200രൂപക്ക് CCTV ? ഇനി ക്യാമറ ഇല്ലാത്ത വീടില്ല!! low cost digital video recorder | CCTV camera

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 222

  • @razakrazak9738
    @razakrazak9738 3 ปีที่แล้ว +5

    Ningalude ee chaanal valare ubhagaaramund 💯👌👌👌💪🏿

  • @BalaKrishnan-en3br
    @BalaKrishnan-en3br 2 ปีที่แล้ว +10

    ഇതു ഇവിടെ നിന്നാണ് കിട്ടുക അതുംകൂടി ഒന്നു അറിയിക്കണം 👍👍

  • @gopick6375
    @gopick6375 10 หลายเดือนก่อน

    Soo super 👏👌

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว

    Good one

  • @somannair7277
    @somannair7277 2 ปีที่แล้ว +2

    Superb idea.pls let me know how can we procure this cctv Camera worth Rs.200 as U said.Greatful if u could reply to my question.Anxiously look forward for ur speedy reply👌🌹🌹🌹🙏

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว

    Thanks

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    Very good information thanku

  • @georgesamkutty686
    @georgesamkutty686 3 ปีที่แล้ว +10

    Periodic checkup & maintenance is a must for the proper availability of visuals from CCTV ? During rainy season & dusty atmosphere will make fault in CCTV ?

  • @solderingmastertech3802
    @solderingmastertech3802 3 ปีที่แล้ว +2

    Thanks 😍

  • @rajeshmullakkal4100
    @rajeshmullakkal4100 ปีที่แล้ว +3

    ആദ്യം കാണിച്ച റെക്കോർഡ് ക്യാമറ എന്ത് വില വരും ഒരെണ്ണം വേണമായിരുന്നു

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +37

    അങ്ങനെ വിലകുറഞ്ഞ cctv ക്യാമറയും വന്നു.👍

    • @rahulpm2529
      @rahulpm2529 3 ปีที่แล้ว +1

      p000

    • @mans786.
      @mans786. 3 ปีที่แล้ว +3

      പക്ഷെ ഈ സധനം ചൈന അണെങ്കിൽ പണി കിട്ടും അങ്ങങ്ങനെ ചൈന അണെങ്കിൽ ഇതിന്റെ സർവറും ചെനയിലാണ് അങ്ങനെയെങ്കിൽ ഈ വിട്ടിലുള്ള വരെ ചൈനയിൽ ഇരുന്ന് കൊണ്ട് നിരിക്ഷികനാകും ഇവർ എവിടെ യോ ക്കെ പോകുന്നു എന്ന് അവർക്ക് ട്രക്ക് ചെയ്യനും പറ്റും

    • @iamashi452
      @iamashi452 3 ปีที่แล้ว +1

      @@mans786. Nalla thallal aanallo

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 3 ปีที่แล้ว +3

      @@mans786. ചൈനാ ക്കാർ കാണട്ട ഇന്തൃ ക്കാരുടെ performs

    • @shoukathbay8030
      @shoukathbay8030 2 ปีที่แล้ว

      പക്ഷെ നോട്ട് അവയില്

  • @chinammadath
    @chinammadath 3 ปีที่แล้ว

    Good information bro, thanks. Pls do a video of dash cam

  • @rasheedkalladi
    @rasheedkalladi 2 ปีที่แล้ว

    Useful onformation

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 ปีที่แล้ว +26

    ഇനി ഒർജിനൽ ക്യാമറ കണ്ടാലും ഡമ്മി ആണെന്ന് കരുതി മോഷണം തകർക്കും 🤝

  • @geetharajedran245
    @geetharajedran245 2 ปีที่แล้ว

    കൊള്ളാം. 👌

  • @AK__Tech__With__AMBADI
    @AK__Tech__With__AMBADI 2 ปีที่แล้ว +1

    ചേട്ടാ frist കാണിച്ച ക്യാമറ ഓർഗാനൽ അല്ലെ അതിനെ അത്ര. റുഭാവരും l

  • @bhaskarannair7359
    @bhaskarannair7359 ปีที่แล้ว

    Most of people like best workable CC camera to purchase instead of dummy camara which is useless.
    Is it free delivery for best workable CC camera? Reply by return

  • @jayanunnithan7395
    @jayanunnithan7395 2 ปีที่แล้ว

    അടിപൊളി

  • @moideenvk8377
    @moideenvk8377 2 ปีที่แล้ว +1

    Hameed ningaludey shop eviday?? Pls reply

  • @ashrafmp8993
    @ashrafmp8993 3 ปีที่แล้ว +9

    ഈ ക്യാമറ ഒരു വാഹനത്തിന്റെ റിവേഴ്സ് യൂസിങ്ങിന് ഫിറ്റ് ചെയ്താൽ സ്‌ക്രീനിൽ ലൈവ് കിട്ടുമോ

    • @00000......
      @00000...... 2 ปีที่แล้ว

      Yes 💪😳👍

  • @Prabhakaran.884
    @Prabhakaran.884 ปีที่แล้ว

    ഈ ക്യാമറ കിട്ടുവാൻ ഉള്ള സ്ഥലങ്ങൾ എവിടെയൊക്കെണ്ട എന്ന് പറഞ്ഞു തരുവാൻ പറ്റോ

  • @vigneshm2246
    @vigneshm2246 ปีที่แล้ว

    Doorathinee enteea phonil avuduthea visual kittumo

  • @aniyancheriyan1643
    @aniyancheriyan1643 11 หลายเดือนก่อน

    Hai bro, dvr password maranupooyi, eni enthu cheyan saathikum. Plz replay.

  • @raghunathanck169
    @raghunathanck169 ปีที่แล้ว

    Can use mobilcamara?

  • @sreekumarannair1211
    @sreekumarannair1211 3 ปีที่แล้ว +81

    ഇതിന്റെ വിലയും കിട്ടുന്ന സ്ഥലവും അറിഞ്ഞാൽ കൊള്ളാം

    • @anoopkpkp1668
      @anoopkpkp1668 2 ปีที่แล้ว +2

      Hayi

    • @mathewgeorge9540
      @mathewgeorge9540 2 ปีที่แล้ว +4

      ഇതിന്റെ വിലയും കിട്ടുന്ന സ്ഥലവും അറിഞ്ഞൽ കൊള്ളാം

    • @00000......
      @00000...... 2 ปีที่แล้ว

      @@mathewgeorge9540 SATTOBISION HD 1080P Home and Office NIGHT VISION Ultra HD Wireless IP CCTV Camera Security Camera ( 128 GB , 1 Channel ) Flipkartൽ ലഭിക്കും 5 Star 🌟🌟🌟🌟🌟 ആണ് ഇതു മേടിച്ചവർ എല്ലാം നൽകിയത് ഇതിൽ എടുത്ത വീഡിയോസും കാണിക്കുന്നുണ്ട് വില വെറും 1200 or 1300 or 1500 etc.

    • @padmason2524
      @padmason2524 2 ปีที่แล้ว +5

      Wifi ഇല്ലാത്തവർക്ക് ഉപയോഗിക്കാവുന്ന മൊബൈലിൽ കാണാവുന്ന ക്യാമറ ആവശ്യം വീഡിയോ ഇടുമോ

    • @rasheedkalladi
      @rasheedkalladi 2 ปีที่แล้ว +3

      ഇത് എവിടെ കിട്ടും? Please let me know the details... 🤝

  • @JanardhananMP-s7g
    @JanardhananMP-s7g ปีที่แล้ว

    Ethu eviday kittum athukooday onnu parayu

  • @sabusankarthinktalk
    @sabusankarthinktalk 3 ปีที่แล้ว

    🌹👍അടിപൊളി

  • @karthik_Sunil
    @karthik_Sunil 3 ปีที่แล้ว +3

    🤩🤩

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      താങ്ക്സ്

  • @bijul3934
    @bijul3934 ปีที่แล้ว

    Simcard type camera undo bro?

  • @loserman7983
    @loserman7983 3 ปีที่แล้ว +1

    Aha bro ithu oori kondu poyal theernnille dvr system anakkil play back enkilum kaanam... Mobile shopil mi cam vechitt kayariya kallan athum koodi anu kondu poyath...

  • @mohdkhani
    @mohdkhani 2 ปีที่แล้ว

    Super nice

  • @aliakbarali9844
    @aliakbarali9844 3 ปีที่แล้ว +3

    ഇതിൽ ഉള്ളത് നമുക്ക് നാട്ടിലെ വിഡിയോ ഗൾഫിൽ നിന്നും കാണാൻ പറ്റുമോ ഉണ്ടകിൽ എനിക്ക്.10. എണ്ണം വേണം..200.. രൂപ ആണെകിൽ

  • @kbichanjeddah5609
    @kbichanjeddah5609 2 ปีที่แล้ว +2

    ഇത് ഏത്. ഷോപ്പിലാണ് കിട്ടുന്നത് അതു० കൂടി വിശദീകരിക്കുന്നത് നല്ലതാണ്

  • @abdhuljabbar9363
    @abdhuljabbar9363 ปีที่แล้ว

    എനിക്ക് dvr ലെ വൈഫൈ മറ്റുന്നത് ഒന്ന് പറഞ്ഞു തരാമോ പാസ്സ്‌വേഡ്

  • @Rajeev_World
    @Rajeev_World 3 ปีที่แล้ว +3

    Dahua ip camera 4 port set എത്ര റേറ്റ് വരും? Without hard disc. Pls replay

    • @exoticist6517
      @exoticist6517 3 ปีที่แล้ว +2

      NVR -rs 2600
      DVR - rs 6000
      4 channel

  • @shameermisri9687
    @shameermisri9687 3 ปีที่แล้ว +1

    കമ്പ്യൂട്ടർ മോണിറ്റർ Tv യാക്കി ഉപയോഗിക്കാൻ പറ്റുമോ ?
    അതിന് എന്താണ് ചെയ്യേണ്ടത് ' ?

    • @00000......
      @00000...... 2 ปีที่แล้ว +1

      വളരെ എളുപ്പമാണ് VGA to RCA convertor മേടിച്ചാൽ മതി 150 or 500 ഒക്കെയുള്ളു Flipkartൽ ലഭിക്കും ഇതിന്റെ ധാരാളം വീഡിയോ ഈ യൂട്യൂബിൽ ലഭ്യമാണ് how to convert computer monitor to tv എന്ന് സെർച്ച് ചെയ്താൽ ലഭിക്കും

    • @shameermisri9687
      @shameermisri9687 2 ปีที่แล้ว +2

      @@00000...... tnks❤️❤️

    • @00000......
      @00000...... 2 ปีที่แล้ว +1

      @@shameermisri9687 🙂👍

  • @thomaskj7843
    @thomaskj7843 3 ปีที่แล้ว +1

    Ithu eavideya medikan kittunnathu

  • @nizamudeenp6295
    @nizamudeenp6295 3 ปีที่แล้ว

    എവിടെ കിട്ടും Nizamudeen Sasthamcotta Kollam Good Brother

  • @bubblesasouqforbetas3408
    @bubblesasouqforbetas3408 3 ปีที่แล้ว +1

    Ningal paranja number msg cheythallo? But ningalude catalogil ee parayunna camera illallo

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 3 ปีที่แล้ว +2

    👍ഫസ്റ്റ് കമന്റ് 😍

  • @ahammedkutty8278
    @ahammedkutty8278 10 หลายเดือนก่อน

    ഇതിന് ക്യാമറക്ക് net connection വേണോ

  • @ajithraghav520
    @ajithraghav520 ปีที่แล้ว

    എനിക്കും വേണം അജിത് വേങ്ങേരി

  • @shajius2551
    @shajius2551 ปีที่แล้ว

    ഒരാഴ്ച work ചെയ്യും

  • @bijup.r1233
    @bijup.r1233 3 ปีที่แล้ว +14

    200 രൂപാ ആണെങ്കിൽ എനിക്ക് 6 എണ്ണ० വേണ०
    എവിടെകിട്ടു०

    • @Safeer.malappuram
      @Safeer.malappuram 3 ปีที่แล้ว +1

      Amazon

    • @parvathyparvathy6050
      @parvathyparvathy6050 3 ปีที่แล้ว

      Amazon l ellla.patttyppp😆🙄🙄🙄🙄🙄

    • @00000......
      @00000...... 2 ปีที่แล้ว

      @@parvathyparvathy6050 SATTOBISION HD 1080P Home and Office NIGHT VISION Ultra HD Wireless IP CCTV Camera Security Camera ( 128 GB , 1 Channel ) Flipkartൽ ലഭിക്കും 5 Star 🌟🌟🌟🌟🌟 ആണ് ഇതു മേടിച്ചവർ എല്ലാം നൽകിയത് ഇതിൽ എടുത്ത വീഡിയോസും കാണിക്കുന്നുണ്ട് വില വെറും 1200 or 1300 or 1500 etc.,,,...

    • @rabeehffrabeehff286
      @rabeehffrabeehff286 2 ปีที่แล้ว

      Not

  • @jeevaathul2974
    @jeevaathul2974 3 ปีที่แล้ว +1

    Hi..ekka veettinu purathe 4 sides um nightil nadakkunna karyanghal , phone through live aayi kanan patto, achanteyum ammayudeyum oru safety kku vendiyanu....athinu ethanu best cctv camera edukkendath? Nalla product ethanu onnu help cheyyamo ekka.

    • @latheef4898
      @latheef4898 2 ปีที่แล้ว

      Hikvision അല്ലങ്കിൽ dhahua ഇതാണ് നാട്ടിൽ വിലകുറഞ്ഞതും ഗുണമേന്മ ഉള്ളതും വാങ്ങിവെച്ചോളൂ

    • @muhammedkutty2311
      @muhammedkutty2311 ปีที่แล้ว

      അ തെ ഇ ത്എ വിടന്നാ കിട്ടുക

  • @renjithjohn4808
    @renjithjohn4808 3 ปีที่แล้ว +3

    ഇത് ഡാഷ് കാം ആയിട്ട് ഉപയോഗിക്കാൻ പറ്റുവോ

  • @maanaskolappa3727
    @maanaskolappa3727 3 ปีที่แล้ว +2

    Ithinte price um kittunnasthalavum paraumo

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 ปีที่แล้ว +10

    TV യിൽ എങ്ങിനെ connect ചെയ്യാൻ സാധിയ്ക്കും.

    • @00000......
      @00000...... 2 ปีที่แล้ว

      DVD player TVയിൽ connect ചെയ്യുന്ന പിന്ന് (RCA cables) ഇതിൽ മഞ്ഞ നിറത്തിലുള്ള കേബിൾ video cable ആണ് വെള്ളയും, ചുമലയും ഒക്കെ ലെഫ്റ്റ്, റൈറ്റ് ഓഡിയോ കേബിളുകൾ ആണ് ഇതിന്റെ ഒരു അറ്റം ക്യാമറയിൽ connect ചെയ്യും മറ്റേ അറ്റം TVയിലും connect ചെയ്യും 🙂👍

  • @kasperaustin
    @kasperaustin 3 ปีที่แล้ว +1

    Excellent video

  • @vineeshvinee2597
    @vineeshvinee2597 3 ปีที่แล้ว +2

    എന്റെ കയ്യിൽ 2 വർഷം മുന്നേ ഉണ്ടായിരുന്നു...അന്ന് അതിന് 800 രൂപ ആയിരുന്നു

    • @m.rafeeq7170
      @m.rafeeq7170 2 ปีที่แล้ว

      Continue recoding undo?

  • @jabbarp4313
    @jabbarp4313 3 ปีที่แล้ว

    ഹമീദ് ഭായ് , ഒരു ചെറിയ ചോദ്യം ,വാക്യും മെഷീന്റെ മെഷീൻ മറ്റെന്തെങ്കിലും ഉപയോഗത്തിന് പറ്റുമോ ? വർക്ക് ചെയ്യുന്നുണ്ട് .

  • @sajeshyadu6786
    @sajeshyadu6786 ปีที่แล้ว

    ആദ്യം 200 രൂപ കൊടുത്ത്, പിന്നെ 4800 കൂടി കൊടുത്താൽ കിട്ടുമായിരികും....എനിക്ക് ആവശൃമുണ്ട്....

  • @mssaithalvi2533
    @mssaithalvi2533 5 หลายเดือนก่อน +1

    ഇത് എവിടെ കിട്ടും?

  • @ramachandrannairpg72
    @ramachandrannairpg72 ปีที่แล้ว

    ഇതിന്റെ details അറിയിക്കുക.

  • @HariGopal-bf8hj
    @HariGopal-bf8hj 10 หลายเดือนก่อน

    ഇത് എവിടെ കിട്ടും ഡീറ്റെയിൽസ് അയക്കുമോ

  • @rajeevtoovlog9332
    @rajeevtoovlog9332 ปีที่แล้ว

    100വാട്ട്സ് ഇൻവെർട്ടറിൽ എത്രെ amp ബാറ്ററി വരെ കൊടുക്കാൻ പറ്റും

  • @ShobanaShobana-r4l
    @ShobanaShobana-r4l 2 หลายเดือนก่อน

    ഇത് എത്ര വരെ ഉപയോഗിക്കാം

  • @siyadav1912
    @siyadav1912 6 หลายเดือนก่อน

    ഇത് നൈറ്റ് വിഷൻ കിട്ടുമോ?

  • @rajeshtp3188
    @rajeshtp3188 3 ปีที่แล้ว

    Aathyam paranja camera evidakitum

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว

    Live wi f യിൽ കിട്ടില്ലേ,

  • @SelvaRaj-rq3wv
    @SelvaRaj-rq3wv 3 ปีที่แล้ว +12

    ലൈവ് ആയി മൊബൈലിൽ കാണാൻ പറ്റുന്ന വില കുറഞ്ഞ ക്യാമറ ഉണ്ടോ

    • @aromalsg9571
      @aromalsg9571 3 ปีที่แล้ว +1

      realme smart cam 360

    • @Nasifs-p2k
      @Nasifs-p2k 3 หลายเดือนก่อน +1

      Enikum

  • @Sanaleey
    @Sanaleey 3 ปีที่แล้ว +3

    Bro Car Fan വീട്ടിൽ set ചെയ്യാൻ പറ്റുമോ
    Ac currentilekk കൊടുക്കാൻ pattumo
    Edit : Black fan ആണ്

    • @sreejith6036
      @sreejith6036 3 ปีที่แล้ว

      Ac-dc adapter ഉപയോഗിക്കണം

    • @Sanaleey
      @Sanaleey 3 ปีที่แล้ว

      @@sreejith6036 nokkiyittu kaanunilla caril plug cheyunna adapter kandullu
      Veetile plugil kuthunnath illa

  • @sathyanmannath7128
    @sathyanmannath7128 3 ปีที่แล้ว

    Pineer car steerio audio ic available which app

  • @granead1302
    @granead1302 3 ปีที่แล้ว +1

  • @Hafi100
    @Hafi100 ปีที่แล้ว

    ഇപ്പൊൾ CCTV camera price ?

  • @rajeshv2524
    @rajeshv2524 ปีที่แล้ว

    എനിക്കും വേണം വണ്ടിയിൽ പിറ്റക്കാൻ പറ്റുമോ

  • @babuck8329
    @babuck8329 ปีที่แล้ว +1

    എനിക്ക് ഒരു ക്യാമറ വേണം എന്ത് ചെയ്യണം

  • @kssmalik
    @kssmalik 3 ปีที่แล้ว +8

    നിങ്ങൾ ഒര് സംഭവം തനേ 200രൂപയുടേ
    ക്യമറക്ക് 1500 രുപയുടേ പവർ bank ചാർജ് ചേയ്താൽ മതി hihi

  • @fasalurahmank7319
    @fasalurahmank7319 2 ปีที่แล้ว

    👍

  • @balanka3284
    @balanka3284 9 หลายเดือนก่อน

    ഇത് എവിടെ നിന്നാണ് കിട്ടു കവില എത്രയാ ഒന്ന് അറിയിക്കണേ

    • @hameedorbit
      @hameedorbit  9 หลายเดือนก่อน

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @sreejithkv7337
    @sreejithkv7337 3 ปีที่แล้ว +10

    കള്ളൽ sd കാർഡ് കൊണ്ടുപോയാലോ?...

  • @rajeshkumarrajesh5870
    @rajeshkumarrajesh5870 2 ปีที่แล้ว +1

    ഇതിൽ ആദ്യം കാണിച്ച ക്യാമറ വേണം കയ്യിലുണ്ടാകുമോ

  • @mathewjoy2249
    @mathewjoy2249 3 ปีที่แล้ว +3

    ചൈനക്കാരൻ നമ്മളെ കണ്ടു കൊണ്ടിരിക്കട്ടെ .ചുമ്മാതെ ആരും ഒന്നും തരില്ല അവന് ഇതിലൂടെ എന്തെങ്കിലും ആ ദായം കാണും ....

  • @sarathomdevi7252
    @sarathomdevi7252 3 ปีที่แล้ว +1

    ഓട്ടോ റിക്ഷയിൽ പറ്റുമോ ക്യാമറ

  • @alexdavis4756
    @alexdavis4756 3 ปีที่แล้ว +6

    കള്ളന്മാർക്ക് ഡമ്മി ക്യാമറ ഉണ്ടെന്ന് പറഞ്ഞു കൊടുത്ത നിങ്ങൾക്ക് ഇരിക്കട്ടെ കുതിരപ്പവൻ

    • @shifasivakasi8959
      @shifasivakasi8959 3 ปีที่แล้ว +1

      കള്ളൻ മാരാണ്
      ഇത് ഉൽപാദിപ്പിക്കുന്നത്

  • @ebraheem1829
    @ebraheem1829 3 ปีที่แล้ว +1

    Sound റെ ക്കോട് ചെയ്യുമോ

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว

    Support👌👍👍👍👍🦋👥💯

  • @viswamohananpanampilly4749
    @viswamohananpanampilly4749 3 ปีที่แล้ว +1

    Can you intimate the availability of this product ...
    .

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 3 ปีที่แล้ว +3

    👍👍👍

  • @underworld2770
    @underworld2770 10 หลายเดือนก่อน

    മോനേ
    ആർക്കും മറുപടി കൊടുക്കരുത് ട്ടോ 😂😅😊

  • @prakashjanam9307
    @prakashjanam9307 2 ปีที่แล้ว

    സാർ സാറിന്റെ കടയുടെ അഡ്രസ് ദയവായിട്ട് എന്നെ അറിയിക്കുമോ. വാട്സപ് ചെയ്താൽ മതി.

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      wa.me/message/7SYJMGRE7FFMF1

  • @aliaskar3521
    @aliaskar3521 10 หลายเดือนก่อน

    നിങ്ങൾ വന്നു ഫിറ്റ്‌ ചെയ്യുമോ

  • @priyamathew2963
    @priyamathew2963 2 ปีที่แล้ว +1

    ഹൈഡ് ക്യാമറ undo

  • @johnkuttykofficial
    @johnkuttykofficial ปีที่แล้ว

    How much

  • @JayachandranNambiar
    @JayachandranNambiar 8 หลายเดือนก่อน

    ഈ ക്യാമറ എവിടെ കിട്ടും

  • @svtech7931
    @svtech7931 3 ปีที่แล้ว +2

    Pcb അസ്സെംബ്ള് വിഡിയോ ഇടോമോ?

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      നോക്കാം

    • @svtech7931
      @svtech7931 3 ปีที่แล้ว

      @@hameedorbit thanks

  • @arsalnt6343
    @arsalnt6343 ปีที่แล้ว

    ഇതിൽ നൈറ്റ് മൂഡ് കിട്ടുമോ

  • @SandeepSandeep-mw3gf
    @SandeepSandeep-mw3gf 2 ปีที่แล้ว

    Ith evide kittum.

  • @prasadpongolil1940
    @prasadpongolil1940 2 ปีที่แล้ว

    ഡമ്മിയും ഡ്യൂ പുo ശരിക്കുള്ള തു വില കുറഞ്ഞത് ഗുണം മെച്ചമായത് ഡെമോ ചെയ്യക വാങ്ങാൻ താല്പര്യമുണ്ട്

  • @adwaithbabu2044
    @adwaithbabu2044 3 ปีที่แล้ว +5

    night vision ഉണ്ടോ

    • @00000......
      @00000...... 2 ปีที่แล้ว

      SATTOBISION HD 1080P Home and Office NIGHT VISION Ultra HD Wireless IP CCTV Camera Security Camera ( 128 GB , 1 Channel ) Flipkartൽ ലഭിക്കും 5 Star 🌟🌟🌟🌟🌟 ആണ് ഇതു മേടിച്ചവർ എല്ലാം നൽകിയത് ഇതിൽ എടുത്ത വീഡിയോസും കാണിക്കുന്നുണ്ട് വില വെറും 1200 or 1300 or 1500 etc.,,

    • @naadan751
      @naadan751 ปีที่แล้ว

      പറയാൻ ഉദ്ദേശിക്കുന്നില്ല!

  • @EVO2006-v6g
    @EVO2006-v6g 3 ปีที่แล้ว

    ബ്രോ എൽഇഡി ഫ്ലാഷർ ഉണ്ടാകുമോ

  • @vinodvw5727
    @vinodvw5727 2 ปีที่แล้ว

    ഇതിന്റെ വിലയും ഇത് കിട്ടുന്ന സ്ഥലവും പറഞ്ഞു തരുമോ

    • @vinodvw5727
      @vinodvw5727 2 ปีที่แล้ว

      പറഞ്ഞു തരും എന്നു വിശ്വസിക്കുന്നു.

  • @Jayakumarj-j1d
    @Jayakumarj-j1d 10 หลายเดือนก่อน

    ഇത് എവിടെ കിട്ടും

  • @sumithtj1068
    @sumithtj1068 2 ปีที่แล้ว

    Ithinu vere Connectar onum vende

  • @shaandsha6420
    @shaandsha6420 2 ปีที่แล้ว

    ഇതിൽ സൗണ്ട് റെക്കോഡിങ് ഉണ്ടോ

  • @rameshbasker3389
    @rameshbasker3389 2 ปีที่แล้ว

    Please give place

    • @00000......
      @00000...... 2 ปีที่แล้ว

      Flipkartൽ 360° rotation ഉള്ള SHD CCTV camera 900 or 1200 etc rateൽ കിട്ടും remote control സഹിതം 💪😳👍 rechargeable ഇതു ചിലർ range കൂടിയതും shock absorber ഉള്ളതുമായ റിമോട്ട് കൺട്രോൾ toys modification ചെയ്തു റോബോട്ട് ആക്കി അതിൽ പിടിപ്പിക്കും,,.

  • @ChandranK.R-e4q
    @ChandranK.R-e4q 11 หลายเดือนก่อน +1

    200 രൂപയോ

  • @e.ajamese.ajames816
    @e.ajamese.ajames816 ปีที่แล้ว

    ഇത് എവിടെ നിന്നു കിട്ടും

  • @manamohanamararthiyyakkand1241
    @manamohanamararthiyyakkand1241 2 ปีที่แล้ว +1

    ഇതിന്റെ വില ഇതെവിടെ കിട്ടും

    • @abdulsalamalsalam8075
      @abdulsalamalsalam8075 ปีที่แล้ว +1

      എല്ലാം ശരി ഇത് എവിടെന്ന് വാങ്ങാൻ കിട്ടും ഒന്ന് വിവരണം തരണം

  • @MediaMaliyakkal
    @MediaMaliyakkal 3 ปีที่แล้ว +6

    1200 രൂപക്ക് മുകളിൽ വിലയുള്ളതിനാണൊ ഹമീദ് 200 പറഞ്ഞത്?

    • @hameedorbit
      @hameedorbit  3 ปีที่แล้ว +3

      വീഡിയോ മുഴുവൻ കാണുക