Ankola Landslide| പ്രാർത്ഥനകൾ ഫലം കാണുന്നു ; അർജുന്റെ അരികിലേക്ക് ദൗത്യസംഘം | Lorry Driver Arjun

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 96

  • @nowraszamanjubi4687
    @nowraszamanjubi4687 หลายเดือนก่อน +232

    ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ മതി 😥😥 ദൈവമേ നീ അവനെ കാത്ത് കൊള്ളണമേ....

    • @ANILAM-fp7oj
      @ANILAM-fp7oj หลายเดือนก่อน +27

      Amen

    • @demat7774
      @demat7774 หลายเดือนก่อน +4

      എന്നാലവിടെ ഒരു കൈയ്യടി പ്രാർത്തനയോ പൂജയോ മറ്റവൻമാരുടെ സുന്നത്ത് പ്രാർത്തനയോ വല്ലതുഠ ഉടനെ നടത്തണഠ.. റടാറൊക്കെ മാറ്റണഠ

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc หลายเดือนก่อน +2

      അള്ളാഹുവേ രക്ഷികണേ ആ ജീവൻ

    • @LaliS-ce7wn
      @LaliS-ce7wn หลายเดือนก่อน

      @@ANILAM-fp7oj 9உஜ்0

    • @P.BSivanandhan
      @P.BSivanandhan หลายเดือนก่อน

      ​@@ANILAM-fp7oj😊😮

  • @HabeebaAbi-un3re
    @HabeebaAbi-un3re หลายเดือนก่อน +48

    ഈ ആവേശം ആദ്യം kanichirunnenkil👍👍

  • @AnjanaEp-fx7hd
    @AnjanaEp-fx7hd หลายเดือนก่อน +18

    ഈശ്വര രക്ഷിക്കണേ ആ ഏട്ടനെ 😊

  • @jebintx1299
    @jebintx1299 หลายเดือนก่อน +3

    എശുവേ തിരു രക്തം കൊണ്ട് ആ മകനെ മുദ്ര ചെയ്യണേ

  • @user-lk7pg9kv8h
    @user-lk7pg9kv8h หลายเดือนก่อน +3

    ദൈവമേ രക്ഷിക്കണേ ആ കുടുംബത്തെ

  • @jaisammageorge5791
    @jaisammageorge5791 หลายเดือนก่อน +13

    യേശുവേ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻 അദ്‌ഭുതം നടക്കേണമേ 🙏🏻🙏🏻🙏🏻

  • @MumthasRichu-ml6qo
    @MumthasRichu-ml6qo หลายเดือนก่อน +14

    പടച്ചോനെ ജീവനോടെ കിട്ടണേ 🤲🤲

  • @saranya486
    @saranya486 หลายเดือนก่อน +4

    Deivam katholum Arjun chettane deivame arjun chettane jeevanode rekshikan kazhiyanam

  • @shivanishiva1191
    @shivanishiva1191 หลายเดือนก่อน +3

    യേശുവേ ആ മോനെ സഹായിക്കണേ 🙏🙏🙏🙏🙏

  • @mrvp868
    @mrvp868 หลายเดือนก่อน +31

    5 ദിവസം ആയി.
    കർണാടക ബിജെപി ഭരിക്കുക ആണെങ്കിൽ മലയാള മാധ്യമ പ്രവർത്തകർ മോങ്ങി മോങ്ങി വേഗത്തിൽ രക്ഷാ പ്രവർത്തനം നടത്തിക്കുമായിരുന്നു.

  • @ShanavasSinger
    @ShanavasSinger หลายเดือนก่อน +3

    Allahuve orapathum kudathe tarane aa mone 🤲🏻🤲🏻🤲🏻

  • @BabuTm-c3m
    @BabuTm-c3m หลายเดือนก่อน +10

    കർണാടക ഭരണകൂടമാണ് ഇതിന് സമധാനം പറയേണ്ടത് ഇന്നേക്ക് അഞ്ച് ദിവസമായി അവ കടം നടന്നിട്ട് റോഡ് നന്നാക്കാനാണ് നോക്കിയത് എന്ന് അറിഞ്ഞു അതി നുള്ളിൽ കുടുങ്ങിയ മനുഷ്യ ജീവന് ഒരു വിലയും കൽപ്പിച്ചില്ല അതാണ് ഇത്രയും ദിവസം തള്ളി കൊണ്ട് പോയത്

  • @lolithapt327
    @lolithapt327 หลายเดือนก่อน +9

    ദൈവമേ രക്ഷിക്കണേ

  • @sajinasuni4262
    @sajinasuni4262 หลายเดือนก่อน +4

    ഏത്രയും പെട്ടെന്ന് കണ്ടെത്തട്ടെ 😢😢😢

    • @RaghavanRaghavan-rl1xm
      @RaghavanRaghavan-rl1xm หลายเดือนก่อน +1

      😢😢😢😢5൫🎉😢😢😢😢😢😢😢😢😢🎉൫😢🎉😢🎉😢🎉😢൫😢😢🎉😢 0:29 😢 0:29 😢🎉 0:30 😢😢😢😢

    • @RaghavanRaghavan-rl1xm
      @RaghavanRaghavan-rl1xm หลายเดือนก่อน

      😢😢😢😢

  • @indiramaniyath1718
    @indiramaniyath1718 หลายเดือนก่อน +5

    ജീവനോടെ കിട്ടണേ ഭഗവാനെ

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 หลายเดือนก่อน +4

    ഏതു ന്യൂസ് ആണ് സത്യം

  • @JohnJoseph-fq6on
    @JohnJoseph-fq6on หลายเดือนก่อน +32

    പറച്ചിലു മാത്രമേ നടക്കുന്നുള്ള പയ്യൻ കിടക്കുന്നിടത്തുള്ള മണ്ണ് എത്രയും വേഗം മാറ്റി ജീവൻ രക്ഷിക്കു ഇതു ഒരുമാതിരി കളിപ്പി രാണല്ലേ

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 25 วันที่ผ่านมา

    ഭഗവാനെ ജീവനോടെ കിട്ടണേ

  • @sanalsanal2065
    @sanalsanal2065 หลายเดือนก่อน +3

    Radar God

  • @k-popberry7897
    @k-popberry7897 หลายเดือนก่อน +2

    ദൈവമേ കാത്തോളണേ😢

  • @ShanavasSinger
    @ShanavasSinger หลายเดือนก่อน +1

    Allahuve katholanee

  • @vijiradhakrishnan5126
    @vijiradhakrishnan5126 หลายเดือนก่อน +1

    Krishna പെട്ടാണ് വരട്ടെ

  • @SaradaVijayan-em2qm
    @SaradaVijayan-em2qm หลายเดือนก่อน

    എ൯െറ പൊന്നു ദൈവമെ എല്ലാവരേയും കാത്ത് രക്ഷീച്ചേക്കേണമേ...

  • @SreejaSreekutty-xo6ic
    @SreejaSreekutty-xo6ic หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dv6fy4wi9l
    @user-dv6fy4wi9l หลายเดือนก่อน +2

    😢😢

  • @jayathomas668
    @jayathomas668 หลายเดือนก่อน +2

    🙏🙏🙏

  • @shahanadusman9613
    @shahanadusman9613 หลายเดือนก่อน +1

    കാത്തു കൊള്ളണമേ

  • @satheesanpk852
    @satheesanpk852 หลายเดือนก่อน

    Chalayappa Vegham kittane orapathum undakareeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashmd6958
    @prakashmd6958 หลายเดือนก่อน +2

    ഇതുവരെ ലോറിയുള്ള സ്ഥലം സ്ഥിരീകരിച്ചിട്ടില്ല

  • @mymoonamyna6506
    @mymoonamyna6506 หลายเดือนก่อน

    അള്ളാ അള്ളാ അള്ളാ കാരുണ നിധിയേ കാത്ത് രാക്ഷികണേ

  • @VijayanKM-he5gw
    @VijayanKM-he5gw หลายเดือนก่อน +5

    പ്രാർത്ഥനകളല്ല കാര്യക്ഷമമായ രക്ഷാപ്രവർത്തനമാണ് ഫലം കാണുന്നത്

  • @atworld532
    @atworld532 หลายเดือนก่อน +4

    ബിജെപി ആയാലും. കോൺഗ്രസ്‌ ആയാലും
    കർണാടക അല്ലെ. മറക്കില്ല. കൊറോണ സമയത്ത് അതിർത്തിയിൽ മണ്ണ് ഇട്ടവരെ രണ്ടും കണക്കാ
    കേരളത്തെ കുറ്റം പറയാൻ പറ്റിയ ടീംസ്

  • @selmasema5022
    @selmasema5022 หลายเดือนก่อน

    Allahuve rakshapeduthene Allah

  • @jasorange9582
    @jasorange9582 หลายเดือนก่อน +2

    🙏🏼🙏🏼🙏🏼

  • @AlishaArakkal
    @AlishaArakkal หลายเดือนก่อน

    ജീവനോടെ നമുക്ക് കിടും ഉറപ്പ് ഉണ്ട് 😢മഴ പെയ്യുന്നത് അല്ല ഇത് ഭൂമി കരയുന്നത് അന്ന് കാടിനെ വേദനിപ്പിച്ചു വഴി വെടിയതിന് ഭൂമി നമുക്ക് കാണിച്ചു തനത് അന്ന് 😢ഇന്ന് അർജുൻ നമുക്ക് മുനിൽ ഉണ്ടാകും 😒😘

  • @user-og6eg8bp2f
    @user-og6eg8bp2f หลายเดือนก่อน +1

    ഇത് ആദ്യ ദിവസം മുതൽ കാണിച്ചിരുന്നെങ്കിൽ

  • @Daxui920
    @Daxui920 หลายเดือนก่อน

    Daivame 🥺 rekshikkane🙏🙏🙏

  • @user-xl2xf9pz4c
    @user-xl2xf9pz4c หลายเดือนก่อน +1

    🙏😢

  • @mercyjoseph7532
    @mercyjoseph7532 หลายเดือนก่อน

    Praying🙏🙏🙏🙏

  • @Shobashoba-v6t
    @Shobashoba-v6t หลายเดือนก่อน

    കാക്കണേ ദൈവമേ🙏🙏

  • @khadeejakollithodi7125
    @khadeejakollithodi7125 หลายเดือนก่อน

    അളളാഹുവ
    കാവൽ നൽകണെ

  • @itsmeanxity1479
    @itsmeanxity1479 หลายเดือนก่อน

    Padachone arnjune katholalanee allah kayividaleeeeeeeeee😭😭😭

  • @rajeeshtbabu
    @rajeeshtbabu หลายเดือนก่อน +3

    ഈശ്വരാ, ആപത്തൊന്നും വരുത്തരുതേ 🙏

  • @rajeevkuttamani2581
    @rajeevkuttamani2581 หลายเดือนก่อน

    മുത്തപ്പാ കാക്കണെ

  • @jenz8408
    @jenz8408 หลายเดือนก่อน +2

    Eshuve eshu eshuve eshu eshuve eshu eshuve🙏🏻✝️✝️✝️✝️

  • @user-xf7pe7vm7g
    @user-xf7pe7vm7g หลายเดือนก่อน

    Krepaasanam maathaave koodeuyulla kalamaanu praarthikunnunde ellaavarum

  • @AseezEk
    @AseezEk หลายเดือนก่อน +2

    MLA അതിന്റെ മുകളിൽ വലിഞ്ഞു കേറീട്ട് എന്തിനാ

  • @prasannackvl4342
    @prasannackvl4342 หลายเดือนก่อน

    ദൈവമേ രക്ഷിക്കണോ

  • @sajnapt4187
    @sajnapt4187 หลายเดือนก่อน

    Yaa allah kaakkane

  • @AX-sq5vm
    @AX-sq5vm หลายเดือนก่อน

    Gps location was available for days still ignored now they say it's same place using radar

  • @user-vz6wy4hi4r
    @user-vz6wy4hi4r หลายเดือนก่อน

    👍

  • @manjulakp8002
    @manjulakp8002 หลายเดือนก่อน

    Karnataka sarkar sramichathu kondanallo eppo 5 days ayi. Enthu pravarthanam avar nadathi?

  • @minikk6047
    @minikk6047 หลายเดือนก่อน

    Arjunane vegam purathedukkoo

  • @AX-sq5vm
    @AX-sq5vm หลายเดือนก่อน

    why so delay gps location was same place for 4 days

  • @RasiyaAp-df6sr
    @RasiyaAp-df6sr หลายเดือนก่อน

    / പറച്ചിൽ മാത്ര പോര തിരച്ചിൽ നടക്കട്ടെ

  • @rinshadjasheer3914
    @rinshadjasheer3914 หลายเดือนก่อน

    😢😢😢🤲🤲🤲

  • @vijiradhakrishnan5126
    @vijiradhakrishnan5126 หลายเดือนก่อน

    Deivama rakhsikoo.

  • @Abhinirose
    @Abhinirose หลายเดือนก่อน

    ആ വണ്ടിയിൽ ലോഡ് ഉണ്ടായിരുന്നത് വുഡ് ലോഗ് അല്ലെ? എത്ര മണ്ണിനടിയിലേക്ക് പോയാലും നദിയിൽ പോയാലും ഒരു മരത്തിന്റെ തടിയെങ്കിലും എവിടെയും കാണാത്തത് എന്തുകൊണ്ടാണ്? മരക്കഷണങ്ങൾ ചിതറി പോവില്ലേ ഒരു ആക്‌സിഡന്റ് വന്നാൽ? Even not a single piece of wood is not yet discovered. അങ്ങിനെ അല്ലെ? Just check in the neae by check posts once whether he crossed the boarder or not. അടുത്തുള്ള ചെക്ക് പോസ്റ്റുകളിൽ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. എന്തെകിലും അസാധാരണമായത് നടന്നിട്ടുണ്ടെങ്കിലോ?

  • @user-lv5mv3dv1v
    @user-lv5mv3dv1v หลายเดือนก่อน +1

    🇨🇮🥲🤲

  • @fathimadiya7067
    @fathimadiya7067 หลายเดือนก่อน

    Vegmkittatta

  • @Ndrkv
    @Ndrkv หลายเดือนก่อน

    ഫെക്ക്

  • @muhasinamuhsi9051
    @muhasinamuhsi9051 หลายเดือนก่อน

    😢😢😢😮😅😅😊😊

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld หลายเดือนก่อน

    Ponnu mone jeevanode kittiya mathiyarunu nammalkkarkkum sahikkan pattunilla appol a kudumbamo😭😭😭🙏🙏🙏🙏🙏

  • @rasiyahr
    @rasiyahr หลายเดือนก่อน

    Padachavane neeyan thuna

  • @sidheeqaliup1535
    @sidheeqaliup1535 หลายเดือนก่อน

    .ellaavarum kanneerilaanu itellaate onnum aarkkum venda keralame jayatey.

  • @sukanyarishi8804
    @sukanyarishi8804 หลายเดือนก่อน

    😂❤😂❤😂

  • @RobinSuni-iw5uo
    @RobinSuni-iw5uo หลายเดือนก่อน

    🙏😂

  • @jasniya3849
    @jasniya3849 หลายเดือนก่อน

    മാപ്പ് സഹോദരാ...
    നിങ്ങൾക്ക് അപകടം സംഭവിച്ച നാട് വേറെ ആയിപോയി..
    കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു രാത്രി കൊണ്ട് കേരളത്തിൽ ഉള്ള മുഴുവൻ JCB യും ടിപ്പറും നിങ്ങളെ രക്ഷിക്കാൻ അവിടെ എത്തുമായിരുന്നു..
    ഒരു പോലീസിനെയും സർക്കാർ ഉത്തരവും കാത്തു നിൽക്കില്ലായിരുന്നു...
    ഒരു ജീവനോട് ആണല്ലോ ഈ അനാസ്ഥ കാണിക്കുന്നത് കഷ്ടം

  • @susanninan7688
    @susanninan7688 หลายเดือนก่อน

    😂😂😂

  • @mathewphilip6123
    @mathewphilip6123 หลายเดือนก่อน

    Stupidity, why can't they call Indian Army 😢

  • @demat7774
    @demat7774 หลายเดือนก่อน +1

    അവിടെ ഉടനടി വലിയ തോതിലുള്ള പ്രാർത്തനകൾ സഠഘടിപ്‌ിക്കണഠ … ജെസിബിയുഠ റടാറുമൊക്കെ മാറ്റാൻ പറ.. പ്രാർത്തനകളല്ലെ ഫലഠ കാണുന്നത്😢

  • @bijunair9800
    @bijunair9800 หลายเดือนก่อน

    എന്ത് സംഭ വിക്കാ ൻ 5 ദിവസം കഴിയ് ഞ്ഞു കുറെ ജീവനു കൾ മണ്ണി നെ അടി യിൽ കിടക്കു ന്നത് എന്തു കൊണ്ട് സൈനൃത്ത് വിളി യ്ക്കാൻ താമസം

  • @bijunair9800
    @bijunair9800 หลายเดือนก่อน

    ഒന്ന് പോയി നടാ മാമാ മാധ്യ ങ്ങളെ തള്ളാ ൻ തുടങ്ങി ട്ടെ അഞ്ച് ദിവസം കഴിയ് ഞ്ഞു

  • @user-go6hv8ri5d
    @user-go6hv8ri5d หลายเดือนก่อน

    🙏

  • @ManjuRajesh-zk1hv
    @ManjuRajesh-zk1hv หลายเดือนก่อน

    🙏🙏

  • @subaidavk9016
    @subaidavk9016 หลายเดือนก่อน

    🙏🙏🙏🙏🙏

  • @minithomas6275
    @minithomas6275 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @chevaniramar4930
    @chevaniramar4930 หลายเดือนก่อน +1

    .🙏🙏🙏😢

  • @sreejachandran-fy6om
    @sreejachandran-fy6om หลายเดือนก่อน

    🙏🙏🙏

  • @sandhyaambily3669
    @sandhyaambily3669 หลายเดือนก่อน

    🙏🙏🙏

  • @saralakk812
    @saralakk812 หลายเดือนก่อน

    🙏🙏🙏

  • @minithomas6275
    @minithomas6275 หลายเดือนก่อน

    🙏🙏🙏

  • @reejaayyappan
    @reejaayyappan หลายเดือนก่อน

    🙏

  • @bindhuaf7852
    @bindhuaf7852 หลายเดือนก่อน

    🙏🙏🙏🙏

  • @SujithaS-gw7tq
    @SujithaS-gw7tq หลายเดือนก่อน

    🙏🙏🙏🙏🙏