Options Trading for Beginners | How to Trade in Options? All You Need to Know | Options Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Download marketfeed app - get.marketfeed...
    Welcome to fundfolio! This is the forty-fifth video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in options. We learn the practical application of options, the. basic terminologies of options, how to buy and sell options in Zerodha Kite and Upstox Pro 3.0, what is margin and premium in options, what makes options better and more lucrative than equity etc. Everything you need to know about options trading in the stock market or share market is explained in this malayalam financial and educational video.
    #options #trading #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 1.1K

  • @abbbmbq6669
    @abbbmbq6669 6 หลายเดือนก่อน +180

    2024 പഠിക്കുന്നവർ

  • @nanduvs1094
    @nanduvs1094 4 ปีที่แล้ว +203

    If you do options and futures without proper knowledge you will mostly won't have many options in your future

  • @xplorerB
    @xplorerB 4 ปีที่แล้ว +220

    ശെരിക്കും ഈ ക്ലാസ്‌ ഒക്കെ ഒരു institution ൽ പഠിക്കണമെങ്കിൽ പതിനായിരത്തിലധികം ഫീസ്‌ കൊടുക്കേണ്ടി വരും . ഈ റമളാനിൽ നല്ലൊരു കാര്യാണു ബ്രൊ ചെയുന്നത്‌ 👍
    ഇനിയും ഒരുപാട്‌ മുന്നോട്ട്‌ പോവട്ടെ,,,
    All the best, keep it up

    • @midhulajumarudeen5405
      @midhulajumarudeen5405 3 ปีที่แล้ว

      aaaaaaàaààaaaaaaaaaaaaaàaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaq

    • @muhammedabdurahiman8854
      @muhammedabdurahiman8854 2 ปีที่แล้ว +6

      Option selling &ഓപ്ഷൻ buying പൂർണ്ണമായും ഹറാം ആണ് എന്ന് ഈ ക്ലാസ് കേട്ടപ്പോൾ മനസ്സിലായി

    • @vinodpottayil
      @vinodpottayil 2 ปีที่แล้ว

      yes

    • @mohdmanaf5123
      @mohdmanaf5123 2 ปีที่แล้ว

      @@muhammedabdurahiman8854 ethaa eee myran

    • @gokulc1637
      @gokulc1637 ปีที่แล้ว

      @@muhammedabdurahiman8854 aysari

  • @Robin-xs5bq
    @Robin-xs5bq 4 ปีที่แล้ว +78

    We are very lucky in the fact that you are a malayali,
    So easily understanded
    Thank you so much sir for such a great presentation

    • @swalihkooriyad7553
      @swalihkooriyad7553 3 ปีที่แล้ว

      it seems you are a great Englishman. yeah i can understand... keep it

    • @shefi5828
      @shefi5828 2 ปีที่แล้ว

      @@swalihkooriyad7553 English simhame. Good catch

  • @naikunnu
    @naikunnu 4 ปีที่แล้ว +36

    ഇച്ചിരി പുറകിൽ ആയിപ്പോയീ..പക്ഷെ അതിശക്തമായീ പഠിക്കുന്നുണ്ട്..എത്തിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്..
    തുടങ്ങിയപ്പോൾ ഇത്രയും അടിപൊളി ക്ലാസ് ആകുമെന്ന് കരുതിയില്ല. ഇത് ചരിത്രമാകും .. ഈ കമ്മ്യൂണിറ്റിയിലുള്ളവർക്കു ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം. ക്ലാസ് എടുത്തതിനു വളരെയധികം നന്ദി.

  • @savad1989
    @savad1989 4 ปีที่แล้ว +90

    എപ്പോഴത്തെയും പോലെ, ക്ലാസിന്റെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല...
    ഇനി നമ്മളെ പിടിച്ചാൽ കിട്ടില്ല.
    അതിശക്തമായി മുന്നിലേക്ക് 🔥🔥🔥

  • @gauthamsanthosh5676
    @gauthamsanthosh5676 4 ปีที่แล้ว +50

    *This comment for reference purposes only...watch full video to learn everything clearly*
    ✓What is options? 2:48
    ✓Buy/sell as delivery 6:50
    ✓Using option as a trading instrument 22:24
    ✓Options 3 scenarios 12:18
    ✓Basic terminologies 23:52
    ✓Diff option contracts 27:38
    ✓Types of options 27:58
    ✓What can you do? 29:55
    ✓What makes options
    exciting? 40:47

  • @prasanthks86
    @prasanthks86 4 ปีที่แล้ว +181

    Options നെ കുറിച്ച് ഇതിലും മികച്ച വിശദീകരണം സ്വപ്നങ്ങളിൽ മാത്രം...

  • @aravindreghunathan2414
    @aravindreghunathan2414 4 ปีที่แล้ว +52

    ഇത്രയും കാലം ഒന്നും മനസിലാവില്ല എന്ന് കരുതി തിരിഞ്ഞുപോലും നോക്കാതിരുന്ന ഭാഗമാണ് Options and Futures ഇപ്പോൾ അതിമനോഹരമായി മനസ്സിലായി വരുന്നു....
    അതിശക്തമായി മുന്നോട്ട് 😍

  • @sreejithbs423
    @sreejithbs423 4 ปีที่แล้ว +81

    പഠിപ്പിക്കുന്ന സ്റ്റൈൽ ഒരിക്കലും മാറ്റരുത്...pls continue in your style

    • @Sector_07
      @Sector_07 2 ปีที่แล้ว +2

      വളരെ സത്യം🙏

  • @zakariyamp1294
    @zakariyamp1294 3 ปีที่แล้ว +6

    വളരെ നല്ല ക്ലാസ്സ്‌. കാര്യങ്ങൾ പഠിച്ചു വരുന്നേയുള്ളൂ.
    യൂറോപ്യൻ ഓപ്ഷൻസ് ഇടയ്ക്കു വച്ചു ക്ലോസ് ചെയ്യാൻ പറ്റില്ല എന്നും അതേസമയം ഇൻട്രഡേ ചെയ്യാമെന്നും പറഞ്ഞത് ഒരു കൺഫ്യൂഷൻ ആയി

  • @RoninEvan
    @RoninEvan 4 ปีที่แล้ว +7

    പ്രിയ സുഹൃത്തേ ഓപ്ഷൻ കുറിച്ച് പഠിക്കാൻ ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്രയും ഭംഗിയായി കൈകാര്യം ചെയ്ത ഒരു വീഡിയോ എനിക്ക് കാണാൻ സാധിച്ചിട്ടില്ല
    Thank you very much

  • @meeramanish24
    @meeramanish24 4 ปีที่แล้ว +4

    I am a begginer in stock market.....ur classes r excellent ....so I starts to watch all ur videos egarly.......very helpful sir....hats off u sir......എത്രയും detail ആയി ആരും trading ne കുറിച്ച് ഫ്രീആയി videos ഇടില്ല.....
    u r great....
    thankyou so much....

  • @PathExplorer
    @PathExplorer 4 ปีที่แล้ว +14

    ഞാൻ പത്തുവർഷമായി ഇക്വിറ്റി ട്രേഡ് ചെയ്യുന്നുണ്ട്. എന്നാൽ എഫ് ആൻഡ് കുറിച്ച് പഠിക്കാൻ ഇപ്പോഴാണ് നല്ലൊരു മലയാളം പ്രെസൻറ്റേഷൻ കാണുന്നത്.

    • @hirash8209
      @hirash8209 3 ปีที่แล้ว

      Brooo you from

    • @PathExplorer
      @PathExplorer 3 ปีที่แล้ว +1

      @@hirash8209 Kottakkal

    • @hirash8209
      @hirash8209 3 ปีที่แล้ว

      @@PathExplorer trader ano

  • @JRM1984
    @JRM1984 7 หลายเดือนก่อน +9

    2024 ഹാജർ ഉണ്ടോ ?

  • @tpjasintp
    @tpjasintp 2 ปีที่แล้ว +4

    ഈ ഒരു ക്ലാസിനു 10k കൊടുത്താലും നഷ്ടമാവില്ല really terrific

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 ปีที่แล้ว +389

    സ്ഥിരമായി വീഡിയോ കാണുന്നവർ like അടി

    • @amikottayil
      @amikottayil 4 ปีที่แล้ว +1

      PRESENT...

    • @DevDecodeMalayalam
      @DevDecodeMalayalam 4 ปีที่แล้ว +3

      2018 ലാണ് ഞാൻ ഇക്കാന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്, ഇന്ന് വരെയുള്ള എല്ലാ വീഡിയോകളും കണ്ടു

    • @sayoojk6349
      @sayoojk6349 3 ปีที่แล้ว

      @@DevDecodeMalayalam PROFIT NDAKAN PATANUNDO

    • @DevDecodeMalayalam
      @DevDecodeMalayalam 3 ปีที่แล้ว

      @@sayoojk6349 yes

  • @gauthamsanthosh5676
    @gauthamsanthosh5676 4 ปีที่แล้ว +8

    *I would like to say few things*
    1)Last paranjath
    Options inte depth ula videos mathralla stock market related ithrem detailed aitulla course free of cost vere evidemm illa
    2)ee video il cheytha pole
    1st-Board
    2nd-presentation
    3rd-chart
    Ee method personally enikku nalla effective ai thonni
    3)ee video kandappo option paty or basic idea kityenn thanneyan njan vishwasikunnath ennaalum evdokeyo kure confusions und BUT nalla confidence und munpilott ulla video kaanumbo or clear picture kitumenn... because futures first video confused airinnu but after watching all 3 videos on futures I got a clear picture...
    *"ORUPAD NANNIYUND ITHRAYUM TIME EDUTH CHEYYUNA EE COURSE FREE AIT THARUNATHINU"*

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +5

      Inn variety comment aanello ❤️

    • @gauthamsanthosh5676
      @gauthamsanthosh5676 4 ปีที่แล้ว +1

      @@ShariqueSamsudheen video kandappo ingane idanamenn thoni😌

  • @sankardev8413
    @sankardev8413 4 ปีที่แล้ว +69

    I struggled nearly 2 months to understand this concept, even I mailed a lot of members asking a lot of silly doubts. But this one video I understood everything. I owe you a lot bro, Thank you soo much. Waiting for your videos on option greeks and option writing , Much love from Tamilnadu.

    • @leksh86
      @leksh86 2 ปีที่แล้ว

      Bro can you help me to study these concepts??

  • @renjithraju9989
    @renjithraju9989 7 หลายเดือนก่อน +1

    Those who watch this video in 2k24.😌 sharique Supremacy 🔥.. "Its never too late to learn". ✊🏻

  • @vani83100
    @vani83100 2 ปีที่แล้ว +15

    You're an amazing teacher catering to all types of learners.... Hats off!!! You're the one and only one person who showed me this new world of business and I started to practice it on my own with the help of your videos. I'm looking forward to making profit out of it and continue watching the remaining videos. God bless you for your great effort.

  • @sainttiger91
    @sainttiger91 ปีที่แล้ว +1

    ee aduthaannu njan start cheyythe.... u r such an inspirational man ....

  • @India_12321
    @India_12321 ปีที่แล้ว +3

    @Sharique - You explained it that simple, amazing

  • @vijayanvariar
    @vijayanvariar 3 ปีที่แล้ว +2

    തുടക്കക്കാർക്കു വളരെ പ്രയോജനപ്പെടുന്ന വീഡിയോ നന്ദി.

  • @dineshashok56
    @dineshashok56 4 ปีที่แล้ว +7

    ഇതുവരെ കണ്ടിട്ടുള്ള ഓപ്ഷൻ വീഡിയോകളിൽ എറ്റവും ബെസ്റ്റ് ക്ലാസ്സ്‌.
    Great works again & again...
    Keep Going അതിശകത്മായി..
    We will follow u അതിശകത്മായി.. 🤩😍👍👍

  • @anaxwilson108
    @anaxwilson108 11 หลายเดือนก่อน +2

    As a beginner i have studied all the things from this channel, now i understood everything about F&O as you well presentation as well as equity also. Thank you sir for ur great support for those who are entering the trading ❤️

  • @anuroopdas8651
    @anuroopdas8651 4 ปีที่แล้ว +15

    Options valare risky annu, beginners apozhum normal delivery and intraday (without leverage) il trade chayunatan nalath, blink of an eye namuda cash pookam athupola thanna keeram, Inside traders short chayan vendi annu mikapozhum f&o use chayunath

  • @denaannasaji428
    @denaannasaji428 4 ปีที่แล้ว +1

    marginal costing and cost volume profit analysis class adukkamooo

  • @arunjoshik2531
    @arunjoshik2531 4 ปีที่แล้ว +17

    Hello sir ,
    പറ്റുമെങ്കിൽ options ൽ intraday oru live trading ചെയുന്നത് സംബന്ധിച്ച്‌ ഒരു വീഡിയോ ചെയ്യണേ.

  • @sureshkumarkottayam2978
    @sureshkumarkottayam2978 2 ปีที่แล้ว +1

    ആശാനേ അതിശക്തമായി മനസ്സിലാക്കിത്തന്നു ... thanks

  • @rajkishan3716
    @rajkishan3716 4 ปีที่แล้ว +2

    Astonishing explanation ..

  • @mayana...thecoleushub5446
    @mayana...thecoleushub5446 ปีที่แล้ว

    very clear now

  • @johndenniskurian9393
    @johndenniskurian9393 4 ปีที่แล้ว +23

    Thank you so much Sharique for explaining OPTION trading to the core and know that the kind of effort you put into these classes. Have a small request regarding the OPTION trading that am a little bit confused about some steps, so would you mind to show a live demo about trading in option. (buy & sell)
    Best Regards,
    Dennis Kurian

  • @maheshvsugathan
    @maheshvsugathan 4 ปีที่แล้ว +1

    സർ വീഡിയോ മുഴുവൻ 2പ്രാവശ്യം കണ്ടു അതിനു ശേഷമാണ് option trading മനസിലായത്.... thank you സർ

  • @MrSEMOCOS
    @MrSEMOCOS 4 ปีที่แล้ว +10

    Honestly speaking, need to watch this video again to understand the concept thoroughly. The initial charts displayed were totally confusing but I'm sure that I could understand it thoroughly next time. Thanks a lot bro.

  • @gpt12341
    @gpt12341 4 ปีที่แล้ว

    College il kaanathe padichu poya topics aanu ippo meaningful aayi manassilaakkunne... Lots of love

  • @ktmali121
    @ktmali121 2 ปีที่แล้ว +2

    അതി ശക്തം. Congratulations 👌

  • @jithukkm
    @jithukkm 4 ปีที่แล้ว

    Super...super super 👌

  • @mohammedkassimsalim9351
    @mohammedkassimsalim9351 ปีที่แล้ว +1

    Where a buyer get money from when he wins the trade

  • @christypaul7348
    @christypaul7348 4 ปีที่แล้ว +4

    Just loved it

  • @santhoshkumar.s1685
    @santhoshkumar.s1685 ปีที่แล้ว

    Thank uuuu....... Soooo much.... U R really awesome 🥰😘💐

  • @jins7153
    @jins7153 4 ปีที่แล้ว +1

    Options are run with buy and sell strategies.. it cant go with one way.. that make losses to trader.and for selling you need huge capital for security.. and very experienced players are there.. most of trading through systems. so please take carefully

  • @DileepM
    @DileepM 3 ปีที่แล้ว +2

    CA Rachana makes money out of her videos but you bro 😎 is awesome. Thanks for free classes.

  • @ranjith-fs2gu
    @ranjith-fs2gu ปีที่แล้ว +91

    2023ൽ പഠിക്കുന്നവർ 👍🏻

  • @cpsvlm
    @cpsvlm 4 ปีที่แล้ว

    Super class

  • @pushpavadiyilnadarajanjaya6507
    @pushpavadiyilnadarajanjaya6507 2 ปีที่แล้ว +3

    Though i
    am doing covered call and buying other options, this video give more light in to it. Thank you shariq.....

  • @sreerajm3789
    @sreerajm3789 ปีที่แล้ว

    Adipoli presentation bro.....keep going.....❤

  • @premjithmottammal5327
    @premjithmottammal5327 2 ปีที่แล้ว +2

    Well explain.. thanks

  • @NahasJaleel
    @NahasJaleel 4 ปีที่แล้ว

    Brilliant performance but speedy presentation

  • @shajilouis4948
    @shajilouis4948 2 ปีที่แล้ว +3

    thanks bro , for the Great presentation

  • @sebastianbaisel4810
    @sebastianbaisel4810 4 ปีที่แล้ว

    Super video bro.....🤓🖐🏻😬👊🏻😎👍🏻

  • @akhilchapters
    @akhilchapters 3 ปีที่แล้ว +4

    Ok, option sale cheyumbo kuduthal cash വേണം എന്നുള്ളത് അടുത്ത ക്ലാസ്സിൽ മനസിലാക്കാം ലേ?

  • @AJAYAKUMAR.131
    @AJAYAKUMAR.131 ปีที่แล้ว

    Thanks

  • @ahad8836
    @ahad8836 2 ปีที่แล้ว +3

    really helpful

  • @shyjushajahan8227
    @shyjushajahan8227 ปีที่แล้ว

    U r awesome bro. I used to trade equities in 2012 to 2015. My total profit was positive. Anyhow I stopped it and moved to uae with family. Now settled in canada. Canadian now. I saw ur couple if videos and got stuck with ur channel. Now I opened my trading acct in canada. I am going to start trading again. BECAUSE OF U!
    THNX BRO. U r very admiring and gives out lot of indulging fragments throughout. Ur teaching method is marvelous. Once I was a lecture,got many opportunities to carry out tec seminars in eng colleges.

  • @rashadem5324
    @rashadem5324 3 ปีที่แล้ว +2

    Thank you bro.

  • @ispecialist6390
    @ispecialist6390 4 ปีที่แล้ว

    Option selling ne patti vekthamayi munnot padikkumenn karuhunnu
    thankyou sir
    love you.......

  • @zubairsiddique950
    @zubairsiddique950 4 ปีที่แล้ว +7

    Very well explained , Moving forward definition of IV (intrinsic value) will be implied volatility (IV) , one of the component of option Greeks

  • @vinilp4688
    @vinilp4688 4 ปีที่แล้ว

    Super presentation.

  • @sabu.k.msabu.k.m8128
    @sabu.k.msabu.k.m8128 2 ปีที่แล้ว +2

    Thanks for wonderful presentation

  • @joshuakurien5826
    @joshuakurien5826 2 ปีที่แล้ว +2

    Very good presentation. Effectve....

  • @kichuash4345
    @kichuash4345 4 ปีที่แล้ว +2

    Futuresilum optionsilum vaangan pattunna lots.inu limit undo

  • @Antony_Peter
    @Antony_Peter 2 ปีที่แล้ว

    Really helpful aashane

  • @tradetravellife
    @tradetravellife 2 ปีที่แล้ว +3

    Thanku for a change in life bro 😍😍

  • @subramaniananantharaman2094
    @subramaniananantharaman2094 ปีที่แล้ว

    Excellent

  • @CommandoOfStockMarket
    @CommandoOfStockMarket 4 ปีที่แล้ว +5

    Have a small doubt which strike price should we choose 1- the price we expect the equity share to be on expiry or 2- the strike price near to spot price of the equity on that day ( so that if I think that the spot price should go way beyond the strike price that I have selected in order to make more profit 🤔 ) . both i am taking abouth buying call option !!!

  • @ipsGems
    @ipsGems 2 ปีที่แล้ว +1

    thank you first time in Options (after the amazing journey of Shijumon Antony)

  • @Fatuv
    @Fatuv 3 ปีที่แล้ว +2

    Thankyou thankyou so much sir.seminar presentation nu orupad helpfull😍👍

  • @riyasriyas6644
    @riyasriyas6644 4 ปีที่แล้ว +1

    Crowd 1 ne patty video cheyyamo

  • @justinkachappilly5745
    @justinkachappilly5745 4 ปีที่แล้ว +2

    Do you want to mention the advantages of cash covered put to collect the put premium if underlying price price goes up or to buy the underlying at a discount price compared to spot price of the underlying and if needed we can also sell a covered call and collect additional call premium on the same underlying which we bought at a discounted price? I guess that will be useful to the community.

  • @user-jf6gy8fi8l
    @user-jf6gy8fi8l 3 ปีที่แล้ว +1

    Thanks😍😍😍
    ഓരോ വീഡിയോ യും കണ്ടോണ്ട് വരികയാണ്.... ഇത്രയും detailed ആയുള്ള വീഡിയോ വേറെയില്ല....
    👌👌👌👌🙏🙏🙏

  • @munais786
    @munais786 4 ปีที่แล้ว +3

    രണ്ട് പ്രാവശ്യം കണ്ട് ഞാൻ. ഇപ്പോൾ വളരെ നന്നായി മനസ്സിലായി 💪💪

  • @thejasvivondivillu6302
    @thejasvivondivillu6302 4 ปีที่แล้ว +10

    Sharique you have blessed with a great teaching skill. Without a board you have explained this complicated concept very nicely.
    I can understand the efforts that you would have put in making the script... Adipoli Ketto.!
    Also the energy that you have Grimm the beginning to the end of the video is amazing.
    Thank you and best wishes too
    Thejasvi

  • @myhomelyflavours7892
    @myhomelyflavours7892 ปีที่แล้ว

    Thank you soo much🙏🙏

  • @sooraj6801
    @sooraj6801 4 ปีที่แล้ว +4

    Like you said there are some doubts, but i am sure that you will clear everything in the upcoming videos.
    But out of curiosity i am asking.
    suppose i am having enough capital to trade in futures of manappuram, so in that case which will be advisable entering a trade in manappuram futures or entering a trade in manappuram options. ( given its a highly probable trade )
    Athisaktham ❤️❤️
    many thanks to Sharique bro.

  • @shihabrahmanshibu5029
    @shihabrahmanshibu5029 3 ปีที่แล้ว +1

    Sir please do a video about commodity trade

  • @georgevarghese3110
    @georgevarghese3110 3 ปีที่แล้ว +2

    Very informative video... clear aayittu manassilayi.... planning to enter into Options trading after studying well... Thank you so much...

  • @preenakv413
    @preenakv413 ปีที่แล้ว

    Good. Explanation..

  • @MrJackieeee
    @MrJackieeee 4 ปีที่แล้ว +51

    DO NOT trade in Options unless you have extremely good knowledge about how this works .. 95% of the people loose money in options

    • @VineethJose
      @VineethJose 4 ปีที่แล้ว +2

      Henal Prakash apparently 95 percent loose money in intraday as well ;)

    • @MrJackieeee
      @MrJackieeee 4 ปีที่แล้ว +21

      @@VineethJose in Intraday the 'stop loss' factor helps you atleast but in Options it's more trickier . What I want to convey was, watching this particular video about "small investment and more money" can attract many beginners just like how I was pulled in to Options trading way back in 2012 while I was hardly few months in trading and lost money .. OPTIONS is a big NO for beginners, I recommend spend atleast a year in Equity even for a fast learner and then move to this mad world of Options.

    • @sunithmaruthingal642
      @sunithmaruthingal642 4 ปีที่แล้ว +3

      @@MrJackieeee thank you

    • @user-ny9bb8oh6n
      @user-ny9bb8oh6n 4 ปีที่แล้ว

      True

    • @silvikk6117
      @silvikk6117 3 ปีที่แล้ว +1

      @@MrJackieeee true it took me a year to master

  • @s_Kumar770
    @s_Kumar770 4 ปีที่แล้ว +4

    Yes. White board explanations are really good.

  • @josephedappally7765
    @josephedappally7765 2 ปีที่แล้ว +2

    The video about futures alone, is not there? Can u post that again?

  • @joshuakurien5826
    @joshuakurien5826 2 ปีที่แล้ว +2

    It is great matter to offer such classes totally free, which many stalwarts are offering at exhorbitant rates. Thank you.

  • @shinepallippatt8986
    @shinepallippatt8986 2 ปีที่แล้ว +3

    Great Bro

  • @bibinchandran4695
    @bibinchandran4695 2 ปีที่แล้ว +1

    Got clear idea about options, but this too risky.

  • @ronylouis5571
    @ronylouis5571 4 ปีที่แล้ว +5

    continue with the white board presentations please, it really helps. keep up the wonderful work. god bless

  • @liz7884
    @liz7884 4 ปีที่แล้ว

    Ithuvare Ella videosum kandu, below doubts enikkundu
    1)Option expiry vare hold cheyuvanengil athinte result enthavum oru example koodi parayumo.
    2) oru optionnte underlier expiry date aavumbo delisted/ suspend/ trading halted aayal optionte result enthavum.

  • @sajithtl
    @sajithtl 4 ปีที่แล้ว +4

    Shariq , great mentor , great effort ...thank you
    തൃശൂക്കാരൻ ആണ് ...എനിക്ക് ഒരു doubt ഉണ്ട്
    Regarding options trading ...
    We don't need upfront margin and exposure margin in case of BUYING a call option or put option (both cases profit is unlimited and loss is limited)right?
    My question is; what is the benefit of SELL a call option or put option with a huge margin ? What is the role of these in Options trading ?

  • @tpjasintp
    @tpjasintp 2 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ 5 വർഷമായി ക്യാഷ് മാർക്കറ്റിൽ ഉണ്ട് ഓപ്ഷൻ ട്രെഡിങ് risky ആയത്കൊണ്ട് ഇതുവരെ പഠിക്കാൻ പോലും ശ്രെമിച്ചിട്ടില്ല പക്ഷെ എന്റെ കാഴ്ചപ്പാട് ആകെ മാറ്റിമറിച്ചു ആശാൻ

  • @akhilsasi2550
    @akhilsasi2550 4 ปีที่แล้ว +4

    Intresting.... How can you keep the same energy from start to the end 👍

  • @baravindanbalasubramani.ar5986
    @baravindanbalasubramani.ar5986 2 ปีที่แล้ว +2

    Will you please make a full demo about sbicap securities web platform

  • @sandeepneerthattil8665
    @sandeepneerthattil8665 4 ปีที่แล้ว +2

    Great presentation 😍👍

  • @hussainanchal
    @hussainanchal ปีที่แล้ว

    can you guide me to make the first option trding in Upstovks.

  • @ajdtvm
    @ajdtvm 2 ปีที่แล้ว +1

    നന്ദി നമസ്കാരം 🙏🏻🥰♥️..

  • @3000varun
    @3000varun 4 ปีที่แล้ว +2

    its a wonderful video .. a very good explanation to the "scary options " ...
    i have a few doubts in analyzing how we sell the call option and make profit out of that .. jusr cant seem to grasp that ...

  • @hasht-rex8681
    @hasht-rex8681 4 ปีที่แล้ว +1

    Could you do analysis on 20lakh crore govt package ?

  • @cryptovlogger9142
    @cryptovlogger9142 2 ปีที่แล้ว +3

    Vere level 🔥

  • @muhammedshafi3214
    @muhammedshafi3214 3 ปีที่แล้ว +3

    BETTER THAN A THOUSAND DAYS OF DILIGENT STUDY IS ONE DAY WITH A GREAT TEACHER LIKE U ✌️✌️✌️💪💪💪💪

  • @litlmechanic7627
    @litlmechanic7627 4 ปีที่แล้ว +1

    lockdownl വെറുതെ Netflix കണ്ടോണ്ട് ഇരിക്കലായിരുന്നു എൻ്റെ മെയിൻ പണി. ഒരു bestie ആദ്യമൊക്കെ കുറെ പറഞ്ഞതാ, time productive ആയിട്ട് use ചെയ്യാൻ ... ഒരിക്കൽ അവൻ ഒരു trade എടുത്തിട്ട് വെറുതെ നോക്കാൻ പറഞ്ഞു. അന്ന് അത് 48 il നിന്നും 188 ആവുന്നത് ഞാൻ കണ്ടു. അപ്പോ ആവേശം കൊണ്ട് 10, 15 videos ഒക്കെ കണ്ടു. Last week Demat account എടുത്തു. 1000 Rs capital വച്ച് കുറെ trade അങ്ങ് ചെയ്തു. After 1 week, Profit 2300 - Loss 1400. ഒരുപാട് thanks. ഇതേപോലെ അറിവ് പങ്കുവയ്ക്കുന്നതിന് ...എന്നേ പോലുള്ള ഒരുപാട് ആൾക്കാർക്ക് inspiration ആവുന്നതിന്... :)

  • @boyjith
    @boyjith 4 ปีที่แล้ว

    Very informative..many doubts are there..hoping that it vl be cleared in upcoming videos

  • @aakhilvk9630
    @aakhilvk9630 4 ปีที่แล้ว +2

    thanks sir 👍
    njn oru beginner aaanu after watching u r videos about F&O
    i started to earning more than 4 k in a day