@@JayarajGNath എടാ മണ്ടമാരെ അത് company തന്നെ അയച്ച് ' കൊടുക്കുന്നതാണ് promotion ന് വേണ്ടി ഇത് നേരത്തെ അയച്ചു കൊടുക്കുന്നതായിരിക്കും എന്നിട്ട് ലോഞ്ച് ഡേറ്റിൽ Company പറയുന്ന സമയത്ത് upload ചേയ്യാo
@@akhilp095 എടാ മണ്ടമാരെ അത് company തന്നെ അയച്ച് ' കൊടുക്കുന്നതാണ് promotion ന് വേണ്ടി ഇത് നേരത്തെ അയച്ചു കൊടുക്കുന്നതായിരിക്കും എന്നിട്ട് ലോഞ്ച് ഡേറ്റിൽ Company പറയുന്ന സമയത്ത് upload ചേയ്യാo
എടാ മണ്ടമാരെ അത് company തന്നെ അയച്ച് ' കൊടുക്കുന്നതാണ് promotion ന് വേണ്ടി ഇത് നേരത്തെ അയച്ചു കൊടുക്കുന്നതായിരിക്കും എന്നിട്ട് ലോഞ്ച് ഡേറ്റിൽ Company പറയുന്ന സമയത്ത് upload ചേയ്യാo
Super കിടിലൻ ഫോൺ 👌👌👌 എനിക്ക് ഏറ്റവും കൂടുതൽ സന്തോഷമുള്ള ഒരു കാര്യമാണ് Samsung ന്റെ midrange ഫോണുകളുടെ വീഡിയോകളുമായി ജയരാജേട്ടൻ വരുന്നത് കാണാൻ 🥰😍 ചേട്ടൻ മറ്റെന്ത് വീഡിയോ ചെയ്താലും എന്നെ അത് ഇത്രത്തോളം സന്തോഷവാനാക്കില്ല. എനിക്ക് ജയരാജേട്ടനോട് ഒരു request കൂടിയുണ്ട് ദയവ് ചെയ്ത് ഈ F62 എന്ന ഫോണിന്റെ oru detailed used review ചെയ്ത് തരണം pls ..
eda pottanmare athu company mumbe ayachu kodukkunnathanu ennitttu ivar video shoot cheyyum. ennittu company parayum ethu divasam video upload cheyyanam ennu. athinu anusarichanu video upload cheyyunnne
ഒരുപാട് നന്ദിയുണ്ട് ജയരാജേട്ടാ.🥰 ഏത് മൊബൈൽ ആണ് ഇറക്കേണ്ടത് എന്ന് കൺഫ്യൂഷൻ ആയിട്ട് നിൽക്കുമ്പോഴാണ് നിങ്ങൾ samsung galaxy f62 വിനെ കുറിച്ച് വീഡിയോ ചെയുന്നത്. അങ്ങനെ ഞാൻ ഉറപ്പിച്ചു ഇത് തന്നെ വാങ്ങാം എന്ന് 👍👍. നിങ്ങൾ വിഡിയോയിൽ പറഞ്ഞത് പോലെ കിടിലൻ മൊബൈൽ ആണ്. Front Display നല്ല എന്താ പറയുക തിന്നാൻ തോന്നുന്നു 😍😍😍. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊😇😇. എന്റെ എല്ലാവിധ support ടും ഉണ്ട് 👍👍👍🤩🤩
കേരളത്തിലെ ആദ്യത്തെ മലയാളി youtuber ആണ് Jayaraj ഏട്ടൻ ഏത് ഫോണും launch ആവുന്ന സമയത്ത് എത്രയും പെട്ടന്ന് കാഴ്ച്ചക്കാരുടെ മുന്നിൽ എത്തിക്കുന്ന ആദ്യത്തെ youtuber വേറെ ആരും ഇങ്ങനെ ഇല്ല Jayaraj ഏട്ടനു 100 ൽ 100 മാർക്ക്
Samsung പോളിയാണ്. അത് മാത്രമല്ല നമ്മുടെ വീട്ടിലെ ആരെങ്കിലും samsung ഫോൺ ഉപയോഗിക്കാത്തവരുണ്ടാവില്ല. Keypad ആയിട്ടുള്ള samsung ഫോണെങ്കിലും ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടാവും. അതാണ് Samsungന്റെ pewer.
ഫോണിന്റെ കാര്യത്തിൽ തെറ്റി ബ്രോ. ഞാൻ എന്നെന്നേക്കുമായി ഉപേക്ഷിച്ച ഒരേ ഒരു കമ്പനിയാണ് ഇവരുടെ ഫോൺ. കാശ് കുറേ പോയതാണ്. പബ്‌ജി പോലുള്ള ഗെയിമുകൾക്ക് വേറെ കമ്പനി ഫോൺ വേണം. Call, ഫേസ്ബുക്, whatsapp ഒക്കെ ഉപയോഗം മാത്രം ഉള്ളവർക്ക് കൊള്ളാം.
Samsung inte products poli anu pakshe brand value inte peril kure Vila kuttunund apple int oppam okke apple inte tax koduthalum quality vech nokumbol worth anu pakshe Samsung......
I purchased this phone only after watching your review. I used Samsung in 2014 then was using multiple another brands.nice experience so far.good one.mono speaker is one of the cons
@@wolffrolic3948 ഉണ്ട്... ബ്രോ ഞാൻ ഒരുവട്ടം സാംസങ് സർവീസ് സെന്ററിൽ കൊണ്ടുപോപോവുകയും ചെയ്തു... ബട്ട് ഒരു മാറ്റവുമില്ല. അപ്പോ ഇത് എന്റെ ഫോണിനുമാത്രം ഉള്ള പ്രശ്നം അല്ല ലേ... 🤦♂️
Chetta chettanu enganee ee phone okke launch aagunnathinu munbee kittunune🙄
നിങ്ങളുടെ support കൊണ്ട്
🔥🔥🔥🔥
@@JayarajGNath 😙😙
@@JayarajGNath എടാ മണ്ടമാരെ അത് company തന്നെ അയച്ച് ' കൊടുക്കുന്നതാണ് promotion ന് വേണ്ടി ഇത് നേരത്തെ അയച്ചു കൊടുക്കുന്നതായിരിക്കും എന്നിട്ട് ലോഞ്ച് ഡേറ്റിൽ Company പറയുന്ന സമയത്ത് upload ചേയ്യാo
@@JayarajGNath 😅
ഞാൻ വർഷങ്ങൾ ആയി ഉപയോഗിക്കുന്നത് സാംസങ് ഫോണുകൾ ആണ്. അതിനൊരു പ്രധാന കാരണം അതിന്റെ display quality തന്നെയാണ്...
ᑭIᑎᑎᗩᒪᗩTᕼEY
SᗩᗰSᑌᑎG ᑭOᒪI ᗩᒪᒪEY
Pinne allathe super alle
samsung Poli.....
💯
M51🔥
❤🤩
M52
M 51 le android 11 update vannoo 🤔
@@abukhalifa6403 ella
Nee aara??
Samsung- display, the best love story 😍
Samsung galaxy S4 👋👋
I am an Apple Fan, but the display quality of Samsung is the best.
No phone can come near it...
Hats off
ജയരാജേട്ടാ സമ്മതിച്ചു നിങ്ങളേ.....ഏത് ഫോണിറങ്ങിയാലും ഫാസ്റ്റ് ആൻഡ് ഫൂരിയസ് ആയി അതിന്റെ റിവ്യൂമായി ജയരാജേട്ടൻ പറന്നു എത്തും.....😃😃😃
Athenne😇👍
എല്ലാ mobile companyയുമായി partnership കാണും.
റിവ്യൂ വേറെ unboxing വേറെ 🙄❌️❌️
@@akhilp095 എടാ മണ്ടമാരെ അത് company തന്നെ അയച്ച് ' കൊടുക്കുന്നതാണ് promotion ന് വേണ്ടി ഇത് നേരത്തെ അയച്ചു കൊടുക്കുന്നതായിരിക്കും എന്നിട്ട് ലോഞ്ച് ഡേറ്റിൽ Company പറയുന്ന സമയത്ത് upload ചേയ്യാo
എടാ മണ്ടമാരെ അത് company തന്നെ അയച്ച് ' കൊടുക്കുന്നതാണ് promotion ന് വേണ്ടി ഇത് നേരത്തെ അയച്ചു കൊടുക്കുന്നതായിരിക്കും എന്നിട്ട് ലോഞ്ച് ഡേറ്റിൽ Company പറയുന്ന സമയത്ത് upload ചേയ്യാo
Super കിടിലൻ ഫോൺ 👌👌👌 എനിക്ക് ഏറ്റവും കൂടുതൽ സന്തോഷമുള്ള ഒരു കാര്യമാണ് Samsung ന്റെ midrange ഫോണുകളുടെ വീഡിയോകളുമായി ജയരാജേട്ടൻ വരുന്നത് കാണാൻ 🥰😍 ചേട്ടൻ മറ്റെന്ത് വീഡിയോ ചെയ്താലും എന്നെ അത് ഇത്രത്തോളം സന്തോഷവാനാക്കില്ല.
എനിക്ക് ജയരാജേട്ടനോട് ഒരു request കൂടിയുണ്ട് ദയവ് ചെയ്ത് ഈ F62 എന്ന ഫോണിന്റെ oru detailed used review ചെയ്ത് തരണം pls ..
ഒരു ഫോണും വാങ്ങാൻ ഗതിയില്ലാത്ത എല്ലാ ഫോൺ review യും കാണുന്ന ഞാൻ 😌
Pinne nee tvyil ano kanunne
@@rajeshk945 ഇത് എന്റെ ഫോൺ അല്ല. My father phone😅
@@rajeshk945 😁 😁 😁
@@IamViberHadiജോലി ക്ക് പോ..പൈസ കിട്ടും
വിഷമിക്കേണ്ട എല്ലാം കിട്ടും 🎉
SAMSUNG USERS POWER KANIKKU
❤️❤️❤️💛💛💛❤️❤️❤️
👇🏻
Im a fan of samsung 🥰🥰🥰👍👍👍
Smartphone കമ്പനികളുമായി ഏറ്റവും കൂടുതൽ tie up ഉള്ള കേരളത്തിലെ tech vloger 🤩🤩🤩🤩🤩
Adipoli review ✌️💕❣️ super ജയരാജേട്ട 💜👌 ഫോൺ കൊള്ളാം നന്നായിട്ടുണ്ട് 😍😍❤️
*ഇവിടെ ഉള്ള പലരുടെയും ആത്യ സ്മാർട്ട് ഫോൺ SAMSUNG ആയിരിക്കും* 🔴
Samsung ഉയിർ..😍😍😍😍😍😀😀😀😀😀
Nokia
അതെ ✋👍👌
💪🏿💪🏿💪🏿👍👍👍😘
Samsung MiNi
Samsung യുസേഴ്സ് ഉണ്ടോ 😁😁
I love samsung🥰♥️🥰♥️🥰♥️
@@furious-choehaalen1525 me 2 bro
M31s
M21
M31
M51 , F62 onnu comparison cheyyumoo ??
*ഇറങ്ങിയ* *ദിവസം* *തന്നെ* *വീഡിയോ* 💥 *ജയരാജ്* *ചേട്ടൻ* *മരണമാസ്* 💞
eda pottanmare athu company mumbe ayachu kodukkunnathanu
ennitttu ivar video shoot cheyyum. ennittu company parayum ethu divasam video upload cheyyanam ennu. athinu anusarichanu video upload cheyyunnne
That's why all pros only almost no any cons from almost all mallu techs
@@sarathkumar-fq5dx h
കൊള്ളാം കിടു സാധനം 😍😍
❤️❤️❤️❤️
Full heat prblm ആണ്...
സാംസങ് ഇസ്‌തം 🌹🌹❤
അത് പിന്നെ പറയാനുണ്ടൊ ✋👍👌
M51 ചത്തു F62 കൊന്നു.....5ജി കൂടെ ഉണ്ടേൽ വേറെ ലെവൽ ആയേനെ.....
M51 വേറെ ലെവൽ ആണ് മോനെ അതിനെ കൊള്ളാൻ f62 പോരാ
@@rashidarsha1608 engane und
Back video clarity is not good
ജയറാജിട്ടാ നിങ്ങൾ പോളിയാണ് ❤
ഒരുപാട് നന്ദിയുണ്ട് ജയരാജേട്ടാ.🥰 ഏത് മൊബൈൽ ആണ് ഇറക്കേണ്ടത് എന്ന് കൺഫ്യൂഷൻ ആയിട്ട് നിൽക്കുമ്പോഴാണ് നിങ്ങൾ samsung galaxy f62 വിനെ കുറിച്ച് വീഡിയോ ചെയുന്നത്. അങ്ങനെ ഞാൻ ഉറപ്പിച്ചു ഇത് തന്നെ വാങ്ങാം എന്ന് 👍👍. നിങ്ങൾ വിഡിയോയിൽ പറഞ്ഞത് പോലെ കിടിലൻ മൊബൈൽ ആണ്. Front Display നല്ല എന്താ പറയുക തിന്നാൻ തോന്നുന്നു 😍😍😍. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊😇😇. എന്റെ എല്ലാവിധ support ടും ഉണ്ട് 👍👍👍🤩🤩
Samsung polikknndello🔥🔥❤️
Thumbnail ൽ backside ഇട്ടിട്ട് അതിൽ click ചെയ്ത് വന്ന ഞങ്ങളോട് video ൽ back side കാണിക്കില്ലന്ന് പറഞ്ഞ ജയരാജേട്ടൻ അല്ലെ ഹീറോ😇😂❤️
😹
😅😅
സാംസങ് യൂസ് ചെയ്യുന്നവരാരൊക്കെയുണ്ട് 🥰
കേരളത്തിലെ ആദ്യത്തെ മലയാളി youtuber ആണ് Jayaraj ഏട്ടൻ ഏത് ഫോണും launch ആവുന്ന സമയത്ത് എത്രയും പെട്ടന്ന് കാഴ്ച്ചക്കാരുടെ മുന്നിൽ എത്തിക്കുന്ന ആദ്യത്തെ youtuber വേറെ ആരും ഇങ്ങനെ ഇല്ല
Jayaraj ഏട്ടനു 100 ൽ 100 മാർക്ക്
Samsung ഉപയോഗിക്കിന guys ivide, adi like
Me Samsung m21
M31s
A50
A71
F41
ഓരോ ഫോണും നമ്മളിലേക്ക് എത്തിക്കുന്ന ജയരാജേട്ടൻ പൊളിച്ചു
Samsung users pever കാണിക്കൂ 🔥🔥💪💪💪💪
Giveaway result date enna?
*ലെ samsung......
Cup മുഖ്യം bigileeeeeey 🔥🔥🔥
Samsung പോളിയാണ്. അത് മാത്രമല്ല നമ്മുടെ വീട്ടിലെ ആരെങ്കിലും samsung ഫോൺ ഉപയോഗിക്കാത്തവരുണ്ടാവില്ല.
Keypad ആയിട്ടുള്ള samsung ഫോണെങ്കിലും ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടാവും. അതാണ്
Samsungന്റെ pewer.
അല്ലേലും Samsung gadgets പൊളിയല്ലേ 💯
@Ashin Techy vlog pode.. ororo udayippanmaaru
ഫോണിന്റെ കാര്യത്തിൽ തെറ്റി ബ്രോ.
ഞാൻ എന്നെന്നേക്കുമായി ഉപേക്ഷിച്ച ഒരേ ഒരു കമ്പനിയാണ് ഇവരുടെ ഫോൺ.
കാശ് കുറേ പോയതാണ്.
പബ്‌ജി പോലുള്ള ഗെയിമുകൾക്ക് വേറെ കമ്പനി ഫോൺ വേണം.
Call, ഫേസ്ബുക്, whatsapp ഒക്കെ ഉപയോഗം മാത്രം ഉള്ളവർക്ക് കൊള്ളാം.
Samsung inte products poli anu pakshe brand value inte peril kure Vila kuttunund apple int oppam okke apple inte tax koduthalum quality vech nokumbol worth anu pakshe Samsung......
@@007Eldho ee Samsung phonile processor pwoli aan. namuk flagship enn vilkan thanne patunna processor aan.
@@squidscrew1339 ethra nalathek kittum snapdragon anu athinekal nallathu exynoss il GPU kude Samsung inte ayirunnel pinne aa procesor kondu gunam illa ippol 1 varsham veliya kuzhappam indavilla pinne kandu thanne ariyanam
Bro Micromax phone giveaway result ennna
ജയരാജേട്ടൻ എന്നെപോലെ സാംസങ് കമ്പനി യെ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് തോന്നുന്നു ❤
Chetta eduthe vele flash sale undo alenge offers
Micromax ഗിവ വേ റിസൾട്ട് എന്നാ ജയരാജേട്ടാ....🤗🤗🤗
away😂😂
Athe
Screen guard provided aanoo
*Samsung fans undo evide?* 😁
Yes
I am Samsung s21 ultra user
Iam satisfied
@Vibing Cat not yet
*പൊളിയെ ജയരാജേട്ടാ 💥*
Polich jayaraj etta
Chetta m51 or f62 is good which is more super
പൊളിച്ചു ചേട്ടാ ❤️❤️❤️❤️❤️❤️
ക്യാമറ റിവ്യൂന് കട്ട വെയ്റ്റിങ്...😎♥️🔥
NFC നെ പറ്റി പറഞ്ഞപ്പോൾ Nokia യുടെ Infra-red ഓർമ വന്നു
Nokia ഇഷ്ടം❤️
Please give suggestion
Which one to choose
Samsung a71 or
Samsung s20fe or
Samsung f62
ഇത് ഉപയോഗിച്ചിട്ടുള്ള rewiew video ഇടണം അത് പോലെ m51 ഉം ഈ മൊബൈലും നല്ലത് ഏതാണെന്ന് പറയണം pls
2021 budget phone video cheyuvo??
ADIPOLI PHONE🤩🤩🤩🤩. 5GIDE KURAVU MATHRAME OLLU🙄🙄🙄
Camera nallathano
Chetta charging test vennam because 7000
25w charger time???
Jayarajattan f2 superb 😀😍😍🤩🤩
Exynos 9825 note 10 plusil okke use cheyyunna flagship processor anu. Snapdragon 855 inayi compare cheyyavunnath. Enikku thonunnu athanu ee phoninte ettavum valiya highlight.
SAMSUNG M51 vs F62 comparison video venam
Front side flash illallo...?
മലയാളത്തിൽ വളരെ ഭംഗിയായി സ്മാർട്ട് ഫോൺ റിവ്യൂ ചെയ്യുന്നത് ജയരാജേട്ടൻ മാത്രമാണ് ❤❤❤
❤️❣️Look aanu main😝🤩
I waiting for this video ❤️❤️❤️ great video 🔥🔥🔥
Best samsung phones under 15000 & 20000...video cheyyumo
Phone vagunnillekilum nnalum kand irikkan vere feel ann😄😄❤🔥
Friend camara etra mecapixel anenn parajilla jayarajetaa
Ithinte processor vere level processor aan.. superb processor.
Snapdragon vachu compare cheyumbol engane ond?
@@simpsonmathew1361 ath Snapdragon processornte model anusarich irikum.
@@squidscrew1339 ok Exynos 9825 vs Snapdragon 720g
@@simpsonmathew1361 Exynos 9825 is more powerful
@@squidscrew1339 thanks
Samsung galaxy j2 or j2 core
Arenkilum use cheyennundo........
4 വർഷമായി 2 gb ram phone ആണ് ഉപയോഗിക്കുന്നത് എന്നാലും പുതിയ ഇറങ്ങുന്ന എല്ലാ ഫോണുകളുടേം unboxing kanan പ്രേത്യേക sugam ahn🙂😅
Google Pixel buds nte review cheyamo
Samsung phone നെ കുറിച്ച് അഭിപ്രായങ്ങൾ reply kodu ഗുയ്സ്.. 😇
Note series and s series അടിപൊളിയാണ് മറ്റുള്ള models അറിയില്ല
@@വെട്ടിച്ചിറഷഹൻഷാ Tnx for ur feedback ❤️
Prise please
Poli
Muthu @jayaraj g nath
Oru giveaway🎁✨ undarunnu
Kittilla ennariyam
Ennalum😄😄😄😄
Sir can You put price of the smart phones in the description ❓❔
ബാറ്ററിയാണ് സാറേ ഇവന്റെ മെയിൻ..🔥
Over heating game onnm kalikkan kayllyaa veyum oombal aannu
Jayarajetta processor samsung galaxy note10plusinte same aanu athu kondu sd855nte speed kittum
സാംസങ്ങ് ഉപയോഗിക്കുന്നവർ ലൈക്കഡി
S7 edge my phone
I purchased this phone only after watching your review. I used Samsung in 2014 then was using multiple another brands.nice experience so far.good one.mono speaker is one of the cons
@Alan unt dont buy
❤❤❤❤❤ജയരാജേട്ടൻ❤❤❤❤❤ ഉയിർ ❤❤❤❤❤👍👍👍
Hii
Micromax giveaway ille
Offer vannu 20K valom ayal 🔥🔥 പാറും 🔥🔥 Samsung come on🔥❤️ jayaraj ettan 🔥🔥🔥😎
24990 rs price..
Flip lu sale varumbo 17 /18k avalund
F62 or one plus nord which one good
Giveaway result ഇന്ന് ഉണ്ടാകോ ??
Poco X4 launch ennayrkum?
അന്നും ഇന്നും സംസാങ്.
ഏറ്റവും കൊതിച്ചു എടുത്ത നോട്ട് 20 അൾട്രാ ഇപ്പോ സ്വന്തം
Nchan ithu edukkan theerumanichu appol oru review kananam ennu thoni appolan chettande review kandath nannayi cheythu ❤👍
Enikkishtapettu
സംസു 😎💪
Video kandu ishttapettu nale phone vangam😍😍😍
ഫോൺ എങ്ങനെ ഉണ്ട് എന്ന് പറയണേ
@@ikkachi2938 ente chettan upayokikkunne Samsung galaxy f 62 aa ,
@@AHDLegend8 Bro network issues ondo? Internet speed vere phone compare cheyumpo slow ondo?
Chetta, f62 ano m51 ano better?
2m use cheythathinta review parayamo? Enik vangananu
Etta nammale giveaway result enna?????
സൂപ്പർ 😻🔥🔥
Chetta ee lockdown time ee phone vedikkan enthelum vazhiyundo
ജയരാജ് ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടി
Unboxing master is jayaraj
any doubt
F62 users,,😎😉
Bro network issues ondo? Internet speed vere phone compare cheyumpo slow ondo?
@@wolffrolic3948 ys..feel cheythittund..and someone share me the same experience 😐
@@v4calligraphy nalla network issues aano atho manageable aayt olla type aano?
Samsung ee back design huawei nova 7i നിന്നു copy adichatha.....🙏.
ബാക്ക് നന്നായി ആസ്വദിച്ചവർക്ക് നീലം മുക്കാനുള്ള ഇടം 😍
Chetta... Yeniku wireless mic and speaker venam.... Athine kurichu onnu parayo
Video ചെയ്തിട്ടുണ്ട്
Samsung 🔥
ജയരേജേട്ടേ....കൈരളി... ചാനൽ അഭിമുഖം സൂപ്പർ
Watching on my k20 pro💥✨
Me 2
TH-cam openaakiyal 1st jayarajettan🥰💯✌
ഫോണിന്റെ പുറകിലെ imei സ്റ്റിക്കർ ഇത് വരെ ഒഴിവാക്കാത്ത ലെ ഞാൻ 😎😆
ഞാനും,3years ayi same phone😆
Cheta...is this good for gaming??
7000 mah ഒക്കെ ഉണ്ടെത്രെ... പക്ഷേ...രാവിലെ ഫുൾ ആക്കിയാൽ എനിക്ക് രാത്രി ആവുമ്പോഴേക്കും 20% ആവും
Bro network issues ondo? Internet speed vere phone compare cheyumpo slow ondo?
@@wolffrolic3948 ഉണ്ട്... ബ്രോ ഞാൻ ഒരുവട്ടം സാംസങ് സർവീസ് സെന്ററിൽ കൊണ്ടുപോപോവുകയും ചെയ്തു... ബട്ട് ഒരു മാറ്റവുമില്ല. അപ്പോ ഇത് എന്റെ ഫോണിനുമാത്രം ഉള്ള പ്രശ്നം അല്ല ലേ... 🤦♂️
@@Abhilash_c_bhaskaran wifi connect ചെയ്യുമ്പോൾ speed ondo. Atho mobile data matram speed korav ollo
@@wolffrolic3948 wifi nokkiyilla.. Mobile data mattu phonu kale apekshich kuravaanu
@@wolffrolic3948 battery um pettannu drain aavunnu... 4500mah ulla Chinese phone ee performance und
Tell me about its TALK BACK perfomance ? ? ??