അച്യുത അനന്ത ഗോവിന്ദ നാമത്രയത്തിന്റെ ശക്തി|Power of Achyuta Ananta Govinda Namathraya|ശരത് എ ഹരിദാസൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 152

  • @RemaniNeelakantan
    @RemaniNeelakantan 14 ชั่วโมงที่ผ่านมา +2

    ശരത്ജീ... കോടി കോടി നമസ്കാരം 🙏🙏🙏🙏അങ്ങയെ സാക്ഷാൽ ഗുരുവായൂരപ്പനായിക്കണ്ടു തന്നെ നമസ്കരിക്കുന്നു.. ഇത്ര മനോഹരമായി നാമമഹത്വം പറയാൻ മറ്റാർക്കാ സാധിക്യാ 🙏അങ്ങയെ രണ്ടു വർഷം മുൻപ് ഗുരുവായൂരിൽ കോയ്മയുടെ വാതിലിനോട് ചേർന്നുള്ള പടിയിൽ ഇരിക്കുന്നതായി കാണാൻ സാധിച്ചു 🙏തത്താവത് ഭാതി സാക്ഷാത് ഗുരുപവന പുരേ 🙏ഹരേ ഗുരുവായൂരപ്പൻ പ്രത്യക്ഷമായ അനുഭവം തന്നെയായിരുന്നു അത് 🙏ഞാനും എന്റെ രണ്ട് അനുജത്തിമാരും നേരെ അങ്ങയുടെ അടുത്ത് വന്ന് വന്ദിച്ചു 🙏ഹരേ ഗുരുവായൂരപ്പാ.. ഹന്ത ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 20 ชั่วโมงที่ผ่านมา +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏. ഇത് കേൾക്കുമ്പോൾ, 11 ദിവസം മുൻപു മുപ്പട്ടു വ്യാഴാഴ്ച ഉണ്ടായ അമ്മയുടെ വിയോഗത്തിന്റെ വിഷമത്തിന് കുറച്ച് ആശ്വാസം തോന്നുന്നു.🙏 ഭഗവാനേ മനഃശക്തി തരണേ 🙏

  • @shanthikpraba728
    @shanthikpraba728 21 ชั่วโมงที่ผ่านมา +6

    പ്രിയ ശരട്ജി ഇതു കേക്കുമ്പോ ഞങ്ങടെ അടുത്ത് ഒരു മനക്കലെ. അന്തർജനം എപ്പോഴു. ഇതാണ് ചൊല്ലിയിരുന്നത് അച്യുത ആനന്ദ ഗോവിന്ദ. ഇതു കണ്ടപ്പോ അവരെ ഓർമിക്കുന്നു ആ padangalil നമസ്കരിക്കുന്നു🌹🌹🙏🏽🙏🏽🙏🏽hare🌹

  • @sailajasasimenon
    @sailajasasimenon วันที่ผ่านมา +26

    ഓം അച്യു തായ നമഃ 🙏 ഓം അനന്തായ നമഃ 🙏. ഓം ഗോവിന്ദായ നമഃ 🙏. ശരത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @SujaMp-e9z
    @SujaMp-e9z 14 ชั่วโมงที่ผ่านมา +1

    അമ്മ ചൊല്ലി കൊച്ചുനാൾ മുതൽ കേട്ട നാമം അചുതായനമ: അനന്തായ നമ ഗോവിന്ദായ നമ : അമ്മയുടെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു അമ്മ പോയിട്ട് ഒരു വർഷമായില്ല ....... ശരത്ത് ജിക്ക് പ്രണാമം

  • @laks75ify
    @laks75ify 16 ชั่วโมงที่ผ่านมา

    This is so ultimate🌸🙏🏼❤🙏🏼🌸❤അച്യുത അനന്ത ഗോവിന്ദ 🌸🌷🌼🙏🏼🙏🏼🙏🏼

  • @ramaniprakash3846
    @ramaniprakash3846 12 ชั่วโมงที่ผ่านมา

    നമശിവായ നാരായണയനമഃ അച്യുതായ നമഃ അനന്തായ നമഃ അമൃതായ നമഃ ഗോപിന്ദായ നമഃ ഗോപാലയ നമഃ മാധവായ നമഃ ശ്രീകൃഷ്ണയ നമഃ ശ്രീ വിഷ്‌ണുവേ ഹരി ചെറുപ്പത്തിൽ ഗുരു അമ്മാവൻ ചൊല്ലി തന്നിരുന്ന നാമം ചൊല്ലിയില്ലെങ്കിൽ അന്ന് രാത്രി ചോറില്ല അതുകൊണ്ട് അന്നുമുതൽ ഇന്നുവരയും ഞാൻ ചൊല്ലാറുണ്ട് ചൊല്ലിയില്ലെങ്കിൽ മനസ്സിന് ഒരു ശാന്തി കിട്ടില്ല 🙏🙏🙏🙏

  • @KalamaniM-i8c
    @KalamaniM-i8c 11 ชั่วโมงที่ผ่านมา

    ❤ വളരെ കൃതജ്ഞതയും നന്ദിയും മുണ്ട് ശരത് സർ

  • @jijam.p880
    @jijam.p880 18 ชั่วโมงที่ผ่านมา +4

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ.. താങ്കളുടെ അറിവിന്‌ മുമ്പിൽ നമസ്കരിക്കുന്നു..

  • @saseendranpooleri5755
    @saseendranpooleri5755 20 ชั่วโมงที่ผ่านมา +3

    Hare Guruvayoorappa Saranam❤❤ Sarathsirne ennenkilum orikkal kaanan kazhiyaneyennu Bagavanodu prarthikkunnu🙏

  • @radhikabs2848
    @radhikabs2848 12 ชั่วโมงที่ผ่านมา

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ഓം അച്യുതായ നമഃ ഓം അനന്തായ നമഃ ഓം ഗോവിന്ദായ നമഃ ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @revathylissy8210
    @revathylissy8210 13 ชั่วโมงที่ผ่านมา +1

    ഭഗവാൻ കൂടെ നിന്നിട്ടും വീണുപോയി ഭഗവാനെ ഗുരുവായൂരപ്പാ അവിടുത്തെ കാലടി തന്നെ അഭയം കണ്ണാ 🙏🏻🙏🏻🙏🏻

  • @deepashakthi36
    @deepashakthi36 17 ชั่วโมงที่ผ่านมา +3

    Heartfelt gratitude to you Sharath ji - thank you for sharing your profound knowledge, humour and we appreciate your unbelievably articulate delivery. Stay blessed 🙏🙏🙏

  • @GSvlogs112
    @GSvlogs112 15 ชั่วโมงที่ผ่านมา

    ശ്രീ ഹരേ.... 🙏🙏🙏നമസ്കാരം ശരത്ജി 🙏

  • @anitharamachandran4250
    @anitharamachandran4250 23 ชั่วโมงที่ผ่านมา +2

    ഓം അച്യുതായ നമഃ ഓം അനന്തായ നമഃ ഓം ഗോവിന്ദായ നമഃ 🙏🙏🙏

  • @bindhubalan371
    @bindhubalan371 15 ชั่วโมงที่ผ่านมา

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏 ഓം അച്യുതയ നമഃ 🙏🙏🙏❤️❤️❤️❤️

  • @pnairtdy6234
    @pnairtdy6234 21 ชั่วโมงที่ผ่านมา +2

    നമസ്തേ, ഞാനും ഗുരുവായിരപ്പന്റെ ഭക്തനായി, ഓം നമോ നാരായണായ 🙏🙏🙏

  • @bithujyothish648
    @bithujyothish648 23 ชั่วโมงที่ผ่านมา +3

    Wait ചെയതു ഇരിക്ക ആയിരുന്നു... പ്രഭാഷണം kelkkan.. 🙏🙏🙏

  • @BEPOME-r7l
    @BEPOME-r7l 19 ชั่วโมงที่ผ่านมา +3

    🙏 അച്യുത അനന്താ ഗോവിന്ദാ ഹരേ

  • @jayasreeunnikrishnan6971
    @jayasreeunnikrishnan6971 18 ชั่วโมงที่ผ่านมา +2

    അച്യുതാനന്ദഗോവിന്ദാ🙏🙏🙏🙏🙏

  • @SureshSuresh-tx8jq
    @SureshSuresh-tx8jq 23 ชั่วโมงที่ผ่านมา +3

    ഓം ശരത്തേട്ടാ എൻ്റെ വിനീതനമസ്ക്കാരം

  • @aksharalathika8608
    @aksharalathika8608 14 ชั่วโมงที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 19 ชั่วโมงที่ผ่านมา +2

    അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദ) യ നമഃ🙏🙏🙏

  • @remadevi7612
    @remadevi7612 20 ชั่วโมงที่ผ่านมา +2

    അച്യുതയ, അനന്തയാ, ഗോവിന്ദയാ, നമ guruvayurappaa🙏🏼🙏🏼🙏🏼

  • @rajasreereghu1512
    @rajasreereghu1512 20 ชั่วโมงที่ผ่านมา +1

    അച്യുതാ അനന്താ ഗോവിന്ദാ മാധവാ സച്ചിദാനന്ദാ നാരായണാ ഹരേ 🙏🙏🙏

  • @nirmaladevi3820
    @nirmaladevi3820 18 ชั่วโมงที่ผ่านมา +2

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 21 ชั่วโมงที่ผ่านมา +2

    നാരായണ 🙏 നമസ്തേ ശരത് ജി 🙏

  • @jyothipk5884
    @jyothipk5884 22 ชั่วโมงที่ผ่านมา +2

    അച്യുതനന്ദഗോവിന്ദ 🙏🙏🙏🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @nayanatj966
    @nayanatj966 16 ชั่วโมงที่ผ่านมา +1

    ഭഗവാനെ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നമസ്തേ ശരത്ജി 🙏❤️🙏

  • @komalavallik6130
    @komalavallik6130 18 ชั่วโมงที่ผ่านมา +2

    Hari ohm Narayana ohm Achuthaya nama, Ohm Ananthaya nama, Ohm Govindaya nama. Hari ohm🙏🙏🙏

  • @sunithasaraswathy365
    @sunithasaraswathy365 22 ชั่วโมงที่ผ่านมา +2

    🙏ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ i🌹🌹

  • @29.gayathriv.p
    @29.gayathriv.p 21 ชั่วโมงที่ผ่านมา +1

    Kana ee vdo kanadapo oru bumper adicha pole santhosham thonnunu...❤🥳🥳

  • @Savithrib-p2x
    @Savithrib-p2x 20 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️

  • @ANITHAR-g2e
    @ANITHAR-g2e 22 ชั่วโมงที่ผ่านมา +2

    Harekrishna guruvayurappa saranam 🙏🙏🙏🙏

  • @Ajithasanthosh-h6f
    @Ajithasanthosh-h6f วันที่ผ่านมา +2

    ഹരേ 🙏🙏🙏🙏അച്ചു താനന്ദ ഗോവിന്ദ മാധവാ 🙏🙏🙏🙏🥰🥰🥰🥰🥰സച്ചിദാ നന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @geethajagadish8849
    @geethajagadish8849 20 ชั่วโมงที่ผ่านมา +1

    ഈ അവസാന വാചകം കേൾക്കുമ്പോഴൊക്കെ എൻ്റെ മനസിൽ വരുന്ന ഒരു ചോദ്യം ഉണ്ട് , ആരാണ് ഈ ഞാൻ???? 🙏🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 17 ชั่วโมงที่ผ่านมา +3

    Om Achutaya namah🙏💗
    Om Anantaya namah🙏❤
    Om Govindaya namah🙏💛

  • @kamalasanank4281
    @kamalasanank4281 18 ชั่วโมงที่ผ่านมา +1

    Very beautiful Prabhashanam Krishna Guruvayoorappa

  • @unnirsree1309
    @unnirsree1309 21 ชั่วโมงที่ผ่านมา +2

    ഹരേ.. കൃഷ്ണാ.. 🙏🙏🙏

  • @Ajeeshpillai-yd9zp
    @Ajeeshpillai-yd9zp 23 ชั่วโมงที่ผ่านมา +1

    ഹരേയേ നമഃ... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ... ആചാര്യ ശ്രേഷ്ഠന് നമസ്കാരം... 🙏🙏🙏🙏🙏...

  • @smitharamachandran5495
    @smitharamachandran5495 19 ชั่วโมงที่ผ่านมา +1

    HareGuruvayurappa sharanam❤❤❤🙏🙏🙏

  • @reality1756
    @reality1756 20 ชั่วโมงที่ผ่านมา +1

    എന്റെ കണ്ണാ. 🙏🙏🙏

  • @vajranabham
    @vajranabham วันที่ผ่านมา +1

    അച്യുതാ.......അനന്താ....... ഗോവിന്ദാ....... ഹരീ....... ഹരേ.............☀️🌻🌻🌻

  • @sheelamohandas4396
    @sheelamohandas4396 15 ชั่วโมงที่ผ่านมา

    Nandri.vaazhgha valamudan ji❤

  • @sreelathakutty5929
    @sreelathakutty5929 20 ชั่วโมงที่ผ่านมา +6

    ഹരി ഓം. പണ്ട് അമ്മുമ്മ parajuketta ആ മന്ത്രത്തിന്റെ പൊരുൾ എർത്രയും ഉണ്ടെന്നു മനസിക്കാൻ സാധിച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ. താങ്കൾക് ഇത്ര അധികം അറിവ് എങ്ങനെ ലഭിച്ചു?

  • @sujatanarayan9227
    @sujatanarayan9227 21 ชั่วโมงที่ผ่านมา +2

    🙏🙏 Hare Krishna Guruvayurappa🙏🙏

  • @padmakumary9908
    @padmakumary9908 20 ชั่วโมงที่ผ่านมา +1

    Ohm Achuthaya namam. Ohm Andhaya namam. Ibhm Govindaya namam❤

  • @DeepaMohan-tr6vj
    @DeepaMohan-tr6vj 19 ชั่วโมงที่ผ่านมา +1

    Oom krishnaaya nama 🙏🙏🙏🙏🙏🙏

  • @Thannu_Vichu
    @Thannu_Vichu 20 ชั่วโมงที่ผ่านมา +2

    Krishna guruvayurappa 🙏🏻

  • @NaliniK-n6k
    @NaliniK-n6k 23 ชั่วโมงที่ผ่านมา +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ❤❤

  • @ManjuShabu-v5s
    @ManjuShabu-v5s 23 ชั่วโมงที่ผ่านมา +1

    അച്യുതായ നമഃ അനന്തായ നമഃ
    ഗോവിന്ദായ നമഃ

  • @venugopalanta3435
    @venugopalanta3435 22 ชั่วโมงที่ผ่านมา +1

    Hare Krishna ❤❤❤

  • @Plants9
    @Plants9 14 ชั่วโมงที่ผ่านมา

    Achyutaya namaha Anantaya namaha Govindaya namaha🙏

  • @rajipaliath4034
    @rajipaliath4034 14 ชั่วโมงที่ผ่านมา

    ഹരേ🙏🙏🙏

  • @rithulmadhavamSD
    @rithulmadhavamSD วันที่ผ่านมา +1

    ശ്രീ കൃഷ്ണ ഭഗവാനെ ശരണം 🙏

  • @rajithavasu1175
    @rajithavasu1175 17 ชั่วโมงที่ผ่านมา +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @rugminimohan2036
    @rugminimohan2036 20 ชั่วโมงที่ผ่านมา +4

    ഓം അച്യുതാനന്ദ നമ🙏ഓം അനന്തായ നമ🙏ഓം ഗോവിന്ദായ നമ 🙏🌷🌷🌷🌷🌹🌹🙏

  • @ChandrikaK-yf4bi
    @ChandrikaK-yf4bi 19 ชั่วโมงที่ผ่านมา +1

    Harekrishna krishna 🙏🙏

  • @ambikap6369
    @ambikap6369 18 ชั่วโมงที่ผ่านมา +2

    Achuthaya nama ananthaya nama govindaya nama....

  • @tremithanairmenon7749
    @tremithanairmenon7749 วันที่ผ่านมา +1

    Hare Krishna 🙏🙏🙏🙏🙏

  • @rugminitp4393
    @rugminitp4393 19 ชั่วโมงที่ผ่านมา +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @lekhadevankanam
    @lekhadevankanam วันที่ผ่านมา +1

    നാരായണ🙏🙏🙏

  • @vishnushaji8549
    @vishnushaji8549 วันที่ผ่านมา +2

    അച്യുതായ അനന്തായ നമ ഗോവിന്ദായ നമ

  • @nishithelayavoor600
    @nishithelayavoor600 22 ชั่วโมงที่ผ่านมา +1

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @dhiveeshDivakaran
    @dhiveeshDivakaran 11 ชั่วโมงที่ผ่านมา

    Hare Narayana krishna ❤

  • @ranjinisreekumar6683
    @ranjinisreekumar6683 23 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @souparnikasunil5632
    @souparnikasunil5632 22 ชั่วโมงที่ผ่านมา +1

    Achuthaa ananthaaa govindhaaaaaa..🙏🙏🙏🙏🙏🙏🙏

  • @geethaPuthanveedu
    @geethaPuthanveedu 22 ชั่วโมงที่ผ่านมา +1

    അച്യുതാനന്ദ ഗോവിന്ദ് ഹരേ കൃഷ്ണാ

  • @vijayalekshmiamma9041
    @vijayalekshmiamma9041 23 ชั่วโมงที่ผ่านมา +1

    Krishna Guruvayoorappa Saranum

  • @vijayalekshmiamma9041
    @vijayalekshmiamma9041 23 ชั่วโมงที่ผ่านมา +1

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ

  • @rejaniambily8437
    @rejaniambily8437 วันที่ผ่านมา +1

    🙏ഹരേകൃഷ്ണ ❤️🙏🙏

  • @reshmar1166
    @reshmar1166 วันที่ผ่านมา +1

    നാരായണ ഗുരുവായൂരപ്പാ ശരണം

  • @jayakumarim.k8163
    @jayakumarim.k8163 17 ชั่วโมงที่ผ่านมา +1

    Hara krishna 🙏🙏

  • @shyamalaiyer912
    @shyamalaiyer912 22 ชั่วโมงที่ผ่านมา +1

    Hare Narayana🙏

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 15 ชั่วโมงที่ผ่านมา

    Om Anataya Namah: 🌹🌹👏👏

  • @vijayalekshmiamma9041
    @vijayalekshmiamma9041 23 ชั่วโมงที่ผ่านมา +1

    നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ രാധാഗോവിനദാ

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 21 ชั่วโมงที่ผ่านมา +1

    Hare krishna jai sri radhe radhe

  • @sojakumarirajan5839
    @sojakumarirajan5839 13 ชั่วโมงที่ผ่านมา

    അച്യുതയ നമഃ

  • @Vyshmalu
    @Vyshmalu 13 ชั่วโมงที่ผ่านมา

    Narayana Akhila Guro ❤

  • @remadevikaringamanna1393
    @remadevikaringamanna1393 15 ชั่วโมงที่ผ่านมา

    നാരായണ നാരായണ നാരായണ നാരായണ

  • @divyanair5560
    @divyanair5560 18 ชั่วโมงที่ผ่านมา +1

    Narayanaya nama 🙏

  • @SulochanaM-kg6hw
    @SulochanaM-kg6hw 21 ชั่วโมงที่ผ่านมา +1

    Namaskaram sir Narayana akhilaguro baghavan namasthe

  • @drsreedevis5352
    @drsreedevis5352 22 ชั่วโมงที่ผ่านมา +1

    Pranamamji

  • @shantamenon9333
    @shantamenon9333 17 ชั่วโมงที่ผ่านมา +1

    Narayana Narayana Narayana

  • @jayavinodvinod808
    @jayavinodvinod808 22 ชั่วโมงที่ผ่านมา +1

    ഓം നമോ നാരായണായ

  • @GeethaSanthosh-zy4fo
    @GeethaSanthosh-zy4fo วันที่ผ่านมา +1

    Harekrishna

  • @ChandrikaK-yf4bi
    @ChandrikaK-yf4bi 19 ชั่วโมงที่ผ่านมา +2

    Ente amma 108 thavana i namam chollumayirunnu. Ammayanu ente guru. Njanum chollum . Sarath sarinu kodi kodi pranamangal

  • @bijupappadam8647
    @bijupappadam8647 18 ชั่วโมงที่ผ่านมา +1

    Namaskaram.sir.

  • @shantamenon9333
    @shantamenon9333 17 ชั่วโมงที่ผ่านมา +1

    Achuta Ananda Govinda

  • @ushakumari.k.s-613
    @ushakumari.k.s-613 วันที่ผ่านมา +1

    ഹരേ കൃഷ്ണ

  • @rajirenjith2546
    @rajirenjith2546 วันที่ผ่านมา +1

    Hare narayana

  • @sreedevimenon7071
    @sreedevimenon7071 23 ชั่วโมงที่ผ่านมา +2

    Narayanaaa

  • @sreelethasuresh811
    @sreelethasuresh811 22 ชั่วโมงที่ผ่านมา +1

    OM NAMO NARAYANAYA

  • @Vijalekshmidevi
    @Vijalekshmidevi 19 ชั่วโมงที่ผ่านมา +1

    നമസ്കാരം ശരത്ജി 🙏🏻🙏🏻🙏🏻🌹🌹

  • @Smithaanil1234
    @Smithaanil1234 12 ชั่วโมงที่ผ่านมา

    Inne muthal ee achyutha anantha govinda japamalayil japikum narayana agila guro bagavan namasthe

  • @sobhanair7156
    @sobhanair7156 16 ชั่วโมงที่ผ่านมา

    Hari Om

  • @JanammaRajan-z7y
    @JanammaRajan-z7y 14 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @geethaprabhakarants5892
    @geethaprabhakarants5892 20 ชั่วโมงที่ผ่านมา +2

    Ayurarogya soukyam bhagavan thannanugrahikkatte

  • @prabhitam6546
    @prabhitam6546 วันที่ผ่านมา +1

    Hariom

  • @girijanair3335
    @girijanair3335 22 ชั่วโมงที่ผ่านมา +4

    അച്യതായ നമഃ
    അനന്തമായ നമ:
    ഗോവിന്ദായ നമഃ:
    നാമത്രയത്തെപ്പറ്റിഅത്യന്തം അറിവുതന്ന എൻ്റെസംശയങ്ങളെദുരീകരിച്ചുതന്ന ഈപ്രഭാഷണത്തിന് പൊന്നു ഗുരുവായൂരപ്പനാമത്താൽ അങ്ങേയ്കെൻ്റെ വിനീതമായ നമസ്കാരം.....ഈ ശ്രവണംതന്നെ ഭഗവാൻ്റെകൃപമാത്രം....ശ്രീഹരയേനമ