ഫൈനലിൽ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ Sreerag | Star Singer | Interview |

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 391

  • @sumishahi3269
    @sumishahi3269 7 ชั่วโมงที่ผ่านมา +37

    ഈ ഒരു ചെറിയ പ്രായത്തിലും എത്ര പക്വതയോടെയാണ് ശ്രീരാഗ് സംസാരിക്കുന്നത്. All the best sree❤️❤️❤️

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา +4

      ശ്രീരാഗിന്റെ സംസാരം പക്വത അതിനു ആ മാതാപിതാക്കൾക്ക് ഇരിക്കട്ടെ എല്ലാവിധ നന്മകളും ❤❤

  • @sindhusunny8072
    @sindhusunny8072 10 ชั่วโมงที่ผ่านมา +117

    നല്ല മാതാപിതാക്കൾ വളർത്തിയ നല്ല മകൻ നല്ലൊരു ഭാവി ഉണ്ടാകട്ടെ 🙏

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา +1

      സത്യം ❤

  • @ushadevi1554
    @ushadevi1554 11 ชั่วโมงที่ผ่านมา +165

    50 ലക്ഷം നേടിയ വിന്നറിനെക്കാൾ എത്രയോ മുകളിലാണ് 50 ലക്ഷത്തിൽ ഉപരി ജനങളുടെ മനസ്സിൽ നിനക്കുള്ള സ്ഥാനം 🙏🙏🙏🙏🙏🙏
    All the very very best 🤝🤝🤝🤝

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 12 ชั่วโมงที่ผ่านมา +282

    ഒന്നാം സ്ഥാനത്തെക്കാൾ വലുതാണ് ജനപ്രിയo...പാടിയ ആറു പേരും വിന്നർ തന്നെ ആണ് അതിൽ ഒരു സംശയവും വേണ്ട അതിൽ ഒരാൾക്കു അല്ലെ കിട്ടുകയുള്ളു ജന മനസ്സിൽ പതിഞ്ഞു പോയ പ്രിയപ്പെട്ട ശ്രീരാഗ് മോനെ ഈ ചേച്ചിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു കൊള്ളുന്നു ഇനിയും സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടാൻ മോന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 12 ชั่วโมงที่ผ่านมา

      സത്യം ഇതിനു പിന്നിൽ എന്തോ ഉണ്ട് ​@@AshakRaveendran-dp2kb

    • @sarithaKumari-r7o
      @sarithaKumari-r7o 9 ชั่วโมงที่ผ่านมา +3

      Sreerag padiya Ella ppattum❤❤❤ super

    • @salithabiju8076
      @salithabiju8076 8 ชั่วโมงที่ผ่านมา +1

      Sreerag always super

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา

      സത്യം ❤❤

  • @sophiyaselvan7899
    @sophiyaselvan7899 8 ชั่วโมงที่ผ่านมา +52

    ശ്രീരാഗിൻ്റെ ഓരോ വാക്കുകളിലെ സത്യസന്ധത കണ്ടപ്പോൾ എത്രയോ ഉയരത്തിലാണ് മോനേ നിൻ്റെ മനസ്സും ചിന്തയും🙏🙌🙌👏👏❤️🌹🌹

  • @sulitharajesh9327
    @sulitharajesh9327 11 ชั่วโมงที่ผ่านมา +145

    സ്റ്റാർ സിങ്ങറിലെ ജനഹൃദയം കിഴടക്കിയ ഒരേ ഒരാൾ ശ്രീരാഗ് ❤️❤️

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 9 ชั่วโมงที่ผ่านมา

      100% true

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd 8 ชั่วโมงที่ผ่านมา +1

      സത്യം

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา

      അതെ 100%

    • @rajpurushothaman9681
      @rajpurushothaman9681 49 นาทีที่ผ่านมา +1

      If you ask him, he will say he is one of those! That makes him different.

  • @AparnasreeMenon
    @AparnasreeMenon 9 ชั่วโมงที่ผ่านมา +60

    ഇന്റർവ്യൂവർ അയാളുടെ നിലവാരത്തിൽ നിന്ന് ചോദിച്ചു... ശ്രീരാഗ് വളരെ നിലവാരം പുലർത്തി ഉത്തരം തന്നു.... നിങ്ങൾ ഉദ്ദേശിക്കുന്നത് അവിടുന്ന് കിട്ടില്ല.....
    Sreerag❤️❤️❤️❤️You are brutally honest, genuine and grounded person... A lot of greatness are on your way......The exposure you gained from the show is a big thing.... Try to use it to the maximum..... Explore every scopes.... I know you will do....

  • @User-pjfsvnhgc
    @User-pjfsvnhgc 10 ชั่วโมงที่ผ่านมา +84

    എന്ത് അഭിപ്രായം പറയുമ്പോഴും opposite ഉള്ളതിനെ അത്രയും ബഹുമാനിച്ചാണ് ശ്രീരാഗ് സംസാരിക്കുന്നത്....❣️

  • @omanavishnuvlogs7510
    @omanavishnuvlogs7510 12 ชั่วโมงที่ผ่านมา +118

    ജനഹൃദയങ്ങളിലെ രാജാവ്
    ശ്രീരാഗ് ❤️❤️❤️

  • @binuvayalathala5394
    @binuvayalathala5394 9 ชั่วโมงที่ผ่านมา +30

    എന്ത് പക്വതയോടെ ആണ് ഓരോ കാര്യങ്ങൾ സംസാരിക്കുന്നത്, ശ്രീരാഗ്,,, ആദ്യം മുതലേ ഇഷ്ട്ടമുള്ള ഗായകൻ,, ശ്രീരാഗിന്റെ ഒരുപാട് പാട്ടു കേട്ടിട്ടുണ്ട്,, ഞാനും ഒരു ആരാധകൻ ആണ്,,,വലിയയൊരു ഗായകൻ ആകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ...

  • @ashavldisha597
    @ashavldisha597 12 ชั่วโมงที่ผ่านมา +128

    പ്രേക്ഷകർ ഹൃദയത്തിൽ ചേർത്ത് വച്ച കലാകാരൻ. അതാണ് ശ്രീരാഗ്. ഒരു കലാകാരന് വേണ്ടത് പ്രേക്ഷക പിന്തുണ ആണ്. അതിൽ നീ വിജയിച്ചു. നീ പാടിയ പാട്ടുകൾ ഒക്കെ എത്ര മനോഹരമായിരുന്നു. അതായിരുന്നു നിന്നെ മലയാളികൾ ഏറ്റെടുത്തത്. ഒരു കുഞ്ഞ് അനുജനോടുള്ള വാത്സല്യം ആണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤

    • @sreyasuresh9387
      @sreyasuresh9387 12 ชั่วโมงที่ผ่านมา +2

      സത്യം!🥹💗

    • @valsalaspillai7854
      @valsalaspillai7854 11 ชั่วโมงที่ผ่านมา +2

      Exactly. Very true. ഒരുപാട് ഒരുപാട് ഇഷ്ടം ശ്രീക്കുട്ടനെ.❤❤❤❤❤❤❤❤

  • @rameshchandran5983
    @rameshchandran5983 10 ชั่วโมงที่ผ่านมา +40

    നീ ഒരു തികഞ്ഞ കലാകാരനാണ് മോനേ.... അസൂയക്കും വ്യാമോഹങ്ങൾക്കും അടിപെടാതെ, ഉറച്ച മനസ്സോടെ ജീവിതത്തെ സമീപിക്കുന്ന നിന്റെ പക്വതയാർന്ന സമീപനം വളരെ മികച്ചതാണ്. കഴിവ് വേണ്ടുവോളം ഉണ്ട്.... ഒരു നല്ല ജനപ്രിയനായ ഗായകനായി ഭാവിയിൽ തിളങ്ങാൻ, ഹൃദയം നിറഞ്ഞ ആശംസകൾ 🌹

  • @User-pjfsvnhgc
    @User-pjfsvnhgc 8 ชั่วโมงที่ผ่านมา +30

    കെട്ടിപിടിക്കാറില്ലെങ്കിൽ എന്താ...അച്ഛൻ കഷ്ടപെട്ടതൊക്കെ ശ്രീരാഗ് നന്നായി മനസ്സിലക്കിയിട്ടുണ്ടല്ലോ..സ്നേഹം ഉള്ളതൊണ്ടല്ലേ അത്..❤️

  • @sindusindumukundan
    @sindusindumukundan 12 ชั่วโมงที่ผ่านมา +90

    ശ്രീരാഗ് നമ്മുടെ സ്വന്തം മോനാണ് എന്നൊരു ഫീലിംഗ് ആണ്, മോനു ഒരു പാട് അവസരങ്ങൾ കിട്ടട്ടെ 🥰🥰❤❤

  • @AadhithyanNarayan
    @AadhithyanNarayan 9 ชั่วโมงที่ผ่านมา +23

    ശ്രീരാഗിനെയും പാടുന്ന പാട്ടുകളും ഒരുപാട് ഇഷ്ടമാണ്.... ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിൽ ഒരു അപേക്ഷ ഉണ്ട് ഇപ്പോൾ ഈ കിട്ടിയ exposure, reach or popularity ചെറിയ കാര്യമല്ല.... അത് മാക്സിമം അതിന്റ പല തലങ്ങളിലേക്കും ഉപയോഗിക്കുക.... നിന്നെ നെഞ്ചിൽ ഏറ്റിയവർ ഇനിയും നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നു.... എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവുക തന്നെ ചെയ്യും..... നിനക്ക് ചെയ്യാൻ കഴിയുന്നതെല്ലാം നീ തന്നെ ചെയ്യുക... ദൈവാനുഗ്രഹം ഉണ്ടാകും..... ധാരാളം പ്ലേബാക്ക് അവസരങ്ങളും വേദികളും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....

  • @hajisahib1536
    @hajisahib1536 7 ชั่วโมงที่ผ่านมา +16

    ഇത്ര ചെറുപ്പത്തിൽ ഇത്രയും മനോഹരമായ ഒരു ചോദ്യത്തിന്റെ മറുപടി : അർഹതപ്പെട്ട കൈകളിലാണ് ഒന്നാം സ്ഥാനം എത്തിയത്.. എന്നത് എന്നെ അതിശയിപ്പിച്ചു.. എത്ര വിശാലമായ മനസ്സാണ് ശ്രീരാഗിനുള്ളത്.. നല്ല ഒരു മനുഷ്യസ്നേഹി..

    • @rajpurushothaman9681
      @rajpurushothaman9681 45 นาทีที่ผ่านมา +1

      He is good at heart and genuine. He has no hesitation in giving credits to those deserved. It is hard to find people of this quality. God bless Sreerag!

  • @VasanthySuresh-n9f
    @VasanthySuresh-n9f 7 ชั่วโมงที่ผ่านมา +20

    , ശ്രീരാഗിൻ്റെ സംസാരം വളരെ വിനയമുണ്ട് നല്ല സംസാരം നല്ല സ്വരം എല്ലാവരെയും ആകർഷിക്കുന്ന മുത്ത്

  • @jyothi6420
    @jyothi6420 8 ชั่วโมงที่ผ่านมา +36

    എന്തൊരു പക്വത യാണ് കുഞ്ഞേ.നിനക്കു മുന്നിലൊരു വലിയ ഭാവിയുണ്ട്.കൂടുതൽ ശ്രമിക്കുക.

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา

      സത്യം ❤

  • @arnair1977
    @arnair1977 9 ชั่วโมงที่ผ่านมา +22

    ശ്രീരാഗ് വളരെ ആത്മാർത്ഥമായി തന്നെ ഉത്തരം നൽകി. ഇതുതന്നെ ആണ് അവനെ എല്ലാവരും ഇഷ്ടപ്പെടാനും കാരണം. ഒരുപാട് ഗാനങ്ങൾ പാടാനും അതിലുപരി സൃഷ്ടിക്കാനും അവന് സാധിക്കട്ടെ. സർവേശ്വരൻ അവന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.

  • @jiansworld3892
    @jiansworld3892 12 ชั่วโมงที่ผ่านมา +92

    സ്റ്റാർ സിംഗിറിലെ ജനഹൃദയം കീഴടക്കിയ ഒരേ ഒരാൾ....... Sreerag ❤❤❤🥰🥰

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา

      ❤❤❤❤

  • @valsalaspillai7854
    @valsalaspillai7854 11 ชั่วโมงที่ผ่านมา +66

    9സീസണിൽ ഏറ്റവും best singer. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Love u sree...❤❤❤❤❤❤

  • @yeskeyel
    @yeskeyel 11 ชั่วโมงที่ผ่านมา +44

    ഒരു പാടിഷ്ടം. ഒന്നാന്തരം പാട്ടുകാരൻ അതിലുപരി നല്ല ഒരു മനുഷ്യൻ' 'ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ആശംസകൾ

  • @babub45
    @babub45 9 ชั่วโมงที่ผ่านมา +29

    ജണപ്രിയ ഗായകൻ ശ്രീ രാഗു തന്നെ ഉയരങ്ങളിൽ എത്തും ഈശ്വരൻ അനുഗ്രഹിക്കും God bless you മോനെ ഈ അമ്മ അനുഗ്രഖിക്കുന്നു

  • @RaginideviMR
    @RaginideviMR 12 ชั่วโมงที่ผ่านมา +50

    നല്ല മനസ്സിൻ്റെ ഉടമ ... നല്ല ഒരു ഗായകൻ. വളരെ ഉയരങ്ങളിൽ എത്തട്ടെ .All the best

  • @sajnafaisal8329
    @sajnafaisal8329 7 ชั่วโมงที่ผ่านมา +8

    ഈ ഇന്റർവ്യൂസ് ഒക്കെ കണ്ടിട്ട് ശ്രീരാഗിനോട് ഒരുപാട് ബഹുമാനം തോന്നി ❤എത്ര പക്വതയോട് കൂടിയാണ് ശ്രീരാഗ് ഓരോ ചോദ്യങ്ങൾക്കും മറുപടി കൊടുക്കുന്നത് പാട്ടിൽ മാത്രമല്ല സ്വഭാവത്തിലും 100 മാർക്ക്‌ ആണ് sreeragin

  • @anjanababu5205
    @anjanababu5205 6 ชั่วโมงที่ผ่านมา +6

    ഹൃദയം കൊണ്ട് പാടുന്ന ഗായകൻ ❤. സ്വന്തം അനിയനെ പോലെ ഒരുപാട് ഇഷ്ടമാണ് ശ്രീരാഗിനെ..., ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. real winner ❤❤❤❤

  • @akashkrishna.m3008
    @akashkrishna.m3008 10 ชั่วโมงที่ผ่านมา +45

    സംസാരത്തിൽ നല്ല പക്വത.... ശ്രീരാഗ് 👌🏻👌🏻👌🏻❤️❤️❤️

  • @binduck8267
    @binduck8267 10 ชั่วโมงที่ผ่านมา +48

    പക്വതയോടെ കൃത്യമായ മറുപടികൾ 👌👌👌

  • @valsalaspillai7854
    @valsalaspillai7854 11 ชั่วโมงที่ผ่านมา +43

    ജനഹൃദയങ്ങൾ കീഴടക്കിയ മാണിക്യം. Winner എന്നതിനേക്കാൾ എത്രയോ മുകളിൽ. ജനപ്രിയ ഗായകൻ. നമ്മുടെ സ്വന്തം ശ്രീക്കുട്ടൻ.❤❤❤❤❤❤❤

  • @chandralekhathumpattiloman8210
    @chandralekhathumpattiloman8210 10 ชั่วโมงที่ผ่านมา +23

    ജനഹൃദയങ്ങളിൽ എങ്ങനെ ശ്രീരാഗ് ചെല്ലാതിരിക്കും, എന്തൊരു പാകമായ സ്വഭാവം, നല്ല ഒരു പാ ട്ടുകാരൻ, സൂപ്പർ ❤️👌👌👌🥰🥰🥰

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 8 ชั่วโมงที่ผ่านมา +23

    ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചു ശ്രീരാഗം ഒന്നാം സ്ഥാനം എത്രയാണ് ഞാൻ ഒരിക്കൽ പോലും കാണാത്ത എൻറെ കുഞ്ഞനുജൻ ശ്രീരാഗം മോന് വിജയാശംസകൾ❤❤❤❤❤❤❤❤❤❤

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา +1

      അതെ ഞാനും എന്റെ ഫാമിലിയും

  • @rajpurushothaman9681
    @rajpurushothaman9681 51 นาทีที่ผ่านมา +2

    Sreerag is very clear in mind and carries lots of positivity. He will go places!

  • @krish7476
    @krish7476 8 ชั่วโมงที่ผ่านมา +17

    Sreerag❤❤❤❤❤
    Interviewer maximum try ചെയ്തു sreerag നെ കൊണ്ട് കുറ്റം പറയിക്കാൻ. sreerag നെ ഇപ്പോൾ എല്ലാരും interview ചെയ്യുന്നതും show നെ കുറിച്ച് എന്തെങ്കിലും കുറ്റങ്ങൾ കിട്ടുമോ എന്ന് അറിയാൻ വേണ്ടി മാത്രം. But നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല Sreerag. Very Honest & Sincere boy ❤
    ❤ആരെയും hurt ചെയ്യാതെ questions എല്ലാം നന്നായി handle ചെയ്തു.
    Pure Soul ❤❤

    • @sreyasuresh9387
      @sreyasuresh9387 41 นาทีที่ผ่านมา

      @@krish7476 പിന്നല്ല!!💯ശ്രീ!💎❤️

  • @aleenaalina6886
    @aleenaalina6886 6 ชั่วโมงที่ผ่านมา +6

    Anchor nte nilavaram illatha chodyangalkku munnil matured ayi marupadi koduthu...he is a gem❤

  • @Sariga3Nithya
    @Sariga3Nithya 11 ชั่วโมงที่ผ่านมา +27

    എന്നും കേൾക്കുന്ന ശബ്ദം❤ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ കാണാൻ ആഗ്രഹിക്കുന്നു🎉 സമയം കിട്ടുമ്പോൾ ഒക്കെ പാട്ടുകൾ പാടി സോഷ്യൽ മീഡിയ വഴി share ചെയ്യണം എന്ന് ഒരു request 🤗

  • @KalaKalavasu
    @KalaKalavasu 9 ชั่วโมงที่ผ่านมา +19

    അവിടെയും.ഇവിടെ യും.
    തൊട.തെ.മിടുക്കാ.നായ്‌
    മറുപടി.പറഞ്ഞു🎉
    ശ്രീരാഗ്❤

  • @sheenarajeev589
    @sheenarajeev589 10 ชั่วโมงที่ผ่านมา +20

    Anchor nu negatve questions kooduthal ishtam.Sreerag ne kandu padikku ellam positive aayi kaanunnu.Great man.Great attitude

  • @muralidharannair2404
    @muralidharannair2404 11 ชั่วโมงที่ผ่านมา +47

    ഞങ്ങളുടെ ജനപ്രിയ ഗായകൻ ശ്രീരാഗ് ❤️❤️❤️🥰🥰🥰🥰🥰💞💞💞

    • @miniv2427
      @miniv2427 5 ชั่วโมงที่ผ่านมา

      100%🧡🧡

  • @lakshmikylasamlakshmikylas4315
    @lakshmikylasamlakshmikylas4315 10 ชั่วโมงที่ผ่านมา +18

    Sreerag ayathondu mathram iyalude interview kanunna le njan,
    Ei interviewver, Ellarum oru pole akumo? Nalla marupadi Sreerag❤
    Kettippidichilla nnu karuthi achanum ammayodum sneham illathakilla, thirichum angine thanne.....

  • @rajasreesethu5301
    @rajasreesethu5301 10 ชั่วโมงที่ผ่านมา +22

    ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും ജനമനസ്സുകളിൽ ഒന്നാം സ്ഥാനം എപ്പോഴും ശ്രീരാഗിനു തന്നെ

  • @ipurpleyou0725
    @ipurpleyou0725 10 ชั่วโมงที่ผ่านมา +30

    Love his voice
    Love his music
    Love the way he speaks
    Love his expressions
    Love him💖😭🌹🫀♥️❤️

  • @naveenprabhu4600
    @naveenprabhu4600 11 ชั่วโมงที่ผ่านมา +21

    ശ്രീരാഗ് വിജയം . നിനക്ക് ഒപ്പം അല്ലന്നേ ulu but ജനപ്രിയൻ താൻ ആണ് ഡോ താൻ ആണ് എന്നും ഞങ്ങളുടെ വിന്നർ തെ റിയൽ ഹീറോ ....... ഇനിയും. ഒരുപാടു ഉയരങ്ങളിൽ എത്താൻ സർവേശോരൻ തന്നെ അനുഗ്രഹിക്കട്ടെ എന്നും സ്നേഹവും സപ്പോർട്ടും മാത്രം......❤

  • @prabithapva9734
    @prabithapva9734 6 ชั่วโมงที่ผ่านมา +6

    What a beautiful human being.... Sreerag ❤️

  • @shobhajoshkumar2296
    @shobhajoshkumar2296 10 ชั่วโมงที่ผ่านมา +13

    ഒരു പാടിഷ്ടം ശ്രീ രാഗിനെ ്് 'ഗുരുവായുരപ്പൻ്റെ അനുഗ്രഹം എന്നും
    ഉണ്ടാകട്ടെ❤

  • @vlogsing7
    @vlogsing7 ชั่วโมงที่ผ่านมา +1

    ശ്രീരാഗ് ❤❤❤

  • @gowripriya4007
    @gowripriya4007 9 ชั่วโมงที่ผ่านมา +17

    Sreeragettans personality it hits different. Simple and humble ❤

  • @noufalmuhammed7174
    @noufalmuhammed7174 7 ชั่วโมงที่ผ่านมา +5

    വളരെ കൃത്യതയും വ്യക്തതയും ഉള്ള മറുപടികൾ ❤❤love you man 😍😍

  • @anagharadhakrishnan2086
    @anagharadhakrishnan2086 13 ชั่วโมงที่ผ่านมา +39

    Sreerag❤🔥
    The one who entered into the hearts of millions & millions of music lovers with his soulful singing❤..... More than a singer, i started admiring his personality too through this interview..... Sreerag, 💎 of a person....... May you reach greatest height as a legendary musician as well as a renowned lawyer at the same time❤.... Keep singing, keep inspiring😍

  • @aadithks5935
    @aadithks5935 12 ชั่วโมงที่ผ่านมา +41

    നമ്മുടെ പോപ്പുലർ singer....❤❤❤

  • @RaginiKunjambi-nq6mu
    @RaginiKunjambi-nq6mu 9 ชั่วโมงที่ผ่านมา +11

    നല്ല മനസ്സിനുടമയാണ് നല്ലതു മാത്രം വരട്ടെ

  • @jayasahadevan9826
    @jayasahadevan9826 11 ชั่วโมงที่ผ่านมา +28

    എന്റെ മനസ്സിൽ ഇവനായിരുന്നു വിന്നർ 🌹

  • @Nanadhuuh123
    @Nanadhuuh123 11 ชั่วโมงที่ผ่านมา +20

    Sreeraginte patt orupad ishtamanu God bless you

  • @bindhu7444
    @bindhu7444 10 ชั่วโมงที่ผ่านมา +14

    നല്ലമനസ്സിന് ഉടമയാണ്... മോന് നല്ലതേ വരു....❤

  • @Joetvm123
    @Joetvm123 11 ชั่วโมงที่ผ่านมา +26

    എന്തൊരു പാവം പയ്യനാണ് 🥰

  • @muhammadrumaisal3537
    @muhammadrumaisal3537 9 ชั่วโมงที่ผ่านมา +13

    Nee jayichuu... Janaghlude manasil..... ❤❤

  • @shijinakochumon473
    @shijinakochumon473 11 ชั่วโมงที่ผ่านมา +20

    ശ്രീരാഗ് സൂപ്പർ singar🎤🎶..❤❤

  • @mathewsgeorge89
    @mathewsgeorge89 11 ชั่วโมงที่ผ่านมา +22

    Valare humble and strong personality koodi aanu nammude Sreerag.. uyarangalil ethatte

  • @RejaniBinni-em9cd
    @RejaniBinni-em9cd 11 ชั่วโมงที่ผ่านมา +23

    ശ്രീരാഗ് തന്നെയാണ് വിജയി ❤❤❤

  • @deepthit1566
    @deepthit1566 9 ชั่วโมงที่ผ่านมา +6

    എലാവരും മികച്ചവർ ആണ് ട്ടൊ 🥰🥰. വന്ന എല്ലാവർക്കും കഴിവ് ഉണ്ട് അത് കൊണ്ട് alle സെലക്ട്‌ ആയെ 🌹ഇത് ഒരു തുടക്കം ജീവിതത്തിന് മുന്നോട്ട് ഉള്ള ഒരു വഴി മാത്രം 🥰🥰🥰👍👍

  • @Aaradhyaprakaash
    @Aaradhyaprakaash 9 ชั่วโมงที่ผ่านมา +8

    Sreerag❤️❤️❤️❤️❤️❤️audition le kalippattamay muthal sradhichathaanu sreeragine.... Oru prathyeka style of singing... Padunnath nere nenjilekkanu... Chevi polum venda....
    More heights awaits.....

  • @remaniak9467
    @remaniak9467 10 ชั่วโมงที่ผ่านมา +15

    Sreerag mone... God bless you❤❤

  • @shajangeorge1925
    @shajangeorge1925 11 ชั่วโมงที่ผ่านมา +21

    Dhayavu cheythu ee nalla കുട്ടികളെ vyragyam angottum ingotum indakkalle please🙏🙏🙏🙏🙏

  • @karollaisa-zb1vu
    @karollaisa-zb1vu 10 ชั่วโมงที่ผ่านมา +10

    എന്റെ പൊന്നെ നമിച്ചു.
    All the best dear🥰😍.

  • @asok-yf4ck
    @asok-yf4ck 10 ชั่วโมงที่ผ่านมา +14

    😢ശ്രീരാഗ് muthanu🎉❤️🎉❤🎉❤

  • @swethasvlog8989
    @swethasvlog8989 11 ชั่วโมงที่ผ่านมา +17

    ജനപ്രിയ ഗായകൻ ❤❤❤

  • @shivanidevan
    @shivanidevan 8 ชั่วโมงที่ผ่านมา +5

    Sreerag❤️❤️Amazing singer with a beautiful voice.... So genuine and straight forward person.....
    Humble request to you sreerag use the fame you got from the show to the maximum..... Definitely more heights awaits 😊

  • @ajithas9855
    @ajithas9855 12 ชั่วโมงที่ผ่านมา +15

    Sreeye bayankara ishtava ente veetil ellarkkum oru mone pole brotherne pole entho parayan vaya athraykkum ishtama❤❤❤❤

  • @dhruvsworld3409
    @dhruvsworld3409 13 ชั่วโมงที่ผ่านมา +29

    very talented singer ❤❤❤ Aravind very deserving contestant as like Sreerag said ❤😊

  • @sudheeshav7597
    @sudheeshav7597 8 ชั่วโมงที่ผ่านมา +6

    ഹൈദർക്ക ശെരിക്കും 1സ്റ്റ് ഹാഫ് ഒന്ന് ബാലൻസ് ഇല്ലാത്ത പോലെ തോന്നി... ആ സമയത്ത് ശ്രീരാഗ് നെ പഠിച്ചത് കൊണ്ടാവാം സെക്കന്റ്‌ ഹാഫ് ട്രാക്കിൽ ആയി.. സീരിയസ് ആയ ചോദ്യങ്ങൾ അതുപോലെ തന്നെ സീരിയസ് ആയ ഉത്തരങ്ങളും... നന്നായി. ശ്രീരാഗ് = മ്യൂസിഷ്യൻ 🎉

  • @KarthikaKrishnakumarr
    @KarthikaKrishnakumarr 8 ชั่วโมงที่ผ่านมา +4

    Sreerag ❤️The authenticity you maintain while singing and the way you express, the way you convey emotions... All these are unmatchable....
    Such a beautiful divine voice you have and such a soulful singer you are.....
    This is a begining only.... Many more to go.....
    Please be active on social media platforms...use the exposure you gained from the show to the maximum....Its a humble request from the admirers of your music🙏

  • @medhamehzana
    @medhamehzana 9 ชั่วโมงที่ผ่านมา +7

    God gifted voice and talent...... May luck always favor you from now on..... Love you sree❤❤❤❤
    Sreeraginte interview aayath kondu mathram kandu theerthu.... Interviewer🤦‍♀️

    • @SindhuMohan-ul7cz
      @SindhuMohan-ul7cz 2 ชั่วโมงที่ผ่านมา

      Exactly, same here!

  • @hashimmuhammad196
    @hashimmuhammad196 9 ชั่วโมงที่ผ่านมา +15

    Sreerag very inteligent

  • @vijilavijayan523
    @vijilavijayan523 10 ชั่วโมงที่ผ่านมา +9

    My Sree..God Bless you mone!! Tons of Blessings ❤❤I adore his voice and the expression he gives to the music 😘

  • @RejaniBabu-fn2bt
    @RejaniBabu-fn2bt 12 ชั่วโมงที่ผ่านมา +14

    Mone sreekutta sukhano mon oru super paattukaranan thanneyane mon valare uyaraglil ethum urappe ❤❤❤❤❤❤

  • @DivyakvVyakv
    @DivyakvVyakv 9 ชั่วโมงที่ผ่านมา +9

    ശ്രീരാഗ് ഏട്ടാ സൂപ്പർ ❤❤

  • @pran1210
    @pran1210 12 ชั่วโมงที่ผ่านมา +17

    Sreerag u r the best da. Luv u and wish u all the best in life. Reach great heights in singing and professional life.❤

  • @dhwanivijay
    @dhwanivijay 9 ชั่วโมงที่ผ่านมา +7

    Sreerag your voice🔥❤️
    Looking forward to many more from you.... All the best for your musical and professional life 🎉

  • @ajithakumaril2132
    @ajithakumaril2132 12 ชั่วโมงที่ผ่านมา +12

    ❤❤❤❤❤ നല്ലൊരു
    മനസ്സിന് ഉടമയാണ് മോൻ, നല്ലതേ വരൂ❤❤❤😂

  • @safarafi2344
    @safarafi2344 10 ชั่วโมงที่ผ่านมา +42

    എന്റെ വീട്ടിലും ശ്രീരാഗിന്റെ വീട്ടിലെ പോലെ തന്നെ ആണ്. സ്നേഹ പ്രകടനം ഇല്ല. സംസാരവും കുറവാണ്. അതിന്റെ അർത്ഥം ഒരിക്കലും തമ്മിൽ സ്നേഹം ഇല്ലാന്നല്ല. പ്രകടിപ്പിക്കുന്നില്ല അത്രേ ഒള്ളൂ. മിക്ക വീടുകളിലും അങ്ങനെ തന്നെ ആവും

    • @sreyasuresh9387
      @sreyasuresh9387 9 ชั่วโมงที่ผ่านมา +5

      💯❤പ്രകടിപ്പിക്കുന്നത് മാത്രമല്ല സ്നേഹം !!ചിലർക്ക് ഉള്ളിൽ ആവോളം സ്നേഹം ഉണ്ടാകാം , but പ്രകടിപ്പിക്കാൻ അറിയുന്നവരായിരിക്കില്ല അവർ!😊

    • @sajnafaisal8329
      @sajnafaisal8329 8 ชั่วโมงที่ผ่านมา +4

      ​@@sreyasuresh9387അതാണ് സത്യം.മനസ്സ് നിറയെ സ്നേഹമുള്ളവരാണ് ആ അച്ഛനും ammayum❤ഭാഗ്യം ചെയ്തവരാണവർ ഇത്ര നല്ലൊരു മോനെ കിട്ടിയില്ലേ

    • @sreyasuresh9387
      @sreyasuresh9387 8 ชั่วโมงที่ผ่านมา

      @@sajnafaisal8329 തീർച്ചയായും!!💯✨

  • @lathavenkatachalam610
    @lathavenkatachalam610 11 ชั่วโมงที่ผ่านมา +15

    Sreerag you have a good and gifted voice

  • @remyathomas3238
    @remyathomas3238 10 ชั่วโมงที่ผ่านมา +10

    Othiri Elima ulla mon.God Bless u more and More

  • @ruksanapc8821
    @ruksanapc8821 11 ชั่วโมงที่ผ่านมา +14

    Sreeraag.... 😍😍😍😍❤❤❤❤❤

  • @exportsystems2001
    @exportsystems2001 12 ชั่วโมงที่ผ่านมา +13

    യഥാർത്ഥ ഗായകൻ. പൊളിയാണോ ഇവൻ ❤❤❤❤

  • @binunairgoa
    @binunairgoa 13 ชั่วโมงที่ผ่านมา +20

    Sreerag ❤❤❤🔥🔥God bless you❤

  • @ansiyashajahan2287
    @ansiyashajahan2287 7 ชั่วโมงที่ผ่านมา +3

    Ella questioneyum kaykaaryam cheyyanariyaam chekkan ❤
    Nite song kettu adictayathaaa
    Ivane staraakkiya asianet tnx❤

  • @sindhuka3118
    @sindhuka3118 10 ชั่วโมงที่ผ่านมา +8

    ശ്രീരാഗ് 🔥🔥🔥

  • @JithinKshatriya
    @JithinKshatriya 12 ชั่วโมงที่ผ่านมา +17

    He is a gem❤ srirag

  • @sheenarajeev589
    @sheenarajeev589 11 ชั่วโมงที่ผ่านมา +7

    Midukkan ❤.Music knowledge ulla kutti.First nu importance kodukkaruthu.Music padichu kondeyirikkanam.Neril kaanaan orupaadu aagraham undu.Oro pattum kettaal ariyaam hard working aanennu

  • @nayanamnandakumar
    @nayanamnandakumar 8 ชั่วโมงที่ผ่านมา +3

    Sreerag❤️❤️❤️what a singer you are... Such a beautiful voice❤️
    Use this exposure you gained from the show to its maximum..... Please continue to inspire us by your voice and captivating songs.... Definitely a lot of opportunities will be there for you in playback and independent music field....Try to actively explore all the scopes.....Gandharvas band inte reach koodatte.... Ellam ushaarayi munnot povatte...... God bless you!!!!!

  • @robyjacob5872
    @robyjacob5872 11 ชั่วโมงที่ผ่านมา +7

    What an amazing voice and feel sreerag.You really the deserving winner😢😢

  • @tvsubramanian4616
    @tvsubramanian4616 10 ชั่วโมงที่ผ่านมา +4

    Sreerag is really a talented Singer. I wish him all the best. There is a bright future for you my dear.May God bless you.

  • @shreyappai9895
    @shreyappai9895 6 ชั่วโมงที่ผ่านมา +3

    zrirag🥰gokul

  • @paru2011
    @paru2011 10 ชั่วโมงที่ผ่านมา +6

    Sreerag very sincere boy love u mone🥰

  • @shijiorion1103
    @shijiorion1103 11 ชั่วโมงที่ผ่านมา +8

    Correct, orupaduperu inganeya sreerage

  • @jayaprakashan7807
    @jayaprakashan7807 10 ชั่วโมงที่ผ่านมา +6

    Eniyum undavum❤❤❤

  • @b971sudnan
    @b971sudnan 10 ชั่วโมงที่ผ่านมา +13

    What kind of questions are these to ask a singer? Even in the previous interview with Rajaneesh Chetan, people seemed so focused on asking about his family and personal life directly or indirectly. There are many people who admire him purely because of his music, not his personality. So, please try to maintain that standard, so that he can feel comfortable, and we can hear his perspective on music and the songs he enjoys. It’s rare to find singers in this generation who are capable of preserving the soul of a song while performing it. Sreerag is one of them, so please focus on that rather than asking irrelevant questions.

    • @sreyasuresh9387
      @sreyasuresh9387 36 นาทีที่ผ่านมา

      @@b971sudnan Well Said!!❤️👏🏻

  • @jnair1742
    @jnair1742 11 ชั่วโมงที่ผ่านมา +7

    Enthu rasamayittanu Sreerag answer parayunnathu..😄😄❤️

  • @sritharmurugesupillai7385
    @sritharmurugesupillai7385 11 ชั่วโมงที่ผ่านมา +8

    Hallo My Freund Sreerag
    I Love you da kanna
    I miss you
    Sreedhar Form Switzerland

  • @sajithavs1550
    @sajithavs1550 12 ชั่วโมงที่ผ่านมา +13

    Wishes for bright future Sreerag🎉

  • @allu396
    @allu396 11 ชั่วโมงที่ผ่านมา +10

    Maximum negative content kittan vendi kure item itt nokki..but ath sreerag anu ...udesikunna level ulla replys avnte kiyinn kittulla..avardde friendship bondoke athrem thick anu..ath sreeragnodnennlla aa grouple aarod choichlm avar parasparam support cheyyunnavaranu..aravind jayichpol first postittathil oralanu sree❤athinod thanne thirichum marichum choikunn...youtubel content undakkan nallole kashtapedunnundalle