Saturday Night Review | Nivin Pauly | Rosshan Andrrews

แชร์
ฝัง

ความคิดเห็น • 1.3K

  • @rahulalappuzha
    @rahulalappuzha ปีที่แล้ว +620

    Ajuvarghese interviewil paranjath kand veendum kanan vanavarundo😄

    • @sachinskumar1777
      @sachinskumar1777 ปีที่แล้ว +12

      Athello😂

    • @arunbabu838
      @arunbabu838 ปีที่แล้ว +6

      Athukondu maathram ee review kandu aa malamghalt padam kanathavar rekshapettu ennu karuthiya mathi😅😅😅😂😂😂

    • @akhilam1995
      @akhilam1995 ปีที่แล้ว +3

      Und

    • @prameeladevi8005
      @prameeladevi8005 ปีที่แล้ว +2

      Und

    • @hishamabdullah6085
      @hishamabdullah6085 ปีที่แล้ว +1

      ഉണ്ടേയ് 😂

  • @m33511
    @m33511 ปีที่แล้ว +376

    OTT ൽ ഇറങ്ങിയതിന് ശേഷം cinema full 30 minutes ന് ഉള്ളിൽ successfully കണ്ടു തീർത്തു.
    Theater ൽ പോയി കാണാതെ ഇരുന്നതിന് ഞാൻ എന്നെ തന്നെ പൊന്നാടയും ഹാരവും അണിയിക്കുന്നു.. 🤝💐

    • @sirajms
      @sirajms ปีที่แล้ว +3

      Sathyam

    • @perfectok8710
      @perfectok8710 8 หลายเดือนก่อน +1

      💯💯 ഞാനും 🤣🤣

    • @theonlychild4719
      @theonlychild4719 8 หลายเดือนก่อน +2

      ഞാനും ഒരു നോട്ട് മാല അണിയിക്കുന്നു 😂💸💸💸

  • @azad738
    @azad738 ปีที่แล้ว +1207

    To those who thinks what the hell happened to Roshan Andrews...He was also the director of Casinova...Whenever he tried an entertainment stuff it will become bomb..😂

    • @roosmath9684
      @roosmath9684 ปีที่แล้ว +36

      Casanova is not an entertainment stuff

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +28

      Casanova is not an entertainer film 😏

    • @daisyjoy5559
      @daisyjoy5559 ปีที่แล้ว +92

      Roshan Andrews is also the director of DQs Salute & School Bus as well 🤣😂😀😅

    • @devanandanlr679
      @devanandanlr679 ปีที่แล้ว +30

      Pulliyude thriller padam oke kollam like Mumbai police

    • @roosmath9684
      @roosmath9684 ปีที่แล้ว +69

      @@devanandanlr679 pullide almost ella padavum nice aanu... Udayanaaanu tharam, notebook, ividam swargamaanu, mumbai police, how old are you anganne... Kochunni was avg for me ennalum lalettan portions adipwli aanu... Baaki school bus, casanova , salute ishtapettilla.. kure genres attempt cheytitund pulli like teen movie, comedy drama, suspense thriller, social issues , kids movie, period movie, police drama, entertainer angane.... athinu kayyadi arhikunnu

  • @pooxha
    @pooxha ปีที่แล้ว +127

    അജു വർഗീസ് kok നെ അംഗീകരിച്ചു 🤣 ...

  • @ajimathew575
    @ajimathew575 ปีที่แล้ว +255

    എന്താ kok തുടക്കത്തിൽ പ്രാർത്ഥന ഒക്കെ 😁🔥😂

  • @roshan5078
    @roshan5078 ปีที่แล้ว +211

    Your evening batch joke was 😂😂😂

    • @sra_o_n_e
      @sra_o_n_e ปีที่แล้ว +31

      Vayil irunna noodles vare chirich therich poi🤣🤣🤣

    • @syamrajs963
      @syamrajs963 ปีที่แล้ว +3

      @@sra_o_n_e അടിപൊളി 🤣🤣

    • @varunemani
      @varunemani ปีที่แล้ว +3

      😆😆👍

    • @shajikumaran1766
      @shajikumaran1766 9 หลายเดือนก่อน +2

      😂😅😅

    • @aishwarya21399
      @aishwarya21399 9 หลายเดือนก่อน +2

      10വർഷം ആയിട്ട് പഠിക്കുവാണ് എന്ന് തോന്നുന്നു 😅

  • @sarathkumarr1997
    @sarathkumarr1997 ปีที่แล้ว +104

    4:34 Achachi achachi achi achi Hitachi 🤣🤣🤣🤣🤣

  • @akhilbabu4563
    @akhilbabu4563 ปีที่แล้ว +1652

    😂😂😂😂🔥പടത്തിനേക്കാളും കോമഡി ഇതിൽ ഉണ്ട് 🔥🔥😂😂😂😂😂 കൊക്കണ്ണൻ

  • @etceterastories1530
    @etceterastories1530 ปีที่แล้ว +425

    തീയറ്ററിൽ ഇരുന്ന് ഇത് കണ്ടു തീർത്തതിന് ഞാൻ എനിക്ക് തന്നെ റീത്ത് വെച്ചതാ 🤭
    Reviews with Repeat value 😎

  • @Merdian1988
    @Merdian1988 ปีที่แล้ว +908

    ആദ്യമായി "വയ്യാ" ലിസ്റ്റിൽ അംഗത്വം എടുത്ത "സിജു വില്സണ്" അധിനന്ദനങ്ങൾ
    🥰🥰🥰🥰😬😬😬😬

    • @opinion...7713
      @opinion...7713 ปีที่แล้ว +3

      😆

    • @joomonn1768
      @joomonn1768 ปีที่แล้ว +3

      😂😂

    • @maana5623
      @maana5623 ปีที่แล้ว +20

      വയ്യ ലിസ്റ്റില് ഇപ്പോ എത്ര പേരുണ്ട്?

    • @anoopkhan8441
      @anoopkhan8441 ปีที่แล้ว

      😂🤣🤩

    • @shamseercp4162
      @shamseercp4162 ปีที่แล้ว

      😂😂😂

  • @Mr_.jas.75
    @Mr_.jas.75 ปีที่แล้ว +82

    3:09 evening batch 😂😂😂😂

  • @euginrobinson
    @euginrobinson ปีที่แล้ว +240

    Watching Jack n' Jill in theatre is yet another feather on your cap. And with this movie you stand to gain four more feathers.

  • @johnkaleeckalthomas4415
    @johnkaleeckalthomas4415 ปีที่แล้ว +664

    Beast paathurukk, jack and jill paathurukk, liger paathurukk, monster paathurukk🤣🤣myr chirich tholanju😂

    • @martinsam8787
      @martinsam8787 ปีที่แล้ว +45

      Cbi pathirikk 😂😂

    • @vinayak7602
      @vinayak7602 ปีที่แล้ว +3

      😂😂

    • @Arjuntk98
      @Arjuntk98 ปีที่แล้ว +3

      🥲😂

    • @drakejohn3751
      @drakejohn3751 ปีที่แล้ว +30

      @@martinsam8787 big brother paathurukku

    • @god5498
      @god5498 ปีที่แล้ว +16

      @@drakejohn3751 one pathiruk

  • @sharathkp0
    @sharathkp0 ปีที่แล้ว +855

    ഇന്നലെ മുതലേ വെയിറ്റ് ചെയ്ത റിവ്യൂ... പടത്തിനേക്കാളും വെയിറ്റ് ചെയ്യുന്ന ഒരേ ഒരു റിവ്യൂ.. 🔥🔥🔥

  • @siddharthiyer2177
    @siddharthiyer2177 ปีที่แล้ว +82

    This is the most funniest review i have seen. I was laughing the whole time 😂😂

    • @justus009
      @justus009 ปีที่แล้ว

      Same here bro,such a genuinereview!! I laughed my head off!!😁😅🤣

    • @varunemani
      @varunemani ปีที่แล้ว

      Word of the day - 😆😆👍 *MALANCULT!!*

    • @siddharthiyer2177
      @siddharthiyer2177 ปีที่แล้ว +1

      @@varunemani yeah lol. But does it mean though to be precise. I am malayalee born and brought up in mumbai. So I am not aware of various slangs

    • @varunemani
      @varunemani ปีที่แล้ว

      ​@@siddharthiyer2177 Malam (Waste / Garbage)+ Cult (Film followers) = * CULT OF GARBAGE FILMS! *🏆, it's a mixed funny Manglish word more than slang. Other examples of popular Maglish (Malayalam + English mix) >> Super + Akki = 'SUPER AKKI' 👍 Romancham + Glorification' = ' ROMANCHIFICATION' ! 😍

    • @siddharthiyer2177
      @siddharthiyer2177 ปีที่แล้ว +1

      @@varunemani i liked the mutta puffs padam at 0:54
      Hilarious!!

  • @sreevinv8385
    @sreevinv8385 ปีที่แล้ว +112

    That Sreekumar laugh 😂😂😂

  • @akhilbabu4563
    @akhilbabu4563 ปีที่แล้ว +457

    ഈ സിനിമയിൽ Saturday കഴിഞ്ഞാൽ monday ആണ് 😂😂😂🔥🔥🔥 കൊക്കണ്ണൻ കീ ജയ് 🔥🔥

  • @amrithnandu9437
    @amrithnandu9437 ปีที่แล้ว +248

    The review we all are waiting for ❤️

    • @bibindev7114
      @bibindev7114 ปีที่แล้ว +4

      😂😂😂😂

    • @deeh2525
      @deeh2525 ปีที่แล้ว +3

      Yesssssssss

  • @anandhainhell
    @anandhainhell ปีที่แล้ว +224

    ആ വാണപ്പടം കണ്ടേനെക്കാൾ 100 times entertainment കോക്കിന്റെ വീഡിയോന്ന് കിട്ടി 😂😂🤙🏼

    • @kdp1997
      @kdp1997 ปีที่แล้ว

      വാണപടം 🤣🤣

    • @varunemani
      @varunemani ปีที่แล้ว

      😆😆👍

  • @sreea10
    @sreea10 ปีที่แล้ว +13

    Aju Varghese ne Balikkallinadichu kollanam enn kelkkan vannavar undo....after Aju interview

  • @Sreenath_official
    @Sreenath_official ปีที่แล้ว +312

    *കൊക്ക്* *അണ്ണൻ..* *The* *Complete* *Entertainer* 🔥🔥🔥

  • @aneesharavind2343
    @aneesharavind2343 ปีที่แล้ว +176

    *"സാധാരണ വയ്യാന്നാണ് പറയാറ്, ഇത് പ്രാന്ത് ആയി"* -ith kekkmbo thanne padathinte range oohikkaam 😂🙌🏻

  • @vishnur6556
    @vishnur6556 ปีที่แล้ว +380

    All Kerala Malancult fans association ഈ പടം ott hit ആക്കിയിരിക്കും 💯❤️🔥

    • @JK-wd9mb
      @JK-wd9mb ปีที่แล้ว +15

      vayarilakya thriller fans reporting...😂😂😂😂

    • @bheeshma9018
      @bheeshma9018 ปีที่แล้ว +5

      @@JK-wd9mb malancult ennuparanjal entha sambavam

    • @rachelsnowflake5954
      @rachelsnowflake5954 ปีที่แล้ว +10

      @@bheeshma9018 when the movie is shit in everyway which becomes so enjoyable

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว +1

      😂🤣😂

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว +1

      Malancult ennu paranjal enthaa

  • @hexxor2695
    @hexxor2695 ปีที่แล้ว +191

    Kok annan ഒരു മിമിക്രി artist കൂടിയാണെന്ന് തോന്നുന്നു 😂
    അടിപൊളി ♥️

    • @splashyrainbow9939
      @splashyrainbow9939 ปีที่แล้ว +5

      Puli teacher annu

    • @ardravrc5808
      @ardravrc5808 ปีที่แล้ว +2

      @@splashyrainbow9939
      Schoolil ninnu purathaakkiyathaanu

    • @VIVEK-wp9zu
      @VIVEK-wp9zu ปีที่แล้ว +1

      @@ardravrc5808 enthina purathakiye 🥲

    • @splashyrainbow9939
      @splashyrainbow9939 ปีที่แล้ว +3

      @@VIVEK-wp9zu ipo Puli government teacher annu

  • @neverforget7061
    @neverforget7061 ปีที่แล้ว +133

    അജു വർഗീസിന്റെ interview കണ്ടിട്ട് വന്നവരുണ്ടോ.... 😄

    • @_hellofriends
      @_hellofriends ปีที่แล้ว +1

      😄

    • @111paru
      @111paru ปีที่แล้ว +1

      Hahaha njaaan dhe vannu😂😂😂

    • @naznin2281
      @naznin2281 9 หลายเดือนก่อน

      ​@@111paru Eth Intwrview Link Indel Send..

  • @rcdhi
    @rcdhi ปีที่แล้ว +317

    "Saturday Night" പൊട്ട പടമാണെന് അറിഞ്ഞപ്പംതൊട്ട് നിങ്ങളുടെ "വയ്യ" റിവ്യൂ ന് വേണ്ടി വെയ്റ്റിംങ് ആർന്ന് "KoK Annaa".
    നല്ല സിനിമയുടെ റിവ്യൂ കാണുന്നതിനേക്കാൾ "വയ്യാത്ത" സിനിമകളുടെ നിങ്ങള്ടെ റിവ്യൂ കേൾക്കാനാണ് അണ്ണാ രസം 😹❤️.

    • @motherofacuteboy9147
      @motherofacuteboy9147 ปีที่แล้ว +8

      ഞാനും 😆

    • @adnx6039
      @adnx6039 ปีที่แล้ว +4

      ഇത് വയ്യ റിവ്യൂ അല്ല ,പ്രാന്ത് റിവ്യൂ 😂

  • @arunkr4959
    @arunkr4959 ปีที่แล้ว +180

    എന്റെ ദൈവമേ ചിരി അടക്കാൻ പറ്റുന്നില്ലല്ലോ 😄😄😄

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว +134

    നമ്മൾ പൊളിക്കുന്നു
    02:03 പടം തന്നെ പൊളിച്ച് നാമാവശേഷമാക്കിവച്ചിട്ടുണ്ട് ഇജാതി😂

    • @kiranjith9287
      @kiranjith9287 ปีที่แล้ว +3

      ചിരിക്കാൻ പറ്റുന്നില്ല bro😂😂😂😂

    • @aishwarya21399
      @aishwarya21399 9 หลายเดือนก่อน +3

      നാമാവശേഷം 😁

    • @sreerajvb6898
      @sreerajvb6898 9 หลายเดือนก่อน +2

      ​@@aishwarya21399 correct 😊

  • @arjunmurali8998
    @arjunmurali8998 ปีที่แล้ว +18

    That malagaltt portion🤣🤣🤣

  • @Irshad_Ep
    @Irshad_Ep ปีที่แล้ว +50

    The most genuine film reviewer💯
    Kokkannan🔥

  • @freehugs2693
    @freehugs2693 ปีที่แล้ว +13

    3:09 evening batch 🤣

  • @rahithrs1844
    @rahithrs1844 ปีที่แล้ว +180

    Saiju kurupu voice 🔥😂😇

  • @sonykj7751
    @sonykj7751 ปีที่แล้ว +137

    Syju കുറുപ്പ് " നമ്മൾ പൊളിക്കുന്നു " വാക്ക് പോലെ തന്നെ സിനിമ പൊളിച്ചു.🤣🤣😅😅

    • @varunemani
      @varunemani ปีที่แล้ว +2

      😆😆👍

  • @naufakdy
    @naufakdy ปีที่แล้ว +28

    Anybody here for ‘ ബലിക്കല്ല് പാർട്ട് ' after Aju Varghese interview

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +26

    One and onLY KoK 1:45 Aju VaRGheeS :- KacChaRa ChappaDaacChi ChaRaCTeR 🥺🤣😅😁🙏

  • @ashok_KA
    @ashok_KA ปีที่แล้ว +52

    Most anticipated movie review. Kokachi 😂♥️

  • @amruthoo
    @amruthoo ปีที่แล้ว +77

    Ende ponno. I never laughed this much for a review. I hereby proclaim you as our own Review Legend 🙏🙏. Mr Kok your sense of humor is impeccable... 😂😂😂😂

  • @ViVith007
    @ViVith007 ปีที่แล้ว +41

    ഇന്നലെ പേപ്പറിൽ നിവിന്റെ ഇന്റർവ്യൂ ഇണ്ടായിരുന്നു അതിൽ അവൻ പറയുവാ "ഭാവിയിൽ തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി തരുന്ന പടങ്ങളെ ചെയ്യുന്ന് " ഇജ്ജാതി 😆

  • @NadakkalTharavadu
    @NadakkalTharavadu ปีที่แล้ว +30

    1:58 🤣🤣🤣🤣🤣
    പടം തന്നെ പൊളിച്ചു 🤣🤣🤣🤣

  • @akhilbabu4563
    @akhilbabu4563 ปีที่แล้ว +124

    Welcome to വയ്യ ക്ലബ് mr. സിജു വിൽസൺ 🔥🔥🔥😂😂😂 അഭിനന്ദനങ്ങൾ 😂😂🔥

  • @iam_jithin9919
    @iam_jithin9919 ปีที่แล้ว +101

    നമ്മൾ പൊളിക്കുന്നു 🤣🤣🤣
    ലുക്ക് മിസ്റ്റർ 🤣🤣🤣

  • @ltframes659
    @ltframes659 ปีที่แล้ว +49

    Saturday night കണ്ടില്ല.. കാണുന്നുമില്ല.. പക്ഷേ saturday night ൽ kok അണ്ണന്റെ review കാണുന്നു... House full show🔥

  • @meowrbius
    @meowrbius ปีที่แล้ว +12

    Was waiting for Korea reference 😂

  • @Scientifimode
    @Scientifimode ปีที่แล้ว +336

    അങ്ങിനെ പ്രതീക്ഷിച്ച റിവ്യൂ എത്തി ❤️ ഇനി ഒരാഴ്ചത്തേക്ക് 🤣.

    • @chootu7617
      @chootu7617 ปีที่แล้ว +1

      😂😂

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว +1

      Eee malancult ennu paranjal enthaa

  • @arafathm9668
    @arafathm9668 ปีที่แล้ว +103

    Saturday കഴിഞ്ഞാൽ പിന്നെ monday ആണ്. പൊന്നോ ചിരിച് ഒരു വഴി ആയി 😆😆

  • @rasheedrifak5896
    @rasheedrifak5896 ปีที่แล้ว +36

    *2 .14 സിജു വിത്സൻന് വയ്യ അഭിനധനങ്ങൾ സിജു 🤝 🌹🍁🌷*

  • @NAALKAVALACROSSROAD
    @NAALKAVALACROSSROAD ปีที่แล้ว +22

    അജുവർഗീസ് ഇന്റർവ്യൂ കണ്ട് ഇവിടെ വീണ്ടും വന്നവർ 😂😂

  • @harisalone
    @harisalone ปีที่แล้ว +66

    bro addicted to your reviews😍

  • @ArvsArvs
    @ArvsArvs ปีที่แล้ว +25

    Evening class mate ആണെന്ന് തോന്നുന്നു,,,, പ്രായം സെറ്റ് aavunnulla😂😂 എജ്ജാതി 🔥

  • @PKSDas
    @PKSDas ปีที่แล้ว +46

    😭സ്റ്റാൻഡേർഡ് റിവ്യൂ... റോഷൻ andrews ഇത് ഒന്നിൽ കൂടുതൽ തവണ കാണും 🙏ഒരു സിനിമക്ക് ഇത്രക്കും engage ആയിട്ട് റിവ്യൂ ചൈയ്യാൻ അണ്ണന് കഴിയുമെങ്കിൽ ഒരു അടിപൊളി സിനിമ എടുക്കാനും കഴിയും.. അണ്ണാ ഒരു നൂറ് വണക്കം 🙏

    • @ragnarok774
      @ragnarok774 ปีที่แล้ว +2

      Ey mister ningal koreayilekk nokku avide review cheyilla vimarshikalle suhurthe
      -Enn andrews annan

  • @naveenbiju4452
    @naveenbiju4452 ปีที่แล้ว +12

    5:10 athu enikkum manasilayarnnu. Rop use cheyyithathu valare shokam anu. Pettannu thanne manasilakum. Valare easy aayi anu siju Wilson okke veedinte mukalil kerunnathu, pinne siju Wilson saiju kurupum koodu veedinte mukal kerunna scene okke pakka shokam anu.

  • @ruediepop5979
    @ruediepop5979 ปีที่แล้ว +12

    6:17 Korea 😂😂😭

  • @as8212
    @as8212 ปีที่แล้ว +27

    Has has just 70 k subscribers....his videos are going for 4 lakh views...Superb reviews...real reviews from common man perceptive...

  • @nanduanair4941
    @nanduanair4941 ปีที่แล้ว +22

    All Kerala kok Annan's malacult fans association 🔥⭐

  • @iamartist3932
    @iamartist3932 ปีที่แล้ว +61

    ഇയാളുടെ റിവ്യുവിൻ്റെ കടുത്ത ആരാധകരാണ് ഞാനും എൻ്റെ സുഹൃത്തുക്കളും👏👏👏🙏

  • @hashir8549
    @hashir8549 ปีที่แล้ว +6

    always a fan ! big fan of you ijathyy😂😂😂😂😂😂😂

  • @kingmaker5548
    @kingmaker5548 ปีที่แล้ว +20

    അച്ചായൻ Saturday night എന്ന പേരിൽ ഒരു പടം ഇറക്കി.. Friday night ൽ തന്നെ വാഷൗട്ട് ആയി

    • @vichu8881
      @vichu8881 ปีที่แล้ว +1

      Myr😂😂

  • @jaimsythomas4527
    @jaimsythomas4527 ปีที่แล้ว +4

    I am a big fan now i have watched all ur vedios in one day .... Thank you for savin my time and money ☺️

  • @ranshik
    @ranshik ปีที่แล้ว +5

    Last part 😂😂😂
    Amazing man nice review.

  • @d_san1985
    @d_san1985 ปีที่แล้ว +39

    Ufff......Jack n Jill theatre ന്നൊ😳
    BIG SALUTE

  • @thejus2255
    @thejus2255 ปีที่แล้ว +28

    0:54 മുട്ട puffs 😂😂

  • @SevenSenators
    @SevenSenators ปีที่แล้ว +48

    സ്റ്റാർട്ടിങ് തന്നെ ചിരിച് മരിച്ചു 🤣🤣😆

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx ปีที่แล้ว +34

    5:33 that vibe മൻസൻ 😂

  • @akarunkumar313
    @akarunkumar313 ปีที่แล้ว +30

    Look Mister😅
    Kayaripidikunna role🤣
    Evening batch 😂
    Nammal polikunnu😂

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 ปีที่แล้ว +11

    Again after hydroli

  • @AjmalSalim-vm5fj
    @AjmalSalim-vm5fj ปีที่แล้ว +35

    Evening class😅😂😂 kok annan full on entertainmentt🎉

  • @secret_agent8213
    @secret_agent8213 ปีที่แล้ว +8

    Saniya iyyappan 'nthino ,ntho ,nthinu 🤣🙏🏻😅'

  • @adarsh5199
    @adarsh5199 ปีที่แล้ว +14

    പരിപ്പുവട പടം എന്ന വന്മരം വീണു.
    ഇനി മുട്ടപപ്പ്സ് പടം🤤...

  • @aashanyoutube
    @aashanyoutube ปีที่แล้ว +26

    Ith trailer kandappozhe thonni... Thank you bro confirming it 🤣

  • @adwaithta4816
    @adwaithta4816 ปีที่แล้ว +17

    2:43 എന്തോ? എന്തിനോ? എന്തിന്??? 😆😆😆

  • @Rahul-wi6rt
    @Rahul-wi6rt ปีที่แล้ว +5

    Who after aju interview

  • @funfill33
    @funfill33 ปีที่แล้ว +8

    @4.35 Grace Antony: achachi.. achachii... Ittachiiii 😅😅😅
    Annaaaa ❤️

  • @anoopmvr3478
    @anoopmvr3478 ปีที่แล้ว +31

    ഒരു പച്ചയായ റിവ്യൂ നമ്മൾ ഓരോത്തരും കാത്തിരുന്ന റിവ്യൂ one and only KOK🔥

  • @albingeorge7846
    @albingeorge7846 ปีที่แล้ว +8

    Missing old Nivin😥

  • @otis334
    @otis334 ปีที่แล้ว +25

    മലങ്കൾട്ട് പടം , ആർക്കെങ്കിലും വയ്യ, കൊക്കിന്റെ മിമിക്രി
    ആഹാ അന്തസ്❤️

  • @shuhaibpkd.9747
    @shuhaibpkd.9747 ปีที่แล้ว +8

    Last dialogue 🔥😅

  • @adithyadeep1665
    @adithyadeep1665 ปีที่แล้ว +54

    അറിഞ്ഞു ഇട്ട പേര് തന്നെ
    Validity upto SATURDAY NIGHTS😂😂🤣🤣

  • @thajutvbox9366
    @thajutvbox9366 ปีที่แล้ว +5

    I like this movie. Just watched today. But I don’t think it can be watched from theaters.

  • @shenivin6899
    @shenivin6899 ปีที่แล้ว +30

    Disclaimer: Aju Vargheesse is not harmed in this video

    • @user-nm4yx8ih5n
      @user-nm4yx8ih5n ปีที่แล้ว +5

      Rosshan Andrews is not harmed in this video

  • @TOXICgameing-uf2qo
    @TOXICgameing-uf2qo ปีที่แล้ว +100

    ഇത്രയും ചിരിപ്പിച്ച ഒരു റിവ്യൂ വേറെ കണ്ടിട്ടില്ല 😂😂🤣🤣

  • @arunthampi91
    @arunthampi91 ปีที่แล้ว +5

    Kok - The Ultimate Entertainer

  • @harishankar6413
    @harishankar6413 ปีที่แล้ว +10

    I was eagerly waiting for this review 😁😁😁😁

  • @ltframes659
    @ltframes659 ปีที่แล้ว +12

    അണ്ണന് review ചെയ്യാൻ വേണ്ടി ആഴ്ചയ്ക്ക് ഒരു മലങ്കൾട്ട് വീതം പടച്ചു വിടുന്ന സിനിമാക്കാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @Madsoo6598
    @Madsoo6598 ปีที่แล้ว +75

    Kok ന്റെ വിമർശനം കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് ❤

  • @laluanshi9811
    @laluanshi9811 ปีที่แล้ว +112

    റിവ്യൂ കാണണം.... ...ചിരിക്കണം... പോണം😀⚡⚡😜

  • @dosais
    @dosais ปีที่แล้ว +1

    Good message for the director

  • @mahfoosjani3421
    @mahfoosjani3421 ปีที่แล้ว +6

    Njan ippozha kandu theerthe ente ponnoo Enik oru award tharanam

  • @rasheedrifak5896
    @rasheedrifak5896 ปีที่แล้ว +54

    കൊക്ക് ന്റെ റിവ്യൂ കേൾക്കണം ചിരിക്കണം പോകണം 😃😂😂 ചിരിച്ചോളിൻ മകളെ 😃

  • @DanPieu
    @DanPieu ปีที่แล้ว +16

    We have to pay ₹150 to watch this trashy film, but we can watch this man's review, which is 100 times more entertaining than the film, for free. Let that sink in!

  • @ramms3225
    @ramms3225 ปีที่แล้ว +18

    1:25🤣🤣🤣

  • @noufalmuhammad4535
    @noufalmuhammad4535 ปีที่แล้ว +18

    Ajuvarghese latest interview kand vannavar undo 😅

  • @kl38thodupuzhakaran22
    @kl38thodupuzhakaran22 ปีที่แล้ว +33

    ഇനി കുറച്ച് ചിരിക്കാം 🤣

  • @Malayali385
    @Malayali385 ปีที่แล้ว +9

    OTT റിലീസ്നു ശേഷം കാണുന്നവരുണ്ടോ 🤣???

  • @rocco6750
    @rocco6750 ปีที่แล้ว +33

    That saniya part 😹🤣

  • @bt9604
    @bt9604 ปีที่แล้ว +7

    Evening batch 🤣

  • @KDConqueror
    @KDConqueror ปีที่แล้ว +11

    Nalla review maka 😅 chill maka 😅 Paisa + 2:30 hr poyi maka 😁

  • @ajmalcreation4979
    @ajmalcreation4979 ปีที่แล้ว +6

    Thallumala ചെയ്ത പോലെ ഓടിനടന്നു പ്രൊമോഷൻ ചെയ്താൽ ഓഡിയൻസ് പടം ഹിറ്റാക്കും എന്ന് വിചാരിച്ചു കാണും

  • @arunmohan7445
    @arunmohan7445 ปีที่แล้ว +2

    E korea Saturday night enthuva udeshikune elayidathum kanune??

  • @iilillg3527
    @iilillg3527 ปีที่แล้ว +16

    siju wilson ❤️❤️❤️... വയ്യ ക്ലബ്ബിലേക്ക് സ്വാഗതം.... ഈ വർഷം കഴിയുബോൾ വയ്യ awards എന്ന് പറഞ്ഞ് ഒരു video ചെയ്യ് കൊക്കണ്ണാ

  • @sreeraj7943
    @sreeraj7943 ปีที่แล้ว +7

    Kok kinte ukkanu ukku🤣
    Chirikkanegi kokinte review kananam
    Vayyaaaaaaa 💥