ഇത് ഞാൻ വാങ്ങിച്ചു 2gb ram 16 gb internal 6 മാസം ആയി ഉപയോഗിക്കുന്നു വളരെ ചീപ്പ് ആയ ആൻഡ്രോയ്ഡ് ബോക്സ് ആണിത് ഇടയ്ക്ക് ഇത് ഓട്ടോമാറ്റിക് ആയി restart ചെയ്യും ചെറിയ ഹാങ്ങ് ഉണ്ട് പിന്നെ ഇതിലെ സ്ക്രീൻ cast വർക്ക് ആവുന്നില്ല
ചേക്ലീ പയ്യന്മാരുടെ ഡാൻസ് പേലെ ഉണ്ട് , ടാ നിന്റെ വില കളഞ്ഞ് കുളിക്കരുത്.ഞാൻ ഇപ്പോൾ ആൻഡ്രോയ്ഡ് ടീവി ആണ് ഉപയേഗിക്കുന്നത്.എൽജി സ്മാർട്ട് ടീവി. വേണമെങ്കിൽ ഫേണിൽ നിന്നും cast ചെയ്തു കാണാം. പിന്നെ പരിപാടി കെള്ളാം. ഇതും ഒരു രസമാണ്. മറ്റൊരു മുറിയിൽ കമ്പ്യൂട്ടർ മേണിറ്റർ വെച്ച് കാണാം ചെറിയ പൈസക്ക്.ആവശ്യം വരുമ്പോൾ താങ്കളെ ബന്ധപ്പെടാം.
bro ഡിജിറ്റൽ ഓഡിയോ ഔട്ട് ഇതിൽ എടുക്കാൻ പറ്റില്ല HDMI arc ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് ഇല്ലാ 5.1 ചാനൽ ലെഭിക്കില്ലാ mi ബോക്സിൽ അതൊക്കെ ഉണ്ട് അപ്പൊൾ അതല്ലേ നല്ലത്......
11മാസം മുൻപ് ഇജ്ജ് ഈ വിഡിയോ ചെയ്തിരുന്നു 🙄ഞൻ അത് കണ്ടിരുന്നു അതെ സാധനം അല്ലെ അളിയാ ഇജ്ജ് അന്ന് പറഞ്ഞിരുന്നു വീടിന്റെ അടുത്ത് ഉള്ള ഷോപ്പിൽ നിന്ന് ആണെന്ന് ഞൻ മറന്നിട്ടില്ല 😎😆
❤❤❤
Box rate 1800 flipkartil und...1500rupakum kittum❤
വിട്ടിൽ tv ഉണ്ട് but tv കാണാറേ ഇല്ല പിന്നെ എന്തിനാ ഇത് 😂😂😂
🥰nice vdo
TH-cam search engine cheyyum...typing
Super 👍👍👍
ഇതും ₹ മുടക്കി വാങ്ങിച്ചാൽ -ve പിക്ച്ചർ കാണാം കാശ് കളയരുത് കാഴ്ച്ച കാരോ😢😢😢😢😂
Keyboard angana set akkum brooo
Vishayam
Bro malayalam channel egane edukum
വീഡിയോ ചുമ്മാ വലിച്ചു നീട്ടുന്നു 😇
5. 1 kittumo
ഓഡിയോ ഡെറെക്റ്റ് സ്പീക്കറിൽ കൊടുക്കാൻ പറ്റുമോ
👍👍👍👍
Machane ithil setof box koodi connect cheyyanamengil entha cheyya
Bro
Hi
Hang varunnundo?
ore poli
ഇത് ഞാൻ വാങ്ങിച്ചു 2gb ram 16 gb internal 6 മാസം ആയി ഉപയോഗിക്കുന്നു വളരെ ചീപ്പ് ആയ ആൻഡ്രോയ്ഡ് ബോക്സ് ആണിത് ഇടയ്ക്ക് ഇത് ഓട്ടോമാറ്റിക് ആയി restart ചെയ്യും ചെറിയ ഹാങ്ങ് ഉണ്ട് പിന്നെ ഇതിലെ സ്ക്രീൻ cast വർക്ക് ആവുന്നില്ല
Phone wireless aayitt connect cheyyan pattumo ithil, wireless display pole use cheyyan
Bro appo tv engne kaanm
ചേട്ട HTML cable ഉപയോകിച്ച് direct LED TV ലേക്ക് connect ചെയ്യാൻ പറ്റുമോ
Hdmi കേബിൾ ഉപയോഗിച്ച് കണക്ട് ചെയ്യാം
@@prasobhprabhakaran2459 ok bro thank you
Eee productintae kudae wifi kittuvo
ഇത് പ്രോജെറ്റ്റിൽ കണക്റ്റ് ആകുമോ bro
Modam athuva bro?
ചേക്ലീ പയ്യന്മാരുടെ ഡാൻസ് പേലെ ഉണ്ട് , ടാ നിന്റെ വില കളഞ്ഞ് കുളിക്കരുത്.ഞാൻ ഇപ്പോൾ ആൻഡ്രോയ്ഡ് ടീവി ആണ് ഉപയേഗിക്കുന്നത്.എൽജി സ്മാർട്ട് ടീവി. വേണമെങ്കിൽ ഫേണിൽ നിന്നും cast ചെയ്തു കാണാം. പിന്നെ പരിപാടി കെള്ളാം. ഇതും ഒരു രസമാണ്. മറ്റൊരു മുറിയിൽ കമ്പ്യൂട്ടർ മേണിറ്റർ വെച്ച് കാണാം ചെറിയ പൈസക്ക്.ആവശ്യം വരുമ്പോൾ താങ്കളെ ബന്ധപ്പെടാം.
Game kalikn pattumo
സാധാരണക്കാരന് ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നതിന് ഒരുപാട് നന്ദിയുണ്ട് bro💜💜
And Happy Onam Machane❤️❤️
സാധാരണക്കാരന് എന്ത് ഗുണം...
ആന്‍ഡ്രോയിഡ് ബോക്‌സ് Direct TV യിലേക്ക് കൊടുത്താല്‍ പോരെ...
സൗണ്ടും കിട്ടും...
ഞാൻ വാങ്ങി ഒരു മാസം ഉപയോഗിച്ച് 😔😔😔
Nalla working ano
LCD tv യിൽ കണക്ട് ചെയ്യാൻ പറ്റുമോ
Good
Bro ith kittumo
bro ഡിജിറ്റൽ ഓഡിയോ ഔട്ട് ഇതിൽ എടുക്കാൻ പറ്റില്ല HDMI arc ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് ഇല്ലാ 5.1 ചാനൽ ലെഭിക്കില്ലാ mi ബോക്സിൽ അതൊക്കെ ഉണ്ട് അപ്പൊൾ അതല്ലേ നല്ലത്......
@tech catcher
Oru doubt choykkattey namukk Bluetooth headphones connect chiyyan patto????
11മാസം മുൻപ് ഇജ്ജ് ഈ വിഡിയോ ചെയ്തിരുന്നു 🙄ഞൻ അത് കണ്ടിരുന്നു അതെ സാധനം അല്ലെ അളിയാ ഇജ്ജ് അന്ന് പറഞ്ഞിരുന്നു വീടിന്റെ അടുത്ത് ഉള്ള ഷോപ്പിൽ നിന്ന് ആണെന്ന് ഞൻ മറന്നിട്ടില്ല 😎😆
enthinada ingane ale pattikunnathu..
Chetta polichu
ഞാൻ ഇതു വാങ്ങി.
ഒട്ടും തൃപ്തനല്ല.
മരണ സ്ലോ ആണ് .
യൂട്യൂബ് കാണാൻ മാത്രം ഉപയോഗിക്കുന്നു.
ദയവു ചെയ്ത് വാങ്ങരുത്. നിരാശ ആയിരിക്കും ഫലം.
1000 rupayude koottiyittu
Oru android tv vaagiyappore
Tv box vannittu varsham kore aayedai ni urangi kidakkuvatirunno? ninakk vere paniyonnum ille dai?
Phonilae wifi use cheyaan pattuvo?
സൗണ്ട് ഇല്ലാതകൻ കേബിൾ പിന്നിലെക്ക് വലിച്ചു വെച്ച മതിന്നു പറഞ്ഞില്ലെ . എപ്പോഴും അതു പറ്റ്വേ . അതു മാത്രം എന്തേ ഒരു സംശയം. അതെന്നു ക്ലിയർ ചെയ്യണം
Happy onam broo
❤
led ടീവിയിൽ കൊടുക്കാമോ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന
Philip tab 7305 sound bar review idaamo bro
Adepoli dance
എത്ര രുപ . പറയു
എന്നാൽ ഓണം ആവാ റായി പൊളിക്ക്
Bass പ്രേമികൾ ഇവിടെ കൂടാം
👍👍👍👍👍👍
❤
ഇതിൽ play storil കയറി നമ്മക്ക് മൊബൈലിൽ കിട്ടുന്നത് പോലെ തന്നെ എല്ലാ app ഉം ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
Bro ithu mi brandinde ille
Bro new സ്റ്റുഡിയോ video എന്തിയ
Bro eth LED tvilk connect cheyan pato..plz reply
സ്മാർട്ട് അല്ലാത്ത LED TV യിൽ ഇത് ചെയ്യാൻ പറ്റുമോ? അതിൽ, VGA, HDMI, USB, AV എന്നീ PORTകൾ ഉണ്ട്.
Bro which tws are you using
അടിപൊളി 👌👍🏻👍🏻
Yenik epol tv ella
Rs....
Bro ith normal led tv il connect chaiyyan pattumo
Mi box is better than this one
ഇത് പഴയ കാല പ്രൊജക്റ്ററിന് കണക്ട് ചെയ്യാൻ സാധിക്കുമോ?
Plz answer
Mobile mirror cheyyan pattumo
Eathu tvyillum work cheyummo
Bro e boxinu etra roopaya
ടിവി ബോക്സിൽ മൊബൈൽ കണക്ട് ചെയ്തു മൊബൈൽ സ്ക്രീൻ കമ്പ്യൂട്ടർ മോണിറ്ററിൽ കാണാൻ പറ്റുമോ
Hlo idin moniter tenne veno
Led tv pattumo plz answer
Sreen Mirroring nadakkumo ethil
Data. Ethan paraumpolekum therein😥😥
Led tviyil pttumo
1194 in the morning to another
Bro audio kk ee amblifir pinne homtheator onnum illa tv mathre ollu Adil enganeya audio connect cheyya
Hot spot കണക്ഷൻ കിട്ടുമോ..
Bro crct price ntha parayathath
Price in descrptn
@@TECHCATCHER descriptionil illello
Super bro 👍👍
does it have playstore and warannty is ther or not please reply
Playstore available
LCD TV ill ith upayogich android aakan pattumo ???
Bro ഈ rangeill ulla മോണിറ്റർ പറയാമോ
Rate paranjilla broo
Moniterum pinne android box um
Mathram upayokich computer pole use cheyamo
mirrer cast
Wi-Fi illenkil Enthu cheyyum
Bro.. Ethil pendrive use cheyth movies kaanan pattumo?
Yes
വിഷയം വേറെ ലെവൽ ഐറ്റം ആണ് ബ്രോ... 😍😍😍😍❤❤❤❤
❤
@@TECHCATCHER bro wifi password engane adikkum?? 🤔
Emergency anu
Laptop connect aakkuvo?
Led tv il connect cheyyan patuo
Price parayamoo
Local product ആരും വാങ്ങരുത് ചൈന product ആണ് ഗ്യാരന്റി ഇല്ല ആരും വാങ്ങരുത് കാശ് പോകും
64 ജിബി സ്റ്റോറേജ് ഉള്ള ആൻഡ്രോയിഡ് ബോക്സ് രണ്ട് വർഷത്തിനു മുൻപ് വാങ്ങി വച്ചിട്ടുണ്ട്
Up-to-date alla.. Ithoke orupad nalaay. Mi box. H96 max h96 mini angane orupaad device kal vannitund.
5000 rupis under il vidu onnu kulukan patiya home theater ondo video idamo
Cable TV setoff box connect cheyan patto?
Bro sadha led tv android tv akkan patto
Teach Chattyi free fire player ano
Ala❤
Mobile screen mirroring cheyyan pattumo ithil ?
ഇത് ലാപ്ടോപ്പിൽ set ചെയ്യാൻ പറ്റുമോ.
After some week my display is blinking on old monitor plz give solution
Android video editing app support akumo bro
Led tv ഇതിൽ കണക്ട് ചെയ്യാൻ സാധിക്കുമൊ