ഈ അടയാളം ഒരു പെണ്ണിൽ ഉണ്ടെങ്കിൽ അവൾ നല്ല ബറക്കത്തുള്ള പെണ്ണാണ് | Noufal Saqafi Kalasa

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 225

  • @amnuu-ansee6897
    @amnuu-ansee6897 ปีที่แล้ว +46

    എന്റെ മക്കൾക്കു നല്ല ദീനും ബുദ്ധിയും ഓർമ ശക്തിയും പഠിപ്പും നൽകാൻ പ്രാർത്ഥിക്കണം 🤲🏻🤲🏻🤲🏻❤❤

  • @JameelaShaji-i5i
    @JameelaShaji-i5i ปีที่แล้ว +42

    എന്റെ ഉമ്മയും വപ്പയും മരണപ്പെട്ടു സഹോദരനും അവരുടെ കബർ സ്വർഗം നൽകണേ നാഥാ ആമീൻ😭😭🤲🤲

  • @sulaikhapp9139
    @sulaikhapp9139 ปีที่แล้ว +12

    ഉസ്താതെ.. അൽഹംദുലില്ലാഹ്.. ഒരുപാട് ഉസ്താദുമാര് മരുമക്കൾക്ക് ഉമ്മമാരെ കുറ്റം പറഞ്ഞു കൊടുക്കാറുണ്ട്.. നിങ്ങളുടെ ഈ പ്രഭാഷണം എല്ലാ മരുമക്കൾക്കും വല്ലാത്ത ഒരു അറിവാണ് ഉസ്താതെ... 😰😰😰

    • @cattt8769
      @cattt8769 11 หลายเดือนก่อน

      Because lot of women are in pain because of their mother in law! Because lot of mother in laws are abusing their daughter in law! They are torturing her for no reason, maybe because of jealousy! Islam didn't teach us even stay with in laws.

  • @FathimaRushdha-r5h
    @FathimaRushdha-r5h ปีที่แล้ว +14

    എന്റെ ഇക്ക യുടെ ഉമ്മ മരിച്ചു ഇന്നേക്ക് 18ദിവസം ആയി ഉസ്താദ് ദുഹാ ചെയ്യണം ഉമ്മയുടെ കബറിടം വെളിച്ച മാക്കാൻ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭

    • @fathimasaidhalavi8081
      @fathimasaidhalavi8081 7 หลายเดือนก่อน +1

      Thattathala ivide aduthan ente nadinte🙌

  • @MuhammedC-cx4um
    @MuhammedC-cx4um 4 หลายเดือนก่อน +3

    ഉപ്പയും ഖബറിലാണ് ഉസ്താദ് എന്റെ പൊന്നുമോൾ ഭർത്താവിന്റെ ഉമ്മ ഉപ്പ അറിവ് പഠിപ്പിച്ച ഉസ്താദുമാർ ഖബറിലാണ് അവരുടെ കബർ സ്വർഗ്ഗ പൂങ്കാവനം ആകാൻ ദുആ ചെയ്യണം ഉസ്താദ് ബുഷ്‌റ 🤲

  • @safiyasafiya.m246
    @safiyasafiya.m246 ปีที่แล้ว +135

    അല്ലാഹുവേ, അറിവ് പറഞ്ഞു തരുന്ന ഉസ്താദ് മാർക്ക്‌ ആഫിയത്തും ആരോഗ്യവും ഉള്ള ദീർഗായുസ് പ്രദാനം ചെയ്യണേ. 🤲

  • @MuhammedC-cx4um
    @MuhammedC-cx4um 4 หลายเดือนก่อน +2

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം ഹൈറായ ജോലി ഉണ്ടാവാനും ഭർത്താവിന്റെ ശരീരവേദന മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ബുഷ്‌റ

  • @MuhammedRishad-d6q
    @MuhammedRishad-d6q 3 หลายเดือนก่อน +1

    എന്റെ മക്കൾ സൊലീഹത്തായ മക്കളാകാൻ ദുആ ചെയ്യണം ഉസ്താദേ. എന്റെ മോൻക്ക് പൊതുപരീക്ഷ ക്ക് ഫുൾ മാർക്ക് കിട്ടാൻ ദുആ ചെയ്യണം

  • @Fathims-ed1su
    @Fathims-ed1su 7 หลายเดือนก่อน +7

    Barthavinte ummayum നന്നാവണം ഉസ്താതെ

  • @badrumuneer5097
    @badrumuneer5097 ปีที่แล้ว +26

    ഒരുപാട് കടമുണ്ട് വീട്ടികിട്ടാൻ ദുആ 🤲🤲ചെയ്യണേ

    • @Kuppezhan
      @Kuppezhan ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Y_ssi__n_
      @Y_ssi__n_ 8 หลายเดือนก่อน

      🤲🤲

    • @Nachunavaf
      @Nachunavaf 2 หลายเดือนก่อน

      ആമിൻ

  • @MuhammadAli-hd7kh
    @MuhammadAli-hd7kh 3 หลายเดือนก่อน +1

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mohammedavt32
    @mohammedavt32 ปีที่แล้ว +4

    Usthadin allahu arogyaum afiythum deergayissum nalgi anugrahikatte

  • @Rufi843
    @Rufi843 ปีที่แล้ว +29

    ഉസ്താദേ, എന്റെ ഭർത്താവിന്റെ ഉമ്മയുടെ സ്വഭാവം നന്നാവാൻ വേണ്ടി ദുആ ചെയ്യണേ.....
    😢😢😢
    ഭർത്താവിന്റെ ഉമ്മയുടെ നിർബന്ധത്തിന് വേണ്ടി എന്റെ ഭർത്താവ് എന്നെ ത്വലാഖ് ചൊല്ലുകയാണ്.
    😢😢😢സങ്കടം സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ.....😢😢😢😢
    എന്റെ ഇക്കയെ തിരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ......

    • @HaseenaK-s8n
      @HaseenaK-s8n ปีที่แล้ว +9

      എന്തുപറ്റീ ഇത്ത ഇങ്ങേനെയും ആളുകളുണ്ടോ ഇപ്പോഴും 21 ദിവസം ഫത്തഹ് sooreth ഓതി നോക്കൂ ഞാനും പ്രാർത്ഥിക്കാം ഇന്ഷാ അല്ലാഹ് 🤲🤲🤲😔😔

    • @HaseenaK-s8n
      @HaseenaK-s8n ปีที่แล้ว +3

      ഞാൻ haseena എനിക്ക് നിങ്ങെളോട് സംസാരിക്കാൻ തോനുന്നു നമ്പർ കിട്ടാൻ എന്താ വഴി 😔

    • @arshadarsh4818
      @arshadarsh4818 ปีที่แล้ว +2

      Nammale vendavar nammale vitt povilla.. povaan udheshikkunnavr nammle arhikkunnila..

    • @Rufi843
      @Rufi843 ปีที่แล้ว

      @@basherrk2072
      ഇൻക്ക് മനസ്സിലായില്ല.

    • @heyy539
      @heyy539 ปีที่แล้ว +1

      Dua cheyyamtto

  • @noorjahanmujeeb1533
    @noorjahanmujeeb1533 3 หลายเดือนก่อน

    ഇന്റെ ഭർത്താവിന്റെ ഉപ്പയും ഉമ്മയും ഇന്റെ ഉപ്പയും കബറിലാണ് ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻

  • @ashrafkukku5627
    @ashrafkukku5627 ปีที่แล้ว +3

    Duhayil..yennennum.. njangaleyum.. ulpeduthanee Mee.. usthaathe.🤲🤲🙏🙏🙏🙏🥰

  • @mfavas3894
    @mfavas3894 ปีที่แล้ว +3

    ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @muhammadshafi8443
    @muhammadshafi8443 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🤲🤲മാഷാ അല്ലാഹ്.🤲🤲

  • @shihabsiya4457
    @shihabsiya4457 11 หลายเดือนก่อน

    അള്ളാഹാ അള്ളാഹ 😭😭😭 അള്ളാഹ സൃല്ലല്ലാഹാ അലെഹിവസലാം സൃല്ലല്ലാഹാ അലെഹിവസലാം സൃല്ലല്ലാഹാ അലെഹിവസലാം സൃല്ലല്ലാഹാ അൽഹംദുലില്ലാഹാ 👍 👍👍👍 ഉസ്താദ്

  • @BSSa4920
    @BSSa4920 ปีที่แล้ว +62

    യാ റബ്ബി നമ്മുടെ ഉമ്മാർക്ക് ആഫിയ്യത്തുള്ള ദീർഘായൂസ് നാഥൻ നൽകട്ടെ 🤲

  • @sheikbhareethbareeth3605
    @sheikbhareethbareeth3605 ปีที่แล้ว +2

    Allah usthadhinu aayusum aarogyavum predhanam cheyyumarakatte. Aameen🤲

  • @Sakeena-zp4gp
    @Sakeena-zp4gp ปีที่แล้ว +1

    ഉസ്താദ് ഇനി അഗണെയവൻ നോക്കണം insaaallah

  • @muhammedashraf3208
    @muhammedashraf3208 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @saleenasulaiman2423
    @saleenasulaiman2423 ปีที่แล้ว +2

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰

  • @MaskBeauty123
    @MaskBeauty123 2 หลายเดือนก่อน

    Usdhadhinu afiyathulla dheergayussu nalky Nadhan anugrahikkatte Ameen

  • @diyadiu-gl7vf
    @diyadiu-gl7vf ปีที่แล้ว +6

    Nalla arivayirunnu enikk ee duswabam undayirunnu ee nimisham mural Jan mari enta eemaan vardipikkaan dua cheyyanaa salhitaya kudibini ayi jeevikkaan dua cheyyanaa

  • @afrafathima2339
    @afrafathima2339 ปีที่แล้ว +3

    Alhamdulillah Alhamdulillah Alhamdulillah Allaahu thaufeeq nalkane Aameen 🤲🏻🤲🏻🤲🏻🤲🏻

  • @shihabsiya4457
    @shihabsiya4457 11 หลายเดือนก่อน

    അൽഹംദുലില്ലാഹാ 👍 ആമീൻ ആമീൻ 👍👍👍👍👍

  • @Rzk4d
    @Rzk4d ปีที่แล้ว +1

    Usthadinte ella duayilum ulpeduthanee

  • @maimunasiddiq7251
    @maimunasiddiq7251 5 หลายเดือนก่อน

    Ustade monk nalla jole seryavagan prtegch duayel ulpdtane ameen

  • @sajeelaafsal3406
    @sajeelaafsal3406 ปีที่แล้ว +9

    മാഷാഅല്ലാഹ്‌

  • @sajeelaafsal3406
    @sajeelaafsal3406 ปีที่แล้ว +4

    ആമീൻ യാറബ്ബൽ ആലമീൻ

  • @juvairiyaJubi-gs7vs
    @juvairiyaJubi-gs7vs ปีที่แล้ว +3

    ushad dua cheyyanam

  • @mtech8150
    @mtech8150 2 หลายเดือนก่อน

    ദാമ്പത്യത്തിലും കുടുംബ ജീവിതത്തിലും ബറകത്തുണ്ടാവാൻ ദുആ ചെയ്യണ

  • @soudahaneefa1554
    @soudahaneefa1554 ปีที่แล้ว +2

    Ma shaAllah Alhamdulillah

  • @cattt8769
    @cattt8769 11 หลายเดือนก่อน +4

    *It applies to men as well, not only women. Men should recite Qur'an and wake early. It's not just for women*

  • @saleenasulaiman2423
    @saleenasulaiman2423 ปีที่แล้ว +3

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚

  • @muhammedswalihkaliyala8416
    @muhammedswalihkaliyala8416 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 👍

  • @hamdanahiyan9511
    @hamdanahiyan9511 ปีที่แล้ว

    ഉസ്താദേ ക്രിയാറ്റിനും യൂറിക്കാസിഡും തൈ റോഡും ഉണ്ട് വല്ലാത്ത പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ

    • @fix_dh
      @fix_dh ปีที่แล้ว

      Ee rogangalakallam nallathaan i pulse

  • @shamshasithu7885
    @shamshasithu7885 ปีที่แล้ว +1

    Duail ullpeduthane usthade.... Kadagall veedanum

  • @BSSa4920
    @BSSa4920 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @jaseenajasi8811
    @jaseenajasi8811 ปีที่แล้ว

    Duail ullpeduthane usthade kadagall veeduvan

  • @ayshaaboobacker5430
    @ayshaaboobacker5430 ปีที่แล้ว +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rashiyaameer3341
    @rashiyaameer3341 11 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ

  • @KEPEESVENGOOR
    @KEPEESVENGOOR 7 หลายเดือนก่อน

    ഉസ്താദ് ദ്ദആ പെട്ടും പണം കിട്ടണം എന്നാലെ അള്ളാഹു സ്വീകരിക്കൂ

  • @juvairiyaJubi-gs7vs
    @juvairiyaJubi-gs7vs ปีที่แล้ว +2

    അൽ ഹംദുലില്ലാഹ്

  • @ismathk708
    @ismathk708 ปีที่แล้ว +2

    Mashaallah ❤️

  • @SHAFEENAHALEEL
    @SHAFEENAHALEEL 2 ชั่วโมงที่ผ่านมา

    ഒരു കുടുബത്തിൽ എല്ലാരും നല്ലവരായാൽ ആകുടുബംസം രക്ഷപെട്ടു

  • @AbdulSalam-yo2co
    @AbdulSalam-yo2co ปีที่แล้ว +3

    Please dua my family and all muslims and friends 😂and all muslims ❤❤❤❤❤subhaanallah alhamdulillah ma sha allah 💖 ❤️

  • @fahisefifahisefi1680
    @fahisefifahisefi1680 8 หลายเดือนก่อน

    Allaahu Nomh ethumaasamaanu eppozhaanu namukk allaahu nirbhandhamaakkiyath

  • @abdulmuneer123
    @abdulmuneer123 ปีที่แล้ว +7

    ഒരുകാലത്ത് പാസ്പോർട്ടിന് വേണ്ടി ഒരു ഫോട്ടോ എടുക്കാൻ സമ്മതിക്കാത്തവരൊക്കെ ഇപ്പോൾ യൂട്യൂബിൽ കേറി താമസമാക്കി.

    • @shahul.hameed_
      @shahul.hameed_ 7 หลายเดือนก่อน +1

      പാസ്സ്പോർട്ടിന് എടുക്കാം

  • @ishanishu3199
    @ishanishu3199 ปีที่แล้ว +1

    Usharayitund.. 👍

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 ปีที่แล้ว +1

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @jammeelajavad7167
    @jammeelajavad7167 ปีที่แล้ว +4

    Alhamdulillah enteummachiumbappachium qabarilanu enteummachikkubappachikkum swargamkittan dua cheyyanam usthade Mashallah ameen

  • @MansoorK-i5i
    @MansoorK-i5i 7 หลายเดือนก่อน

    Usthade ente ammayi ummak nalla swabavam undagan dua cheyuga.ene endu paranjallum Nan Nana umaye oyivakiyitilla.marannam vare agethane nilanilkan duacheyam usthade

  • @SurprisedBlueLake-it6hr
    @SurprisedBlueLake-it6hr 7 หลายเดือนก่อน

    മാഷ അള്ള ഹ

  • @MaskBeauty123
    @MaskBeauty123 2 หลายเดือนก่อน

    الحمدلله ماشاالله براك لله

  • @subaidaSubi-sh6hd
    @subaidaSubi-sh6hd 7 หลายเดือนก่อน

    امين.امين.امين.يا.رب.العالمين

  • @AboobackerA-s4v
    @AboobackerA-s4v ปีที่แล้ว +3

    Swallallahu alaihi vasallam

  • @riyamol3128
    @riyamol3128 6 หลายเดือนก่อน

    Ustadente duhayelulpedutane eruloogam vejayekanum barkatundaganum duha

  • @FathimaKp-co1rx
    @FathimaKp-co1rx 4 หลายเดือนก่อน

    ആമീൻ 😭😭😭😭😭😭ആമീൻ

  • @liyahasi6673
    @liyahasi6673 ปีที่แล้ว +2

    ആമീൻ 🤲🤲🤲

  • @AriffaM-js8ns
    @AriffaM-js8ns 2 หลายเดือนก่อน

    Usthade palavattam ummante kuttam paranju poyikk ath padachon poruthu tharan duha cheyyanam vallathe prayasapeduthiyitt paranju poyathan

  • @c.k.4561
    @c.k.4561 8 หลายเดือนก่อน +3

    ഇങ്ങനെ ഈ 'കിരികിരി' കേട്ടു ക്ഷമിച്ചു മാത്രം ജീവിക്കാൻ ആണെങ്കിൽ പിന്നെന്തിനാണ് ഈ ദാമ്പത്യ ജീവിതം😢 കല്യാണം കഴിഞ്ഞാൽ ഉമ്മയെ പോലെ ഭാര്യയ്ക്കും ഇല്ലേ പ്രാധാന്യം😢 ഭാര്യന്റെ ഒപ്പം മകൻ ജീവിക്കേണ്ടെങ്കിൽ പിന്നെന്തിന് മകനെ കല്യാണം കഴിപ്പിക്കുന്നു😢 എപ്പളും മകനെ കെട്ടിപിടിച് അവിടെ ഇരുന്നാപോരെ😖വെറുതെ ഒരു പെണ്ണിന്റെ ജീവിതം തുലക്കാൻ😤(വെറുതെ നാട്ടുകാർക്ക് കാണിക്കാൻ വേണ്ടി കല്യാണം കഴിപ്പിക്കുന്നു/ വീട്ടിൽ ഒരു പണിക്കാരിയെ കൂടി കിട്ടുമല്ലോ 😡)

  • @റംലപ്
    @റംലപ് 7 หลายเดือนก่อน

    മാഷ അള്ളഹ

  • @fathimav4574
    @fathimav4574 ปีที่แล้ว

    Ente marichu poya mathapithakkalkk vendi dua cheyyane usthad

  • @saleenasulaiman2423
    @saleenasulaiman2423 ปีที่แล้ว

    Usthadhe duaayil ulpeduthane 🤲🏻🤲🏻🥺🥺

  • @റംലപ്
    @റംലപ് 7 หลายเดือนก่อน

    അൽഹംദുലില്ല ഹ്

  • @sajisajitha6939
    @sajisajitha6939 ปีที่แล้ว +1

    Usthad, endeupamarich6masamayi😢upayudeahiram, vijayikkanumsorgamkitanum, duacheyane

  • @Salam__00
    @Salam__00 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താടെ

  • @NisaNisa-wb7hc
    @NisaNisa-wb7hc 7 หลายเดือนก่อน

    ഉസ്ദാദ് ദുആ ചെയ്യണംne

  • @bushratr9587
    @bushratr9587 ปีที่แล้ว +2

    Mashaa allah 😂👏👏👏👏👍

  • @fardhanfari6638
    @fardhanfari6638 ปีที่แล้ว +1

    Mashallh

  • @polandagrahamundmon5237
    @polandagrahamundmon5237 ปีที่แล้ว +1

    Usthadinn afiyathulla deejays nalkatte

  • @kt-cu2hr
    @kt-cu2hr 13 วันที่ผ่านมา

    ഉസ്താദ് എന്താ ണ്.വയള്ഹ്💪

  • @abidasubair-p4o
    @abidasubair-p4o ปีที่แล้ว

    Ameen🤲❤❤❤❤

  • @rasmilarishad8976
    @rasmilarishad8976 6 หลายเดือนก่อน +1

    Usthade ee barya mathram nallonam kondunadanna mathiyoo baryaye snehikkan barthavinekond sammathippikkatha ummayanengil usthad endey partyality kanikkunnu randupereyum support cheyth parayanam ellarkkum neethi orupole kittande

  • @muhammedsufiyan0
    @muhammedsufiyan0 ปีที่แล้ว +1

    Ameen 💗❤️❤️❤️❤️

  • @MaskBeauty123
    @MaskBeauty123 2 หลายเดือนก่อน

    Dhuayil ulpeduthane usdhadhe

  • @safiyabipv8726
    @safiyabipv8726 ปีที่แล้ว

    Kadam.veedan
    Duachayyanam

  • @shaztech4511
    @shaztech4511 ปีที่แล้ว +3

    Aameen 🤲

  • @rahiyanathk3725
    @rahiyanathk3725 5 หลายเดือนก่อน

    ഉസ്താദ്‌ എന്റെ കുടുംബതിൽ ബർകത് ഉള്ള ഇണക്ളെ എത്തി ക്കാൻ duh😭ചെയാനമോ

  • @nihina7574
    @nihina7574 ปีที่แล้ว +2

    സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @Kassimakd
    @Kassimakd ปีที่แล้ว +1

    🤲🏻🤲🏻

  • @Rahmath103-gh3vh
    @Rahmath103-gh3vh 5 หลายเดือนก่อน

    എന്റെ ഭർത്താവ് മരണപ്പെട്ടു
    അവരുടെ ഖാബരിടം സ്വർഗ്ഗ പൂന്തോപ്‌ ആയി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @minalma7857
    @minalma7857 7 หลายเดือนก่อน

    Ente ammayi...ennte enthengilum sadanangal okke makkal. Eduth avideyum ivideyum kalichitt idum ath eduth olippichu vekkum njn joli thirakkil ath thirakkiyillengil thirichu tharllaa.....athh enthjumavam....schootiyude chavi, ......pen ,cash,soap,mala etc.....enthayalum........

  • @NaseemaMuhammad-ve2tg
    @NaseemaMuhammad-ve2tg ปีที่แล้ว

    Usthad Njan kazhivadum kalllam parayarilla pakshe thet end kandalum njan Aarodengilum paranj pokunnu Nirthanum patunilla😢😢😢

  • @SurprisedBlueLake-it6hr
    @SurprisedBlueLake-it6hr 7 หลายเดือนก่อน

    ആമിൻ

  • @rishananisana7705
    @rishananisana7705 5 หลายเดือนก่อน

    ഇന്റെ ഉമ്മയും ഉപയും ഖബറിലാണ് അവർക് സ്വർഗം കൊട്ക്കട്ടെ

  • @rasiya1239
    @rasiya1239 7 หลายเดือนก่อน

    Ameen😢

  • @fathimazahra6282
    @fathimazahra6282 7 หลายเดือนก่อน

    Etty 21:50

  • @jameelasathar5537
    @jameelasathar5537 ปีที่แล้ว

    Ameen

  • @shaztech4511
    @shaztech4511 ปีที่แล้ว +2

    Alhamdulillah

  • @AbdulKareem-ir6mx
    @AbdulKareem-ir6mx ปีที่แล้ว

    Aameen aameen Aameen 🤲🤲🤲🤲🤲

  • @minhasminhas2481
    @minhasminhas2481 ปีที่แล้ว +1

    Mashallah

  • @ibrahimmp867
    @ibrahimmp867 ปีที่แล้ว

    🤲🤲🤲

  • @cr7greatermanallah
    @cr7greatermanallah ปีที่แล้ว +1

    AMEEN

  • @badrumuneer5097
    @badrumuneer5097 ปีที่แล้ว

  • @jameela8931
    @jameela8931 ปีที่แล้ว +1

    Usthada. Duha chyana

  • @user24674-v
    @user24674-v ปีที่แล้ว +2

    സിഹ്റും കണ്ണേറും കൊണ്ട് പല പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് പരിഹാരം.. വിളിക്കാം. Sk തങ്ങൾ. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം

  • @ishkeethwaiba
    @ishkeethwaiba ปีที่แล้ว

    Ammay ummak pen makkalude koode koodit marumakkale enthum cheyyaam ennano