What is Price Action Trading? This Will Change the Way You Trade | Intraday Trading Ep 35

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is the thirty fifth video of my Complete Stock Market Learning Lecture Course in Malayalam and the fifteenth part of the Technical Analysis and Intraday Trading series and here we learn about all PRICE ACTION TRADING in intraday trading in malayalam. I am sure we all have heard about PRICE ACTION TRADING and in this video I am comprehensively explaining what price action trading strategy is and why many prefer it over Technical Analysis. I am also talking about single and multiple candlestick patterns, and also about chart patterns. Everything you need to know about price action trading in the stock market or share market is explained in this malayalam financial and educational video.
    #charges #stockmarket #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 682

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +25

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio

    • @fardhaan
      @fardhaan 4 ปีที่แล้ว

      Please do a video about Nithin Kamath... Investor vs Day Trader..

    • @deepakbabu5467
      @deepakbabu5467 4 ปีที่แล้ว

      @sharique Samsudheen Can we do Intra day trading in foreign markets and indexs??

    • @ashiqueanwer1073
      @ashiqueanwer1073 4 ปีที่แล้ว

      upstox ഇൽ എന്റെ ഒരുപാട് കൂട്ടുകാർ അക്കൗണ്ട് എടുത്തു ട്രേഡ് ചെയ്യുന്നുണ്ട് .
      എന്നാൽ കുറച്ചു പേർ ഇപ്പൊ അത് ഉപയോഗിക്കുന്നില്ല (ഭാവിയിൽ ചിലപ്പോ ഉപയോഗിച്ചേക്കാം) തീരെ ഉപയോഗിക്കാത്തവർക്കും വർഷത്തിൽ ഉള്ള 250 രൂപ അടക്കേണ്ടി വരുമോ?
      അവർ ഇതുവരെ demat അക്കൗണ്ടിൽ ഒരു കാശും add ചെയ്തിട്ടില്ല .അപ്പൊ ഇങ്ങിനെ വര്ഷത്തിലുള്ള 250 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പിടിക്കുമോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പ്രോബ്ലെം ഉണ്ടാകുമോ?

    • @ajeesh3485
      @ajeesh3485 4 ปีที่แล้ว

      indicators use cheyth 2 months loss kitty, ini ithumkode aakumbo oru theerumanam aakum

  • @rejeeshchayam
    @rejeeshchayam 4 ปีที่แล้ว +343

    2008 മുതൽ സ്റ്റോക്ക് മാർക്കറ്റിൽ ഉള്ള ഒരാളെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ -ഇത്രയും ലളിതമായ രീതിയിൽ ഓഹരിയെപ്പറ്റിയും, ഇൻട്രാഡേയെപ്പറ്റിയും ഒരറിവ് നൽകൽ മറ്റൊരിടത്ത് നിന്നും കിട്ടുവാൻ സാധ്യതയില്ല -ഉറപ്പ്.
    അഭിനന്ദനങ്ങൾ ഷരീഖ് സർ- അഭിനന്ദനങ്ങൾ

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +38

      Valare nandi ❤

    • @jaisinjacob481
      @jaisinjacob481 4 ปีที่แล้ว +7

      ഞാനും പലരോടും ചോദിച്ചു. അവർ പറയുന്നത് ഇതു വളരെ വലിയ ഒന്നാണ് പഠിക്കാൻ ഈസി അല്ല എന്ന്.(its tough,but made ഈസി).

    • @mufsirhasan
      @mufsirhasan 4 ปีที่แล้ว +2

      I am also started trading at 2008.

    • @Srk7028
      @Srk7028 4 ปีที่แล้ว +9

      12 വർഷമായി സ്റ്റോക്ക് മാർക്കറ്റിൽ ഉള്ള ഒരു വ്യക്തി എന്ന നിലയിൽ താങ്കളോട് ഒരു ചോദ്യം.ഈതുവരെ താങ്കള്ക്ക് ലാഭമാണോ അതോ നഷ്ടമാണോ സംഭവിച്ചിട്ടുള്ളത് ?എത്ര രൂപ ?

    • @Srk7028
      @Srk7028 4 ปีที่แล้ว +3

      @@mufsirhasan How much profit you got from stock market in these 12 years ?

  • @shajizzzz
    @shajizzzz 4 ปีที่แล้ว +202

    രാവിലെ മുതൽ ക്ലാസ്സിന് വേണ്ടിയുള്ള വെയ്റ്റിംഗ് ഒരു ജീവിത ശൈലി ആയി മാറിയിരിക്കുന്നു 😍

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +24

    • @jishinjayin4318
      @jishinjayin4318 3 ปีที่แล้ว +2

      Satyam annu

    • @unniskp7917
      @unniskp7917 3 ปีที่แล้ว

      @@jishinjayin4318 💞

    • @knownasmoscow
      @knownasmoscow 2 ปีที่แล้ว

      അതിശക്തം 💪

    • @prathapcn
      @prathapcn ปีที่แล้ว

      Spare some time for trading too....else you will continue to be a learner only....if you don't enter in real life trading you will not experience. If you will not make mistakes you can't learn from mistakes.

  • @roshan4995
    @roshan4995 4 ปีที่แล้ว +88

    Udemyയിൽ ഒക്കെ പത്തും പതിനായിരവും കൊടുത്തു വാങ്ങുന്ന കോഴ്‌സുകളെക്കാൾ കിടിലം കോഴ്സ് ആണ് ഇത്. സാധാരണയായി അധികം കമന്റ് ഇടാറില്ല. എന്നാൽ ഇത് പറയാതെ നിക്കണത് ശെരിയെല്ല എന്ന് തോന്നി.
    ഇങ്ങള് പോളിയാണ് bro.

  • @vnufitness7575
    @vnufitness7575 ปีที่แล้ว +17

    ഇത്രേം കഷ്ടപെട്ടു വീഡിയോ ഉണ്ടാക്കി നമ്മളെ കാണിച്ചിട്ട് , അവസാനം "വീഡിയൊ കണ്ടതിനു വളരെയധികം നന്ദിയുണ്ട്" എന്ന് പറയുന്ന ആ മനസ്സുണ്ടല്ലോ 🙏🙏🙏💝

  • @bineeshmohanan327
    @bineeshmohanan327 2 ปีที่แล้ว +15

    "Kill greed, market is not going anywhere" Powerfull words....... 💥

    • @Sharique_samsudheen58
      @Sharique_samsudheen58 ปีที่แล้ว

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩..

  • @abcdefghpe420
    @abcdefghpe420 4 ปีที่แล้ว +86

    Ohhh 3 lakh members✌️👌👍
    Proud to be a part of this strong community
    "Everybody wants to go to heaven but nobody wants to die" this is the mentality of most people, and i am damn sure that all the members of this community has a reverse mentality and this attitude of the members makes this a strong community💪💪💪💪💪

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +17

      Prakasham parakkkatte ❤

    • @aneeshselvan2190
      @aneeshselvan2190 4 ปีที่แล้ว +2

      @@ShariqueSamsudheen Sir എൻ്റെ പേര് അനീഷ് .
      എനിക്ക് trading വഴങ്ങിയില്ലങ്കിൽ . Trading &demat account എങ്ങനെയാണ് close ചെയ്യേണ്ടത് ... അതിനെ കുറിച്ച് ഒരു video ചെയ്യണം ...

    • @Shefinmustafa
      @Shefinmustafa 4 ปีที่แล้ว +3

      @@aneeshselvan2190Voluntary freezing nirbandhamila bro....Holdings onum ilate 3 yrs demat account kidakuanel DP tanne regulatory freeze aakum....Bhaviyil avashyam undel KYC chyth activate cheyam....AMC kodkendi varum....Otherways you can request the DP for voluntary freezing
      Keep Trading! 👍

    • @aneeshselvan2190
      @aneeshselvan2190 4 ปีที่แล้ว +2

      @@Shefinmustafa thank you bro...

    • @abcdefghpe420
      @abcdefghpe420 4 ปีที่แล้ว +2

      @@ShariqueSamsudheen പ്രകാശം പരന്നൊഴുകട്ടെ ആ ജ്വാലാലയിൽ ഭൂമി ജ്വലിക്കട്ടെ

  • @aneeshpt805
    @aneeshpt805 4 ปีที่แล้ว +8

    ആരും അധികം കടന്നു ചെല്ലാത്ത മേഖല. അവയെ പറ്റി ഫ്രീ ആയി ക്ലാസ്സും എടുക്കുന്നു..🙏 you are great

  • @govindkutts
    @govindkutts 4 ปีที่แล้ว +32

    സബ്സ്ക്രൈബേർസ് എന്ത് വേണമെന്ന് ചിന്തിക്കുന്നുവോ അത് ഇവിടെ ഡെലിവർ ചെയുന്നുണ്ട് കറക്റ്റ് ടൈമിംഗ് ഇൽ ..... Congratulations for the 300K milestone and keep Bulling.....

  • @gauthamsanthosh5676
    @gauthamsanthosh5676 4 ปีที่แล้ว +138

    *This comment for reference purposes only...watch full video to learn everything clearly*
    Types of traders: 3:23
    Price action trading: 4:17
    How to use price action trading: 8:35
    Candle stick pattern sheet: 11:58
    Chart pattern sheet: 12:52

  • @arun6548
    @arun6548 4 ปีที่แล้ว +25

    നിങ്ങൾ മരണമാസ്സ് ആണ്. വേറെ ലെവൽ ആണ്.
    Congrats for 300k subscribers

  • @jinumon9638
    @jinumon9638 4 ปีที่แล้ว +37

    സാറേ ഞാൻ രക്ഷപെടുമ്പോൾ ഇതിനൊക്കെ ഒരു ഫീസ് ഞാൻ തന്നിരിക്കും 🦾🦾🦾🦾അതിശക്തം 👏👏👏

    • @Anzilaaaa123
      @Anzilaaaa123 5 หลายเดือนก่อน +6

      Rakshapettooo

    • @Hareesh765
      @Hareesh765 4 หลายเดือนก่อน +3

      രക്ഷപെട്ടു

    • @Cycber4x4
      @Cycber4x4 4 หลายเดือนก่อน +2

      Nthayi rakshaapattoo

    • @ajmalhusain5555
      @ajmalhusain5555 4 หลายเดือนก่อน

      @@Cycber4x4

    • @abhiram-sw1dn
      @abhiram-sw1dn 3 หลายเดือนก่อน +4

      Nthaayi broo ennitt.....................

  • @ramakrishnapillais5717
    @ramakrishnapillais5717 4 ปีที่แล้ว +4

    Fundfolio kandu thudangiya sesham munb kandirunna pala youtube channels um thottil eriyan thonnunnath enikk mathram aano🤔..ejjathi quality content👌👌👌

  • @manojcjdksisi
    @manojcjdksisi 5 หลายเดือนก่อน +2

    As a beginner enna nilayil njn trading course edkkan poyath ayirunnu but ningalude video orannam kandappo thirumanichath anu ini courer venda., ningalude video onnum parayanilla poli anu ellam manasilakunnund, ningal i cmmt kannilla enn ariyam but mattullavarkk oru prajothanam akatte video continue cheyythude
    ❤❤❤a

  • @binubs4981
    @binubs4981 4 ปีที่แล้ว +2

    "Video കണ്ടതിനു നന്ദി" എന്ന് പറയരുത് sir, ഇത് പോലെ ഒരു video series ചെയ്ത് നമുക്ക് തരുന്നതിനു സാറിനോട് നന്ദി രേഖപെടുത്തുന്നു. Sir പറയുന്ന method follow ചെയ്ത്, demat account open ചെയ്തു അത് വഴി 1month കൊണ്ട് 20000 earn ചെയ്ത്
    Expence video cheythapol upstox back office പോയി p&l check ചെയ്യാൻ sir പറഞ്ഞില്ല. ഒരായിരം നന്ദി രേഖപെടുത്തുന്നു
    Sharemarket എന്ന് ഓർക്കുമ്പോൾ shariq sir ഓർമ വരും. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

  • @naseerv2234
    @naseerv2234 4 ปีที่แล้ว +2

    ഒരു നല്ല അധ്യാപകനാണ് താങ്കൾ .അതി ശക്തമായി മുന്നോട്ടു പോകട്ടെ .നന്ദി

  • @Vishnut1
    @Vishnut1 3 ปีที่แล้ว +3

    . എല്ലാം നന്നായി വർക്ക്‌ ആകുന്നുണ്ട്.... ഇപ്പോൾ മാന്യമായി പ്രോഫിറ്റും കിട്ടുന്നുണ്ട്...(ഇടക്ക് ചെറിയ ലോസ്സും ) താങ്ക്സ്... Sir

  • @chakkramakkiljojo9600
    @chakkramakkiljojo9600 3 ปีที่แล้ว

    ഇത്രയും ലളിതമായ രീതിയിൽ ഓഹരിയെപ്പറ്റിയും, ഇൻട്രാഡേയെപ്പറ്റിയും ഒരറിവ് നൽകൽ മറ്റൊരിടത്ത് നിന്നും കിട്ടുവാൻ സാധ്യതയില്ല -ഉറപ്പ്.
    അഭിനന്ദനങ്ങൾ ഷരീഖ് സർ- അഭിനന്ദനങ്ങൾ

  • @sabithable
    @sabithable 4 ปีที่แล้ว +2

    Bro.. ഇത് ഒന്നും നിങ്ങളുടെ വാ കൊണ്ട് പറഞ്ഞതല്ല.. മനസ്സിൽ നിന്നു വരുന്നതാണെന്ന് മനസിലാകും.. നിങ്ങളുടെ ഇതിലൂടെ ഉള്ള ലക്ഷ്യവും.. ഞാനും ഉണ്ടാകും കൂടെ.. ♥️♥️
    ഞാൻ ഓഫീസിൽ നിന്ന് വന്നിട്ട് എല്ലാ വീഡിയോസ് കണ്ടു കൂടെ എത്താൻ ഒരുപാട് പാടുപെടുന്നു.. എന്നാലും ഞാൻ ഇനി പിന്നോട്ടില്ല.. ഒരുപാട് കാര്യങ്ങൾ മുടങ്ങുന്നു.. എന്നാലും.. with you...

  • @Jabir5
    @Jabir5 4 ปีที่แล้ว +1

    വളരെ നല്ല പ്രസന്റേഷൻ. ശരീഖ് ഭായ് കോറോണയെ കുറിച്ച ചെയ്ത വീഡിയോ നല്ല വ്യൂസ് ഉണ്ടല്ലോ. എല്ലാവരും കാണുക

  • @93shameer
    @93shameer 4 ปีที่แล้ว

    Trading പഠിക്കാൻ ഒരുപാടു യൂട്യൂബ് വീഡിയോ കണ്ടിട്ടുണ്ട്, ക്ലാസ് അറ്റൻഡ് ചെയ്തുട്ടുണ്ട്,(ഹിന്ദിയിലും ഇംഗ്ലീഷേലും)
    പക്ഷേ നിങ്ങൾ
    NEXT LEVAL ആണ്,
    നമിച്ചു,,,,, ഒരു രക്ഷയും ഇല്ല,,

  • @vidyadharank2682
    @vidyadharank2682 4 ปีที่แล้ว

    ഒരോ ദിവസവും പുതുമയുള്ള ലോകത്തെ അതിശക്തമായി പരിചയപ്പെടുത്തുന്നു..... പെടുന്നു... എന്തായാലും ശക്തമായി മുന്നോട് Bro ... Tan Q.

  • @godwinthomas7773
    @godwinthomas7773 4 ปีที่แล้ว +16

    ഞാൻ കൂടതലും price Action Trade ആണ് chyunnathu😍

    • @pivot2wealth252
      @pivot2wealth252 4 ปีที่แล้ว

      That’s good

    • @pivot2wealth252
      @pivot2wealth252 4 ปีที่แล้ว

      @@yasirpoovil - What help you want.

    • @jerinalookaran
      @jerinalookaran 4 ปีที่แล้ว

      Result engane und bro

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      Price action manassilakki swing trading aanu njan cheyyunnath. Its the best suited for me!!

  • @dsarunds
    @dsarunds 4 ปีที่แล้ว +3

    Proud to be part of ( last one years)Highly motivation financially freedom cammunity. . .

  • @abhimannuesunilkumar3719
    @abhimannuesunilkumar3719 4 ปีที่แล้ว +23

    3ലക്ഷം സബ്സ്ക്രൈബേർസ് ആയതിന്റെ സന്തോഷം...

  • @midhunkrishna729
    @midhunkrishna729 4 ปีที่แล้ว +4

    ഹാജര്‍ 🙋‍♂️🤩
    ഒരുപാട്‌ wait cheytha topic!!
    Thankyou😍

  • @SureshKumar-dk5wl
    @SureshKumar-dk5wl 3 ปีที่แล้ว +1

    പല തവണ trading ൽ ഇറങ്ങി ഏകദേശം 1.5 lakhs കളഞ്ഞു ... താങ്കളുടെ videos കണ്ടപ്പോഴാണ് mistakes മനസ്സിലായത് .. വീണ്ടും ഒരു കൈ നോക്കാം പഠിച്ചതിനു ശേഷം .. thanks dear

    • @meruem.2587
      @meruem.2587 4 หลายเดือนก่อน

      ippo enthaayi

  • @khanimmran2580
    @khanimmran2580 4 ปีที่แล้ว +8

    Hello Sharique,
    Congratulations on 300K subscribers base. Although that's just a number, it's an Index of your hard work, dedication, perspiration and hustle.
    I remember when we started this lecture series you had around 257K subscribers, with in a months span subscriber base has increased at an unprecedented rate of 73%(rough), thats freaking huge.
    Above everything else it shows quality of your content and elegance of your presentation.
    Cheers Mate!!

  • @sidharthsuresh5289
    @sidharthsuresh5289 ปีที่แล้ว +1

    THANKS ALOT BROTHER, FOLLOWING YOUR COURSE IN JULY 2023🙂

  • @JithuVlogStation
    @JithuVlogStation 2 ปีที่แล้ว +3

    Supply and demand zone + price action + candlestick pattern (reversal) all together is my weapon

    • @lusty3487
      @lusty3487 ปีที่แล้ว

      Bro number tharwmo

  • @Sujithsmp
    @Sujithsmp 4 ปีที่แล้ว +1

    Much needed video.. njan ipo youtube search cheitheyullu..apo ithaa nammude maash nammude manasuvaaichittennonam ethiyirikkunnu

  • @3nchi
    @3nchi 8 หลายเดือนก่อน +2

    Note the point.അത്യാർത്തി പാടില്ല 😅👍

  • @roshinr8225
    @roshinr8225 4 ปีที่แล้ว +3

    Thanks bro, for this Great Support.... You are the only You Tuber, who gives more Value to there Subscribers........ ❤❤❤❤❤

  • @jasimnazeer5257
    @jasimnazeer5257 4 ปีที่แล้ว +5

    Hi ikka...price action strategy series kazhiyumbo commodity il engane nalla trade edukkam athinte market time enganeyokke aanu ennathine kurich oru class edukkamo ?
    Students & workersinum avarde time availability vech trade cheyyan pattunath commodityil anennu kettittund....Please share the details regarding the above said topic...
    Your classes are going awesome 😇😍

  • @sameeryousaf6917
    @sameeryousaf6917 4 ปีที่แล้ว +4

    You made a passive income for me and I think for many...Thankyouuuuuuuuu

    • @rajagopal9068
      @rajagopal9068 3 ปีที่แล้ว

      Hello bro how much you earn monthly from market

  • @sameerpplovebirds2059
    @sameerpplovebirds2059 4 ปีที่แล้ว +2

    Wonderful class thanks

  • @vineethcmohan
    @vineethcmohan 4 ปีที่แล้ว +1

    Most awaited topic....thank you bro, bakie videosnayie shakthamayie kathirikunnu ......

  • @prayagvilamana6367
    @prayagvilamana6367 4 ปีที่แล้ว +1

    Investors ന് sharique തന്ന ഏറ്റവും വലിയ സമ്മാനമാണ് fundfolio 💖💖

  • @kunjappu321
    @kunjappu321 4 ปีที่แล้ว +1

    Valare santhosham eniyum orupadu padippichu tharaan thayyarennu ariyumboll..... Really great..

  • @jafarkhalid7836
    @jafarkhalid7836 4 ปีที่แล้ว +1

    SS bro, cant thank enough for your shakthamaya class. Never missed a single class even if I have to stay awake after mid night. Thanks for the beautiful contents and knowledge. I don't know anyone commented on your voice, you have a great deep voice.

  • @raseemanwar9593
    @raseemanwar9593 4 ปีที่แล้ว +1

    Sharique Samsudheen You are too good, may God bless with you with everything you wish and more.

  • @forextrades7410
    @forextrades7410 4 ปีที่แล้ว +2

    good video ....price actione kurich ente chaanelil vishadhamaayi parayunnund ....price action ...buyers,sellers,range,trend,trend reversal, ithokke ente playlistil und ,,,,

  • @_creativelevel_5858
    @_creativelevel_5858 2 ปีที่แล้ว +2

    Watching this 📸 video on 16/10/2021 , very useful , 👍

  • @mycollegedost7903
    @mycollegedost7903 4 ปีที่แล้ว +1

    *it is not a lawyer who knows the case wins but a person who prepares the case and executes well*

  • @vijyprasad1269
    @vijyprasad1269 ปีที่แล้ว

    ithrayum explain cheythu tharunna video vere illatto.randu moonnu videos same class attend cheythitund .your class is the best one

  • @aparimitus11
    @aparimitus11 4 ปีที่แล้ว +4

    Appreciate the effort you are putting in explaining these concepts...you are turning it into a mind game for those who want to nourish their brain with these opportunities to analyse a real time data, recheck with historic precedents and then take that ever elusive forward plunge! Great job...

  • @warmexpression
    @warmexpression 4 ปีที่แล้ว +2

    Price action was the best topic u have ever discussed. Looking forward to know more detailed about trice action

  • @ajithbhagava.3688
    @ajithbhagava.3688 3 ปีที่แล้ว +2

    Thank you sir🤚👍

    • @Sharique_samsudheen58
      @Sharique_samsudheen58 ปีที่แล้ว

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩

  • @TouristBusLovers
    @TouristBusLovers 4 ปีที่แล้ว +2

    Congrats bro on 300K Subscribers..Fly High

  • @rameenahydross5906
    @rameenahydross5906 4 ปีที่แล้ว +1

    Started producing profit on my trading
    A BIG THANK U

  • @akhilkk5430
    @akhilkk5430 4 ปีที่แล้ว +2

    I was waiting for this topic, can you please show more examples? That will clear the idea

  • @abava4815
    @abava4815 4 ปีที่แล้ว +15

    Indraday trading ൽഎടുത്ത ഒരു ഷെയർനഷ്ടത്തിലേക്ക് പോകുമ്പോൾഅത് ഡെലിവറി യിലേക്ക് കൺവേർട്ട് ചെയ്യുന്നതിനെക്കുറിച്ചും നമുക്ക് തരുന്ന levarage കുറിച്ചും വീഡിയോ

    • @TheJayeshkuttan
      @TheJayeshkuttan 4 ปีที่แล้ว +1

      ഇതൊക്കെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ.. ആദ്യം വീഡിയോസ് തുടക്കം മുതൽ കാണാൻ ശ്രമിക്കു..

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 ปีที่แล้ว +1

    Good video. Thank you so much.

  • @mithunmohan2143
    @mithunmohan2143 4 ปีที่แล้ว +2

    team up guyzz.... New Bobby Axelrod rising💪 hatsoff brother👏

  • @Ebinstalin6733
    @Ebinstalin6733 4 ปีที่แล้ว

    Kill Greed Market is not going anywhere.. Vary good advise for all begginers like me.. Thank you Sir..

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 4 ปีที่แล้ว +1

    VERY GOOD VIDEO AS ANOTHER ASSET TO MY TRADING CAREER.

  • @sujithkumar.s6369
    @sujithkumar.s6369 4 ปีที่แล้ว +1

    🙏😍High probability trade edukkan ulla study videos eniyum predishikkunuu Sha.❤personal income tax engane apol adakanam ennulla videoyum wait cheiyunnu 😍🙏.

  • @rajmohan6183
    @rajmohan6183 4 ปีที่แล้ว +2

    Congrats bro, happy to see our community crossing 300k🔥😍

  • @t239z
    @t239z 4 ปีที่แล้ว +1

    Da ninte tradingview profile link thanne, I will follow...
    I didnt see all your videos, but ask your followers not to start trading with heavy quantities before you explain about risk management, I hope you are going to do a video on that, if not done already...
    All the best bro, very happy to see this venture of yours

  • @GEORGE-yj1bs
    @GEORGE-yj1bs 4 ปีที่แล้ว +2

    Sharique,, excellent videos with good presentations,, had been seeing quite a few for last 1 week, though not commenting so far.. continue the good job...

  • @tpjasintp
    @tpjasintp ปีที่แล้ว +2

    Watching again
    after 3 years ❤

  • @lachooscorner943
    @lachooscorner943 4 ปีที่แล้ว

    Thank you Shareeq ഈ ലോക് ഡൗൺ time ഇൽ പുതിയ അറിവുകൾ നൽകിയതിന് ജീവിതത്തിൽ പുതിയ വഴികൾ തുറന്നു തന്നതിന് 'excellent presentation waiting for new classes

  • @jagdishkrishna5878
    @jagdishkrishna5878 4 ปีที่แล้ว +1

    No words.. 👌Eagerly waiting for next videos.. 🔜

  • @jrlvarghese
    @jrlvarghese 3 ปีที่แล้ว +3

    Thank you for sharing your knowledge to us.
    I would like to know, how did you pick kotak bank at that point from thousands of other stocks in the market?

  • @Storiesofamith
    @Storiesofamith 4 ปีที่แล้ว +8

    Present 😁 ശക്തമായി മുന്നോട്ട് പോകുക🔥🔥🔥🔥🥰🥰🥰

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 ปีที่แล้ว +16

    ellam videoyum regular ay kandittulavar like

  • @backpacks94
    @backpacks94 3 ปีที่แล้ว

    Upstox charges nte video cheyamo, brokerage allathe varunna charges indallo demat transaction change ect.. complete charges video cheyo

  • @vishnuyadav1886
    @vishnuyadav1886 4 ปีที่แล้ว +4

    അതി ശക്തമായി വളരാം 🔥😍🤩

  • @ratheeshanamika232
    @ratheeshanamika232 4 ปีที่แล้ว

    SIR YOU ARE THE SUPER HERO OF FUNDFOLIO STUDENTS.....
    THANKS...........

  • @cecilvarghese7742
    @cecilvarghese7742 4 ปีที่แล้ว +1

    congrats for 300K subscribers !!!!

  • @AbdulSalam-iz2st
    @AbdulSalam-iz2st 4 ปีที่แล้ว +5

    മഹാ സമുദ്രത്തിന്റെ ഇക്കരെയാണല്ലേ ഇപ്പോഴും മറുകര ദൂരെത്തന്നെ ..... ഒരുമിച്ച് തുഴയാം ഒരു തോണിയേറാം ....

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว

    Congrats sir for 3 lakh subs.

  • @christystephen5544
    @christystephen5544 3 ปีที่แล้ว +1

    You are very dedicated sir🙏

  • @arshadusa924
    @arshadusa924 4 ปีที่แล้ว +1

    U r really amazing giving purity content handsoff dude ❤❤

  • @jafir8757
    @jafir8757 4 ปีที่แล้ว

    You are special for trading lovers🤩🤩🤩....best channel😍thank you sir♥️♥️you are awesome😍👍👍

  • @aleemf50
    @aleemf50 3 ปีที่แล้ว

    Kill greed, market isn’t going! Tht was damh!😍❤️

  • @bibinmadappallil6202
    @bibinmadappallil6202 4 ปีที่แล้ว +1

    Congrats for 300k ....Athisankthamay munnotte💪💪💪

  • @rinujoppan9526
    @rinujoppan9526 4 ปีที่แล้ว +1

    Athi shakthamaaya present sir 👨🏻‍💻🙏🏻

  • @sujithp5867
    @sujithp5867 2 ปีที่แล้ว +1

    Thank you 👍❤

    • @Sharique_samsudheen58
      @Sharique_samsudheen58 ปีที่แล้ว

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩..

  • @akhilnairveettil7243
    @akhilnairveettil7243 4 ปีที่แล้ว +2

    The most waited video❤️❤️❤️
    Thank you sir

  • @sebinsebastian9404
    @sebinsebastian9404 4 ปีที่แล้ว

    Sorry sir, njan yesterday anu sir inte channel kandethu. Innu rathri 11 mani(ippol)ayappol stock market video series muzhuvan kandutheerthu.full information free ayittu share cheiyunna sir ne dheivam anugrahikkum.

  • @riseup9272
    @riseup9272 4 ปีที่แล้ว

    Class super anu bro.
    Block deals ne kurichu Oru video cheyyo ???

  • @SreerajPK
    @SreerajPK ปีที่แล้ว +4

    Watching again on April 24 2023, 3 years later 🙂

  • @mohammedraficarar
    @mohammedraficarar 4 ปีที่แล้ว +1

    Intraday technical analysis വെച്ച് forex technical analysis പഠിക്കുന്നു thank you ഗുരുവേ thank you😎😎😎

  • @mafathah5028
    @mafathah5028 4 ปีที่แล้ว +1

    നന്ദി നമസ്കാരം

  • @dheeraj_rajan
    @dheeraj_rajan 4 ปีที่แล้ว +2

    300K 😍😍 Congrats 💐

  • @noufukeycees
    @noufukeycees 4 ปีที่แล้ว +1

    കാത്തിരുന്ന സീരീസ് price action ♥️♥️

  • @princefrancis5740
    @princefrancis5740 3 ปีที่แล้ว

    Thank you very much sir, I have been attending your class last 3 week . Today I start my practice.

  • @sreejithkv5680
    @sreejithkv5680 2 ปีที่แล้ว +1

    Very helpful 👏🏼👏🏼

    • @Sharique_samsudheen58
      @Sharique_samsudheen58 ปีที่แล้ว

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩

  • @adilsafwan7129
    @adilsafwan7129 4 ปีที่แล้ว +2

    Short term call ine Patti Oru video cheyyanam

  • @tharunthankachan
    @tharunthankachan 4 ปีที่แล้ว +1

    Congrats for achieving 300k members..Keep going bro..👍

  • @jokerfebin1752
    @jokerfebin1752 4 ปีที่แล้ว

    Plz make an vedio on how stock prize is changing second by second
    Who are deciding the prize or its is automatic

  • @gopikrishnanvb408
    @gopikrishnanvb408 4 ปีที่แล้ว +1

    Waiting for more price action videos, and as always💯💯💯🥳🥳😇😇💫💫💫

  • @dreamaniac9742
    @dreamaniac9742 4 ปีที่แล้ว

    You are doing somethng more valuable than what yu r earning from this
    Thank yu SS

  • @justinsajiabraham9369
    @justinsajiabraham9369 4 ปีที่แล้ว +1

    U r truly inspiration for traders 😍😍😍

  • @nibinchandran5525
    @nibinchandran5525 4 ปีที่แล้ว

    Your videos are very informative and you have a good presentation skills. I am watching your videos since long back. Recently you started videos about share trading, i didn't miss any video since you started about stock market because i am really interested this topic. I had stopped trading before 2 years because of some loss incurred, now started again with the best hope.

  • @ramkumarram4037
    @ramkumarram4037 3 ปีที่แล้ว +1

    Thank you 🙏 sir

  • @withizinraiq5183
    @withizinraiq5183 4 ปีที่แล้ว +1

    Great man

  • @nithinthomas231
    @nithinthomas231 4 ปีที่แล้ว +7

    Price action👏🏻👏🏻👏🏻
    The best topic in stock market learning..👍🏼👍🏼👍🏼
    Thanks sharique brooo🤗🤗

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      Learning Price action of a share is the basic of technical analysis. Using that, taking swing trade is my way of profitable trading.

  • @sreerajm3789
    @sreerajm3789 ปีที่แล้ว +1

    Athishaktham 💥

    • @Sharique_samsudheen58
      @Sharique_samsudheen58 ปีที่แล้ว

      thanks for the comment..
      Contact the Whatsapp line above for
      more information, and a new investment
      plan.👆👆📩📩..