദിവസം നിങ്ങളോടൊപ്പം ചേർന്ന് പരിശീലിപ്പിക്കും. മനഃശാസ്ത്രപരവും ആത്മീയവുമായ ലോകോത്തര മെഡിറ്റേഷൻ പരിശീലനങ്ങൾ സമന്വയിക്കുന്ന DEEP VIBES പ്രോഗ്രാമിൽ പങ്കെടുക്കൂ പുതിയ KNOWLEDGE !!! പുതിയ MINDSET, പുതിയ LIFE !!! api.whatsapp.com/send?phone=+919037449785&text=details%20please-%20MIND%20REBOOT%20CHALLENGE%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ MIND REBOOT CHALLENGE ൽ പങ്കെടുക്കൂ. 31 Powerful Video Sessions ൽ പങ്കെടുത്ത് നിങ്ങളുടെ മനസിന്റെ ന്യൂ വേർഷൻ പുറത്തിറക്കാൻ അവസരം നൽകൂ. വാചക കസർത്തുകളോ ഉട്ടോപ്യൻ സിദ്ധാന്തങ്ങളോ ഇല്ലാത്ത പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കുന്ന മലയാളക്കരയിലെ ഒരേയൊരു ട്രൈനർ നിങ്ങളുടെ ജീവിതത്തിനു പുതിയ വഴി വെട്ടിത്തെളിച്ചു തരുന്നു. JOIN NOW അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. TH-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
കോഴ്സുകൾ അറ്റൻഡ് ചെയ്യുകയാണ് എങ്കിൽ ഇദ്ദേഹത്തിന്റെ കോഴ്സ് അറ്റൻഡ് ചെയ്യണം ഒരുപാട് നല്ല അറിവുകൾ അദ്ദേഹം നമുക്ക് പകർന്നു തരും ജീവിതത്തിൽ മുൻപോട്ടുള്ള യാത്രക്ക് അദ്ദേഹം നമുക്ക് പകർന്നു തരുന്ന അറിവുകൾ തീർച്ചയായും ഉപകരിക്കും
സമാ ധീ.. സംയക്കായിരിക്കുന്ന ബോധം. അതായത് അബോധവും സ്വബോധവും തുല്യാവസ്ഥയിലായി സ്വബോധത്തോടെയിരിക്കുന്ന അവസ്ഥയാണ് സമാധി. അവിടെ ബോധം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ശരീരത്തിന് പ്രാധാന്യമില്ലാതാവുന്നു. എന്നുവച്ചാല്‍ ''ഞാന്‍'' എന്ന ചിന്തയില്ലാതാകുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും സമാധി അവസ്ഥ അനുഭവിച്ച വ്യക്തിക്ക് പിന്നീട് ജീവിത പ്രശ്നങ്ങളില്‍ ഉണ്ടാകുന്ന എല്ലാ മാനസികമായ അസന്തുലിതാവസ്ഥയിലും ന്യൂട്രലടിച്ച് നില്‍ക്കാന്‍ കഴിയും. എന്നുവച്ചാല്‍ ഭഗവദ് ഗീതയില്‍ പറയുന്നപോലെ സാക്ഷീഭാവത്തില്‍ ബോധത്തെ നില നിര്‍ത്താന്‍ കഴിയും. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കൃത്യമായി അഷ്ടാവക്രന്‍ ജനകമഹാരാവിനോട് ഉപദേശിച്ചുകൊടുത്തിട്ടുണ്ട്. ''വിഷയത്തെ വിഷംപോലെ ത്യജിക്കുക''.. അപ്പൊ ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് പെട്ടെന്നുതന്നെ സമാധി അവസ്ഥയിലേക്ക് എത്താന്‍ കഴിയും.😊❤
ആസ്ട്രോളജി അറിയാൻ പാടില്ലാത്തവർ ആണ് പ്രവചനം നടത്തുന്നത് അല്ലാതെ പരബ്രഹ്മ സൃഷ്ടിയായ ആസ്ട്രോളജി യുടെ കുറ്റം അല്ല എൻറെ അച്ഛനെ ആസ്ട്രോളജി അറിയാം സ്വയം പഠിച്ചതാ ഒന്നുമില്ല പ്രവചനം നൂറുശതമാനം സത്യമായിരുന്നു. എന്നെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ഗുരു ചന്ദ്രൻആങ്കതൻ ഇദ്ദേഹം എൻറെ വീട്ടിൽ അച്ഛനെ കാണാൻ വരുമായിരുന്നു ഇവർ പഴയ സുഹൃത്തുക്കൾ ആയിരുന്നു രണ്ടാമത്തെ മകളുടെ വിവാഹത്തിനു വേണ്ടി ജാതക പൊരുത്തം നോക്കാൻ അച്ഛൻറെ അടുത്തു വന്നു ജാതകം നോക്കിയപ്പോൾ അവൾക്ക് സ്വയംവരവും കൂടിയുണ്ട് ഇവളുടെ ജാതകം പൊരുത്തം നോക്കിയത് കൊടുങ്ങല്ലൂർ ശ്രീ ശങ്കരൻ നമ്പൂതിരി എൻറെ അച്ഛൻ പറഞ്ഞു ഈ വിവാഹം നടക്കും പക്ഷേ വേർപിരിയും വിവാഹം കഴിച്ചശേഷം ഒരു കുട്ടി ജനിച്ചു കുട്ടിക്കൊരു മൂന്ന് നാല് വയസ്സായി ആ സമയത്ത് ഒരു ഹോമിയോ ഡോക്ടറെ സ്നേഹിച്ച അദ്ദേഹത്തെ വിവാഹം കഴിച്ചു ഇവൾ രണ്ടാമതും ഗർഭിണിയായി പ്രസവിക്കുന്ന സമയമായപ്പോൾ അവളുടെ അച്ഛൻ എൻറെ അച്ഛൻറെ അടുത്തു വന്നു അദ്ദേഹം ചോദിച്ചു എൻറെ മകളുടെ പ്രസവം സുഖകരം ആയിരിക്കുമോ അച്ചൻ പറഞ്ഞു ജാതകത്തിൽ സമയത്തിൽ കാണുന്നില്ല പ്രസവത്തിന് തലേദിവസം ഭയങ്കര കോംപ്ലിക്കേഷൻ ആയിരിക്കും ഇത് കേട്ട് പാടി അദ്ദേഹം എറണാകുളം ലിസി ഹോസ്പിറ്റലിൽ പോയി ഈ കാര്യം ഡോക്ടറോട് പറഞ്ഞു ഡോക്ടർ ഓളെ സ്കാൻ ചെയ്തു കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല അനന്തശയനത്തിൽ മഹാവിഷ്ണുവിനെ പോലെ ഓടിഎൻറെ അച്ഛൻറെ അടുത്തു വന്നു അപ്പോഴും അച്ചൻ അച്ഛൻ ജാതകം നോക്കി ഗ്രഹനില നോക്കിയപ്പോൾ പഴയ പോലെ തന്നെ പ്രസവം ഭയങ്കര ബുദ്ധിമുട്ടായിരിക്കും അവളുടെ അച്ഛനും വീണ്ടും ലിസി ഹോസ്പിറ്റലിൽ പോയി ഡോക്ടറോട് കാര്യം പറഞ്ഞു ഡോക്ടർമാർ പറഞ്ഞു അദ്ദേഹത്തിന് മുഴുഭ്രാന്ത് ശാസ്ത്രം ഇത്രയും പുരോഗമിച്ചു കഴിഞ്ഞു വിശ്വാസം ഒക്കെ വേണമോ അവളുടെ അച്ഛൻ വീണ്ടും ലിസി ഹോസ്പിറ്റലിൽ പോയി ഡോക്ടർമാരെ കണ്ട് കാരിയം പറഞ്ഞു നിങ്ങൾക്ക് വിദ്യാഭ്യാസം അല്ലേ ശാസ്ത്രം ഇത്രയും പുരോഗമിച്ചു ശാസ്ത്രം തെറ്റല്ല ഞങ്ങൾ മനസമാധാനത്തോടെ പോയി കിടന്നുറങ്ങു പ്രസവത്തിന് തലേന്ന് എമർജൻസി ഫോൺകോൾ ചന്ദ്ര ആങ്കത മകൾക്ക് സീരിയസ് വേഗം വരണം പാതിരാത്രി അദ്ദേഹത്തിൻറെ ചെറിയ വഞ്ചി ഉണ്ട് വഞ്ചിയിൽ അദ്ദേഹം കയറി ചാക്യത്ത് മാഷിൻറെ ശിഷ്യന്മാരുടെ വീട് വലിയ പണക്കാരൻ അവര് കാറിൽ മാഷിനെയും കൊണ്ട് ലിസി ആശുപത്രിയിൽ പോയി കഷ്ടം എന്ന് പറയട്ടെ കുട്ടി തിരിഞ്ഞപ്പോൾ പൊക്കിൾക്കൊടി കുട്ടിയുടെ കഴുത്തിൽ ചുറ്റി ഒരു നിവർത്തിയില്. സ്കാൻ ചെയ്തപ്പോൾ ഈ കുട്ടി സുഖമായി കിടക്കുന്നു പിന്നെയെന്താണ് എന്നറിയില്ലല്ലോ പിന്നെയെന്താണ് എന്നതാണ് ആസ്ട്രോളജി
മോഹൻദാസ് കേരള. കണ്ണാടി പ്രതിഷ്ഠയാകുന്ന സർവ്വചരാചരങ്ങളും. ഇവിടെ പറയുന്ന കണ്ണാടി നവഗ്രഹ ബിംബങ്ങൾ ആകുന്ന .30 മുക്കോടി ഈശ്വരൻ ഈശ്വര ചൈതന്യങ്ങളുടെ വിശ്വരൂപങ്ങൾ സർവ്വചരാചരങ്ങളും ആകുന്നു. പിതൃക്കൾ പ്രകൃതിയാകുന്നു പഞ്ചഭൂതങ്ങളെ അന്നപൂർണമാക്കി അന്നപൂർണതലോടി സ്നേഹിച്ച തങ്ക വിഗ്രഹങ്ങൾ അല്ലേ സർവ്വ ജീവജാലങ്ങളും.എന്നുവെച്ചാൽ ഒന്നൊന്നായി തൊട്ട് എണ്ണുമ്പോൾ ഓരോന്നിലും ആത്മ സ്വരൂപമാകുന്ന ജീവൻറെ ചൈതന്യമായ സ്വർണ്ണപ്രകാശം മകരജ്യോതി എന്തു പറയാം. മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ യാദവ് വംശത്തിൽ പെട്ടതാ, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ .മാതാപിതാക്കളുടെ അംശമായ പുരുഷനും സ്ത്രീകളും.ഇതിൽ 30 മുക്കോടി ആദിപരാശക്തിയുടെ പ്രപഞ്ചശക്തിയാകുന്ന ശ്രീകൃഷ്ണ ഭഗവാൻറെ സുദർശനചക്രം. കാലചക്രം സൗരയൂഥം.ഇത് നവഗ്രഹങ്ങൾ അടങ്ങിയ ഈ നവഗ്രഹങ്ങളെല്ലാം ദേവദാദേവി രൂപത്തിലുള്ളതാണ് 28 നക്ഷത്രങ്ങൾ പ്രത്യുകളുടെ ലോകമാണ്.ഈ നക്ഷത്ര ലോകത്ത് പോലും ദേവാസുരം മനുഷ്യ ഗണങ്ങൾ ഉണ്ട്. ഇതിൽ 30 മുക്കോടി ദേവങ്ങൾ അടങ്ങിയിരിക്കുന്ന സ്ത്രീശരീരം പ്രകൃതിയാണ്. പുരുഷന്മാരിലും ഉണ്ട്.ജീവജാലങ്ങൾക്ക് ഉടലെടുക്കാൻ വേണ്ടിയുള്ളതാണ്. പരബ്രഹ്മത്തിന്റെ ബീജം വിതക്കാനുള്ള ഉഴവ്ച്ചാൽ മാത്രം. ഇവിടെ ബ്രഹ്മ ബീജമാകുന്ന ശിവശക്തി ഐക്യത്തിന്റെ ബീജങ്ങൾ ,സ്ത്രീ ശരീരത്തിലുള്ള യോനി പീഠങ്ങളിൽ വീഴുമ്പോൾ ദൈവത്തിൻറെ മനുഷ്യ അവതാരത്തിനുള്ള കുട്ടികൾ പിറക്കുന്നു . പരബ്രഹ്മം സൃഷ്ടി നടത്തിയ കുട്ടികൾ. ലോകം കാത്തുസൂക്ഷിക്കാൻ ,പരബ്രഹ്മം തന്നെ പലതരത്തിലുള്ള ജീവജാലങ്ങളും അവരുടെ ശരീരത്തിലെ പോഷകരമായ മൂലകങ്ങളും ഇതെല്ലാം അടങ്ങിയ പഞ്ചഭൂതങ്ങളും സൃഷ്ടിച്ചു, ജ്ഞാനികളുടെ ബ്രഹ്മ ശിരസ്സിൽ പരബ്രഹ്മ മാകാശവും സൃഷ്ടിച്ചു.അതെ അതീവ രഹസ്യമായി അടച്ചുവെച്ചിരിക്കുന്നു .ഇത് മഹായോഗികൾക്കുള്ളതാ അവർക്ക് ആവശ്യമുള്ളൂ. സ്ത്രീ രത്നങ്ങൾ തങ്ക വിഗ്രഹങ്ങളാണ് സർവ്വത്ര ജ്ഞാനവും അടങ്ങിയത് ഇതിൽ ദേവാസുര സ്വഭാവങ്ങളും ഉണ്ട്. ശ്രീ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന 64 കലകൾ അതവർക്ക് തുറക്കാൻ പറ്റില്ല. പൊന്നു പോലത്തെ കന്യാമനസ്സുള്ളവളെ ശിവനെ ഭിക്ഷയായി കൊടുക്കുന്നു. കന്യാധാനം സത്യമായത് ചേരേണ്ടത് ചേരൂ. അതും സ്വയംവരമാണ്. ഒറ്റനോട്ടത്തിൽ തന്നെ അവൾ എല്ലാം സ്കാൻ ചെയ്യും. ഇവിടെ ഭാര്യ ഭർത്താക്കന്മാർ കണ്ണാടി പ്രതിഷ്ഠയാണ്.പരസ്പരം കണ്ണാടിയിൽ നോക്കിപൊരുത്തക്കേടുകൾതിരുത്ന്നു. പെണ്ണുങ്ങളാണ് കണ്ണാടി നോക്കാൻ വിരുത കാണിക്കുന്നത് .ഭർത്താവ് ആകുന്ന കണ്ണാടിയിൽ അവൾ ചെയ്യുന്ന പ്രവർത്തിയിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോ.അവൾക്കറിയാം അതുകൊണ്ട് അടി കിട്ടാതെ ഓടി ഒളിക്കും. ഇതാണ് കണ്ണാടി പ്രതിഷ്ഠ എന്ത് പ്രവർത്തി ചെയ്താലും തിരിച്ച് പ്രതിഫലിക്കും അതുകൊണ്ട് കണ്ണാടി പ്രതിഷ്ഠ അവനവൻറെ ഗുരുവാകുന്ന മഹേശ്വരനാണ്. അതു വിട്ടു വേറൊരു ഗുരുവും ഇല്ല. നിങ്ങൾ പ്രണയിക്കുമ്പോൾ കിട്ടുന്ന ആനന്ദം കണ്ണാടി പ്രതിഷ്ഠയാണ് നിങ്ങളുടെ സൗന്ദര്യലഹരി എന്നുവച്ചാൽ ഉള്ളിന്റെ ഉള്ളിലെ ദേവചൈതന്യം നിങ്ങൾ പ്രണയിക്കുന്നവന്റെ ഉള്ളിൽ തട്ടി നിങ്ങളിലേക്ക് പ്രതിഫലിക്കുന്നതാണ് പ്രണയം. ഇതേ സംഭവിക്കുന്നത് നിങ്ങളുടെ ആത്മസരൂപത്തിൽ നിന്നും ആത്മാവിൽ തട്ടി തലോടി പ്രണയിക്കുന്നവന്റെ ആത്മരൂപത്തിലേക്ക് ലയിക്കുമ്പോൾ പേരറിയാത്ത ഒരു ഉൾ കുളിരിനെ ആരോ അറിഞ്ഞവൻ പറഞ്ഞു പ്രണയം. ആത്മാവിൽ തൊട്ടറിയുന്ന നിഷ്കളങ്കമായ ദേവ ചൈതന്യം ആദിപരാശക്തിയുടെ സൗന്ദര്യ പ്രണയം ഒരു യോഗിഅർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് ശിവൻ ശിവ ഇവരെ സംയോജിച്ച് ധ്യാനം ചെയ്യുന്നതാണ് സൗന്ദര്യലഹരി. എൻറെ പോസ്റ്റ് പങ്കെടുക്കുക ഒരു വലിയ പോസ്റ്റിന്റെ ഇടയ്ക്കുള്ള ഒരു ഭാഗമാണ് ഇത്.

February 1 & 2 🧘🏻♂🧘🏻 Deep vibes api.whatsapp.com/send?phone=+919074250612&text=Deep%20Vibes%20Meditation%20Retreat%20Details%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.!!
മനഃശ്ശാന്തിയും ആനന്ദവും നിറഞ്ഞൊഴുകുന്ന DEEP VIBES MEDITATION TRAINING !!! കൃത്യമായി പരിശീലിപ്പിച്ചാൽ മനസ് ശക്തവും ശാന്തവുമാകും. എന്നാൽ എങ്ങനെയാണ് മനസിനെ പരിശീലിപ്പിക്കുക? മൈൻഡ് ട്യൂണർ അനിൽകുമാർ പിസി രണ്ടുദിവസം നിങ്ങളോടൊപ്പം ചേർന്ന് പരിശീലിപ്പിക്കും. മനഃശാസ്ത്രപരവും ആത്മീയവുമായ ലോകോത്തര മെഡിറ്റേഷൻ പരിശീലനങ്ങൾ സമന്വയിക്കുന്ന DEEP VIBES പ്രോഗ്രാമിൽ പങ്കെടുക്കൂ
പുതിയ KNOWLEDGE !!! പുതിയ MINDSET, പുതിയ LIFE !!! api.whatsapp.com/send?phone=+919037449785&text=details%20please-%20MIND%20REBOOT%20CHALLENGE%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ MIND REBOOT CHALLENGE ൽ പങ്കെടുക്കൂ. 31 Powerful Video Sessions ൽ പങ്കെടുത്ത് നിങ്ങളുടെ മനസിന്റെ ന്യൂ വേർഷൻ പുറത്തിറക്കാൻ അവസരം നൽകൂ. വാചക കസർത്തുകളോ ഉട്ടോപ്യൻ സിദ്ധാന്തങ്ങളോ ഇല്ലാത്ത പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കുന്ന മലയാളക്കരയിലെ ഒരേയൊരു ട്രൈനർ നിങ്ങളുടെ ജീവിതത്തിനു പുതിയ വഴി വെട്ടിത്തെളിച്ചു തരുന്നു. JOIN NOW
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
TH-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
കോഴ്സുകൾ അറ്റൻഡ് ചെയ്യുകയാണ് എങ്കിൽ ഇദ്ദേഹത്തിന്റെ കോഴ്സ് അറ്റൻഡ് ചെയ്യണം ഒരുപാട് നല്ല അറിവുകൾ അദ്ദേഹം നമുക്ക് പകർന്നു തരും ജീവിതത്തിൽ മുൻപോട്ടുള്ള യാത്രക്ക് അദ്ദേഹം നമുക്ക് പകർന്നു തരുന്ന അറിവുകൾ തീർച്ചയായും ഉപകരിക്കും
Absolutely right.
സാധാരണക്കാർക്കുവേണ്ടി സത്യം ഏറ്റവും ലളിതമായി പറയുന്ന ഒരു ആത്മജ്ഞാനിയാണ് അങ്ങ് ❤❤❤
സമബുദ്ധി🙏
Thank you universe Thank you my ancestors Thank you my shivashakti Thank you sir Thank namaste
Thank you Divine❤
പ്രണാമം🙏🔥
Clear ആയി പറഞ്ഞു 🙏
👏👏👏👏👏🌹🌹🌹🌹
❤🌹❤🌹❤🌹❤🌹❤🌹❤
Anilji.❤
Thanks anilji❤❤❤
Sarinde vakkukal valare eshtam🙏🙏🙏🌹🌹🌹
Thank u Thank you ❤
🙏🙏🙏
👍
❤❤
👍👌❤️
❤❤❤😊.
❤❤,ശാശ്വത ഇല്ലാത്ത ഈ ലോകത്ത് മാറ്റം മാത്രം ശാശ്വത ഉള്ളൂ
ഇതു തന്നെയാണ് ഭഗവദ് ഗീതയിലും പറയുന്നത്.
സമാ ധീ.. സംയക്കായിരിക്കുന്ന ബോധം. അതായത് അബോധവും സ്വബോധവും തുല്യാവസ്ഥയിലായി സ്വബോധത്തോടെയിരിക്കുന്ന അവസ്ഥയാണ് സമാധി. അവിടെ ബോധം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ശരീരത്തിന് പ്രാധാന്യമില്ലാതാവുന്നു. എന്നുവച്ചാല്‍ ''ഞാന്‍'' എന്ന ചിന്തയില്ലാതാകുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും സമാധി അവസ്ഥ അനുഭവിച്ച വ്യക്തിക്ക് പിന്നീട് ജീവിത പ്രശ്നങ്ങളില്‍ ഉണ്ടാകുന്ന എല്ലാ മാനസികമായ അസന്തുലിതാവസ്ഥയിലും ന്യൂട്രലടിച്ച് നില്‍ക്കാന്‍ കഴിയും. എന്നുവച്ചാല്‍ ഭഗവദ് ഗീതയില്‍ പറയുന്നപോലെ സാക്ഷീഭാവത്തില്‍ ബോധത്തെ നില നിര്‍ത്താന്‍ കഴിയും.
അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കൃത്യമായി അഷ്ടാവക്രന്‍ ജനകമഹാരാവിനോട് ഉപദേശിച്ചുകൊടുത്തിട്ടുണ്ട്. ''വിഷയത്തെ വിഷംപോലെ ത്യജിക്കുക''.. അപ്പൊ ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് പെട്ടെന്നുതന്നെ സമാധി അവസ്ഥയിലേക്ക് എത്താന്‍ കഴിയും.😊❤
എന്നും പരാജയം മാത്രം അതാണ് എന്റെ യോഗം. വയസ് 55 ആയി. വിജയം ഉണ്ടാകും എന്ന പ്രതീക്ഷ
യും ഇപ്പോൾ ഇല്ല.
പരിശ്രമിച്ചാൽ വിജയം ഉണ്ടാകും🙏🏻🙏🏻🙏🏻❤️🙏🏻❤️❤️
ആസ്ട്രോളജി അറിയാൻ പാടില്ലാത്തവർ ആണ് പ്രവചനം നടത്തുന്നത് അല്ലാതെ പരബ്രഹ്മ സൃഷ്ടിയായ ആസ്ട്രോളജി യുടെ കുറ്റം അല്ല
എൻറെ അച്ഛനെ ആസ്ട്രോളജി അറിയാം സ്വയം പഠിച്ചതാ ഒന്നുമില്ല പ്രവചനം നൂറുശതമാനം സത്യമായിരുന്നു.
എന്നെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ഗുരു ചന്ദ്രൻആങ്കതൻ ഇദ്ദേഹം എൻറെ വീട്ടിൽ അച്ഛനെ കാണാൻ വരുമായിരുന്നു ഇവർ പഴയ സുഹൃത്തുക്കൾ ആയിരുന്നു രണ്ടാമത്തെ മകളുടെ വിവാഹത്തിനു വേണ്ടി ജാതക പൊരുത്തം നോക്കാൻ അച്ഛൻറെ അടുത്തു വന്നു ജാതകം നോക്കിയപ്പോൾ അവൾക്ക് സ്വയംവരവും കൂടിയുണ്ട് ഇവളുടെ ജാതകം പൊരുത്തം നോക്കിയത് കൊടുങ്ങല്ലൂർ ശ്രീ ശങ്കരൻ നമ്പൂതിരി
എൻറെ അച്ഛൻ പറഞ്ഞു ഈ വിവാഹം നടക്കും പക്ഷേ വേർപിരിയും വിവാഹം കഴിച്ചശേഷം ഒരു കുട്ടി ജനിച്ചു കുട്ടിക്കൊരു മൂന്ന് നാല് വയസ്സായി ആ സമയത്ത് ഒരു ഹോമിയോ ഡോക്ടറെ സ്നേഹിച്ച അദ്ദേഹത്തെ വിവാഹം കഴിച്ചു
ഇവൾ രണ്ടാമതും ഗർഭിണിയായി പ്രസവിക്കുന്ന സമയമായപ്പോൾ അവളുടെ അച്ഛൻ എൻറെ അച്ഛൻറെ അടുത്തു വന്നു അദ്ദേഹം ചോദിച്ചു എൻറെ മകളുടെ പ്രസവം സുഖകരം ആയിരിക്കുമോ അച്ചൻ പറഞ്ഞു ജാതകത്തിൽ സമയത്തിൽ കാണുന്നില്ല പ്രസവത്തിന് തലേദിവസം ഭയങ്കര കോംപ്ലിക്കേഷൻ ആയിരിക്കും ഇത് കേട്ട് പാടി അദ്ദേഹം എറണാകുളം ലിസി ഹോസ്പിറ്റലിൽ പോയി ഈ കാര്യം ഡോക്ടറോട് പറഞ്ഞു ഡോക്ടർ ഓളെ സ്കാൻ ചെയ്തു കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല അനന്തശയനത്തിൽ മഹാവിഷ്ണുവിനെ പോലെ ഓടിഎൻറെ അച്ഛൻറെ അടുത്തു വന്നു അപ്പോഴും അച്ചൻ അച്ഛൻ ജാതകം നോക്കി ഗ്രഹനില നോക്കിയപ്പോൾ പഴയ പോലെ തന്നെ പ്രസവം ഭയങ്കര ബുദ്ധിമുട്ടായിരിക്കും അവളുടെ അച്ഛനും വീണ്ടും ലിസി ഹോസ്പിറ്റലിൽ പോയി ഡോക്ടറോട് കാര്യം പറഞ്ഞു ഡോക്ടർമാർ പറഞ്ഞു അദ്ദേഹത്തിന് മുഴുഭ്രാന്ത് ശാസ്ത്രം ഇത്രയും പുരോഗമിച്ചു കഴിഞ്ഞു വിശ്വാസം ഒക്കെ വേണമോ അവളുടെ അച്ഛൻ വീണ്ടും ലിസി ഹോസ്പിറ്റലിൽ പോയി ഡോക്ടർമാരെ കണ്ട് കാരിയം പറഞ്ഞു നിങ്ങൾക്ക് വിദ്യാഭ്യാസം അല്ലേ ശാസ്ത്രം ഇത്രയും പുരോഗമിച്ചു ശാസ്ത്രം തെറ്റല്ല ഞങ്ങൾ മനസമാധാനത്തോടെ പോയി കിടന്നുറങ്ങു
പ്രസവത്തിന് തലേന്ന് എമർജൻസി ഫോൺകോൾ ചന്ദ്ര ആങ്കത മകൾക്ക് സീരിയസ് വേഗം വരണം പാതിരാത്രി അദ്ദേഹത്തിൻറെ ചെറിയ വഞ്ചി ഉണ്ട് വഞ്ചിയിൽ അദ്ദേഹം കയറി ചാക്യത്ത് മാഷിൻറെ ശിഷ്യന്മാരുടെ വീട് വലിയ പണക്കാരൻ അവര് കാറിൽ മാഷിനെയും കൊണ്ട് ലിസി ആശുപത്രിയിൽ പോയി
കഷ്ടം എന്ന് പറയട്ടെ കുട്ടി തിരിഞ്ഞപ്പോൾ പൊക്കിൾക്കൊടി കുട്ടിയുടെ കഴുത്തിൽ ചുറ്റി ഒരു നിവർത്തിയില്.
സ്കാൻ ചെയ്തപ്പോൾ ഈ കുട്ടി സുഖമായി കിടക്കുന്നു പിന്നെയെന്താണ് എന്നറിയില്ലല്ലോ പിന്നെയെന്താണ് എന്നതാണ് ആസ്ട്രോളജി
Adhaythe vivaham verpirinjo?
മോഹൻദാസ് കേരള.
കണ്ണാടി പ്രതിഷ്ഠയാകുന്ന സർവ്വചരാചരങ്ങളും.
ഇവിടെ പറയുന്ന കണ്ണാടി നവഗ്രഹ ബിംബങ്ങൾ ആകുന്ന .30 മുക്കോടി ഈശ്വരൻ ഈശ്വര ചൈതന്യങ്ങളുടെ വിശ്വരൂപങ്ങൾ സർവ്വചരാചരങ്ങളും ആകുന്നു.
പിതൃക്കൾ പ്രകൃതിയാകുന്നു പഞ്ചഭൂതങ്ങളെ അന്നപൂർണമാക്കി അന്നപൂർണതലോടി സ്നേഹിച്ച തങ്ക വിഗ്രഹങ്ങൾ അല്ലേ സർവ്വ ജീവജാലങ്ങളും.എന്നുവെച്ചാൽ ഒന്നൊന്നായി തൊട്ട് എണ്ണുമ്പോൾ ഓരോന്നിലും ആത്മ സ്വരൂപമാകുന്ന ജീവൻറെ ചൈതന്യമായ സ്വർണ്ണപ്രകാശം മകരജ്യോതി എന്തു പറയാം.
മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ യാദവ് വംശത്തിൽ പെട്ടതാ, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ .മാതാപിതാക്കളുടെ അംശമായ പുരുഷനും സ്ത്രീകളും.ഇതിൽ 30 മുക്കോടി ആദിപരാശക്തിയുടെ പ്രപഞ്ചശക്തിയാകുന്ന ശ്രീകൃഷ്ണ ഭഗവാൻറെ സുദർശനചക്രം.
കാലചക്രം സൗരയൂഥം.ഇത് നവഗ്രഹങ്ങൾ അടങ്ങിയ ഈ നവഗ്രഹങ്ങളെല്ലാം ദേവദാദേവി രൂപത്തിലുള്ളതാണ് 28 നക്ഷത്രങ്ങൾ പ്രത്യുകളുടെ ലോകമാണ്.ഈ നക്ഷത്ര ലോകത്ത് പോലും ദേവാസുരം മനുഷ്യ ഗണങ്ങൾ ഉണ്ട്.
ഇതിൽ 30 മുക്കോടി ദേവങ്ങൾ അടങ്ങിയിരിക്കുന്ന സ്ത്രീശരീരം പ്രകൃതിയാണ്. പുരുഷന്മാരിലും ഉണ്ട്.ജീവജാലങ്ങൾക്ക് ഉടലെടുക്കാൻ വേണ്ടിയുള്ളതാണ്. പരബ്രഹ്മത്തിന്റെ ബീജം വിതക്കാനുള്ള ഉഴവ്ച്ചാൽ മാത്രം. ഇവിടെ ബ്രഹ്മ ബീജമാകുന്ന ശിവശക്തി ഐക്യത്തിന്റെ ബീജങ്ങൾ ,സ്ത്രീ ശരീരത്തിലുള്ള യോനി പീഠങ്ങളിൽ വീഴുമ്പോൾ ദൈവത്തിൻറെ മനുഷ്യ അവതാരത്തിനുള്ള കുട്ടികൾ പിറക്കുന്നു . പരബ്രഹ്മം സൃഷ്ടി നടത്തിയ കുട്ടികൾ.
ലോകം കാത്തുസൂക്ഷിക്കാൻ ,പരബ്രഹ്മം തന്നെ പലതരത്തിലുള്ള ജീവജാലങ്ങളും അവരുടെ ശരീരത്തിലെ പോഷകരമായ മൂലകങ്ങളും ഇതെല്ലാം അടങ്ങിയ പഞ്ചഭൂതങ്ങളും സൃഷ്ടിച്ചു, ജ്ഞാനികളുടെ ബ്രഹ്മ ശിരസ്സിൽ പരബ്രഹ്മ മാകാശവും സൃഷ്ടിച്ചു.അതെ അതീവ രഹസ്യമായി അടച്ചുവെച്ചിരിക്കുന്നു .ഇത് മഹായോഗികൾക്കുള്ളതാ അവർക്ക് ആവശ്യമുള്ളൂ.
സ്ത്രീ രത്നങ്ങൾ തങ്ക വിഗ്രഹങ്ങളാണ് സർവ്വത്ര ജ്ഞാനവും അടങ്ങിയത് ഇതിൽ ദേവാസുര സ്വഭാവങ്ങളും ഉണ്ട്. ശ്രീ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന 64 കലകൾ അതവർക്ക് തുറക്കാൻ പറ്റില്ല. പൊന്നു പോലത്തെ കന്യാമനസ്സുള്ളവളെ ശിവനെ ഭിക്ഷയായി കൊടുക്കുന്നു. കന്യാധാനം സത്യമായത് ചേരേണ്ടത് ചേരൂ. അതും സ്വയംവരമാണ്. ഒറ്റനോട്ടത്തിൽ തന്നെ അവൾ എല്ലാം സ്കാൻ ചെയ്യും.
ഇവിടെ ഭാര്യ ഭർത്താക്കന്മാർ കണ്ണാടി പ്രതിഷ്ഠയാണ്.പരസ്പരം കണ്ണാടിയിൽ നോക്കിപൊരുത്തക്കേടുകൾതിരുത്ന്നു. പെണ്ണുങ്ങളാണ് കണ്ണാടി നോക്കാൻ വിരുത കാണിക്കുന്നത് .ഭർത്താവ് ആകുന്ന കണ്ണാടിയിൽ അവൾ ചെയ്യുന്ന പ്രവർത്തിയിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോ.അവൾക്കറിയാം അതുകൊണ്ട് അടി കിട്ടാതെ ഓടി ഒളിക്കും.
ഇതാണ് കണ്ണാടി പ്രതിഷ്ഠ എന്ത് പ്രവർത്തി ചെയ്താലും തിരിച്ച് പ്രതിഫലിക്കും അതുകൊണ്ട് കണ്ണാടി പ്രതിഷ്ഠ അവനവൻറെ ഗുരുവാകുന്ന മഹേശ്വരനാണ്. അതു വിട്ടു വേറൊരു ഗുരുവും ഇല്ല.
നിങ്ങൾ പ്രണയിക്കുമ്പോൾ കിട്ടുന്ന ആനന്ദം കണ്ണാടി പ്രതിഷ്ഠയാണ് നിങ്ങളുടെ സൗന്ദര്യലഹരി എന്നുവച്ചാൽ ഉള്ളിന്റെ ഉള്ളിലെ ദേവചൈതന്യം നിങ്ങൾ പ്രണയിക്കുന്നവന്റെ ഉള്ളിൽ തട്ടി നിങ്ങളിലേക്ക് പ്രതിഫലിക്കുന്നതാണ് പ്രണയം. ഇതേ സംഭവിക്കുന്നത് നിങ്ങളുടെ ആത്മസരൂപത്തിൽ നിന്നും ആത്മാവിൽ തട്ടി തലോടി പ്രണയിക്കുന്നവന്റെ ആത്മരൂപത്തിലേക്ക് ലയിക്കുമ്പോൾ പേരറിയാത്ത ഒരു ഉൾ കുളിരിനെ ആരോ അറിഞ്ഞവൻ പറഞ്ഞു പ്രണയം.
ആത്മാവിൽ തൊട്ടറിയുന്ന നിഷ്കളങ്കമായ ദേവ ചൈതന്യം ആദിപരാശക്തിയുടെ സൗന്ദര്യ പ്രണയം ഒരു യോഗിഅർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് ശിവൻ ശിവ ഇവരെ സംയോജിച്ച് ധ്യാനം ചെയ്യുന്നതാണ് സൗന്ദര്യലഹരി.
എൻറെ പോസ്റ്റ് പങ്കെടുക്കുക ഒരു വലിയ പോസ്റ്റിന്റെ ഇടയ്ക്കുള്ള ഒരു ഭാഗമാണ് ഇത്.
🙏🙏🙏
❤

❤❤❤❤
🙏🙏🙏
❤❤❤
🙏🏻🙏🏻
🙏🏼🙏🏼🙏🏼
🙏🙏🙏