ഒരു റിസീവറിൽ നിന്നും 2 TVയിൽ കാണാം How to Connect 2 TVs to 1 Set Top Box MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 192

  • @hameedorbit
    @hameedorbit  4 ปีที่แล้ว +3

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    th-cam.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

  • @SRTechTravel
    @SRTechTravel 6 ปีที่แล้ว +4

    ഏതായാലും വീഡിയോ അടിപൊളിയായിട്ടുണ്ട്....

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രോ.

  • @JAYARAJAVPM
    @JAYARAJAVPM 4 ปีที่แล้ว +3

    setup box il ninnum hdmi yude out onnu tv yilum home theoterilum connect cheyan patumo? (one hdmi port for each devices)

  • @sanilk.r691
    @sanilk.r691 2 ปีที่แล้ว +1

    Rc കേബിൾ 12 മീറ്റർ വരെ കൊടുക്കണം. അതിനു പറ്റിയ വയർ ഏതാ

  • @csmenonchettur6020
    @csmenonchettur6020 3 ปีที่แล้ว

    Sun direct dish il ninnum nerittu 2 TV lekkum connection kittumo

  • @aaronstone007
    @aaronstone007 ปีที่แล้ว

    2tviyilum same channel maathrame varu alle?

  • @rahulrj3147
    @rahulrj3147 3 ปีที่แล้ว

    Appo hd setof box yingane connect cheyan pattuvo karanam athil yi type cable illa please replay

  • @YouTubeshortskerala
    @YouTubeshortskerala 3 ปีที่แล้ว

    Rc male use chyamo

  • @sreejithsreejith9600
    @sreejithsreejith9600 4 ปีที่แล้ว +3

    ഔരു ഡിഷിൽ 2 ബോക്സ്‌ കൊടുക്കാൻ പറ്റുമോ

  • @karimbhaimods3691
    @karimbhaimods3691 ปีที่แล้ว

    Ente dish HDMI aanu appo enth cheyyum ?

  • @ajimssali9943
    @ajimssali9943 4 ปีที่แล้ว

    Different channels kanan pattillllo same times 2 TV il

  • @kadheejakadheeja63
    @kadheejakadheeja63 3 ปีที่แล้ว

    HDMI mattethum kuttiya kozhappa ndoo onn reply vegam tharoo

  • @basimmuhammed3624
    @basimmuhammed3624 6 ปีที่แล้ว +13

    1 ഡിഷ്‌ ബോക്സ്ൽ 2tvയിലും 2 chanel വക്കാൻ പറ്റിയ വല്ല ഐഡിയയും ഉണ്ടോ

    • @hameedorbit
      @hameedorbit  6 ปีที่แล้ว +4

      ഇല്ല

    • @binchukv9873
      @binchukv9873 5 ปีที่แล้ว +3

      😂😂😂

    • @Yc_garage
      @Yc_garage 4 ปีที่แล้ว +7

      Same doubt🤗

    • @dr.ajojohn5876
      @dr.ajojohn5876 4 ปีที่แล้ว +4

      IR remote extentor use aakiyaa pattilee🤔

    • @gopumon1
      @gopumon1 4 ปีที่แล้ว +3

      @@dr.ajojohn5876 പറ്റും.

  • @akheeshak5909
    @akheeshak5909 3 ปีที่แล้ว +1

    How to buy rc slot pin

  • @greenplusemedia
    @greenplusemedia 6 ปีที่แล้ว +1

    Thanks

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      welcome bro.

    • @greenplusemedia
      @greenplusemedia 6 ปีที่แล้ว +1

      Phone number ethraya

    • @harshad._vk
      @harshad._vk 6 ปีที่แล้ว

      Phone number please

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      @@harshad._vk 9447773782 whatsapp only

  • @jabirshareef3580
    @jabirshareef3580 4 ปีที่แล้ว

    സൂപ്പർ & സിംപിൾ ഐഡിയ

  • @KrishnaKumar-mn9rj
    @KrishnaKumar-mn9rj 2 ปีที่แล้ว

    15m AV Cable use cheyyamo

  • @shamnabasheer8724
    @shamnabasheer8724 4 ปีที่แล้ว +1

    Setup box complaint varuvo?

  • @humanbeing12406
    @humanbeing12406 4 ปีที่แล้ว

    2 tvyum 2 recieverum und but 1 dish mathrame ullu connect cheyan pattumo

  • @ajaypm2013
    @ajaypm2013 6 ปีที่แล้ว +15

    സംഭവം കലക്കി.. പക്ഷേ ഇതു കുറച്ചുകൂടി ഉപകാരപ്പെടുന്നത് വേൾഡ് കപ്പ് പോലുള്ള ടൈമിലായിരുന്നു

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      അതെ

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      താങ്ക്സ്

    • @abdulvahabarakkal1424
      @abdulvahabarakkal1424 6 ปีที่แล้ว

      ഇത് കലാകാനൊന്നും ഇല്ല ഇപ്പോ ഏതു tv എടുത്താലും Av ഔട്ട് പുട്ട് ഇല്ലാത്തത് ഉണ്ടാവില്ല ഒരു tv യുടെ out നിന്നും മറ്റേ tvയുടെ ഇന്നിലേക്കു കൊടുത്താൽ പോരെ

    • @hameedorbit
      @hameedorbit  6 ปีที่แล้ว +6

      @@abdulvahabarakkal1424 അങ്ങിനെ കൊടുക്കുമ്പോൾ ആവശ്യമില്ലെങ്കിലും രണ്ടു TV യും ഓൺചെയ്യേണ്ടിവരും ബ്രോ. ഈ മെത്തേടിൽ ആവശ്യമുള്ളത് മാത്രം ഓൺചെയ്യാനാകും.

  • @shyanish288
    @shyanish288 6 ปีที่แล้ว +2

    കൊള്ളാം ഭായി നിങ്ങൾ അടിപൊളിയ👍

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രോ.

  • @harshad._vk
    @harshad._vk 6 ปีที่แล้ว

    Very thanks

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      welcome bro.

    • @harshad._vk
      @harshad._vk 6 ปีที่แล้ว

      @@hameedorbit you place

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      @@harshad._vk kalikavu, malappuram dist.

  • @pssuresh1
    @pssuresh1 4 ปีที่แล้ว

    Dishtv box ആണ് av output വളരെ വീക്ക് ആണ് 5 mtr കേബിൾ ഉപയോഗിച്ചിട്ടു സിഗ്നൽ കിട്ടുന്നില്ല. പ്ലീസ് help me.

  • @jayarajj5341
    @jayarajj5341 6 ปีที่แล้ว

    Sir, how to connect pc with smart TV using VGA and HDMI cable s. Is it need any convertors?

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      Yes bro, u can buy VGA to HDMI Converter.

    • @jayarajj5341
      @jayarajj5341 6 ปีที่แล้ว

      @@hameedorbit can you plzz make a video about it and please give a link to purchase it

  • @sadhiqeak4825
    @sadhiqeak4825 3 ปีที่แล้ว

    Mhl support illatha phoneel support cheyyunnthe engane

  • @sathianv3872
    @sathianv3872 4 ปีที่แล้ว +2

    പഴയ ടൈപ്പ് TV ൽ D2H കണക്ട് ചെയ്യാൻ കഴിയുമോ?

  • @smvlogs916
    @smvlogs916 6 ปีที่แล้ว +1

    Doordarshan polulla free channels engane saujanyamayi set top box upayogich kanaam

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      ഫ്രീ ചാനൽസ് കിട്ടുന്ന റിസീവർ കിട്ടും ബ്രോ.

    • @smvlogs916
      @smvlogs916 6 ปีที่แล้ว

      @@hameedorbit അതിനു വേറെ കാശ് മുടക്കണ്ടേ നിലവിൽ എന്റെകയ്യിൽ sundirect set top box ഉണ്ട് ബ്രോ അതിൽ പറ്റുമോ എന്നാ അറിയേണ്ടത്

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      @@smvlogs916 അതിൽ ഇല്ല ബ്രോ.

    • @harish833
      @harish833 6 ปีที่แล้ว

      ഫ്രീ ചാനൽസ് കിട്ടുന്ന റിസീവർ വാങ്ങിയാൽ വീഡിയോകോൺ d2h ന്റെ ഡിഷ് ഉപയോഗിച്ച് മറ്റൊരു TV പ്രവർത്തിപ്പിക്കാമോ

  • @ajeeshkvava7686
    @ajeeshkvava7686 4 ปีที่แล้ว +1

    T v യുടെ back il vedio out ഉണ്ടല്ലോ അതിൽ നിന്ന് connect ചെയ്താൽ പോരേ splitter വാങ്ങേണ്ട ആവിശ്യം ഇല്ലല്ലോ

    • @sunilkolayakode
      @sunilkolayakode 2 ปีที่แล้ว

      അങ്ങനെ ചെയ്തു എന്റെ tv yude board adichu poyi

  • @rasheedskkecheri9841
    @rasheedskkecheri9841 4 ปีที่แล้ว

    very good

  • @UnniKrishnan-ic7up
    @UnniKrishnan-ic7up 6 ปีที่แล้ว

    *hameed orbit* super ayittynd.
    Background Solid colour inu pakaram oru picture koduthal kooduthal nannayirikkum.

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      thanks bro. നോക്കാം

    • @UnniKrishnan-ic7up
      @UnniKrishnan-ic7up 6 ปีที่แล้ว

      @@hameedorbit Ok.tnx for replay

  • @shajius2551
    @shajius2551 4 ปีที่แล้ว

    Oru സെറ്റ് ടോപ് ബോക്സിൽ hdmi പോർട്ടും, pin പോർട്ടും ഉപയോഗിച്ച് 2സ്‌ക്രീനിൽkaanaan കഴിയുമോ?

  • @skvlog6557
    @skvlog6557 6 ปีที่แล้ว +2

    Sprrr...👌

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      താങ്ക്സ് ബ്രദർ.

  • @jahanb
    @jahanb 3 ปีที่แล้ว

    ഭയങ്കരം തന്നെ....

  • @srcreationscrafttips5730
    @srcreationscrafttips5730 6 ปีที่แล้ว

    tnks

  • @vishnukrishnan3708
    @vishnukrishnan3708 5 ปีที่แล้ว +1

    എങ്ങനെ ആണ് സൺ ഡിറെക്ടിൽ നിന്നും ഹോം തീയേറ്ററിലേക്കും പിന്നെ ടീവിയിലേക്കും കണക്ട് ചെയുന്നത്

  • @alenbenny7749
    @alenbenny7749 6 ปีที่แล้ว

    Chetta setop boxile chila channel delete cheyunnathengane ennu parayamo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      അതിന്റെ മെനു എടുത്താൽ അതിൽ ഡിലീറ്റ് ഓപ്ഷൻ കാണും

  • @jayankkrishnan8097
    @jayankkrishnan8097 6 ปีที่แล้ว

    Super ekka, ths

  • @rajanarts7650
    @rajanarts7650 4 ปีที่แล้ว

    shield wire to rc pin sholdering video chaiyyamo?

  • @anuragkannan8261
    @anuragkannan8261 5 ปีที่แล้ว

    മാക്സിമം ഇത് എത്ര മീറ്റർ ദൂരം വരെ കൊണ്ട് പോകാൻ കഴിയും .. ഇത്രയും ദൂരത്തിൽ സ്ഗ്നൽ പോകുമ്പോൾ പിക്ചർ സൗണ്ട് ക്വാളിറ്റി കുറയുമോ?

  • @AnilKumar-sg3ux
    @AnilKumar-sg3ux 6 ปีที่แล้ว

    How did connect to 2 TV's from sunhdbox. First TV 48"led Samsung and secondone28"lcd Samsung please give me full detail Thanku

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      9447773782 whatsapp only

  • @basheerperumukkup.v7092
    @basheerperumukkup.v7092 4 ปีที่แล้ว

    Stobox chanel order ആക്കുന്നത് എങ്ങിനെ

  • @itsmetorque
    @itsmetorque 4 ปีที่แล้ว +2

    Apo ee wire aporthe veetinn ingot valichal ingne kanamale👌👌😁

  • @Alzuzu_
    @Alzuzu_ 6 ปีที่แล้ว

    Computer hard-disk external hardisk aakkunna oru vedio cheyyumo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      നോക്കാം ബ്രോ. Stay tuned.

  • @nejumalnazar5345
    @nejumalnazar5345 5 ปีที่แล้ว

    Oru led tvil setoff box connect cheyunna eganeya

  • @rasheed9846
    @rasheed9846 6 ปีที่แล้ว

    Thanks brother

  • @anuraj.m.aplavinthodi532
    @anuraj.m.aplavinthodi532 5 ปีที่แล้ว

    Randu TV yilum vere vere Chanel kanumo

  • @muhammedv4106
    @muhammedv4106 6 ปีที่แล้ว

    2 tvyilum different channel kaanan pattumo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      രണ്ടു box വേണം.

    • @imraimranalikkal1390
      @imraimranalikkal1390 6 ปีที่แล้ว

      ഇതൊന്നും ആവശ്യമില്ല ടിവിയുടെ എവി ഔട്ടിൽ നിന്നും a.v. കോഡ് ഉപയോഗിച്ച് കണക്ക് ചെയ്യാവുന്നതേയുള്ളൂ

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      @@imraimranalikkal1390 അങ്ങിനെ കൊടുക്കുമ്പോൾ ആവശ്യമില്ലെങ്കിലും രണ്ടു TV യും ഓൺചെയ്യേണ്ടിവരും ബ്രോ. ഈ മെത്തേടിൽ ആവശ്യമുള്ളത് മാത്രം ഓൺചെയ്യാനാകും.

  • @varadharenjithputhanpurack4585
    @varadharenjithputhanpurack4585 4 ปีที่แล้ว

    HD MI Cable ഉപയോഗിക്കുമ്പോൾ Audio കിട്ടുമല്ലോ

  • @SAJI81328
    @SAJI81328 2 ปีที่แล้ว

    ഒരേ ചാനൽ അല്ലേ കാണാൻ പറ്റൂ?

  • @askaralit5612
    @askaralit5612 6 ปีที่แล้ว +2

    😍😍😍😘

  • @sunilkumararickattu1845
    @sunilkumararickattu1845 6 ปีที่แล้ว

    Possible, open set top box and split sensor wire. Please make a video using this method

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      In this method u can use two remote control but never get different channels.

  • @rahulrajr8597
    @rahulrajr8597 2 ปีที่แล้ว

    Haii... ഒരു bluetooth receiver ൽ നിന്നും ഒന്നിൽ കൂടുതൽ bluetooth device connect ചെയ്യാൻ മാർഗ്ഗമുണ്ടോ 🙄

  • @ANNASA0105
    @ANNASA0105 2 ปีที่แล้ว

    Remote using eganga

  • @SarathSarath-zu3db
    @SarathSarath-zu3db 6 ปีที่แล้ว +1

    മൊബൈൽ ചാർജർ{12vഅടാപ്റ്റർ} കൊണ്ട് നമ്മൾക്ക് ബൈക്കു ബാറ്ററി ചാർജ് ചെയ്യാൻ പറ്റ്വോ

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      ഫുൾ ചാർജാവില്ല ബ്രോ, അതിനു 14v എങ്കിലും വേണം.

    • @SarathSarath-zu3db
      @SarathSarath-zu3db 6 ปีที่แล้ว +1

      +Hameed Orbit അത് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുവോ plzzz

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      @@SarathSarath-zu3db നോക്കാം ബ്രോ

    • @muhammadhafiz4370
      @muhammadhafiz4370 4 ปีที่แล้ว

      @@SarathSarath-zu3db video cheyto???

  • @payaningalsanthosh204
    @payaningalsanthosh204 4 ปีที่แล้ว

    Hdmi Splitter Connect ചെയ്യുന്ന രീതി വിവരിക്കാമോ? Connect ചെയ്യുമ്പോൾ ഒരു TV മാത്രമേ work ചെയ്യുന്നുള്ളു.

  • @sareefikka7576
    @sareefikka7576 5 ปีที่แล้ว +1

    Hammedakku ingal loop out vazhi connect cheyyunna oru video ido pls

    • @hameedorbit
      @hameedorbit  5 ปีที่แล้ว +1

      നോക്കാം ബ്രോ.

  • @Technical_support781
    @Technical_support781 5 ปีที่แล้ว

    Hdmi illatta receiver HDMI engine kodikkuga HDMI. To HDMI port LED

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      AV to HDMI കൺവേർട്ടർ ഉപയോഗിക്കുക.

  • @adilhashmi7608
    @adilhashmi7608 4 ปีที่แล้ว

    Channel mattan adutha roomil puvvaam

  • @jijojj7660
    @jijojj7660 5 ปีที่แล้ว

    Hmmmm super rrrrt

  • @yasarmaipady148
    @yasarmaipady148 6 ปีที่แล้ว

    Njan use cheyiunanadh Kerala vission setoboc aane adhi cable in and cable out port ind

  • @vilayilvilayil9312
    @vilayilvilayil9312 6 ปีที่แล้ว

    Njan varshangalayi kaathirunna chodyathinte answer..ningalkku padachon dheerkkayussu tharatte👍👍👍

  • @meenakshisundaram7197
    @meenakshisundaram7197 5 ปีที่แล้ว +1

    Vera channel enghnu nokku namma tv kadaiya vachutu di endhada oru meaning illadhu

  • @ambroeliason9563
    @ambroeliason9563 5 ปีที่แล้ว

    കേബിൾ tv set top box ലെ.
    Sim ഇടുന്ന സ്ഥലത്തുനിന്ന് extra wire എടുത്ത് മറ്റൊരു set top box ന്റെ sim ഇടുന്ന സ്ഥലത്ത് solder ചെയ്താൽ എങ്ങനെ ഇരിക്കും 🤔

    • @hameedorbit
      @hameedorbit  5 ปีที่แล้ว +1

      പറ്റില്ല ബ്രോ.

    • @ambroeliason9563
      @ambroeliason9563 5 ปีที่แล้ว +1

      നമ്മൾ ചാനെൽ മാറ്റുമ്പോൾ Sim ആണോ ചാനെൽ acces ചെയ്യുന്നത്?
      Or just സെൻസർ?

  • @oommenthomas5742
    @oommenthomas5742 6 ปีที่แล้ว +1

    This is a Lengthy procedure... Just purchase an A/V Convertor. (VHF or UHF ) Connect to the antenna pin of T V and auto tune the T V. That"s all.

  • @kumarms6881
    @kumarms6881 5 ปีที่แล้ว

    same chanal kanane pattu

  • @OURVIEWEntertainment
    @OURVIEWEntertainment 6 ปีที่แล้ว

    Adipoli

  • @pariyarathgafoor
    @pariyarathgafoor 4 ปีที่แล้ว

    രണ്ടു ടിവി യിലും രണ്ട് ചാനൽ കിട്ടാൻ 2 സെറ്റോ ബോക്സ് വെക്കണമെന്ന് നിങ്ങൾ പറഞ്ഞു അങ്ങനെയെങ്കിൽ രണ്ടിലും വേറെ വേറെ റീച്ചാർജ് ചെയ്യേണ്ടി വരില്ലേ..?

  • @sajidvailathoor2076
    @sajidvailathoor2076 4 ปีที่แล้ว

    ഒന്ന് ഓഡിയോ വീഡിയോ കേബിൾ വഴിയും ഒന്ന് hdmi വഴിയും കണക്ട് ചെയ്തൂടെ .???

  • @HahaHaha-sj1xi
    @HahaHaha-sj1xi 6 ปีที่แล้ว

    Hi
    12 v DC led Ac engine connect cheyyam

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      LED എത്ര വാട്ട്സ് ഉണ്ട്?

  • @GLENTECH
    @GLENTECH 6 ปีที่แล้ว +1

    if anyone want to make a bluetooth speakers (Malayalam) visit G 4 GENIUS

    • @GLENTECH
      @GLENTECH 6 ปีที่แล้ว +1

      please pin my comment

  • @sunilkolayakode
    @sunilkolayakode 3 ปีที่แล้ว

    Chilavu undo

  • @rajeshmullenkandy5139
    @rajeshmullenkandy5139 4 ปีที่แล้ว

    hdmi splitter undallo Rs 300

  • @nisvps3977
    @nisvps3977 6 ปีที่แล้ว

    Old computer settop box connect cheyyunna video edumo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @nisvps3977
    @nisvps3977 6 ปีที่แล้ว +1

    C band 6 feet dish yethra cash varum

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      3000 to 3500/- കമ്പനിക്കനുസരിച്ച്‌ വ്യത്യാസം വരും.

  • @abidhshaji7559
    @abidhshaji7559 6 ปีที่แล้ว

    Super and good

  • @sathyanathanhai6624
    @sathyanathanhai6624 2 ปีที่แล้ว

    ഒരേ ചാനൽ അല്ലെ കാണാൻ പറ്റു

  • @musthafajubail5167
    @musthafajubail5167 6 ปีที่แล้ว

    D. TH ൽ ku bandil free മലയാളം ഏതെക്കെയുണ്ട്

  • @hariwelldone2313
    @hariwelldone2313 6 ปีที่แล้ว +1

    Hai cheatta one box yil ninnu seprate roomileak koduthitu seprate channel kanan olla samvidhanam ondooo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      രണ്ടു ബോക്സ് വേണം

  • @Natural-videos116
    @Natural-videos116 6 ปีที่แล้ว

    12 v നെ 3 v ആയി കൺവെർട് ചെയ്യാൻ എന്ത് ചെയ്യണം

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      നമുക്കുവേണ്ട വോൾറ്റേജിലേക്ക് സെറ്റ് ചെയ്യാവുന്ന ( 0-12v ) റെഗുലേറ്റർ ബോർഡ് കിട്ടും. അത് വാങ്ങിയാൽ മതി ബ്രോ.

    • @Natural-videos116
      @Natural-videos116 6 ปีที่แล้ว

      Ok thaks

  • @satharsatharali3882
    @satharsatharali3882 6 ปีที่แล้ว

    ഒരു dish ൽ നിന്നും രണ്ടു റിസീവറിലേക്ക് സിഗ്നൽ കിട്ടുമോ.2 dish വെക്കാൻ പറ്റാത്ത സ്ഥലമാണ്.

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      പറ്റും ബ്രോ, 2 ഔട്ട് ഉള്ള LNB വെച്ചാൽ മതി.

  • @aswinbk2201
    @aswinbk2201 ปีที่แล้ว

    Kerala vision set top box

  • @sabithsabith8460
    @sabithsabith8460 5 ปีที่แล้ว

    ഒരു dish രണ്ട് setbox എങ്ങനെ വെക്കാം

  • @jafarkoya743
    @jafarkoya743 4 ปีที่แล้ว

    പക്ഷേ ഇതുകൊണ്ടൊന്നും കാര്യമില്ലകാരണം വേറെ ചാനൽ കാണാൻ പറ്റുകയില്ല

  • @hussainark4622
    @hussainark4622 6 ปีที่แล้ว

    Tv yude out putil ninn eduthal pore.endina itrayum kastapedunne.rand tv alla .etra tv yil venamengil kodukaam.

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      ഇതിൽ ആവശ്യമുള്ള TV മാത്രം കാണാൻ കഴിയും ബ്രോ.

  • @aswinvm3712
    @aswinvm3712 6 ปีที่แล้ว

    Video clarity kurayumo ?

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      കുറച്ച്, അറിയാൻ മാത്രം ഇല്ല

  • @zalih8437
    @zalih8437 6 ปีที่แล้ว +1

    2 tviyileum clarity onnallalooo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      വീഡിയോ ലെവൽ കുറച്ചു കുറയും. അത് ബ്രൈറ്റ്നെസും കോൺട്രാസ്റ്റും കൂട്ടി ബാലൻസ് ചെയ്യാം.

    • @sandheep_kunnath1423
      @sandheep_kunnath1423 3 ปีที่แล้ว

      Sound kittumo

  • @bijufrancis4284
    @bijufrancis4284 6 ปีที่แล้ว

    Av split cheythal clarity kurayan sadhyadhayundu. Ingane split cheyyanamengil cheyyanda sari aya rithi oru dyseq switch upyogikuka ennathanu pakshe appol randu set top box avasyamayi varum ennathu oru poraymayanu.

  • @shibulalpalavila
    @shibulalpalavila 5 ปีที่แล้ว +2

    3.20 കലക്കി🤣🤣🤣🤣🤣🤣🤣🤣🤣

    • @hameedorbit
      @hameedorbit  5 ปีที่แล้ว +1

      താങ്ക്സ് ബ്രദർ.

  • @bgmi900
    @bgmi900 6 ปีที่แล้ว

    Ore channel matharam Alle Kanan pattu

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      അതെ ബ്രോ.

  • @vysakhks4396
    @vysakhks4396 6 ปีที่แล้ว

    Kerala vision angne vendq

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      ഇതുപോലെ ചെയ്താൽ മതി

    • @aneeshr6210
      @aneeshr6210 5 ปีที่แล้ว

      @@hameedorbit 2 tv yelum 2 channal kanan pattillallooo

  • @geethabalankai4290
    @geethabalankai4290 ปีที่แล้ว

    GEETHA B K

  • @aswinachu8886
    @aswinachu8886 6 ปีที่แล้ว +1

    TV out 2tv

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      കൊടുക്കാം പക്ഷെ 2 tv യും ഒണാക്കണം.

  • @anoop-ss1uf
    @anoop-ss1uf 6 ปีที่แล้ว

    but HDMI doesnt works like this☝🏻

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      Working splitter available bro.

  • @lukogsgaming2125
    @lukogsgaming2125 4 ปีที่แล้ว +1

    രണ്ടിലും ഒരേ ചാനൽ അല്ലേ കാണാൻ പറ്റു.

  • @aswanthtk9374
    @aswanthtk9374 6 ปีที่แล้ว +2

    KiDuVe

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രോ.

  • @sajiluppada4450
    @sajiluppada4450 3 ปีที่แล้ว

    വേറെ പണിയൊന്നുമില്ലേ... ഫൂൾ

  • @happyzvrchippyz2753
    @happyzvrchippyz2753 3 ปีที่แล้ว

    2 tv yilum ore clarity undaakumo

  • @binoysebastation8352
    @binoysebastation8352 6 ปีที่แล้ว

    Thank you

  • @satharsatharali3882
    @satharsatharali3882 6 ปีที่แล้ว

    ഒരു dish ൽ നിന്നും രണ്ടു റിസീവറിലേക്ക് സിഗ്നൽ കിട്ടുമോ.2 dish വെക്കാൻ പറ്റാത്ത സ്ഥലമാണ്.

    • @hameedorbit
      @hameedorbit  6 ปีที่แล้ว +2

      പറ്റും ബ്രോ, 2 ഔട്ട് ഉള്ള LNB വെച്ചാൽ മതി.