ഈ അറിവ് നേടിയാൽ ജീവിതത്തിന്റെ ഗതി മാറും - SECRET OF LOVE AND MARRIAGE - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 66

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  27 วันที่ผ่านมา +5

    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @ALFIYAN-q6b
      @ALFIYAN-q6b 25 วันที่ผ่านมา

      Sir past life എന്നതിനെ പറ്റി ഒരു vedio ചെയ്യുമോ youtubeil ഒരുപാട് പറ്റിക്ക പെടുന്നു past life regression എന്നും പറഞ്ഞ്

  • @Jiniabhilash16
    @Jiniabhilash16 24 วันที่ผ่านมา +16

    ചെറുപ്പത്തിൽ സ്നേഹം കിട്ടാത്തവർക്കാണ്.. സ്നേഹത്തിന്റെ വില അറിയുന്നത്... ❤️❤

    • @Mazhanilav
      @Mazhanilav 23 วันที่ผ่านมา +1

      100 % true... Ippozzhum aarumilla ... Annum illa innum illa

  • @SheejaKM-f5q
    @SheejaKM-f5q 23 วันที่ผ่านมา +8

    Full empty ആയ tank നിറച്ചു.... നിറഞ്ഞു കഴിഞ്ഞപ്പോൾ... അതു മറ്റൊരാളിലേക്ക് പോയി .... ഇപ്പോ self love പരിശീലിച്ച്.... happy ആയി വരുന്നു.. ആളോട് പിണക്കമില്ല ഇനി ആ tank ഒരിക്കലും emty ആകാതിരിക്കട്ടെ
    Thank you Sir 🙏🙏🙏🪔🪔🪔

  • @jasi700
    @jasi700 27 วันที่ผ่านมา +12

    കുറെ നാളായി എനിക്ക് ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി 😀👍

  • @achudhass
    @achudhass 26 วันที่ผ่านมา +9

    സത്യം.. Tap വേറെ തുറന്നു വച്ചേക്കുവാണേൽ.. എന്ത് ചെയ്യും 🤭🤭❤️❤️😍

  • @abih3928
    @abih3928 25 วันที่ผ่านมา

    Thanks

  • @asmabibasmabib
    @asmabibasmabib 27 วันที่ผ่านมา +3

    Very important message thanks

  • @dp14designerstudio
    @dp14designerstudio 17 วันที่ผ่านมา +1

    അപ്പോ ടാങ്ക് നെറയ്ക്കുന്ന പണി തൊട്ട് തുടങ്ങണം. ഇത് നെറഞ്ഞു വരുമ്പോളേക്കും ഫ്യൂസ് പോവല്ലോ 😅🤔

  • @Sona-vm6zn
    @Sona-vm6zn 20 วันที่ผ่านมา +2

    കുട്ടിക്കാലം മുതൽ സ്നേഹത്തിനു കൊതിച്ചു.. കിട്ടിയില്ല.. വിവാഹം കഴിക്കാൻ വെപ്രാളം ആയിരുന്നു.. ഒരാളെ സ്വന്തമായി കിട്ടുമല്ലോ അയാളുടെ സ്നേഹം കിട്ടുമല്ലോ എനോർത്ത്... കെട്ടിയത് NPD ഭർത്താവിനെ... ഇപ്പോ ഒറ്റക് ജീവിതം തുഴയുന്നു... സ്
    നേഹിച്ചവരൊന്നും പരിഗണന തന്നില്ല.. മടുത്തു.. Deprssion

    • @princekannattuf
      @princekannattuf 20 วันที่ผ่านมา

      ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കുക.

    • @soumyavijayannp1964
      @soumyavijayannp1964 17 วันที่ผ่านมา

      😿😿😿 ayyoo kashtam. God bless you

    • @parvathybindhu2763
      @parvathybindhu2763 15 วันที่ผ่านมา

      😢👍🏻😌

  • @archanas631
    @archanas631 27 วันที่ผ่านมา +8

    Thankuu sir.... Enikk premich kalayanam kazhikkanam enn oru agraham cheruthayi undayirunn ath illathakki kayyil thannthin orupad nanni sir😂❤️

    • @malberry7
      @malberry7 26 วันที่ผ่านมา

      പഠിക്കുവാന്നോ?

  • @MySoman
    @MySoman 26 วันที่ผ่านมา +2

    Absolutely correct 👍

  • @Lucky_billionaire
    @Lucky_billionaire 26 วันที่ผ่านมา +5

    Chila aalukale snehikkan poyal avar parayum entho kudothra sneham aanennu tonunnu,entho oppikkan ulla paripadi aanu sookshikanam, itupolulla aalukalude tank engine nirakkum?

  • @kalaradhakrishnan7608
    @kalaradhakrishnan7608 26 วันที่ผ่านมา +8

    Ivar chilare nallavannam snehikkum pakshe kudumpathil ullavare snehikkilla athenda vettil keriyal oru headma sr ter manobhavsm

  • @prajithapramod104
    @prajithapramod104 22 วันที่ผ่านมา

    Intelligent sir....❤

  • @miniarun1581
    @miniarun1581 27 วันที่ผ่านมา +2

    ❤❤❤❤❤ Intelligent sir

  • @k.tgnaesh8966
    @k.tgnaesh8966 27 วันที่ผ่านมา +2

    Thanks sir ❤

  • @madristas12
    @madristas12 26 วันที่ผ่านมา +2

    Super ❤️❤️❤️❤️❤️❤️

  • @MySoman
    @MySoman 26 วันที่ผ่านมา +3

    According to me this is absolutely right ✅️

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 27 วันที่ผ่านมา +4

    Adendokkeyaanenn ariyaan aagrahsmund 😍😍

  • @rajathima
    @rajathima 27 วันที่ผ่านมา +5

    " കഥ ഇനി മേൽ താൻ തൊടങ്ക പോകുത് " അത് കലക്കി അനിൽ ജി 😂👍

  • @mathewjohn8126
    @mathewjohn8126 26 วันที่ผ่านมา

    Correct aanu ❤

  • @sakeenakk8279
    @sakeenakk8279 26 วันที่ผ่านมา +4

    Sir thathante karym prnjille athiloode kdnnu pokunna aala njnum ippol divorce nte vkkilethi .ithinu oru solution illa sir.ithu vare ellvrum enne manasika roghi aaki husband nte prchil kettittu.ippo husband snehikkunna pennine patti ellvrum njn prythe thanne arinju.ithryum kshmichu ninnittum enikku ente husband ne nashtapettu.mklkku avrde father neyum.

    • @Dragon_lilly22
      @Dragon_lilly22 26 วันที่ผ่านมา

      Manasika roghiyo?😮☹️...

  • @nusaibanusaiba1581
    @nusaibanusaiba1581 20 วันที่ผ่านมา

    പ്രണയിച്ചിട്ട് ഒരുപാട് ജീവിതം മുന്നോട്ടു പോണലുണ്ട് ജീവിതം കൊളോണ്ട്

  • @chandinivp2182
    @chandinivp2182 11 วันที่ผ่านมา

    🧡🧡🧡🧡

  • @amrutha_stories356
    @amrutha_stories356 25 วันที่ผ่านมา +3

    Yes my husband was narcissistic and he never love and used me for his benefits. His family also used me . They broken my heart 😢😢

    • @jp6838
      @jp6838 25 วันที่ผ่านมา +1

      Same here, I divorced him😅

    • @soumyavijayannp1964
      @soumyavijayannp1964 17 วันที่ผ่านมา

      😿 enganeya arinjath? Toxic family aanenn?

    • @jp6838
      @jp6838 17 วันที่ผ่านมา

      @@soumyavijayannp1964 are you asking me ? Enikku anubhavam unddaayi,harassment aayirunnu ,not physical

  • @mohamednowshad2633
    @mohamednowshad2633 20 วันที่ผ่านมา +1

    മുല്ലപ്പെരിയാർ ഡാമിൽ നിന്നും തമിഴന്മാർ വെള്ളം കൊണ്ടുപോകുന്ന പോലെ, അല്ലേ?

  • @nikhilbabu3730
    @nikhilbabu3730 27 วันที่ผ่านมา +3

    Ending like sudhakar mangalodayam.

  • @Minics677
    @Minics677 27 วันที่ผ่านมา +3

    ❤️bro

  • @SomanJisha-sk3fn
    @SomanJisha-sk3fn 27 วันที่ผ่านมา +3

    Sathyamsir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ameerahmmedameerahmmed9079
    @ameerahmmedameerahmmed9079 27 วันที่ผ่านมา +2

    ❤❤❤️❤️👍🏻👍🏻👍🏻സൂപ്പർ

  • @ushasoman2291
    @ushasoman2291 27 วันที่ผ่านมา +3

    ❤❤❤👌👌👌

  • @k.tgnaesh8966
    @k.tgnaesh8966 27 วันที่ผ่านมา +3

    ❤❤

  • @lekhab6509
    @lekhab6509 27 วันที่ผ่านมา +3

    💜💜

  • @sunavibalusery7201
    @sunavibalusery7201 26 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏

  • @francispb1693
    @francispb1693 26 วันที่ผ่านมา +2

    👍👍

  • @ismaildetailstharuuu5291
    @ismaildetailstharuuu5291 25 วันที่ผ่านมา

    അവസാനിച്ച തിൽ നിന്നും തുടങ്ങാം

  • @user-q992
    @user-q992 26 วันที่ผ่านมา +7

    വിവാഹജീവിതത്തിൽ സ്നേഹം മാത്രം പോരെ. Basic repect and behaviour standards ഉം വേണം.
    ഒരു കൊള്ളാവുന്ന കുടുംബത്തിലെ വ്യക്തി ഒരു തെണ്ടിക്കുടിയിലെ ആളെ കെട്ടുന്നത് ആലോചിച്ചു നോക്കുക. അപ്പോൾ മനസിലാകും. ഇത് എത്ര important ആണ് എന്ന്.
    സ്നേഹിക്കുംതോറും ആ കുടിയിലെ എച്ചികൾ കൂട്ടത്തോടെ പിറകെ വരും. കാശ് ഇരക്കാനും വീട്ടിൽ വന്നു താമസിക്കാനും, മക്കളെക്കൊണ്ടെ നമ്മുടെ വീട്ടിൽ നിർത്തി പഠിപ്പിക്കാനും.
    അവസാനം അറപ്പ് കൊണ്ട് നമ്മൾ ഇറങ്ങി ഓടും. അത്ര തന്നെ.

  • @SumolThankachan
    @SumolThankachan 27 วันที่ผ่านมา +2

    🎉🎉🎉🎉🎉🎉

  • @vijaytc-nl5kn
    @vijaytc-nl5kn 26 วันที่ผ่านมา +3

    My thank is empty ...,.my childhood was worst

  • @chandinivp2182
    @chandinivp2182 26 วันที่ผ่านมา +1

    🩷🩷🩷🩷🩷🩷🩷

  • @noufaltk72
    @noufaltk72 25 วันที่ผ่านมา

    Thettannn ith

  • @Jiniabhilash16
    @Jiniabhilash16 24 วันที่ผ่านมา

    Thank you sir❤️

  • @ameerahmmedameerahmmed9079
    @ameerahmmedameerahmmed9079 27 วันที่ผ่านมา +1

    ❤❤❤️❤️👍🏻👍🏻👍🏻സൂപ്പർ

  • @valsalaa454
    @valsalaa454 27 วันที่ผ่านมา +1

    👍👌❤️

  • @KadeejaMumthaz
    @KadeejaMumthaz 27 วันที่ผ่านมา +1

  • @julibiju1357
    @julibiju1357 27 วันที่ผ่านมา +1

    👍👍👍😊

  • @swapnasajith
    @swapnasajith 27 วันที่ผ่านมา +1

  • @santhoshck9980
    @santhoshck9980 25 วันที่ผ่านมา

    ❤❤❤😊

  • @anandhushaji6045
    @anandhushaji6045 26 วันที่ผ่านมา +1

  • @preethimb182
    @preethimb182 26 วันที่ผ่านมา +1

  • @shanvidm4046
    @shanvidm4046 26 วันที่ผ่านมา +1

    ❤️❤️

  • @surumygaffoor8617
    @surumygaffoor8617 26 วันที่ผ่านมา

    ❤❤

  • @sk.thiruvilwamala8287
    @sk.thiruvilwamala8287 18 วันที่ผ่านมา

  • @rps448
    @rps448 15 วันที่ผ่านมา

    ❤❤❤