Harsh Truths, Everyone Knows But No One Wants To Admit | MODERN WISDOM MALAYALAM| with ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 94

  • @modernwisdommalayalam
    @modernwisdommalayalam  11 หลายเดือนก่อน +4

    0:00 Introduction
    1:05 - Two realities of life - Mental Reality and Physical Reality ജീവിതത്തിൻ്റെ രണ്ട് യാഥാർത്ഥ്യങ്ങൾ - മാനസിക യാഥാർത്ഥ്യവും ശാരീരിക യാഥാർത്ഥ്യവും
    4:12 - Harsh Truths about Reality യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കഠിനമായ സത്യങ്ങൾ
    6:33 - Living in the middle of Two Realities രണ്ട് യാഥാർത്ഥ്യങ്ങളുടെ മധ്യത്തിൽ
    8:48 - The mistake we make in life ജീവിതത്തിൽ നമ്മൾ ചെയ്യുന്ന തെറ്റ്
    11:51 - Life is not a comfortable thing ജീവിതം സുഖപ്രദമായ ഒന്നല്ല
    13:21 - Truth about Human mind മനുഷ്യ മനസ്സിനെക്കുറിച്ചുള്ള സത്യം
    18:38 - Escapism ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം
    19:50 - Can a normal person Accept reality as it is and live? ഒരു സാധാരണ വ്യക്തിക്ക് യാഥാർത്ഥ്യത്തെ അതേപടി അംഗീകരിച്ച് ജീവിക്കാൻ കഴിയുമോ?
    24:58 - What is positive and negative പോസിറ്റീവ്, നെഗറ്റീവ് എന്താണ്
    25:57 - Right way to pray ശരിയായ പ്രാർത്ഥന
    27:09 - What is real positive thinking? എന്താണ് യഥാർത്ഥ പോസിറ്റീവ് ചിന്ത?
    29:39 - Toxic positivity and Dualities of life ടോക്സിക് പോസിറ്റിവിറ്റി - ജീവിതത്തിൻ്റെ ഇരുപുറങ്ങൾ
    30:45 - We are living in a world of Duality നമ്മൾ Duality യുടെ ലോകത്താണ് ജീവിക്കുന്നത്
    31:58 - We need to become a Simple human നമ്മൾ ഒരു ലളിതമായ മനുഷ്യനാകണം
    33:22 - Why we need meaning in life? എന്തുകൊണ്ടാണ് ജീവിതത്തിൽ അർഥം നമ്മൾക്ക് പ്രധാനമായത്
    35:20 - Nothing is permanent in life ജീവിതത്തിൽ ഒന്നും ശാശ്വതമല്ല
    52:36 - People you love the most will hurt you the most നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുകൾ നിങ്ങളെ കൂടുതൽ വേദനിപ്പിക്കും
    54:30 - What is Truth? എന്താണ് സത്യം?
    1:01:43 - Is truth depressing? സത്യം നിരാശാജനകമാണോ?
    "Modern Wisdom Malayalam invites you on a journey of discovery and enlightenment, where traditional wisdom intersects with the complexities of modern life in the rich tapestry of the Malayalam language. Our podcast serves as a beacon of knowledge, offering deep dives into diverse subjects ranging from philosophy and psychology to science and spirituality, all through the lens of contemporary relevance. Through insightful discussions, expert interviews, and thought-provoking narratives, we aim to empower our listeners with practical wisdom and actionable insights to navigate the challenges and opportunities of today's world. Join us as we explore the depths of human understanding, fostering a community dedicated to continuous growth, enlightenment, and the pursuit of wisdom in every aspect of life."
    അനിൽകുമാർ പിസിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കാനുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് മെസ്സേജയക്കുക. api.whatsapp.com/send?phone=+918714056448&text=Anilkumar%20PCs%20Programs%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    Website : www.rhythmoflife.coach
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @souminic3459
      @souminic3459 10 หลายเดือนก่อน

      You are conveying very good ideas

  • @SIJAMELBIN
    @SIJAMELBIN 10 หลายเดือนก่อน +37

    Anil bro ഞാൻ ഒരു cancer patient ആണ്. Sir ന്റെ voice കേട്ടാണ് ഞാൻ സർലേക്കു വന്നത്. പിന്നീട് ക്രിസ്ത്യൻ ആയ ഞാൻ ഗീത പഠിച്ചു. Sir ന്റെ follower ആയി. ഇപ്പോൾ എനിക്ക് ജീവിക്കാനും മരിക്കാനും ധൈര്യം ഉണ്ട്. Excellent life tuner 🥰🥰❤️❤️🙏🙏🙏

    • @jeenavinod7947
      @jeenavinod7947 9 หลายเดือนก่อน

      അനുഗ്രഹം, അത്ഭുതങ്ങളായി താങ്കളിൽ വർഷിക്കുവാൻ നിമിഷങ്ങൾ മാത്രം മറയായിരിക്കട്ടെ! നാരായണീയ പാരായണം ഉത്തമം തന്നെ.സാധിക്കുമെങ്കിൽ ശ്രമിച്ചുനോക്കൂ

  • @SindhuM-si3lr
    @SindhuM-si3lr 5 หลายเดือนก่อน +7

    എത്ര നന്നായി
    കാര്യങ്ങൾ പറയുന്നു ഇതെല്ലാം എല്ലാവരും മനസ്സിലാക്കിയെങ്കിൽ. ലോകാ സമസ്താ സുഖിനോ ഭവന്തു. എന്നത് എത്ര അർത്ഥവത്തായേ നെ. താങ്ക്യൂ സർ ❤.

  • @ibra860
    @ibra860 11 หลายเดือนก่อน +23

    മലയാളത്തിൽ കണ്ടതിൽ വളരെ ഉപകാര പെടുന്ന ഒരു പോഡ്കാസ്റ്റ് നന്ദി രണ്ടുപേർക്കും

  • @geethunr606
    @geethunr606 11 หลายเดือนก่อน +15

    Great Brother 🔥🔥 ഈ വീഡിയോ കണ്ടാൽ തന്നെ 99% പ്രേശ്നങ്ങൾക്കും ഒരു പരിഹാരം ആണ്... എല്ലാരിലേക്കും എത്തട്ടെ... സമാധാന ജീവിതം ഉണ്ടാക്കട്ടെ 😊❤

  • @AbbasM.M
    @AbbasM.M 10 หลายเดือนก่อน +8

    ജീവിതം സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ ജീവിക്കാനുള്ള സൗകര്യങ്ങൾ കുറവായിരുന്നാലും, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള മനസ്സ് സ്വായത്തമാക്കാൻ സാധിക്കും. ഇല്ലാത്തതിനെ പറ്റിയുള്ള മനസിന്റെ വ്യാകുലത ഇല്ലാതാക്കാൻ സാധിക്കും.❤

  • @krbainu
    @krbainu 11 หลายเดือนก่อน +10

    Thank you അനിൽകുമാർ sir & മൊയ്ദീൻ ....
    ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ യഥാർത്ഥ ജീവിതം എന്താണ് എന്ന് ചിന്തിപ്പിക്കാൻ കുറച്ചു പോയിൻ്റുകൾ പരിചയപ്പെടുത്തിയത് ....
    Thank you
    Thank you

  • @josephsibin4058
    @josephsibin4058 10 หลายเดือนก่อน +6

    Please don't stop this talk here because it's rare and very important. It's priceless.Because including me living in fantasy, this kind of talk will help everyone. May God bless you. This knowledge is the minimum quality of one to live this world. Thanks 🙏

  • @ruksanasa1375
    @ruksanasa1375 19 วันที่ผ่านมา

    Anil sir nigalde vakukal chinthiknum,manasilaknum etra udakunu,etra usefull ane niglde oro pointum❤❤❤🙏🙏🙏

  • @sophiesnest3169
    @sophiesnest3169 2 หลายเดือนก่อน

    ഇപ്പോഴാണ് ഞാൻ ആഗ്രഹിച്ചപോലെയുള്ള ഒരു ഗുരുവിനെ ലഭിച്ചത്.Thankyou അനിൽ sir🙏

  • @kinginithumbikal809
    @kinginithumbikal809 10 หลายเดือนก่อน +4

    ഓരോ വീഡിയോയും ഓരോരോ തിരിച്ചറിവുകൾ നൽകുന്നു 🙏thankyou sir 🌹

  • @mallualchemist
    @mallualchemist 11 หลายเดือนก่อน +5

    This is a Masterpiece because of a Anilkumar sirr knowledge that changes hundreds 💯

  • @SindhuM-si3lr
    @SindhuM-si3lr 6 หลายเดือนก่อน

    എൻറെ ദേഷ്യപ്പെടാൻ ഉള്ള കഴിവിനെ നിയന്ത്രിച്ചതാ എനിക്കും പറ്റിയത്❤.Thankyou sir ❤

  • @sophiesnest3169
    @sophiesnest3169 2 หลายเดือนก่อน

    Thankyou മൊയ്‌ദീൻ.മോന്റെ അവതരണം super❤️

  • @rajukothamangalam2420
    @rajukothamangalam2420 11 หลายเดือนก่อน +4

    സൂപ്പർ ക്ലാസ്സ്‌, എല്ലാവരും കേൾക്കേണ്ട സംസാരം

  • @aghilkumar5036
    @aghilkumar5036 3 วันที่ผ่านมา

    Thank you sir

  • @unnikrishnan1965
    @unnikrishnan1965 10 หลายเดือนก่อน

    Thank you for comfirtable discussion.very insightful.thanks

  • @esotericpilgrim548
    @esotericpilgrim548 7 หลายเดือนก่อน

    Appreciate these two gentlemen indeed & the topic they discuss, it’s really thought provoking. Keep up Gentlemen 🙏

  • @RumiTheway
    @RumiTheway 11 หลายเดือนก่อน +1

    Randomly come across this undoubtedly best one hour i came so far♥️ thanks for the quality time😊

  • @junu6654
    @junu6654 10 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല. അത്രക്കും nalla ക്ലാസ്സ്‌ ❤❤❤

  • @ashokannaragoli2107
    @ashokannaragoli2107 10 หลายเดือนก่อน

    Really great thanks a lot both of you and waiting for next videos

  • @sreedhanyasathish6609
    @sreedhanyasathish6609 2 หลายเดือนก่อน

    Super conversation ❤😊

  • @kumari4024
    @kumari4024 11 หลายเดือนก่อน +2

    Good discussion .
    Thank you Anil sir , Thank you Moideen😊

  • @kanmani6930
    @kanmani6930 9 หลายเดือนก่อน

    This is what I was searching about for a long time.. Thank you guys❤

  • @remyakmkm9260
    @remyakmkm9260 11 หลายเดือนก่อน +1

    Thank you❤❤❤❤❤

  • @ProjectBeeBee
    @ProjectBeeBee 11 หลายเดือนก่อน +2

    Moideen, Super effort dear. Keep it up. Waiting for more podcasts from you!

  • @wiseupshorts
    @wiseupshorts 10 หลายเดือนก่อน

    Super session ❤🙏

  • @soudhalatheef7763
    @soudhalatheef7763 11 หลายเดือนก่อน +1

    Thanks🙏🙏🌹🌹

  • @sangeethamanoj3631
    @sangeethamanoj3631 10 หลายเดือนก่อน +1

    Worthfull...thank you....🙏

  • @shainyrajesh7199
    @shainyrajesh7199 11 หลายเดือนก่อน +1

    സൂപ്പർ class thank you 🙏

  • @Fayizofficial
    @Fayizofficial 11 หลายเดือนก่อน +3

    B Amazed ❤

  • @lijosebastian9098
    @lijosebastian9098 8 หลายเดือนก่อน

    Great talk ever

  • @drzeenafaisal3153
    @drzeenafaisal3153 6 หลายเดือนก่อน

    Superb

  • @mallualchemist
    @mallualchemist 10 หลายเดือนก่อน

    Sirr your videos lifechanging knowledge ❤❤

  • @sreehari7781
    @sreehari7781 11 หลายเดือนก่อน +3

    Great video ❤

  • @princeztwinkle
    @princeztwinkle 10 หลายเดือนก่อน

    Wonderful talk ❤

  • @Winsler05
    @Winsler05 10 หลายเดือนก่อน

    Amazing video brothers. Please upload more and more videos. Interviewer is good, if the filter word "Like" is avoided it will be so good. Best wishes dears..

  • @MiniArun-iu4wy
    @MiniArun-iu4wy 10 หลายเดือนก่อน

    Thanks ഗുരുജി ❤❤❤

  • @valsalapv5229
    @valsalapv5229 8 หลายเดือนก่อน

    സാറിൻറെ ഈക്ലാസ്സ്നേരത്തെകേൾക്കാൻസാധിച്ചില്ലല്ലൊഎന്നോർത്ത്ദുഖിക്കുന്നു

  • @jamunarajan1830
    @jamunarajan1830 11 หลายเดือนก่อน +1

    Great video🙏

  • @കൃഷ്ണൻകുട്ടി-ല2ദ
    @കൃഷ്ണൻകുട്ടി-ല2ദ 10 หลายเดือนก่อน +1

    Super🙏👍♥️🌹👌

  • @shijil3907
    @shijil3907 หลายเดือนก่อน

    🙏👏

  • @soudhalatheef7763
    @soudhalatheef7763 11 หลายเดือนก่อน +1

    Nalla message❤❤

  • @jessyvr7263
    @jessyvr7263 11 หลายเดือนก่อน +2

    സത്യം🙏🙏

  • @deepugeorge2851
    @deepugeorge2851 11 หลายเดือนก่อน +1

    must asked lot of questions like, law of attraction,karma,how life happened,power of brain,rebirth etc...

  • @sajeevelenjimittam3972
    @sajeevelenjimittam3972 11 หลายเดือนก่อน +1

    Thanks 😍

  • @sooryaagnihotriagnihotri4392
    @sooryaagnihotriagnihotri4392 10 หลายเดือนก่อน

    Oru vallya bharam ozhinju ❤❤

  • @thecreatermalayalam3047
    @thecreatermalayalam3047 10 หลายเดือนก่อน +1

    എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കാൻ ഭയങ്കര ഇഷ്ട്ടം തോന്നുന്നു 😢

  • @tincymathew8162
    @tincymathew8162 27 วันที่ผ่านมา

    👍🏿👍🏿👍🏿👍🏿💜

  • @rajishar.v8795
    @rajishar.v8795 11 หลายเดือนก่อน +1

    Super

  • @MohemmedshafiShafi
    @MohemmedshafiShafi 11 หลายเดือนก่อน +1

    I really love this topic nice bro

  • @shakkeelahammed586
    @shakkeelahammed586 11 หลายเดือนก่อน +1

    super sir🥰

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    Tht s qute natural

  • @Anjuzz-b5e
    @Anjuzz-b5e 11 หลายเดือนก่อน +2

  • @chandinivp2182
    @chandinivp2182 10 หลายเดือนก่อน

    ❤️❤️❤️❤️

  • @haseenarafeek4560
    @haseenarafeek4560 7 หลายเดือนก่อน

    👍

  • @soudhalatheef7763
    @soudhalatheef7763 11 หลายเดือนก่อน +1

    👏👏👏🌹🌹🌹🌹

  • @praiseprakash
    @praiseprakash 11 หลายเดือนก่อน +1

    Moidheen ikkaaaaa😘

  • @ssunitha4391
    @ssunitha4391 11 หลายเดือนก่อน +1

    👍👍

  • @ProjectBeeBee
    @ProjectBeeBee 11 หลายเดือนก่อน +4

    So, നമ്മുടെ life partner നമ്മെ comfort ആക്കണം, നമ്മെ take care ചെയ്യണം എന്ന desire എങ്ങനെ ആണ് നമ്മൾ handle ചെയ്യുക?

    • @haslinclement619
      @haslinclement619 10 หลายเดือนก่อน +2

      Look at your own affairs and find joy in them. Give your partner favors and don't expect anything in return

    • @Sakshi-wj5go
      @Sakshi-wj5go 3 หลายเดือนก่อน

      ​@haslinclement619 , better to have a single life??

  • @valsalaa454
    @valsalaa454 9 หลายเดือนก่อน

    🙏👍❤️

  • @avanis1182
    @avanis1182 10 หลายเดือนก่อน +2

    Podcast nadathiye chettane enk istapettu njn first time ahn enganoru channel kanunne e type karyangal okke ariyan olla akamsha kond irunn kandu😅and podcast chettante name enthann arelum comment🙂

    • @abishap8203
      @abishap8203 9 หลายเดือนก่อน

      Moydeen

  • @valsalapv5229
    @valsalapv5229 8 หลายเดือนก่อน

    🎉

  • @radhikapullambil7026
    @radhikapullambil7026 9 หลายเดือนก่อน

    Sir ,u r sooo lifting at times.depends on how low v r

  • @NizamMoonniyur
    @NizamMoonniyur 11 หลายเดือนก่อน +1

    Superb ❤

  • @jasi700
    @jasi700 11 หลายเดือนก่อน +1

    Hi അനിൽ sir

  • @treesakurian7039
    @treesakurian7039 11 หลายเดือนก่อน +1

    🙏

  • @llakshmitv976
    @llakshmitv976 11 หลายเดือนก่อน +3

    Moideen...like...like..like ..ethravattam liky ..😅

  • @Mooooove2
    @Mooooove2 11 หลายเดือนก่อน

    ഭഗവത് ഗീത ♥️

  • @davisroldon9780
    @davisroldon9780 7 หลายเดือนก่อน

    ഡിവോലോപ് ഉണ്ടാകണമെങ്കിൽ മനസിനെ പറക്കാൻ അനുവദിക്കുക കൂടെ മൈന്റ് കൂടെ ഓടിപ്പോകാൻ ചിന്ത ഉപഗോഗിക്കുക ബുദ്ധി പ്രകാശമാണ് മനസ്സ് ശബ്ദം ആണ് മനസിന് ശബ്ദം എന്നായും ബുദ്ധിയെ വെളിച്ചമായും കാണുന്ന അപ്പോൾ ഈ ചോദ്യത്തിന് ഉത്തരം ഉണ്ടാകും ബട്ട്‌ ഒരുപാട് പിറവി വേണ്ടി വരും ഒരു ജയ് ജന്മം കൊണ്ടാവില്ല

  • @binbeeran5527
    @binbeeran5527 11 หลายเดือนก่อน +2

    B amazed ആണോ

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    Myth😎 dream....🤔

  • @Rajeshharichandanam
    @Rajeshharichandanam 8 วันที่ผ่านมา

    സർന് ആളുകളെ കുറച്ചൊക്കെ മാറ്റാൻ സാധിച്ചിട്ടുണ്ട്

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    Risky job........thk urslf aanu.....munnottu.....cc

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    Man is a social animal😎

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    R s a mindset

  • @llakshmitv976
    @llakshmitv976 11 หลายเดือนก่อน +1

    Parents makkalkku vendi jeevikkunnundu ..ellarum avanavanu vendi jeevikkunnu ennullathu 100 % true alla😮😮

  • @faisalriyadh99
    @faisalriyadh99 11 หลายเดือนก่อน +3

    B Amazed മൊയ്‌ദീൻ....😮അല്ലേ?

    • @musichub1636
      @musichub1636 11 หลายเดือนก่อน +2

      Yes ❤

    • @faisalriyadh99
      @faisalriyadh99 11 หลายเดือนก่อน +2

      ഇപ്പോഴാണ്ആളെ കാണുന്നത്...കുറെയായി കേൾക്കുന്നു 😊

  • @nusaibanusaiba1581
    @nusaibanusaiba1581 22 วันที่ผ่านมา

    ലൈഫും കുടുംബവും ജ ഇത് മെന്റൽ റിയാലിറ്റാണ് സാറേ എന്താ ചെയ്യാ യാതൊരു നിവൃത്തിയില്ല

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    Thazhe oil ozhichu....

  • @ratheeshmaniyan845
    @ratheeshmaniyan845 10 หลายเดือนก่อน +1

    What are you talking about 😮?

  • @sinivlogzz
    @sinivlogzz 8 หลายเดือนก่อน

    Munnottu .... expectation anusarichu jevikan pattiyillenkil

  • @ROSARIO-fm6sj
    @ROSARIO-fm6sj 10 หลายเดือนก่อน

    Book vayana ann aniykk pani thannath.. Toxic positivity ann full..

  • @sLmn174
    @sLmn174 11 หลายเดือนก่อน +1

    Tankzzz

  • @thugmaster9438
    @thugmaster9438 11 หลายเดือนก่อน +1

  • @pranpranavt7135
    @pranpranavt7135 11 หลายเดือนก่อน +1

  • @Anikuttan-x9p
    @Anikuttan-x9p 11 หลายเดือนก่อน +1

    👍❤️