MACD Indicator Strategy for Profits in Intraday Trading | Learn Technical Analysis Malayalam Ep 29

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Download marketfeed app - get.marketfeed...
    Welcome to fundfolio! This is the twenty-ninth video of my Complete Stock Market Learning Lecture Course in Malayalam and the ninth part of the Technical Analysis series and here we learn what MACD Moving Average Convergence Divergence is and how to use MACD for maximum profits in intraday trading. We learn about MACD, its basics and fundamentals, logic behind MACD, MACD line, signal line, histogram, how to take intraday trades with MACD technical indicator, how to make profit in intraday etc. Everything you need to know about MACD as a technical indicator for technical analysis in the stock market or share market for intraday trading is explained in this malayalam financial and educational video.
    #MACD #technicalanalysis #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 1.3K

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +42

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

    • @sanilmuhammed9214
      @sanilmuhammed9214 4 ปีที่แล้ว +1

      Bro macd ema5 20 chart duration 5 minutes ano please clarify

    • @rahmannek
      @rahmannek 4 ปีที่แล้ว +1

      ok

    • @zakazai1
      @zakazai1 4 ปีที่แล้ว +2

      You did not xplain the difference between SMA and EMA

    • @abhijithg6884
      @abhijithg6884 4 ปีที่แล้ว +1

      Extremely happy with your videos, thanks for videos . MACD concept aryaand crossover chyyna nooki chumma trade chytrnna aalaarnu ..now understood the MACD and it's significance . Thanks again for videos.

    • @richardaditya2126
      @richardaditya2126 4 ปีที่แล้ว +1

      You ar the best

  • @stanlychacko7092
    @stanlychacko7092 4 ปีที่แล้ว +236

    ആർക്കും മനസ്സിലാക്കുന്നഉണ്ടോ എന്ന് ചൊതിക്കണ്ട. അത്ര സിംപിൾ ആയിട്ടാണ് എക്സ്പ്ലൈൻ ചെയ്യുന്നത്. എല്ലാർക്കും മനസ്സിലാകുന്നുണ്ട്.

  • @mrdreamerful
    @mrdreamerful 4 ปีที่แล้ว +223

    ഇതുപോലെ ശക്തമായി ക്ലാസ് എടുക്കുന്ന വേറെ ഒരു മലയാളിയെയും കണ്ടിട്ടില്ല.. jazakkallahu khair 😍

    • @samnoonmu-ad687
      @samnoonmu-ad687 4 ปีที่แล้ว +1

      Athishakthaam❤️

    • @sankcp0
      @sankcp0 2 ปีที่แล้ว

      100% correct

  • @raziprasheed9836
    @raziprasheed9836 4 ปีที่แล้ว +253

    My confidence level is now in a bullish run 🔥🔥

  • @govindkutts
    @govindkutts 4 ปีที่แล้ว +20

    എന്റെ ജീവിതത്തിലെ ആദ്യത്തെ യൂട്യൂബ് കമന്റ് ആണ് ഇത്....Sharique ബ്രോ അതി ശക്തം ആയിട്ട് തന്നെ ആണ് മുൻപോട്ടു പോകുന്നത് കൂടെ ഞങ്ങളും....എല്ലാ വീഡിയോ ഉം കാണാറുണ്ട്.....
    താങ്കളുടെ എടുക്കുന്ന Effort നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
    ഇതുവരെ ട്രേഡിങ്ങ് തുടങ്ങിയിട്ടില്ല..... എല്ലാം നല്ല വ്യക്തമായിട്ടു പറഞ്ഞു തരുന്നതിനു ഒരു വലിയ താങ്ക്സ് .....

  • @abhimannuesunilkumar3719
    @abhimannuesunilkumar3719 4 ปีที่แล้ว +687

    ഒരു ദിവസം വേണമെങ്കിൽ പച്ചവെള്ളം പോലും കുടിക്കാതെ ഇരിക്കാം...ശാരീഖിന്റെ വീഡിയോ കാണാതെ പറ്റില്ല... പ്രണാമം ഗുരുവേ...

  • @muthoosheaven2468
    @muthoosheaven2468 3 ปีที่แล้ว +28

    ഞാൻ ഇപ്പോഴാണ് ഇവിടേ എത്തിയത്. നന്നായി മനസിലാകുന്നുണ്ട്. 👍അതിശക്തം ✌️

    • @shafeek9914
      @shafeek9914 3 ปีที่แล้ว +3

      Njanum

    • @akshayachu5254
      @akshayachu5254 2 ปีที่แล้ว +2

      Njn ippala ethiyee vaikee poyi 🥲

  • @gauthamsanthosh5676
    @gauthamsanthosh5676 4 ปีที่แล้ว +202

    *This comment for reference purposes only...watch full video to learn everything clearly*
    What is MACD? 2:00
    MACD(Chart) 4:53
    *3COMPONENTS*
    MACD LINE: 5:51
    SIGNAL LINE: 9:57
    HISTOGRAM: 10:29
    How does MACD work? 10:57
    Aplcn in longterm and intraday 13:00
    MACD with 5,20 EMA 17:44

    • @muhammedbilal.v7911
      @muhammedbilal.v7911 4 ปีที่แล้ว +1

      Bro....your amazing ❤️😍

    • @gauthamsanthosh5676
      @gauthamsanthosh5676 4 ปีที่แล้ว

      @@muhammedbilal.v7911 thanks a lot bro😍😍😍😍❤️❤️❤️

    • @habeebbulla
      @habeebbulla 4 ปีที่แล้ว +1

      ബ്രോ ഇത് പഠിക്കേണ്ട വീഡിയോ ആണ്
      അത് കൊണ്ട് മുഴുവൻ കാണുന്നതല്ലേ നല്ലത്

    • @gauthamsanthosh5676
      @gauthamsanthosh5676 4 ปีที่แล้ว +36

      @@habeebbulla *padikkenda video thanne an bro*
      Future reference vendiyan ingane idunne
      Njan time nerathe ente notes il ezhuthy vekkumayirunnu but ippo ingane comment idunne airikkum athinaekkal eluppamen tonni....koodathe arkelm usem avumalo

    • @Riyaspallikkara13
      @Riyaspallikkara13 4 ปีที่แล้ว +3

      എല്ലാർക്കും ഉപകാരം ഉള്ള comment ...

  • @a_human_on_earth
    @a_human_on_earth 3 ปีที่แล้ว +12

    എന്റെ പൊന്നാശാനേ.. നിങ്ങൾ സ്കൂളിൽ എന്നെ പഠിപ്പിച്ചിരുന്നേ ഞാൻ റാങ്ക് മേടിച്ചേനെ ❤️

  • @Gangsta4eva
    @Gangsta4eva 4 ปีที่แล้ว +79

    MOVING AVERAGE -RSI-MACD-ADX
    MY INTRADAY TOOL

    • @lijupaul3345
      @lijupaul3345 4 ปีที่แล้ว

      Whats app number tharamo?

    • @rajagopal9068
      @rajagopal9068 3 ปีที่แล้ว +1

      Have you become successful in intraday

  • @barcasportsplus
    @barcasportsplus 3 ปีที่แล้ว +4

    ഇത്രേം മനോഹരമായ ഒരു ക്ലാസ്സ് മറ്റൊരു സബ്ജക്ടിൽ പോലും എൻ്റെ സ്കൂൾ ജീവിതത്തിലോ കോളേജ് ജീവിതത്തിലോ എനിക്ക് കിട്ടിയിട്ടില്ല ... അങ്ങനെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു ഡോക്ടർ ആയേനെ 👍🏼👍🏼👍🏼👍🏼👍🏼👍🏼ഒരുപാട് സന്തോഷം ... നിങ്ങളാണ് യഥാർത്ഥ പ്രൊഫസർ 🔥🔥🔥

  • @yahiyayasar
    @yahiyayasar 4 ปีที่แล้ว +36

    അടിപൊളിയായി ശക്തമായി ഇന്നത്തെയു ക്ലാസ്സ് മനസ്സിലായി ❤️😻🥰🥰😻😻

  • @Boho369
    @Boho369 4 ปีที่แล้ว +10

    കൊറോണ കൊണ്ടുള്ള ആകെ ഒരു ഉപകാരം ഷെയർ മാർക്കറ്റിനെ കുറിച് പഠിക്കാൻ സാധിച്ചു . ഞങ്ങളെ പഠിപ്പിക്കാൻ നിങ്ങള് കുറെ കഷ്ട്ടപ്പെടുന്നുണ്ട് . ഒരുപാട് താങ്ക്സ് 🥰🥰🥰🥰 sharique ബ്രോ

  • @sujibind
    @sujibind 4 ปีที่แล้ว +30

    You have brilliantly proved that MACD coupled with 5, 20 EMA will give better results. And need for using multiple techniques before taking a trade. 👍

  • @rejikj9633
    @rejikj9633 3 ปีที่แล้ว +2

    കിടുവായിട്ട് മനസ്സിലാകുന്നുണ്ട്.... Video നിർത്തല്ലേ എന്നൊരു അഭ്യർത്ഥന മാത്രം.... ❤❤❤❤

  • @MrNIVEDAP
    @MrNIVEDAP 4 ปีที่แล้ว +7

    Your presentation is superb.. as a beginner real ടൈമിൽ കുറെ ഇന്ഡിക്കേറ്റർസ് ഉപയോഗിക്കുമ്പോൾ കൺഫ്യൂഷൻ ആണ്.. trade എടുക്കണോ വേണ്ടയോ എന്ന്.. home work ചെയ്യുമ്പോൾ എല്ലാം work ചെയ്യുന്നു.. but real timil എടുക്കുന്നത് അബദ്ധം ആകുന്നു..ഇനി വരുന്ന എപ്പിസോഡിൽ multiple indicators വച്ചു live trade ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.. നമ്മുടെ കോൺഫിഡൻസ് കൂട്ടാൻ വേണ്ടി മാത്രം.. thank you for your great effort ♥️

  • @muhammedmusthafavc1405
    @muhammedmusthafavc1405 4 ปีที่แล้ว +3

    എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാണ് . നിങ്ങൾ സർ ന്റെ വീഡിയോ കാണുന്നതിന്റെ ഒപ്പം ഒരു വിന്ഡോ യിൽ ഏതെങ്കിലും ഒരു കമ്പനി യെക്കൂടെ അനലൈസ് ചെയ്യുകയാണെങ്കിൽ മുഴുവൻ മനസ്സിലാകും . Thanks a lot . Great work Sir. god bless you

  • @subinm5173
    @subinm5173 4 ปีที่แล้ว +12

    part 29: class completed today..... itz really great, will understand tharoughly after repeating more and more and also see the amazing result of macd in todays stock chart.....thankyou for your wonderful class and dedicaton

  • @athiraashok4234
    @athiraashok4234 3 ปีที่แล้ว +1

    Addicted!!! I'm a feeding mom.. my baby always hear your sound while feeding (that's my free time😉) and she starts sleep more of times.. I am getting double benefits from your videos

  • @JK-pb6xz
    @JK-pb6xz 4 ปีที่แล้ว +6

    ഇതിലും കൂടുതൽ മനസ്സിലാക്കിപ്പിച്ചു തരാൻ മനുഷ്യനമ്മർക് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.....എല്ലാം മനസ്സിലായി 👌👍👍

  • @jobinthomas6677
    @jobinthomas6677 4 ปีที่แล้ว +1

    Sir ഞാൻ കുറച്ചു charts എടുത്ത് MACD & EMA combine cheyth analyse ചെയ്തപ്പോ sell option എടുക്കാൻ ഒരു നല്ല tool ആയിട്ട് തോന്നി. MACD line Signal line ഇനെ cross ചെയ്ത് downward trendilum 5 EMA 20 EMA ye cross cross cheyth താഴേക്ക് വരുന്നതും same point ആയ മിക്കവാറും ഇടങ്ങളിൽ perfect sell option chances വന്നിട്ട് ഉണ്ട്.

  • @vishnuprasad.b2542
    @vishnuprasad.b2542 4 ปีที่แล้ว +8

    Manassilayi.
    No issues. Very well understood. When it's explained with live charts along with other indicators

  • @Robin-vv5lt
    @Robin-vv5lt 4 ปีที่แล้ว +1

    Sharique ബ്രോ, മുന്നോട്ടുള്ള വീഡിയോയിൽ ഇതുപോലെ ഓരോ ഇൻഡിക്കേറ്റർ പഠിപ്പിക്കുമ്പോഴും പഴയ ഇന്ത്യ indicators എല്ലാം കൂടി add ചെയ്തു combine ചെയ്ത് പഠിപ്പിക്കണേ, ഇന്നു പഠിപ്പിച്ച പോലെ... ഇതുപോലുള്ള വീഡിയോ കാണുമ്പോൾ തനിയെ ട്രേഡ് എടുക്കാനുള്ള ആത്മവിശ്വാസം കൂടുന്നു..😁👍👍

  • @jinuk7077
    @jinuk7077 4 ปีที่แล้ว +8

    ഒരു better Strategy ഉപയോഗിച്ച് ഒരു live intraday ചെയ്യുമോ...

  • @9946022950
    @9946022950 3 ปีที่แล้ว +2

    ഇന്നലെ macd പഠിച്ചു. ഇന്ന് അത് വച്ചു ഒന്ന് ട്രേഡ് ചെയ്തു നോക്കി. മോശമായില്ല 3150 രൂപ കിട്ടി അടിപൊളി ആശാനേ

  • @sachin7236
    @sachin7236 4 ปีที่แล้ว +8

    Brother today I took my first ever stock market trade after watching about 30 episodes of this series. It was a non casualty loss. But the feeling, excitement, nervesnouss was first time experience.
    It was made only possible because of you.
    അതിശക്തമായ നന്ദി..
    thanks bro 👍
    You are doing a wonderful job

  • @renjithchandran1355
    @renjithchandran1355 4 ปีที่แล้ว

    Technical analysis വളരെ Interesting ആണ്. ഓരോ ടെക്നിക്കൽ ടേം പഠിക്കുമ്പോൾ Interest കൂടി വരുന്നുണ്ട്.

  • @jithinphilip9022
    @jithinphilip9022 4 ปีที่แล้ว +3

    i wish i had seen this video before taking some previous trades and loosing money. I applied the MACD + EMA theory as per your video in my actual previous mistakes and realised that had i seen your video before, I wouldnt have taken those trades. Plus i love the way you explain your videos. easy to understand. thanks a lot bro. God bless you for your effort to educate people like us.

  • @mubin2245
    @mubin2245 4 ปีที่แล้ว

    Hello brother
    ഞാൻ ഇത് വരെ trading start ആകിയിട്ടില്ല വെറുതെ താങ്കളുടെ introduction vedio കണ്ടപ്പോൾ മുതൽ ആണ് stock market ൽ എനിക്ക് interest തോന്നിയത്. ഈ വീഡിയോസ് മുന്നോട്ട് helpful ആവുമെന്ന് കരുതുന്നു കൂടുതൽ പഠിച്ചിട്ടു തുടങ്ങാമെന് വെച്ചിട്ടാണ്.

  • @athira4271
    @athira4271 4 ปีที่แล้ว +2

    Have watched many videos related to intraday before. But nobody explains the logic behind every minute thing that we see out there. This is the best thing about you that you strongly uphold the importance of knowing the fundamental principle behind everything and explains it in the simplest way possible. Can't thank you enough !

  • @abhijiths.r1916
    @abhijiths.r1916 4 ปีที่แล้ว

    Dear Sharique,
    ക്ലാസ്സെസ് എല്ലാം വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുന്നുന്നുണ്ട്. note തയ്യാറാക്കല്‍ വളരെ important ആയി തോന്നുന്നു. chart ഒക്കെ വ്യക്തമായി ഉള്പ്പെടുത്താന്‍ MS WORD ല്‍ ആണ് preparation. എല്ലാം വളരെ നന്നായി മുന്നോട്ട് പോവട്ടെ..Thankyou so much for all the efforts.

  • @sanjuchingath3261
    @sanjuchingath3261 4 ปีที่แล้ว +15

    which is more accurate cross over? 5,20 SMA or 5,20 EMA....???? മുന്നത്തെ വീഡിയോ യിൽ simple ആണ് നമ്മൾ നോക്കിയത്.... ഈ വിഡിയോയിൽ exponential ആണ് പറയുന്നത്...

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +9

      Randum upayogikkkaam

    • @harifc.a6226
      @harifc.a6226 4 ปีที่แล้ว +9

      Sanju Chingath
      EMA gives faster response, which will act rapidly to the instant price changes.
      SMA- comparing to EMA, SMA is slower, SMA plots the graph based on past time frame.
      EMA is a bit more realistic for intraday

    • @anoopvarghese8369
      @anoopvarghese8369 3 ปีที่แล้ว

      @@harifc.a6226 5 20 for intraday? For swing or positional 20 50 or 200 50 is good

    • @anoopvarghese8369
      @anoopvarghese8369 3 ปีที่แล้ว

      Which is good?

    • @harifc.a6226
      @harifc.a6226 3 ปีที่แล้ว

      @@anoopvarghese8369 for positional, longer the time frame more the better, 50 and 200 will do good

  • @priyanlal666
    @priyanlal666 3 ปีที่แล้ว

    Video continues ആയി കണ്ടു കൊണ്ട് ഇരിക്കുവായിരുന്നു. Exactly ഇതിൽ ആണ് indicator ഇന്റെ ഉപയോഗം കറകറക്റ്റ് ആയി കിട്ടിയത് 😍😍😎👌👌

  • @explorer8290
    @explorer8290 4 ปีที่แล้ว +4

    Intradaykku watchlistlekku add cheyyanulla stock select cheyyanulla strategies anthellamanu. Anganokke kandetham. Oru vishadamaya class cheyyamo

  • @225588febin
    @225588febin 3 ปีที่แล้ว

    ചേട്ടാ വളരെ ഉപകാരം.. ഈ വീഡിയോ കണ്ടപ്പോ കോൺഫിഡന്റ് വളർന്നു.. 👌👌

  • @muhammedniyas1739
    @muhammedniyas1739 4 ปีที่แล้ว +7

    അതിശക്തമായ 27th present 🙋‍♂️

  • @TheDEEPAK92
    @TheDEEPAK92 4 ปีที่แล้ว +2

    Videoyude last multiple indicator use cheythu explain cheythath adipoliyayirunnu...really exciting 😀

  • @Jemseena
    @Jemseena 2 ปีที่แล้ว +3

    Thank-you sir..

  • @SubramanianNR
    @SubramanianNR 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്
    സമ്മതിച്ചു തരാതിരിക്കാൻ വയ്യ
    അത്ര നല്ല വിരദികരണം
    thanks sir

  • @jishnuvijayan2098
    @jishnuvijayan2098 4 ปีที่แล้ว +5

    Present sir.... 🙋‍♂

  • @education57861
    @education57861 4 ปีที่แล้ว

    സർ ഞാൻ പല ഷെയർ മാർക്കറ്റിനെ കുറിച്ചുള്ള വീഡിയോയും കാണാറുണ്ട്. നല്ല രീതിയിൽ മനസിലാക്കുന്നതിൽ സാറിന് പ്രത്യേക കഴിവുണ്ട്, ആത്മാർഥത ഉണ്ട്. 57 വയസായ എനിക്കു പോലും മനസിലാകുന്ന രീതിയിൽ ക്ലാസെടുക്കുന്ന സാറിന് അഭിനന്ദനങ്ങൾ.നിർത്താതെ ക്ലാസ്സുകൾ തരണം

  • @vishnusankar5798
    @vishnusankar5798 4 ปีที่แล้ว +8

    "Present sir" ennu paranja oru gap feel cheyyum... "Present ikka"❤❤

  • @jpsb6171
    @jpsb6171 4 ปีที่แล้ว

    ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട് സംശയങ്ങൾ വരാറുണ്ട് പക്ഷേ അതിനെല്ലാം ഉത്തരം അ video തന്നെ ഉൾപ്പെടുത്തുന്ന ikkande മിടുക്ക് appreciate ചെയ്യേണ്ടതാണ്

  • @kitevicters3486
    @kitevicters3486 4 ปีที่แล้ว +6

    ഈ സ്ട്രാറ്റജി എനിക്കുമാത്രമാണോ വർക്ക് ചെയ്യാത്തത് ? എനിക്ക് ഒരു സ്ട്രാറ്റജിയും വർക്ക് ഔട്ട് ആകുന്നില്ല സർ.
    വോളിയം ചാർട്ട് മൂവിങ് ആവറേജ് ഒന്നും എനിക്ക് ശരിയാവുന്നില്ല
    ചിലപ്പോൾ മൊബൈലിൽ ചെയ്യുന്നത് കൊണ്ടായിരിക്കും അല്ലേ ? കമ്പ്യൂട്ടറിൽ നന്നായി ചെയ്യാൻ പറ്റുമെന്ന് കരുതുന്നു
    വളരെ വിഷമത്തിലാണ് എത്രമിനുട്ടിന്റെ കാന്റിലിലാണ് ഇത് ഏറ്റവും നന്നായി വർക്ക് ചെയ്യുന്നത് എന്നു പറയാമോ സാർ.😥😥😥😥

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +6

      Experienced aakumbo sheri aakum

    • @kitevicters3486
      @kitevicters3486 4 ปีที่แล้ว +1

      @@ShariqueSamsudheen ഇൻട്രാഡെയിൽ ഏത്രമിനുട്ട് കാൻഡിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ എഫക്ടീവ് ആകുന്നത്

    • @vinods5183
      @vinods5183 4 ปีที่แล้ว +1

      @@kitevicters3486 എല്ലാം കുടി നോക്കു ശരിയാക്കും SMA with volume നോക്കു. 5 min candle for intraday is better. തുടക്കത്തിൽ പൈസ ഇടണം എന്ന് ഇല്ല .

    • @mrdreamerful
      @mrdreamerful 4 ปีที่แล้ว +1

      ഞാൻ ട്രേഡിങിൽ puthiya വ്യക്തിയാണ്.. എന്നാലും എന്റെ എക്സ്പീരിയൻസ് വെച്ച് 15 minutes success ആണ്. (മറ്റൊരു ഫോണിൽ 1 മിനിറ്റ് സെറ്റ് ചെയ്തും വെക്കാറുണ്ട് ). Shariqikka പറഞ്ഞത് പോലെ എക്സ്പീരിയൻസ് ആകുമ്പോ ശെരിയാകും

  • @nflkv
    @nflkv 4 ปีที่แล้ว

    2 days ayi video kanunnu... . Ipo ivide ethi nilkunnu...ellam koode onnich ayathu kond cheriya confusions...but ella clasum clear anu...
    Enthayalum oru 6 months ithine Patti Padikkan theerumanichu...
    Ennitte irangunnullu..
    You are the greatest teacher I have ever found
    And you deserves more subscription
    SIR.

  • @manjuhasanvc3540
    @manjuhasanvc3540 4 ปีที่แล้ว +13

    Intraday പഠിച്ച് ചെയ്തുനോക്കി ഇത്തിരി ലാഭം കിട്ടിയവർ ഇവിടെ report ചെയ്യ് pls...

    • @jimleshkavil501
      @jimleshkavil501 4 ปีที่แล้ว +1

      ithiri kittiyitund

    • @manjuhasanvc3540
      @manjuhasanvc3540 4 ปีที่แล้ว +1

      @@jimleshkavil501 മെനക്കെട്ടാൽ ദിവസം 1000രൂപ ഒപ്പിക്കാൻപാറ്റോ,

    • @run7017
      @run7017 4 ปีที่แล้ว +4

      Labham kitti vanne aarunnu innu kittiye ellam poyi

    • @manjuhasanvc3540
      @manjuhasanvc3540 4 ปีที่แล้ว

      @@run7017 അപ്പൊ strategy നോക്കിയില്ലേ

    • @mrdreamerful
      @mrdreamerful 4 ปีที่แล้ว

      Today 19k mcx crudeoil ❤

  • @rishinarayanan1364
    @rishinarayanan1364 3 ปีที่แล้ว

    To be Frank, fundamental analysis കുറച്ചു bore അടിച്ചിരുന്നു. Technical ലേക്ക് കയറി 2 വീഡിയോ കഴിഞ്ഞപ്പോൾ തന്നെ നല്ല ആവേശം തോന്നുന്നു..
    🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @larthvader9908
    @larthvader9908 4 ปีที่แล้ว +4

    Day 28:ഹാജർ ✋️

  • @sreeyeshrockz
    @sreeyeshrockz 4 ปีที่แล้ว +1

    Ee class thudangiyappo orikkalum vicharichilla ithrayum adhikkam padikkan pattum en.... Thank you so much sir for all your efforts

  • @riyazudheenchonari7749
    @riyazudheenchonari7749 4 ปีที่แล้ว

    അതി ശക്തമായി മനസിലാക്കുന്നു. സിമ്പിൾ, എന്റെ നഷ്ടങ്ങൾ നികന്നു കൊണ്ടിരിക്കുന്നു, because of you, sir

  • @ebsabin
    @ebsabin 4 ปีที่แล้ว

    വളരെ ശക്തമായി മനസിലാകുന്നുണ്ട്.
    ഒരിക്കലും ഇ൯റ്റിമിഡേറ്റ് ആകില്ല.
    Thank you🙏💕

  • @vipinw775
    @vipinw775 4 ปีที่แล้ว

    Best teacher in the world.Padachon shayichu manassilakunnudu.Jesus bless!!

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 4 ปีที่แล้ว

    Intimidated word ആദ്യമായി ശ്രദ്ധിക്കാണ് ഞാൻ.❤❤❤.ആദ്യമായി കേൾക്കുന്ന എനിക്ക് ഇതെല്ലാം ഒരു കൗതുകവും അതേപോലെ ആകപ്പാടെ ഒരു മരവിപ്പും എന്നാൽ അതിശക്തമായിട്ടുള്ള ജിജ്ഞാസയും എന്നില് ഉടലെടുക്കുന്നുണ്ട്❤❤☺

  • @sudeep_thug388
    @sudeep_thug388 4 ปีที่แล้ว

    My name is sudeep I am 14 yrs athyam kandapo full manAsilayila oru pravisham vum kandapo full manasilayi thankyou...

  • @ajithkrishna7333
    @ajithkrishna7333 2 ปีที่แล้ว

    Aashane...after one year nu sesham veendum I vdo kandu anu karyamayitonum manasilayilla but today oru strategy thappi nadakuayirunu... I got supb strategy from this vdo....EMA.5,20...+ PIVOT POINT..+VOLUME..+MACD. Thanku

  • @shafiect2151
    @shafiect2151 4 ปีที่แล้ว +2

    Actually.. Your classes are outstanding. I have become a fan of you. The way of your presentation 👏👏

  • @karthikc96
    @karthikc96 3 ปีที่แล้ว

    Late ayitan start chythe IPO ithuvare Nala reethyil ethi. Kurch vyki poya Enna vishmam matrm. Thanku ikka for the immense contribution and dedication.

  • @shayarsalim7006
    @shayarsalim7006 4 ปีที่แล้ว

    The best part is that you also show examples of indicators failing. That's very interesting.

  • @paarable
    @paarable 4 ปีที่แล้ว

    Like cheyyu share cheyyu ennu keettillengil polum.. Like koduthu pokum... What an effort.. Hats off!!

  • @gowthamku1522
    @gowthamku1522 3 ปีที่แล้ว +1

    My confidence level at the highest level . I spend my lock down time with a perfect teacher 😍😍😍

  • @aneeshkuttiyadan3603
    @aneeshkuttiyadan3603 4 ปีที่แล้ว

    Well explained 😍 kurachu divasangal ayi class same day kanan kaziyunnilla 😢 nurse anu . Corona karanam duty time changed Ennalum samayam kittumbol kanunnundu .... thank you Sharique bro you are really amaizing (good teacher )

  • @Dileep_KV
    @Dileep_KV ปีที่แล้ว +1

    Informatic and very easy to understand.
    പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് ആയ വിഷയങ്ങൾ വളരെ എളുപ്പത്തിൽ ക്ലിയർ ആയി ഇവിടെ നിന്നും മനസ്സിൽ ആകുന്നു.
    Following you and watching video lessons one by one in a order to learn.
    അടുത്ത് തന്നെ ട്രേഡിങ്ങ് ലേക്ക് പിച്ച വച്ച് ഇറങ്ങാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു
    Thank you for mentoring 🙂

  • @vipintp6159
    @vipintp6159 4 ปีที่แล้ว +1

    എല്ലാം completely വളരെ ശക്തമായി മനസ്സിലായി... 😊😊😊😊😊

  • @riyasvp3061
    @riyasvp3061 4 ปีที่แล้ว +1

    Very useful & great effort, thank you sir

  • @kevi4287
    @kevi4287 ปีที่แล้ว

    നിങ്ങള്ക്ക് സ്വെർഗത്തിൽ പ്രതിഫലം ഉണ്ട്‌.. എത്രയോ പാവപ്പെട്ട ആളുകൾക്ക് ആണ് ഈ വിദ്യ പഠിപ്പിച്ചത്...

  • @pkcivil9789
    @pkcivil9789 4 ปีที่แล้ว

    നല്ല ക്ലാസ്.. പ്രത്യേകിച്ച് അവസാനം മറ്റ്‌ ഇൻഡിക്കേറ്ററുകളും ഇട്ടു compare ചെയ്‍തത്...

  • @vimalkumar-sr6lx
    @vimalkumar-sr6lx 4 ปีที่แล้ว +2

    Dear Sharique.. All videos are fantastic and highly informative.
    Please make a video of trailing loss.. Stop loss I can understand but trailing loss is confusing. Thanks for the patience 🙏🙏

  • @sherlockholmes951
    @sherlockholmes951 3 ปีที่แล้ว

    ഗുരുവേ macd പൊളിച്ചു... വളരെ നന്നായി പഠിപ്പിച്ചു

  • @amalraj2313
    @amalraj2313 4 ปีที่แล้ว

    വളരെ ലളിതമായാണ് സർ വിവരിക്കുന്നത്... നന്നായി മനസിലാവുന്നുണ്ട് ✌️

  • @drraheesk
    @drraheesk 4 ปีที่แล้ว +1

    Things getting simpler... Thank you SS Bai. ശക്തമായി മുന്നോട്ട്.

  • @rijinjohnson2236
    @rijinjohnson2236 3 ปีที่แล้ว +2

    Aashante commitment ❤️💯

  • @sreeragjv4789
    @sreeragjv4789 4 ปีที่แล้ว

    താങ്കൾ ചെയ്യുന്ന വിഡിയോകൾ എല്ലാം ഉപകാരപ്രദമാണ്. Thank you.

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว

    Was very useful class;പണ്ട് കോളജിലെ maths ക്ലാസ്സ് പോലെ ഉണ്ടായിരുന്നു;thank you sharique

  • @killadiannadi5267
    @killadiannadi5267 3 ปีที่แล้ว

    ഇത്രയും താല്പര്യത്തോടെ ഞാൻ sslc ഇൽ പോലും പഠിച്ചില്ല. മണിഹരമായ ക്ലാസ്സ്‌ ആണ് ഒന്നും അറിയാത്ത ഞാൻ ഇത്രെയും പഠിച്ചു. ഓരോ വിഡിയോയും 3 തവണ നോക്കും

  • @ani563
    @ani563 3 ปีที่แล้ว

    ഇതിലും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം... Thanks and regards sir..

  • @sabeeshtm4684
    @sabeeshtm4684 4 ปีที่แล้ว +2

    അടിപൊളി ക്ലാസ്👏👍 നന്നായി മനസ്സിലാകുന്നുണ്ട്.. ശക്തമായി മുന്നോട്ട് തന്നെ💪

  • @sanalsp9667
    @sanalsp9667 4 ปีที่แล้ว

    നന്ദിയുണ്ട് സാറെ നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Endeswapnam
    @Endeswapnam 4 ปีที่แล้ว

    I have been watching number of Hindi TH-cam channels, still I like Ur video. To be frank Ur one of the episode which explained share allocation using example like putting stones into basket ....is my all-time favourite video.... TNQ so much for Ur efforts

  • @mrcuriosity777
    @mrcuriosity777 2 ปีที่แล้ว +1

    Thalayivaaree ningal pwoliyaaaa

  • @AbhedSivanV
    @AbhedSivanV 4 ปีที่แล้ว

    ithrem clear aayi vere aarenkilum explain cheyumo ennu doubt aanu. I am new to this field and I have watched few other tutorials as well. But ee basic concept oke clear ayath ipozha. thanks a lot for this series..:)

  • @leneeshkpunnoose565
    @leneeshkpunnoose565 3 ปีที่แล้ว

    വളെരെ നന്നായി മനസിലാക്കാൻ സാധിച്ചു...ക്ലാസ് നന്നായിരുന്നു... 👍👍

  • @jibinjibint3271
    @jibinjibint3271 4 ปีที่แล้ว

    Yes bro everyone can learn from this video..... You are super talented

  • @sreekanthkalabhavan805
    @sreekanthkalabhavan805 3 ปีที่แล้ว

    Sireeee polichuuu madc poli Njan crypto trading aanu cheyyunne adhyam cheythappol enikku nalla nadhttangal okke undayi pinne koore naalu ayittum laabam onnum illathe vannappol njan sirinte ee video okke landu padukkan thudangiyathu 3day munne aanu njan ekadesham set aayathu enikku ippol binance il intraday pole cheythy profit undakkan pattunnund njanete ella friendsinu sirinte video recoment cheyyunnund poli poli poli 🔥🔥🔥🔥🔥😍😍😍😍😍

  • @SajeerAlifortkochi
    @SajeerAlifortkochi 2 ปีที่แล้ว

    I am new to trading. I liked all your educational videos. No one else would take such big effort to share ones knowledge to others. Thankyou again.

  • @ajmalam7556
    @ajmalam7556 4 ปีที่แล้ว +1

    My confidence level increased afterwatching your videos. Thank you very much.

  • @manjilas191
    @manjilas191 3 ปีที่แล้ว

    ആർക്കും മനസ്സിലാക്കുന്നഉണ്ടോ എന്ന് ചൊതിക്കണ്ട. അത്ര സിംപിൾ ആയിട്ടാണ് എക്സ്പ്ലൈൻ ചെയ്യുന്നത്. എല്ലാർക്കും മനസ്സിലാകുന്നുണ്ട്.
    177
    Sharique Samsudheen

  • @jayashankar.k.v.6057
    @jayashankar.k.v.6057 3 ปีที่แล้ว

    Because of your simple and clear cut explantion, it becomes very easy to grasp, eventhough it is a bit confusing topic. Thank you dear for your wonderfull explanation.

  • @sabeelchembakassery9992
    @sabeelchembakassery9992 4 ปีที่แล้ว +1

    MACD+ Volume + Pivot + Moving Average 👍🏿👍🏿 pwoli.

  • @jreltechco6183
    @jreltechco6183 4 ปีที่แล้ว

    Very very clear to understand . if i can understand everybody can understand because i am a school dropper. thank you so much .

  • @saudhcv2258
    @saudhcv2258 4 ปีที่แล้ว +1

    നന്നായി ക്ലാസ് മനസ്സിലായി.
    Present sir 🙋 love 😍

  • @22bcfilams22
    @22bcfilams22 2 ปีที่แล้ว

    You are fabulous. This class really changed my strategies. you became my second most favourite teacher. Keep going....

  • @MridhulPax
    @MridhulPax 3 ปีที่แล้ว +1

    No words !! Simply Fantastic.

  • @Ganeshbhai48
    @Ganeshbhai48 4 ปีที่แล้ว +1

    It will seem very easy to correlate these indicators in retrospective analysis.....Actually these lines are formed as the stock prices fluctuated that way....not vice versa....So using technical indicators in ongoing trade will not be this predictable.......but will be easy to say tomorrow as the lines are already formed....Waiting to see live videos of ongoing trades using these indicators and strategies in real time......Btw the videos are very informative and very much helpful ....please keep up the good work and let’s move forward Athi sakthamayi

  • @adithyavijay8263
    @adithyavijay8263 4 ปีที่แล้ว

    Crazy..Now only I got the complete logic behind Macd.!!

  • @basilkochupurackal
    @basilkochupurackal 4 ปีที่แล้ว

    Your innocent smile while explaining is one of the best thing in all the videos......😀😀😀

  • @DiasAroundTheGlobe
    @DiasAroundTheGlobe 5 หลายเดือนก่อน

    The end of this video was a dynamite.. kootaporikyal..amazingly explained in simple words!

  • @BONY450
    @BONY450 4 ปีที่แล้ว

    Ethupole oru class 10th stantered ilo 12th standared ilo undayittilla........ i am really excited with your teaching..... very good...... love you.................. ummmaa......

  • @balajijanardhanan789
    @balajijanardhanan789 4 ปีที่แล้ว

    MACD യും, super trend-ഉം club ചെയ്ത് പരീക്ഷിക്കണം ......
    വളരെ നന്ദി ......

  • @sreerajk6679
    @sreerajk6679 4 ปีที่แล้ว

    നിങ്ങ പഠിപ്പിക്കുന്നത് നല്ലോണം മനൽസിലാവുന്നുണ്ട് ഭായ്, നിങ്ങ ബേജാറാവണ്ട😍😍😍

  • @Nirmal_Hegde
    @Nirmal_Hegde 4 ปีที่แล้ว

    thank you so much.. very informative..no one given this much deep information.