How to Do Intraday Trading with Support & Resistance? Pivot Points - Technical Analysis Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is the twenty fourth video of my Complete Stock Market Learning Lecture Course in Malayalam and the fourth part of the Technical Analysis series and here we learn all that you need to know about pivot points, support and resistance. We learn what resistance is, what support is, what pivot points are, how to analyse resistance and support, how to draw resistance and support and finally how to do intraday trading successfully with resistance and support. Everything you need to know about resistance and support in intraday trading in the stock market or share market for intraday trading is explained in this malayalam financial and educational video.
    #resistance #support #technicalanalysis #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 1.1K

  • @karandevvj9482
    @karandevvj9482 4 ปีที่แล้ว +158

    അതി മനോഹരമായ വിവരണം. വളരെ നന്ദി ബ്രോ :) വേറെ ഒരു മലയാളം ചാനലിലും(even english, i believe) കണ്ടിട്ടില്ല ട്രേഡിങ്ങ്/ഇൻവെസ്റ്റ്മെന്റ് നെ കുറിച്ച് ഇത്രയൂം ലളിതവും ശക്തവുമായ ഒരു അവതരണം :) മുമ്പത്തെ വീഡിയോസ് എല്ലാം കണ്ടിട്ടുണ്ട്
    Keep going strong!

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +18

      Thank you for the comment finally ❤

    • @mehfirmp
      @mehfirmp 4 ปีที่แล้ว

      അല്ല പിന്നെ

  • @muhammadrafi6990
    @muhammadrafi6990 4 ปีที่แล้ว +402

    ഇതു കഴിഞ്ഞ് mutual fund series വേണമെന്നുള്ളവർ താഴെ Like സപ്പോർട്ട് അറിയിക്ക്.
    👍

    • @muhammadrafi6990
      @muhammadrafi6990 4 ปีที่แล้ว

      @@MSAbhinavofficial
      Please search TH-cam

    • @love-7818
      @love-7818 4 ปีที่แล้ว +20

      mutual fund investments are subject to market risk read all scheme reatated document carefully😛😛😜

    • @lijukoommen476
      @lijukoommen476 4 ปีที่แล้ว +1

      വേണം

    • @muneerahammed4114
      @muneerahammed4114 3 ปีที่แล้ว

      @Jaseem J j appo athil lose vannal enth cheyym

    • @muneerahammed4114
      @muneerahammed4114 3 ปีที่แล้ว

      @Jaseem J j fund manager oru person alle?

  • @sivaprasadcc1481
    @sivaprasadcc1481 4 ปีที่แล้ว +14

    ഇത്രയും ലളിതമായി അരും പറഞ്ഞു തനിട്ടില്ല 👌😍
    തുടക്കം തൊട്ടെ ശക്തമായി മനസിലാകുന്നുണ്ട്👍👍👍
    ❤️❤️❤️

  • @rahuluday4854
    @rahuluday4854 4 ปีที่แล้ว +126

    I have searched several tutorials about pivot points but this class is the most beneficial of all those...It really helped me understand the concepts...Really beneficial Sir..Thanks a lot...

    • @anubinjoy
      @anubinjoy 4 ปีที่แล้ว +2

      DOUBT : PIVOT POINT
      ^^^^^^^^^^^^^^^^^^^^^^^^
      Ore divasathe trade kazhinjal matrame annathe pivot point um S, S2, R1, R3 values nammalk kanan sadikuka ollo? end of the day ane kanan pattuka ollu enkil last day ile points(P S1 S2 R1 R2) kond next day alenkil pinnid eppol enkilum gunam undo?

    • @rahuluday4854
      @rahuluday4854 4 ปีที่แล้ว +6

      @@anubinjoy The pivot point as well as supports and resistances for today can be noticed in the beginning itself when market opens bcoz Pivot point for today is calculated using previous day's high, low and close...Supports and resistances are also done frm those values only...

    • @anubinjoy
      @anubinjoy 4 ปีที่แล้ว +1

      @@rahuluday4854 thanks bro.

    • @vishalv5626
      @vishalv5626 4 ปีที่แล้ว

      Hi.. Pivot points oru stockine oru trading day through out fixed ayirikumo apol? @rahul

    • @rahuluday4854
      @rahuluday4854 4 ปีที่แล้ว

      @@vishalv5626 yes

  • @trendiiivlogz1817
    @trendiiivlogz1817 3 ปีที่แล้ว +336

    One year n ശേഷം ക്ലാസ് കാണുന്നവർ ആരെങ്കിലുമുണ്ടോ
    like 👍

  • @mehfirmp
    @mehfirmp 4 ปีที่แล้ว +12

    കെട്ടിപിടിച്ചു ഒരു ആയിരം ഉമ്മ തരാൻ തോനുന്നു...
    ഒരു ടീച്ചർ ആവാൻ ഉള്ള എല്ലാ ക്വാളിറ്റിയും ഉണ്ട്...
    എല്ലാ വീഡിയോസും കാണാറുണ്ട്
    കമെന്റ് first time ആണ്
    ഭയങ്കര helpful ക്ലാസ് ആണ്
    പെട്ടെന്നു മനസിലാവുന്നുണ്ട്..

  • @faizyfaisal5464
    @faizyfaisal5464 4 ปีที่แล้ว +110

    Brother...... ഓവർ ആക്കി ചള മാക്കുന്നില്ല..... ഈ വീഡിയോ കാണുന്ന 100% ആളുകളും ഈ Topic ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ പഠിച്ചവർ ആണ്...... ഇത്രയ്ക്ക് മനസ്സിലാക്കിതന്ന ഒരു Lecture ഉണ്ടാവില്ല......
    അവതരണം.... +ve Attitude... വിഷയം simple ആയി xplain ചെയ്തു കുറഞ്ഞ സമയത്തിൽ........
    ഈ ആരോഗ്യവും ആവേശവും ആയുസ്സും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു

    • @Hari-bn2cy
      @Hari-bn2cy 4 ปีที่แล้ว +1

      Choori mister.. ith inte stockile first series aaneei

  • @pramo0
    @pramo0 4 ปีที่แล้ว +8

    ഞാൻ ചുമ്മാ oru സ്റ്റോക്ക് എടുത്ത് ഇൻട്രാഡേ ചെയ്യും but ഈ technical കാണുബോൾ ഞാൻ ചെയ്യുന്നു oru pottathram..
    താങ്ക് യൂ e വിഡിയോ എല്ലാവരും usefull ആക്കട്ടെ...

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      technical analysis ente channel il കാണിക്കുന്നുണ്ട്, നോക്കൂ, ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.

  • @Manu_V_M
    @Manu_V_M 4 ปีที่แล้ว +7

    ആത്മാർഥമായി ലൈക്ക് ചെയ്തു ഷെയർ ചെയ്തു കമന്റ് ചെയ്തു. വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ❤️❤️❤️❤️😘😘😘😘

  • @gauthamsanthosh5676
    @gauthamsanthosh5676 4 ปีที่แล้ว +80

    *This comment for reference purposes only...watch full video to learn everything clearly*
    What is resistance and support:
    (1:29 6:41)
    How to identify support and resistance: 11:23
    (Chart)How to identify support and resistance: 13:05
    How to use support and resistance for intraday trading: 17:21

  • @JunaidAnwariKottoppadam
    @JunaidAnwariKottoppadam 4 ปีที่แล้ว +43

    ഇങ്ങള് നമ്മളെ ചങ്കാണ് ചങ്കിടിപ്പാണ് 😍😍😍😍😍😍

    • @bineeshckm3125
      @bineeshckm3125 หลายเดือนก่อน

      അറബികളും മലയാളം വീഡിയോ കാണുന്നോ 😂

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว +1

    കാലങ്ങളായി ആർജിച്ച അറിവുകൾക്ക് കുറെ കൂടെ വ്യക്തത കിട്ടുന്നത്. നന്ദി.

  • @jafart20
    @jafart20 4 ปีที่แล้ว +850

    ഒറ്റ എപ്പിസോഡും മിസ് ആകാത്തവർ ആരൊക്കെ ഉണ്ട് ?

  • @muhadkt3635
    @muhadkt3635 3 ปีที่แล้ว +3

    ഇങ്ങളെ പടച്ചോൻ ഞങ്ങള്ക്ക് തന്ന സമ്മാനം ആണ്..... Shareeq sir❤

  • @shafeequemp6708
    @shafeequemp6708 4 ปีที่แล้ว +136

    ലോക്ക് ഡൌൺ കഴിഞ്ഞിട്ട് ഒരു മീറ്റിംഗ് പ്രതീക്ഷിക്കുന്നു, എല്ലവർക്കും ഒരുമിച്ചു കാണാലോ

  • @thomaspg8688
    @thomaspg8688 ปีที่แล้ว +1

    Thanks!

  • @saneethwilson
    @saneethwilson 4 ปีที่แล้ว +26

    ആരോ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു.. ലോക്ക് ഡൗൺ കഴിയുമ്പോൾ എല്ലാവര്ക്കും ഒരുമിച്ച് കാണാൻ ഒരു കൂട്ടായ്മ ഒരുക്കണം എന്ന്...
    കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം rent ഇന് എടുക്കേണ്ടി വരും ബ്രോസ്... sharik ഭായ് യുടെ followers വേറെ ലെവൽ ആയി... 😊

  • @faizkallil2397
    @faizkallil2397 4 ปีที่แล้ว +11

    Halo Sharique, I must say your videos are a revelation. You are breaking all the ""Resistance"" a common man had about entering into intra day trading. Brilliant job mate. presented beautifully with a tight knitted script. Allow me to give you a little feedback , I feel that there is a sense of urgency in the way you talk. I am sure there are time constraints. But mate, honestly we all love to hear you talk. The more the merrier. Hence if you could slow the pace a tad slow , it would make a huge impact. Hope you take this constructive.

  • @jishnu6675
    @jishnu6675 4 ปีที่แล้ว +20

    അതിശക്തനായ Sharique bhai Good Morning ♥️♥️♥️

  • @akhilappu4156
    @akhilappu4156 ปีที่แล้ว

    Adhishaktham 🔥 epozum ee video kandu njn veedumm veedumm padichkondirikunuuu ❤️❤️❤️

  • @9886572012
    @9886572012 4 ปีที่แล้ว +6

    Nice class...I was just doing positional trading without seeing the chart and price movement. Now I got a clarity . Thank you. Really u r grt

  • @baiju779
    @baiju779 ปีที่แล้ว +1

    Athimanoharamayi....❤

  • @ariyilsubair
    @ariyilsubair 4 ปีที่แล้ว +6

    What a lecture on analysis.!! Loved to watch this. It was like in the first class of mathematics..

  • @ELLUVK
    @ELLUVK 4 ปีที่แล้ว +1

    Palarum cash vaangi padippikunnath free aayi class edukunu super brother

  • @joyzroy7615
    @joyzroy7615 ปีที่แล้ว +12

    ഒരു video ഒരുപാട് തവണ കണ്ടവര്‍ ആരുണ്ട്? 😂

  • @machellappan
    @machellappan 4 ปีที่แล้ว +1

    Flatterd... Crystal clear explanation. Kudos Sharique.

  • @mohd483
    @mohd483 4 ปีที่แล้ว +2

    This video cleared my several doubts.
    I don't think any other youtubers will be willing to share their years of knowledge for free & that too with great explanation.
    Great job Brother.

  • @jideesh
    @jideesh ปีที่แล้ว +1

    Sharique bro, thanks a lot...
    I do like intraday, your tutorials helps me very much. Today also I got something new. Thanks a lot.

  • @hello2020
    @hello2020 2 ปีที่แล้ว +3

    You're the best. There is no video which explain things better than you, including English and Hindi videos here. May you be more and more successful with your ventures ❤️

  • @rahulviswanath7916
    @rahulviswanath7916 2 ปีที่แล้ว +1

    the best and useful video among of all👏🏻👏🏻👏🏻

  • @abhameednkrabhameednkr
    @abhameednkrabhameednkr 4 ปีที่แล้ว +14

    Nowadays i enjoys studies ,
    I have trust in myself,
    I fall in love with studies
    The only man that I credible to S.S

  • @moneyen-9388
    @moneyen-9388 4 ปีที่แล้ว

    ഇത്രയും വിശദമായിട്ട് താകൾ അല്ലാതെ മറ്റാരും പറഞ്ഞു തരില്ല. Proud to be a fundfolio students.

  • @johndenniskurian9393
    @johndenniskurian9393 4 ปีที่แล้ว +5

    Thank you so much Sharique for this marvellous session!!

  • @mrdreamerful
    @mrdreamerful 4 ปีที่แล้ว

    ഒത്തിരി ദിവസങ്ങളായി സെർച്ച്‌ ചെയ്തു നടക്കുവായിരുന്നു.. അടിപൊളി പ്രസന്റേഷൻ.. ഒരു രക്ഷയുമില്ല.. 😍😍❤💚

  • @energyside3903
    @energyside3903 4 ปีที่แล้ว +18

    ❤ *സാറേ ഇങ്ങൾ കൊള്ളാം ട്ടോ* 😘 *ഇഷ്ട്ടായി*

    • @ROY-wu2cq
      @ROY-wu2cq 4 ปีที่แล้ว +1

      ഇഷ്ടം കൂടി തിന്നുകളയല്ലേ!.

    • @energyside3903
      @energyside3903 4 ปีที่แล้ว

      @@ROY-wu2cq പറയാൻ പറ്റില്ല 😄

    • @gafoorvmb
      @gafoorvmb 4 ปีที่แล้ว

      Intraday support and resistance time frame best?

  • @ajmalaju7057
    @ajmalaju7057 4 ปีที่แล้ว

    Support And Resistence നെ കുറിച്ച് ഒരുപാട് english and malayalam വീഡിയോസ് കണ്ടിരുന്ന but ഇതുപോലെ മനസ്സിലാകാൻ കഴിഞ്ഞില്ല sharique you are a legend 😎

  • @ajithmr5264
    @ajithmr5264 4 ปีที่แล้ว +14

    I expect yesterday

  • @arunasokan784
    @arunasokan784 ปีที่แล้ว +1

    Thank you so much sir 😇👏

  • @venup7271
    @venup7271 2 ปีที่แล้ว +2

    Good

  • @INinnerpeace147
    @INinnerpeace147 3 ปีที่แล้ว

    ഇതു ചെയ്യാണം എങ്കിലും കുറച്ചു ബുദ്ധി വേണം എനിക്കത്തില്ല.. ഇതു ആരെങ്കിലും ചെയ്യണ കണ്ട് പഠിക്കാം എന്ന് വച്ചാൽ ആരും ഇല്ല . 🤩

  • @midhunkrishna729
    @midhunkrishna729 4 ปีที่แล้ว +41

    ഹാജര്‍ 🙋‍♂️
    ഇന്നലെ കണ്ടില്ലല്ലോ 😅

  • @dijeshppdijeshpp3386
    @dijeshppdijeshpp3386 4 ปีที่แล้ว

    Bro.സൂപ്പർ ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്‌.ഇതുപോലെയുള്ള നല്ല ക്ലാസ്സുകൾ എവിടെ നിന്നും കിട്ടില്ല .Thank u...

  • @akhilanilkumar6315
    @akhilanilkumar6315 4 ปีที่แล้ว +4

    Ikka Video dea length kudiyalum Kuzhappam illa...Savadanam vekthamakki paraja mathi...kurach kudy examples oru analysis num eduth kanikavo✔️✔️✔️✔️✔️✔️

  • @nishapk9076
    @nishapk9076 2 ปีที่แล้ว +1

    Really appreciated for ur dedication

  • @deepakthomas3842
    @deepakthomas3842 4 ปีที่แล้ว +3

    @sharique : When we take pivot points, we have different options (traditional, Fibonacci, wooddiiee , classic, etc. ) Everything has different pivot points and hence different support and resistance for the same stock for the same time frame. Which one to use ???

    • @dinkan1394
      @dinkan1394 หลายเดือนก่อน

      same problem bro., ndelm soultion kittiyo

  • @56mishabkoorikkattil94
    @56mishabkoorikkattil94 4 ปีที่แล้ว

    Kaanan thudangyappo beginner...pakshe ippo oru cheriya professional aayi....oru magic pole...Ingalu pwoli aanu....amazing video tta❤❤👏👏👏

  • @kunhimuhammed990
    @kunhimuhammed990 4 ปีที่แล้ว +16

    ആ വരച്ച tools ഒക്കെ ഒന്ന് zoom ചെയ്ത് കാണിക്കാമൊ, തുടന്നുള്ള വിഡിയൊകളിലെങ്കിലും.

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      ഞാൻ കാണിക്കുന്നുണ്ട്, നോക്കൂ, ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.

  • @jayakrishnanj9988
    @jayakrishnanj9988 4 ปีที่แล้ว +1

    Very useful and successful class.hope u do the best

  • @Basilaliclt
    @Basilaliclt 4 ปีที่แล้ว +4

    ശക്തമായ ഒരു വലിയ കമ്മ്യൂണിറ്റിയുടെ ഫലമായി മാസ്സ് sell order ഉം buy order ഉം place ചെയ്ത് നമുക്ക് മാർക്കറ്റിൽ fluctuations ഉണ്ടാക്കാൻ സാധിക്കുമോ?

  • @nenapm7449
    @nenapm7449 3 ปีที่แล้ว

    വിശദമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം... എന്നും സംശയം തോന്നുന്ന ഒന്നായിരുന്നു ഇത് 👍... Thank you

  • @Irehnaillias
    @Irehnaillias 4 ปีที่แล้ว +15

    Upstox entha ingane? 🥺 Not able to login.. what shall we do.. intraday cheytha pani kittumallo.

    • @Abdussalam-ii6qr
      @Abdussalam-ii6qr 4 ปีที่แล้ว +1

      കിട്ടും ഉറപ്പാണ്
      Be care full.. മറ്റു വല്ല better ആപ്പും ഉണ്ടോ എന്ന് തിരയുക കാരണം നമ്മുടെ പണമാണ്

    • @Vishvlog56
      @Vishvlog56 4 ปีที่แล้ว

      Same പ്രോബ്ലം tata motors 75.40 മേടിച്ചത് ആണ് ഇന്ന് 78.70 വരെ കയറി login ചെയ്യാൻ പറ്റിയില്ല ഇപ്പോൾ ആണേൽ down ആകാൻ തുടങ്ങി

    • @ROY-wu2cq
      @ROY-wu2cq 4 ปีที่แล้ว

      Don't worry, do intranight

    • @ROY-wu2cq
      @ROY-wu2cq 4 ปีที่แล้ว +2

      @@Vishvlog56 മേടിച്ചിട്ട് കാര്യമില്ല, ഓടിക്കാൻ പോലീസ് സമ്മതിക്കില്ല.

    • @MrNaveen628
      @MrNaveen628 4 ปีที่แล้ว +1

      Athe enikum mikka divasavum morning login problem s und

  • @vinayakk6160
    @vinayakk6160 4 ปีที่แล้ว +2

    Kerala stock market KING 🤴

  • @rejipr4311
    @rejipr4311 4 ปีที่แล้ว +6

    Upstox pro അപ്ലിക്കേഷൻ ഓപ്പൺ ആകുന്നില്ല മിക്കവാറും ദിവസങ്ങളിൽ, so, buy ചെയ്തു കഴിഞ്ഞാൽ അത്‌ സമയത്ത് sell ചെയ്യുവാൻ സാധിക്കുന്നില്ല.

    • @Abdussalam-ii6qr
      @Abdussalam-ii6qr 4 ปีที่แล้ว +1

      Yes bro... സ്ക്വയർ ഓഫ് വർക്കാവില്ല ചിലപ്പോൾ Buy ഓർഡർ Plase ആയ Notification വരുന്നില്ല... ഇന്ന് നാലാമത്തെ ദിവസമാ പേപ്പർ ട്രേഡിംഗ് പഠിക്കാമെന്ന് കരുതി വന്നപ്പോൾ ആപ്പ് work ആവുന്നേ ഇല്ല
      ഇത് പണി തരുന്ന അപ്പാണ് So bad

    • @rejipr4311
      @rejipr4311 4 ปีที่แล้ว

      @@comeqtrading9567 തീർച്ചയായും, but നമ്മൾ ബിഗിനേഴ്‌സ് ആണല്ലോ, ഞാൻ ഇന്ന് tata മോട്ടേഴ്സ് ട്ടെ share 400 stock buy ഓർഡർ കൊടുത്തു... അടുത്ത നിമിഷം അപ്പിക്കേഷൻ വർക്ക്‌ ആകുന്നില്ല, so ഓർഡർ പ്ലേസ് ആയോ, ഇല്ലയോ, ഇപ്പോളത്തെ റേറ്റ് ഒന്നും അറിയാൻ പറ്റുന്നില്ല... login ആകുന്നില്ല...

    • @rejipr4311
      @rejipr4311 4 ปีที่แล้ว

      @@Abdussalam-ii6qr yes, എനിക്കും തോന്നുന്നു.

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +2

      Ippo kurach diavasangalil prashnam undaakullu enn vicharikkunnu. Varshangal aayitt nannaayi work cheythatha. If you are still concerned, please Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
      Your capital is of utmost importance!

    • @jishnutp3947
      @jishnutp3947 4 ปีที่แล้ว

      Slow annu hang ഉണ്ട്

  • @webtreem
    @webtreem 2 ปีที่แล้ว

    Thank u sir..I completed my 24th class...today..late aayi ariyan..

  • @anasali9208
    @anasali9208 2 ปีที่แล้ว +2

    👽

  • @abhijithvarma2002
    @abhijithvarma2002 3 ปีที่แล้ว

    Made some losses today....was unaware of these indicators..now feeling motivated..Thanks baiii

  • @kannan0004
    @kannan0004 4 ปีที่แล้ว +3

    Upstox hang aayathkond inn video kanam😑

  • @haridasan1239
    @haridasan1239 หลายเดือนก่อน

    വെറുതെ കാശുമുടക്കി പഠിക്കാൻപോയി.അതിനേക്കാൾ നന്നായി മനസ്സിലാക്കാനൂം കഴിഞ്ഞു. നന്ദി

  • @aswin1555
    @aswin1555 4 ปีที่แล้ว +4

    Upstox el oru time frame el varachitta trend lines vere oru time frame el kanan pattunnillallo.

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว

      Enikk pattunnundallo

    • @aswin1555
      @aswin1555 4 ปีที่แล้ว

      @@ShariqueSamsudheen web ?

    • @team_gt_tsi
      @team_gt_tsi 4 ปีที่แล้ว

      @@ShariqueSamsudheen sir enik upstox ila athukond njn moneycontrol anu technical analysis nu upayogikunne athil pivot point illa. What to do ?

    • @vaishnavsivan
      @vaishnavsivan 4 ปีที่แล้ว +1

      @@team_gt_tsi use trade view

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 3 ปีที่แล้ว +1

    No words to thank. You are a great human being. God Bless you my master and my lord.

  • @NahyaN875
    @NahyaN875 4 ปีที่แล้ว +3

    Innale kandillallo bro ❤️

  • @nidhinmc261
    @nidhinmc261 3 ปีที่แล้ว

    Muthanuuuu shariqueee.....continouusss watchin for 3 daysss...with heavy understandin....thankuuuuu 22.05.2021

  • @abhimannuesunilkumar3719
    @abhimannuesunilkumar3719 4 ปีที่แล้ว +20

    ഇതൊക്കെ തന്നെയും പഠനാവശ്യത്തിനായി ചരിത്രം ഇഴകീറി പരിശോധിക്കുക ആണല്ലോ, ട്രേഡ് ഡേയിൽ ഇതിന്റെ ലൈവ് അപ്ലിക്കേഷൻ നടത്തി അതിന്റെ ഒരു വീഡിയോ ചെയ്യാമോ?

  • @roshan7129
    @roshan7129 4 ปีที่แล้ว +1

    20:30 ezhuthil title cheriya thiruth und s1,s2,s3 aan aarum confused aakaruth..happy to help :)

  • @TheShortLyfe
    @TheShortLyfe 4 ปีที่แล้ว +4

    Thank you aashane

  • @allinone5118
    @allinone5118 4 ปีที่แล้ว

    നിങ്ങളെ പോലെ ഒരു ടീച്ചർ റേ ഞാൻ വെറ കണ്ടിട്ടില്ല. സത്യം very good class. God bless you

  • @jinujohn4683
    @jinujohn4683 4 ปีที่แล้ว +9

    ആശാനെ upstox അതിശക്തമായി chathichashane

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +2

      Kodum chathi! Please be safe and have a backup account, Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
      Your capital is of utmost importance!

    • @team_gt_tsi
      @team_gt_tsi 4 ปีที่แล้ว

      @@ShariqueSamsudheen sir enik upstox ila athukond njn moneycontrol anu technical analysis nu upayogikunne athil pivot point illa. What to do ?

    • @ADilberz
      @ADilberz 4 ปีที่แล้ว

      @@team_gt_tsi UPSTOX DEMO KITTUM BROO

    • @FAIHAHYZIN
      @FAIHAHYZIN 3 ปีที่แล้ว

      Wht hapnd?

  • @harisubramonian6514
    @harisubramonian6514 ปีที่แล้ว

    Nicely explained. Thank you

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +39

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

    • @emaratlandscapbeauty5877
      @emaratlandscapbeauty5877 4 ปีที่แล้ว

      I opened, but I couldn't trade. I paid 999. There showing trading balance zero. Please help , reply me

    • @arjunm7162
      @arjunm7162 4 ปีที่แล้ว

      @@emaratlandscapbeauty5877 through gpay?

    • @saraths7655
      @saraths7655 4 ปีที่แล้ว

      M@chan pwoliy@nu...,👌👌👌👌

    • @098vysakh
      @098vysakh 4 ปีที่แล้ว +1

      @@emaratlandscapbeauty5877 add chytate chilapol commodities ennula funds sectuonileke avm... Commoditiesnm... Equity fundsm vereyame... Add chytate mari poyatavam... Just withdraw chytu matetil add chyta maty... Enk aa issue undayata

    • @Yaramahal
      @Yaramahal 4 ปีที่แล้ว +1

      Eniku stock buy cheyan patunila.. njan stock buy cheythu kazhimbo reject aakunu...
      This order is rejected because primary leg of this ordee was alao rejected ... Ee msg elaaathil veruane y?

  • @abdulsamad219
    @abdulsamad219 3 ปีที่แล้ว

    Bro...presentation ഒരു രക്ഷയും ഇല്ല keep it up ..

  • @Arunkumar_666
    @Arunkumar_666 4 ปีที่แล้ว +7

    ചെറിയ ഡൌട്ട് വന്ന് വീണ്ടും വന്നവർ

  • @Othirikaryam
    @Othirikaryam ปีที่แล้ว

    well done bro...thanks

  • @riderkunjani8083
    @riderkunjani8083 4 ปีที่แล้ว +8

    Upstox ശക്തമായി പണി തന്നു

  • @arunparthan
    @arunparthan 4 ปีที่แล้ว +1

    The most explonatory class ever had in TA.....Bravo!!

  • @shefinms1108
    @shefinms1108 4 ปีที่แล้ว +5

    എത്ര നല്ല രീതിയിൽ fundamental analysis നടത്തിയാലും platform മോശമാണെൽ പറഞ്ഞിട്ട് എന്ത് കാര്യം.... upstox👎👎

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +4

      I completely agree. It's always good to have a backup account. If you are facing issues with Upstox, please Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
      Your capital is of utmost importance!

  • @krishnaprasadkrishna5963
    @krishnaprasadkrishna5963 3 ปีที่แล้ว

    Thank you dear....... God bless you

  • @gauthamsanthosh5676
    @gauthamsanthosh5676 4 ปีที่แล้ว

    Fundamental um technical analysis um paty padikan kore sremichu kore english hindi channel maari mari kanditum onnum angott sheriyavunnilayirunnu...infact mikkavarum detail ayittu ithine paty padippikunnath avarude paid course il ayirukkum ennulath mator sathyam but I really appreciate you bro
    Njangalk free ayi ithrayum quality content easy ai paranju manasilakki tharunnathinu....🥰🥰🥰🥰🥰🥰

  • @jaysaugustin9124
    @jaysaugustin9124 4 ปีที่แล้ว +2

    You are Pwoli broo...profit book cheyan patunondrunkilum.loss nanayi undakunondarunuu... Class start chyth nanayi technical analysis chyth 2 weeks ayapolekum profit increase chynum loss minimize chyanum patii 😍

  • @anilalMJ
    @anilalMJ ปีที่แล้ว

    Very nice❤

  • @divyashree8065
    @divyashree8065 ปีที่แล้ว

    Thank you for support

  • @faisalacusman6989
    @faisalacusman6989 3 ปีที่แล้ว

    really valuable information sir

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 3 ปีที่แล้ว +1

    SUPER DEAR 'SS' ... NOW ABLE TO TAKE PERFECT TRADE BY USING THE LESSONS FROM YOU.... STILL LEARNING FOR A BETTER AND GOOD TRADER.

  • @sekharvenugopal5386
    @sekharvenugopal5386 4 ปีที่แล้ว +2

    Practical examples was really helpfull. Hope to see that on more upcoming videos.

  • @nithula4391
    @nithula4391 ปีที่แล้ว +1

    ഒരു കബനിയില് എത്ര ട്രെന്റ് എടുക്കന് pattum (intraday)

  • @cosmopolitanmalayali3298
    @cosmopolitanmalayali3298 ปีที่แล้ว

    Super video ❤❤❤❤

  • @Area-cd3vw
    @Area-cd3vw 3 ปีที่แล้ว

    Before listening ur vedio , My LIKE button I will press , that’s for ur dedication and support for traders

  • @Killadimon
    @Killadimon 3 ปีที่แล้ว

    Oru 2 lakh worth course aanu sharique bhai ningal aalukalk free aayi paranju kodukunath.. Vallatha pahayan thanne.. Ee oru manobhavam ellarkum undakanam enilla. Dhaivam anugrahikkate..

  • @unnikp8210
    @unnikp8210 ปีที่แล้ว

    Thanks for your support

  • @ashiqmc2611
    @ashiqmc2611 3 ปีที่แล้ว

    Worth To watch your All videos .... Heartly thankyou for your greatful Effort ❤️❤️👍👍

  • @amminikuttan4278
    @amminikuttan4278 4 ปีที่แล้ว

    വളരെ വിഷമകരമായ വിഷയം അതിമനോഹരമായി പഠിപ്പിച്ചു.
    Nice. Great work

  • @22bcfilams22
    @22bcfilams22 2 ปีที่แล้ว

    THE BEST CLASS I HAD SO FAR ....

  • @jineshc1492
    @jineshc1492 7 หลายเดือนก่อน +1

    Well said

  • @zainulabid148
    @zainulabid148 3 ปีที่แล้ว

    ഞാൻ ഇപ്പോളാണ് കണ്ടുതുടങ്ങിയത്
    😍

  • @Ewaanaizam
    @Ewaanaizam 4 ปีที่แล้ว

    Njan nigaludea business development motivation class ithokea cheruthayikandu pinea itha ippo valiyoru fan aayi sithiram nigalea videos aaayi kaanal nigal cheyunna eathu contantum athu mattoralku mnasilavunna reethiyil parayan nigalku padachone kayivu thannittu aaathu eniyum undavattea eannu duha cheyunnu I'm ur big fan
    Nigaludea ithuvarea ulla ellaaa class videos njan kandu, ippo enk ithilulla cheriya cheriya idea kitti thudangi ,
    I'm always big salute for u .

  • @jjjohnjohan1437
    @jjjohnjohan1437 ปีที่แล้ว

    Thanks

  • @thilakvasavan7629
    @thilakvasavan7629 3 ปีที่แล้ว

    Now the picture is very clear.
    Thank u very much.🌹

  • @bhaskarnath8902
    @bhaskarnath8902 3 ปีที่แล้ว

    Adipoli sir.... Superb.

  • @P4Plants
    @P4Plants 4 ปีที่แล้ว

    as a teacher as a trader u r very talented....loves all ur class...

  • @prasanthkumar5239
    @prasanthkumar5239 ปีที่แล้ว

    Thku somuch bro

  • @abhilashcunni4838
    @abhilashcunni4838 3 ปีที่แล้ว

    This episode is really superb