Ankola Landslide | "സിഗ്നൽ കട്ടായ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം എത്തുന്നില്ല"; വിതുമ്പി ഭാര്യ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Ankola Landslide : കർണാടകയിലെ അങ്കോളയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ആറു പേർ മരിച്ചു. ടാങ്കർ ലോറി ഉള്‍പ്പെടെ സമീപത്തെ പുഴയിലേക്ക് വീണു. വാഹനങ്ങളിൽ സഞ്ചരിച്ചവരുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
    At Ankola, Karnataka, six people died after a landslide fell on the road. The tanker along with the lorry fell into the nearby river. The landslide fell on top of the people traveling in the vehicles.
    #ankolalandslide #karnatakalalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 92

  • @Shaz25616
    @Shaz25616 หลายเดือนก่อน +72

    രക്ഷപ്പെടുത്തണേ അല്ലാഹുവേ..........

  • @FathimaAyrinthaj
    @FathimaAyrinthaj หลายเดือนก่อน +95

    എത്രയും പെട്ടെന്ന് രക്ഷപെട്ടു വരട്ടെ allah😭

  • @tulsitalks
    @tulsitalks หลายเดือนก่อน +102

    നിങ്ങൾ enthua ആ കുട്ടിയോട് ചോദിക്കുന്നത്. വേറെ ആരോട് എങ്കിലും ചോദിക്ക്. നല്ല reporter. അവര്‍ക്കു എന്താ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 หลายเดือนก่อน +2

      Ellado wife, sister evarodokke thanneya chodikkendathu. Correct kariyam ariyana. Athil vere onnum nammal chindikkanda. Namukk ellam daivathinodu prayar cheyam . Jeevanode thirike varatte

    • @khadeejaazwakhadeejaazwa687
      @khadeejaazwakhadeejaazwa687 หลายเดือนก่อน

      P​@@vijiajeeshajeesh9821

  • @user-rf6vi5tw8n
    @user-rf6vi5tw8n หลายเดือนก่อน +34

    😢 നിങ്ങൾ എന്തൊക്കെയാണ് ആ കുട്ടിയോട് ചോദിക്കുന്നത് അദ്ദേഹം വരട്ടെ എന്ന് പ്രാർത്ഥിക്കൂ വേറെ ആരോടെങ്കിലും ചോദിച്ച പോരെ 😭

    • @sonygeorge5406
      @sonygeorge5406 หลายเดือนก่อน

      avalkillatha vishamam ninakkendhina

  • @b.augustine5475
    @b.augustine5475 หลายเดือนก่อน +4

    Don't expect him will come back . Sorry for this incident . His family should have to reality and understand the terrible situation he had faced.God Bless him.

  • @sajum901
    @sajum901 หลายเดือนก่อน +13

    പടച്ചോനെ.... അർജുൻ തിരിച്ചു വരണേ... നീ കാക്കണേ അള്ളാഹ് ഞങ്ങടെ അർജുനെ 🤲🏻

  • @jayasuryas136
    @jayasuryas136 หลายเดือนก่อน +48

    എന്റെ ദൈവമേ അർജുനെ ജീവനോടെ കിട്ടണേ

  • @maryisac699
    @maryisac699 หลายเดือนก่อน +22

    Ente koche, don't wait. Please pray to Alappuzha kreupasanam Amma. Amma will save him. Please believe in her.

  • @ammu78216
    @ammu78216 หลายเดือนก่อน +10

    Enthokke aanu ee chothikkunnathu.avarude
    Manasika avastha nokki koode

  • @febinaherbet6480
    @febinaherbet6480 หลายเดือนก่อน +2

    എത്രയും പെട്ടെന്ന് തന്നെ ആ മകന് കണ്ടെത്തുവാനുള്ള എല്ലാ പരിശ്രമവും ദൈവമേ ആ മകനോട് കടത്തി തിരച്ചിലാ നടത്തുന്ന മക്കളെ പൂർണമായി സമർപ്പിച്ച പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് തന്നെയാണ് മകനെ പുറത്തെടുക്കുവാൻ വേണ്ടിയുള്ള എല്ലാ അനുഗ്രഹവും കൊടുക്കണമേ എന്ന് എന്നോട് ഞങ്ങൾ

  • @faseelarasheed1811
    @faseelarasheed1811 หลายเดือนก่อน +6

    Oru karyam parayathirikkan vayya.arjunte family kk engane ithra kshama kittunnu allah😢njn enganum aaanenki attack vannittundavum.aaa ammayoke enth cool aaayitta samsarikkunne.ipo ivar ellarum parayunnu jeevan kittiyillelum avank ntha sambavichadenn arinja madiyenn.engane thonnunnu inganoke parayan😢

  • @vmdreamworld6286
    @vmdreamworld6286 หลายเดือนก่อน +10

    ഇത്ര ദിവസം ആയിട്ട് ഇപ്പോൾ ആണോ.... പറയുന്നത് വിളിച്ചു അവർ സംസാരിച്ചിരുന്നോ..... 4ദിവസം ആയില്ലേ

  • @Sona_cheppu
    @Sona_cheppu หลายเดือนก่อน +10

    Onum pattadhee thirichuu varaneeee🙏🏼🙏🏼🙏🏼🙏🏼

  • @nimifas5445
    @nimifas5445 หลายเดือนก่อน +6

    Pavam,orupadu kashtapettanu samsarikkunnathu😢avasanam ellarha chodyangal,kastam thanne

  • @beenasabu8683
    @beenasabu8683 หลายเดือนก่อน +12

    Lorry trapp cheyyappettathayirikkumo, aa vazhiyum alojichoode

  • @lathak7981
    @lathak7981 หลายเดือนก่อน +23

    ചിലപ്പോൾ അപകട സമയത്ത് അർജുൻ ആ സ്പോട്ടിൽ ഇല്ലെങ്കിലോ 🤔🤔🤔🤔🤔

    • @user-og6eg8bp2f
      @user-og6eg8bp2f หลายเดือนก่อน

      അതെന്താ അങ്ങനെ പറയാൻ കാരണം

  • @user-zd3hs6js3t
    @user-zd3hs6js3t หลายเดือนก่อน +4

    വീട്ടുകാരെ എന്തിനാ ഇങ്ങനെ..

  • @mumthasbaby9959
    @mumthasbaby9959 หลายเดือนก่อน +6

    എന്താ ണ് തിരയാൻ വേഗം പോകു പെട്ടെന്ന് കിട്ടണേ ഒരു കേടു പാട് ഒന്നും ഇല്ലാതിരിക്കട്ട

  • @Haseena-jr8bb
    @Haseena-jr8bb หลายเดือนก่อน +2

    Arjun nte phone ring cheytha last location locate cheythal ariule..ethra um pettannu kitan prarthikom🤲🤲

  • @NafeesathshaidaShaida
    @NafeesathshaidaShaida หลายเดือนก่อน +3

    Ehannikk thonnunn orikkallum arjunn velathindhe adill pedann sadhyadha illa karannam phone righ avunnundallo velathindhadill pettall phone kedvulle🤔??

  • @jiyageorge5111
    @jiyageorge5111 หลายเดือนก่อน +2

    Eshoppa bless them🙂💝

  • @febinaherbet6480
    @febinaherbet6480 หลายเดือนก่อน

    എത്രയും പെട്ടെന്ന് തന്നെ ആ മകനെ കിട്ടണമേ യേശുവേ നന്ദി

  • @user-og6eg8bp2f
    @user-og6eg8bp2f หลายเดือนก่อน +7

    ഈ ചേച്ചി പറയുന്നത് arjun ഏട്ടന്റെ ഫോൺ റിങ് ചെയ്യിതു എന്ന് ഇതൊന്നും പറഞ്ഞിട്ട് എന്താ ആരും ഒന്നും പറയാത്തത്

  • @bijukumar9933
    @bijukumar9933 หลายเดือนก่อน

    എന്റെ ദൈവമെ അർജുൻ ഒരു ആബത്തുo ഇല്ലാതെ തിരിച്ചു വരട്ടെ

  • @aashie1696
    @aashie1696 หลายเดือนก่อน +2

    Endhina avre igne bhudhimuttikunne,, rakshapedatte enna prarthana mathre ullu.. avre avastha manasilakuu plz..

  • @HarshinHarshu
    @HarshinHarshu หลายเดือนก่อน +10

    Athoru kashtan ithekke enthinan ingene chothyangal chothich buthimuttikunnath 😢

  • @Prarthanarajeesh-t6d
    @Prarthanarajeesh-t6d หลายเดือนก่อน

    Ente muthappa Arjun ettane vegham kandethane arjun ettanu onnum varuthallee muthappa🙏🙏🙏😥😥😢

  • @jishnuprasad5894
    @jishnuprasad5894 หลายเดือนก่อน +1

    Pls leave the family yaar.

  • @famp78
    @famp78 หลายเดือนก่อน +1

    വണ്ടി കരയിൽ തന്നെ ഉണ്ടാകും, പുഴയിൽ ആണങ്കിൽ ഫോൺ റിംഗ് ചെയ്യാൻ സാധ്യത ഇല്ല... എത്രയും വേഗം അർജുൻ സേഫ് ആയി വരട്ടെ😢

  • @k4kids767
    @k4kids767 หลายเดือนก่อน +1

    Pavam molu

  • @SafeeraCV-zs2of
    @SafeeraCV-zs2of หลายเดือนก่อน +2

    Arjjun.thirichu.varum.jeevanode.kittum

  • @chilankachilu6664
    @chilankachilu6664 หลายเดือนก่อน +4

    വീട്ടുകാരോട് ആണ് ആണ് കുട്ടിയെ ചാനെൽ ചർച്ചയ്ക്കു വിടരുത്... ഓരോരോ ചോദ്യങ്ങൾ കേൾക്കുമ്പോൾ നമുക്ക് പൊള്ളുന്നു... നിങ്ങൾക്ക് മനുഷ്യപറ്റ് ഇല്ലേ. ഹോ

  • @shahidha1575
    @shahidha1575 หลายเดือนก่อน

    Arjune aarekilum kidnapu cheythonnu eniku doubt und aganekoodi anewshikanam please aa kudumbakarude veshamam ethra valuthanu😢😢arjun ente aarum allayirunnu ippo aarokkeyanennu oru thonnal avanu vendi divasavum prarthikunnud pettannu thirichu varate aameen🤲🙏😢😢

  • @Aadhi284
    @Aadhi284 หลายเดือนก่อน +1

    Kashtam kurachneram cveruthevitekm

  • @user-xk1ht5kw4i
    @user-xk1ht5kw4i หลายเดือนก่อน +3

    Alllahuveeeeeeeee ethrayum petennu kandu pidikan pataneeeeeeeee

  • @saidunainamvalppill
    @saidunainamvalppill หลายเดือนก่อน +1

    Igane. Pareyanulla. Kariyam... Ellarum. Pareyunna. Vartha. Koddanu..., pattanegil. Ngal.. Ellarum. Orepoleyulla. Vartha. Kodukku

  • @geechuzzz
    @geechuzzz หลายเดือนก่อน +3

    Arjun chaya kadede avide nirthy... Apolanu ith sambhavikunee... apo aaa time chaya kade irunnavrde ellam body kity.. Arjunte kityila... Arjun ini loriyil phn vechitakumo kadel poye...loriyil ini arjun ile... Arjun pine evdan poye

    • @amsh15-wk1sm
      @amsh15-wk1sm หลายเดือนก่อน +1

      Enikkum athaanu dout.... ennaalum arjun evdee....

    • @shahidha1575
      @shahidha1575 หลายเดือนก่อน

      Sheriyanu😢

    • @MadhuTaikandy-su6ct
      @MadhuTaikandy-su6ct หลายเดือนก่อน

      Ennalum lorry kittande

  • @vineethanp5892
    @vineethanp5892 หลายเดือนก่อน +2

    എങ്ങനെ യെങ്കിലും
    പണം ഉണ്ടാക്കുന്ന വർ. ഇവരെ
    വെറുതെ വിട്ടു കൂടെ

  • @MohammedAdhil-mj7fy
    @MohammedAdhil-mj7fy หลายเดือนก่อน +1

    😭😭😭😭😭😭

  • @user-gw3nl8sz5q
    @user-gw3nl8sz5q หลายเดือนก่อน +3

    എത് ഒക്കെയാണ് പറയുന്നത് മാപ്ര

  • @user-pr2rw5yb8b
    @user-pr2rw5yb8b หลายเดือนก่อน +1

    ആ കുടുംബത്തിന് സമാധാനം കിട്ടട്ടെ 🤲🤲

  • @ShaniNaseem-py9vq
    @ShaniNaseem-py9vq หลายเดือนก่อน

    എന്തിനാ ആ കുട്ടിയെ ഡിസ്റ്റർബ് ചെയുന്നത്???

  • @sareenabv5044
    @sareenabv5044 หลายเดือนก่อน +3

    അല്ലാഹുവേ എത്രയും പെട്ടെന്ന് അവനെ കിട്ടട്ടെ പടച്ചോനെ

  • @saidunainamvalppill
    @saidunainamvalppill หลายเดือนก่อน +1

    Lori. Oru. Vellathilum. Poyittilla.. A. Malayude. Eduthuddavum

  • @ayshathshameema3586
    @ayshathshameema3586 หลายเดือนก่อน +1

    💔💔

  • @afsalmp2937
    @afsalmp2937 หลายเดือนก่อน +2

    താൻ എന്താടോ ചോദിക്കുന്നത്

  • @MuhammedArshak-ue5jq
    @MuhammedArshak-ue5jq หลายเดือนก่อน

    എന്തിനാ ഓരോന്ന് ചോതിച്ച് വിഷമിപ്പിക്കുന്നത്

  • @aneeshane2379
    @aneeshane2379 หลายเดือนก่อน +1

    ആ കുട്ടിയുടെ മുഖത്ത് ഒരു കുഴപ്പവുമില്ല ഒരു വാട്ടം പോലും ഇല്ല മനസ്സിൽ ഒരുപാട് ധൈര്യം വേണം തിരിച്ചുവരും എന്നുള്ള കാര്യം മാത്രം

  • @binitha-hx6js
    @binitha-hx6js หลายเดือนก่อน

    ചങ്ക് പൊട്ടി ആണ് പറയുന്നത് 😭😭😭പാവം

  • @Binthialkasimi545
    @Binthialkasimi545 หลายเดือนก่อน +6

    ആ റിംഗ് ചെയ്യുന്ന നിങ്ങളുടെ ഫോൺ തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി വിളിച്ചുനോക്കിയാൽ എവിടുന്നാ റിംഗ് ചെയ്യുന്നത് എന്ന് മനസ്സിലും

  • @vethuz4844
    @vethuz4844 หลายเดือนก่อน

    Kerala news really bad about your communication skill towards his wife during these situation

  • @saidunainamvalppill
    @saidunainamvalppill หลายเดือนก่อน

    ഇരുപതു. ശതമാനം.. ഇനിയും.. മണ്ണ്. എടുക്കാൻ. ഉദ്ദേല്ലോ.. അതുടെ.. നോക്കിയിട്ട്. പോരെ. ബാക്കി. നിക്കാൻ

  • @saidunainamvalppill
    @saidunainamvalppill หลายเดือนก่อน

    Ella. Midiyakarum. Orumichu.. Parenju. Cheyyiki. Nigal... Kaziyilla. Arkkum.. Athanuddavuga

  • @selmasema5022
    @selmasema5022 หลายเดือนก่อน

    🙏

    • @selmasema5022
      @selmasema5022 หลายเดือนก่อน

      😢😢😢🙏🙏🙏😢

  • @seemasreemathi4777
    @seemasreemathi4777 หลายเดือนก่อน

    Athayum padannu thirichu varadaa mathava

  • @saidunainamvalppill
    @saidunainamvalppill หลายเดือนก่อน

    Pattanegil. Nigal. Midiyakkar. Orumichu. Pravarthikki... Apoya. Oke. Nadakkollu

  • @RajeshRRajeshRr
    @RajeshRRajeshRr หลายเดือนก่อน

    Hi🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🎉🎉

  • @_Dreamgirl
    @_Dreamgirl หลายเดือนก่อน

    🙁😒

  • @bhatkalsissyz6460
    @bhatkalsissyz6460 หลายเดือนก่อน +2

    Omg 😢😢😢

  • @anwaranwar415
    @anwaranwar415 หลายเดือนก่อน

    🤲🤲🤲🤲🤲🤲

  • @user-kh1cx4pl1o
    @user-kh1cx4pl1o หลายเดือนก่อน

    കുട്ടി വറുത്ത വിടും

  • @rajiragas9521
    @rajiragas9521 หลายเดือนก่อน

    Mole don't worry, he will come back miraculously

  • @saidunainamvalppill
    @saidunainamvalppill หลายเดือนก่อน

    Nigalkokke. Ellam. Oru. Kachavadam. Anu. Ellam.. Ellavareyum.. Pottenmarakkal. Athanello. Nigaleyokke. Vartha

  • @ChinnamolChinnu
    @ChinnamolChinnu หลายเดือนก่อน +2

    Tamil cinema O2 orma varunnu. Same situation

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @AyushMidhilaj
    @AyushMidhilaj หลายเดือนก่อน

    😂😂😂😂😂😂😂😂

  • @FathimaKisva
    @FathimaKisva หลายเดือนก่อน +1

    ,,,,t hi😂❤

  • @lalikhan3144
    @lalikhan3144 หลายเดือนก่อน

    😭😭😭

  • @MurukeshMurukesh-wk9lr
    @MurukeshMurukesh-wk9lr หลายเดือนก่อน

    😢😢