Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio
1 Sbi stock und അതിന് ഒരു 2rs profit kitty അങ്ങനെ anel enik എത്ര കിട്ടും or WIthdraw cheyithal എത്ര കിട്ടും Stock profit ayal avaru namakk therunna cash എത്ര yaa
Curiocity to learn share market increasing day by day 💪💪 Kerala share market can be divided into 2.. before Sharique Samsudheen's fundfolio and After Sharique Samsudheen' fundfolio 😃.....the share market revolution is definitely going to happen 🌷🌷🌷💪
Angrezi medium കണ്ടു കൊണ്ടിരിക്കുമ്പോൾ ദേ വന്നു sharique sirinte വീഡിയോ പിന്നെ ഒന്നും നോക്കിയില്ല പഠിത്തം കഴിഞ്ഞു മതി പടം കാഴ്ച ഒറ്റ ഇരുപ്പിനു വീഡിയോ കണ്ടു അതി ശക്തമായി മനസ്സിലാക്കി
ഒരു കാര്യത്തിനെ കുറിച് 10000മണിക്കൂർ പഠിക്കുക ആണെങ്കിൽ അതിൽ master ആവാന്‍ പറ്റും എന്ന് ഏതോ മഹാൻ പറഞ്ഞട്ടുണ്ട്. നമ്മൾ ipo 20മണിക്കൂർ എങ്കിലും ആയി കാണും sharique sir ന്റെ ക്ലാസ്സിലൂടെ ഓരോ കുഞ്ഞു ചുവടുകൾ വെച്ച് ആ വലിയ ദൂരവും അധി ശക്തമായി നേടിയെടുക്കാം എന്ന് എന്നിക്ക് ഉറപ്പാണ്. Ee community അതിശക്തമായി മുന്നോട്ട് നയിക്കുന്നതിന്ന് ഹൃദയം നിറഞ്ഞ നന്ദി. 🏊 ⚡️😍😍
*This comment for reference purposes only...watch full video to learn everything clearly* What is fibonacci sequence? 2:11 What is fibonacci retracement? 6:12 Logic behind fibonacci retracement 7:13 How to use fibonacci retracement? 8:32 Fibonacci retracement (chart) 10:13 Using for positional & swing trades 12:51 Using for intraday 17:46
Aa pacha t shirtum cooling glassum vech varunne chettane dialogue ippo by heart aayi "hello everyone I make money online with expert option...Let me show you how",🤣🤣🤣 Day 35: Adhi shakthamaya oru present with 💯 attendance💪💪💪
വീണ്ടും ജോലിക്ക് പോയി തുടങ്ങിയത് കൊണ്ട് ഇന്നാണ് കാണാൻ പറ്റിയത്. വീഡിയോ കാണുന്നതിന് മുൻബേ ലൈക്ക് ചെയ്തു. കാരണം നിങ്ങളുടെ വീഡിയോ പോളി ആയിരിക്കുമെന്ന് ഞങ്ങൾക്കറിയാം. പ്രതീക്ഷിച്ചത് പോലെ നല്ല ലളിതവും അതിലുപരി ശക്തവുമായ വീഡിയോ
ഇത് ഒരുപാട് ആഗ്രഹിച്ചിരുന്ന ക്ലാസ് ആയിരുന്നു. ഞങ്ങളുടെ മനസിൽ തോന്നുന്ന സംശയങ്ങൾ അതി വിദഗ്ദ്ധ മായി അവതരിപ്പിക്കുന്നൂ. പിന്നെ അല്പം സൈക്കോളജി പറയട്ടെ അധ്യാപക൯റ മുഖത്തു നോക്കാതെ ഇരിക്കുന്ന ( means face to face interact) കുട്ടികളുടെ ശ്രദ്ധ മാറു൦. പ്രകാശത്തിന് ശബദത്തേക്കാൾ ഊ൪ജമുണ്ട്, മനസിലായി എന്നു വിശ്വസിക്കുന്നു. അതിശക്തമായി കൂടെയുണ്ട്. Thank you🙏💕
"ഞാൻ ഇപ്പൊ സേരോധയുടെ ചാർട്ട് ആണ് എടുക്കുന്നത് ,ഇപ്പൊ സമയം ഒരു 2:30 AM ആയിട്ടുണ്ട് അപ്പോ upstoxil ഒരു മൈന്റൈൻസ് നടക്കുകയാണ് " Dedication level 😘🤩❤️ Ikka🥳
Hi dear...Initially I thoguht it is a normal tool similar to any other. But today I tried to apply this tool and took couple of trades. I really wondered on its accuracy and 200% agree with you the power of mathematics and its magic. For example Berger paint, it was sliding from 500 and exactly hit on fibonacci level of 486.65 and then rebound to 493+. Another one Lic Housing Fin, that also was drifting from 280s and exactly took support on fibonacci level of 256.25 and rebound above 262+. Its really amazing tool my dear. Thank you so much for your easy explanation
AD ഉപയോഗം ഒഴിവാക്കൂ... CE (Common Era) എന്ന് ഉപയോഗിക്കൂ. രണ്ടിന്റെയും വാച്യാർത്ഥം ഒന്നാണെങ്കിലും അതിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്... ഈ കാലത്ത് നീഗ്രോ/coloured എന്നത് ഒഴിവാക്കി ബ്ലാക്ക് എന്ന് പ്രയോഗിക്കുന്നപോലെ...
Ath vallatha oru course aan sister. Engineering kazinj eranguna oru aalinu engineering ozhike lookathe baaki ella kaaryangale kurichum oru idea ondaaakum..
present sir , very very informative - pala video kanditum oru pidiyum kittathu anu, pullu polae namada sharique bro paranju thanathu. thank you so much. sakthamayi thanae munnotu nammal kudae undu.
This lesson was more interesting than the previous ones. I'll definitely analyze my favorite stocks using Fibonacci Retracement. 1st, on the historical chart and next, prediction for next day from the previous day chart. Thanks for sharing the valuable information.
rathri 2 manik video cheyyunnath thanne dedication at its peak ...daily broyude video kand padikunnath ippo oru habit aayi.. athum njan polum ariyathe... :-D Thank you :-) Lets go strongly!!!
Eeee community Porikkum..... no doubt ( eghane oru effort eduthathu class tharunnathinum eppozhum nalla reethiyil explain cheythu tharunnathinum oru padu thanks 🙏 again Sherique 👍👍 Im your Big FAN now (Jinesh)
Literally vaa polich poyi samayam kandappo,,, enganaya nandi parayya!!! THANKS A CENTILLION, lyfil mattonnum ithra interest ode padichitilla. YES, WE ARE A COMMUNITY, alla WE ARE A FAMILY!!. THANK YOU ONCE AGAIN!!!!
Thank you, a very well explained and great tool with multiple Indicators. And seems like it's a safe setup to get some decent profits if one knows clearly where and when to take the trades. Good video, thanks.
Really appreciate your commitment bro. Really working so hard and so late. Salute to you bro. Together we can achieve greater goals. അതിശക്തമായി തന്നെ മുന്നോട്ട്...
hello sir, Thanks for making these useful videos. I always wanted to learn about these topics as i was interested in stock markets. These videos made it easy for me to understand the basics and mostly attracted me towards the market. I have been continuously watching and learning from all the videos until now and i can say that i have improved a lot. So thankyou for this huge initiative you have taken to help people like us.
As always, hats off to your huge efforts. Its really really appreciated. 😍😍😍 Just wanted to explain something that you mentioned. NB: Its not related to stock market. Its about the golden ratio. You mentioned that whenever we divide a number in Fibanocci series by its just succeeding number, (21/34, 34/55, 55/89....) we get a value around 0.618. But when we come to the beginning of the series, we can see that its not holding true. In one of the comments you replied to someone that the first 3 numbers are exception. But that's also not correct. The thing is that, when we do such a division in Fibanocci series, the value keeps oscillating around & gets tantalizingly closer & closer to 0.618. (1, 0.5, 0.666, 0.6, 0.625, 0.615, 0.619, 0.617, 0.618...... ) Thats how it works. I know its nothing to be bothered about, but just thought of sharing it. As you put it, we grow by sharing our knowledge.. right. Afterall, nobody can be perfect. Keep up the great work and keep inspiring us guruvee.. 😇😍😍😍😍😍😍😍😍😍
Sir ഒരപേക്ഷയുണ്ട്... 3:30 Pm To 9:15 Am വരെ സ്റ്റോക്ക് മാർക്കറ്റിൽ എന്താണ് സംഭവിക്കുന്നത് ?.. ഗ്യാപ് up ഗ്യാപ് down എങ്ങനെ സംഭവിക്കുന്നു.... വിശദീകരിച്ചാൽ BTST ട്രേഡേഴ്സിന് വളരെ ഉപകരപ്രദമാവുമെന്ന് കരുതുന്നു
ravile 9 mani muthal stock pre booking nadakkanund brother..appol varunna price change aanu aa time intervalil depending on time, karyamaya gapup or gap down undavunnath
NSE yum BSE yum matu pala foreign exchange um ayi related anu. Nammude 9.15 to 3.30 anenkil athinu sheshavum bakki ulla exchange kalil trading nadannu kondirikkum. So next day ath indian market opening il reflect cheyum.
Hello Sharique, all indicators are working in the history of charts. Can you please show how we can expect the next trend in the market , that would be helpful to take the trades.
sir i paid 42500 for studying stock market course. but i didn't get this much of information. thank you very much and you are doing a great job. may allah bless you
Sharique bro ഇത്റയും Effort എടുത്ത് community യെ support ചെയ്യുന്നതിന് thanks a lot 😍. പിന്നെ 2 demat account ഒക്കെ manage ചെയ്യാനുള്ള capital onnum കയ്യില്‍ ഇല്ല . Upstox account close ചെയ്യാന്‍ നോക്കിയിട്ട് close ആവുന്നില്ല. So detail ആയിട്ട് അത് ഒന്ന് video ചെയ്യുമോ close ചെയ്യാന്‍?? Upstox ല്‍ Trade ചെയ്യാനും പറ്റുന്നില്ല . Trade നടന്നാല്‍ തന്നെ zerodha യെ അപേക്ഷിച്ച് upstox ല്‍ charges ഒരുപാട് കുടുതല്‍ ആണ്. So please help 🙏🏻🙏🏻🙏🏻
thank you sir for your dedication, you are more dedicated to make us strong traders and we will be, that's the only thing that we can return to you. once again thank you sir....
Nammalokke urangumbozhum nombu kaalath raathri urakkam ozhich namuk vendi video undaakkunna sir 😍😍ithinokke nannniyaayi enthaa njngall cheyyendedh ikka ??
You have explained the concept very well, I have a question what if there is the key resistance lies between the two fibo numbers say between 23.6% and 38.20%, of course you could wait for multiple confirmation from other indicators, but can fibo alone provide a solution? Likewise may traders/tutors call fibo an advanced indicator, but you call it basic why so?
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Join Our Telegram Channel for market updates and discussions - t.me/fundfolio
Upstox ippo free ano nokkiyapo free options kananila bro😣
Income tax engane aanu
Pls subscribe my Chanel
1 Sbi stock und അതിന് ഒരു 2rs profit kitty അങ്ങനെ anel enik എത്ര കിട്ടും or WIthdraw cheyithal എത്ര കിട്ടും
Stock profit ayal avaru namakk therunna cash എത്ര yaa
Hi, when I draw with fib retracement tool, different ayittanu varunnath.
വെളുപ്പിന് 2.30 മണിക്ക് ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്തുകൊണ്ടിരിക്കുന്ന Dedicated Motivator : Mr.Shariq Samsudheen😍💕🤝
❤️❤️❤️
I wish to be a part of your team in future
@@ShariqueSamsudheen Thanks a lot . ഇതിന് എങ്ങനാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല .
@fasilfas yea really want to be a part of his team.
Love you sharuq. Great effort
Curiocity to learn share market increasing day by day 💪💪 Kerala share market can be divided into 2.. before Sharique Samsudheen's fundfolio and After Sharique Samsudheen' fundfolio 😃.....the share market revolution is definitely going to happen 🌷🌷🌷💪
Aadyam paranjath ariyilla! But revolution venam 🔥
Before fundfolio and after fundfolio...
Exactly
Pls subscribe my Chanel
Price action + Fibonacci maathram padikkan 15000 rs pay cheyth 1 week attend cheythu annu manasilaavathathu....2 videosil manasilaayi 👌👌👌👌👌👌👌
Great
Hello
Pls subscribe my Chanel
venkescraft aano?
@@asafclear venteskraft....theetam aan
Angrezi medium കണ്ടു കൊണ്ടിരിക്കുമ്പോൾ ദേ വന്നു sharique sirinte വീഡിയോ പിന്നെ ഒന്നും നോക്കിയില്ല പഠിത്തം കഴിഞ്ഞു മതി പടം കാഴ്ച ഒറ്റ ഇരുപ്പിനു വീഡിയോ കണ്ടു അതി ശക്തമായി മനസ്സിലാക്കി
❤️❤️❤️
ആദ്യം കമന്റ് പിന്നെ Like പിന്നെ പഠനം പിന്നെ Play
ഒരു കാര്യത്തിനെ കുറിച് 10000മണിക്കൂർ പഠിക്കുക ആണെങ്കിൽ അതിൽ master ആവാന്‍ പറ്റും എന്ന് ഏതോ മഹാൻ പറഞ്ഞട്ടുണ്ട്. നമ്മൾ ipo 20മണിക്കൂർ എങ്കിലും ആയി കാണും sharique sir ന്റെ ക്ലാസ്സിലൂടെ ഓരോ കുഞ്ഞു ചുവടുകൾ വെച്ച് ആ വലിയ ദൂരവും അധി ശക്തമായി നേടിയെടുക്കാം എന്ന് എന്നിക്ക് ഉറപ്പാണ്.
Ee community അതിശക്തമായി മുന്നോട്ട് നയിക്കുന്നതിന്ന്
ഹൃദയം നിറഞ്ഞ നന്ദി.
🏊 ⚡️😍😍
Ippozhum kanunnavar undo
Yess bro yess
ind broo
@@shuaibansar7462 broo
Yesss❤
Innu kanunnavar undu😂
Fibonacci എന്ന് കേട്ടിരുന്നു, ഇപ്പൊഴാണ് ശരിക്കും എന്താണെന്ന് മനസ്സിലായത്. ഇത്രയും സിംപിള്‍ ആയിട്ട് പറഞ്ഞ് തന്നതിന്ന് നന്ദി.
*This comment for reference purposes only...watch full video to learn everything clearly*
What is fibonacci sequence?
2:11
What is fibonacci retracement?
6:12
Logic behind fibonacci retracement 7:13
How to use fibonacci retracement? 8:32
Fibonacci retracement (chart)
10:13
Using for positional & swing trades
12:51
Using for intraday
17:46
ആദ്യം ഈ ടൂളുകളുടെ പേരുകൾ കേൾക്കുമ്പോൾ തന്നെ പേടി വരുമായിരുന്നു 😱🙄 പഠിച്ചു വന്നപ്പോൾ ഈ ടൂളുകൾ എല്ലാം പേരിനേക്കാളും എത്രയോ സിമ്പിൾ ആണ്.... 😍😃
Day 35: Present sir ✋
Part of this journey since 24- June - 2019 😊😊✨✨
Your class also simple and powerful 💥💥💥🔥🔥🔥🔥🔥
Aa pacha t shirtum cooling glassum vech varunne chettane dialogue ippo by heart aayi "hello everyone I make money online with expert option...Let me show you how",🤣🤣🤣
Day 35: Adhi shakthamaya oru present with 💯 attendance💪💪💪
This energy and perfection in speech at 2:30 night . THIS IS CALLED DEDICATION. respect sir
വീണ്ടും ജോലിക്ക് പോയി തുടങ്ങിയത് കൊണ്ട് ഇന്നാണ് കാണാൻ പറ്റിയത്.
വീഡിയോ കാണുന്നതിന് മുൻബേ ലൈക്ക് ചെയ്തു.
കാരണം നിങ്ങളുടെ വീഡിയോ പോളി ആയിരിക്കുമെന്ന് ഞങ്ങൾക്കറിയാം.
പ്രതീക്ഷിച്ചത് പോലെ നല്ല ലളിതവും അതിലുപരി ശക്തവുമായ വീഡിയോ
ഇത് ഒരുപാട് ആഗ്രഹിച്ചിരുന്ന ക്ലാസ് ആയിരുന്നു. ഞങ്ങളുടെ മനസിൽ തോന്നുന്ന സംശയങ്ങൾ അതി വിദഗ്ദ്ധ മായി അവതരിപ്പിക്കുന്നൂ.
പിന്നെ അല്പം സൈക്കോളജി പറയട്ടെ അധ്യാപക൯റ മുഖത്തു നോക്കാതെ ഇരിക്കുന്ന ( means face to face interact) കുട്ടികളുടെ ശ്രദ്ധ മാറു൦.
പ്രകാശത്തിന് ശബദത്തേക്കാൾ ഊ൪ജമുണ്ട്, മനസിലായി എന്നു വിശ്വസിക്കുന്നു.
അതിശക്തമായി കൂടെയുണ്ട്.
Thank you🙏💕
ഞാൻ മാത്രമാണോ വീഡിയോകൾ ഡൗൺലോഡ് ചെയ്ത് വീണ്ടും വീണ്ടും കാണുന്നത്..... നിങ്ങളിൽ ആരെങ്കിലും ഉണ്ടോ?,,,
Manu P.Vijayan me to
@@abdukunikkadan3762 valuable...
Yes
me too
ഞാനും😀
"ഞാൻ ഇപ്പൊ സേരോധയുടെ ചാർട്ട് ആണ് എടുക്കുന്നത് ,ഇപ്പൊ സമയം ഒരു 2:30 AM ആയിട്ടുണ്ട് അപ്പോ upstoxil ഒരു മൈന്റൈൻസ് നടക്കുകയാണ് "
Dedication level 😘🤩❤️
Ikka🥳
❤️❤️❤️
*Thalparyamulla subjectil puthiya puthiya karyangal sherikkum padich manasilavumbo kittuna happinessinte taste manasilayath ee lockdown kaalath an....* 😍😍😍
Video കണ്ടതിനു വളരെ അധികം നന്ദിയോ????
Video ചെയ്തതിന് വളരെ അധികം നന്ദിയെടോ ❤❤❤❤❤❤
ഹാജര്‍ 🙋♂️
ഒറ്റ വീഡിയോ പോലും മിസ്സ് ചെയ്യില്ല..
Addicted 😍
Learn and grow 🤩
❤️❤️❤️
Me too
Hi dear...Initially I thoguht it is a normal tool similar to any other. But today I tried to apply this tool and took couple of trades. I really wondered on its accuracy and 200% agree with you the power of mathematics and its magic. For example Berger paint, it was sliding from 500 and exactly hit on fibonacci level of 486.65 and then rebound to 493+. Another one Lic Housing Fin, that also was drifting from 280s and exactly took support on fibonacci level of 256.25 and rebound above 262+. Its really amazing tool my dear. Thank you so much for your easy explanation
Happy to be of help ❤️
AD ഉപയോഗം ഒഴിവാക്കൂ... CE (Common Era) എന്ന് ഉപയോഗിക്കൂ.
രണ്ടിന്റെയും വാച്യാർത്ഥം ഒന്നാണെങ്കിലും അതിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്...
ഈ കാലത്ത് നീഗ്രോ/coloured എന്നത് ഒഴിവാക്കി ബ്ലാക്ക് എന്ന് പ്രയോഗിക്കുന്നപോലെ...
pularche 2:30 kk polum ithra clear aayi energetic aayi class edutha sir in irikkatte oru bullishpavan :)
thakyou sir
love you.....
Bullishpavano 😂 kollam
ra3 2:00 manik njgalkum vendi ithree energetic ayitt class idkunna sir nn ❤ you truly deserve a salute
Engineeting കഴിഞ്ഞ നിങ്ങൾ എങ്ങനെ market നെ കുറിച്ച് ഇത്രയും നന്നായി സംസാരിക്കുന്നത്?? 🤔🤔
Ath vallatha oru course aan sister. Engineering kazinj eranguna oru aalinu engineering ozhike lookathe baaki ella kaaryangale kurichum oru idea ondaaakum..
@@ganeshps100 the universal truth!!!!
Engineers ne ethokke nisaram🤓
present sir , very very informative - pala video kanditum oru pidiyum kittathu anu, pullu polae namada sharique bro paranju thanathu. thank you so much. sakthamayi thanae munnotu nammal kudae undu.
This lesson was more interesting than the previous ones. I'll definitely analyze my favorite stocks using Fibonacci Retracement. 1st, on the historical chart and next, prediction for next day from the previous day chart. Thanks for sharing the valuable information.
rathri 2 manik video cheyyunnath thanne dedication at its peak ...daily broyude video kand padikunnath ippo oru habit aayi.. athum njan polum ariyathe... :-D Thank you :-) Lets go strongly!!!
Eeee community Porikkum..... no doubt ( eghane
oru effort eduthathu class tharunnathinum eppozhum nalla reethiyil explain cheythu tharunnathinum oru padu thanks 🙏 again Sherique 👍👍 Im your Big FAN now
(Jinesh)
Adipoli..A powerful trading tool explained in a very practical and simple way. Keep up the good work. Thank you and Goodluck ahead
Literally vaa polich poyi samayam kandappo,,, enganaya nandi parayya!!! THANKS A CENTILLION, lyfil mattonnum ithra interest ode padichitilla. YES, WE ARE A COMMUNITY, alla WE ARE A FAMILY!!. THANK YOU ONCE AGAIN!!!!
Present sir 🙌
Super bro .... oro oro cncpt athra clear aayi anu nalkunnathu😍..... cheyyunnna joliyude atmarthatha DHAIVAM KAANUM.... GOD BLESS u bro....
Nammude Shariqu mon....
Thank you, a very well explained and great tool with multiple Indicators. And seems like it's a safe setup to get some decent profits if one knows clearly where and when to take the trades. Good video, thanks.
Really appreciate your commitment bro. Really working so hard and so late. Salute to you bro. Together we can achieve greater goals. അതിശക്തമായി തന്നെ മുന്നോട്ട്...
I am really happy to say I got my first small profit,thank you so much
You are a Gem on this field. Superb explanation and crystal clear clarity. Thank u Sharique bhai.
Sharique bhai.....chart patterns innale kurch confusion aanu....ath detail aayitt munnilleek undaavuo....by showing in charts...for intraday??
❤❤innathe class um kidu aannu tta.....adipoli👍👍👍👍
Payye cheyyaam 👍🏼
@@ShariqueSamsudheen 🤗🤗
Really nice video, ur efforts are clearly visible and that make us easy in learning.. Thanks a lot... ❤️❤️
കുറച്ചു ലേറ്റ് ആയി വീഡിയോ കാണാൻ എങ്കിലും 37 വീഡിയോ യും കവർ ചെയ്തു 😍😍😍
valare nalla manasilaakkan kazhiyunna explanation
Sharique you are doing a wonderful job to our kerala people in this lockdown
Sir polichu videooo
Palarum ithine kurich video cheyith kulamikkittundd but
Ippol athinte manoharitha velippeettu thanks for u
Night 2.30 ku video urangathe irunnu edit chaithathu aarum kanathe manasilakathem pokarudhu.
❤️❤️❤️
hello sir, Thanks for making these useful videos. I always wanted to learn about these topics as i was interested in stock markets. These videos made it easy for me to understand the basics and mostly attracted me towards the market. I have been continuously watching and learning from all the videos until now and i can say that i have improved a lot. So thankyou for this huge initiative you have taken to help people like us.
Hi shariq, Thank you very much for your support.
Thanks..... Dr... ella videosum kanan try cheayunondu 👍👍👍
Trivia..... Ningalude videoyil chila words kittum ath arum sradhikathe povaruth. Keeps us updating in the word wold 🔥
As always, hats off to your huge efforts. Its really really appreciated. 😍😍😍
Just wanted to explain something that you mentioned.
NB: Its not related to stock market.
Its about the golden ratio. You mentioned that whenever we divide a number in Fibanocci series by its just succeeding number, (21/34, 34/55, 55/89....) we get a value around 0.618. But when we come to the beginning of the series, we can see that its not holding true. In one of the comments you replied to someone that the first 3 numbers are exception. But that's also not correct.
The thing is that, when we do such a division in Fibanocci series, the value keeps oscillating around & gets tantalizingly closer & closer to 0.618.
(1, 0.5, 0.666, 0.6, 0.625, 0.615, 0.619, 0.617, 0.618...... ) Thats how it works.
I know its nothing to be bothered about, but just thought of sharing it. As you put it, we grow by sharing our knowledge.. right. Afterall, nobody can be perfect.
Keep up the great work and keep inspiring us guruvee.. 😇😍😍😍😍😍😍😍😍😍
Dear, Your have great respect for the emotions of your listeners.
...
Present 😎 അതി ശക്തമായി മുന്നോട്ടു 💪
Onnum parayanilla, Poli saadanam
അതിശക്തമായി മുൻപോട്ട്.. 💪💪
Late ayii.. bt ith vare ollaa ella video mm full kand note undakkunn💪👌
Sir, njan forex trading anu cheiyunne (mainly Bitcoin)ippol one year ayi. Sirde ella video um ishtamai
Bro u making this video at 2am for our education..one day I would definitely do a favour back..Insha Allah 😊
Rathri 2 manikoke irunn njangale padipikan vendi kashtapedunnathil valare santhosham und sir😍
Koode undakum ..athrakum valiya sthanathaaan ningale life il bai kulla sthanam...,😊❤️
Sir ഒരപേക്ഷയുണ്ട്... 3:30 Pm To 9:15 Am വരെ സ്റ്റോക്ക് മാർക്കറ്റിൽ എന്താണ് സംഭവിക്കുന്നത് ?.. ഗ്യാപ് up ഗ്യാപ് down എങ്ങനെ സംഭവിക്കുന്നു.... വിശദീകരിച്ചാൽ BTST ട്രേഡേഴ്സിന് വളരെ ഉപകരപ്രദമാവുമെന്ന് കരുതുന്നു
Cheyyaam 👍🏼
Ya..correct..
ravile 9 mani muthal stock pre booking nadakkanund brother..appol varunna price change aanu aa time intervalil depending on time, karyamaya gapup or gap down undavunnath
NSE yum BSE yum matu pala foreign exchange um ayi related anu. Nammude 9.15 to 3.30 anenkil athinu sheshavum bakki ulla exchange kalil trading nadannu kondirikkum. So next day ath indian market opening il reflect cheyum.
Nammude Nifty timing 9 - 3.30 pm aanu.
(SGX Nifty; Singapore) nammude Futures Trade cheyunnund. Timing 6.30 Am to 11. Athil future price varunna mattangalum ,news ithellam stock gap up,gap down namude marketil kanikum.
നിങ്ങൾ ഒരു പുലിയാണ് 💙
Yes, you are right. It's a powerful tool.
Athishakthamaayi munnott povaaam👍👍👍👏👏👏👏
FIBONACCI tool... 👌👌👌👌👌👌👌
Hello Sharique, all indicators are working in the history of charts. Can you please show how we can expect the next trend in the market , that would be helpful to take the trades.
ഒരു വർഷം മുൻപ് എല്ലാ വീഡിയോ യും കണ്ട്. ഒന്നും അനസ്സിലായില്ല. 1 കൊല്ലം മാർക്കറ്റ് ചുമ്മാ വെച്ച് ചെയ്തു. വീണ്ടും വീഡിയോസ് കാണാൻ തുടങ്ങി. ഇപ്പോ സെറ്റ്.💥
അപ്പൊ ചുരുക്കി പറഞ്ഞാൽ
രാത്രിയിലും ഉണർന്നിരുന്നിട്ടാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
Any how a big salute
sir i paid 42500 for studying stock market course. but i didn't get this much of information. thank you very much and you are doing a great job. may allah bless you
Thanks ... waiting for futures and options video...iam an option trader but iam waiting for ur class..
Asset monetisation for debt repayment.
Good or bad for company, what is the effect on share price?
Ratri aayalum dedicationodu koode padipikkuna sir inu oru salute ✨
Hi
Can you show example where indicators fail or indicators contradict each other.
Sharique bro ഇത്റയും Effort എടുത്ത് community യെ support ചെയ്യുന്നതിന് thanks a lot 😍.
പിന്നെ 2 demat account ഒക്കെ manage ചെയ്യാനുള്ള capital onnum കയ്യില്‍ ഇല്ല . Upstox account close ചെയ്യാന്‍ നോക്കിയിട്ട് close ആവുന്നില്ല. So detail ആയിട്ട് അത് ഒന്ന് video ചെയ്യുമോ close ചെയ്യാന്‍?? Upstox ല്‍ Trade ചെയ്യാനും പറ്റുന്നില്ല . Trade നടന്നാല്‍ തന്നെ zerodha യെ അപേക്ഷിച്ച് upstox ല്‍ charges ഒരുപാട് കുടുതല്‍ ആണ്. So please help 🙏🏻🙏🏻🙏🏻
VALARE NALLA CLASS AYIRUNNU.
THANK YOU SO MUCH SS SIR !
Athisaktham watching...💪💪
Very knowledgeable, good explanation. Thank you
Very nice and explained well
Evidayyane kuduthal accurate point (high of the candill or close price of candil [ in some case we can find big shadow)
Athokke situation anusarich angu cheyyanam ennathaanu
kore nallu ayyittu wait cheyuvayirunuu.....
tq u bhai
ഞാൻ ഇത് വരെ ഉള്ള videos കണ്ടു ഞാൻ oman ഇൽ ആണ് വർക്ക് ചെയ്യുന്നത് എനിക്ക് ഇതുവരെ demat account open ചെയ്യാൻ പറ്റുന്നില്ല
thank you sir for your dedication, you are more dedicated to make us strong traders and we will be, that's the only thing that we can return to you. once again thank you sir....
LR Trading ippol trend aaya oru business aan. Athine kurich oru video...pls....😙😍😍😍😍
Super bro...... ഉറപ്പായും കൂടെ തന്നെയുണ്ട്....
Our beginner ethe sitenanu stock edukanda nse sitenano. Volume shockernano chartlinkinano our beginner ethe stock eduthe thodanganam etra rupake thudanganam ethe companynne edukanam onne paranjutharumoo
Jeevthathil nth enu ariythe ninu pkachvr thangl oru pdchonayi mariyirikunu lifil chilpoloke enu thoniyavr njngalk idaylund..... Affiyth thrateee😍😍😍😍
Sharique can you please tell where we need to place point 100 and Zero, whether 100 need to place down or top of the swing ? 🤔
Wow wonderful video explaining fibonacci in combination with macd
Thank u. Chacko mash was right. Bhoogolathinte spanthanam mathamatics thanne
Fabonacci extension-ney kurichu oru video cheyyaney...
Best informative video in my entire stock career !! Thanks Sharique
Good one Shariq ...
watching @ 25/apr/2021 .. athisaktham
Oru doubt, pivot points and CPR Entha difference? Oru video cheyyamoo?
Okay
Camarilla pivot levels ine kurich oru video cheyyamo which is good actually.
Explain Dow theory plz....
Also make a video on economic war btw American dollars and Chinese yuan
My fav professor teacher mentor ♥️💯
Thanks bro
Great video! LOVE fundfolio.
Nammalokke urangumbozhum nombu kaalath raathri urakkam ozhich namuk vendi video undaakkunna sir 😍😍ithinokke nannniyaayi enthaa njngall cheyyendedh ikka ??
Well explained, thanks 👍
You have explained the concept very well, I have a question what if there is the key resistance lies between the two fibo numbers say between 23.6% and 38.20%, of course you could wait for multiple confirmation from other indicators, but can fibo alone provide a solution? Likewise may traders/tutors call fibo an advanced indicator, but you call it basic why so?
Fibonacci retracement tool intraday il use cheyyumbol whole day high and low connect cheithu varakkanam ennu nirbandham undo....