ഇതാണ് ശരിയായ mindset.നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവരെ അങ് വിട്ടുകളഞ്ഞാൽ തന്നെ പ്രശ്നങ്ങൾക് ഒരു പരിധി വരെ ശമനം ഉണ്ടാകും. Will be always there with you keeping support❣️💥
Pratap ഏട്ടാ.... Review unit ഒക്കെ ok ആണ്.... പക്ഷെ ഒരു സത്യസന്ധ്യമായ review ഉള്ള ഒരേ ഒരു channel ആണ് ഞാൻ കണ്ടതിൽ വെച്ച്.... ആ കാര്യം ഇനിയും അതുപോലെ തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്നു ❤♥💞
Hi, camera reviews cheyyumbol ellarum Normal modil ittanu pic edukkunathu. Iniyulla review ilenkilum oro ISO ilum ulla noise okke paranjal valare helpful ayirikkum. Atleast maximum useful iso enkilum paranjal nannayirunnu.
review unit review cheythillengilum vendilla sathyasanthamay ellam paranjal mathi aa oru prethyekatha chettante videoyol kandathukondan njan ee channel channe subscribe cheythath so thudarnnum athu pratheeshikkunnu
പ്രതാപേട്ടാ.. നിങ്ങടെ review genuine review ആണെന്നുള്ളത് കൊണ്ട് സ്ഥിരം കണ്ടിരുന്ന ഒരാളാണ് ഞാൻ.. എന്നെ പോലെ വേറെയും ആളുകളുണ്ട്.. അത് കൊണ്ട് തന്നെ negative comment കളെ avoid ചെയ്തിട്ട് ഇനിയും നല്ല reviews ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു 🙂😍🙏
My opinion for thi channel Dear... @pradhaap ettha 5വർഷം ആയി ഞാൻ ഈ ചാനൽ കാണാൻ തുടങ്ങീട്ട് രുവ്യൂ കണ്ടിട്ട് ഒരു മുബൈൽ വാങ്ങീട്ടുണ്ട് MI A3 ഞാൻ അതിൽ ഹാപ്പി ആണ് മൊബൈൽ സംബന്തിച്ചു എനിക്കു അപ്ഡേറ്റ് അറിയാൻ ഞാൻ ഈ ചാനൽ ഫോളോ ചെയുന്നു Tanks & read's 👌It's true keep it like this👌 By Anwar
As u categorized offline and online, pls explain the difference, as I u.stood,retail shops r selling mobile purchased online th. Flipcart etc..then what is set wise difference between two.
Good ..one suggestion..include comparison videos of close competing phones also..will be helpful for buyers..if u take one phone and explain features, most of us won't be able to compare with and take decision..
Chetta my phone Samsung A52 suddenly net connection speed reduced with mobile data I factory resetted the mobile. But still mobile data is very slow. What to do please advise. I bought the mobile from Qatar one month back.
Hii ചേട്ടാ reply തരണം.. 1.ചേട്ടൻ ഉപയോഗിക്കുന്ന ഐപാഡ് ഏതാണ്...? 2.എഡിറ്റിംഗ് ന് വേണ്ടി ഏത് application ആണ് ഉപയോഗിക്കുന്നത്...? 3.ഐപാഡിൽ kinemaster ഉപയോഗിക്കാമോ , ആൻഡ്രോയ്ഡ് യില് ഉപയോഗിക്കുന്നത് പോലെ..? PLZZ reply തായോ❤️❤️
Samsung A50 support ചെയ്യുന്ന call Recorder App ഒന്ന് പറഞ്ഞ് തരുമോ Play Store ൽ നിന്ന് ഒര് പാട് App ഇൻസ്റ്റാൾ ചൈത് നോക്കി ഒന്നും sound കിട്ടുന്നില്ല Please ഒന്ന് പറഞ്ഞ് തരുമോ🙏
Prathap chetta, 25 w charger box l undo?
15 W charger aanu ...thetty paranjath aanu😥😥
@@PrathapGTech ok
@@PrathapGTech f62 vs a52 oru comparison video chaiyane
A52 5g india yil lauch cheyyille...
5g varuvanel..ente a51 change cheyth a52 5g aakkarnnu..
@@PrathapGTech ok 🙂
Review unit ആയാലും എന്തായാലും സത്യസന്ധമായ അഭിപ്രായങ്ങൾ കേൾക്കാനാണ് ഇവിടെ വരുന്നത്. അതിൽ മാറ്റം ഉണ്ടാകരുത്.
ഇതാണ് ശരിയായ mindset.നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവരെ അങ് വിട്ടുകളഞ്ഞാൽ തന്നെ പ്രശ്നങ്ങൾക് ഒരു പരിധി വരെ ശമനം ഉണ്ടാകും. Will be always there with you keeping support❣️💥
റി വ്യൂ എല്ലാം വരട്ടെ എന്നിട്ട് വേണം ഏറ്റവും നല്ലത് തിരഞ്ഞെടുക്കാൻ 👌👌♥️
ഇടത്തും വലത്തും മുന്നിലും പിന്നിലും ആയി ഞങ്ങൾ അഞ്ച് ലക്ഷതിലധികം subscribers എന്നും ഉണ്ടാകും 😊മുന്നോട്ടു തന്നെ പോകുക ✌️✌️🔥
പ്രതാപേട്ടാ...... ഞങ്ങൾ ഉണ്ട് കൂടെ 💪💪💪🚩🚩🚩
Adh athRe ullu😉
Enthina koode ullathu
Eth chanakamalle....💩💩💩
@@Alliswell-jz9ft കണ്ണാടിയിൽ നോകപറഞ്ഞതാണോ 🤣🤣🤣
@@mohammedfazalkm3975 അങ്ങനെ പണ😉😉
Pratap ഏട്ടാ.... Review unit ഒക്കെ ok ആണ്.... പക്ഷെ ഒരു സത്യസന്ധ്യമായ review ഉള്ള ഒരേ ഒരു channel ആണ് ഞാൻ കണ്ടതിൽ വെച്ച്.... ആ കാര്യം ഇനിയും അതുപോലെ തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്നു ❤♥💞
Ellavarkum athane vendath
ഞാനും ഇതേ comment ഇട്ടതിനു ശേഷമാണ് ഈ comment കാണുന്നത്
Satyam jayarajetan oke ella phonum good ennae parau.....
@@kiranfrancis7397 athe... Athukond ipo aa channel njan kannilla
@c s sathyam
Hi, camera reviews cheyyumbol ellarum Normal modil ittanu pic edukkunathu. Iniyulla review ilenkilum oro ISO ilum ulla noise okke paranjal valare helpful ayirikkum. Atleast maximum useful iso enkilum paranjal nannayirunnu.
👍👍
നിങ്ങൾ വേറെ ലെവലാണ് ഭായ് ഒരു കമ്പനിയെയും താങ്ങി നിൽകാറില്ല ഉള്ളത് ഉള്ളത് പോലെ പറയും ഇഷ്ടം ❤❤🔥🔥
Screen guard pre applied aano chetta? @prathapgtech
എല്ലാ കമ്പനികളുടെയും റിവ്യൂ യുണിറ്റ് കിട്ടട്ടെ, കാരണം നിങ്ങളുടെ ശൈലി എനിക്ക് ഇഷ്ട്ടമാണ്
സാംസങ്
അതൊരു സംഭവ...
Samsung 2012 model Galaxy S3 ഇപ്പഴും എന്റെൽ ഉണ്ട്, Still working without any noticeable issues ❤
Njan ee phone this week edthu..but..camera is very disappointing...kore grains oke vana pole...whaat to do..updates vanaa sheryavo
Pro video mode is available ? In a 52
Samsung powlliii❤
Chettaaa..... Parayunnavar paraytte chettante review, features talk ellam vere onnum nokkathee vishwasikkarund.
Ithuvarre ullath ellam chettan geniune ah machan pwoliyaa.... 🥰
review unit review cheythillengilum vendilla sathyasanthamay ellam paranjal mathi aa oru prethyekatha chettante videoyol kandathukondan njan ee channel channe subscribe cheythath so thudarnnum athu pratheeshikkunnu
prathap chettaaa. galaxy A71 Anno A52 Anno good?
Ente galaxy J7 prime 4 year still using. No complaints. Head phone jack nn cheriya complint und
പ്രതാപേട്ടാ.. നിങ്ങടെ review genuine review ആണെന്നുള്ളത് കൊണ്ട് സ്ഥിരം കണ്ടിരുന്ന ഒരാളാണ് ഞാൻ.. എന്നെ പോലെ വേറെയും ആളുകളുണ്ട്.. അത് കൊണ്ട് തന്നെ negative comment കളെ avoid ചെയ്തിട്ട് ഇനിയും നല്ല reviews ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു 🙂😍🙏
Chetta ithintte finger senser evide varunath
Njan Galaxy A6 plus vangichitt 3 years aayi.. Ippozhum kidilan aayi work cheyynnu... 💙💙💙
15k under / 15 k rangeil oru nalla spec olla phone suggest chyo bttr refresh rate gaming touchsr.
64 cam 6/128 ram variant
allam kondum completly satisfy chyna oru phone ? pala vdozum kandu pala phones noki bt confusion worth buying aavo n.
Prathap chetta ee phoninte back panel pathiye valayunnund
My opinion for thi channel
Dear... @pradhaap ettha
5വർഷം ആയി ഞാൻ ഈ ചാനൽ കാണാൻ തുടങ്ങീട്ട് രുവ്യൂ കണ്ടിട്ട് ഒരു മുബൈൽ വാങ്ങീട്ടുണ്ട് MI A3
ഞാൻ അതിൽ ഹാപ്പി ആണ് മൊബൈൽ സംബന്തിച്ചു എനിക്കു അപ്ഡേറ്റ് അറിയാൻ ഞാൻ ഈ ചാനൽ ഫോളോ
ചെയുന്നു
Tanks & read's
👌It's true keep it like this👌
By Anwar
Is this a 5 g phone??
Chettayi samsung m31 annu ente set... athengillum videos oo display kanumbol ph display size kuravum vellathum ayittu thonunu nokittu parayoo... kure neram use cheyumpozhya ee preshanam
Prathap Ettante kude Njankal onde. Go Ahead 🤍❤.
Front camera resolution engane aan
Hi can you suggest a best camera phone under 25000??
പ്രതാപേട്ടാ 6 lack ഫാമിലി ആകാറായല്ലോ😍🔥
Chetta,ningal parayunna karyangal oke ith vareyum enik genuine ayitte thonnittullu...So ith pole thanne munnott pokuka...,😊
Adipolii....most trustworthy reviews in Malayalam. Pls pls upload ONEPLUS 9R also...
Prathap chetta .oru cheriya agraham.ennengilum ethenkilum oru flagship phone review cheyyanam.
A52 vs S22 camera comparison review cheyyamo.?
ഞങ്ങളുണ്ട് കൂടെ ,,,മുന്നേറുക
Bro 600k subs avarayi 🤩
837 സബ് ഉള്ളപ്പോൾ e ചാനലിൽ വന്നത് ആണ്. ഫുൾ സാറ്റിസ്‌ഫൈഡ് ആണ് ബ്രോ.. 👌💕💕
Uk യിൽ ഇതിന്റെ 5g ഉണ്ട് അത് ഞാൻ എടുത്തിരുന്നു കൊള്ളാം 👍👍
Well said,Samsung is DEPENDEBLE
ചേട്ടാ പോളി ഫുൾ സപ്പോർട്ട്!!🙆🙆കട്ട ഫാൻ😘😘വീഡിയോ കാണാൻ പറ്റില്ല പരീക്ഷയാണ്
As u categorized offline and online, pls explain the difference, as I u.stood,retail shops r selling mobile purchased online th. Flipcart etc..then what is set wise difference between two.
How is the bezel size.?? Is it too big
Bro
Review unit aanelum ആദ്യത്തെ പോലെ pros and cons ചെയ്യണം
Sathyasanthamaayi
Camerare separate video aaku. Video stabilisation and night photo and videography test
Update undengil cheytatinu shesham review cheyuka
Please do the review of redmi note 10pro
*ലെ പ്രതാപ് ഏട്ടൻ :കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചു unboxing videosumaayi തിരിച്ചു വന്നിരിക്കുന്നു....!!☺️😁❤️*
ലെ വ്യൂവേഴ്സ് :ഞങ്ങൾ കാത്തിരിക്കുകയായിരുന്നു
@@malavikaaravind550 athe🥰
ചേട്ടാ ചേട്ടൻ പൊളിയാണ്
Nyce dedication brooo..i like thatt❤❤❤😘😘😘😘😘
Does the camera have optical image stabilisation?
Bro ethra year undu android update Pinne software updatum onnu parayamo plzz
Good ..one suggestion..include comparison videos of close competing phones also..will be helpful for buyers..if u take one phone and explain features, most of us won't be able to compare with and take decision..
G95 nalla processer aano
Samsumg m51automatic call recorder how can active I will try but not avalible pls Tell me
PRATHAP SER❤️
Samsung f62 review unboxing cheyyumo
Hi
Chetta phone njn use cheyunundu
Bt bayangaramayi Heat avunundu
Enta chettante phone ippozhum A50 Ann use cheyunadh 2 years aayi phone use cheyunu
Iyal pkd aahno
Chetta Realmi 9 pro 5g ye patti oru video cheyyo
A52 5g verient indial launch avmo?
Samsung ഉയിർ👍👍👍
സൂപ്പർ അവതരണം. നല്ല റിവ്യൂ താങ്ക്സ്സ്.
15000under range phone paranjutharamo chetta? pls rply
Blue colour is best choice.....👌
Cam sensor eetha?
Eee phoneinte backpanel soft, glossy aanno allengil matt finish aanno
Prathapetta verum 10k ullappol koode koodiyathanu.... Ningalude genuine review mathram kaanan.... Katta support 💪💪
Chetta my phone Samsung A52 suddenly net connection speed reduced with mobile data I factory resetted the mobile. But still mobile data is very slow. What to do please advise. I bought the mobile from Qatar one month back.
A72 koodi ethikkumo bro
Hai prathap etta
Good vidio
Google pixel te review cheiymo
Hii ചേട്ടാ reply തരണം..
1.ചേട്ടൻ ഉപയോഗിക്കുന്ന ഐപാഡ് ഏതാണ്...?
2.എഡിറ്റിംഗ് ന് വേണ്ടി ഏത് application ആണ് ഉപയോഗിക്കുന്നത്...?
3.ഐപാഡിൽ kinemaster ഉപയോഗിക്കാമോ , ആൻഡ്രോയ്ഡ് യില് ഉപയോഗിക്കുന്നത് പോലെ..?
PLZZ reply തായോ❤️❤️
Bro ante phone Samsung M31 ann,Athinte slow-motion camera Video camera last ui 3.0 updates shesham lag thonnunnu athenthaa plz reply
ഇതിനൊപ്പം case കിട്ടുന്നുണ്ട് ഗൾഫിൽ... കഴിഞ്ഞ ദിവസം ഞാനൊന്നു വാങ്ങി.. Phone super👌
Sar value എങ്ങനെ
bro ithil finger print onda
Kude unde eppolum...... Munnot thanne poyikoluu... Theyil kuruthavar veyilath vadilaaa ...🔥🔥🔥😍
Bro redmi note 10 ൽ വീഡിയോ ക്യാമറ ഫുൾ സ്ക്രീൻ കിട്ടുന്നില്ല എന്താ ചെയ്യുക എന്നു പറയാമോ
Super prathapji
Insult ann prathap atta attavum valya investment💖💖. With love
താങ്കൾ mass ആണ് 👍
പ്രതാബ് ചേട്ടാ റിവ്യൂ യൂണിറ്റ് കിട്ടിയധിൽ വലരെ സന്തോഷം 🥰❣️
ചേട്ടാ best camera phone etha plz replay 🙏
Rrdmi note 10 pro unboxing chayyooo
Chetta full support go ahead 🙌🏻❤
Amal... Avan pande ചെറ്റ aanu.. Katta support ❤❤
Bro e phonele wifi speed kittunilla
Realme 7 pro yil ennanu android 11 ennannu verukka prathapetta😑
Chetta eee phone waterproof aaaahno
Njan phone vangunnathu prathapettante review kandu kazhinjahinu sesham mathram 😍true review only 😍
A72 review undo
Samsung A50 support ചെയ്യുന്ന call Recorder App ഒന്ന് പറഞ്ഞ് തരുമോ Play Store ൽ നിന്ന് ഒര് പാട് App ഇൻസ്റ്റാൾ ചൈത് നോക്കി ഒന്നും sound കിട്ടുന്നില്ല Please ഒന്ന് പറഞ്ഞ് തരുമോ🙏
Ithil call recording...kanunilla onnu parayamo...evideyanu ennu...
പ്രതാപ് ഏട്ടാ... ഇതിന്റെ മറ്റൊരു വേർഷൻ കൂടെ ഉണ്ടലോ... അത് കൂടി ഒന്ന് റിവ്യൂ ചെയ്യുമോ??? A 52 5G വെറൈന്റ് .......
😍😍😍❣💥
Not available in India
@@PrathapGTech 😌
Prathap chetta 30k/40k ullil varunna oru samsung mobile onn suggest cheyyamo?
Stereo speakers undo ?
Palakkad aano location
Am using this phone it's good one as you said
Shirtum kollam phonum aayittulla matching 🤩🥰❤💙