ഗ്യാസ് സ്റ്റൗ കത്തുന്നില്ലെങ്കിൽ സർവീസിന് കൊടുക്കേണ്ട വീട്ടിൽ തന്നെ മിനിറ്റുകൾക്കുള്ളിൽ ശരിയാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share and subscribe my channel and forward your valuable comments, suggestions, advise and support my channel.
    .
    .
    .
    .
    .
    .
    .
    please follow my page in Facebook:
    / ansis-vlog-11041808415...
    Instagram: ...
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    #hacks
    #easykitchenhacks

ความคิดเห็น • 402

  • @narayanankvalappil3640
    @narayanankvalappil3640 2 ปีที่แล้ว +118

    മാഡം, ഇന്നാണ് ഞാൻ സത്യത്തിൽ ഇത് പരീക്ഷിച്ചത്.വളരെ നന്നായി വിജയിച്ചു. യഥാർത്ഥത്തിൽ ഞാൻ പുതിയ stove മേടിക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ അത് വേണ്ടി വന്നില്ല. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @rajankm1499
    @rajankm1499 ปีที่แล้ว +34

    താങ്കളുടെ യുക്തി ഉപയോഗിച്ച് ഉള്ള ഈ അവതരണം സമൂഹത്തിന് ഗുണം ചെയ്യുന്നത്.
    നല്ലത് വരട്ടെ

  • @FrancisJohnsonFrancisJohnsson
    @FrancisJohnsonFrancisJohnsson 4 หลายเดือนก่อน +6

    ഈ വീഡിയോ എനിക്ക് ഉപകാരമായി എൻറെ വീട്ടിലെ ഗ്യാസ് സ്റ്റൗ ഇതുപോലെ ചെറുതായിട്ട് ക ത്തിരുന്നോളൂ വളരെയധികം നന്ദിയുണ്ട്

  • @ADITHYAAJITH14
    @ADITHYAAJITH14 ปีที่แล้ว +22

    കൊള്ളാമല്ലോ സംഭവം ഞാൻ ഇന്നുതന്നെ WD 40 വാങ്ങും താങ്ക്സ്ടോ ജനങ്ങൾക്ക് ഉപകാരപ്പെട്ട വീഡിയോ ❤️😘

  • @ushavijayakumar6962
    @ushavijayakumar6962 11 หลายเดือนก่อน +3

    Thanks for the useful information. Valare upakara pedunna video.
    .

  • @manojsukumaran3349
    @manojsukumaran3349 ปีที่แล้ว +5

    വളരെ നല്ല ഇൻഫർമേഷൻ ആയിരന്നു, എനിക്ക് ഇത് വളരെ ഹെൽപ്ഫുൾ ആയി, thank you very much

  • @LeenaAN-zt1no
    @LeenaAN-zt1no 11 หลายเดือนก่อน +2

    ഈ വീഡിയോ പറഞ്ഞു തന്നതിന്. ഒരുപാട് നന്ദി. ഇത്. വരെ. അറിയില്ല എന്താ. പറയണ്ടന്ന് എനിക്ക് അറിയില്ല.

  • @shafidp6757
    @shafidp6757 10 หลายเดือนก่อน +2

    ഇന്നത്തോടെ എന്റെ വീട്ടിലെ ഒരു പ്രശ്നം അവസാനിക്കും
    Thank You

  • @valsalamk1966
    @valsalamk1966 2 ปีที่แล้ว +7

    ഏറ്റവും ആവശ്യമായ അറിവുകൾ. നന്ദി.അഭിനന്ദനം

  • @jayaratnam5507
    @jayaratnam5507 ปีที่แล้ว +2

    Thank you, വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.

  • @sumathyk8837
    @sumathyk8837 2 ปีที่แล้ว +4

    വളരെ യൂസ്ഫുൾ ആയ വിവരങ്ങൾ തന്നതിന് നന്ദി. W D 40 യെപ്പറ്റി ആദ്യമായ . ണ് കേൾക്കുന്നത്.

  • @badhushav3773
    @badhushav3773 ปีที่แล้ว +3

    ഇന്ന് തന്നെ വാങ്ങണം, very useful

  • @narayanankvalappil3640
    @narayanankvalappil3640 2 ปีที่แล้ว +4

    Very good information. അഭിനന്ദനങ്ങൾ

  • @pushpasudhakar7135
    @pushpasudhakar7135 2 ปีที่แล้ว +9

    വളരെ ഉപകാരമുള്ള വിഡിയോ താങ്ക്സ് 👌👌👍👍

  • @annammathomas9368
    @annammathomas9368 ปีที่แล้ว +4

    Thank you.Very useful tips.

  • @rufisworld833
    @rufisworld833 ปีที่แล้ว +1

    Thankyou 🥰use full വീഡിയോ 🥰

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +15

    നല്ല വീഡിയോ . വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് .ഞാൻ ഒരു നട്ട് ബോൾട്ട് അഴിക്കാൻ പറ്റാതെ കഷ്ടപ്പെടുകയായിരുന്നു .ഇങ്ങിനെ ഒരു സാധനം ഞാൻ ആദ്യമായാണ് കേൾക്കുന്നത് . Comments കൾഎല്ലാം വായിച്ചു . വളരെ ഉപകാരപ്രദമായി . Thank you very much .

  • @mortalff8123
    @mortalff8123 2 ปีที่แล้ว +7

    താങ്ക്യു താങ്ക്യു താങ്ക്യു... എന്റെ ഇതിൽ കാണിക്കുന്ന stow അതെ പ്രശ്നം ആയിരുന്നു. ഇത് പോലെ ചെയ്തപ്പോൾ അത് ശെരി ആയി. 👌👌👌

  • @pradeepvasudev3778
    @pradeepvasudev3778 2 ปีที่แล้ว +15

    Burner stove ൽ നിന്നും മാറ്റിയ ശേഷം ക്ലീനിങ് തുടങ്ങിയാൽ അഭികാമ്യം. വളരെ പ്രയോജനം ചെയ്യുന്ന പോസ്റ്റ്‌ നന്ദി 🌹

    • @sabeekabdul
      @sabeekabdul 11 หลายเดือนก่อน

      വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇൻഫർമേഷനും താങ്ക്യൂ

  • @Hanseef313
    @Hanseef313 2 ปีที่แล้ว +13

    വളരെ ഉപകാര പ്രദമായ വിവരങ്ങൾ പറഞ്ഞവതരിപ്പിച്ചു തന്നതിന് അഭിനന്ദനങ്ങൾ

  • @mohammedkootteeri6500
    @mohammedkootteeri6500 ปีที่แล้ว +7

    വെരി വെരി ഗുഡ് ഇത്രയും നല്ല ഉപകാരമായ ഒരു കാര്യം ഇത് വരെ ആരും ചെയ്തിട്ടില്ല ദൈവത്തിന്റെ രക്ഷയും സമാദാനവും ഉണ്ടാകട്ടെ

  • @krishnagadha8823
    @krishnagadha8823 2 ปีที่แล้ว +11

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.ഒരു പാടിഷ്ടമായി.

  • @muhammedsalim2500
    @muhammedsalim2500 11 หลายเดือนก่อน

    Nallathu thanks so much.

  • @komalavallypurushu5344
    @komalavallypurushu5344 2 ปีที่แล้ว +7

    Very useful information. Thank you

  • @ibyvarghese113
    @ibyvarghese113 2 ปีที่แล้ว +4

    Valare. Upakaaram. Thanks. Mole. May. GOD. BLESS. YOU. 👋👍👌❤️💐

  • @muhammedsalim2500
    @muhammedsalim2500 3 หลายเดือนก่อน

    Very Goood. Nice operating Gas using the system W. 40.Thanks So much.

  • @prasithaprasitha9824
    @prasithaprasitha9824 ปีที่แล้ว

    Super 💕 njan vagikunudu thank u dear

  • @AleemaAbdulRahiman
    @AleemaAbdulRahiman 4 หลายเดือนก่อน

    Thank you so much.very useful ❤

  • @fousiyaismail1189
    @fousiyaismail1189 2 ปีที่แล้ว +1

    വളരെ ഉപകാരമുള്ളവീഡിയോ നന്ദി

  • @jayakrishnanr3030
    @jayakrishnanr3030 10 หลายเดือนก่อน

    മാഡത്തിന് അഭിനന്ദനങ്ങൾ 👍👍👍. Very good

  • @rukhiyahamza5033
    @rukhiyahamza5033 2 ปีที่แล้ว +4

    വളരെ usful ആയ vidio 👍👍👍👍👍

  • @KPKMENON-dj4gj
    @KPKMENON-dj4gj 5 หลายเดือนก่อน

    Very easy and good idea.sincere thanks sister

  • @abidasubair8147
    @abidasubair8147 ปีที่แล้ว +5

    ഞാൻ ചെയ്ത് നോക്കി. സൂപ്പർ. കഴിഞ്ഞ പ്രാവശ്യം സർവീസിന് ആളെ വിളിപചപ്പോൾ അതും ഇതും പറഞ്ഞു ആയിരത്തിന്‌ മേലെ കാശ് വാങ്ങിച്ച് എടുത്തു. ഇത് ഇപ്പോൾ 50 രൂപയുടെ ചെറിയ മ്പോട്ടിൽ ലിൽ കാര്യം നടന്നു.

    • @amruthapv4819
      @amruthapv4819 ปีที่แล้ว

      WD40 eath shopil ninnanu kittunnath?

  • @varalakshmiadithyan7396
    @varalakshmiadithyan7396 ปีที่แล้ว +2

    Upakarapradam 🙏🙏🙏🙏🙏🙏adyamayanu..e productine patti kelkkunnath 🙏🥰

  • @subairmadavoor6692
    @subairmadavoor6692 5 หลายเดือนก่อน

    വളരെ നല്ല അറിവ് 👍👍👍

  • @shebyshems1824
    @shebyshems1824 ปีที่แล้ว +2

    നല്ല മെസേജ്. നന്ദി 😍

  • @chakkocp8486
    @chakkocp8486 11 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു

  • @muhammedshareef6963
    @muhammedshareef6963 ปีที่แล้ว +2

    Nalla message 🤝

  • @SINANCK-oo7uf
    @SINANCK-oo7uf ปีที่แล้ว

    Valare valare upakaram 👌🏻👌🏻👌🏻👍👍👍

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 11 หลายเดือนก่อน

    സൂപ്പർ വീഡിയോ അടിപൊളി

  • @prathapj7498
    @prathapj7498 11 หลายเดือนก่อน

    Very nice useful knowledge, thanks
    Useful

  • @JoseMa-o8l
    @JoseMa-o8l ปีที่แล้ว

    സൂപ്പർ thanks

  • @sulthanpillaipillai5233
    @sulthanpillaipillai5233 2 ปีที่แล้ว +5

    ഗുഡ് super ആദ്യമായിട്ടാണ് ഡബ്ല്യുഡി 40അറിയുന്നത് നാളെത്തന്നെ വാങ്ങി ഉപയോഗിച്ചു നോക്കാം താങ്ക്യൂ 👍🙏👌🌹

  • @annjacob9538
    @annjacob9538 2 ปีที่แล้ว +3

    Super. Very good information. Good presentation

  • @rejeenasupparseena9353
    @rejeenasupparseena9353 2 ปีที่แล้ว

    സൂപ്പർ അടിപൊളി ഇനി എനിക്കും അങ്ങനെ ചെയ്തു നോക്കണം നല്ല മെസ്സേജ് എല്ലാവർക്കും ഉപകാരപ്പെടും ഇനിയും ഇങ്ങനെയുള്ള പുതിയ പുതിയ അറിവുകൾ എല്ലാവരിലും എത്തിക്കണേ

    • @ansisvlog7683
      @ansisvlog7683  2 ปีที่แล้ว +1

      Sure dear thank you dear 💖

    • @rejeenasupparseena9353
      @rejeenasupparseena9353 ปีที่แล้ว

      💯 ഉപകാരപ്പെട്ടു താങ്ക്യൂ

  • @jayasreet.a7918
    @jayasreet.a7918 2 ปีที่แล้ว +2

    Super idea... Thank you.. WD 40 പരിചയപെടുത്തിയതിന്

  • @lakshmidhinesh516
    @lakshmidhinesh516 2 ปีที่แล้ว +2

    Chechi ningalude ella videosum useful aanallo.you are agood you tuber.amazing

  • @ashageorge5240
    @ashageorge5240 2 ปีที่แล้ว +4

    ഞാൻ വളരെ നാളായി ഉപയോഗിക്കുന്നുണ്ട് WD40👍

  • @bestowgamerz3478
    @bestowgamerz3478 2 ปีที่แล้ว +1

    ഇത് ഞാൻ ഉപയോഗിച്ചിരുന്നു very useful 👍🏻

  • @Baby-venu
    @Baby-venu 3 หลายเดือนก่อน

    very usefull video Thanks

  • @miniratheesh8618
    @miniratheesh8618 2 ปีที่แล้ว +17

    Thank you very much 😊ഇത് രണ്ടാഴ്ച മുമ്പ് അറിഞ്ഞിരുന്നെങ്കിൽ എനിക്ക് 9000 രൂപ ലാഭിക്കാമായിരുന്നു.....

  • @beenababu6351
    @beenababu6351 3 หลายเดือนก่อน

    നന്ദി

  • @munnarahim309
    @munnarahim309 2 ปีที่แล้ว +3

    THANK YOU 😊
    Orupad use ulla product

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 ปีที่แล้ว

    പ്രയോജനകരമായ വീഡിയോ

  • @maryjacob1858
    @maryjacob1858 3 หลายเดือนก่อน

    മേടം സൂപ്പർ ഐഡിയ

  • @Anna-mc1sj
    @Anna-mc1sj 7 หลายเดือนก่อน

    Thank you, thank you.

  • @sreeram1662
    @sreeram1662 2 ปีที่แล้ว +1

    വളരെ പ്രയോജനമുള്ള വീഡിയോ

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว

    Super വീഡിയൊ ഞാൻ എല്ലാ ഗ്രൂപ്പിലേക്കും share ചെയ്തിട്ടുണ്ട് ട്ടൊ

  • @sujathaci7582
    @sujathaci7582 ปีที่แล้ว

    Very good,thanku

  • @Chacko-bx9py
    @Chacko-bx9py 11 หลายเดือนก่อน

    Veryood message thanks

  • @ushak5879
    @ushak5879 2 ปีที่แล้ว +2

    Very useful.Thank u very much

  • @sundareshc1307
    @sundareshc1307 2 ปีที่แล้ว +3

    Thanks madam.... 🌹

  • @sallyissac9933
    @sallyissac9933 2 ปีที่แล้ว

    Puthiya arivaanu 👍 thanks 🙏

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +11

    അവതരണം വളരെ നന്നായിട്ടുണ്ട് WD40 യുടെ മഹാത്മ്യം അഭിനന്ദനങ്ങൾ

  • @mathewgeorge1677
    @mathewgeorge1677 2 ปีที่แล้ว +3

    Thank u for introducing wd 40...Ithu njan adyamayi ariyukayanu. So thanks..

  • @madanmohan3680
    @madanmohan3680 2 ปีที่แล้ว +7

    Really useful tips. Good presentation. Thank you.

  • @murukanpl7688
    @murukanpl7688 ปีที่แล้ว +2

    നല്ല വിശദമായ വിവരണമാണ് പക്ഷേ ഇതു wd 40യുടെ പരസ്യം പോലെയുണ്ട്

  • @minisaju2816
    @minisaju2816 2 ปีที่แล้ว +3

    Super idea.thank you

  • @lijishibu2826
    @lijishibu2826 2 ปีที่แล้ว

    ഒരുപാട് നന്ദി 🙏🙏വളരെ ഉപകാരപ്രദമായ വീഡിയോ 👍👍

  • @RemaSundaran
    @RemaSundaran หลายเดือนก่อน

    Madam thank you

  • @Nigesh14
    @Nigesh14 10 หลายเดือนก่อน

    Njan ഇങ്ങെനെ cheyyarund

  • @Aminaayshavlogs
    @Aminaayshavlogs 2 หลายเดือนก่อน

    Thank you

  • @shaimonvarghesevarghese1286
    @shaimonvarghesevarghese1286 6 หลายเดือนก่อน

    Madam appo oru burnerinte sidil koodi flame irangi kathunundallo athinanda solution

  • @balchandranbabu4202
    @balchandranbabu4202 11 หลายเดือนก่อน +1

    Pavam stove repairer pattiniyakum.

  • @ayyappadas5800
    @ayyappadas5800 11 หลายเดือนก่อน

    ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന 3 ബർണർ സാനി യോ സ്റ്റവ് ഇങ്ങനെ കത്താതിരുന്നപ്പോൾ ബുണർ എല്ലാം മാറ്റി. ചുവന്ന ഫ്‌ളയിം ആണ് വന്നത്. ഞസ്ന അത് വെറുതെ എടുത്തു ജോലിക്കാരന് കൊടുത്തു. വട് 40 ഉണ്ടായിരുന്നിട്ടും ഈ "പനേഷ്യ " ഉപയോഗിച്ചില്ല. Thank you സിസ്റ്റർ. Regards

  • @nandhakumar5360
    @nandhakumar5360 2 ปีที่แล้ว +11

    വക്കuകൾക്ക് അതീതo
    വളരെ സന്തോഷമുണ്ട്
    , Multipurpose

  • @fathimathulnajiya3220
    @fathimathulnajiya3220 2 ปีที่แล้ว +3

    Thank you so much chechi

  • @jayasrees3777
    @jayasrees3777 ปีที่แล้ว

    താങ്ക്യൂ

  • @raghurampnb
    @raghurampnb ปีที่แล้ว

    കൊള്ളാമല്ലോ .മാഡം WD-40 യുടെ ബ്രാൻഡ് അംബാസ്സഡറാണോ .
    . ഒറ്റമൂലി .

  • @AS-AS4me
    @AS-AS4me 2 ปีที่แล้ว +5

    Useful video thank you 🙏🏻🥰🥰

  • @neelimac.b6429
    @neelimac.b6429 10 หลายเดือนก่อน

    Thanks mam

  • @georgestephen8714
    @georgestephen8714 ปีที่แล้ว +2

    Wow, it's really amazing. Thanks for this wonderful video. It worked very well with all three burners. Very helpful. Thanks, Sister.

  • @rohitgovind6884
    @rohitgovind6884 ปีที่แล้ว +1

    Burner ooran pattunilla tip parayaamo pls

  • @feminayoonus1176
    @feminayoonus1176 11 หลายเดือนก่อน

    👍tnx

  • @usharamachandran3519
    @usharamachandran3519 2 ปีที่แล้ว +1

    Very very good and very very nice also

  • @fadiaman9722
    @fadiaman9722 2 ปีที่แล้ว +2

    Nte gas complaint aanu. Try cheyyatto. Insha allah....

  • @AbdulAkbar-q7o
    @AbdulAkbar-q7o 2 หลายเดือนก่อน

    👍Great

  • @rajirajasree3700
    @rajirajasree3700 2 ปีที่แล้ว

    Very good information
    Thank you dear

  • @sayyidfayizthanagal4559
    @sayyidfayizthanagal4559 2 ปีที่แล้ว +2

    👍👍👍👍👍വല്ലാത്തൊരു കണ്ട് പിടിത്തം നാളെ തന്നെ വാങ്ങണം 👍👍👍👍👍👍

  • @rekharamadas3480
    @rekharamadas3480 3 หลายเดือนก่อน

    Adipoli🎉

  • @girishkr3224
    @girishkr3224 2 ปีที่แล้ว +2

    സൂപ്പർ....👌👌

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว

    സൂപ്പർ വീഡിയോ 🙏🙏😍

  • @wasfarsal
    @wasfarsal ปีที่แล้ว

    New ഫ്രിഡ്ജിൽ scratch വന്നപ്പോ wd 40 ആണ് use ചെയ്തത്. അത് പോലെ ഒരു watch tight ആയപ്പോഴും. I did this after watching your first video about WD 40. Thank u sis

    • @ezzahworld126
      @ezzahworld126 ปีที่แล้ว

      scratch എങ്ങനെ പോയി

    • @wasfarsal
      @wasfarsal ปีที่แล้ว

      Wd40 spray ചെയ്തു. തുണി കൊണ്ട് തുടച്ചു

  • @dilshad8569
    @dilshad8569 ปีที่แล้ว

    Adipoli tips👌👌👌😍👍

  • @bindujomon3073
    @bindujomon3073 11 หลายเดือนก่อน +1

    glass top അല്ലാത്ത സ്റ്റൗവിൽ പറ്റുമോ

  • @adamblack6531
    @adamblack6531 2 ปีที่แล้ว +5

    Very useful information 💕

  • @jayashreenair3625
    @jayashreenair3625 2 ปีที่แล้ว

    Tooo good ...thanks

  • @fathimazaira6038
    @fathimazaira6038 2 ปีที่แล้ว +2

    Very nice presentation ottum boradikkunnilla ellam clear aayi paranju thannu.i will try 👍

  • @martingeorge1673
    @martingeorge1673 2 ปีที่แล้ว +2

    🙏🌹Good information Mam 🌹🙏

  • @nimmy7744
    @nimmy7744 2 ปีที่แล้ว +1

    Thank You 💖😊 Mole,,,Subscribed 💝💝💝💪🙋