Saturday Night Movie Review & Analysis! | Nivin Pauly | Roshan Andrews

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #saturdaynight #saturdaynightMovie #saturdaynightreview #nivinpauly #sijuwilson #ajuvarghese #roshanandrews #saijukurup
    A special discount for our audience-
    Use coupon code FREEDOM60 and get exclusive 60% discount on Kuku Fm’s monthly and yearly subscription i.e. Rs 39 for monthly and Rs.360 only!
    Download link - kukufm.page.li...
    Hurry UP! Offer valid till 29th of Jan only 💥
    For users availing after 30th of Jan
    Use our coupon code - MA200 for 50% discount on monthly subscription!
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
  • บันเทิง

ความคิดเห็น • 335

  • @themalluanalyst
    @themalluanalyst  ปีที่แล้ว +18

    A special discount for our audience-
    Use coupon code FREEDOM60 and get exclusive 60% discount on Kuku Fm’s monthly and yearly subscription i.e. Rs 39 for monthly and Rs.360 only!
    Download link - kukufm.page.link/Td2SqSehsBeh7asZ8
    Hurry UP! Offer valid till 29th of Jan only 💥
    For users availing after 30th of Jan
    Use our coupon code - MA200 for 50% discount on monthly subscription!

    • @skk5289
      @skk5289 ปีที่แล้ว

      Chukku fm 🤣🤣

    • @potAssIumKRyptoN_kkr
      @potAssIumKRyptoN_kkr ปีที่แล้ว

      പറയാതെ വയ്യ Collection കുറവാണ്...ഉള്ളത് മൊത്തം Book summeries ആണ്..Storytel ആയിരുന്നു പിന്നെയും ഭേദം....

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 ปีที่แล้ว

      Kuku fm is waste .

    • @anjalyp.m7853
      @anjalyp.m7853 ปีที่แล้ว +1

      Hi Mallu Analyst,
      I have a video request. Watching many videos of people who were related to ' Daily wire' and people who are against Woke culture I got confused with little knowledge of LGBT + and much other stuff. I think I have seen you saying in one video women aren't the only ones who have periods ( if it's not your video am sorry). But why western countries are now struggling with 'woke'? Why now do they agree with Trump? What's going on west so terrible even though they say they are a free country?
      Could you please make a video about this? How we shouldn't become a Crazy USA in the future after all the progression??!

    • @rvyshnav6509
      @rvyshnav6509 ปีที่แล้ว

      Cucu FM is a mess. Mallu analyst dont recommend this as you are so influential . Its a lazy team's work , a great mess .

  • @saranyan3401
    @saranyan3401 ปีที่แล้ว +292

    ഫ്രൈഡേ പടം ഇറങ്ങുന്നു.. Saturday night" നു മുന്നേ വാനിഷ് ആവുന്നു.. ഡയറക്ടർ ബ്രില്യൻസ് 🥹

  • @zarakuttyy
    @zarakuttyy ปีที่แล้ว +291

    1 minute silence for all people who watched this movie in theatre 😌.
    Korean magic of Roshan Andrews 😌😁

    • @arunkumar.s7968
      @arunkumar.s7968 ปีที่แล้ว +1

      🙂🙂

    • @MotTaXcrew
      @MotTaXcrew ปีที่แล้ว +1

      Athu puthiya it act inte under ill ulla Rule aan.

    • @randomchat8156
      @randomchat8156 ปีที่แล้ว +6

      അതെ ,foreward അടിച്ച് കണ്ടിട്ടുപോലും അറു ബോറാണ് ,പടം തീരുന്നുമില്ല

    • @chanduclouds3294
      @chanduclouds3294 ปีที่แล้ว

      Enta korean magic means ?

    • @queenofshadows6580
      @queenofshadows6580 ปีที่แล้ว

      Still better than jack n jill

  • @Sanchari_98
    @Sanchari_98 ปีที่แล้ว +136

    2x സ്പീഡിൽ ഇട്ടു കണ്ടാലും ഈ സിനിമ മനസ്സിലാകും എന്നതാണ് ഇതിന്റെ പ്രേത്യേകത. മികച്ച അനുഭവം ആയിരുന്നു 🙂💥

    • @ThisisAathira
      @ThisisAathira ปีที่แล้ว +4

      😂

    • @ashishvarghese4534
      @ashishvarghese4534 ปีที่แล้ว +5

      2.5 il polum 🥺🥺🥺

    • @fridge_magnet
      @fridge_magnet ปีที่แล้ว +7

      തിരിച്ചും പറയാം. എത്ര സ്പീഡിൽ കണ്ടാലും ഇവൻ എന്ത് തേങ്ങ ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവില്ല

    • @fai3km344
      @fai3km344 ปีที่แล้ว

      200 കോടി ക്ലബ്ബ് 🤪🤪🤪

    • @amarroshan8389
      @amarroshan8389 ปีที่แล้ว +1

      😄😄

  • @gksandeep23
    @gksandeep23 ปีที่แล้ว +94

    സിനിമ മൊത്തത്തിൽ പരാജയമായിട്ടാണ് തോന്നിയതെങ്കിലും ഏറ്റവും ദുരന്തം അജു വർഗീസിന്റെ കഥാപാത്രമായിരുന്നു. ഫ്രണ്ട്സിന്റെ ജീവിതത്തിൽ കയറി അവർക്ക് മരണ പണി കൊടുത്തു നൈസായി മുങ്ങും. എന്നിട്ട് കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനോട് നിവിൻ പോളിയുടെ അവൻ ഇങ്ങനെയൊക്കെയാണ് അവൻ എല്ലാരോടും ഇങ്ങനെയാണ് പെരുമാറുന്നത് എന്നൊക്കെ. ദുബായിൽ ജോലിചെയ്യുന്ന കൂട്ടുകാരന്റെ ജോലി കളഞ്ഞു അയാൾക്ക്‌ ജയിലിൽ കിടക്കാനുള്ള അത്രയും പണിയും വാങ്ങി കൊടുത്ത് അവന്റെ റിലേഷൻഷിപ്പ് ബ്രേക്ക്‌അപ്പ് ആക്കി നാട് വിടുന്നു. ഉറ്റ സുഹൃത്തിനെ പിരി കേറ്റി വെല്ലുവിളിച്ചു അവന്റെ ബോസിന്റെ മകളുടെ മുറിയിൽ കയറ്റി.ആ അച്ഛനാണെങ്കിൽ മക്കളോട് കാര്യം പോലും തിരക്കാതെയാണെന്ന് തോന്നുന്നു അവരുടെ കല്യാണം നടത്തി കൊടുത്തു.കൂട്ടുകാരന്റെ എൻഗേജ്മെന്റിന്റെ അന്ന് വിളിക്കാതെ കയറി ചെന്ന് സ്ഥലം പോലും നോക്കാതെ അവരോടു മോശമായി പെരുമാറി പെണ്ണിനേയും അവടെ അച്ഛനെയും കളിയാക്കി അവന്റെ വിവാഹം മുടക്കി ആ പെണ്ണും പോയി അവൻ ഡ്രഗ് അടിക്ട് ആയി മുകളിൽ നിന്നു വീണു ചെക്കന്റെ കിളിയും പോയി. സ്റ്റാൻലിയുടെ (നിവിന്റെ ) അമ്മ സാനിയയോട് പറയുന്നുണ്ട് സ്റ്റാൻലിക്കു വയ്യാതായ കുറച്ചു നാൾ സുനിൽ സഹായത്തിനായി ഇവിടെ നിക്കുന്നുണ്ടായിരുന്നു എന്ന്. ഫ്രണ്ട്സിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് കണ്ടപ്പോൾ വിഷമം കൊണ്ട് പോയി എന്ന്. എങ്ങനിരിക്കണ്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി വെച്ചിട്ട് സങ്കടം കാരണം ആ അമ്മയെയും വയ്യാത്ത സുഹൃത്തിനെയും ഒറ്റക്കാക്കി ആ നല്ലവനായ ഉണ്ണി പോയി അത്രേ..... എല്ലാം കഴിഞ്ഞു ഫേസ് ബുക്കിൽ അവർ മൂന്നും ഒരുമിച്ചുള്ള ഫോട്ടോ കണ്ടിട്ട് അജുവിന്റെ കഥാപാത്രം പറയുന്നു അവർ വന്നു എന്നെ വിളിക്കട്ടെ എന്ന്..... ഇങ്ങനെയൊക്കെ ചെയ്യാനുള്ള ധൈര്യം കൊറിയക്കാർക്ക് പോലും കാണില്ല. ഭയങ്കരം തന്നെ അണ്ണാ

    • @minnu2111
      @minnu2111 ปีที่แล้ว +4

      Great observation 🔥

    • @shikhajose3274
      @shikhajose3274 ปีที่แล้ว +3

      Absolutely correct 💯

    • @beenamohan8516
      @beenamohan8516 ปีที่แล้ว +2

      Correct

    • @liyayohannan248
      @liyayohannan248 ปีที่แล้ว +7

      ഇതായിരുന്നല്ലേ അതിൽ നടക്കുന്നത്. എനിക്കി സിനിമ കണ്ടിട്ട് ഒന്നും മനസിലായില്ല. ഇപ്പോൾ കത്തി 🙆🏻‍♀️എന്താണ് നടക്കുന്നത് ennu

  • @shameerbabu310
    @shameerbabu310 ปีที่แล้ว +191

    എനിക്ക് ഈ പടം കണ്ടപ്പോൾ തോന്നിയത് ഒരു വർഷം ഒരു രണ്ടോ മൂന്നോ ദിവസം ഈ എനർജി നല്ലതാണ് എന്നും ഇങ്ങനെ ആയാൽ ജീവിതം കട്ട പുക

  • @siraj.m
    @siraj.m ปีที่แล้ว +90

    പരസ്യം ഉണ്ടെന്ന് പറയാൻ കാണിച്ച മനസ്സിന് bigg salute 😁

  • @bradcutz3116
    @bradcutz3116 ปีที่แล้ว +413

    Negative പറയുന്നോ, Korea യിലേക്ക് കേറ്റി വിടും കേട്ടോ..❗

    • @rijukakkirikkan
      @rijukakkirikkan ปีที่แล้ว +25

      ഇനി റോഷൻ ആൻഡ്റൂസ് ഇയാളെ വിളിച്ചു പച്ചത്തെറി വിളിക്കുമോ ആവോ 🤔🤔🤔🤔ഈശ്വരാ.... 😄

    • @keralakeral4114
      @keralakeral4114 ปีที่แล้ว

      നെഗറ്റീവ് പറയാം പക്ഷേ സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന രീതിയിലാകരുതെന്നേ ഉള്ളൂ .ഈ പുളളി നെഗറ്റീവ് ( ഉള്ളത്) പറഞ്ഞത് സിനിമ ഇറങ്ങി ഇത്രം നാള് കഴിഞ്ഞാണ് അത് കൊണ്ട് തന്നെ ആ നെഗറ്റീവ് ഒരു തരത്തിലും സിനിമ വ്യവസായത്തെ ബാധിക്കില്ല .പിന്നെ ഇങ്ങേർ 90 കളിലെ സിനിമകൾ റിവ്യു ചെയ്യാറുണ്ട്

    • @boobi471
      @boobi471 ปีที่แล้ว +18

      Ayaal 90's kid aa

    • @Msdhoni12345-e
      @Msdhoni12345-e ปีที่แล้ว +3

      😂😂😂

    • @musthafamu1512
      @musthafamu1512 ปีที่แล้ว +1

      @@boobi471 appo kozhappalla😂

  • @sree9515
    @sree9515 ปีที่แล้ว +135

    കാണാൻ സമയം / താല്പര്യം ഇല്ലാത്ത, എന്നാൽ കഥ എന്താണെന്നു അറിയണം എന്നുള്ള സിനിമകളുടെ review നു വേണ്ടിട്ടും ഞാൻ താങ്കളുടെ റിവ്യൂസ് കാണും.😅

    • @AnjuRKannangai
      @AnjuRKannangai ปีที่แล้ว +4

      me too 🫣🤭😅

    • @Scientifimode
      @Scientifimode ปีที่แล้ว +1

      ഞാനുമുണ്ട് അക്കൂട്ടത്തിൽ

    • @arathyshibu9365
      @arathyshibu9365 ปีที่แล้ว

      Sathyam 😂

    • @amruthamv278
      @amruthamv278 ปีที่แล้ว

      Sathym kanan thoniyila ee padam

    • @abinyjoseph2541
      @abinyjoseph2541 ปีที่แล้ว

      ഏറെക്കുറെ 😜

  • @daya-KTH
    @daya-KTH ปีที่แล้ว +36

    വേദനാജനകമായ experience 🤣🤣🤣🤣🤣🤣🤣 എന്റമ്മോ 👌🏻👌🏻

  • @highfive55
    @highfive55 ปีที่แล้ว +97

    ഒറ്റ വാക്ക് ആരോചകം. അതിൽ കൂടുതൽ ഇല്ല ഇ movie ✌️

  • @deepaksadasivan693
    @deepaksadasivan693 ปีที่แล้ว +70

    സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ Roshan Andrews, Nivin Pauly ഒക്കെ തെറി വിളിക്കാൻ തോന്നി.
    One of the worst movie experience ever.
    മിക്ക friendship ലും common ആയുള്ള ഒരു common factor or character feature കാണും, അഭിപ്രായ വ്യത്യാസങ്ങള്‍ കാണും പല friendship ലും, പക്ഷെ ഈ സിനിമയില്‍ friends തമ്മില്‍ ഒരു connection ഉം തോന്നിയില്ല. Mutual respect പോലും ഇല്ല. പിന്നെ എന്ത് friends?🤷‍♂️
    They are just random dudes know each other, that's it.
    കോപ്പിലെ movie..!!🥴😏

  • @123surajkc
    @123surajkc ปีที่แล้ว +29

    Dear mallu analyst want a detailed video about PhD and higher education.....in kerala and other places...

  • @jometmathew4351
    @jometmathew4351 ปีที่แล้ว +67

    ഈ പടത്തിന്റെ ക്ലൈമാക്സിൽ ആയിരുന്നു മറ്റേ പാട്ടു വേണ്ടത്.... നിങ്ങക്ക് ആദരാഞ്ജലി നേരട്ടെ....🤣

  • @uprm4944
    @uprm4944 ปีที่แล้ว +7

    കാശു എന്ത് ചെയ്യണം എന്നറിയാത്ത നിർമാതാക്കൾ ഇപ്പോഴും ഉണ്ട് എന്നതിന്റെ ഒരു ഉദാഹരണം...

  • @pranav_pradeep
    @pranav_pradeep ปีที่แล้ว +21

    Friendship is always a feeling that almost anyone can relate to, even though this core feeling being the central theme of the movie, it fails to connect with the audience. An example of how not to make a friendship movie!

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +20

    ട്രെയ്‌ലർ കണ്ടപ്പോ ആകെ അവിയൽ പരുവം പോലെയാ തോന്നിയത്...ഇപ്പോ പൂർണമായി🤣🤣🤣🤣💥💥💥

  • @Abhi_Amigo25
    @Abhi_Amigo25 ปีที่แล้ว +15

    സിനിമ ഇഷ്ട്ടപ്പെട്ട കൊറിയാക്കാർ ഒരേ സ്വരത്തിൽ പറയുന്നു. ജസ്റ്റ് ചിൽ മഗാ 😁✌️

  • @sigmarules9429
    @sigmarules9429 ปีที่แล้ว +7

    ഫ്രണ്ട്ഷിപ്പിൽ വേണ്ടത് ഇക്വാളിറ്റി ആണ് മതി, statemnt of this year.

  • @namithachacko2480
    @namithachacko2480 ปีที่แล้ว +12

    Absolutely right script nalla weak anu ath manisilakathe veruthe audience kuttam parayum.roshan andrews adutha Vanna randu cinemayum eshtapettilla

  • @it8755
    @it8755 ปีที่แล้ว +30

    സിനിമ കണ്ടതിനു ശേഷം ഞാൻ കൊറിയയിലേക്ക് ടിക്കറ്റ് എടുത്തു 🤣🤣🤣😁

  • @moodtapescreation
    @moodtapescreation ปีที่แล้ว +69

    *വിവേക് ബ്രോ, " സൗദി വെള്ളക്ക "എന്ന സിനിമ റിവ്യൂ പ്രതീക്ഷിക്കുന്നു 😎😌*

  • @amithshibu6394
    @amithshibu6394 ปีที่แล้ว +82

    People who like 90s movies more than latest ...like🤗❤️

  • @naaaz373
    @naaaz373 ปีที่แล้ว +15

    ഒരു മണിക്കൂർ കണ്ടിട്ട് ഒരു തേങ്ങയും മനസിലാകാതെ നിർത്തി വെച്ചു യുട്യൂബ് നോക്കിയപ്പോ ദേ അവിടെയും 🙏

  • @dreamshore9
    @dreamshore9 ปีที่แล้ว +8

    മലർവാടി ആർട്സ് ക്ലബ് friendship zone second part ആയി ഇതിലേക്ക് blend ചെയ്യാമായിരുന്നു, ഇതിപ്പോ പൊന്നി പൊന്നി... അവസ്ഥയായി no കണക്ഷൻ

  • @moodtapescreation
    @moodtapescreation ปีที่แล้ว +48

    *"Friendship is the New Madness" എന്നതിന് പകരം ഈ പടം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത് "This Movie is Really a New Madness" എന്നാണ് 🥴🙂.𝖧𝗎𝗀𝖾 𝖣𝗂𝗌𝖺𝗉𝗉𝗈𝗂𝗇𝗍𝗆𝖾𝗇𝗍 !*

  • @tulipsvlog2005
    @tulipsvlog2005 ปีที่แล้ว +34

    Am I the only one waiting for your videos ?

    • @therealist7352
      @therealist7352 ปีที่แล้ว +13

      Enthinadave ithra over aakkane??

    • @shriyasatheesh3731
      @shriyasatheesh3731 ปีที่แล้ว +2

      @@therealist7352 🤭🤭🤭🤭😆😆😆😆

    • @sambasivana.p6329
      @sambasivana.p6329 ปีที่แล้ว

      Nope😊

    • @tulipsvlog2005
      @tulipsvlog2005 ปีที่แล้ว +1

      @@therealist7352 honestly I am a massive fan of Vivek and vrinda …..

  • @koko_koshy
    @koko_koshy ปีที่แล้ว +25

    തുടക്കത്തിൽ സത്യം പറഞ്ഞാൽ വല്ല്യ പ്രശ്നമൊന്നും തോന്നിയില്ല. ഈ 4 പേരുടെയും ഇവരുടെ അപൂർണ്ണതയും ഫ്രണ്ട്ഷിപ്പിൻ്റെ പ്രശ്നങ്ങളും ഒക്കെ discuss ചെയ്യലാണ് സിനിമയുടെ ഉദ്ദേശം എന്നാണ് തോന്നിയത്.. പക്ഷേ പടം തീരാറായപ്പോഴാണ് പ്രശ്നം എനിക്കായിരുന്നു എന്ന് മനസ്സിലായത്..

    • @Scientifimode
      @Scientifimode ปีที่แล้ว +1

      ഒരു സിനിമാ പ്രേക്ഷകൻ്റെ ദുര്യോഗം എന്തെന്ന് മനസ്സിലാകണമെങ്കിൽ ഒരു സംവിധായകൻ ആദ്യം ഒരു പ്രേക്ഷകൻ ആയിരിക്കണം.

    • @sigmarules9429
      @sigmarules9429 ปีที่แล้ว +1

      എന്റെ ഫ്രണ്ട് ഇത് തന്നെയാ പറഞ്ഞെ,. അവൻ അയച്ച സാധനത്തിന്റെ കിക്ക് തീർന്നപ്പോൾ ആണെന്ന് മാത്രം.

    • @koko_koshy
      @koko_koshy ปีที่แล้ว +1

      @@Scientifimode അണ്ണനല്ലെ വേറൊരു പോസ്റ്റിൽ സിനിമാ വിരോധിയായി കമൻ്റിട്ടത്? 🥴😅

    • @Scientifimode
      @Scientifimode ปีที่แล้ว

      @@koko_koshy ആ പോസ്റ്റ് ഏതെന്ന് പറയുമോ ഞാൻ ഡിലീറ്റ് ചെയ്യാം.

  • @smn3887
    @smn3887 ปีที่แล้ว +74

    ഈ സിനിമ കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യണം എന്നാണ് എന്റെ ഒരിത്... അവരുകൂടിയറിയട്ടെ Roshan Andrews brilliance 😆👊

    • @josephjames7509
      @josephjames7509 ปีที่แล้ว +7

      Ithentha ellaarm kore korea ennu paryne...
      Kore comments il kandu..
      Padam kandilla..
      Onn paryaavo

    • @laluselbinsebastian
      @laluselbinsebastian ปีที่แล้ว +6

      @@josephjames7509 padam vimarsikkappettap0l roshan andrews paranjathu korea il ullav0r0nnum cinema ye kuttam parayilla ennanu...😁🤣

    • @josephjames7509
      @josephjames7509 ปีที่แล้ว

      @@laluselbinsebastian ohh
      Kk🤣

  • @aaronjoseph9653
    @aaronjoseph9653 ปีที่แล้ว +15

    എൻ്റെ പൊന്നു ബ്രോ ,
    ബ്രോയിക്ക് എഡിറ്റിംഗ് എങ്കിലും അറിയാവോ ? എന്ന ഒരു ഫ്രീ കൊറിയ ട്രിപ് ആണ് .
    സൗത്ത് കൊറിയ അല്ല നോർത്ത് നോർത്ത്🙂👍😂

  • @ashiquekb
    @ashiquekb ปีที่แล้ว +6

    Dubbing works ന് ശേഷം കൊറിയയിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംവിധായകൻ അറിയിക്കുന്നു സൂർത്തുക്കളെ 😂

  • @arunkrishnan.p
    @arunkrishnan.p ปีที่แล้ว +33

    I couldn’t finish… 🤦‍♂️🤦‍♂️

  • @krishnank7300
    @krishnank7300 ปีที่แล้ว +4

    ഈ സിനിമയൊക്കെ രണ്ടേമുക്കാൽമണിക്കൂർ തിയേറ്ററിൽ കണ്ടവരെ അവസ്ഥ എന്തായിരിക്കും 🤔🤔🤔🤔

  • @abijithp92
    @abijithp92 ปีที่แล้ว +7

    ലിജോ ജോസ് പെല്ലിശ്ശേരി chaos എടുത്താൽ ഓഹോ...പാവങ്ങൾ chaos എടുത്താൽ ആഹാ

    • @AanjanayaDas
      @AanjanayaDas ปีที่แล้ว

      ഈ വാണപടം വച്ച ഡബിൾ ബാരൽ compare അക്കലെ അത് വേറെ സദ്നം

    • @thetruth1682
      @thetruth1682 ปีที่แล้ว

      🤣

  • @sathz540
    @sathz540 ปีที่แล้ว +3

    4 ശത്രുക്കളെ കാണിച്ച് അവർ ഭയങ്കര ഫ്രണ്ട്സാണെന്ന് നമ്മളോട് വിശ്വസിക്കാൻ പറഞ്ഞ പോലെ തോന്നി പോയി . 2022 ലെ ഞാൻ കണ്ടതിൽ ഏറ്റവും Worst മൂവീ

    • @minnu2111
      @minnu2111 ปีที่แล้ว

      അതെ 💯

  • @sahood
    @sahood ปีที่แล้ว +7

    Enikk ee movie valare exciting aayirunnu 😇

  • @TonyStark-bw9kw
    @TonyStark-bw9kw ปีที่แล้ว +7

    Inikku entho ishtta pettu❤❤❤❤❤❤❤❤

  • @Noone-pg2hj
    @Noone-pg2hj ปีที่แล้ว +12

    Mosham reviews kettitum kaanan sramichu. Korea kaare manasil vicharich oru 30 minute kandu.. entha nadakane en manasilakan ula Korean bhudhi ilathond aavam adach veych poyi.

  • @Vinodkumar24A
    @Vinodkumar24A ปีที่แล้ว +27

    കൊറിയയിലൊക്കെ സിനിമ ഫ്രൈഡേ റിലീസ് ചെയ്താൽ സാറ്റർഡേ പെട്ടീം മടക്കി തീയേറ്റർ വിടുകയാണ് പതിവ്😎😎👍

    • @SK-eu4er
      @SK-eu4er ปีที่แล้ว +4

      @samicam official ഉത്തര കൊറിയയിലെ കാര്യമാരിക്കും പറഞ്ഞത്...

  • @sneha3182
    @sneha3182 ปีที่แล้ว +8

    Toxic friendshipine patty video cheyumo

  • @iammathews6
    @iammathews6 ปีที่แล้ว +7

    I just enjoyed the movie

  • @kjs00755
    @kjs00755 ปีที่แล้ว +6

    Ee padam kandappol manasilaayi...ithu ezhuthiya vyakthik frndship enna saathanam lifil undaayitte illa ennu manasilaayi...

  • @samsspot1924
    @samsspot1924 ปีที่แล้ว +8

    Spoiler prshanamilla ,kanaan udheshamilla😜

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 ปีที่แล้ว +2

    Avar thammil ulla frienship oru tharathilum prekshakanu workout aakunilla...on top of that too laggy and lengthy.

  • @livercoolutd
    @livercoolutd ปีที่แล้ว +6

    Gear polum mattathe ere dooram Bullet odikkunna Saniya Iyappan mass aanu 😂

  • @sajadva1326
    @sajadva1326 ปีที่แล้ว +6

    i hv enjoyed the movie

  • @appu4554
    @appu4554 ปีที่แล้ว +8

    Oru 15 minutes kandu apo tanne matiyayi🥲

  • @vigneshlr7959
    @vigneshlr7959 ปีที่แล้ว +5

    I liked the movie...

  • @sree7165
    @sree7165 ปีที่แล้ว +3

    Zindagi na milegi dobara remake anennanu thonniyath

  • @vipinnr9003
    @vipinnr9003 ปีที่แล้ว +4

    മലയാള സിനിമയുടെ നിലവാരം തകർക്കുന്ന സിനിമ

  • @vyshakvys5062
    @vyshakvys5062 ปีที่แล้ว +2

    Ohhh KuKkooo Kukkoooo Kukkoooo
    സത്യം പറഞാൽ വെറുത്തു
    എൻ്റെ മാത്രം അഭിപ്രായം
    ബാക്കിയുള്ളവർക്ക് അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞില്ല 😀

  • @dostoyevskylfk9670
    @dostoyevskylfk9670 ปีที่แล้ว +4

    അടയാലെടുക്കുക കാലമേ...ഇതു ഒന്ന് മനസ്സില്ലാവാത്ത സിനിമ....🤣🤣🤣നിങ്ങൾ ആറും ഇത് വീട്ടിൽ പോയി കാണരുതേ പിന്നെ ഞാൻ കണ്ടത് ...വെരെ ഒരു പണി ഇല്ലതതു കൊണ്ട് മാത്രം😝

  • @ardravrc5808
    @ardravrc5808 ปีที่แล้ว +22

    കൊറിയയിൽ ഇറക്കണ്ട പടം ആയിരുന്നു 😂😂😂😂

  • @jayK914
    @jayK914 ปีที่แล้ว +2

    Itrayum toxic aayit ulla friendship njan real lifilo reel lifilo kanditilla.
    Poocha suniline pole ulla oruthane onnum janmath adupikkan kollilla.

  • @sigmarules9429
    @sigmarules9429 ปีที่แล้ว +4

    റോഷൻ ആൻഡ്റൂസിന്റെ സംവീധാന ശവപ്പെട്ടിയിലെ അവസാനത്തെ ആണി മല്ലു അനലിസ്റ്റ് ഇന്ന് അടിച്ചു. നിർത്തി പൊയ്ക്കോളൂ റോഷാ എന്ന് പറയാതെ പറഞ്ഞു..

  • @akshay3370
    @akshay3370 ปีที่แล้ว +4

    Roshan andrews nte ഏറ്റവും മോശം ചിത്രം.
    മലയാള സിനിമ കണ്ട എക്കാലത്തെയും worst character - POOCHA🐱

  • @aparnachithira
    @aparnachithira ปีที่แล้ว +6

    ഈ സിനിമ . 😁😁റോഷൻ ആൻഡ്രൂസ് തന്നെയാണോ ഇതിന്റെ സംവിധായകൻ എന്നോർത്ത് പോയി..നിവിൻ പോളി 😒ഇതിലും എത്രയോ ഭേദമായിരുന്നു love action ഡ്രാമ

    • @ceepee999
      @ceepee999 ปีที่แล้ว

      Entamme😮 LAD pakuthi ethyapozhe erangi odiya njan 😢

  • @thetruth1682
    @thetruth1682 ปีที่แล้ว +34

    But I liked Nivin Pauly's acting and felt sympathy towards Nivin Pauly's character. And some part of movie felt like a party. I don't know why but this time i had an entirely different experience than what you told.

    • @livefreetodiehard2550
      @livefreetodiehard2550 ปีที่แล้ว +12

      Me too, i liked it somewhat. It was dysfunctional friendship, thats to be agreed.

    • @Oreo_158
      @Oreo_158 ปีที่แล้ว +4

      Me also

    • @yadhukrishnans3823
      @yadhukrishnans3823 ปีที่แล้ว +1

      Athe.

    • @queenofshadows6580
      @queenofshadows6580 ปีที่แล้ว +3

      True. Beginning part I didn't liked it much, but second half I loved honestly... I was like, "enna vattu padama.. Orikkalum nadakkatha katha, 😅but I love this"

  • @Shuhadtheexplorer
    @Shuhadtheexplorer ปีที่แล้ว +1

    Must Watch Bangali Movies Oru video cheyyaamo

  • @saleemayyyy
    @saleemayyyy ปีที่แล้ว +4

    JBI tv kurichu onnu analyse cheyyumo?
    Ee ide ayittu ayal kashinuu vendi maathram video idunna pole thonnunud... enthaan nighalude abhiprayam?

    • @Scientifimode
      @Scientifimode ปีที่แล้ว +2

      അദ്ദേഹത്തിന് സിനിമ ഒരു ഫീൽ ഗുഡ് ആയാൽ മതി , അതിനപ്പുറത്തേക്ക് സോഷ്യൽ ഇഷ്യൂസ് മാത്രമേ അദ്ദേഹം കാര്യമാക്കൂ

    • @saleemayyyy
      @saleemayyyy ปีที่แล้ว +3

      @@Scientifimode review maathram alla adheadinte social issues videosum ath pole thonnunnu...

  • @rafi450025
    @rafi450025 ปีที่แล้ว +10

    പടമോ കൊള്ളില്ല റിവ്യൂ എങ്കിലും കൊള്ളുമോ എന്ന് നോക്കിയതാ 😂😂

  • @Malayali385
    @Malayali385 ปีที่แล้ว +6

    അരമണിക്കൂർ കൊണ്ട് കണ്ട് തീർത്ത സിനിമ 😐

  • @evilVortexGamePlay
    @evilVortexGamePlay ปีที่แล้ว +1

    Roshan andrews
    B unnikrishnan
    Shaji kailas
    Priyadarshan
    Fasil
    Ee kaalath evarde name 😂movie description ell kandal thanna njn aa area loot nokkaaru koodi ella.
    Mohanlal😂 epo comedy piece
    No 7 actor um poyi.

  • @tessa_9108
    @tessa_9108 ปีที่แล้ว

    1:11 start⚡️

  • @beenasam879
    @beenasam879 ปีที่แล้ว +3

    Yes yes...
    Entho enthino!!!!
    Understood nothing from the beginning.....expected a lot since they are all our favs.
    Had to stop the movie in between as nothing was happening and didn't get a clue...anywhere.
    WTF....what the ...k🤔🤐!!!

  • @Kunnimani_ishi
    @Kunnimani_ishi ปีที่แล้ว +7

    E padam enik valare ishtam aayi.
    Nalloru feel good frndship padam ayit thonni..
    Frndsine miss chyunnavark ith ishtam aakum..

  • @neesdintdotat
    @neesdintdotat ปีที่แล้ว +3

    Ellam undu pakshe nalla katha illa, ara entha ennonnum manasilakilla, athu thanne.. nalla boranu, what ever Roshan Andrew said in his interview, "customer did not like the product" due to poor quality.

  • @the_happy_mind
    @the_happy_mind ปีที่แล้ว +1

    So true bro nothing else to say.... 😑😑😑

  • @vipikannur6143
    @vipikannur6143 ปีที่แล้ว +6

    സത്യം പറയാലോ ഈ മൂവി വീണ്ടും കാണാൻ തോന്നും.ആവശ്യം ഇല്ലാത്ത സ്ട്രെസ്സ് ഒക്കെ ഗുഡ്ബായ് പറയണം എന്നാണ് ഈ സിനിമ തരുന്ന മെസ്സേജ്.അജുവിനെ പോലുള്ള charecter ഒക്കെ ഗൾഫിൽ സാധാരണയാണ്.പിന്നെ പ്രശ്നം ഉണ്ടാകുമ്പോൾ നോക്കി നിൽക്കുന്ന ഫ്രണ്ട്‌സ് ഒക്കെ നമുക്ക് ഇടയിൽ തന്നെ ഉണ്ടാകും.overall good movie

  • @sreeraj496
    @sreeraj496 ปีที่แล้ว +2

    ചേട്ടൻ പറയുന്ന ഈ kuku fmൽ ഷെർലക് ഹോംസിനെയോ അഗതാ ക്രിസ്റ്റിയുടെയോ കഥകൾ ഒന്നുമില്ല...

  • @MohammedAadhil10
    @MohammedAadhil10 ปีที่แล้ว +12

    I liked the movie...watched with low expectation, feel good

  • @vivek5204
    @vivek5204 ปีที่แล้ว +5

    തീർന്നെടാ നീ... കിംഗ് ജോങ് ഉന്നിന്റെ വലം കൈയായ എൻ്റെ അണ്ണനെ പറയുന്നോ...😼

  • @salih.manima
    @salih.manima ปีที่แล้ว +4

    കുക്കു FM advertisement ന് കാണിക്കുന്ന ശുഷ്‌കാന്തി പുതിയ books upload ചെയ്യാൻ കാണിച്ചിരുന്നെങ്കിൽ.....😵

  • @vijeshkavinisseri5204
    @vijeshkavinisseri5204 ปีที่แล้ว +1

    ലാസ്റ്റ് കൊള്ളാം 👍

  • @lerinlouis696
    @lerinlouis696 ปีที่แล้ว +1

    Can u pls review... 4 years

  • @sarathkolenchery8314
    @sarathkolenchery8314 ปีที่แล้ว +1

    Worst movie I've seen in the last few years! Zero is the rating and wasted my valuable 2.4 hours on earth 🤗

  • @Myphone-nh2os
    @Myphone-nh2os ปีที่แล้ว +4

    നോർത്ത് കൊറിയ ആവും അവിടെ ആരും ഒന്നിനേയും vimarsikkarilla തല പോകും

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 ปีที่แล้ว

    നല്ലൊരു ടൈറ്റിൽ ആയിരുന്നു

  • @midhun886
    @midhun886 ปีที่แล้ว +5

    Nalla movie♥️

  • @nathaniahthomas8271
    @nathaniahthomas8271 ปีที่แล้ว +1

    ഫിലിം ഒട്ടും convincing ആയി പ്രേക്ഷകരിലേക്ക് എത്തിയില്ല..അത് തന്നെ ആണ് ഇതിന്റെ പോരായ്മ!🙃

  • @prasadkv1759
    @prasadkv1759 ปีที่แล้ว +1

    കള്ളപ്പണം വെളുപ്പിക്കാൻ വേറെ എന്തേലും വഴി ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കു. ഇജ്ജാതി മാരണങ്ങൾ ഒന്നും സഹിക്കേണ്ടല്ലോ പ്രേക്ഷകർക്ക്. എനിക്ക് തോന്നിയ അഭിപ്രായം ഇതാണ്

  • @midhun1625
    @midhun1625 ปีที่แล้ว +1

    Dhuratham

  • @comment.creator
    @comment.creator ปีที่แล้ว +1

    ഈ kuku ad ingane sahikam, but unnivlogs nte soo unsahikkable 😅

  • @titussaji
    @titussaji ปีที่แล้ว +6

    Ur 💯 correct

  • @Ranjurajfc
    @Ranjurajfc ปีที่แล้ว +2

    Kku kuku FM ഇട്ടോ മതി...... ഏട്ടാ ഇങ്ങളെ കാര്യം pokaaa....

  • @abinyjoseph2541
    @abinyjoseph2541 ปีที่แล้ว +4

    റോഷ് അണ്ണൻ പറഞ്ഞത് ശരിയാണ്. കൊറിയയിൽ ഇമ്മാതിരി സിനിമ ആരും criticise ചെയ്യില്ല.
    Kim അണ്ണൻ ബോംബിട്ട് first day തന്നേ എല്ലാത്തിനെയും തീർക്കും 🤣🤣😂

  • @steelworldindustrial352
    @steelworldindustrial352 ปีที่แล้ว +1

    പറഞ്ഞത് 100% ശരി ആണ്

  • @janicdedra
    @janicdedra ปีที่แล้ว +1

    10 mint polum kanan pattatha movie

  • @aneeshnp4038
    @aneeshnp4038 ปีที่แล้ว +1

    100% correct 👍👍

  • @the__athiest
    @the__athiest ปีที่แล้ว

    Vibe maka peace peace take deep breath 😅😆

  • @tpvin
    @tpvin ปีที่แล้ว +5

    Vadanthi Series Analyze cheyyamo??? Acting SJ Suriyah, Laila, Sanjana.

  • @georgekc2152
    @georgekc2152 ปีที่แล้ว +1

    Aeithu Korea?
    Evanokei Malayalamthil Padem Undakkan kanda Korean Cinemayilei Korea ahkum 😂
    South Koreayil Work Cheythitulla Njan Kanditilalo Etharem Koothara Friendship Koprayengel.

  • @chaitanyadas7964
    @chaitanyadas7964 ปีที่แล้ว +2

    Same here. I did not understand the emotion of the movie.

  • @nobinalex2809
    @nobinalex2809 ปีที่แล้ว

    Sathyam enikum ee feel thanna vanne kandappol

  • @febinsaju4282
    @febinsaju4282 ปีที่แล้ว

    സെക്കന്റ്‌ half എന്താണ് സംഭവിച്ചത് എന്ന് ഇതു വരെ മനസ്സിലായിട്ടില്ല

  • @Alex-uv6ms
    @Alex-uv6ms ปีที่แล้ว +3

    Innale kandu.. enthoru avinja cinema aanu ithu.. theatril kandavare namikkanam..🙏🙏

  • @agantaugustine1402
    @agantaugustine1402 ปีที่แล้ว

    ഒരു അഭിപ്രായവും ഇല്ല 😁😁

  • @keralakeral4114
    @keralakeral4114 ปีที่แล้ว +16

    അന്തസ് ! കോടികൾ മുടക്കി നിർമിക്കുന്ന സിനിമ ആ സിനിമ ഓടുമ്പോൾ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നു പലരും.130 രൂപ കൊടുത്ത് ആദ്യ ഷോക്ക് കയറി സിനിമയെ ഫസ്റ്റ് ഷോയോട് കൂടി നശിപ്പിക്കുന്നു നശിപ്പിച്ച് അരിക്ക് വേണ്ടിപലരും .പക്ഷേ താങ്കൾ ചെയ്യുന്നതാണ് ശരി ഒരുതരത്തിലും സിനിമാ വ്യവസായത്തെ ബാധിക്കാതെ റിവ്യു ചൈത് അരി വാങ്ങിക്കുന്നു അന്തസ്സായി ജീവിക്കുന്നു!

    • @daggerfern
      @daggerfern ปีที่แล้ว +4

      പൊട്ട സിനിമ ആയാലും ഒന്നും പറയരുത് എന്നാണോ?
      നാട്ടുകാരുടെ 150 രൂപയ്ക്ക് യാതൊരു വിലയും ഇല്ലേ?

    • @keralakeral4114
      @keralakeral4114 ปีที่แล้ว

      @@daggerfernതള്ളാതെ പുലിമുരുകന് ശേഷം നീയിത് വരെ ഏത് സിനിമയാണ് കണ്ടത് ? ഞാൻ കണ്ടത് "പത്താൻ "

    • @keralakeral4114
      @keralakeral4114 ปีที่แล้ว

      @@പ്രഹ്ളാദൻ ഒരു ചാനലിൽ മാത്രം 25 ,50 k അങ്ങിനെ അരി ചാനലുകൾ എത്ര എണ്ണം ഉണ്ട് പിന്നെ കൊക്ക് അവൻ്റെ ഒറ്റ വീഡിയോ മതി ആവറേജ് പടം പോലും തിയേറ്ററിൽ വീഴു്ത്തും പക്ഷേ oTTക്ക് വേണ്ടി ചൈത പ്രകൃതി തട്ടിക്കൂട്ട് പടമാണേൽ പ്രശ്നമില്ല ഇത് 5 ഉം പത്തും കോടി മുതൽ മുടക്കിയ പടങ്ങൾ ആണ് തിയേറ്ററിൽ ഫസ്റ്റ് ഷോക്ക് ശേഷം ഇവൻമ്മാർ വീഴ്ത്തുന്നത്

    • @Lathi33
      @Lathi33 ปีที่แล้ว

      @@daggerfern സിനിമ എന്നത് ഒരു പേർസണൽ എക്സ്പീരിയൻസ് ആണ്.. നിനക്ക് ഇഷ്ടപെടുന്ന സിനിമ ഏതാണെന്ന് ലോകത് വേറെ ആർക്കും നിർവചിക്കാൻ പറ്റില്ല..നിന്റെ ഏറ്റവും അടുത്ത ആൾക്കാർക്ക് പോലും.. അത് കൊണ്ട് തന്നെ ഒരു റിവ്യൂ കണ്ടു സിനിമ മോശം ആണെന്ന് തോന്നി കാണാതെ പോകുന്നതിലൊരു കാര്യവും ഇല്ല..
      നിന്റെ ഇണയെ പറ്റി ഉള്ള സങ്കൽപം മറ്റൊരാളിൽ നിന്ന് തീർത്തും വ്യത്യസ്തം ആകുന്നത് പോലെയാണ് ഇതും..
      ഉദാഹരണത്തിന് എനിക്ക് അയാളും ഞാനും തമ്മിൽ, മാണിക്യ കല്ല്, ജനത ഗാരേജ്,കഥ തുടരുന്നു തുടങ്ങിയ പടങ്ങൾ എത്ര കണ്ടാലും മടുക്കാത്ത അത്രയും ഇഷ്ടമുള്ള പടങ്ങളാണ്.. അത് താങ്കൾക്ക് അതെ പോലെ ഇഷ്ടം ആകണമെന്നില്ല.. സത്യമേവ ജയതേ എനിക്ക് ഒട്ടും ഇഷ്ടപെടാത്ത, എല്ലാ തരത്തിലും ഓവർ ആയി തോന്നിയ ഒരു പടമാണ്.. നിങ്ങക്കങ്ങനെ ആകണമെന്നില്ല..
      അപ്പോ പറഞ്ഞു വരുന്നത് ഇങ്ങനെ review പറയുന്നതാണ് തീർച്ചയായും നല്ല കാര്യം..

    • @Lathi33
      @Lathi33 ปีที่แล้ว +3

      @@പ്രഹ്ളാദൻ എല്ലാരും യൂട്യൂബിൽ വരുന്നത് അരി വാങ്ങാൻ അല്ല.. ഇവർ ഒക്കെ പുറം രാജ്യത്ത് നല്ല ജോലി ഉള്ളവരാണ്. തങ്ങളുടെ ഉള്ളിൽ ഉള്ള ആശയങ്ങൾ തുറന്നു പറയാൻ ഒരു platform അത്രേ ഉള്ളൂ.. ബാക്കി ഒക്കെ വെറും bonus ആണ്

  • @sajjanart86
    @sajjanart86 ปีที่แล้ว +5

    സൂപ്പർ കത്തി മൂവി ⚔️⚔️⚔️⚔️⚔️⚔️⚔️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🤯🤯🤯🤯🥵🥵🥵🥵🥵🥵🥵

  • @krishnandu1089
    @krishnandu1089 ปีที่แล้ว +2

    Padathinte running time aanu yettavum valya negative,pine friendship enu paranj kanikunathelam hangover, zindagi Na mileka dobara pole imitationanu,emotional sences mathram nallathai thonni