ഇന്ന് ഞാനും ഇത് നിർമിച്ചു..പിവിസി ബോക്സ് കിട്ടിയില്ല...പകരം പഴയ ക്ലോക്കിൽ ചെയ്തു...11 LED ഉപയോഗിച്ചു..2 എണ്ണം കത്തിയില്ല.. എന്നാലും സംഭവം കൊള്ളാം..ഈ ഐഡിയ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി✌️😊...ഞാനും അങ്ങനെ സോൾഡർ ചെയ്യാൻ പഠിച്ചു..😌
ബാറ്ററിയിൽ ചാർജ് ആയി കഴിഞ്ഞാൽ നമുക്ക് എങ്ങനെ മനസ്സിലാകും? കൂടിയ ബാറ്ററി കൊടുത്താൽ എത്ര എൽഇഡി കൊടുക്കാം? 8mm എൽ ഇ ഡി യിൽ ചില നിറം മങ്ങി കാണുന്നത് എന്തുകൊണ്ടാണ്.? ശരിയായ രീതിയിലുള്ള അവതരണവും ചിത്രീകരണവും വളരെ ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സർ ഞാനും ഒരു എമർജൻസി ലൈറ്റ് ഉണ്ടാക്കി നോക്കി അപ്പോൾ വെട്ടം അധികം ഇല്ലാത്തത് കൊണ്ട് റെസിസ്റ്റർ എടുത്ത് മാറ്റി ഇപ്പോൾ നല്ല വെളിച്ചം ഉണ്ട് റെസിസ്റ്റർ മാറ്റിയത് കൊണ്ട് പ്രശ്നയൊന്നു ഇല്ലല്ലോ എന്തായാലും വളരെ വളരെ നന്ദി
Cut off കൂടെ വെച്ചാൽ inverter ഇല്ലാത്ത വീട്ടിലെ ബാത്‌റൂമിൽ fixed ആയിട്ട് വെക്കാം... കുളിച്ചോണ്ട് നിൽക്കുമ്പോ കറണ്ട് പോയി പണി കിട്ടുന്നത് സ്ഥിരം ആയ ഒരാളുടെ സജക്ഷൻ ആണ്..😕
ഞാൻ ഇതു പേലെ ഒരെണ്ണം ഉണ്ടാക്കി. 68 ohm. resistar കൊടുത്തിട്ട് ലൈറ്റ് കത്തുന്നില്ല. ഇപ്പേൾ 64. .ohm Resistar ഒഴുവാക്കി നേരിട്ട് കൊടുത്തപ്പേൾകത്തുന്നുണ്ട് എന്തെങ്കിലും പ്രസ്നമുണ്ടാകുമോ
Sir ... I make the led emergency light from ur video .. I used 8mm ,12 led... All led connected together using copper narrow wire ... But brightness is not up to the mark .. what the prblm.. give ur advise sir ..
@New tech world 8mm led ethra എണ്ണം ഉപയോഗിക്കാം. 8mm led ഉപയോഗിക്കുമ്പോൾ resistor, diode എന്നിവ മാറ്റം വരുത്തണോ Battery 1.5ah ഉപയോഗിച്ചാൽ മതിയോ രണ്ട് battery ഉപയോഗിക്കുമ്പോൾ resister ethra omh ന്റെ upayogikaanam
ഉപകരണങ്ങളുടെ അളവ് കൃത്യമായി വിവരിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ
ഇന്ന് ഞാനും ഇത് നിർമിച്ചു..പിവിസി ബോക്സ് കിട്ടിയില്ല...പകരം പഴയ ക്ലോക്കിൽ ചെയ്തു...11 LED ഉപയോഗിച്ചു..2 എണ്ണം കത്തിയില്ല.. എന്നാലും സംഭവം കൊള്ളാം..ഈ ഐഡിയ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി✌️😊...ഞാനും അങ്ങനെ സോൾഡർ ചെയ്യാൻ പഠിച്ചു..😌
Thanks
ചേട്ടാ നല്ല ഒരു എമർജൻസി.
എനിക്ക് ഇഷ്ട്ട പെട്ടു.
സിംപിൾ ആയി ഉണ്ടാക്കാൻ പറ്റുന്നത്.
+sivakumar sivakumar bro ethu cheyyunundengil 8 mm led opayogikkannm allengil prakasham kuravannnu. 20 wattsnte emergency video njan cheythittund athu super aanu .athu cheythal mathi but cost kooduthal aaa .pakshe super aanu
@@NewTechWorld solar chargertype video chayyo
@@NewTechWorld video link please
@@NewTechWorld video link please
ആ വീഡിയോ ലിങ്ക് വിട്ട് തരുമോ
Good for new students of electronics and those who have hobby in electronics.
😍😍😍
മനസ്സിലാക്കുന്ന വിതം വിവരിച്ചുതന്നതിൽ വളരെ ഉപകാരം എനിയും ഇത് പൊലുള്ള വീഡിയോ ചെയ്യണം
Best idea sir thanks
Thanks
Poli... Cheattai.... Njan subscriber... ചെയ്തു
Tanks bro
+musthafa pandiyath Thanks
Thank you
Thanks
നല്ല വിവരണം തന്നതിന് നന്ദി.
I make this. Very useful superb
Great brother
ബാറ്ററിയിൽ ചാർജ് ആയി കഴിഞ്ഞാൽ നമുക്ക് എങ്ങനെ മനസ്സിലാകും?
കൂടിയ ബാറ്ററി കൊടുത്താൽ എത്ര എൽഇഡി കൊടുക്കാം?
8mm എൽ ഇ ഡി യിൽ ചില നിറം മങ്ങി കാണുന്നത് എന്തുകൊണ്ടാണ്.?
ശരിയായ രീതിയിലുള്ള അവതരണവും ചിത്രീകരണവും
വളരെ ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Super I like it very much
Thanks
Chettaa njan ith cheythuu but... Kurachu kazhiyumbool led brightness kurajju kuranju varanu... Batter charge und.... Please reply.... 🙏
ഏത് വയറ ഉപയോഗിക്കുന്നെ
നന്ദി
സർ ഞാനും ഒരു എമർജൻസി ലൈറ്റ് ഉണ്ടാക്കി നോക്കി അപ്പോൾ വെട്ടം അധികം ഇല്ലാത്തത് കൊണ്ട് റെസിസ്റ്റർ എടുത്ത് മാറ്റി ഇപ്പോൾ നല്ല വെളിച്ചം ഉണ്ട് റെസിസ്റ്റർ മാറ്റിയത് കൊണ്ട് പ്രശ്നയൊന്നു ഇല്ലല്ലോ എന്തായാലും വളരെ വളരെ നന്ദി
Ella
68-100 resister etra watt avanam
അടിപൊളി 😎😎
Thanks
Cut off കൂടെ വെച്ചാൽ inverter ഇല്ലാത്ത വീട്ടിലെ ബാത്‌റൂമിൽ fixed ആയിട്ട് വെക്കാം... കുളിച്ചോണ്ട് നിൽക്കുമ്പോ കറണ്ട് പോയി പണി കിട്ടുന്നത് സ്ഥിരം ആയ ഒരാളുടെ സജക്ഷൻ ആണ്..😕
+variety videos
Thanks
Ac d c bulb automatic vangicha madhi
സൂപ്പർ ഞാനിത് ഉണ്ടാക്കും
+Anilkumars Kumar s
8 mm led opayogichu cheythal mathi.5 mm prakasham kuravannu
Bro good video connections after diode connection is not clear can you share the Circuit diagram..
ബാറ്ററിയിൽ ചാർജ് full ആയാൽ എങ്ങനെ മനസിലാക്കും? അതിന് അതിൽ എന്തെലും സംവിധാനം ഉണ്ടോ അത് ഒന്നും പറഞ്ഞില്ല.
🌟അതിന് ഒരു "led diode"ഉം "resistor"ഉം ഉപയോഗിച്ച് ഒരു "indicator" കൂടി "add" ചെയ്യേണ്ടതുണ്ട്.🌟
ഇതിനു ഒരു rply അയക്കാമോ??
Plz
@@Tech4mukesh how...
@@Tech4mukesh അത് എങ്ങിനെയാണ് add ചെയ്യുക..എന്ന് പറഞ്ഞു തരുമോ...
1hr charge cheythal mathiyakum athil kooduthal charge cheythal battery damage akum .....
Than you s
നല്ല അവതരണം
Thanks
ചേട്ടാ അടിപൊളി വീഡിയോ ഒത്തിരി ചിലവ് ഇല്ലാതെ വളരെ കൃത്യമായി ചെയ്തു കാണിച്ചു 👌👌👌👍
Ethu cheyyunnundengil 8 mm led opayogichu cheyyuka .ethinu prakasham kuravannnu .8 mm opayogichal super aanu
എന്ത് ?
Upakaranagalude price paranjathinu nanni
Hello Sir, where should I connect positive connection of green led?
സൂപ്പർ
Thanks
He did it nicely.
Thanks
Good demonstration
Thanks
6v battery use cheyan pattumo
Yes.but charger 7.5 volt
Superrr👌👌
😍😍😍
6v aya kozhappaundo
Light kootan strip led use cheyyan pattumo?
Yes 4 volt led strip
Bro 4 v battery kku ethra led vekkam ennu engana manasilakkam??calculation undo??
Bro ithil strip light patto
Yes
👌👌👌👌👌👌bro
ഞാൻ രണ്ടെണ്ണം ഉണ്ടാക്കി സൂപ്പർ.
വേറെ പവർ കൂടിയത് പ്രതിക്ഷിക്കുന്നുേThank's
Thanks
8 mm 10 led bulb vechu engane cheyyamo...? Bulbil eth resitor kodukanam..
1.)Charging 6v solar pannel vazhi chythl kuzhpamundo
2.)Led - 1w - nte 9 LED use chythoode
3.)battery 4v, diode IN4007
Inghane cheyyan pattumo
Yes NoYes
Led 1 watts 9 use cheyyam .battery ampere kootiiyal mathi
@@NewTechWorld battery ethra V aknm
5mm nte anenkil etra led maximum connect cheyyam
Njan 8mm led 9 vech set cheyidu bright corava 68 ohm resistor vechit und
68 ohm resistor ozhivakkikkkko
Led brek avo?
Ella
Chood avunund cheyida karyam success ayit und
Charge full Aya ariyan enda cheyande adinde circuit onnu paranj teramo?
Bright kitan enda cheyande ?
എത്ര മണിക്കൂർ കിട്ടും
Etha typel lednta ennam kotan pattummoo
Cheta plz reply 5 mm pakaram 8 mm use chyamo?
Cheyyam
Cheta 8mm 5mm mix chyth chyamo?
Ur no plzzz
nice work
Thanks
ചേട്ടാ multimeeter ഇല്ലാതെ കണക്ട് ചെയ്യാൻ പറ്റുമോ
+Latheesh Don yes
@@NewTechWorld bro ഞാൻ ഒരെണ്ണം ഉണ്ടാക്കി enthupattiyennu അറിയില്ല ഓൺ cheyythalum ഓഫ് cheyythalum ലൈറ്റ് കത്തുന്നു
കൊള്ളാം, വോൾട് കൂടിയതും കൂടുതൽ സമയം പ്രവർത്തിക്കുന്നതും ,കൂടാതെ മൊബൈൽ ചാർജ് ചെയ്യാൻ പറ്റുന്നതുമായ ഒരു എമർജൻസി നിർമ്മിക്കാവുന്ന വീഡിയോ ചെയ്യുമോ?
Nokkam
12volt battery charger how to make
ഞാൻ ഇതു പേലെ ഒരെണ്ണം ഉണ്ടാക്കി. 68 ohm. resistar കൊടുത്തിട്ട് ലൈറ്റ് കത്തുന്നില്ല. ഇപ്പേൾ 64. .ohm Resistar ഒഴുവാക്കി നേരിട്ട് കൊടുത്തപ്പേൾകത്തുന്നുണ്ട് എന്തെങ്കിലും പ്രസ്നമുണ്ടാകുമോ
No problem
Batry full Aryan diod angane kodukanam pls
Kuranja chilavil Peltier AC undakkunna oru Vedeo cheyyamo? Valare simple ayittu ningalku karyangal manassilaakum vidham paranju tharaan kazhiyum. Athu kondu anu.
Yes video cheyyam
8 വാട്ട്സിൻ്റെ ബാറ്ററി ആണെങ്കിൽ എത്ര LED ബൾബ് വയ്ക്കാം?വിരോധമില്ല എങ്കിൽ താങ്കളുടെ വാട്സ് ആപ്പ് നമ്പർ തരു'' '' സംശയങ്ങൾ ചോദിക്കാൻ വേണ്ടിട്ടാണ് ... i
തുടക്കക്കാർക്ക് വേണ്ടി ഇലട്രോണിക്ക് പഠിപ്പിക്കുമോ?
Elactronics job vecancy undekil onn parayaneeee
Cheta 11 kodukn pattumo led
Kollam
എമർജൻസി ഉണ്ടാക്കി പക്ഷേ വെട്ടം കുറവാണ് എന്നതാണ് ചെയ്യേണ്ടത്
8 mm led opayogikkannam
Athe...njanum pettu... mannennavilakkinu ithilum vettamundu...enthado ithu..led wasted....
Njaan unddakki 100ohm resister njaan ozhivaki appol nalla vettam undu..
Athil diode endhina use cheythae
Ithil diod enthinanu vekkunath ennu paranju tharamo
8mm led 9 ennam use cheyythu..resistor ozhivakki...battery parellel akki but light brightness kuravanu
Battery ethra ah an onn parayamo
4vbattery 1 ah
nice
+Anto Navaneetham
Thanks
Idhinu valla maruvadiyum thado
Mobile charging port + ve ചാർജ് കാണിക്കുമ്പോൾ red ഉള്ളത് അല്ലേ +ve mark ചെയ്യേണ്ടത് ?.
ഒരു doubt.... ഒന്ന് പറഞ്ഞു തരുമോ.. Pls..
Aaaa
Ok bro
ഞാൻ ഒന്ന് ഉണ്ടാക്കി bro.
But വെളിച്ചം തീരെ കുറവാണ്..
ON ആക്കുമ്പോൾ bright ഉണ്ട്... പിന്നെ പെട്ടെന്ന് dim ആയിപ്പോവുന്നു
How many ruppes for light
Ee battriyil 3manikur charge nilkilla other nunayan
Cheta flipcartil 68 ohm resister ella
Thankyou njan new subscriber annae likum cheythitonda
Thanks
@@NewTechWorld welcome 🥰
@@NewTechWorld 100 ohminte resistorine pakaram 111 resistor vechal kozhappamondo
100 ohminte resistor ellankil kuzhappamondo charge keyarummo
68 ohminte resistor ond
8mm LED ഉപയോഗിച്ച് പക്ഷേ
വെളിച്ചം വളരെ കുറവാണ്
അതെന്താ കാരണം
Plees ripli
Njan undakki....vettam theere illa.. battery charge avunnundoonu engane ariyam ..
Bro.8 led vechu cheythu nokki.pakshe velicham kuravaanallo
Ethra hour charge chayanam?
3 to 4 hours
@@NewTechWorld 68 ohm kittitilla vara value pattumo
6v battary koduthalo
Circuit diagram undo
Bro,homemade amplifier undakkamo.
Watts etra vennam
@@NewTechWorld bro.low costil ellarkum cheyyan pattunna pole.
Kooduthalum hindhi kaara cheyyunad athil othiri malayalikal doubts ellam chodikkunnund.
Nammude language l aavumbol eluppam manasilakki cheyyallo.u r helpfull in making& explain.
@@AmeerAk47 cheyyam. Time aanu prashnam.nokkam
ഇതിന്റെ പവർ കൂട്ടി ചെയ്യാൻ ഉള്ള കോൺഫിഗുറേഷൻ പറയാമോ
രണ്ട് ബാറ്ററി കണക്ട് ചെയ്യാമോ
Cheyyam
@@NewTechWorld thanks
ഇതിന് 3.7vന്‍ രണ്ട് ബാറ്ററി കൊട്ത്താല്‍ കൂടുതല്‍ ബാക്കപ്പ് കിട്ടുമോ...
Kittum
Laptop battery 2 yennam upayogichu ith pravarthipichoode resister matam varuthano? Battery life kittoole??
Smd ഉപയോഗിക്കാൻ പറ്റുമോ
68 ohm pakaram 47 ohm upayokichal kozapam undo
Ella
47 kilo ohm use cheythal mathiyo
@@pub170 😁 pora
Best video
👌🌹
😍😍😍
Sir ... I make the led emergency light from ur video .. I used 8mm ,12 led... All led connected together using copper narrow wire ... But brightness is not up to the mark .. what the prblm.. give ur advise sir ..
Hy bro
Hii
Please send me 4 v dc.battery purchasing place in cheap rate so that I can collect easy.
battary full akunnath angane ariyum
plse ithinoru marupadiaveenam
Light brightness വളരെ കുറവാ കൂട്ടാൻ പറ്റുമോ
Resistor ozhivakkiyal mathi
Super
വളരെ നന്നായിട്ടുണ്ട് മോനെ... ഇതുപോലെ ഒരു ഫാം ൽ 1മീറ്റർ akalathil 50 led ലൈറ്റ് കൊടുക്കാൻ എന്ത് ചെയ്യണം? 7025099789 ഈ നമ്പറിൽ അറിയിക്കുമോ?
മൾട്ടി മീറ്റർ ഇല്ലാതെ ചാർജിങ് പോയിന്റിന്റെ +&- കണ്ടുപിടിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങനെ ഒന്ന് പറഞ്ഞു തരാമോ?
Whatsaappil vaa paranju tharam . Whatsapp no:8921210124
Pvc ബോക്സ് സൂക്ഷിക്കുക ഉള്ള ഗ്യാപ്പ് ഉണ്ട് അല്ലാത്തത് ഇല്ല അതിന് എന്താണ് പറയുക
ബാറ്ററി ഫുൾ ചാർജ് ആവാൻ എത്ര സമയം വേണം. ഫുൾ ചാർജ് ആയാൽ എങ്ങനെ അറിയും
ചാർജ് ചെയ്യുമ്പോൾ led കത്തിപ്പോയി കുഴപ്പമുണ്ടോ ചാർജർ ഇൻറെ
Pls use resistor to led…
ചെമ്പ് കമ്പി ആണോ
Battery water ഇന് എത്ര രൂപയാണെന്ന് അറിയുമോ?
1 ltr 20 rs to 30 rs
Tnx
6v ബാറ്ററി കണക്ട് ചെയ്യാമോ
@New tech world 8mm led ethra എണ്ണം ഉപയോഗിക്കാം.
8mm led ഉപയോഗിക്കുമ്പോൾ resistor, diode എന്നിവ മാറ്റം വരുത്തണോ
Battery 1.5ah ഉപയോഗിച്ചാൽ മതിയോ
രണ്ട് battery ഉപയോഗിക്കുമ്പോൾ resister ethra omh ന്റെ upayogikaanam
Battery parallel aayi aad cheythu koduthal mathi
Resistor and diode same
@New tech world
രണ്ട് battery upayogikkamallo
@@devadutts6699 opayogikkam
@New tech world
സംശയങ്ങൾ പറഞ്ഞുതന്നതിനു thanks
Hi