രാഹുൽ പോണ്ണൻ്റെ കയ്യിൽ നിന്നും (200) ഇരുനൂർ വാങ്ങി സൂപ്പർ ചാറ്റ് ഇട്ട് അത് പോണൻ പിന്ന് ചെയ്തും വച്ച് ആർക്കും മനസ്സിലാവില്ല😅😢🤤 അല്ലേലും ചിന്തിച്ച പോരെ ഈ കണ്ഡൻ്റ് ചെയ്യുനവനൊക്കെ എന്തിന് പണം കൊടുക്കുന്നു എന്ന്😅
@@MKVlogs-oo7tw Doctor, Police, Teacher, Govt employees, mattulla family business continue cheyyunnavar... Ingane parents ne kandalle valarunnath, appo same field... There is no difference with Film industry..!
@@HEVIN-TG doctor police, teacher ഇന്റെ മക്കൾ ആയാലും ബാക്കി ഉള്ളവരെ പോല്ലേ ടെസ്റ്റ് and exam എഴുതണം But movies, business and politics, ഇൽ മാത്രെമേ ഇ ഒരു nepo boost കിട്ടു Thas the difference
എന്തോ little hearts എനിക്ക് ഇഷ്ടപ്പെട്ടു കൊള്ളില്ല എന്ന് പറഞ്ഞു കുറെ ദിവസം കാണാതിരുന്നു but കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നി ✌️✌️പക്ഷെ ഗോളം ഞാൻ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു 😍😍
Big budget movie വരണം KGF, RRR, BAHUBALI, EECHA, DEERA, SALAAR, KALKKI..... ഇതുപോലെ നമ്മുക്കും വേണം അതിർത്തികൾ bethichu ജനങ്ങൾ ഏറ്റെടുക്കണം industryude thalavara മാറ്റണം
@@VASUDEVAPPU atleast 2010 il ഇറങ്ങിയ ENTHIRAN സിനിമയോട് കിടപിടിക്കുന്ന ഒരു സിനിമ എങ്കിലും വേണം 🔥... Content wise nammal kidu ആണേലും technical wise avar നമ്മളെക്കാളും എത്രയോ മുന്നിൽ ആണ്..... അവർ.....
@@മോനേ..ടിനിഎന്നാലും ബാക്കി ഉള്ള ചെറിയ ഇൻഡസ്‌ട്രീസ് ( ഇന്ത്യൻ അല്ലാത്ത ) മായി കമ്പയർ ചെയ്യുമ്പോൾ ഇന്ത്യൻ ഇൻഡസ്ട്രീസ് പക്കാ ഫ്ലോപ്പ് ആണ് . എന്തെല്ലാമോ കാട്ടിക്കൂട്ടൽ ആണ് പൈസ കൊറേ ചിലവാകും ബോറും ആക്കും എന്നാലും നമ്മൾ വിജയിപ്പിച്ചു കൊടുക്കും
@@മോനേ..ടിനി budget aan bro prashnam pinne cash mudakkanamenkil athra stardom ulla nadano allenki technical wise good aayittulla VFX okke upayagokkan ariyaavunna director um venam nammude industry il atharam directors valare kurava eg. Basil Joseph ippo paranja Arun chanthu okke
Paradise, ullozhuku, golam was real classic movies.... Wher we can see the quality of scdipting given by mollywood.... 🔥..... Pinne pattapakal enna movie kandirunu.... Its actually a nice watchable comedy movie with a popcorn.... 👍.... Grrrr..... Kandittu njanum athu thanne annu paranjathu.... 🤨🤨🤨.... Grrrr
Golam nalla film aayirunnu. But background score spoiled the mood of the movie. Adh oru valya kurav thanne aayirunnu. Adh oru average level bgm score aayirnenglm filmn nalla oru impact vannene. #note: This is my opinion.
Keep up the good work 🎉
Sure bro 😍 Thank you so much 🥰🥰🥰🙏🏻
ഇപ്പോൾ പൈസയും send ആക്കാൻ പറ്റോ
രാഹുൽ പോണ്ണൻ്റെ കയ്യിൽ നിന്നും (200) ഇരുനൂർ വാങ്ങി സൂപ്പർ ചാറ്റ് ഇട്ട് അത് പോണൻ പിന്ന് ചെയ്തും വച്ച് ആർക്കും മനസ്സിലാവില്ല😅😢🤤 അല്ലേലും ചിന്തിച്ച പോരെ ഈ കണ്ഡൻ്റ് ചെയ്യുനവനൊക്കെ എന്തിന് പണം കൊടുക്കുന്നു എന്ന്😅
Grrr സിനിമ 1മിനിട്ട്കൊണ്ട് Roast ചെയ്ത മഹാൻ ആണ് നമ്മുടെ reelod അണ്ണൻ 😂🫤
🤣 annan seen ane
Prrr
ake 2 minute illa sambavam 2 manikkoor aakkki avar pedchankil 2 manikkoor illa cinema 1 minute kond ookaa 😂
Reload the great
Kurukkan roast by reeload>>
ഗോളതിൽ oru star cast ഉണ്ടായിരുന്നെങ്കിൽ സിനിമ വമ്പൻ ഹിറ്റ് ആയേനെ.
Pakshe starcast undayirunekil aa hypinu othu promotion venam appo pratheekshicha atrem vanilla ennu namal thanne parayum.... Actually this was nice casting and decision
@@varmazgc ayin aa hero ye എങ്കിലും മറ്റികുടെ . Ipo hit adikanda cinima average ayi poi
💯💯💯 ടോവിനോ യോ മറ്റോ നായകനാണെങ്കിൽ ഒരുപക്ഷേ വലിയ ഹിറ്റ് ആയി മാറും ആയിരുന്നു ഈ സിനിമയിലെ നായകനെ ആർക്കും പരിചയമില്ല അതാണ് പരാജയപ്പെട്ടു പോയത്
@@AmalViswanatan സെൻട്രൽ character value ulla hero ഇല്ലാതായി പോയി
ഗോളം അടിപൊളി പടം ആയിരുന്നു!!🤝🏻💛
Yess, story & making okke set ahn ( famous aaya nadan ayrnel click ayene )
Kollam, investigative mood aanu
Athe nice anu
Kidilan writing
Yeah valare simple ayi thudangi pinne angu kathikeriya padam
Golam🔥
Golam adipoli മൂവി ആയിരുന്നു ❤️
നായകൻ ഒഴികെ എല്ലാം നല്ലതായിരുന്നു
@@rithinrajan3628 നായകനും അടിപൊളിയായി ചെയ്തു!!
@@rithinrajan3628 നായകൻ എന്താ കുഴപ്പം.. നന്നായിട്ട് ചെയ്തല്ലോ പുള്ളി 🙄🙄
നായകന്റെ മുഖത്ത് ആകെ ഒരു ഭാവം മാത്രേ കണ്ടുള്ളു.. എയർ പിടുത്തം ഫുൾ ടൈം
@@6345T5 exactly
ഗോളം നല്ല film ആണ് 2nd part വരുമെന്ന് ആണല്ലൊ നമുക്ക് നോക്കാം ❤❤❤❤
1:42 brilliant 😂💀
Mazhavil😂
പ്രകൃതി വിരുദ്ധം 😂😂😂😂
Ger കാണാൻ പോയിട്ട് പടം തുടങ്ങിപോയതുകൊണ്ട് അടുത്ത സ്ക്രീനിൽ കേറി ഗോളം കണ്ടു. അതേതായാലും നന്നായി
ഗോളത്തിൽ സ്റ്റാർ കാസ്റ്റ് ഒന്നും ആവശ്യമില്ല. പുതിയ ആളുകൾക്കും ജീവിക്കണ്ടേ
Pakshe hero nepo ayirunu
@@MKVlogs-oo7tw Doctor, Police, Teacher, Govt employees, mattulla family business continue cheyyunnavar... Ingane parents ne kandalle valarunnath, appo same field... There is no difference with Film industry..!
@@HEVIN-TG doctor police, teacher ഇന്റെ മക്കൾ ആയാലും ബാക്കി ഉള്ളവരെ പോല്ലേ ടെസ്റ്റ് and exam എഴുതണം
But movies, business and politics, ഇൽ മാത്രെമേ ഇ ഒരു nepo boost കിട്ടു
Thas the difference
@@MKVlogs-oo7tw eee nepo.. nepo kids varum pogum.. talent indenkil.. nikkum... Ethraperu vannu poyi...
@@HEVIN-TG parynna konda ponne parachil nirthiyal avru nilkum 🤣
Golam was amazing! I can't forget the plot and the visuals
What about the bgm score?
Just curious to know.
എന്തോ little hearts എനിക്ക് ഇഷ്ടപ്പെട്ടു കൊള്ളില്ല എന്ന് പറഞ്ഞു കുറെ ദിവസം കാണാതിരുന്നു but കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നി ✌️✌️പക്ഷെ ഗോളം ഞാൻ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു 😍😍
Ayye!!
💯
Shane nta thetta abinayam 😂
Golam & ഉള്ളൊഴുക്ക്❤❤❤
Golam movie super 2nd part waiting 💀⃤
Little heart enikku isthapettu
😮😮🥴🥴🤦♂️🤦♂️
4:29 Death star : Dileesh pothan 😂😅 . Turbo ilum pulli chathu 🤌🤣
തലവൻ death star
ബട്ട് ചാവേർ മൂവി ❤️🔥
Big budget movie വരണം KGF, RRR, BAHUBALI, EECHA, DEERA, SALAAR, KALKKI..... ഇതുപോലെ നമ്മുക്കും വേണം അതിർത്തികൾ bethichu ജനങ്ങൾ ഏറ്റെടുക്കണം industryude thalavara മാറ്റണം
VANNU. ARM, KAMMARA SAMBHAVAM, L2E 💥💥
@@VASUDEVAPPU athokke ഓക്കെ എന്റെ favorite cinemakal aanu.... പക്ഷെ അത് പോരാ അതിനും മുകളിൽ ചെയ്യണം....
@@VASUDEVAPPU atleast 2010 il ഇറങ്ങിയ ENTHIRAN സിനിമയോട് കിടപിടിക്കുന്ന ഒരു സിനിമ എങ്കിലും വേണം 🔥... Content wise nammal kidu ആണേലും technical wise avar നമ്മളെക്കാളും എത്രയോ മുന്നിൽ ആണ്..... അവർ.....
@@മോനേ..ടിനിഎന്നാലും ബാക്കി ഉള്ള ചെറിയ ഇൻഡസ്‌ട്രീസ് ( ഇന്ത്യൻ അല്ലാത്ത ) മായി കമ്പയർ ചെയ്യുമ്പോൾ ഇന്ത്യൻ ഇൻഡസ്ട്രീസ് പക്കാ ഫ്ലോപ്പ് ആണ് . എന്തെല്ലാമോ കാട്ടിക്കൂട്ടൽ ആണ് പൈസ കൊറേ ചിലവാകും ബോറും ആക്കും എന്നാലും നമ്മൾ വിജയിപ്പിച്ചു കൊടുക്കും
@@മോനേ..ടിനി budget aan bro prashnam pinne cash mudakkanamenkil athra stardom ulla nadano allenki technical wise good aayittulla VFX okke upayagokkan ariyaavunna director um venam nammude industry il atharam directors valare kurava eg. Basil Joseph ippo paranja Arun chanthu okke
Grrr ഒരു മാതിരി പൂ....ലെ പടം ആയിരുന്നു. തിയേറ്ററിൽ കാണാഞ്ഞത് ഭാഗ്യം. ടീവിയിൽ ആണ് കണ്ടത്. സുരാജിനേം ചാക്കോച്ചനേം സമ്മതിക്കണം.
15:08 ithu parayamayirunnu regular filmsinte koode
Golam must watch 🔥🔥🔥
3:04 ufff bayankaram😂😂😂😂😂😂😂😂😂
ഗോളം കിടു മൂവി ആയിരുന്നു 🔥🔥🔥😊
നടന്ന സംഭവതേക്കുറിച്ച് സംസാരിക്കാമായിരുന്നു
Sathyam
Pulli kandittundavilla 😂
അതെയതെ
Gaganachari ❤
ഗോളം നല്ല സിനിമയായിരുന്നു.
Mazhavil brilliance 😂
Athe Athe 😂
Golam good movie ayirnu❤
വളരെ നല്ല അവതരണം എന്നു മാത്രമല്ല grrr ott യിൽ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങള്‍ അതുപോലെ ഒക്കെ തന്നെ പറഞ്ഞു. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
Paradise, ullozhuku, golam was real classic movies.... Wher we can see the quality of scdipting given by mollywood.... 🔥..... Pinne pattapakal enna movie kandirunu.... Its actually a nice watchable comedy movie with a popcorn.... 👍.... Grrrr..... Kandittu njanum athu thanne annu paranjathu.... 🤨🤨🤨.... Grrrr
Grrrr.... ഒരു പ്രാവശ്യം ഒരു പ്രരാവശ്യം കൂടി...... ഗർർർ 😂😂😂
Grrr.. Last പാട്ട് എനിക്കിഷ്ടപ്പെട്ടു 😅
നടന്ന സംഭവം ഒരു നല്ല സിനിമ ആണ്.. എന്ത് കൊണ്ടോ "ഒത്തില്ല"
ഗോളം അടിപൊളി
ഗോളം എൻ്റ പൊന്നണ്ണ. കിടിലൻ പടം
Golam story was inspired by Murder on the Orient Express.. if people have seen that movie, then the story isn't new to them
Bro🔥✨
Rainbow 🌈 brilliance 😂
ഫ്രീ ടിക്കറ്റ്നു കണ്ട സിനിമ ഫ്ലാഷ്..... മിന്നാമിന്നി കൂട്ടം....
1:42 lgtv reference
Aka Lgbt
9:30 😂😂 ith pole cheytha adipoli aarikkum...edakk oro voice add cheythal👌
Waiting for golam 2 😊
ചാക്കോച്ചൻ തിരിച്ചുവരും 😍😍😍
8:12 Thilakante pole thanneyund....
Chaveru nice movie aayirunnu..
2000s kidsinte favourite malayalam padangale kurich oru video cheyy
Golam 🔥🔥🔥 waiting for second part
Gaganachari 2 thavana theatre poyi kand😍 worth watch arnu
Grrr'ne kurchu paranjathinu thank u so much bhaai.....theater poy kanda cinemayaaa....vellathoru avasthaa aaarnu
😊kidu presentation ningalude keep going on katta support😊🔥👍👌
Thank you ❤❤
@@filmytalksmalayalam welcome😊
ഗഗനചാരി ഒരു ഫിലിം ഫെസ്റ്റിവൽ സിനിമ ആയിട്ടെ തോന്നിയുള്ളൂ..
അതൊരു കൊമേഴ്സ്യൽ പടം ആണെന്ന് കണ്ടാൽ പറയില്ല. ഷോർട്ട് ഫിലിം പോലെയുണ്ട്.
But പടം... 🔥
അങ്ങനേ അങ്ങനെ അങ്ങനെ 🫵🏼
പൊളിച്ചു ട്ടോ
Chakkochante karyam parayumbol 10:18 Swantham thanthakkum vilikkan annanulla aaa manasundallo athu aarum Kanan pokaruth😅
ഗോളം ഫ്രീ ടിക്കറ്റിനു കണ്ടു
, അടിപൊളി സിനിമ ❤🔥✔️
renji panikar sir thirakadha ehzyouthi samvidhanam cheyounna oru lelam preja modal cinima valathe miss cheyounnu
Golam nalla film aayirunnu. But background score spoiled the mood of the movie. Adh oru valya kurav thanne aayirunnu. Adh oru average level bgm score aayirnenglm filmn nalla oru impact vannene.
#note: This is my opinion.
Golam ... is superb movie ❤.... adipoli ... pidichiruthi ....
ഗോളം - വെറൈറ്റി ഇൻവെസ്റ്റികഷൻ ത്രില്ലെർ
ഉള്ളോഴുക്ക് - ക്ലാസ്സിക് മൂവി
ഗഗനചാരി - ചെറിയ സയൻസ് ഫിക്ഷൻ മൂവി
9:23 അടുത്തത് Amal Neerad
8:39 (കലാഭവമണി ചേട്ടന്റെ reaction): 😩"നി കണ്ടത് കണ്ടു, ഞങളെ എന്തിനാ വിളിച്ച് കാണിക്കണെ!!??"😫
😂😂😂😂
Golammm❤️🔥
Little hearts nalloru cinema Ann
Must watch🎉🎉
Bro ഓരോ വർഷവും ഓണം സിനിമകൾ എത്ര എണ്ണം വിജയിച്ചു എത്ര പരാജയപ്പെട്ടു ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
ഞാൻ ഫ്രീടിക്കറ്റിനു കണ്ട സിനിമ വിമാനം.....
😊2024 ithuvare ulla masangalil enikkthoniyitullath munvarshathe apekshich avaratham padangalude ennam kuranjitundu prithviyude naavu ponnayenn orupad hitukal pirannu ee varsham
Oru vakakkum kollilla little hearts...ottyil aanu kandathu...idakku vechu nirthi..
little hearts nallaoru movie aanu . eniku ishtapettu , a nice entertainer
Kidilam video style and memes used i like it ❤
Chaaver nalla padam aayirrunu pakshe imo
waited for ths video...😄
Bro ,golam nalla movie annu.. theatre experience okke 🔥🔥🔥 annu. Athil oru scene undd ellavarum siddique munnil nilkunna oru scene unddd scene annu🔥🔥🔥
Horror mood😂
Good Video 👍👍👍
Actually we thank you fot the video.
Please keep going……
Free ticket il Vimanam ❤❤❤
Adios Amigo നല്ലൊരു പടമായിരുന്നു 👌
💯💯
Second half veruppikikal
Duration kooduthal aan
Athe kurachu valichu neetti ath ozhuvakkiyal mathiyarnn maduthakathe kandirunnu
Vaana padam especially Asif Ali intolerable
Golam super arunnu
Karthik Shankar TH-camr poli arunnu
Kunjipuzhula cheattan poly arunnu
Njan free ticket il kandathu Bose and co.😂😂😂😂😂
വരാൽ free ticket 🎫 ഞാൻ കണ്ടത്...😅
എനിക്കൊരു സംശയം ഇതു എങ്ങനെയാ കിട്ടുന്നെ
varal movie iam juniorartist working location eranakulam edakochi #juniorartistashraf
1:44 mazhavilloli reference
10:18 avum❤️🔥
The way you present the content is awesome....
0:41 ഉചിതമായ സമയം മിത്രമേ
😢
@@filmytalksmalayalam what happen macha
Seenn😂
Mandhakini movie yile Manoj enna charecter kandappo ningale pole thanne thonni...
Ajay Vasudev ആണ് 😁
Self troll polichu👍👍
3:00 free ticket inu last keriya padam GOLAM.nice aarunn.
Chetta how are you doing
✨🔥
Good presentation.Waiting for more videos
Please bring back the old humming / tune of FilmyTalks ... I just Love it 😍❤
Njnum thankamani 😂😂
ഗോളം മോനെ 🔥🔥 (ഗർർർ ഫസ്റ്റ് ഡേ കണ്ട് ഉറങ്ങിപ്പോയ ഞാൻ 😂)
പടം ടീറ്ററിൽ ഉള്ളപ്പോൾ തന്നെ പറഞ്ഞിരുന്നേൽ നല്ല പടങ്ങൾ പോയി കാണായിരുന്നു
10:14 aavum ath kannan njn wait cheythondirikkan onn release aavatte
Golamm kidu movieee
Chanalinu vendatha sinimakale patti video cheyyamo ?
Free ticket - Mike
4:30 *ലെ സന്തോഷ് കീഴാറ്റൂർ : എനിക്ക് കൂട്ടായി..! 😁❤️
ചാവേർ ഗംഭീരമായിരുന്നു
ഗോളം ❤❤❤
un popular opinion : nadanna sambavam was a good movie